തിരഞ്ഞെടുക്കാൻ ഇവിടുത്തെ പോലെ എവിടെയുമില്ല😍 /Tiles and Sanitary / City Ceramics Thrissur/AJU'S WORLD

Sdílet
Vložit
  • čas přidán 28. 08. 2024
  • City Ceramics
    Althara Junction
    Chiyyaram, Thrissur
    7306700300
    Location
    maps.app.goo.g...
    Instagram : ...
    #flooring
    #tiles
    #floringdesign
    #kitchen
    #kitchengadgets
    #kitchentools
    #kitchenitems
    #kitchendesign
    #kitchenset
    #bathroom
    #bathroomdesign
    #bathroomdecor
    #bathroomdesignideas
    #bathroomwalltiles
    #bathroomfittings
    #bathroomremodeler
    #kajariaceramics
    #kajariatiles
    #familyvlog
    #funnyvideo
    #comedyvideo
    #viralvideo
    #trendng
    #insurance
    #loans
    #mortgage
    #attorney
    #creditrepair
    #medicalbilling
    #marketing
    #seo
    #webdesign
    #graphicdesign
    #business
    #entrepreneur
    #startup
    #finance
    #investment
    #retirement
    #travel
    #hotels
    #vacation
    #cruises
    #fashion
    #beauty
    #health
    #fitness
    #food
    #recipes
    #diy
    #homedecor
    #gardening
    #pets
    #baby
    #wedding
    #photography
    #videography
    #music
    #entertainment
    #sports
    #gaming
    #technology
    #education
    #news
    #politics
    #socialmedia
    #marketing
    #advertising
    #branding
    #digitalmarketing
    #contentmarketing
    #emailmarketing
    #socialmediamarketing

Komentáře • 222

  • @ajusworld-thereallifelab3597

    City Ceramics
    Althara Junction
    Chiyyaram, Thrissur
    7306700300
    Location
    maps.app.goo.gl/NDKHY4cUTnVooTz9A
    Instagram : instagram.com/city_ceramics_thrissur?igshid=NTc4MTIwNjQ2YQ==

  • @Ashokworld9592
    @Ashokworld9592 Před rokem +25

    ചാൾസ് രാജകുമാരനും.. എലിസബത്ത് രാഞ്ജിയ്ക്കും.... ഹൃദയം നിറഞ്ഞ നമസ്കാരം.....!🙏💛💙💚💕🙏💚💙💛🙏

  • @sandhyabiju295
    @sandhyabiju295 Před rokem +6

    സരിത കാണാൻ നല്ല ഭംഗി ഉണ്ട് കവിളിൽ എന്താ ഒരു പാട് ഡ്രസ്സ്‌ സൂപ്പർ ഇത് എവിടുന്നു എടുത്തതാ, ടൈൽസ് എല്ലാം കണ്ടു കണ്ണ് തള്ളി ഏതെല്ലാം തരം മോഡലുകളാ സരിതയുടെ വിവരണവും കൊള്ളാരുന്നു. 😍😍😍

  • @Ashokworld9592
    @Ashokworld9592 Před rokem +5

    ജോമോന്റെ... സംസാരവും. വിവരണങ്ങളും ഒത്തിരി ഇഷ്ട്ടായി...!!👍👍👍👍💚💙💙💙💙💛💞👍

  • @Ashokworld9592
    @Ashokworld9592 Před rokem +7

    പുതിയ കാലഘട്ടങ്ങളിൽ മാറിമാറി വരുന്ന wash baisan ന്റെ ഭംഗികൾ എല്ലാവർക്കും ഇഷ്ട്ടമാകുന്ന ഒന്നാണ്....!!👍👍👍👍💚💚💚💙💙💛💞👍

  • @sathydevi7282
    @sathydevi7282 Před rokem +5

    അജു....സരിത കൈവിട്ടു പോയി.. ട്ടോ.false hair എല്ലാം വച്ച് , അടിപൊളി dress ellam ittu su su സുന്ദരിയായി ആയിട്ടുണ്ട്.tile showroom കണ്ടപ്പോൾ തോന്നി... ദൈവമേ,കുറച്ചു പൈസ ഉണ്ടായിരുന്നെങ്കിൽ.....kajaria Etterna tiles and bathroom accessories ഇട്ടു ഒരു വീട് പണിയാമായിരുന്ന് എന്ന്.എന്ത് ചെയ്യാം.. ഭാഗ്യമില്ലാതെപോയി.അടുത്ത ജന്മത്തിൽ നോക്കാം.എന്തൊരു ഭംഗിയാണ് കാണാൻ

