മറുനാടന് വക്കീൽ നോട്ടീസ് അയച്ചു… പത്മശ്രീ സുന്ദർമേനോൻ അകത്തായി I About Padmasree dr sundar menon

Sdílet
Vložit
  • čas přidán 8. 09. 2024
  • മറുനാടനെ അകത്താക്കാൻ ഓടി നടന്നു.… പത്മശ്രീ സുന്ദർമേനോൻ അഴിയെണ്ണുന്നു.…
    #sundermenon #marunadanmalayali #kerala #socialmedia
    #mm001 #me001

Komentáře • 500

  • @sav157
    @sav157 Před měsícem +483

    മറുനാടൻ ഷാജൻ സാറ് പറയുന്നത് പിന്നീട് സത്യം ആണെന്ന് തെളിയുന്നു അഭിനന്ദനങ്ങൾ ❤❤❤

  • @sav157
    @sav157 Před měsícem +233

    മറ്റു മാധ്യമപ്രവത്തകരിൽ നിന്ന് വേറിട്ടു മാധ്യമപ്രവർത്തനം നടത്തുന്ന ഷാജൻ സാർ പറയുന്നത് ആണ് ശരി ❤❤❤❤

  • @EMANSGROUP971
    @EMANSGROUP971 Před měsícem +1248

    മറുനാടനെയും ഷാജൻ സ്ക്കറിയയെയും സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ

    • @Joe-d8g
      @Joe-d8g Před měsícem +24

      90% people support MARUNADAN ,

    • @swayamvaratraders1351
      @swayamvaratraders1351 Před měsícem +41

      സത്യം അറിയാൻ മറുനാടൻ മാത്രം. നുണ അറിയാൻ കൈരളിയും മീഡിയാ വണ്ണും

    • @1969R
      @1969R Před měsícem +9

      👍👍👌

    • @pradeepkokkadankokkadan5230
      @pradeepkokkadankokkadan5230 Před měsícem +9

      ഞാൻ

    • @sindhukb5481
      @sindhukb5481 Před měsícem +8

      👍🏻👍🏻👍🏻👍

  • @dineshanpp2150
    @dineshanpp2150 Před měsícem +389

    ക്രിമിനലായ സുന്ദർ മേനോന് കൊടുത്ത പത്മശ്രീ പുരസ്കാരം ഉടനെ തിരിച്ചു വാങ്ങണം

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Před měsícem +7

      CHUNDHAR MENON NAAYINDA MON.
      KAATTU KALLAN

    • @johnkm8473
      @johnkm8473 Před měsícem +9

      ഒരു ദിവസം പോലും വൈകാതെ പുരസ്കാരം തിരിച്ചെടുക്കണം.....😮😮😮😮

    • @sajikuttikattusaji1433
      @sajikuttikattusaji1433 Před měsícem +3

      അതിനു...... ഉറപ്പുള്ള ഭരണം വേണം

    • @SabuXL
      @SabuXL Před měsícem +1

      @@sajikuttikattusaji1433 ഹൈ , അപ്പോ അവിടെ ഇപ്പോ ഭരിക്കുന്നത്..?!?

    • @sheelatn3700
      @sheelatn3700 Před měsícem

      He is not a Criminal

  • @krishnanko3474
    @krishnanko3474 Před měsícem +79

    മറുനാടൻ ജനങ്ങളുടെ ശബ്ദം👌🏻👌🏻

  • @soulsoul1110
    @soulsoul1110 Před měsícem +180

    തിരുവമ്പാടി ദേവസ്വത്തിനും ഭക്തർക്കും ഉണ്ടായ നാണക്കേടിന് പരിഹാരം വേണം..ഇയാളെ ഉടൻ പ്രസിഡന്റ്‌ സ്ഥാനത്തു നി നും പുറത്താക്കണം

