Karukaruthavale karineela kannale Video Album Song | Nattupattu

Sdílet
Vložit
  • čas přidán 22. 10. 2019
  • Karukaruthavale karineela kannale Video Album
    Vocal-Ajith Mannarkadu
    Lyrics & Music - Sujitha unnikrishnam
    Directors-Muhees kassi & Leo arun
    productio controller-Unni mannarkdu
    Camera Unit-Jaseel sulfikar
    SUBSCRIBE ചെയ്യാൻ മറക്കല്ലേ
    NATTUPATTU
    Audios & Videos
    ©2021 This content is Copyrighted to Nattupattu. Any unauthorized complete/partial reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    #music #nadanpattukal #malayalamsong
    #latestmalayalamsong
    #karukaruthavale
    nadan pattukal | malayalam nadanpattu | Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest | Malayalam Mappila Album songs |Malayalam Serial | malayalam web series | malayalam web series | malayalam cover songs | malayalam music #malayalammusic nadanpattukal in malayalam
    nadanpattukal kalabhavan mani
    nadanpattukal in malayalam lyrics malayalam album songs 2021, malayalam album songs 2020, malayalam album songs new
  • Hudba

Komentáře • 9K

  • @abdulsamadsamad1363
    @abdulsamadsamad1363 Před 2 měsíci +150

    2024 kanunnavar undo💀

  • @dhanya4793
    @dhanya4793 Před 3 lety +3910

    Anyone from Tamilnadu ❤️😘🥰

  • @ottappalamkaran
    @ottappalamkaran Před 2 lety +255

    മണ്ണാർക്കാട് മണി മുത്തിന് ഈ ഒറ്റപ്പാലം കാരന്റെ ഒരായിരം ആശംസകൾ 👍👍👍

  • @MrStatusCutz143
    @MrStatusCutz143 Před 2 lety +41

    வணக்கம் டா மாப்ள...
    தமிழ்நாட்டுல இருந்து....❤️❤️❤️

  • @traveldestiny2109
    @traveldestiny2109 Před 4 lety +1536

    Black lover 😍😍😍 അടി മക്കളെ ഒരു ലൈക്ക് നമ്മുടെ മുത്തിന് ചങ്കാണ് ചങ്ങായി ചങ്കിടിപ്പാണ് അജിത്‌ പൊളിക്ക് അളിയാ ഇതുപോലെ ഒരു കിടിലൻ ആൽബം ഞാൻ കണ്ടിട്ടില്ല

  • @jixavierarackal1946
    @jixavierarackal1946 Před 4 lety +3615

    അല്ലേലും നാടൻ പാട്ടിനു ചേരുന്നത് കറുപ്പ് കളറു തന്നെയാ. എന്നാലെ അതിനു ഭംഗി കൂടു. ലൗ

  • @nasimnachu4268
    @nasimnachu4268 Před 2 lety +114

    എനിക്ക്‌ തന്നെ അറിയില്ല ഞാൻ എത്രവട്ടം കേട്ടെന്നു❤❤heart touching🤩1 year ആയി കേൾക്കുന്നു

  • @reenap2391
    @reenap2391 Před 4 lety +1810

    അജിത് കിടിലൻ ആണ് ട്ടാ... കറുപ്പിന് എന്താ കുഴപ്പം??? കഴിവ് അതാണ് പ്രധാനം. Poli സൗണ്ട്... ഒരു ലൈക്‌ അടിക്കു nne

  • @anjanayanappu3965
    @anjanayanappu3965 Před 3 lety +786

    നടൻ പാട്ട് കേൾക്കാൻ അല്ലേലും ഒരു പ്രതേക സുഗമാ
    Miss you manichetta 😭😭

  • @sampathchinnadurai9611
    @sampathchinnadurai9611 Před 2 lety +27

    love from tamilnadu💙💙
    தமிழ்நாட்டிலிருந்து ஒரு காதல்💜💜

  • @ananducreation9435
    @ananducreation9435 Před 2 lety +22

    നാടൻ എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല,നാട്ടു പ്രദേശങ്ങളും തോടും കാവിമുണ്ടും ❤

  • @kiranpradeep3908
    @kiranpradeep3908 Před 4 lety +4017

    മറ്റൊരു മണി ചേട്ടനെ നിന്നിലൂടെ ഞാൻ കാണുന്നു
    ആശംസകൾ😍

    • @asnafarzana978
      @asnafarzana978 Před 4 lety +19

      Sathyam 😍😍😍

    • @bashapprm
      @bashapprm Před 4 lety +11

      satyam👌👌

    • @starlord1951
      @starlord1951 Před 4 lety +12

      @@wayfarer24 cinima alla nadan pattu anu ithremokke acting mathi pattukelkkanalle allelum sukam

