KALKI 2898AD - AN EPIC BLOCKBUSTER | Nag Ashwin |Kamal Haasan| Amitabh Bachchan |Prabhas |Cue Studio

Sdílet
Vložit
  • čas přidán 27. 06. 2024
  • പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഭൂമിയെയും 6000 വർഷങ്ങൾക്കിപ്പുറമുള്ള ഭൂമിയെയും വിഷ്വൽ ​ഗ്രാമറിന്റെ അതി​ഗംഭീരമായ നരേഷനും കൃത്യമായ വിവരണവും നൽകി മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലാണ് കൽക്കി 2898 എഡി. ദുഷ്ട ശക്തിയുമായുള്ള നായക അവതാരത്തിന്റെ പോരാട്ടങ്ങളാണ് എല്ലാ എപ്പിക് സിനിമകളുടെയും ഫോർമുലയെങ്കിലും ഇന്ത്യൻ സിനിമയിലെ ആണ്ടവർ അരങ്ങിൽ വില്ലനായെത്തുന്നത് ചില്ലറ പ്രതീക്ഷകളൊന്നുമല്ല നൽകുന്നത്. 81 വയസ്സ് പിന്നിട്ട അമിതാഭ് ബച്ചനും പ്രഭാസും തമ്മിലുള്ള സംഘട്ടന രം​ഗങ്ങളിലൂടെ ബോളിവുഡിന്റെ ആം​ഗ്രി യങ്മാന്റെ അതി ​ഗംഭീര തിരിച്ചു വരവിന് കൂടിയാണ് കൽക്കിയിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്.
    #kalki2898ad #amitabhbachchan #prabhas #deepikapadukone #kamalhaasan #nagashwin #kalki #shobhana #annaben #ssrajamouli #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 74

  • @ajipsoman994
    @ajipsoman994 Před 26 dny +108

    Goosebumps ഇല്ലെന്നോ..... ഇന്റർവെൽ ബ്ലോക്ക് scene..... പ്രഭാസ് inte last scene.... Post credits ile kamal hassan scene oke poli alllee

    • @Rabeehanazal
      @Rabeehanazal Před 26 dny +1

      Deepikayude walk aano parayunnath

    • @ajipsoman994
      @ajipsoman994 Před 26 dny +6

      @@Rabeehanazal yes...athum..aa bgm um vannapol nice ayi thoni...

    • @Rabeehanazal
      @Rabeehanazal Před 26 dny

      @@ajipsoman994 but deepikaye kurich parayunnilalllo

    • @BeluMinati
      @BeluMinati Před 26 dny

      ​@@ajipsoman994 bgm shokam ayirunu bru! Etrayum valiya padam, etrayum romancham undakuna orupad scenes okke undayittum thudakkam muthal odukkam vare ore bgm pole thoni... santhosh narayanane matti ar or keeravaniye bgm akiyekil padam onnude power ayene! Still padam visual treats anu but bgm pora

    • @arunvayyattushanmughan445
      @arunvayyattushanmughan445 Před 26 dny +3

      Ezhuthi kodukkunnathalle vayikkan pattu pulle 😂cinema kaanathath thettallallo

  • @swfh3542
    @swfh3542 Před 26 dny +30

    Must must watch movie.... Life time theatre experience🔥

  • @user-mq4mz8dz3e
    @user-mq4mz8dz3e Před 25 dny +10

    കുട്ടിയുടെ സംസാരം കേൾക്കാൻ എന്ത് നാച്ചുറൽ ആണ്, സ്ക്രിപ്റ്റ് നോക്കി വായിക്കാണെന്നു പറയുകയേ ഇല്ല

  • @CallmeSJK
    @CallmeSJK Před 26 dny +7

    നല്ല വിവരണം..👍...you have tactfully narrated the movie in a concise manner. ..

  • @marigoldtalks6774
    @marigoldtalks6774 Před 25 dny +4

    Kalki... Making kollam... Kadha afhyam padichu povanam, ennale manssioavoo cenema👍🏻

  • @tyagarajakinkara
    @tyagarajakinkara Před 26 dny +8

    Telugu cinema giving one after another milestone for Indian cinema, after the master rajamouli brought the Oscar for Telugu cinema, now nag ashwin will bring another Oscar for Telugu cinema❤.

