അമ്മാമയുടെ സ്വന്തം കൊച്ചുമോൻ | രോമം എണീറ്റ് നിൽക്കുന്ന ക്ലൈമാക്സ്‌

Sdílet
Vložit
  • čas přidán 20. 11. 2021
  • Depend on a real life storys
  • Zábava

Komentáře • 205

  • @geethaarunkumar7638
    @geethaarunkumar7638 Před 2 lety +30

    മക്കളുടെയും, പേരക്കുട്ടികളുടെയും, സ്നേഹം കിട്ടുക എന്നുള്ളത് അമ്മമ്മയ്ക്ക് കിട്ടിയ ദൈവാനുഗ്രഹമാണ്..... എന്നും ഈ സ്നേഹം നീണ്ടുനിൽക്കട്ടെ....

  • @sheejaparikh4848
    @sheejaparikh4848 Před 2 lety +31

    അമ്മാമ്മേ പൊളിച്ചടുക്കി സങ്കടം വന്നു എന്നാലും സൂപ്പർ ആയിരുന്നു ജോമോനും jinsanum കലക്കി

  • @prasadas7435
    @prasadas7435 Před 2 lety +15

    അടിപൊളി അമ്മാമ്മ പൊളിച്ചു. അമ്മാമ്മക്ക് അപകടം പറ്റിയത് കണ്ടപ്പോൾ. സങ്കടം തോന്നി. പുതിയ താരങ്ങളെ കണ്ടെത്തി അവസരങ്ങൾ കൊടുക്കുന്നുണ്ടല്ലേ. അതേതായാലും നന്നായി. ജിൻസാ.. പിന്നെ ജോമോൻ സൂപ്പർ ആണ്. 🌹അഭിനന്ദനങ്ങൾ 🌹

  • @ramsooryoo5621
    @ramsooryoo5621 Před 2 lety +15

    അയ്യോ ഞാൻ പേടിച്ചു പോയി. പാവം അമ്മാമ്മക്ക് ഈ പ്രായത്തിൽ എന്തു എന്തു പറ്റി എന്ന് ഓർത്തു. ഇതു അമ്മാമ്മ പൊളിച്ചു. സൂപ്പർ അഭിനയം

  • @annievarghese7367
    @annievarghese7367 Před 2 lety +11

    അമ്മാമ്മക്കെ ദീർഘായുസ്സ് നേരുന്നു. 🙏👌കലക്കി super🙏👌🙏👌🌹

  • @vibinvarghese7077
    @vibinvarghese7077 Před 2 lety +6

    നമുടെ വിനോദ് ഡോക്ടർ ഒക്കെ ഉണ്ടല്ലോ പുതിയ വീഡിയോയിൽ 👍👍👍
    Good one 👌👌👌

  • @joserenjitha5317
    @joserenjitha5317 Před 2 lety +9

    Video ക്ക് വേണ്ടിയാണെങ്കിലും അമ്മാമ്മയെ അങ്ങനെ കണ്ടപ്പോൾ സങ്കടം ആയി എന്നാലും അമ്മാമ്മ സൂപ്പർ അല്ലേ ❤️❤️

  • @ammu9458
    @ammu9458 Před 2 lety +22

    കഥയിലൂടെ കാര്യങ്ങൾ പറയുമ്പോൾ എല്ലാവർക്കും മനസ്സിലാവും. Good job. Best wishes 💕

  • @lktech6363
    @lktech6363 Před 2 lety +16

    അമ്മാമ, കൊച്ചുമോൻ, ജോമോൻ ഒഴികെ മറ്റുള്ളവരുടെ Acting കുറച്ച് കൂടി മെച്ചപ്പെടനാമായിരുന്നു. Anyway, സംഭവം പൊളിച്ചു. 🔥

  • @bindusuresh3254
    @bindusuresh3254 Před 2 lety +31

    വെറുതെ ആണെങ്കിലും അമ്മയ്ക്ക് എന്തെങ്കിലും പറ്റും എന്ന് പറയുമ്പോൾ എനിക്ക് സഹിക്കില്ല🥰🥰🥰🥰❤❤❤❤👌👌👌