    • @rahulkk2990
      @rahulkk2990 Před 4 lety +5

      Satyam

    • @avm6353
      @avm6353 Před 4 lety +5

      Super മുത്ത്

  • @faiz.x
    @faiz.x Před 4 lety +843

    അല്ലേലും നാടൻ പാട്ടിന് ചേർന്നത് കറുപ്പാണ്...... കറുപ്പിന് ഏഴഴകല്ലേ... 🖤🖤🖤

  • @kidop6042
    @kidop6042 Před 2 lety +41

    God's own kerala ..
    From srilanka I love kerala

  • @kdkishore2166
    @kdkishore2166 Před 3 měsíci +4

    If anyone watching this song after 2024

  • @mohamedasif4369
    @mohamedasif4369 Před 3 lety +173

    Any தமிழர்

  • @Sreedev-tv7td
    @Sreedev-tv7td Před 4 lety +606

    അടി മച്ചാന്മാരെ ലൈക്ക് നമ്മുടെ ഈ കറുത്ത മുത്തിന്

  • @karthikazhagar5020
    @karthikazhagar5020 Před 2 lety +10

    ഞാൻ തമിഴ്നാട്ടുകാരനാണ് പക്ഷേ. എനിക്ക് ഈ പാട്ട് ഇഷ്ടമാണ് 🥰😍 vera level

  • @mylifeismissing9616
    @mylifeismissing9616 Před rokem +9

    நா தமிழன் ஆனா எனக்கு இந்த பாட்டு பிடிக்கும் 😘💞

  • @moinudheenkopra2398
    @moinudheenkopra2398 Před 4 lety +105

    മണി ചേട്ടനെ ഓർത്തു പോകുന്നു...
    നല്ലൊരു പാട്ടുകാരനായി ഉയരത്തിൽ എത്തട്ടെ എന്നു ആശംസിക്കുന്നു....

  • @aparnaponnu742
    @aparnaponnu742 Před 4 lety +532

    പാലക്കാടിന്റെ മുത്ത്‌ അജിത്ത്‌ പൊളിച്ചു 😘😘😘

  • @santhiyasanthiya8636
    @santhiyasanthiya8636 Před 2 lety +24

    சூப்பர்😘 from தமிழ்நாடு🔥

  • @gourinandhaa.sshaji9148
    @gourinandhaa.sshaji9148 Před 2 lety +10

    ഞാൻ ഒരു ബ്ലാക്ക് lover ആണ് 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @kasapavan6055
    @kasapavan6055 Před 4 lety +233

    I am from TELUGU..
    Understand 10%
    But
    Enjoyed...100%👌👌👌👌

  • @Unknown-199
    @Unknown-199 Před 4 lety +790

    *കറുപ്പ്നു ഏഴു അഴക് ആണ് മുത്തേ*
    *🖤black lovers🖤*

  • @mohanrajmohan3273
    @mohanrajmohan3273 Před 2 lety +56

    I am tamil Nadu ❤️ but i like kerala 😍 it is a beautiful place 🎉🎉🎉

  • @Lovely_vairam.
    @Lovely_vairam. Před rokem +10

    அருமையான பாடல்🎉❤ ajith sir awesome🎉❤❤

  • @s.k5607
    @s.k5607 Před 4 lety +426

    tamil pullingooo..like podungoo😉😉😉😉😉😉❣️

  • @spkcreations7
    @spkcreations7 Před rokem +23

    ഞാൻ എഴുതി സംഗീതം നൽകിയ ഈ പാട്ട് തമിഴിൽ ഇറങ്ങിയതിലും എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്

  • @tscvnz9944
    @tscvnz9944 Před 4 lety +1694

    ഈ പാട്ട് മണിചേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ?
    അജിത്ത് കലക്കി കേട്ടോ ?? 💐💐👌

  • @sijisanthosh2275
    @sijisanthosh2275 Před 8 měsíci +2

    I am from Tamilnadu. But I like all kerala songs. Because, I have come to kerala at all time. That nature was so elegant

  • @AbdullahAbdullah-mw7ob
    @AbdullahAbdullah-mw7ob Před 6 měsíci +7

    2024; watching ❤like 💗

  • @user-ge9yc4gt2f
    @user-ge9yc4gt2f Před 4 lety +449

    என்ன ஒரு அருமையான பாடல்
    Good song I like
    I am from Tamil Nadu I like this song

  • @ajeshcnarayanan6923
    @ajeshcnarayanan6923 Před 4 lety +152

    പാട്ട് പാടിയതും ലിറിക്സും ഗംഭീരം. കറുപ്പും വെളുപ്പും കാഴ്ചയുടേതാണ്. ചെവികൾക്കും മനസ്സിനും ആസ്വാദിക്കാനാവോളം.

