ഒരു താരാട്ട് പാട്ടിന് പിന്നിലെ ചതി ഇരട്ട തലയുള്ള കുട്ടിച്ചാത്തൻ

Sdílet
Vložit

Komentáře • 564

  • @malluexplainer185
    @malluexplainer185  Před rokem +127

    പുതുതായി ഒരു സീരിയസ് ആരംഭിച്ചു അതിന്റെ ആദ്യഭാഗം
    പാർട്ട്‌ 1 : czcams.com/video/SfZDaOcc5M8/video.html

    • @shuhaibmangadakuzhiyan1087
      @shuhaibmangadakuzhiyan1087 Před rokem +6

      എവിടെ ബാക്കി

    • @user-uu9of5tw8y
      @user-uu9of5tw8y Před rokem +3

      Baki avida Broo

    • @roggerff3367
      @roggerff3367 Před rokem +2

      Baki evide
      Aladhivasavum indakum enu paranjitt

    • @Adhith123
      @Adhith123 Před rokem +2

      2nd channel uplod chayumo plzzz

    • @onemediamalayalam5252
      @onemediamalayalam5252 Před rokem +3

      നാളെ രാത്രി തന്നെ ബാക്കി അപ്‌ലോഡ് ചെയ്യാം എന്നു പറഞ്ഞു ഇന്ന് രണ്ടു ദിവസം കഴിഞ്ഞു ഇത് വായിക്കുമ്പോൾ നിങ്ങൾ ദേഷ്യത്തോടെ മനസ്സിലാക്കണം കാരണം ഞാനിത് ദേഷ്യപ്പെട്ട് ആണ് പറയുന്നത്.

  • @adithyakp2669
    @adithyakp2669 Před rokem +412

    ഈ സിനിമ രാത്രി കാണാൻ പറഞ്ഞത് കൊണ്ട് മാത്രം രാവിലെ കാണുന്ന ഞാൻ 😂 അങ്ങനെ എന്നെ ആരും പേടിപ്പിക്കാൻ നോക്കണ്ട 🤣 എന്നോടാ കളി 😂❤️

  • @leoboy107
    @leoboy107 Před rokem +208

    കഥ പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ ഇടക്ക് പേടിപിക്കൽ mallu legend 😂😂

  • @midhun331
    @midhun331 Před rokem +269

    കുട്ടിച്ചാത്തൻ എന്ന് കേട്ടപ്പോൾ ലുട്ടാപ്പിയെ ഓർമ്മ വന്നു💯🥵⚡

  • @Aesthetic_prince_275
    @Aesthetic_prince_275 Před rokem +35

    😨😨ചേട്ടൻ പേടിപ്പിച്ചു കൊല്ലുമല്ലോ. ഇനി ഞാൻ എങ്ങനെ 1മണി k akumbo kitchen ൽ പോയി കട്ട് തിന്നും 😨😨😭😭

  • @rabeehmohammed1976
    @rabeehmohammed1976 Před rokem +19

    Video കാണുന്നതിന്റെ ഇടയിൽ അലമാരയിലേക്കും കണ്ണാടിയിലേക്കും മാറി മാറി നോക്കുന്ന ഞാൻ 🥵😬

  • @sugunan7907
    @sugunan7907 Před rokem +13

    Ee കുട്ടിച്ചാത്തൻ ഒന്നും പറയല്ലേ ഒരു horrer feel kittoolla😁

  • @nashwashoukath6434
    @nashwashoukath6434 Před rokem +5

    Mallu nightill kaanan prnjond 1:00am nn kanda njaan😌🙂

  • @priyaachu1562
    @priyaachu1562 Před rokem +15

    6:46 ചിരി 👌🏻👌🏻❤️❤️അടിപൊളി ആയിരുന്നു 😂😂

  • @nishibethur9503
    @nishibethur9503 Před rokem +41

    രാത്രി അല്ലെങ്കിലേ കണ്ണാടി നോക്കാൻ പേടിയാ. ഇപ്പോ പുറത്തിയായി. Nice movie

  • @priyaachu1562
    @priyaachu1562 Před rokem +12

    കഥ കേൾക്കാൻ തുടങ്ങിയപ്പോ തന്നെ അമ്മയെ കൂടി അടുത്ത് വിളിച്ചു കിടത്തി 😂😂😂ഇനി ആരെയും പേടിക്കണ്ട അമ്മയുണ്ടല്ലോ അടുത്ത് ❤️❤️❤️ഇനി കേൾക്കട്ടെ ❤️

