മന്ത്രി സുരേഷ്ഗോപിക്ക് സ്വീകരണം ഒരുക്കി സിനിമ ലോകം..!! താരങ്ങൾ ഓരോരുത്തരായി എത്തുന്നു....!

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 130

  • @nandakumarg6987
    @nandakumarg6987 Před 2 měsíci +115

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം.. കരയുമ്പോൾ കൂടെ കരയാൻ നിന്റെ നിഴൽ മാത്രം.. ഇത് പറഞ്ഞ തമ്പി സാറിന് നമസ്കാരം 🙏

    • @ggfsgggfg1153
      @ggfsgggfg1153 Před 2 měsíci +4

      ഒരു നല്ല നമസ്കാരം

    • @SKMedicalinfo
      @SKMedicalinfo Před 2 měsíci +3

      Truth

    • @user-oz3br3tk8h
      @user-oz3br3tk8h Před 2 měsíci +4

      Correct election പ്രചാരണത്തിന് ഒരു സിനിമ പ്രവർത്തകർ പോലും പാവം തൃശ്ശൂർക്കാർ നല്ല മനസ്സ്

    • @rajeshmenon75
      @rajeshmenon75 Před 2 měsíci

      Correct​@@user-oz3br3tk8h

    • @sreenivasannair7060
      @sreenivasannair7060 Před 2 měsíci

      Avarku varathi rikkam..but vannu..
      manasu kondu avar yellavarum koode yundayirinnu..yennathinte thelivu

  • @user-xy2qt7hz4d
    @user-xy2qt7hz4d Před 2 měsíci +45

    ഇവരൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയം കായ്ച്ച വെക്കുന്നു. Best actors .

  • @krishnavilasam1045
    @krishnavilasam1045 Před 2 měsíci +27

    സിനിമയിൽ നിന്നും കേരളാ രാഷ്ട്രീയത്തിൽ വന്നവരെല്ലാം നല്ലവർ തന്നെ യാണ്... പക്ഷെ SG സാർ നെ ആ കൂട്ടത്തിൽ കൂട്ടാൻ കഴിയില്ല...അത് വേറൊരു ലെവൽ ആണ്... 🥰🥰🥰🥰 🥰🥰🥰..

  • @radhamanivs7433
    @radhamanivs7433 Před 2 měsíci +29

    ഇലക്ഷന് ആരും ഇല്ലായിരുന്നു ഹോ ഇപ്പോൾ സിനിമ ലോകം മുഴുവൻ 🌹എന്നാലും എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sunishkumar5497
    @sunishkumar5497 Před 2 měsíci +107

    ഇപ്പൊൾ ദേശദ്രോഹികൾ ഒഴികെ എല്ലാവരും സുരേഷ് ഗോപിയെ അംഗീകരിക്കുന്നു.❤

    • @RajanRamakrishnan-vm5tv
      @RajanRamakrishnan-vm5tv Před 2 měsíci

      🤣🤣🤣🤣🤣🤣🤣👍👍👍

    • @alimathary1304
      @alimathary1304 Před 2 měsíci +2

      😂 എല്ലാ വർഗീയവാദികളും ഉണ്ടല്ലോ.😅 കുല ദ്രോഹികൾ.😅

    • @sudarsananps2525
      @sudarsananps2525 Před 2 měsíci

      ആരുടെ കുലയാമോഷ്ടിച്ചത് ദ്രോഹി​@@alimathary1304

    • @swaminarayanan4943
      @swaminarayanan4943 Před 2 měsíci

      അത് പപ്പുവും കൂട്ടരാ... പിന്നെ മുറിയന്മാരും ​@@alimathary1304

    • @rimbochestech2051
      @rimbochestech2051 Před 2 měsíci

      Neee aareyan udeshichad

  • @powersward
    @powersward Před 2 měsíci +4

    The Genuine Hero for All Eternity - SG Sir 💛💙💞💥

  • @user-si6fv6zm7c
    @user-si6fv6zm7c Před 2 měsíci +52

    സുരേഷ് ഗോപി അവർകൾ ശ്രദ്ധിക്കണം ഇലക്ഷൻ സമയത്ത് താങ്കളെ എത്ര സിനിമാതാരങ്ങൾ ഒരു പ്രകടന യോഗത്തിൽ ഇപ്പോൾ താങ്കളെ പുകഴ്ത്തി പറയുന്നവരും സ്വീകരിക്കാൻ വരുന് സൂപ്പർസ്റ്റാറുകളും പിന്നണി ഗായകൻ മാരെയും ഒന്നും കണ്ടിട്ടില്ല അനുകൂലമായി ഒരു പ്രസ്താവന പോലും ഇത്തരക്കാർ ചെയ്തിട്ട് പോലുമില്ല ആയതിനാൽ ഈ ചായം തേച്ച് മുഖം മിനുക്കി വരുന്ന ഇവറ്റകളെ ശ്രദ്ധിക്കണം