  • @Ashokworld9592
    @Ashokworld9592 Před rokem +11

    Tils നെ കുറിച്ചുള്ള സരിതചേച്ചിയുടെ വിവരണങ്ങൾ പ്രക്ഷകർക്ക് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.....!!👍👍👍👍👍💚💚💙💛💞👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      Thanks💕💕💕

    • @bobinbaby1959
      @bobinbaby1959 Před rokem

      City Ceramics has the largest Display & collection of Kajaria's Grestough series ( which is supposed to have a lot of advantages over normal GVT products ) .Added to this City Ceramics is providing excellent after sales support for customers ..Super showroom & excellent service

  • @vaijayanthy581
    @vaijayanthy581 Před rokem +4

    അജു, സരിത ടൈൽസ് നെ കുറിച്ച് പറയും മുന്നേ, നിങ്ങളെ കുറിച്ച് പറയാതെ വയ്യ, വെള്ളരിപ്രാവിനെ പോലെ അതിസുന്ദരിയായിട്ടുണ്ട്, അജുന്റെ ഓട്ടം സിനിമ ഷൂട്ടിംഗ് പോലുണ്ട്, 👌👌👍👍❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Před rokem +3

    City ceramic ലെ വിവിധയിനം കളർഫുൾ ടൈൽസും മനോഹരമായിട്ടുണ്ട് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത നിറങ്ങളിൽ.....!!👍👍👍👍💚💚💛💛💛💞👍

  • @Ashokworld9592
    @Ashokworld9592 Před rokem +4

    തൃശ്ശൂരിലെ പുത്തൂരിനെ കുറിച്ച് പറയുമ്പോൾ.. ഇവിടെ തിരുവനന്തപുരത്തുള്ളവർക്കും..... ഒരു അഭിമാനമുണ്ട്.... പുത്തൂർ അത്രയ്ക്ക് സുന്ദരം....!!👍👍👍👍💚💙💙💞💞👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      ഇത് തൃശൂർ പുത്തൂരിനെ കുറിച്ചാണ് പറഞ്ഞത് 🥰🥰❤️❤️🙏