  • @mannysaran3234
    @mannysaran3234 Před 2 lety +7

    Nalla irukku song ❤️ from tamilnadu

  • @venkatprabhu1384
    @venkatprabhu1384 Před 2 lety +8

    Iam from Tamilnadu . ❤️wen ever I here this song my son only 2age loves this song most 🔥❤️ @n he sings Karu Karu avale🧒

  • @harirk5915
    @harirk5915 Před 4 lety +299

    வணக்கம் டா மாப்ளே தமிழ்நாட்ல இருந்து

    • @Ronaldv02
      @Ronaldv02 Před 4 lety +25

      வணக்கம் டா மாப்ளே அதே தமிழ் நாட்ல இருந்து

    • @7H_FAISAL_YT
      @7H_FAISAL_YT Před 3 lety +4

      Naaanum

    • @Pradeep.P25k1
      @Pradeep.P25k1 Před 3 lety +3

      வணக்கம் டா மாப்ள தமிழ்நாட்ல இருந்து

    • @snehanishanth5704
      @snehanishanth5704 Před 3 lety +1

      @@Ronaldv02 ഷൾ
      ഷരലൈഐഓഘഝഝെഏറററൽൽ
      ്‌ തഗ
      ം ലക്ഷ്യം

    • @RameshRamesh-yd6bl
      @RameshRamesh-yd6bl Před 3 lety +1

      Vanakkam macha

  • @DJJISHNUCMK
    @DJJISHNUCMK Před 3 lety +773

    *ഒന്നിൽ കൂടുതൽ ആസ്വദിച്ചു കേൾക്കുന്നവർ ഉണ്ടോ സുഹൃത്തുക്കളെ❤❤🤩*

  • @malathimalathi8692
    @malathimalathi8692 Před 2 lety +7

    അടിപൊളി ഇ നീയും നല്ല നല്ല പാട്ടു കൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 💚💚

  • @aneeshabhinavabhinaya6782

    ഇത് പൊളിച്ചു ചേട്ടായി എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ song

  • @m.s.kthamizhan7214
    @m.s.kthamizhan7214 Před 3 lety +315

    வாழ்த்துகள் கருப்பு நெருப்பே வாழ்க வளர்க Frm Tamilnadu🤝🔥❣

  • @amal_b_akku
    @amal_b_akku Před 4 lety +1663

    *ഈ മനോഹര ഗാനം ഇഷ്ടമായവർ like🎵🎵🎶super Ajith🥰*

  • @f.mvolgss9709
    @f.mvolgss9709 Před 2 lety +5

    Super song adipoli

  • @Queen_of_king_1and_only
    @Queen_of_king_1and_only Před rokem +3

    Ee chettan future kalafavan mani aa urappichu ❤️😍

  • @apcinemalife5979
    @apcinemalife5979 Před 4 lety +578

    Sema song ❣ Tamil guys oru like podunga

  • @Achayan53
    @Achayan53 Před 4 lety +422

    *കറുകരുത്തവളെ കരിനീലക്കണ്ണാലെ....... കാത്തുന്നിന്നെന്റെ കാൽകുഴഞ്ഞെടി പുന്നാരെ.......😊😘👌👍*

  • @devpsycodev
    @devpsycodev Před 3 měsíci +1

    "Kanda naal thott ninne nenjiletti njan"....Aww😍 ആ വരി

  • @shasha.369
    @shasha.369 Před rokem +5

    2023 ൽ കേൾക്കുന്നവർ വന്നേ🥰🤗😎

  • @storyteller1479
    @storyteller1479 Před 4 lety +680

    ഞങ്ങളുടെ മണ്ണാർക്കാടിന്റെ അഭിമാനം

  • @riyaskhan4545
    @riyaskhan4545 Před 4 lety +1060

    Tamil pasanga like pannunga😁😁👇

  • @ilovefrnds3221
    @ilovefrnds3221 Před 2 lety +3

    Any one 2022,,attendance
    Apram Empty Hand channel lae song kettu vanthavanga Ena mathiri Yarachum 🤝🤝🤝🔥🔥🔥🔥

  • @Abhishekunni563
    @Abhishekunni563 Před rokem +2

    കറുപ്പിൻ്റെ cuteness ഫുൾ തുള്ളി തുളുമ്പുന്ന song aanu ഇത്....മൊത്തത്തിൽ ഒരു പ്രത്യേക അഴകു😍😍😍❤️🖤🖤

  • @user-lv5iz5sp5v
    @user-lv5iz5sp5v Před 4 lety +390

    *നമ്മുടെ മണ്ണാർക്കാട് ന്റെ മുത്ത് പൊളിക്കും* 😘😘😘 *ഇനിയും ഉയരങ്ങളിൽ എത്തട്ടെ*

  • @vinodyesodharan7054
    @vinodyesodharan7054 Před 3 lety +416

    കറുപ്പിനെ പ്രണയിക്കുന്നവർ അടിക്ക് മക്കളെ ലൈക്‌...