  • @iamabhijith2634
    @iamabhijith2634 Před 24 dny +2

    Goosebumps oke illenn aaruparanju

  • @batheeshcm5225
    @batheeshcm5225 Před 25 dny +1

    A groundbreaking film that redefines Indian cinema.
    Majestic in scale, stunning VFX and an epic blend of sci-fi & mythology at an eye-popping level.
    A proud moment for Indian cinema 🔥

  • @Easymotive369
    @Easymotive369 Před 21 dnem +2

    1st half പ്രഭാസിൻ്റെ വെറുപ്പിക്കൽ ഒഴിച്ച് നിർത്തിയാൽ കൊള്ളാം...അമിതാഭ് ബച്ചൻ 🥵💥
    2nd half No words to say..🔥🔥🔥
    Experience it in Theatre💥💥

  • @dijithtk6694
    @dijithtk6694 Před 26 dny +26

    ബെസ്റ്റ് അലരുന്ന ആ ശക്തി ആരെന്നോ അതിൽപറയുന്നുണ്ടല്ലോ കർണൻ ആണെന്ന് padam ശെരിക്കും കണ്ടില്ല alle😏

    • @sahilkabeer2698
      @sahilkabeer2698 Před 26 dny +2

      Bro last Kamal Hasan aan gaandeevam eduth alarunnath,ath eth mythological character aan enna cliffhanger il aan padam avasanikkunnath
      Padam sarikkum kanda pole video um sarikkum kaanan sramikkuka

    • @ajinjayaram2783
      @ajinjayaram2783 Před 25 dny

      @@sahilkabeer2698 brahmav alle ath.??

    • @salvinjose1407
      @salvinjose1407 Před 25 dny

      Karnan edukkunnath gandeevam alla

    • @pranavkv5743
      @pranavkv5743 Před 25 dny

      @@salvinjose1407karan teh vijayadanusu anu , Ath shivan parsuramanu nalkiyathanu pinne karannu kitti. Arjun inte aanu ghandeevam,Brahamav anu ath undakiyath

  • @hareeshp4459
    @hareeshp4459 Před 26 dny +7

    Kidilan padam

  • @sujithvs4531
    @sujithvs4531 Před 22 dny +1

    Enthonnu review aanu ? Prabhas revealing scene is the best goosebumps moment in this movie...🔥🔥. Chumma endelum okke vilichu parayathe.

  • @anandhuranganath9064
    @anandhuranganath9064 Před 26 dny +3

    Goosebumps scene okke und, but ee paranja pole music kurachoode work cheytirunnel kurachoode level il enthiyene

  • @ayayant-gy2sr
    @ayayant-gy2sr Před 25 dny +3

    കാണാൻ നല്ല ഭംഗിയുണ്ട് അവതരണം സൂപ്പർ

  • @rageshmr4384
    @rageshmr4384 Před 24 dny +1

    Miracle of Bachan sir

  • @sibithottolithazhekuni7468

    പടം തകർത്തു ❤❤❤

  • @nithyanandk891
    @nithyanandk891 Před 26 dny +2

    👍

  • @Arun_Tklm
    @Arun_Tklm Před 26 dny +2

    🔥🔥

  • @rejaneeshp7880
    @rejaneeshp7880 Před 25 dny

    Super movie ❤🇮🇳

  • @akshayhari8891
    @akshayhari8891 Před 24 dny

    Wow movie❤

  • @spshyamart
    @spshyamart Před 25 dny

    ❤❤❤

  • @ajo3636
    @ajo3636 Před 25 dny +12

    Prabhas miss cast ആയിരുന്നു പക്കാ വെറുപ്പീര് പഴയ ബാഹുബലി look ആയിരുന്നേൽ കൊള്ളാമായിരുന്നു ഇത് ഒരുമാതിരി ബോറൻ ലുക്കും വെറുപ്പീരും. ബാക്കി എല്ലാം പൊളി ❣️🔥

  • @sooryamsuss4565
    @sooryamsuss4565 Před 19 dny

    2:12 ആശ്വാദത്മാവോ അതാരാ😂

  • @Mhdalfs65
    @Mhdalfs65 Před 23 dny +1

    Padam kandittilla le 😂

  • @Josejaws97
    @Josejaws97 Před 19 dny

    Mid for me. I liked Gaganachari more🎆🎆

  • @Vijay-pe4mo
    @Vijay-pe4mo Před 24 dny +1

    കദ അശ്വത്താമാവ് സംവിദായകൻ ബാഗം...... കുട്ടി അല്പം ഉച്ചാരണം ശ്രദ്ധിക്കുക.... You are otherwise very confident❤❤❤