  • @priyav1720
    @priyav1720 Před rokem +3

    ടൈൽസ് കാണാൻ എന്താ ഭംഗി, മിന്നിച്ചു 🥰, സരിതഡേ ഡ്രസ്സ്‌ അടിപൊളി, 🥰

  • @jobvacancies8710
    @jobvacancies8710 Před rokem +4

    പണ്ട് അജുവേട്ടൻ ഒരു മീൻകറി വെച്ചപ്പോ മുതൽ കാണുന്നതാ ഈ ചാനൽ.(കമന്റ്‌ ഇടാറില്ലെന്നു മാത്രം, ആദ്യായിട്ട് ഒരു കമന്റ്‌ ഇട്ടതും നിങ്ങൾക്കാണ്, gilt ഓർഡർ ചെയ്‌തെന്നും പറഞ്ഞ് )ഏതാണ്ട് 5കൊല്ലം ആയെന്നു തോന്നുന്നു. അന്ന് മുതൽ ഇന്ന് വരെ ഒരു ചാനൽ കാണണമെങ്കിൽ എന്തെങ്കിലും ക്വാളിറ്റി നിങ്ങൾക്ക് ഉണ്ടാവില്ലേ... അന്നെങ്ങനാണോ ഇന്നും ഒരു പോലെ ആണ്.. ഒരു ജാഡയുമില്ല.. അത് മാത്രല്ല, ഒരു സ്ഥിരതയുള്ളോരാ നിങ്ങൾ പറയുന്നത് 100% നമുക്ക് വിശ്വസിക്കാം.. നിങ്ങൾടെ ആ character ക്ക്‌ നിങ്ങൾ ഒരു വിട്ടുവീഴ്ചയും ഇത്രേം വർഷങ്ങൾ ആയിട്ട് ഒരു മാറ്റവുമില്ല.. Love this family
    നിങ്ങൾക്ക് negetives ഇപ്പൊ കൂടുതലായിട്ട് വരുന്നുണ്ടോന്നൊരു doubt.. എങ്കി അതിനർത്ഥം ചാനൽ grow ചെയ്യുന്നു എന്നാണ് 💜
    അന്ന് gilt ഓർഡർ ചെയ്തു, use ചെയ്തു, നല്ല product ആണ്. കഴിഞ്ഞ week ഭഗവതി മഠത്തിൽ പോയിരുന്നു.. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും വളരെ നല്ല മാറ്റമുണ്ടായി.. ഭാവിയിൽ ഒരു വീട് വെക്കുമ്പോൾ ഈ ഷോപ്പ് എന്തായാലും പരിഗണിക്കും. ഇങ്ങനെ നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന നിങ്ങളോട് സ്നേഹം മാത്രം ❤❤വേറൊരു യുട്യൂബ്ർസിനോട് തോന്നാത്ത സ്നേഹവും വിശ്വാസവുമാണ് നിങ്ങളോട്.. നിങ്ങളുടെ ഭാഗത്തു നിന്ന് ഞങ്ങളോട് ഉള്ള ആത്മാർത്ഥ വളരെ വ്യക്തമാണ്. പ്രത്യേകത എന്താണ് എന്നു വെച്ചാൽ കഴിഞ്ഞ അഞ്ചു വർഷമായിട്ടും അതിനൊരു മാറ്റവുമില്ല എന്നതാണ്, അതാണ് നിങ്ങളുടെ വിജയവും. അല്പന് അർഥം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട പിടിക്കുന്ന ചില family vloggers നെ കാണുമ്പോഴാണ് നിങ്ങളോടുള്ള എന്റെ ബഹുമാനം കൂടുന്നത്... Really love u both...
    ജഗ്ഗുവിനെ മറന്നട്ടില്ല.. സ്നേഹം.....

  • @Ashokworld9592
    @Ashokworld9592 Před rokem +5

    ഷോപ്പിൽ പണിചെയ്തിട്ടുള്ള.. Tils slide show.. കാണാൻ മനോഹരം തന്നെയാ...!!👍👍👍👍👍💚💚💙💛💛💞👍

  • @Annjonz
    @Annjonz Před rokem +3

    City Ceramics il varieties of collections undallo. Saritha you look very very beautiful

  • @Ashokworld9592
    @Ashokworld9592 Před rokem +7

    "Elisabeth രാഞ്ജി"യെ മനസ്സ് നിറയെ കാണും പോലെയായി സരിതചേച്ചി പുതിയ ഡ്രസ്സിൽ കാണുമ്പോൾ..... മനോഹരമായിട്ടുണ്ട്...!!👍👍👍👍💚💚💚💙💙💛💞👍

  • @sunilavijay5
    @sunilavijay5 Před rokem +4

    ഒരുപാട് useful ആയ video.. Thank u.. 🥰... Saritha looks so grand in this outlook

  • @sobhadayanand4835
    @sobhadayanand4835 Před rokem +4

    സരിത ശരിക്കും cute girl ആയിട്ടുണ്ട്. അവതരണം അതിമനോഹരം 👌👌

  • @anilakumari8255
    @anilakumari8255 Před rokem +2

    എന്താ യാലും സരിതhairstyle മാറ്റിയതിൽ സന്തോഷം.dress super.sundariya.മാറിവരുന്നതേഉള്ളു.

  • @binum7513
    @binum7513 Před rokem +5

    ഓണം പ്രമാണിച്ചു മൊത്തം പ്രമോഷൻ ആണല്ലോ. തകർത്തു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      വീടുപണിയുടെ അവസാന ഘട്ട പണികൾ നടക്കുന്ന സമയം അല്ലേ...??