  • @DRUDGEX_10M
    @DRUDGEX_10M Před rokem +10

    രാത്രി 12മണിക്ക് ശേഷം ഉറക്കം വരാത്തതുകൊണ്ട് ഈ വീഡിയോ കണുന്ന njan 🥴😵‍💫

  • @myvoiceshifna9924
    @myvoiceshifna9924 Před rokem +17

    രാത്രി യുടെ കാര്യം പറഞ്ഞത് നന്നായി എന്തോ പന്തിയല്ല അപ്പോ നാളെ രാവിലെ കാണാം😂

  • @abhijithaneesh3014
    @abhijithaneesh3014 Před rokem +13

    കുട്ടി ചാത്തൻ എന്നെ കേട്ടപ്പോൾ ഞാൻ എന്റെ ബെസ്റ്റിന്നെയാണ് ഓർമ്മിച്ചതെ ❣️😍

  • @_akkuuhhh__7
    @_akkuuhhh__7 Před rokem +7

    ഞാൻ രാത്രി കണ്ട് രാവിലെ കമന്റ്‌ ഇട്ട് 😹!

  • @Ajnas-zc9sj
    @Ajnas-zc9sj Před rokem +7

    4:55🤣mallu pedippilkkalle 😌enik pediyonnum illa 🤗😌cheriya bayam mathre illu 😌😌

  • @hamnasherin7608
    @hamnasherin7608 Před rokem +2

    എന്നാലും അത്രയും ചെറിയ കുഞ്ഞിനെ ഒറ്റയ്ക്ക് തൊട്ടിലിൽ കിടത്തി പോകുന്ന അമ്മ വല്ലാത്ത ജാതി ഈ ഇംഗ്ലീഷ് നാട്ടിലൊക്കെ ഇങ്ങനെയാ

  • @sudhanr4236
    @sudhanr4236 Před rokem +1

    മൂവി കണ്ടതിനുശേഷം പെട്ടെന്ന് നേരം വെളുക്കണേന്ന് പ്രാർത്ഥനയോടെ ഇരിക്കുന്ന ന്റെ മൂത്ത മോള്. പേടി ഉണ്ടായിട്ടും മുഖത്ത് കാണിക്കാതെ മനസ്സിനകത്ത് അലറി നിലവിളിക്കുന്ന ഞാൻ. ഇതൊന്നുമറിയാതെ സുഖമായി ഉറങ്ങുന്ന ന്റെ കുഞ്ഞുവാവ. ഇന്ന് കറണ്ട് എങ്ങാനും പോയാൽ ശുഭം. മോനുസേ തകർത്തു 👍🤗

  • @mahin9331
    @mahin9331 Před rokem +3

    നിർത്തി രാത്രി മുള്ളൻ പോകുന്നത് 😁

  • @shafip3182
    @shafip3182 Před rokem +1

    സിനിമ കാണുമ്പോൾ ബെഡിന്റെ അടിയിലേക്ക് നോക്കുന്ന ഞാൻ👌🏻

  • @minnusonuanu
    @minnusonuanu Před rokem +1

    അതെ ഞാൻ രാത്രി താന്നെ ആണ് കാണുന്നത് adipoli super movi👍👍👍👍👍👍

  • @aliyaa3879
    @aliyaa3879 Před rokem +8

    എനിക്ക് പേടിയാകുന്നേ 🙆🏃‍♀️
    ഇങ്ങനെ പറഞ്ഞു പേടിപ്പിക്കല്ലേ

  • @thasniyasiddiq1161
    @thasniyasiddiq1161 Před rokem +3

    അല്ലെങ്കിൽ തന്നെ പേടിയാണ് ഇപ്പോൾ അതുകൂടി 😭😭🥹🥹

  • @migheyarivyra
    @migheyarivyra Před rokem +12

    ഞൻ എങ്ങന ഇനി നൈറ്റ്‌ കണ്ണാടിയുടെ മുന്നിൽ പോയി ഇരിക്കും.. പേടിപ്പിക്കാനായിട് ഓരോന്നും പറഞ്ഞോളും, 🥹🙂