    • @prakashmk9971
      @prakashmk9971 Před 2 měsíci +5

      Avasaram kittiyal thalliparayum😁

  • @sastadas7670
    @sastadas7670 Před 2 měsíci +10

    അധികാരം നല്ല നിലക്ക് സമൂഹ നന്മക്ക്, രാഷ്ട്ര പുരോഗതിക്ക്, ഉപയോഗിക്കുന്ന മന്ത്രി ആയപ്പോൾ ഇന്നലെ വരെ ഭയന്ന് ജീവിച്ചിരുന്ന അടിമ ചങ്ങലളിൽ തളച്ചിട്ടിരുന്ന കൂട്ടങ്ങൾ എല്ലാം ഭയം മാറി സംഘിയുടെ കൂടെ കൂടുന്ന കാഴ്ച ചിന്തനീയം ആണ്.
    ആത്യന്തികമായി നാടിനും നാട്ടാർക്കും നന്മ തന്നെ ഭവിക്കണം.ഈശ്വരൻ തന്നെ ഈ അവസരം ശ്രീമാൻ സുരേഷ് ഗോപി സർ കൂടെ കൂടുന്ന കൂട്ടങ്ങളെ നെല്ലും പതിരും വേർതിരിച്ച് മനസ്സിൽ ആക്കി ഉയരെങ്ങൾ കിഴടക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു.
    സംഘിയുടെ നന്മ രാഷ്ട്രം കൂടുതൽ അടുത്തു അറിഞ്ഞു തുറന്ന ഹൃദയത്തോടെ മനസ്സിൽ ആക്കട്ടെ.

  • @JojiPk-is8sq
    @JojiPk-is8sq Před 2 měsíci +21

    നിൽപ്പൻ രഘു, 😭 കോണേശൻ😭പിഷാരടി😭 മുകേഷ് 😭 എവിടെ പോയി😭

    • @sajeevkumar9534
      @sajeevkumar9534 Před 2 měsíci +1

      Thalayil mundu ettu mungyyy

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 Před 2 měsíci +2

      Pisharadi sureshgopiyodu ethirthu paranjittillallo

    • @kripakrishnan-hs1cp
      @kripakrishnan-hs1cp Před 2 měsíci +1

      Mukesh SG kuttam paranjittillaa.Sg Nalla manushyananu ennokke oru interview yil paranjayirunnu.pishu avanu SG yodu oru pucham aayirunnu

    • @Prasanth322
      @Prasanth322 Před 2 měsíci

      ​@@kripakrishnan-hs1cpവലിയ കണ്ടുപിടിത്തം...പുച്ഛം measure ചെയ്യുന്ന ഇയാൾ ആണോ ..കമികൾ തീവ്രത അളക്കുന്ന പോലെ😂😂😂

  • @santhoshthampi8682
    @santhoshthampi8682 Před 2 měsíci +26

    ഇത്രയും നാൾ സിനിമ ക്കാർക്ക് ആർക്കും അറിയില്ലായിരുന്നു SG യെ,, അധികാരം കിട്ടിയപ്പോൾ വളിച്ച ചിരിയുമായി ഓരോന്ന് ഇറങ്ങിയിരിക്കുന്നു

  • @ajithprasadp.m8236
    @ajithprasadp.m8236 Před 2 měsíci +10

    കറുപ്പും വെളുപ്പും സാർ തിരിച്ചറിയണം...
    അല്ലെങ്കിൽ പിന്നെ ദുഖിയ്ക്കേണ്ടിവരും

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 2 měsíci +57

    ഇലക്ഷൻ സമയം ഇവരൊക്കെ എവിടെ പോയിരുന്നു

  • @mparameswaranvarriyar8938
    @mparameswaranvarriyar8938 Před 2 měsíci +3

    IT IS A VALUABLE QUESTION . VERY GOOD.