  • @josevincent6319
    @josevincent6319 Před rokem +3

    വീഡിയോ നന്നായി. വീട് വയ്ക്കുന്നവർക്കും, എക്സ്റ്റന്റ് ചെയുന്നവർക്കും എല്ലാം ഉപകാരപ്പെടും.❤സരിതയെ കുറിച്ചുള്ള അജുവിന്റെ കമെന്റ് കൊള്ളാം. ഘോരോതി മാദമ്മ യെ പോലെ എന്ന്.😂😂😂😂😂

  • @rajeswariharidas5127
    @rajeswariharidas5127 Před rokem +17

    സരിതയുടെ ഡ്രസ്സ്‌ സൂപ്പർ 😍😍😍😍😍😍😍😍👌👌👌👌👌👌

  • @sam11649
    @sam11649 Před rokem +1

    സരിത ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്. 👍വാഷ്ബയ്‌സൺ എല്ലാം നല്ല ഭംഗി ഉണ്ട്. എങ്ങനാ അതിൽ തുപ്പുക 😄

  • @anniemani9800
    @anniemani9800 Před rokem

    സൂപ്പർ വ്ലോഗ്, കമന്റ്സിൽ ചിലരുടെ നിരാശ കണ്ടു കുറച്ചു മുന്നേ ഇത് ചെയ്തു കൂടായിരുന്നോ ന്ന്.. അത്രയ്ക്കു വീഡിയോ വിജയം കണ്ടു. ഇനിയും വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടട്ടെ. സരിത വാട്ടർ റിപ്പെല്ലന്റ് ( Water repellent ) എന്നാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      ആ കടയിൽ ഉള്ള salesman പറഞ്ഞതാണ് water റിപ്ലെന്റ്റ് ന്ന് 😂😂😂

  • @MrOpenMind
    @MrOpenMind Před 9 měsíci +1

    Visited this place on 16 th and 18th of November 2023. I wanted to buy wash closet (WC). Met Ms. Remya there. She shown me some of the closet under offer, and said as Rs. 4500/- and three of them as Rs. 5100/- after some time she said the rate to be Rs. 5,500/- for three. As I wanted to see the models, I did not tell anything. Today on 18th I went again under formal dress and in a car along with family. So that I can show them and finalise. I had kept one piece in my mind, amongst the three closets. When I reached with family and in formal dress the closet rate increased from Rs. 5,500/- first to Rs. 8,000/-. When I questioned them this, they reduced the same to Rs. 7,000/- and then to Rs. 6,500/-. But still the original rate was Rs. 1000/- below than this. So if anyone goes there, go in a very shabby dress, so that the rate will be less. Get the quote in writing. Don't expect any service in future, because they did not keep their words, even within a gap of two days. The matter had brought to the notice of the owner, but of no use. I believe in integrity and reliability. I did not find both there. I think it's good that I did not buy anything from there.

  • @Ashokworld9592
    @Ashokworld9592 Před rokem +2

    ഹായ്..... എന്റെ പ്രിയപ്പെട്ട അജുചേട്ടൻ.ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം.... 🙏💛💙💚🙏💚💙💛🙏

  • @nishajose7304
    @nishajose7304 Před rokem +4

    Bought taps, kitchen sink frm this shop❤

  • @jayaa9923
    @jayaa9923 Před rokem +1

    Any way hair volume increased by extension looks good. U can show that in one video.

  • @johnsonsamuel3676
    @johnsonsamuel3676 Před rokem

    Hi aju sarithayute dress super
    Tiles ne kurichulla explanation
    Super avide oru jobnu sremikku
    Saritha onninum mattanda saritha ye very good anie

  • @umerfaruk2207
    @umerfaruk2207 Před rokem +1

    സരിതകു, ഒരു 10 വയസ് കുറഞ്ഞപോലുണ്ട്, ചിലയാളുകൾ വാഷ് ബായ്‌സണിൽ തുപ്പില്ല അജുവേട്ടാ, വിഡിയോ പൊളി

  • @ambikamenon9496
    @ambikamenon9496 Před rokem +1

    Amazing display of tiles. The items are beautiful. Nidhin’s capture super. We saw him in the mirror. Looks like a young kid. When Aju was running, I was wondering how much Nidhin had to run to video that clip. Saritha’s dress looks beautiful. If Saritha opened a tiles business, I am sure the store will be a huge success. She has super skills to explain and convince the customers to purchase the items. I think Jaggu came directly from school.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      അതെ ജഗ്ഗു direct ആയിട്ട് സ്കൂളിൽ നിന്ന് വന്നതാണ്. നിധിൻ ഒരു ചെറിയ പയ്യൻ ആണ് 🥰❤❤🙏

  • @reesonwilson6143
    @reesonwilson6143 Před rokem +1

    Amazing collection of tiles and sanitary s

  • @SamsonCJTCR
    @SamsonCJTCR Před rokem

    Good selection of tiles & sanitary wares. My brother purchased tiles from this shop.