    • @SabuXL
      @SabuXL Před měsícem +1

      പസ്റ്റ് ചങ്ങാതീ. നടന്നത് തന്നെ .😮😅

    • @sooryajith202
      @sooryajith202 Před měsícem

      👌👌👌

  • @Raghavan.A-tf1ex
    @Raghavan.A-tf1ex Před měsícem +75

    തീർച്ചയായും..... ഉറച്ച ശബ്ദം..... ശക്തമായ കാൽവെപ്പോടെ മുന്നോട്ട് 👍👍👍

  • @RaviKumar-hm6ch
    @RaviKumar-hm6ch Před měsícem +74

    സപ്പോർട്ട് മറുനാടൻ

  • @aniyansvlog2468
    @aniyansvlog2468 Před měsícem +74

    പത്മ പുരസ്കാരം തിരിച്ചു പിടിക്കണം

  • @madhusudananmanghat8451
    @madhusudananmanghat8451 Před měsícem +103

    മറുനാടൻ മലയാളിക്ക് കിട്ടിയ വരദാനം 😁😁😁

  • @sarithasaraswathi1962
    @sarithasaraswathi1962 Před měsícem +25

    പ്രാഞ്ചിയേട്ടൻമാരിൽ നിന്നും പത്മശ്രീ തിരികെ വാങ്ങണം

  • @SasiKumar-qc5jr
    @SasiKumar-qc5jr Před měsícem +67

    ഇപ്പോൾ ശരിക്കും മനസ്സിലായില്ലെ. മോദിക്ക് മുന്നെ പ്രാഞ്ചിയേട്ടൻ മാർ പണം നൽകി വാങ്ങുന്നതാണ് എന്നത്. പത്മ അവാർഡ് എന്ന്

    • @rajikrishnan9571
      @rajikrishnan9571 Před měsícem +8

      ഇവരെയൊക്കെ അവാർഡിന് recommend ചെയ്തയക്കുന്നവരെയല്ലേ പറയേണ്ടത്?

  • @kunjumonkk1550
    @kunjumonkk1550 Před měsícem +45

    സത്യം യന്ന പവനെ 😮 കുര😮രി ശിൽ കയറ്റുന്ന വൻ മാരുടെ കാലമാണ് സർ മുന്നോട്ടു തന്നെ പോകും പത്മശ്രി തിരിച്ചു മേടിപ്പിക്കണം ഷാജ ൻ സാർ

  • @saroja5321
    @saroja5321 Před měsícem +24

    സത്യം ആദ്യം കൈക്ക്കും, പിന്നെ മധുരിക്ക്കും സാർ, ഞാനും മറുനാടൻ നെ സപ്പോർട്ട് ചെയ്യുന്നു

  • @abhinandsthampi8900
    @abhinandsthampi8900 Před měsícem +137

    കഴിഞ്ഞവർഷം ഈ സമയത്താണ് ഒരുത്തൻ മറുനാടൻ ഇപ്പൊ പൂട്ടിക്കും എന്നു പറഞ്ഞ് വീമ്പളക്കി നടന്നത് അവസാനം അവൻ പെട്ടിയും മടക്കി ആഫ്രിക്കയിലെ അവൻറെ മാളത്തിലേക്ക് മടങ്ങി😂😂 ഞാനീ പറഞ്ഞ ആൾ ആരാണെന്ന് ആർക്കെങ്കിലും മനസ്സിലായെങ്കിൽ റിപ്ലൈ തരണേ

    • @winit1186
      @winit1186 Před měsícem +5

      ആരാ പിടി കിട്ടിയില്ല! ഒരു MLA ആണോ

    • @johnsonkt8155
      @johnsonkt8155 Před měsícem +3

      Oru resort udamayalley

    • @anilarajan6240
      @anilarajan6240 Před měsícem +2

      ഒരു മൊയലാളിയാ 😂😂

    • @abhinandsthampi8900
      @abhinandsthampi8900 Před měsícem

      ​@@winit1186Yes

    • @jineshkandan1981
      @jineshkandan1981 Před měsícem +13

      ആഫ്രിക്കയിൽ ഗോൾഡ് ഉറ്റാൻ പോയ ആളല്ലേ 😭😭😭

  • @muralimarath6251
    @muralimarath6251 Před měsícem +9

    മറുനാടൻ കാരണം എൻ നാടിൻ വിവരങ്ങൾ സത്യസന്ധമായും ഇഴ കീറിമുറിച്ച് നമ്മിലേക്കെത്തുന്നു. അഭിനന്ദനങ്ങൾ