  • @shijeenanoushad1543
    @shijeenanoushad1543 Před 2 lety +2

    👍👍👏👏👏 അമ്മാമ്മയും കൊച്ചുമോനും പൊളിച്ചടക്കി

  • @unique8826
    @unique8826 Před 2 lety +20

    സ്കിറ്റ് കൊള്ളാം....നന്നായിട്ടുണ്ട്...പക്ഷെഅമ്മാമ്മയ്ക്ക് അപകടം പറ്റിയിട്ടുള്ള ഒരു സ്കിറ്റും ഇനി ചെയ്യരുത് കേട്ടോ ജിൻസാ....😡😡
    ഒന്നും വിചാരിക്കല്ലേ....അമ്മാമ്മയെ അത്രയ്ക്കും ഇഷ്ടാ ആയതുകൊണ്ടാണോ......🥰🥰😍😍😘😘

  • @jollyp4231
    @jollyp4231 Před 2 lety +6

    അടിപൊളി അമ്മാമ്മേ..... 🥰👍

  • @Fathima.Farook
    @Fathima.Farook Před 2 lety +3

    അമ്മാമ്മ ആള് പുലിയാണ് കേട്ടോ 👌👍😍😍

  • @ayshamavady8462
    @ayshamavady8462 Před 2 lety +2

    കുറേ കാലമായല്ലോ കൊച്ചു മോനെ യും അ മ്മമ്മേ നെയും കണ്ടിട്ട് ഇത്ര യും കാലം എവിടെ യായി രു ന്നു

  • @nishanakulan5578
    @nishanakulan5578 Před 2 lety +7

    പൊളിച്ചു ആദ്യം ആയിട്ട് ആണ് ഒരു ഡിസ്‌ലൈക് പോലും കാണാത്ത ഒരു വീഡിയോ സൂപ്പർ സൂപ്പർ അമ്മാമ്മേ 😘😘😘

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +2

    അമ്മാമ്മ പൊളിച്ചു...അടിപൊളി

  • @indiramohan2672
    @indiramohan2672 Před 2 lety +5

    അമ്മാമേ സൂപ്പർ ❤️❤️

  • @cryptogaming9124
    @cryptogaming9124 Před 2 lety

    Wow super ellavarum nannayittudu 👏👏👌👌

  • @dqtroll5198
    @dqtroll5198 Před 2 lety +7

    ഉണ്ണിമായ വെയ്റ്റിംഗ് 🥰

  • @dileepc8458
    @dileepc8458 Před 2 lety +1

    Expression anu main 👏👏😉

  • @gokulkgopal7605
    @gokulkgopal7605 Před 2 lety +3

    അവസാനം കലക്കി 😂😂

  • @flobysuresh9130
    @flobysuresh9130 Před 2 lety

    എല്ലാവരും പൊളിച്ചു 👏🏻👏🏻👏🏻👍🏻👍🏻

  • @joshytv4711
    @joshytv4711 Před 2 lety

    Super ഏട്ടാ 👌👌👌👌

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 Před 2 lety +2

    അല്ലാ,👌ആയി.വഴി എല്ലാവർക്കും ഉള്ളതാണ്. പിന്നെ ഡോക്ടർ പൊരിച്ചു. പിന്നെ ഇമ്മടെ ജോമോനും ജിൻസനും അമ്മമ്മയും 👌അല്ലെ.

  • @sufailyt
    @sufailyt Před 2 lety +25

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ🔥😍

  • @willycorreya8233
    @willycorreya8233 Před 2 lety +5

    That doctor pollichu 😙😙😙

  • @akhilanish3898
    @akhilanish3898 Před 2 lety

    God bless you ammmae. Ammama polichu

  • @smithabenny2597
    @smithabenny2597 Před 2 lety +3

    അമ്മാമ്മേ സൂപ്പർ തലയിലെ കെട്ട് കണ്ടപ്പോൾ സങ്കടം വന്നു

  • @rhea1131
    @rhea1131 Před 2 lety +3

    പറവൂർ ശാന്തി ഹോസ്പിറ്റൽ, വിനോദ് doctor, വിനോദ് ഡോക്ടറുടെ ലക്ഷ്മി ക്ലിനിക്കിലെ പണ്ട് മുതലേ ഉള്ള നേഴ്സ്. എല്ലാം നൊസ്റ്റു

  • @ireneliyo4537
    @ireneliyo4537 Před 2 lety +1

    Excellent performance by all...

