Video není dostupné.
Omlouváme se.

രാത്രിയിൽ കളർ ലഭിക്കുന Colour night vision CCTV കേമറ

Sdílet
Vložit
  • čas přidán 17. 01. 2019
  • രാത്രിയിലും കളർ വീഡിയോ റിക്കാർഡ് ചെയ്യുന്ന CCTV കുറഞ്ഞ വിലയിൽ
    ഓഫർ പ്രൈസ് 3900 മാത്രം
    കൂടുതൽ വിവരങ്ങൾക്ക് 8139008050 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് വഴി ബന്ധപ്പെടുക

Komentáře • 101

  • @jafarkp8009
    @jafarkp8009 Před 5 lety +27

    ഇദ്ദേഹം മുൻപ് പരിചയപെടുത്തിയ 360 ക്യാമറ വാങ്ങാൻ sofitbuy കാക്കഞ്ചേരി യൂണിറ്റിൽ ഞാൻ പോയിരുന്നു. ഒരുമണിക്കൂർ സമയം ചെലവഴിച്ചിട്ടും മൊബൈലിൽ ഇൻസ്റ്റോൾ ചെയ്തു പ്രവർത്തിപ്പിച്ചു കാണിക്കാൻ ഇവരുടെ സ്റ്റഫ്ഫിനു സാധിച്ചിട്ടില്ല. ഇവരുടെ മാനേജർ 5 മണി ആയപ്പോൾ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിപ്പോകുകയാണുണ്ടായത് . ഉത്പന്നം വില്കുന്നതിനുമുന്പ് സ്റ്റാഫിന് മതിയായ ട്രെയിനിങ് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

    • @nilnil1066
      @nilnil1066 Před 5 lety +2

      ..... എന്നിട്ട് വാങ്ങിയോ...?

    • @joysebastian6660
      @joysebastian6660 Před 4 lety

      ഞാനും ഈ ക്യാമറ മേടിക്കാൻ മലപ്പുറത്തിന് പോയിരുന്നു പക്ഷേ ഒന്നും നടന്നില്ല ചുമ്മാ കളിപ്പിക്കാൻ ആയിട്ട് ഒരു വീഡിയോ

    • @user-vf5ni2tl3f
      @user-vf5ni2tl3f Před 3 lety

      Right കുറയുമോ

    • @user-vf5ni2tl3f
      @user-vf5ni2tl3f Před 3 lety

      എത്ര കിലോമീറ്റർ കിട്ടും

    • @harshanam8590
      @harshanam8590 Před 3 lety

      ഇയാളുടെ ഉടായിപ്പ് ആണോ ഇതൊക്ക

  • @apmusthu
    @apmusthu Před 5 lety +42

    ലൈറ്റ് ഇട്ട് കഴിഞ്ഞാ ഏത് ക്യാമറയും രാത്രി കളറിൽ വർക് ചെയ്യും

    • @krdiljid
      @krdiljid Před 5 lety +1

      കറക്റ്റ്😂😂

    • @hjkin8
      @hjkin8 Před 5 lety

      Athe.... Athe.. 🙂🙂🙂

    • @hjkin8
      @hjkin8 Před 5 lety

      Aalukae pattikkunna anchmukl

  • @vimalsebu
    @vimalsebu Před 5 lety +6

    Wifi ക്യാമറ പക്കാ waste ആണ്....
    ഞാൻ ഒരു ടെക്‌നീഷൻ ആണ് സ്വന്തമായി ഷോപ്പും ഉണ്ട്... അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് പറയുന്നത്..
    ചെറിയ ഒരു voltage variation പോലും ഇത് താങ്ങൂല

  • @dvlog2150
    @dvlog2150 Před 5 lety +4

    Sir
    ഇതിന്റെ വേറെ ബ്രാൻഡ് ഒരു കൊല്ലം മുമ്പ് 2 എണ്ണം ഒരു സൂപ്പർ മാർക്കറ്റിൽ വച്ചു കൊടുത്തിട്ടുണ്ട്
    ഇതു Flipkart പോലുള്ള സെറ്റിൽ
    ഉണ്ട് പ്രൈസ് കുറവാണ്

  • @alokt7119
    @alokt7119 Před 5 lety +4

    Talk in luxes. There are many cameras that work with low light cameras. But none with total darkness. HIKVision cameras work wit 0.005lux brightness.