  • @devikasajith8096
    @devikasajith8096 Před rokem +43

    പേടിപ്പിച്ചു കൊന്നല്ലോ ചേട്ടാ എന്നാലും ചേട്ടൻ മുത്താണ്❤❤

  • @Redx90918
    @Redx90918 Před rokem +6

    ഇന്നത്തെ ഉറക്കം ഗുദാ ഹവാ 🙄

  • @binubp1111
    @binubp1111 Před rokem +1

    ഇതുപോലെ തെ movie എനിക്ക് ഈസറ്റമാണ്

  • @AbdulAzeez-kc1jn
    @AbdulAzeez-kc1jn Před rokem +11

    Phaaaaaaaaa പേടിപ്പിക്കുന്നോ 😭😂😂😂

  • @mehthabmichu1581
    @mehthabmichu1581 Před rokem +20

    Bro batman 4th part evde👀

  • @muhammedahmed959
    @muhammedahmed959 Před rokem +2

    കണ്ണാടി കുറച്ചു പ്രശ്നം ആണ്... ശെരിക്കും വിയത്ത്പോയി... 🫣🫣

  • @kannansjokes
    @kannansjokes Před rokem +4

    Anna pedipikale nan രാത്രീ മുളും 😄.,

  • @Ryzonet764
    @Ryzonet764 Před rokem +2

    This story is awesome pls want like this story

  • @susammavarghese2999
    @susammavarghese2999 Před rokem +1

    രാത്രിൽ മനുഷ്യൻ ലാസ്റ്റ് വീഡിയോ കണ്ടിട്ട് അങ്ങ് കിടക്കാൻ വിചാരിച്ചതാ ലാസ്റ്റ് വീഡിയോ തെ ഇത് അതും പോട്ടെ അതിന്റ ഇടയ്ക് വെച്ച് മല്ലു കുറെ പേടിപ്പെടുത്തുന്ന കാര്യം പറഞ്ഞില്ലേ എന്റെ ഉറക്കം ശുഭമായി 😆

  • @adithyankasinathan1441
    @adithyankasinathan1441 Před rokem +4

    ബ്രോ എന്റെ റൂമിൽ യെക്ഷി വരില്ല ഞാൻ single annnu😂😂😂😂

    • @Miyshujinminnsoyqi
      @Miyshujinminnsoyqi Před rokem

      Bro,thottaduthulla alamara onn thuranney,entho oru shabdam athinte ullilnn varunnathai thonnunnille😂.pinne enthonelm kandal vegam puthach moodi kidanno😅

  • @Adrianluna20
    @Adrianluna20 Před rokem +3

    Do panna mallu ennale rathri than katha paranju ennea nannayi pedippichetto 😂💛

  • @anjithababu7564
    @anjithababu7564 Před rokem +3

    Nalla രസത്തിൽ കഥ കെട്ടോണ്ടിരികുമ്പോൽ ഇടക് ബാക്കി ഉള്ളവരെ പേടിപ്പിക്കുന്നത് ന്തോരു കഷ്ടമാണ്

  • @sharijasp2976
    @sharijasp2976 Před rokem +5

    രാത്രി 9മണി ആയി കമെന്റ് ബോക്സ്‌ കണ്ടിട്ട് അത്ര പന്തി അല്ല 10മണിക്ക് കെട്ടിയോൻ വരും അതിന് ശേഷം കാണാം നിക് പേടിയാ 😁😁

  • @Mubashira3455
    @Mubashira3455 Před rokem +10

    ഇതിനു മുൻപ് കേട്ട കഥയാണ് . ഏത് ചാനലിൽ ആണെന്ന് ഓർമയില്ല. എന്നാലും മല്ലു പറയുന്നത് കേൾക്കാൻ വേറെ ലെവൽ വൈബ് ആണ് 😜😜😜🥰🥰

  • @nznezukogaming6754
    @nznezukogaming6754 Před rokem +2

    ethu rathri kanunna le njan😰

  • @avanthikaks9354
    @avanthikaks9354 Před rokem +33

    Waiting for Batman 🔥🔥🔥❤❤❤ mallu power വരട്ടെ

    • @gamertrolex9196
      @gamertrolex9196 Před rokem

      Batman bigins thernu The dark kinght enna movie an aduthatthayi idunnath enn mallu paranaj

  • @shereenamk8525
    @shereenamk8525 Před rokem +2

    Ennik bathrumil pokanam🥶🥶

  • @ameenraihancn5491
    @ameenraihancn5491 Před rokem +13

    Under the doms തീർന്നു കഴിഞ്ഞപ്പോ കാണണ്ട എന്ന് വിചാരിച്ചതാ.. പിന്നെ ദിവസവും വീഡിയോ ഇടുമെന്നു പറഞ്ഞത് കേട്ട ഞാൻ 🥴...
    എവടെ മല്ലു next episode of bat man...