    • @ajaywish363
      @ajaywish363 Před 23 dny

      Ne aaru malayalam teacharo. Onn podo

  • @azifaazzi
    @azifaazzi Před 25 dny

    0:13
    874 varshangalkk sheshamulla bhoomi*

  • @rahulmk9805
    @rahulmk9805 Před 25 dny +4

    പാവം ചേച്ചി സിനിമ കണ്ടില്ലെന്നു തോന്നുന്നു

  • @Joe_Joe_99
    @Joe_Joe_99 Před 26 dny +1

    cinema kanditt review cheythoode

  • @things799
    @things799 Před 23 dny

    Nigalude closing script pali😂😂😂😂

  • @SKETCH-SR-10
    @SKETCH-SR-10 Před 25 dny

    Ayin pennugala ond cinema rangam adothikkan kazhiyumo😂😂😂😂 2018 kollil aennu parakavar kora pennugal ond😂😂😂
    Goosebumps endh ariyilla last kanu prabhas twist climax okay🔥👀🔥

  • @jrjtoons761
    @jrjtoons761 Před 26 dny +1

    എടോ അത് കർണൻ

  • @soorajs8790
    @soorajs8790 Před 26 dny +6

    Prabhas nte uumbithaaram ozhhich bakki kollam but full lag aahn..

  • @shukrafvp4082
    @shukrafvp4082 Před 26 dny +2

    First half prabhaas nte scene okke van bor second half kollam

  • @robinjermiah5392
    @robinjermiah5392 Před 26 dny +7

    കൊള്ളാം എന്നേയുള്ളു... Climax ഒരു സാധനം ഉണ്ട്.. ഒരു intro... അത് 👌🏻👌🏻👌🏻....
    ബാക്കി എല്ലാം OTW.... ഇതിൽ കൗരവരുടെ pov ൽ ആണ് കഥ എന്ന് തോനുന്നു....
    വല്യ സുഖം തോന്നിയില്ല... ബോർ വരില്ല എങ്കിലും lag ഫീൽ ചെയ്യും.

    • @soorajs8790
      @soorajs8790 Před 25 dny +2

      Lag feel cheyyunnundengil pinne bore varillada manda🥴

    • @robinjermiah5392
      @robinjermiah5392 Před 25 dny

      @@soorajs8790
      Nag aswin succeeded in developing Curiosity but it took too much lenght that made me think about the time

  • @SreeSreeSree17
    @SreeSreeSree17 Před 25 dny

    Ithaanu Malayali..😂

  • @shajivarghese2290
    @shajivarghese2290 Před 25 dny

    Onnulla

  • @deepakdezz5385
    @deepakdezz5385 Před 22 dny

    Amithab bachante fightum kamal hasante post creditum karanante entry yum kanditt ninakk goosebumps vannitt illenkil ninak vali vidaan polum arhatha illaaa 😡

  • @sreeragamaddz
    @sreeragamaddz Před 26 dny

    Eval enth mayira parayunth

  • @dhaneeshgovind4392
    @dhaneeshgovind4392 Před 26 dny

    പടം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല. കാശ് പോയി.. 🤮🤮

    • @soorajs8790
      @soorajs8790 Před 25 dny +5

      Ninak mahabaratham ariyo ariyillel ith padathinte problem alla ninte problem aahn athaane kaarnam..

    • @littletalks123
      @littletalks123 Před 25 dny

      You apt to born before mahabharatha age

    • @sreejithu1988
      @sreejithu1988 Před 25 dny

      Onnukil ninak IQ kurav...

    • @Amalgz6gl
      @Amalgz6gl Před 24 dny +1

      അതിന് മഹാഭാരതം എന്തെന്ന് അറിയണം കുട്ടാ....😂

  • @alvinroy932
    @alvinroy932 Před 26 dny

    Turbo >> Kalki
    #SaveMalayalamCinema

    • @praveeshprasad7289
      @praveeshprasad7289 Před 26 dny +8

      😂😂😂karanjoo

    • @unniunnikrishnan2591
      @unniunnikrishnan2591 Před 26 dny +9

      𝘛𝘶𝘳𝘣𝘰 .... വൈശാഖ് എന്ന മസാല സംവിധായകൻ പടച്ച മസാല പടം.... കൽകി പണി അറിയുന്നവൻ എടുത്ത പടം...

    • @deadz355
      @deadz355 Před 25 dny +1

      Andi 😂

    • @arjunng7026
      @arjunng7026 Před 25 dny +1

      😂😂😂

    • @soorajs8790
      @soorajs8790 Před 25 dny +1

      Turbonte andi

  • @maveligarage4311
    @maveligarage4311 Před 24 dny

    Nalla presentation kunje

  • @Laplacesdemonxo
    @Laplacesdemonxo Před 25 dny

    Etha ee vaanam . Zero film knowledge 😂. Guys you shoulf watch this epic