  • @veenuspoduvachery9754
    @veenuspoduvachery9754 Před 5 lety +3

    vedioyil price 3900 anallo,sir paranchath 4500, ethra watts anu camera

  • @shibumuhammed3919
    @shibumuhammed3919 Před 5 lety +2

    light undenkil ella colour.
    thanikku nanamille ,,,,??? janangalle patilkann....???

  • @bharathnews8832
    @bharathnews8832 Před 4 lety +3

    ഈ പ്രോഡക്ടിന് നെറ്റ് ആവശ്യമില്ലെ. എങ്ങനെയാണ് ക്യാമറയും ആപ്ലിക്കേഷനും ആയി കണക്ഷൻ കിട്ടുക.

  • @nivinr2058
    @nivinr2058 Před 5 lety +4

    Light on ആക്കിയാൽ എല്ലാ ക്യാമറയിലും കളർ കിട്ടും.

  • @firozkhan2290
    @firozkhan2290 Před 5 lety +5

    ഇതിന്റെ connetivity engane aanu camerayil net വേണ്ടേ
    ..

  • @anasrahman2432
    @anasrahman2432 Před 4 lety +1

    ഈ ക്യാമറയിൽ mic അല്ലെ ഉള്ളൂ സ്പീക്കർ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് ക്യാമറ ഉള്ള സ്ഥലത്ത് നിൽക്കുന്ന ആളുമായി സംസാരിക്കുന്നത്

  • @hjkin8
    @hjkin8 Před 5 lety +2

    3900 kooduthala... Ithine kkal features Ulla phone ithilum kuranja vilaikk kittum

  • @mohammederakkingal1906
    @mohammederakkingal1906 Před 5 lety +1

    താങ്കൾ ഇന്നലെ ഒരു mob chrgr ckt postചെയ്തിരുന്നു. അതിന് കൂടുതലും വിമർശനം ആണ് വന്നത്. അതു clear ചെയ്യുമോ (6v 5amp)

  • @ahammedkabeerkunhanu7239
    @ahammedkabeerkunhanu7239 Před 4 lety +1

    Application ഏതാണ്

  • @josyvarghese9354
    @josyvarghese9354 Před 5 lety +1

    ഞാൻ ഈ സഥാനത്തിനുവേണ്ടി വിളിച്ചിട്ട് ഭയങ്കര ഭയങ്കര ഡിമാറ്റണല്ലോ

  • @businessmotivationfamilyaf2705

    Ede kadayil vechale phonumayi porutupokumbole etre kilomitere vare etu kitume?

  • @shibindaspdr8287
    @shibindaspdr8287 Před 5 lety +1

    light ittal colour kittatha camera illa pinnalle ... ithu
    ee camerakku oru prathyekadhayum illa

  • @blacky7502
    @blacky7502 Před 5 lety +2

    മൊബൈലിൽ സിംകാർഡ് വേണമെന്നുണ്ടോ

  • @RAKESHMAYYANAD
    @RAKESHMAYYANAD Před 5 lety +14

    Mr അഞ്ചുമുക്കിൽ നിങൾ പത്തു മുക്കിലിന്റെ വില എടുതനല്ലോ വില്ക്കുന്നെ...
    ഒന്ന് മയത്തിപ്പറ.....ഓൺലൈനിൽ ഇതിന്റെ പകുതി വിലയില്ല