  • @hrkgaming10k
    @hrkgaming10k Před rokem +36

    എന്റെ പൊന്നു ചേട്ടാ എന്തിലാ കുട്ടിച്ചാത്തൻ ഇല്ലാത്തത് എവടെ നോക്കിയാലും കുട്ടിച്ചാത്തൻ 😂🤣

  • @World_fashion08
    @World_fashion08 Před rokem +10

    ഇവരൊക്കെ എന്തിനാ ഇത്ര പ്രശ്നങ്ങൾണ്ടാവുമ്പോളും കുട്ടികളെ ഒറ്റക് കിടത്തുന്നെ

  • @bennettbenoy3840
    @bennettbenoy3840 Před rokem +1

    Bro chumma pedippikkathe😅🥵

  • @user-xu2lk7bh9l
    @user-xu2lk7bh9l Před rokem +41

    ഇപ്പോൾ സമയം 11:39 pm🪦🚶🏻‍♀️
    Mallu ചേട്ടൻ ആണേൽ ഇടയ്ക്ക് പേടിപ്പിക്കുന്നും ഉണ്ട് 🥺
    ❤️❤️

  • @sajeevea7223
    @sajeevea7223 Před rokem +6

    മല്ലു ചേട്ടാ എഴുന്നേറ്റു നോക്കിക്കേ പുറകിൽ ആരോ നോക്കുന്നു മല്ലുനെ തന്നെ 😳 കണ്ണാടിയിൽ ഒരു കൈ 😎😎😎😎

  • @athiaami
    @athiaami Před rokem +17

    കഥ പറഞ്ഞു തരുവാണോ 😢😢അതോ പേടിപ്പിക്കുവാണോ 😢😢🤪🤪🤪🤪

  • @sulfathsulu7365
    @sulfathsulu7365 Před rokem +3

    കഥ യുടെ ഇടയിൽ മനുഷ്യനെ പേടിപ്പിച്ചു കൊന്നു.

  • @Azhar193
    @Azhar193 Před rokem +5

    Cheruthait onnn pedichavarundo😂😎

  • @mubeenamubi5036
    @mubeenamubi5036 Před rokem +4

    Chettan edakk edakk pedippikkalle please 🙏😂😂

  • @ishal_noora
    @ishal_noora Před rokem +35

    എനിക്ക് പേടിയില്ല. അത് കൊണ്ട് രാത്രി 2 മണിക്ക് കണ്ടോളാം. 💥💥💥💥

    • @ZAYN-ir3kc
      @ZAYN-ir3kc Před rokem +2

      ഉവ്വേ.. കമന്റ്‌ ബോക്സ്‌ അല്ലേ എന്തും പറയാലോ നീ ഇനി കാണുമോ ഇത് 😂 സത്യം പറ നിനക്ക് പേടിയല്ലേ 🤭

    • @ishal_noora
      @ishal_noora Před rokem +2

      പേടിയോ അതെന്താ 🤭🤭

    • @anjel3963
      @anjel3963 Před rokem +1

      എനിക്ക് കുറച്ചു പേടിയുണ്ട് 😂നിനക്ക് ഇല്ലേ 🤭ഉവ്വ

    • @binoybiju2614
      @binoybiju2614 Před rokem +1

      🙄🙄🙄🙄 o🙄🙄

    • @marisworld8500
      @marisworld8500 Před rokem +1

      😂😂😂

  • @neenusreejith
    @neenusreejith Před rokem +2

    Night 12 manik ethu kanuna njan👻👻

  • @Sreejajinsjins
    @Sreejajinsjins Před 10 měsíci

    🙏🏻🙏🏻 എന്റെ പൊന്നു മോനെ വല്ലാത്ത ജാതി കഥ.......

