ദൗത്യം ഫലം കണ്ടു; 10 ദിവസം മുൻപ് പുഴയിൽ വീണ ലോറി പുറത്തെടുത്തു; കാർവാർ ദൗത്യം ലക്ഷ്യം കണ്ടു

Sdílet
Vložit
  • čas přidán 10. 09. 2024
  • ദൗത്യം ഫലം കണ്ടു; 10 ദിവസം മുൻപ് പുഴയിൽ വീണ ലോറി പുറത്തെടുത്തു; കാർവാർ ദൗത്യം ലക്ഷ്യം കണ്ടു
    #shirurMission

Komentáře • 49

  • @mohammadnahas3402
    @mohammadnahas3402 Před 26 dny +227

    വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാനായിട്ട് ഇത് വേറെ അപകടം ആണ് ഗംഗാവലി പുഴ ആണ് എന്ന് വിചാരിച്ചു

    • @sinichandrabose1020
      @sinichandrabose1020 Před 26 dny +4

      സത്യം

    • @bincyvinod4542
      @bincyvinod4542 Před 26 dny +2

      ഇത് karwar ഇൽ നടന്നതാണ്.. പാലം തകർന്നു പോയിരുന്നു അവിടെ

    • @mohammadnahas3402
      @mohammadnahas3402 Před 26 dny

      @@bincyvinod4542 ഇവര് കർണാടക എന്ന് തലക്കെട്ട് കൊടുത്തപ്പോൾ സ്വഭാവികമായും ഷിരൂരിൽ അർജ്ജുൻറെ വണ്ടിയാണ് എന്ന് വിചാരിച്ചു പോകും ഇത് കണ്ട എല്ലാവരും

  • @muhammadsheriefk.m1610
    @muhammadsheriefk.m1610 Před 26 dny +58

    തൊലിഞ്ഞ മാധ്യമ പ്രവർത്തനം
    ഇതിലും ഭേദം ഓൺലൈൻ മീഡിയ ആണ് 🤌

  • @arshadarshad2413
    @arshadarshad2413 Před 26 dny +16

    You tobu ബിൽ സിനിമ പേര് നോക്കി സിനിമ കാണുന്പോൾ സിനിമ വേറെ യാകും അതുപോലെ യാണ് ഇതും 😥😥

  • @chandranca7690
    @chandranca7690 Před 26 dny +29

    ഇയ് ദയവ് ചെയത് ഒന്നുമിണ്ടാതിരിക്ക് എടുക്കുന്ന ദൃശ്യം മാത്രം കാണിക്ക് ഇത് ഒരു ശല്യമായല്ലോ

  • @abdulsalamsalam823
    @abdulsalamsalam823 Před 26 dny +9

    ഇനി അങ്കോള ദൗത്യം ഫലം
    കാണട്ടെ

  • @AmbraZzz312
    @AmbraZzz312 Před 26 dny +17

    Eeshwar malpe തരംഗം ❤❤

  • @user-ns3bp8nj6y
    @user-ns3bp8nj6y Před 26 dny +22

    ഭഗവാനേ... ഇതു പോലെ ഞങ്ങളുടെ അ൪ജുന്റെ വണ്ടിയും നദിയിൽ നിന്നു ഉയ൪ത്തുന്നതു കാണാൻ കഴിയണേ... 🙏🙏🙏🙏

  • @slmindmaster
    @slmindmaster Před 26 dny +2

    😊കടലിൽ പാലം നിർമിക്കുന്ന കാലത്താണ് പാലങ്ങൾ നദിയിൽ തകർന്നു വീഴുന്നത്.പാലം തകരുന്ന രാജ്യം എന്നത് ലോകത്തു ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളിൽ മാത്രമാണ് 😮

  • @niqabi414
    @niqabi414 Před 26 dny +5

    എടോ എല്ലാരും എന്തിനാ നെഗറ്റീവ് അടിക്കണേ അർജുൻ പോലെ അല്ലെ വേറെ ജീവനും ജീവിതങ്ങളും അങ്ങനെ ഒരു ഇൻസിഡന്റ് ഉണ്ടെയെന്ന് വെച് വേറെ ഇൻസിഡന്റ് റിപ്പോർട്ട്‌ chryyandannano

  • @anithasasikuamar8333
    @anithasasikuamar8333 Před 26 dny +3

    ലോറി പോക്കുന്നതിന്റെ ചുവട്ടിൽ ഇത്ര ആൾക്കാർ നിക്കുന്നതു എന്തിനാണാവോ എങ്ങാനും കൊളുത്തു വിട്ടുപോയാൽ അതാകും അടുത്ത ദുരന്തം

  • @luvuzindagi2024
    @luvuzindagi2024 Před 26 dny +3

    Which lorry ??

  • @VipinLal-vc2wm
    @VipinLal-vc2wm Před 26 dny +1

    Malpe...the terar.... 👍👍

  • @smart123735
    @smart123735 Před 26 dny +2

    10 ദിവസമോ?

  • @alanthomas1861
    @alanthomas1861 Před 26 dny

    Eth varea report cheyiyathea news epam ee news nerathe paranjileq

  • @latheefp1159
    @latheefp1159 Před 26 dny +2

    എങ്കപ്പാത്താലും ഈശ്വർ മൽപ്പാ 🔥

  • @dreamsareforsale.9769
    @dreamsareforsale.9769 Před 24 dny +1

    ഈ ലോറി കാര്‍വാര്‍ഗോവ റൂട്ടില്‍ ദേശീയപാതയില്‍പാലംതകര്‍ന്ന് പൂഴയില്‍വീണ ലോറിയാണ് തൂക്കിപുറത്തെടുക്കുന്നത്..