  • @MR-ss7hj
    @MR-ss7hj Před 2 měsíci +35

    ദേവനും മേജർ രവിക്കും മാത്രം ഇതിന് അർഹത ഉള്ളൂ.
    ബാക്കി ------മക്കൾ 😡😡

  • @manulalsasidharan9433
    @manulalsasidharan9433 Před 2 měsíci +5

    നാലു ദിക്കിൽനിന്നും അദ്ദേഹത്തെ കൊതിവലിച്ചപ്പോൾ ഈ ഇളിക്കുന്ന ഒരുമുഖങ്ങൾ പോലും ഒരുഅഭിപ്രായം പോലും പറഞ്ഞില്ല...
    സിനിമക്കാർ (ഇപ്പോൾ സ്തുതിപാട കരുടെ..
    സിനിമ കാരുടെ തിരക്കാണ് )

  • @sudhishpb144
    @sudhishpb144 Před 2 měsíci +3

    SURESHGOPISIR MINISTER THANKALANU INNU KERALATHINTE PONTHARAM👌❤👏👍

  • @muraleedharannair5321
    @muraleedharannair5321 Před 2 měsíci +36

    ഉളുപ്പ് ! ലേശം ഉളുപ്പ് ! ആ മനുഷ്യൻ വേട്ടയാടപ്പെട്ടപ്പോൾ ഈ മൊതലുകളൊക്കെ എവിടെയായിരുന്നു ?

    • @gracevarghese7717
      @gracevarghese7717 Před 2 měsíci +1

      Athe . Oru pennu reporter adhishephi chappl aareyum kandilla.

    • @ViniKt-id3nv
      @ViniKt-id3nv Před 2 měsíci +1

      ജയിച്ചിട്ടുവേണ്ടേ കേന്ദ്ര മന്ത്രിയാവാൻ എന്ന ചിന്താഗതി. ഇപ്പോ കേന്ദ്ര മന്ത്രിയായി കൂടെ കൂടിയല്ലേ പറ്റൂ. പിന്നെ അഭിനയിക്കാൻ അറിയാവുന്നവരായതുകൊണ്ട് ചാച്ചും വെയ്ക്കാംചെരിച്ചും വെയ്ക്കാം😂😂

  • @gayatriworld3379
    @gayatriworld3379 Před 2 měsíci +1

    Chippi ye search cheyyanam ennu vicharichirikkuvayirunnu. ❤❤❤

  • @smedia4116
    @smedia4116 Před 2 měsíci +6

    തെരഞ്ഞെടുപ്പിന് ഒരു വാക്ക് പോലും സുരേഷ് ഗോപിക്ക് വേണ്ടി സംസാരിക്കാത്ത സിനിമാക്കാരാണ് മന്ത്രി ആയിക്കഴിഞ്ഞപ്പോൾ സ്വീകരിക്കാൻ മത്സരിക്കുന്നത്, ഈ വിജയം ഒരു സിനിമാക്കാരനും അവകാശപ്പെട്ട തല്ല ഇത് തൃശ്ശൂർകാർക്ക് മാത്രം അവകാശപ്പെട്ടതാണ്.

  • @user-kkekm
    @user-kkekm Před 2 měsíci +1

    എന്തായാലും സുരേഷ് ഗോപിക്ക് ആശംസകൾ 👏🏾👏🏾

  • @shanibak
    @shanibak Před 2 měsíci +12

    Title കണ്ടു... ചിപ്പിക് എന്താ ഒരു പ്രത്യേകത... കൊമ്പും തുമ്പികയ്യും ഉണ്ടോ... ഇലക്ഷന് ആരെയും കണ്ടില്ലല്ലോ

  • @SureshKumar-gc9jg
    @SureshKumar-gc9jg Před 2 měsíci +36

    ഓ... ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നോ....?
    സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയപ്പോഴാണ് ഓരോരുത്തർക്ക് നേരം വെളുത്തത്.... അദ്ദേഹത്തെ കുറേ ആളുകൾ വർഷങ്ങളോളം ട്രോളിയിരുന്നു... അപ്പോൾ ഈ പറഞ്ഞവരെ ആരെയും കണ്ടില്ല...

  • @aram7117
    @aram7117 Před 2 měsíci +6

    മോഹൽലാൽ ഇതെങ്ങനെ സഹിക്കും 🙏🤼‍♀️💪👩‍❤️‍💋‍👩😄

    • @komalats7449
      @komalats7449 Před 2 měsíci

      മോഹൻലാൽ മറ്റുള്ളവരോട് കുശുമ്പുള്ള ആളല്ല

  • @prabhakarank6177
    @prabhakarank6177 Před 2 měsíci +1

    തോൽക്കും എന്ന പ്രതീക്ഷയിൽ ആരും പോയില്ല. ഫലം മറിച്ചായി, അപ്പോൾ ഇനി എല്ലാവരും വരും മൂട് താങ്ങാൻ.