  • @sarithak6760
    @sarithak6760 Před rokem +4

    രണ്ട് വെള്ളരി പ്രാവുകൾ ❤❤

  • @vidhyasaneesh2265
    @vidhyasaneesh2265 Před rokem

    Chechiyude dress nalla bhangiyunde plus ornaments too❤❤❤❤

  • @user-is6wh4qr3w
    @user-is6wh4qr3w Před rokem +2

    Saritha dress evideninnumeduththa. Super. Plse onnu prayamo

  • @kumaricr3713
    @kumaricr3713 Před rokem +1

    Saritha dress super mudiyum dressim koodiayappol onnukoode saritha cheruppam aayi

  • @weback-appmaster2956
    @weback-appmaster2956 Před rokem +1

    Super vdo saritha dress nannyi cherunnundu

  • @talebroypranatha4042
    @talebroypranatha4042 Před rokem +1

    saritha chechi super.. shooo ee panakkarkku ennathina ethrem soundharyam koodi kodukknne😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      "പാവത്തുങ്ങൾക്ക് " എന്ന് തിരുത്തി പറയൂ kuttiiii 😂😂

  • @shailajaharidas7595
    @shailajaharidas7595 Před rokem +1

    എന്നും അജുവിനെ പറ്റിയാണ് പറയുക ഇന്ന് സരിതക്കകട്ടെ ഡ്രസ്സ് സൂപ്പർ കുറച്ചു ചെറുപ്പം ആയി കേട്ടോ

  • @navyashabin7147
    @navyashabin7147 Před rokem +1

    hii .. aju chettaa... Saritha chechiii... namaskaaram 🙏. chechiii dress nannayittund👌👌👌

  • @mohdsharafudheen2287
    @mohdsharafudheen2287 Před rokem +1

    കൂട്ടത്തിൽ ഒരു കാര്യം...
    മുൻപ് അജു ഡാൻസ് പഠിക്കാൻ ചേർന്ന ഒരു വിഡിയോ കണ്ടിരുന്നു. എന്നാണ് അരങ്ങേറ്റം ? ഓണത്തിന് Dance with Aju എന്നൊരു വിഡിയോ പ്രതീക്ഷിക്കുന്നു !

  • @binum7513
    @binum7513 Před rokem +2

    ആഴക്കടലിൻ അടിയിൽ ടൈൽ കൊണ്ടൊരു കൊട്ടാരം. ആ കൊട്ടാരത്തിൽ ഒരു രാജാവും റാണിയും രാജകുമാരനും അജുചേട്ടനും. സരിതേച്ചിയും. വെരി ബ്യൂട്ടിഫുൾ ലുക്ക് 👍👍👍👍

  • @krishnakumariravi6312
    @krishnakumariravi6312 Před rokem +1

    ബാംഗ്ലൂർ താമസിക്കുന്ന എനിക്ക് ഭയങ്കര ഇഷ്ട ആയി

  • @gigoignatius
    @gigoignatius Před rokem

    😃 ഈ വിഡിയോയിൽ ഞാനും പെട്ടല്ലോ

  • @sarithasanthosh2288
    @sarithasanthosh2288 Před rokem

    Saritha yude dress super hair nannayitundu epo kananan nalla style ayitundu. Pinne puthur kattumukku onnum allato ente veedu puthur anu epo njan husband vettil anu ollukkara

  • @shailajavelayudhan8543
    @shailajavelayudhan8543 Před rokem +2

    സരിതക്ക് ഒരു പുതിയ വീട് വെക്കാൻ തോന്നുന്നുണ്ടോ?