  • @_ponnu_xx
    @_ponnu_xx Před rokem +11

    Super voice 🤗 i like it ❤️

  • @__aa__s__y__
    @__aa__s__y__ Před rokem +2

    Ee mallu chettan nammalla kooda pedipikum 😖

  • @NIKHILAPRADHEEP
    @NIKHILAPRADHEEP Před rokem +13

    മനുഷ്യനെ പേടിപ്പിച്ചു കൊന്നു 😭🥰❤️❤️❤️❤️❤️

  • @mereenadamiyan2383
    @mereenadamiyan2383 Před rokem +21

    Mallu chetta. കുട്ടി ചാത്തൻ്റെ കഥ പറയുന്നതും പോരാ കയ്യിന്നിട്ട് കൂടി പേടിപ്പിക്കാൻ നോക്കുവാണല്ലെ. Night ഉറങ്ങാൻ കിടക്കുമ്പോഴാകും ഇതൊക്കെ ഓർമ്മ വരിക.😬😊

  • @jashasongs5870
    @jashasongs5870 Před rokem +2

    പോടിപ്പിക്കലോ കാക്ക.........😁😁

  • @vrindalekshmi9435
    @vrindalekshmi9435 Před rokem +8

    എന്റെ പൊന്നോ രാത്രി ഉറക്കം illaaa 😂😂

  • @gbbwoy6947
    @gbbwoy6947 Před rokem +3

    Purohithayooo😹😹

  • @princeantony6723
    @princeantony6723 Před rokem +4

    പ്രേതം എങ്കിൽ പ്രേതം. ഞമ്മളും മനുസ്യനല്ലേ പുള്ളേ

  • @emilygeorgem7260
    @emilygeorgem7260 Před rokem +13

    Adipoly.. ❤️❤️

  • @riyaskujjutti5146
    @riyaskujjutti5146 Před rokem +6

    അടിപൊളി സീരിയസ്

  • @zeenazeena5153
    @zeenazeena5153 Před rokem +2

    എനിക്ക് മനസിലാക്കാത്ത ഒരു കാര്യം ആണ് ഈ ഇംഗ്ലീഷ് കാർ എന്തിനാ ചെറിയ കുട്ടികളെ പോലും വേറെ റൂമിൽ ഒറ്റക്ക് കിടത്തുന്നത് 🤔🤔🤔

  • @shifnasherin.kshibilasheri8638

    Inghal peedippich peedippich manushyan ellathinnum ippo peediyaa😢😢

  • @sheebaroohu872
    @sheebaroohu872 Před rokem +8

    അന്റ കഥ കേക്കുന്ന നമ്മളെ real ആയിട്ട് പറഞ്ഞു പേടിപ്പിക്കുന്നോ പിശാസേ 🤣🤣🤣

  • @ponnuscreations6929
    @ponnuscreations6929 Před rokem +1

    Enikk ishtappettu. kettirikkan nalla resond.. bhayanga thrill adich avasanam vare irunn

  • @saliniratheesh3533
    @saliniratheesh3533 Před rokem +6

    Adipoli story bro🥰🥰

  • @adiami7954
    @adiami7954 Před rokem +2

    enkanae pedipikallae njan ottaka kidakunnae 😁😁😁

  • @annaannaannaanna6313
    @annaannaannaanna6313 Před rokem

    Sherikum shosam adaki pidichu irunu kettu👏👏👏👍

  • @ajmal-or8yd
    @ajmal-or8yd Před rokem +3

    Kidannu kondu kanunnavar undo 😕😁

  • @hackingfactbyworldofficial

    Bro zombie movies explain cheyyo please

  • @fathimas9399
    @fathimas9399 Před rokem +4

    11:30 kanunna njna😇

  • @anuragmadhav6571
    @anuragmadhav6571 Před rokem +1

    Kadhayude aa mayalokathekk 😙

  • @adarshaadhu5775
    @adarshaadhu5775 Před rokem +4

    Poli🥰

  • @lazzygirl4844
    @lazzygirl4844 Před rokem +15

    പ്രേതം ഫിലിം ഇഷ്ട്ടമുള്ളവർ ✌🏻👍🏻😘😘🥰🥰

  • @poojams6469
    @poojams6469 Před rokem +1

    Ent ammo ith njan night aa kandath sherikkum pedichu. Ennalum nalla movie aa. Innyum ithepolathe movies idane. Love u bro ❤😍😍😍❤😍😍😍❤😍😍😍❤😍😍😍❤😍😍😍❤😍😍😍❤