  • @NishaCn-xh7jc
    @NishaCn-xh7jc Před 2 měsíci +1

    Election workinu athra per undayirunnu 😍

  • @user-gj7xl5lm7t
    @user-gj7xl5lm7t Před 2 měsíci

    ഇന്ത്യയുടെ മണി മുത്ത് ❤❤❤❤ എട്ടാൻ എൻ്റെ ഏട്ടൻ

  • @shobhanaag3935
    @shobhanaag3935 Před 2 měsíci +3

    ഇവരൊക്കെ എവിടെ പോയിരുന്നു ഇലക്ഷന് നാണം ലേശം പോലും ഇല്ല

  • @alexcleetus6771
    @alexcleetus6771 Před 2 měsíci +1

    SG sir karanjappol evidapoyi arum ellayirunnu

  • @rajeshp6214
    @rajeshp6214 Před 2 měsíci +1

    Jayichappol..allaverum..ounda..allathappol.arumillayirunu

  • @babugnair7869
    @babugnair7869 Před 2 měsíci +1

    Ivery onum adupikan kollalia 😮

  • @uthamanmenonpr4504
    @uthamanmenonpr4504 Před 2 měsíci +1

    Ithungaleonnum election നു മുമ്പ് കണ്ടില്ലല്ലോ

  • @rajannambiar898
    @rajannambiar898 Před 2 měsíci

    Opportunists now they realised his capability

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    Only his (SG) statue is there, what a shame !

  • @ratheeshmangalam6719
    @ratheeshmangalam6719 Před 2 měsíci

    ഇന്ന് സുരേഷ്‌ഗോപിയേ എല്ലാവർക്കും വേണം. കാഭട്ടിയതിന്റെ ലോകം

  • @TheViva890
    @TheViva890 Před 2 měsíci

    elarkum oru gopi ji kitii ellarum erangi..

  • @user-yg8tn5no6y
    @user-yg8tn5no6y Před 2 měsíci

    Super

  • @78dev
    @78dev Před 2 měsíci

    തെരഞ്ഞെടുപ്പുകാലത്ത് ഒരു പിന്തുണയും കണ്ടില്ല. SG സാധാരണമായി പെരുമാറുകയും തൻ്റെ സിനിമാറ്റിക് ശൈലിയിൽ നിന്ന് രക്ഷപ്പെടുകയും വേണം

  • @user-gj7xl5lm7t
    @user-gj7xl5lm7t Před 2 měsíci

    പ്രഹാരനത്തിന് കാണില്ല ഒരു cekibrateesum ipo വന്നിരിക്കുന്നു bokkayumyei. കാരണം കേരള പാവം ജനതകൾ കൊടുക്കുന്നത് കണ്ടിട്ട് നാണം കെട്ടു വന്നിരിക്കുന്നു എൻ്റെ ഏട്ടനെ സ്വീകരിക്കാൻ. പരീക്ഷ കൂട്ടങ്ങൾ. എന്നും ഇന്നും എന്നും പാവങ്ങളെ ഉണ്ടാകൂ ഏട്ടാ.... എൻ്റെ ഏട്ടനെ കൂടെ. എൻ്റെ ഹനുമാൻ സ്വാമി സത്യം പാലക്കാട് കോട്ട ഹനുമാൻ സ്വാമി എന്നും എൻ്റെ ഏട്ടൻ്റെ കൂടെ മുന്നിലും പറഞ്ഞു പിന്നിലും ഉഉണ്ടാകും

  • @geteducated9123
    @geteducated9123 Před 2 měsíci +4

    രമേശ് പീറ ഷഡ്ഡി 😂😂😂

  • @Gk60498
    @Gk60498 Před 2 měsíci

    Happy

  • @tsfrancis3476
    @tsfrancis3476 Před 2 měsíci

    ഇലക്ഷൻ സമയത്ത് ഇവരെ ആരെയും നാം കണ്ടില്ല, എന്തേ കാണാത് പോയി..??