  • @rincydavis4305
    @rincydavis4305 Před rokem +1

    ഞങ്ങൾ ഇവിടെ നിന്നാണ് tiles എടുത്തത് 👍👍👍👍

  • @vijayakumarit.t6683
    @vijayakumarit.t6683 Před rokem +1

    സരിതേ... എന്തിനാ award function ന് സാരിയൊക്കെ എടുത്തത്? ഈ dress ൽ സുന്ദരിക്കുട്ടിയായിട്ടുണ്ട്. ശരിക്കും ഒന്നുകൂടി ചെറുപ്പമായി. സത്യം പറഞ്ഞാൽ tiles ന്റെ background ൽ സരിതയെ മാത്രം നോക്കുകയായിരുന്നു ഞാൻ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      അപ്പൊ സാരി ഉടുക്കണ്ടേ....!?? 🤔🤔

    • @vijayakumarit.t6683
      @vijayakumarit.t6683 Před rokem

      സാരി ഉടുത്താലും നന്നായിരിക്കും. പക്ഷേ എനിക്ക് സരിത ഇത്തരം dress ഇട്ടു കാണാനാണ് ഇഷ്ടം എന്നു മാത്രം. Anyway love you dear❤

  • @jovannaandrions7174
    @jovannaandrions7174 Před 2 měsíci

    Tiles ano granite ano good

  • @rameshv.d2370
    @rameshv.d2370 Před 5 měsíci +1

    🎊 Congratulations

  • @mujeebparammal6456
    @mujeebparammal6456 Před rokem

    മഴയൊക്കെ ഒഴിഞ്ഞു നിൽക്കുന്ന ഈ വേളയിൽ സജീവന്റെ മിയവാക്കി കാണിക്കണേ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      മഴ കാരണം ചില മരങ്ങൾ ചെരിഞ്ഞിട്ടുണ്ട്. കാണിക്കാം 🥰🥰❤️🙏👍

  • @SojaVijayan-ce1sj
    @SojaVijayan-ce1sj Před rokem

    Excellent , super Aju and Sarita

  • @jaisonjacob930
    @jaisonjacob930 Před rokem +1

    Thanks. Helpful

  • @swapnasiji8966
    @swapnasiji8966 Před rokem

    Sarita orupade Sundari ayittunde,super❤❤❤❤❤

  • @deepakm7825
    @deepakm7825 Před rokem +1

    Saritha looks very pretty😍

  • @Anithapraveen1950achu
    @Anithapraveen1950achu Před rokem +1

    Chechiyudy kuppayam suppppppppppppppppppppppppppppppppper 🥰

  • @noelsebastianivb8301
    @noelsebastianivb8301 Před rokem +1

    Saritha kajariyene patti ippo parayenda avasyam onnulla ennu paraju athu kaziju full kajariya ennu thanne paraju kondirunnathu😂😂😂

  • @malutreasa
    @malutreasa Před rokem +1

    Very informative video

  • @minnalagru
    @minnalagru Před rokem

    Dress super ayitundu chechi

  • @kurumbiparus2193
    @kurumbiparus2193 Před rokem +1

    Thanks.............................

  • @user-yo6iq4rb3j
    @user-yo6iq4rb3j Před rokem +2

    Ee dress seemasil ninny eduthathalle

  • @user-pm4uf4ze3q
    @user-pm4uf4ze3q Před rokem +1

    സൂപ്പർ... Ys... വലിയ ഷോറൂം ആണെല്ലോ.. നൈസ്..

  • @thankav6808
    @thankav6808 Před rokem +1

    Saritha oru sambavam tanneyane ngan narettukandatalle😊

  • @housegarden8906
    @housegarden8906 Před rokem +1

    അടിപൊളി

  • @anilkumarsbilife8822
    @anilkumarsbilife8822 Před 3 měsíci

    വില പറയാതെ ഇതിങ്ങനെ കാണിച്ചിട്ടെന്താ കാര്യം ചേട്ടാ?