  • @manojtnmanoj6485
    @manojtnmanoj6485 Před měsícem +9

    പത്മശ്രീയുടെ ആനുകൂല്യങ്ങൾ ജയിലിലും കിട്ടുമായിരിക്കും

  • @aniljanardhanakurup8764
    @aniljanardhanakurup8764 Před měsícem +52

    മറുനാടൻ കാണുന്ന എല്ലാവരും മറുനാടനെ ഇഷ്ടപ്പെടുന്നു

  • @Amar-ez9de.
    @Amar-ez9de. Před měsícem +13

    പദ്മശ്രീ തിരിച്ചെടുക്കണം....കേന്ദ്ര govt നു inform ചെയ്യൂൂ

  • @pkindia2018
    @pkindia2018 Před měsícem +45

    പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ ഉണ്ടെന്ന് വേണം കരുതാൻ! സ്വയം എടുത്ത് അണിയുന്നതല്ലല്ലോ പത്മശ്രീ! ആരു ശുപാർശ ചെയ്തു? തീരുമാനിച്ചു ?

    • @muralipk1959
      @muralipk1959 Před měsícem

      കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര ക്യാബിനറ്റ്‌ മന്ത്രിയാ സകല പ്രാഞ്ചികൾക്കും പത്മശ്രീ കൊടുക്കാൻ ചുക്കാൻ പിടിച്ചത്‌ ; പേരു ഞാൻ പറയില്ല ; ഗൾഫിൽ നിന്ന് മാത്രം 6 പേർ ഈ ക്വോട്ടയിൽ പത്മശ്രീകളായി 😂 ചിലർ കാശ്‌ കൊടുത്തു ബുക്ക്‌ ചെയ്തു , അപ്പോഴേക്കും സർക്കാർ മാറി .

  • @shajuky
    @shajuky Před měsícem +14

    പത്മശ്രീ തിരിച്ചു വാങ്ങണം

  • @SR-yr1jn
    @SR-yr1jn Před měsícem +23

    സത്യം മാത്രമേ നില നിൽക്കുകയുള്ളു.

  • @sebastianm.m.2558
    @sebastianm.m.2558 Před měsícem +166

    ബോച്ചേക്ക് ജയിലിലും same ഡ്രസ്സ്‌ ഉപയോഗിക്കാം. ജയിൽ ചട്ട സ്ഥിരം ഉപയോഗിക്കുന്ന ബോചെയുടെ ദീർഘദൃഷ്ടി അപാരം

  • @thresiavm1111
    @thresiavm1111 Před měsícem +19

    കട്ട് തിന്നിന്നവർക്കു സത്യം പറയുന്നവർ കലനായി മാത്രമേ കാണാൻ പറ്റു 👍🏼👍🏼👍🏼👍🏼👍🏼

  • @bijujosey4361
    @bijujosey4361 Před měsícem +69

    ലൈവിന് കാത്തിരുന്നു വാക്ക് പാലിച്ച ഷാജൻ സ്കറിയ്ക്ക് അഭിനന്ദനങ്ങൾ

  • @madnanbasheer
    @madnanbasheer Před měsícem +60

    മറുനാടൻ fans button ❤️

  • @venugopalannallayil3046
    @venugopalannallayil3046 Před měsícem +5

    പദ്മശ്രീ തിരിച്ചു വാങ്ങണം.

  • @Joe-d8g
    @Joe-d8g Před měsícem +18

    MARUNADAN most Reliable and bold reporter 👍

  • @doctorspharma1018
    @doctorspharma1018 Před měsícem +4

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @swayamvaratraders1351
    @swayamvaratraders1351 Před měsícem +18

    Sajan sir, oru request. Sonyliv channel നടത്തിയ സൂപ്പർസ്റ്റാർ music മത്സരത്തിൽ winner aaya 7 വയസ്സുകാരൻ Avirbhav എന്ന ഹിന്ദി അറിയാതിരുന്ന മിടുക്കൻ ഹിന്ദി ഗാനങ്ങൾ പാടി winner ആയിരിക്കുകയാണ്. ഒരു വീഡിയോ ചെയ്യുമോ. ഒരു പത്രത്തിലും ചാനലിലും വർത്ത കണ്ടില്ല.