  • @muraliaspotty7061
    @muraliaspotty7061 Před 2 měsíci +1

    We're are these cinema workers during election even a single member from film world doesn't come with support now Suresh became their proud member sir Suresh good don't fell in to the hands of these useless only the thrissoor voters and BJP which give a moral support to you are only right to speak about you even though the members of Amma just like Ganesh Mukesh and nimish have worstly speak against you

  • @shinojaa9665
    @shinojaa9665 Před 2 měsíci +2

    സുരേഷ് ഏട്ടാ ഈ നായ്ക്കളെ ശ്രെധിക്കണേ... ഇവരൊക്കെ ഇലക്ഷൻ കഴിയും വരെ എവിടെ ആയിരുന്നു.... ഒരു ഉളുപ്പും ഇല്ലാതെ സ്വീകരണം കൊടുക്കാൻ വന്നിരിക്കുന്നു... ഇതിൽ നിന്ന് ഒഴിഞ്ഞു മാറാമായിരുന്നു..... വിരലിൽ എണ്ണാവുന്ന കുറച്ചു പേര് മാത്രം സിനിമ ഭാഗത്ത്‌ നിന്ന് ഉണ്ടായിരുന്നു...... തൃശൂരിലെ ജനങ്ങൾ... ❤❤❤❤അവരാണ് ഒപ്പം നിന്നത്... അവരെ മറക്കരുത് ❤❤❤

  • @Tceh524
    @Tceh524 Před 2 měsíci

    Chippi...

  • @SN.MEDIA2.0
    @SN.MEDIA2.0 Před 2 měsíci

    ഇലക്ഷന് പ്രചാരനത്തിന് ഒരാളെങ്കിലും തൃശൂർ പോയിട്ട് ഒണ്ടെങ്കിൽ നന്നായി

  • @kannan0kumar155
    @kannan0kumar155 Před 2 měsíci

    ഇലക്ഷൻ ടൈം ഇവരെ ആരെയും കണ്ടില്ല 🤣🤣🤣അന്ന് പാവം പിടിച്ച തൃശ്ശൂരിലെ ജനങ്ങൾ മാത്രം ഇപ്പോൾ അവര് എവിടെ കിടക്കുന്നു 🤣🤣🤣ഇത്രേം ഉള്ളു 🤣🤣🤣കഷ്ടം 🤣🤣🤣

  • @JayasreePradeep-cz3pk
    @JayasreePradeep-cz3pk Před 2 měsíci

    തൃശൂർ ഇങ്ങ് എടുക്കും, തൃശ്ശൂർ എനിക്ക് വേണം എന്ന് അദ്ദേഹം പറഞ്ഞത് ഓരോ പരിപാടിയിലും എടുത്ത് അദ്ദേഹത്തെ ആക്ഷേപിച്ചു, കളിയാക്കി എങ്ങനെയെല്ലാം നാണം കെടുത്തി അപമാനിക്കാമോ അതൊക്ക ചെയ്തിട്ട് ഇപ്പൊ അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കാൻ നടക്കുന്നു. നാണം കെ ട്ട വർഗ്ഗം

  • @asokancp7141
    @asokancp7141 Před 2 měsíci +2

    Pisharadi alla, Pishaara vadi aanu.😂

  • @gopimr2244
    @gopimr2244 Před 2 měsíci

    മാളത്തിൽ നിന്നു് തലപൊക്കി വന്നു തുടങ്ങി അല്ലേ.......
    കഴിഞ്ഞതോക്കെ ഇത്ര പെട്ടെന്ന് അങ്ങനെ മറക്കേണ്ടിയിരുന്നില്ല രണ്ടുകൂട്ടരും. ഇത്രക്ക് ഉളുപ്പും നാണവുമില്ലാത്ത വർഗ്ഗമാണ് ഈ സിനിമക്കാർ അല്ലേ?
    ഇവരെപ്പോലുള്ളവരെ തന്നെയാണ് ഇനി അടുത്ത നിയമസഭയിലേക്ക് അയക്കേണ്ടത്!!!
    മലയാളിയും തമിഴരും ഇപ്പൊൾ ഏതാണ്ടൊക്കെ ഒരുപോലെ യായോ?😮😮😮
    ഇതൊക്കെ നമുക്ക് ഒരു പാഠം പഠിക്കാൻ നിമിത്തമായത് എന്തായാലും നന്നായി.......
    😢😢😢

  • @sethukarottu2207
    @sethukarottu2207 Před 2 měsíci

    Chettane kooduthal edapeduthano

  • @jeevarashi
    @jeevarashi Před 2 měsíci

    സുരേഷ് ചേട്ടാ.. നിങ്ങൾ മത്സരിച്ച സമയം ഇവർ ഒന്നും ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല ലോ?? ഇതൊക്ക ഇത്തിൾ കണ്ണികൾ ആണ് സൂക്ഷിച്ചോ..