    • @shaijalali105
      @shaijalali105 Před 5 lety

      ആ ലിങ്ക് ഒന്ന് വിടുമോ,,,,

    • @EdgeMedia
      @EdgeMedia Před 5 lety +1

      Evidenna mashe idhinde pakuthi tharaam Oru pathannam venamayirunnu, thangal onnu free edutho

    • @jahfarfatehalihamza8019
      @jahfarfatehalihamza8019 Před 5 lety

      എവിടെ കിട്ടും ലിങ്ക് തരൂ

    • @nilnil1066
      @nilnil1066 Před 5 lety

      @@shaijalali105
      panoramic camera 360 എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക. പല റേഞ്ചിലുള്ളവ (₹ 1299 മുതൽ) ലഭിക്കും....

  • @8KTECH
    @8KTECH Před 4 lety

    Good presentation 👏👏👏

  • @media7317
    @media7317 Před 5 lety +1

    ഇതിന്റെ ഇന്റർനെറ്റിന്റെ കാര്യം ഒന്നും പറഞ്ഞില്ല. അത് ക്ലീർ ചെയ്തു തരുമോ

    • @famketheron7475
      @famketheron7475 Před 5 lety

      Looks like there's an onboard Wi-Fi transceiver and you just connect it to your Wi-Fi router.

  • @sudarsanankuthanur106
    @sudarsanankuthanur106 Před 4 lety

    ഇക്ക ഈ ക്യാമറ ഒരു വർഷം മുൻപ് ഞാൻ ഉപയോഗിച്ചു തുടങ്ങി ഇത് ഓൺ ലൈനിൽ ലഭ്യമാണ് 1800 രൂപയ്ക്കാ വാങ്ങിച്ചത്

  • @athirabiju3678
    @athirabiju3678 Před 4 lety +1

    ഇത് വാങ്ങിയ ആരേലും ഉണ്ടോ. അതിനെ പറ്റി അറിയാൻ

  • @sadinusi
    @sadinusi Před 5 lety +2

    24 മണിക്കൂർ ഉപയോഗിക്കാൻ എത്ര gb net വേണം

  • @abdulshaheerm
    @abdulshaheerm Před 5 lety +3

    Rate kooduthal aane. Onlinil below 1500 kittum same item

  • @navasrasheed2773
    @navasrasheed2773 Před 5 lety

    Night vision out door camera wifi undo

  • @salimkumar1414
    @salimkumar1414 Před 5 lety

    Very Thanks

  • @shibindaspdr8287
    @shibindaspdr8287 Před 5 lety

    ee vilakku randannam kittum

  • @ansarthottara2737
    @ansarthottara2737 Před 4 lety +2

    ഇക്കാ എല്ലാ ക്യാമറ യും ലേറ്റ് ഇട്ടാൽ നൈറ്റ് വിഷൻ വരില്ല😄

  • @malabarcafe5840
    @malabarcafe5840 Před 5 lety

    Ippol oru veetilullavarethanne divasangalolam kanathe samsarikkam

  • @sikasps
    @sikasps Před 5 lety

    Wifi vendae for two way communication,athu koodi include cheythal nannayirunnu

    • @riyastir
      @riyastir Před 5 lety

      ഇത് ചൈന സാധനം ആണ്... ഇത് എന്നോ ഓൺലൈനായി ഉള്ളതാണ്... ആമസോണിൽ ഒക്കെ ഉണ്ട്... 2399 രൂപക്ക് കിട്ടും
      SunRise AS200-F12 2MP Full HD 1920x1080 Bulb Shape Fisheye Panoramic Wireless WiFi IP CCTV Security Camera with SD Card Slot www.amazon.in/dp/B07FN1X3WT/ref=cm_sw_r_cp_apa_i_fQ2qCbK6HGE6P

  • @sajeevjabbar7961
    @sajeevjabbar7961 Před 5 lety +2

    1361 RS only on Amazon.

    • @mechinerytricksandfood9735
      @mechinerytricksandfood9735 Před 5 lety

      Sir കംപ്ലൈന്റ് വന്നാൽ ആമസോൺ വഴി ശരിയാക്കാൻ പറ്റുമോ ?