  • @binujincy4115
    @binujincy4115 Před 2 lety

    Ammama, jinson super. Jomon👌👌love u all. 😍😍😍😍😍

  • @manjubhasilal1194
    @manjubhasilal1194 Před 2 lety +1

    Super Ammamey 👌👌👏♥️♥️

  • @noorjahanmuhammed1127
    @noorjahanmuhammed1127 Před 5 měsíci

    Last ചിരിച് പോയി 😂

  • @jokhaansmedia3560
    @jokhaansmedia3560 Před 2 lety

    ദേ വീണ്ടും vibe 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @sukanyak.c4917
    @sukanyak.c4917 Před 2 lety

    Adipoliiii 👍👍👍👍❤️❤️❤️❤️

  • @dukewalter6830
    @dukewalter6830 Před 2 lety

    Egathee sannam. Polichu

  • @eapenthomas1438
    @eapenthomas1438 Před 2 lety

    God bless Ammamma🙏🙏

  • @dhrishyasavitha4660
    @dhrishyasavitha4660 Před 2 lety

    അമ്മാമ്മയും കൊച്ചുമോനും പൊളിച്ചു.....

  • @am_hafees_abida_ameer
    @am_hafees_abida_ameer Před 2 lety +1

    അടിപൊളി 😍

  • @m.p.k1750
    @m.p.k1750 Před 2 lety +1

    അടിപൊളി ♥♥♥

  • @sumithsimon7802
    @sumithsimon7802 Před 2 lety +1

    പൊളിച്ചു 👍👍

  • @lovely-cy1xf
    @lovely-cy1xf Před 2 lety +1

    അമ്മാമ്മ poliya😍😍😍

  • @jessyeaso9280
    @jessyeaso9280 Před rokem

    അമ്മാമ്മയുടെ CBI ടച്ച് അപാരം തന്നെ.. 👍♥

  • @2030_Generation
    @2030_Generation Před 2 lety +9

    അമ്മാമ്മ ❤

  • @snehaprajilesh1569
    @snehaprajilesh1569 Před 2 lety

    Spr aayirunnu.........

  • @claretianvoice
    @claretianvoice Před 2 lety

    നന്നായിട്ടുണ്ട് 👌👌

  • @annietessil9127
    @annietessil9127 Před 2 lety

    God bless you🙏🙏

  • @kavitharaju653
    @kavitharaju653 Před 2 lety

    Aathiyam pedichu ammamyk enthu pattinn enthayalum super

  • @minidixon4627
    @minidixon4627 Před 2 lety +1

    Super aayi annalum entho vishamam aayitto corona mar ate ammamaye kaanan varum tta orikal vilichirunnu kittiyilla

  • @anjalybabu6511
    @anjalybabu6511 Před 2 lety

    പൊളിച്ചു❤️❤️👍

  • @cmlofficial7893
    @cmlofficial7893 Před 2 lety +1

    അടിപൊളി 👌👌👌👌👌

  • @jokhaansmedia3560
    @jokhaansmedia3560 Před 2 lety

    സംഭവം കിടുക്കി

  • @jessyanthony14
    @jessyanthony14 Před 2 lety +2

    Super 🥺😂

  • @jaseelashibin5592
    @jaseelashibin5592 Před 2 lety

    Super polichu

  • @shebinbenson4619
    @shebinbenson4619 Před 2 lety +2

    എനിക്ക് ഒരുപാട് ഇഷ്ടം ആയി വീഡിയോ 😍❤❤❤❤

  • @vptones3294
    @vptones3294 Před 2 lety +3

    അമ്മാമ്മ കൊച്ചു മോൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jelnashinsonshinson2851

    Ammamayude aa roll 👌👌👌

  • @anugrace2797
    @anugrace2797 Před 2 lety

    Powlii ❤️❤️

  • @anumoljoseph2027
    @anumoljoseph2027 Před 2 lety

    അടിപൊളി 👌👌👍

  • @jyothipk7334
    @jyothipk7334 Před 2 lety

    Inganathe video ventatto .video nannsyittuntu

  • @jiniraj9530
    @jiniraj9530 Před 2 lety +2

    Allelum ammammem pillerum poliya 🥳🥳

  • @aswindileep1198
    @aswindileep1198 Před 2 lety +1

    Mass ammamma

  • @sunimolcherian9695
    @sunimolcherian9695 Před 2 lety +1

    Ammamme super adipoli 😘😘😘😘😘❤️❤️❤️❤️ jinsonum, jomonum super keto

  • @renukagopi2605
    @renukagopi2605 Před 2 lety

    Super 👏👏👏

  • @jessyjohn1159
    @jessyjohn1159 Před 4 měsíci

    😅😅😅Super mama

  • @riyaska1320
    @riyaska1320 Před 2 lety

    Romam enikuna video ano.
    Emmathiri caption idanda.
    Njan subscriber anu.