  • @anitham5536
    @anitham5536 Před měsícem +9

    മറുനാടന് അഭിവാദ്യങ്ങൾ

  • @sukumaransuku7448
    @sukumaransuku7448 Před měsícem +12

    മറുനാടൻ❤❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před měsícem +14

    Super sir.... congrats

  • @joshyrajappan6307
    @joshyrajappan6307 Před měsícem +154

    പത്മശ്രീ ജേതാവ് വരെ ജെയിലിൽ ആഘോഷമായി കൂടുന്നു ..........
    കേരളം നമ്പർ One ഡാ .........
    കൈയ്യടിക്കടാ പിള്ളേരേ ...........
    😅😅😅😅

  • @rajanellathuparambil9325
    @rajanellathuparambil9325 Před měsícem +10

    മറുനാടാ നിങ്ങൾ പൊളിയാണ്😂

  • @kukkumani2776
    @kukkumani2776 Před měsícem +9

    സുന്ദരൻ ജയിലിൽ വിശ്രമിക്കട്ടെ!

  • @JoyisKR-iv5xh
    @JoyisKR-iv5xh Před měsícem +20

    Marunadan ishtam

  • @gireesankochi
    @gireesankochi Před měsícem +8

    സുന്ദർ മേനോൻ അങ്ങിനെ സുന്ദരനല്ലതായി

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Před měsícem +10

    'ഡൽഹിയിലെ കൂലിതല്ലുകാരും കൂട്ടികൊടുപ്പുകാരും അനായാസം സംഘടിപ്പിച്ചെടുക്കുന്ന ഒന്നാണ് പദ്മശ്രീ' എന്നു ഒ വി വിജയൻ മുൻപൊരിക്കൽ എഴുതിയിട്ടുണ്ട് 👍.

  • @shilparajeevan3069
    @shilparajeevan3069 Před měsícem +4

    അഭിനന്ദനങ്ങൾ 🌷

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Před měsícem +6

    Mr Sajan you have done a very good reporting during these times of disaster,my appreciation to you and your team for that, keep it up, God bless

  • @ranann6240
    @ranann6240 Před měsícem +20

    രാവിലെ ഷാജൻ vs പൂച്ചേ ലൈവിൽ പൂച്ച വന്നില്ല. പക്ഷെ ഷാജൻ ലൈവ് ഒറ്റയ്ക്ക് കാണിച്ചു.രംഗ അണ്ണൻ കാണിക്കും എന്നു പറഞ്ഞാ കാണിക്കും ♥️

    • @indukumari5546
      @indukumari5546 Před měsícem

      അതാണ് നട്ടെല്ല് എന്ന സാധനത്തിന്റെ പവർ ❤️❤️❤️❤️🙏🙏🙏🙏🙏🙏😜😜

  • @brc8659
    @brc8659 Před měsícem +18

    ജയിലില്‍ സുഹൃത്തുക്കള്‍ ഇനി പദ്മ ചേട്ടന്‍ എന്ന് വിളിക്കു,മോ?🫠

  • @pramodomam7553
    @pramodomam7553 Před měsícem +6

    മറുനാടൻ ❤

  • @libyjomon3946
    @libyjomon3946 Před měsícem +16

    Sajan sir...nanmakai poraduka eniyum.

  • @SureshSreedharan-bf9cf
    @SureshSreedharan-bf9cf Před měsícem +4

    വാളെടുത്തവൻ വാളാലെ.....
    ഇത് പ്രകൃതി നിയമമാണ്. 🙏

  • @user-pp4by3rv6s
    @user-pp4by3rv6s Před měsícem +6

    Always I will trust and support shajan sir🤝🤝🤝🤝🤝

  • @user-km7up6jn5g
    @user-km7up6jn5g Před měsícem +4

    I am sasikumar from thrissur, I like to hear his news and his dialogue as well . All the best

  • @leelabai3492
    @leelabai3492 Před měsícem +3

    കുറച്ചു ഓവർ ആണെങ്കിലും മറുനാടനെ സപ്പോർട് ചെയ്യാതിരിക്കാൻ വയ്യ. ധൈര്യമായി വാർത്തകൾ വെളിയിൽ കൊണ്ടു വരുന്നു