  • @joysebastian6660
    @joysebastian6660 Před 4 lety

    ചുമ്മാ ഇക്കയുടെ വീഡിയോ എല്ലാം ചുമ്മാ ഒരു സാധനവും വാങ്ങാൻ കിട്ടില്ല

  • @muhammadhali474
    @muhammadhali474 Před 5 lety

    എത്ര മീറ്റർ ദൂരം കാണാൻ കഴിയും

  • @bineeshmanikkot9502
    @bineeshmanikkot9502 Před 5 lety

    കരണ്ട് പോയാൽ ക്യാമറ വർക്ക് ചെയ്യുമോ?

  • @rajeshr3911
    @rajeshr3911 Před 4 lety

    Anik 4camera vennam athinte amount athre akkum veettil annu 4connil

  • @hai-yl8fu
    @hai-yl8fu Před 5 lety

    മൊബൈലുമായി ഇത് എങ്ങനെയാണു കണക്ട് ചെയ്യുന്നത്

  • @shahanasazeez5104
    @shahanasazeez5104 Před 5 lety

    Ingane venam maarketing cheyyaaan.namml ee scene enne vittathaa

  • @johnsanthoshsanthosh9180

    ഈ ക്യാമറകൾ എല്ലാം തന്നെ ഓൺലൈനിൽ വളരെ വിലക്കുറവിൽ ലഭിക്കും താങ്കൾ എന്തിനു മറ്റുള്ളവരുടെ പണം പിടിച്ചു പറിക്കാൻ ഇരിക്കുന്നു നമ്മുടെ കേരളത്തിൽ ആണ് ഇതിൻറെ നിർമ്മാണം എങ്കിൽ അതിനും വിലകുറച്ച് ആണ് കൊടുക്കേണ്ടത് അങ്ങനെയാണ് ഒരു കേരളീയൻ ചെയ്യേണ്ടത്

  • @ayyoobcholakkal
    @ayyoobcholakkal Před 3 lety

    3300 nu tharo

  • @rasheedtkmrasheedtkm3182

    Over price

  • @shifasivakasi8959
    @shifasivakasi8959 Před 5 lety

    V good

  • @itekchannel2341
    @itekchannel2341 Před 5 lety

    പൊളിയാട്ടോ

  • @malabarcafe5840
    @malabarcafe5840 Před 5 lety

    Ithinn ethrayan paisa ?

  • @haibishmgm2232
    @haibishmgm2232 Před 4 lety

    വെറും 1000 രൂപക്ക് ഇൗ ക്യാമറ പലരും sale ചെയ്യുന്നുണ്ട്. യൂട്യൂബിൽ തന്നെ വീഡിയോ ഉണ്ട്. എന്തിനാ ഇത്രയും അമിത വില?

  • @Experiment_UAE
    @Experiment_UAE Před 5 lety +2

    ഔട്ട്‌ ഡോർ ആണോ. വാട്ടർപ്രൂഫ് ആണോ

    • @Experiment_UAE
      @Experiment_UAE Před 5 lety +2

      @THE TRUTH വീഡിയോ കണ്ടപ്പോൾ പെട്ടന്നുള്ള ആകാംഷ കൊണ്ട് അങ്ങനെ കമെന്റ് ചെയ്താൽ മണ്ടൻവോ ബുദ്ധിമാനെ ...... കഷ്ട്ടം

  • @rohanjoytech1885
    @rohanjoytech1885 Před 5 lety

    Good

  • @sreenivasnair3926
    @sreenivasnair3926 Před 5 lety

    ക്യാമറ പൊളിച്ചു പക്ഷെ വില കുറച്ചു കൂടിപോയോ എന്നൊരു തോന്നൽ

    • @siyadt
      @siyadt Před 4 lety

      Exactly... price too high...