  • @soumyaammu2998
    @soumyaammu2998 Před 2 lety +1

    Super

  • @divyadinesh8945
    @divyadinesh8945 Před 2 lety

    Ammamme super😍😘😍😘😘😘😍😍

  • @mpkrishnanand403
    @mpkrishnanand403 Před 2 lety +7

    Ammak enth patti🥺🥺

  • @user-qw9vn2fl7o
    @user-qw9vn2fl7o Před 4 měsíci

    നന്നായിട്ടുണ്ട്

  • @venkedasubramanian1304

    Super super

  • @sumatomeka8715
    @sumatomeka8715 Před 2 lety

    Super 👌👌👌

  • @sheejakp6087
    @sheejakp6087 Před 2 lety

    Superayi

  • @sindhusuresh1259
    @sindhusuresh1259 Před 2 lety +2

    Jomone❤️❤️

  • @sulochanasuku1780
    @sulochanasuku1780 Před 2 lety

    പൊളി പൊളി 👌👌👌👍👍👍🤩🤩🤩k

  • @saikrishnasanoop5599
    @saikrishnasanoop5599 Před 2 lety

    my god idu sarikum ulladanennu vijarichu peadichu jan Eanthayalum kalki adichupolichu suppr

  • @vijunarayanan5905
    @vijunarayanan5905 Před 4 měsíci

    Super❤

  • @Hehehe30111
    @Hehehe30111 Před 2 lety +1

    Poli 😍

  • @theresaantony1949
    @theresaantony1949 Před 2 lety

    Hi ammae ummma😍😍😍😘😘😘😘😘

  • @123vipincv
    @123vipincv Před 2 lety

    Superb

  • @anjanaanju1844
    @anjanaanju1844 Před 2 lety

    Super 🥰

  • @m.s17films
    @m.s17films Před 2 lety +1

    നല്ല സ്റ്റോറി 👌👌👌

  • @vismayaminju8502
    @vismayaminju8502 Před 2 lety +5

    അമ്മമ്മയ്ക്ക് അപകടം പറ്റി എങ്കിലും. അവസാനം പൊളിച്ചു 🥰🥰🥰

  • @lintocl8054
    @lintocl8054 Před 2 lety +4

    അടിപൊളി അമ്മാമ്മ ❤️

  • @anujustin8060
    @anujustin8060 Před 2 lety +1

    👍👍

  • @arjun20999
    @arjun20999 Před 2 lety

    Ammamma kalakkki

  • @soorajksankaran8927
    @soorajksankaran8927 Před 2 lety

    Dereenaaaa❤️❤️❤️

  • @user-fp6fi4gs5l
    @user-fp6fi4gs5l Před 2 lety

    അമ്മാമ്മേ പൊളിച്ചു

  • @shineykottayam8506
    @shineykottayam8506 Před 2 lety

    Paavam ammamma..

  • @antonytenson8055
    @antonytenson8055 Před 2 lety +1

    👍

  • @kumarisivankutty8367
    @kumarisivankutty8367 Před 2 lety

    അമ്മാമ്മ സൂപ്പർ

  • @beena5008
    @beena5008 Před rokem

    Ammaame inghalu muthaanu.

  • @2ktechno1
    @2ktechno1 Před 2 lety

    Super bro

  • @rejanipadmakumar7770
    @rejanipadmakumar7770 Před 2 lety

    സൂപ്പർ

  • @bijukg669
    @bijukg669 Před 2 lety +1

    നെല്ലിക്ക ചാനൽ ലെ റോസിടെ അടുത്ത എപ്പിസോഡ് ഇടാമോ ☺️☺️☺️

  • @josmimanu7359
    @josmimanu7359 Před 2 lety +1

    💕💕💕

  • @Nikhil1725
    @Nikhil1725 Před 2 lety

    അമ്മാമ്മ.സൂപ്പർ.ആണ്.

  • @aadhiljeneesh6067
    @aadhiljeneesh6067 Před 2 lety

    Jinson adipoly

  • @homevideosbysoumyajoyson3299

    Polichu