പൊട്ടൻ തെയ്യം | കഥയും ചടങ്ങുകളും | Pottan Theyyam | Myth | Story

Sdílet
Vložit
  • čas přidán 5. 09. 2024
  • തീ പോലെ പൊള്ളിച്ച ജാതി വൈകൃതത്തിന്‍റെ,
    പലമാതിരിയുള്ള രക്ത സാക്ഷിത്വങ്ങളാണ്
    വടക്കേ മലബാറിലെ തെയ്യങ്ങളെല്ലാം.
    ജാതി വ്യവസ്ഥയുടെ തീക്കൂന കൂട്ടിയിട്ടും,
    എരിഞ്ഞു തീരാത്തൊരു പച്ച മനുഷ്യൻ,
    പൊള്ളിക്കുന്ന ചോദ്യങ്ങൾ ചോദിച്ചപ്പോൾ,
    ഉത്തരമുട്ടിയവർ വിളിച്ചതാണത്;
    പൊട്ടൻ !.
    എന്നാൽ,
    ആ വിളിപ്പേര്
    ആമ്ത്മജ്ഞാനത്തിന്‍റെ,
    അങ്ങേയറ്റം കണ്ടവന്‍റെ
    മറുപേരായി .
    പൊട്ടൻ; ദൈവമായി.
    കോലധാരി: അഭിജിത്ത് പണിക്കർ, വെങ്ങര
    പൊട്ടൻ തെയ്യത്തിൻ്റെ തോറ്റം മുഴുവനായി കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
    • Pottan Theyyam Thottam...
    #theyyam
    #pottantheyyam
    #theyyamstory
    #kannur

Komentáře • 3