  • @anilpushpangathan6550
    @anilpushpangathan6550 Před 3 lety

    Number pls

  • @macreations.
    @macreations. Před 5 lety

    hi

  • @user-ck1bm4bw7f
    @user-ck1bm4bw7f Před 5 lety +5

    അപ്പൊ കള്ളനെ കളറായിട്ട് കാണാമല്ലോ

  • @bennymp5686
    @bennymp5686 Před 5 lety

    Ethu evede kittum phone no tharamo

  • @swalihcm8677
    @swalihcm8677 Před 3 lety

    ഇത്രയും വില ഇല്ല... ഞാൻ ഒരു ടെക്നിഷൻ ആണ് 🤞

  • @cybernotification9828
    @cybernotification9828 Před 5 lety

    പുറത്ത്‌ പോകുമ്പോള്‍ ക്യാമറ ക്ക് Internet വേണോ?

  • @kcrahman
    @kcrahman Před 4 lety +1

    നല്ല അറവാണ് ഈ പുള്ളിക്കാരൻ

  • @munirkhan7155
    @munirkhan7155 Před 5 lety +1

    സംഭവം കളറായി...
    , ✌✌✌👌

  • @njansanjaristreaming
    @njansanjaristreaming Před 5 lety

    _അടിപൊളി ഇക്ക_

  • @arunarunchandrababu1672

    😃😃😃😃😃

  • @mohammedfayiz4997
    @mohammedfayiz4997 Před 5 lety

    എനിക്ക് ഒരു സംശയം ഉണ്ട്.
    ഇവിടെ ഞാൻ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
    ചില സമയങ്ങളിൽ മാനേജ്മെന്റ് വിദ്യാർത്ഥികളിൽ നിന്ന് ഫോൺ പിടിച്ചെടുക്കാറുമുണ്ട്.
    അപ്പോൾ അവർ അതിന്ന് പറയുന്ന കാരണം, ഇവിടെ സ്ഥാപിച്ച CCTV കാമറകൾ മൊബൈൽ ഫോണുകളെ detect ചെയ്യുമെന്നാണ്.
    ഫോൺ പോക്കറ്റിലോ മറ്റോ സൂക്ഷിച്ച‌ ആൾ കാമറക്കടിയിലൂടെ നടക്കുമ്പോൾ ഫോണിന്റെ കാമറയുടെ ഭാഗത്തായി റെഡ് ലൈറ്റ് തെളിയുന്നതായി CCTV യിൽ കാണാമെന്ന് അവർ പറയുന്നു.
    ഇത് യാഥാർഥ്യമാണോ?
    ആണെങ്കിൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ വല്ല മാർഗ്ഗവുമുണ്ടോ?
    ഫോൺ കാമറ മറക്കുന്ന രീതിയിൽ പ്ലാസ്റ്ററോ മറ്റോ ഒട്ടിച്ചത് കൊണ്ട് കാര്യമുണ്ടോ?
    Please give reply

    • @christypgeorge8471
      @christypgeorge8471 Před 5 lety +1

      It's not possible with a camera

    • @Experiment_UAE
      @Experiment_UAE Před 5 lety +1

      @@christypgeorge8471 Hi bro---- good

    • @mohammedfayiz4997
      @mohammedfayiz4997 Před 5 lety

      @@christypgeorge8471 with cctv

    • @riyastir
      @riyastir Před 5 lety

      Impossible without Metal Detector

    • @chekuthan5229
      @chekuthan5229 Před 5 lety

      പച്ചക്കള്ളം ആണ് . അങ്ങനെ ഒരു cctv ക്യാമറ ഇല്ല.

  • @shibumuhammed3919
    @shibumuhammed3919 Před 5 lety +1

    pottan