  • @kkanathildamodharannair898
    @kkanathildamodharannair898 Před měsícem +6

    You’re the great Mr shajan❤

  • @sivadaspazhanikutty1341
    @sivadaspazhanikutty1341 Před měsícem +10

    Full support Shajan skariya

  • @world-ve9ck
    @world-ve9ck Před měsícem +10

    shajan is very greater news reader

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Před měsícem +13

    അടുത്തത് ബോച്ച . 🤣🤣🤣

  • @saisudhavk6358
    @saisudhavk6358 Před měsícem +3

    andengilum karyathil double thoniyal marunadande news varan wait cheyyum....keep it up sir....all the best...🙏

  • @PR-cs8mg
    @PR-cs8mg Před měsícem +15

    സാർ ഒരു ചാനൽ തുടങ്ങിയാൽ നല്ലതായിരുന്നു

  • @sasidharavarier8819
    @sasidharavarier8819 Před měsícem +2

    സാർ പണ്ട് മലപ്പുറത്തു, 1948ൻ മമുൻപ് ജയിലിൽ കിടന്നു എല്ലാവർക്കും. സ്വാതന്ത്ര്യം സമര നായകറക്കി താമറപത്രം നൽകി

  • @aarbymundakai408
    @aarbymundakai408 Před měsícem +1

    സത്യത്തോടൊപ്പം !

  • @treesapb5330
    @treesapb5330 Před měsícem +61

    പൈസകൊടുത്തുവാങ്ങിയ പത്മശ്രീയായിരിക്കു०. ഇതുപോലുള്ള പ്രാഞ്ചിയേട്ടന്മാർക്ക് വേറെന്തുവഴി 😂😂😂😂😂

  • @user-pp4by3rv6s
    @user-pp4by3rv6s Před měsícem +5

    Congrats mr shaajaan

  • @rajeevprasad3653
    @rajeevprasad3653 Před měsícem +4

    👍👍

  • @ramadasankurrupath9475

    Great. Really Great.

  • @jijusreedhar321
    @jijusreedhar321 Před měsícem +2

    100% സപ്പോർട്ട് ചെയ്യുന്നു. ഇന്ന് വരെ

  • @sajeevanmenon4235
    @sajeevanmenon4235 Před měsícem +1

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤ ജയ് ഹൊ

  • @1969R
    @1969R Před měsícem +2

    Marunadan shajanu orupadu njanadakkam saadharanakaraya aalukalude prarthana und. ❤marunadanoppam❤god is great.

  • @knrajendran6871
    @knrajendran6871 Před měsícem +3

    ഇനി എത്ര പേർ ഇത് പോലെ ഉണ്ടെന്ന് അറിയാനിരിക്കുന്നതേ ഉള്ളു.

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 Před měsícem +15

    കുന്നംകുളതിൻടെ മാപ്പ് അയച്ചു കോടുകാമായിരുനു.

  • @VinodKumar-lf8rd
    @VinodKumar-lf8rd Před měsícem +1

    ഷാജൻ സാർ❤❤❤

  • @user-rg3qi3zp9z
    @user-rg3qi3zp9z Před měsícem +2

    🙋

  • @govindankuttymenon429
    @govindankuttymenon429 Před měsícem +1

    💯 True 👍

  • @lissystephen5640
    @lissystephen5640 Před měsícem +1

    Congrats Shajan . We ❤ u

  • @AnilKumar-ti3qd
    @AnilKumar-ti3qd Před měsícem

    ബഹു സാജൻ സ്കറിയ സർ ദൈവം പ്രവഞ്ചത്തിൽ ഉണ്ടെ ന്നെ ഇതുപോലെയുള്ളവരെങ്കിലും മനസ്സിലാകട്ടെ! അങ്ങയുടെ സത്യസന്ധതയ്ക്കു വേണ്ടി റിപ്പോർട്ടുചെയ്യുന്ന അണയ്ക് ബിഗ് സലൂട്ട്