  • @raheesvip3071
    @raheesvip3071 Před 26 dny +10

    Eshwer malpy ❤

  • @santhoshnm5795
    @santhoshnm5795 Před 26 dny +1

    👍👍👍

  • @muhammadali-cn3pw
    @muhammadali-cn3pw Před 18 dny

    ഇത് പോലെ അർജുനൻറെ ലോറിയും എടുക്കാൻ സാധിക്കട്ടെ

  • @Abc-ez8gr
    @Abc-ez8gr Před 26 dny +9

    ഡ്രൈവർ ഉണ്ടായിരുന്നോ 😮

    • @akkkk4362
      @akkkk4362 Před 26 dny +3

      Driver അപ്പോൾ തന്നെ ക്രാബിൻ്റെ മുകളിൽ കയറി അത് കണ്ട് വന്നവർ അദ്ദേഹത്തെ രക്ഷപ്പെടുത്തി

    • @jasmijasmi7009
      @jasmijasmi7009 Před 26 dny

      Al​@@akkkk4362alhamdulilla

  • @Mtnsafe20
    @Mtnsafe20 Před 26 dny +1

    Unda

  • @deepu626
    @deepu626 Před 26 dny

    Arjun?

  • @antanitaal2703
    @antanitaal2703 Před 26 dny

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MmkMmk-ky1rx
    @MmkMmk-ky1rx Před 26 dny +1

    Vegam കിട്ടിയാൽ mathiyayirunni

  • @josekm607
    @josekm607 Před 25 dny

    അത് 18 ടയറും ലോറി എന്ന് തോന്നുന്നു പക്ഷേ അർജ്ജുനനെ. എന്തുകൊണ്ട് ഇതുപോലെ തിരിഞ്ഞില്ല

  • @basheerkizhisseri462
    @basheerkizhisseri462 Před 26 dny

    Vere oru paniyum ille
    Loari valichu kayattiyennu enthinu???

  • @MALLU_KADUVA
    @MALLU_KADUVA Před 26 dny

    Pha

  • @ratnamnair4137
    @ratnamnair4137 Před 26 dny +3

    Ethu vereya 😂😂😂

  • @nisarkunjon3008
    @nisarkunjon3008 Před 26 dny

    ലോറി കിട്ടാണെ

  • @josekm607
    @josekm607 Před 25 dny

    കർണാടക സർക്കാരും. നമ്മുടെ ഈശ്വര മാർട്ടിനും ഒരു ഒത്തുകളി ഉണ്ടോ എന്ന് എനിക്ക്. തോന്നുന്നു ഒരു ദിവസം മാത്രമേ. വെള്ളത്തിൽ ഇറങ്ങിയ. ആളെ കർണാടക സർക്കാർ എന്തിന് വിലക്ക് അതുകൊണ്ട്. അതൊരു ശരിയായ കാര്യമല്ല എന്ന് എനിക്കിപ്പോൾ തോന്നുന്നു എൻറെ അഭിപ്രായമാണ് പക്ഷേ കർണാടക സർക്കാർ അർജ്ജുനനോട് കാണിച്ചത് വളരെ. മോശമായിപ്പോയി അതുപോലെ. ഈശ്വര. മാർട്ടിനും

  • @manumohan4050
    @manumohan4050 Před 26 dny

    Misinformation

  • @riyastpktpk7095
    @riyastpktpk7095 Před 26 dny

    അർജുൻ എവിടെ?
    ലോറിയിൽ ഉണ്ടോ അർജുൻ

  • @muhammedfaisalc5603
    @muhammedfaisalc5603 Před 26 dny

    ഡ്രൈവർ 🤔🤔പറയൂ?

  • @naseerenjoy
    @naseerenjoy Před 26 dny

    എന്താണ് നിങ്ങൾ ഈശ്വർ മാൽപയെ മാത്രം പറയുന്നത് അദ്ദേഹത്തിൻ്റെ കൂടെ രണ്ടു അസിസ്റ്റൻറ് ഉണ്ട് അവർ രണ്ടുപേരും മലയാളികളാണ് അവരെ മറന്നുപോകരുത്

  • @Arunp-
    @Arunp- Před 25 dny

    endhokke paranjalum karwar MLA SATEESH KRISHNA SAIL NU NALLA TIME ANU IPPOL

  • @teddygirlachutty7906
    @teddygirlachutty7906 Před 26 dny

    Ith vere ann 🤞🏻

  • @MarcosKongad
    @MarcosKongad Před 19 dny

    Njangalkku ldf venam😅😅😅

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Před 26 dny +1

    ഈശ്വർ മാൽപെ . കീ ...... ഈ '

  • @shynimp6899
    @shynimp6899 Před 26 dny +1

    ഒന്നു നിർത്തോ

  • @mathaimathai3799
    @mathaimathai3799 Před 26 dny +3

    ദയവായി 24 ഫോർ ചാനൽ ഒഴിവാക്കുക

  • @prasanthkumar2164
    @prasanthkumar2164 Před 26 dny

    Konathile oru.. my... p

  • @naoufalch9567
    @naoufalch9567 Před 26 dny

    India ill pleasing evening all illea ? Hethara 🦼hubayokichu 2024