  • @VysakhanS11827
    @VysakhanS11827 Před 2 měsíci

    Tara rayaavu elle??

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    Where is here Suresh Gopi. ?

  • @vinodkumar-zp1xr
    @vinodkumar-zp1xr Před 2 měsíci +3

    Oru facebook post polum oru help election timil cheythilla ivanmaar

  • @gopalaramangr9204
    @gopalaramangr9204 Před 2 měsíci

    Mohanlal , Mammooty വന്നോ?

  • @user-pn5hz2ew5i
    @user-pn5hz2ew5i Před 2 měsíci

    😂😂😂😂

  • @yjklmnop_z167z
    @yjklmnop_z167z Před 2 měsíci

    Jayamalle valuthe

  • @minim9513
    @minim9513 Před 2 měsíci

    Njanghal thrissurkar kashtapetu jaipicheduthatha.ivaroke oru vaku angherku vendi samsarichitundo

  • @leoniberg
    @leoniberg Před 2 měsíci

    Ottum aathmarthatha illathavar.sureshgopi ithil mayangaruthu.

  • @user-qo9li8dl3m
    @user-qo9li8dl3m Před 2 měsíci +3

    ഇങ്ങനെ തന്നെയാണ് BJP വളരുന്ന എല്ലാത്തിനു ഒരു കാരണം ഉണ്ട് BJPയ്ലേക്ക് വരൻ തടസം ഒന്നു ഇനി ഉണ്ടാവില്ല എല്ലാ വാതിലു തുറന്ന തന്നത് തൃശൂർ കാരൻ സുരേഷ് ഗോപി ചൊട്ടൻ എല്ലാ സിനമാ താരങ്ങൾക്കും BJP യിൽ സ്വഗതം .

  • @prakashmk9971
    @prakashmk9971 Před 2 měsíci

    Endha chippiyadakam ennuparayunnath,chippi nerathe SG yude sathru ayirunno

  • @vijayanp5342
    @vijayanp5342 Před 2 měsíci

    മുകേഷ് ഭായ് ഇല്ലേ, ഇരിങ്ങാലക്കുടയിൽ ഇലക്ഷന് ഇന്നസെന്റ് ഒന്നിച്ചു സുരേഷ് ഗോപിയുടെ ഒരു ബാനർ അഴിപ്പിച്ചു

  • @Ramnambiarcc
    @Ramnambiarcc Před 2 měsíci +2

    MG അണ്ണൻ BDJS ഓ BJP യോ?

  • @anishb9216
    @anishb9216 Před 2 měsíci

    Prathifhalam vango m.p aayi.

  • @sreenivasannair7060
    @sreenivasannair7060 Před 2 měsíci

    Ed pedi..

  • @user-gr3dw4mg6w
    @user-gr3dw4mg6w Před 2 měsíci

    Ivare arem election timel kandilla

  • @mithranm.p
    @mithranm.p Před 2 měsíci

    Why this Sreekumar.He is the least man to be displayed.He spoiled Malayalam song

  • @jkpvgsm
    @jkpvgsm Před 2 měsíci +2

    കേന്ദ്രത്തിൽ ഒരു ആൾ ഉണ്ടാകുന്നത് നല്ലതാ 😁ed വരില്ല

  • @sujithSree-xu6tu
    @sujithSree-xu6tu Před 2 měsíci

    Evarum...sangi ayoo😮😮😮😮

  • @IND0707
    @IND0707 Před 2 měsíci

    ഇലക്ഷന് ആരെയും കണ്ടില്ലല്ലോ

  • @unni7582
    @unni7582 Před 2 měsíci

    ഈ പയിനായിര തെ കൊണ്ട് തോറ്റു

  • @sanjeevkumarm.g.810
    @sanjeevkumarm.g.810 Před 2 měsíci

    ഇപ്പോൾ എല്ലാ നാറിയ - നാറ്റകൾക്കും ആവിശ്യമുണ്ട് നാറിയ - സിനിമാക്കാർ

  • @kevinjoshua3396
    @kevinjoshua3396 Před 2 měsíci

    Sanghii thayolio

  • @anishb9216
    @anishb9216 Před 2 měsíci

    Prathifhalam vango m.p aayi