  • @divakarank8933
    @divakarank8933 Před 26 dny

    Best👏

  • @roshinisatheesan562
    @roshinisatheesan562 Před měsícem +1

    😂😂😂 പ്രാഞ്ചിയേട്ടൻ പെട്ടു😂😂👏👏👏🤝👍🤭🤭

  • @mohangprachodana6027
    @mohangprachodana6027 Před měsícem

    👏👏👏👏👏👏👏❤🙏🙏🙏🙏

  • @user-tz6nf4dj8b
    @user-tz6nf4dj8b Před měsícem

    ഷാജൻ സത്യം പറയാൻ ഒട്ടും മടിക്കേണ്ട, ഈ യാത്ര ഇങ്ങനെ തുടരട്ടെ. എല്ലാവർക്കും ആകില്ലല്ലോ. ഷാജനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @byjubyju4053
    @byjubyju4053 Před měsícem

    ബിഗ് സല്യൂട്ട് മറുനാടൻ '

  • @haransnair2683
    @haransnair2683 Před měsícem +9

    തട്ടിപ്പിൽ പത്മശ്രീ കിട്ടിയ അമ്പട സുന്ദര ഹീവാനേ........😊

  • @Kennyg62464
    @Kennyg62464 Před měsícem

    💐💐🌹🌹🌷🌷

  • @ajayankumar4262
    @ajayankumar4262 Před měsícem

    ❤️❤️❤️❤️❤️

  • @prakasanthamarassery1661
    @prakasanthamarassery1661 Před měsícem +1

    🙏🙏🙏

  • @chandrannair4208
    @chandrannair4208 Před měsícem

    You are giving us the truth with out fear or favor. Very proud of you Sir.

  • @tnkrishnna4318
    @tnkrishnna4318 Před měsícem

    മറുനാടന് അഭിവാദ്യങ്ങൾ❤❤

  • @jayakumarm9962
    @jayakumarm9962 Před měsícem

    🔥👍🏼

  • @RamaDevi-gx3xf
    @RamaDevi-gx3xf Před měsícem

    Very good

  • @santoshvarma3165
    @santoshvarma3165 Před 26 dny

    👍

  • @sujithchandran2770
    @sujithchandran2770 Před měsícem +1

    സാജൻ സർ..... ബിഗ് സലൂട്ട്.... പരമാർത്ഥം... സത്യം....

  • @rvp71
    @rvp71 Před měsícem

    One & only genuine trustworthy channel Marunadan 👍👍

  • @jayasreeramachandran2234
    @jayasreeramachandran2234 Před měsícem +2

    Support marunadan

  • @hariharanps303
    @hariharanps303 Před měsícem +1

    🙏❤️🙏

  • @yasodaraghav6418
    @yasodaraghav6418 Před měsícem

    നേരറിയാൻ മറുനാടൻ തന്നെവേണം 👌👌

  • @rajinair9240
    @rajinair9240 Před měsícem +1

    സുന്ദരമായ മേ൭നാ൭ന നിങ്ങ൭ള പോലെ യുളളവര൭യാ൭൬ാ ദേവസ൦കാ൪ വചിരികു൬ത് കളളനു൦ കുളളനു തികുടനു൦ ഒ൭ക്കയാ൬് ഇദ്ദേഹം അവി൭ട ത൭൬ കിട൭൬ാ അത്ത൭൬ അബല൦ മഹാനായ ൭൭ദവ൦

  • @jayan8716
    @jayan8716 Před měsícem +3

    ഇയാളുടെ പത്മശ്രീ തിരിച്ചു വാങ്ങണം

  • @somanmenon5429
    @somanmenon5429 Před měsícem

    Well said, congratulations

  • @RajeshAlathur-ii5mj
    @RajeshAlathur-ii5mj Před měsícem

  • @allyprasannan8147
    @allyprasannan8147 Před měsícem

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @HariKumar-zx9ty
    @HariKumar-zx9ty Před měsícem

    Daivam ningale anugrahikkum

  • @bharatmatha1877
    @bharatmatha1877 Před měsícem

    Shajan sir ... everyday you are in highsss... 👍

  • @anilkumarkunnathbalaramana9631

    Yes

  • @sujithmenon294
    @sujithmenon294 Před měsícem +1

    I am one of the prey of Goodwin jewellers who once sponsored CCTVS at Guruvayoor temple

  • @vismiyavijayakumar3254
    @vismiyavijayakumar3254 Před měsícem

    👍👍👍👍👍👍👍