  • @vinodhinisasi306
    @vinodhinisasi306 Před rokem +1

    Saritha dress super

  • @Riyas...
    @Riyas... Před rokem +5

    ഇതെല്ലാം കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയിരിക്കുന്ന ഞാൻ🤔🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem +1

      ഐ...!! അതെന്താ ഇസ്റ്റ അങ്ങനെ പറയണത്...?? 😄😄

    • @Riyas...
      @Riyas... Před rokem

      @@ajusworld-thereallifelab3597 വീട് വെക്കാൻ ഒരു ഉദ്ദേശവും ഇല്ല. അതേന്നെ🤣🤣

  • @renuviswanathan2739
    @renuviswanathan2739 Před rokem

    Sarithe.. Super dress aanutto..

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před rokem +1

    Super vlog👌.Saritha e dressil nalla bhangiyund ❤

  • @user-lb4lp9ly2f
    @user-lb4lp9ly2f Před 8 měsíci

    ഇതിന്റെ വില കൂടെ പറയു പെങ്ങളെ

  • @shafeekbk
    @shafeekbk Před rokem +1

    നീങ്ക എങ്കയോ പോയിട്ടേൻ 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem +1

      എങ്കെയും പോയിട്ടില്ല ഇങ്ക താൻ ഇരുക്ക് 😂🙏

    • @shafeekbk
      @shafeekbk Před rokem +1

      @@ajusworld-thereallifelab3597 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
      പ്രാർത്ഥനകളും
      ആശംസകളും

  • @sinubaameeruddin5552
    @sinubaameeruddin5552 Před rokem +1

    Good informations

  • @babysurya4179
    @babysurya4179 Před rokem +1

    Baby Suriya Palakkad Ajuetta valare usefull video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @smithamadhu8622
    @smithamadhu8622 Před rokem +1

    അജു ചേട്ടൻ ഓട്ടമത്സരം നടത്തുകയാണ് 😄ജെഗുവിനെ കണ്ടില്ല

  • @user-hr1ig5li4u
    @user-hr1ig5li4u Před rokem +1

    നിങ്ങൾഇവീഡിയോ ഒരു മാസം മുൻപേ ചെയ്തുടായിരുന്നോ

  • @symalakumari9137
    @symalakumari9137 Před rokem +2

    Ninghalum trissurkaralle smitha parainnathu manassilavilla ninghal pataunnsthu nalla pole manassilavum

  • @princyantony9282
    @princyantony9282 Před rokem

    Super collections

  • @ramshad2233
    @ramshad2233 Před 10 měsíci

    Sooper....😊

  • @jayanthianand9327
    @jayanthianand9327 Před rokem +1

    സരിതേടെ കമന്റ് സൂപ്പർ കടപ്പേമെ തുരുമ്പ് വന്ന പോലെ 😂😂😂

  • @ranjithmenon8625
    @ranjithmenon8625 Před rokem +1

    Hi അജു, നമസ്കാരം❤

  • @sureshbabu-ik7hx
    @sureshbabu-ik7hx Před 6 měsíci

    ടൈലിന്റെ വില ചോദിക്കുകയോ, പറയുകയോ, ചെയ്യാത്തതുകൊണ്ട്, ഈ വീഡിയോ പൂർണമാകുന്നില്ല. ഇതിപ്പോ ഒരുമാതിരി പൊട്ടനും പൊട്ടിയും കൂടി തൃശൂർ പൂരം കാണാൻ പോയ പോലുണ്ട്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 6 měsíci

      നൂറു കണക്കിന് മോഡൽ ടൈൽ ഉണ്ട്... ഇതിന്റെയൊക്കെ വില മുഴുവൻ പറയണമെങ്കിൽ വീഡിയോ 10 മണിക്കൂർ വേണ്ടി വരും 😆

  • @raihanriyasraihan1801
    @raihanriyasraihan1801 Před 3 měsíci

    Super👍👍👍👍👍👌

  • @saraswathyam8678
    @saraswathyam8678 Před rokem +2

    സരിത 👌

  • @rinjujohnson5124
    @rinjujohnson5124 Před rokem +1

    Super

  • @jango4894
    @jango4894 Před rokem +1

    Adipoli

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před rokem +1

    Rate koodi parayamayirunu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      റേറ്റ് പറയാൻ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട് 🥰🥰🙏