  • @lekshmiarun2010
    @lekshmiarun2010 Před rokem +1

    ഇങ്ങേരു കഥ പറയുവാണോ, അതോ മനുഷ്യനെ പേടിപ്പിക്കുവാണോ 🤔🫣

  • @sasikala2059
    @sasikala2059 Před rokem +1

    Mallu chetta ingane kadha paranju pedippikkalle mallu chetta😅

  • @justburger4610
    @justburger4610 Před rokem +4

    Vannu makkale🤩🤩🤩🤩🤩

  • @aboobakeraboobaker8701
    @aboobakeraboobaker8701 Před rokem +1

    Pedippikknne enndhinppaa☹️😹

  • @kovilakam2ff
    @kovilakam2ff Před rokem +3

    നാളുകൾക്കു ശേഷം ഒന്ന് പേടിച്ചു 🥵

  • @subilsubilk42
    @subilsubilk42 Před rokem +6

    ആ power🔥🔥🔥

  • @jinneff8421
    @jinneff8421 Před rokem +2

    അല്ലെങ്കിലേ ഉറക്കം കുറവാ പേടിപ്പിക്കല്ലേ എനിക്ക് ലൈറ്റ് ഇട്ട് കിടക്കാൻവയ്യ

  • @user-anuzzzz
    @user-anuzzzz Před rokem

    രാത്രി തന്നെ വേണോ 🤭🤭🤭... പിന്നെ ഉറങ്ങാൻ എന്താ ചെയ്യാ bro 🤭🤭🤭

  • @abdulfathah5759
    @abdulfathah5759 Před rokem +28

    I really loved the manner in which you Narrated this Story. I really Enjoyed the Humour points in your story telling. You are indeed a good Story Teller.

  • @nazeelamidlaj4622
    @nazeelamidlaj4622 Před rokem +4

    Thankalk epozhanu ingane mattullavark story paranju kodukkan ulla talent undennu manasilayath

  • @BTSArmy-pj3rn
    @BTSArmy-pj3rn Před rokem +4

    Eganayonnum paranne padipikatta Nan enne uragum anne tonunilla 🥺😊

  • @Sarammatharakan1983
    @Sarammatharakan1983 Před rokem +2

    പ്രേത സിനിമ ഇനിയും ഇടനം plzzzz 🙏🙏

  • @santheeshank.p4067
    @santheeshank.p4067 Před rokem +1

    Bro don't scary us 🥶🥶😨😰😨

  • @rishathrisjath7610
    @rishathrisjath7610 Před rokem +6

    പേടിപ്പിക്കല്ലേ ബ്രോ രാത്രി ഉറങ്ങാനുള്ളതാണ് 🙄

  • @iispyyyder
    @iispyyyder Před rokem +2

    ningal pedipikkunnath kelkkumbo chiri vern 😂😂

  • @techynoel
    @techynoel Před rokem +1

    Pullu njan rathri enitu washroom el ponila 🤣

  • @dheekshith.s3071
    @dheekshith.s3071 Před rokem

    Ente kunjine kayyil vechonda njan ee movie kandu. Ente ponninu nhan oru umma koduthu. Climax vishamamayi poyi

  • @vineethavineetha6495
    @vineethavineetha6495 Před rokem +11

    ചേട്ടാ ഐ ലവ് യു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 എനിക്കിപ്പോൾ ചേട്ടൻറെ സൗണ്ട് കേട്ടില്ലെങ്കിൽ ഉറകം varila 😘😘😘😘😘😘😘😘😘really love uuu😘😘😘😘😘😘

    • @mathewjacob4167
      @mathewjacob4167 Před rokem +4

      Pulli engaged ahnee🤣🤣🤣

    • @vineethavineetha6495
      @vineethavineetha6495 Před rokem +3

      @@mathewjacob4167 ayikote .🥰🥰 ഹാപ്പി മാരീഡ് ലൈഫ് 😘😘😘😘

  • @reji4741
    @reji4741 Před rokem +3

    Broyum rathri nadakkumbol onnu sradhichondu,kannadi nokkumbol ,roomil kazharumbol,alamarakkullil,kattilinadiyilokke onnu nokkikondu,light offakkumbol bheekaramaya oru roopam😁😁😁😁 care full 😉

  • @Fourmembersfamily
    @Fourmembersfamily Před rokem +1

    മല്ലു നിങ്ങൾക്ക് പേടി തോന്നുമ്പോൾ പുതച്ചു മൂടി കിടക്കണോ ചെയ്യാ 🤣🤣🤣ആ

  • @shivathejas4490
    @shivathejas4490 Před rokem

    Ndhown chetta allele pedichit raathri purathirangilla 😂 uff idhippam ravile polum otteik irikkan pediyayallo 🙆‍♀️🥲😂

  • @salmant4571
    @salmant4571 Před rokem +1

    Pwoli explanation 🥰🥰🥰