  • @manojaharidas2982
    @manojaharidas2982 Před rokem +1

    ഗ്രാനൈറ്റ് മതി സരിത അജു

  • @sreesree5410
    @sreesree5410 Před rokem +1

    ഹായ് അജു💜 സരിത

  • @kingnaattalan6941
    @kingnaattalan6941 Před rokem

    ഡോറത്തിമദാമ്മ ഉം ഡ്രൈവറും 😁😁😁😁💖♥️💜💚❤️💝💙💛🧡💓💗💕💟❣️💞💘

  • @jithendranappanath8463
    @jithendranappanath8463 Před rokem +1

    എൻ്റെ സ്വന്തം ചങ്ക്❤

  • @ganeshaamin6016
    @ganeshaamin6016 Před rokem +1

    Namaskaram🙏

  • @OurDhanyasworld
    @OurDhanyasworld Před rokem +1

    👍🏻👍🏻👌👌

  • @rabiyathnittoor5692
    @rabiyathnittoor5692 Před rokem +1

    👌👌

  • @rhythmofnature2076
    @rhythmofnature2076 Před rokem +1

    😍😍👍👍👌👌

  • @Mudakkalizzworld
    @Mudakkalizzworld Před rokem +1

  • @sureshbabu-ik7hx
    @sureshbabu-ik7hx Před 8 měsíci

    പൊട്ടനും പൊട്ടിയും കൂടി തൃശൂർ പൂരം കാണാൻ പോയ പോലത്തെ ഒരു അവതരണം. ഏതു ടൈൽ കാണിക്കുമ്പോഴും, അതിന്ടെ sq. ft റേറ്റ് പറഞ്ഞാലല്ലേ, കാണികൾക് അതു വിലയിരുത്താൻ പറ്റു. Waste ആയിപോയി.

  • @anusworld6712
    @anusworld6712 Před rokem

    Poli ❤❤

  • @binum7513
    @binum7513 Před rokem +1

    ഫസ്റ്റ് ഇന്ന് ഞാൻ ആണേ

  • @SanojTArjunan
    @SanojTArjunan Před rokem +1

    ഷോറൂം എന്നൊക്കെ പറഞ്ഞാൽ തേ തിങ്ങനെ ഇരിക്കണം ഒരറ്റത്ത്ന്ന് മറ്റേ അറ്റത്തിക്ക് പോണെങ്ക ഓട്ടർഷ വിളിക്കണം ,,, ഒരു കിണ്ണംകാച്ചി പീടിയ കണ്ടിട്ട് മനുഷ്യന്റെ ബോധപോയി,,, മ്മളെ വീട് പണിയുപോ ഏറ്റവും വലിയ കിളി പോണ സമയമാണ് ഫിനിഷിംഗ് വർക്ക്,,, പോയ കിളിയെ നോക്കി കരയാണ്ട് കണ്ടെടുത്തോളം കേട്ടെടുത്തോളം ഏജ്ജാതി പീടിയേലോക്കൊന്നു കേറി ഇറങ്ങിയാല് നമ്മടെ കിളി പൂവില്ലാട്ടാ അത് ഗ്യാരന്റിന്,,,, ഒരു മനുഷ്യ സൗന്ദര്യത്തിൽ മുടിക്കുള്ള പങ്കിനെക്കുറിച്ച് പറയാതെ പറഞ്ഞ ഒരു വീഡിയോ ചേച്ചി കസറി ഒന്നും പറയാനില്ല അടിപൊളി അടുത്ത പ്രാവശ്യം ഇതേപോലെ പൂവ്മ്പിൾ ചേട്ടനെകൊണ്ട് ടീഷർട്ട് മാറ്റി ഷർട്ട് നിർബന്ധമായും ഇടിപ്പിക്കണം,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mynujomon7939
    @mynujomon7939 Před rokem +1

    ഒരു 3 മാസം മുൻപ് ഈ വീഡിയോ ചെയ്തിരുന്നെങ്കിൽ😮😮😮😮

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      എന്താ... വീട് പണി കഴിഞ്ഞോ...??? 🥰🥰

    • @mynujomon7939
      @mynujomon7939 Před rokem

      @@ajusworld-thereallifelab3597 കഴിഞ്ഞു
      കയറിത്താമസം കഴിഞ്ഞ മാസം ആയിരുന്നു.