  • @user-db6mu8sg4q
    @user-db6mu8sg4q Před 4 měsíci +1

    Any one from Tamilnadu but is song very nice❤❤❤❤❤❤❤❤😊😊😊😊😊

  • @athulkrisha1631
    @athulkrisha1631 Před 2 lety +4

    2022ൽ ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട്??

  • @muhsinibrahim1276
    @muhsinibrahim1276 Před 4 lety +439

    Quarantine il song kandavar 👀 like adi Tamillan & Malayali also 😊😊

    • @nattu_pattu
      @nattu_pattu  Před 4 lety +7

      😍😍😍

    • @nattu_pattu
      @nattu_pattu  Před 4 lety +3

      @CrEaTiVe wOrLd 🥰🥰🥰🥰🥰share cheyumo

    • @nattu_pattu
      @nattu_pattu  Před 4 lety +2

      @CrEaTiVe wOrLd theerchayayum

    • @nattu_pattu
      @nattu_pattu  Před 4 lety +2

      @CrEaTiVe wOrLd description il number und contact me

    • @nattu_pattu
      @nattu_pattu  Před 4 lety

      @CrEaTiVe wOrLd pinne support cheyanam, ennu paranjatho??

  • @-Toxic_in_tulunadu
    @-Toxic_in_tulunadu Před 9 měsíci +3

    Im from Karnataka.but i love tamil songs💗💥💥💥

    • @user-if8eq3nq5y
      @user-if8eq3nq5y Před 8 měsíci +3

      But it is Malayalam song

    • @fakedmg9992
      @fakedmg9992 Před 8 měsíci +2

      This is malayalam song...and I'm from tamilnadu and I love this malayalam song ❤❤

  • @inbaraj19
    @inbaraj19 Před rokem +6

    I like mallu's , I love mallu's and I love kerala...Love from Bangalore 💞🤗

  • @Kishore-dt7we
    @Kishore-dt7we Před 4 lety +522

    Semma song..
    தமிழ் பசங்க யாராவது இருக்கிங்களா?

  • @indianjk2250
    @indianjk2250 Před 4 lety +1393

    Namma thamil makkal like pannungo
    👇

  • @motivationmuthukumar6844
    @motivationmuthukumar6844 Před 2 lety +3

    I am from Tamilnadu. But like all Kerala songs and this song most favorite song

  • @Manikandan-xj6ux
    @Manikandan-xj6ux Před 2 lety +9

    ഈ പാട്ട് അടിപൊളി ആണ് ❤️❤️

  • @Aswxnhh._
    @Aswxnhh._ Před 4 lety +2398

    karup istham ullavar like adi

  • @dinesh3756
    @dinesh3756 Před 4 lety +43

    முரட்டு single ku கூட காதல் வந்திடும் இந்த பாடல் வரிகள் புரிந்தால்..

  • @kunjimonka5500
    @kunjimonka5500 Před 2 lety +6

    എന്തു സൗണ്ട് ആണ് കിടു 👌👌👌❤

  • @sakthiramesh4361
    @sakthiramesh4361 Před 2 lety +7

    super song enaku romba pidigum

  • @meezansa
    @meezansa Před 3 lety +263

    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
    കണ്ട നാളു തൊട്ടു നിന്നെ നെഞ്ചിലേറ്റി ഞാന്‍
    താരകമായ് കരുതിനിന്നെ സ്വന്തമാക്കിടാം
    കണ്ട നാളു തൊട്ടു നിന്നെ നെഞ്ചിലേറ്റി ഞാന്‍
    താരകമായ് കരുതിനിന്നെ സ്വന്തമാക്കിടാം
    കാട്ടു മുല്ലപൂവുകൊണ്ടു മലചാര്‍ത്തിടാം
    എന്നുമെന്‍റെ ചാരെ ചേര്‍ത്തു മുത്തമേകിടാം
    കാട്ടു മുല്ലപൂവുകൊണ്ടു മലചാര്‍ത്തിടാം
    എന്നുമെന്‍റെ ചാരെ ചേര്‍ത്തു മുത്തമേകിടാം
    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
    തന്തിന്നം താനേ തന്തിന്നം താനേ
    തന്തിന്നം തന്തിന്നം തന്നാനേ
    തന്തിന്നം താനേ തന്തിന്നം താനേ
    തന്നാ തന്നാനേ
    പൂമിഴിയില്‍ നാണമോടെ വന്നുചേരുമോ
    എന്നരികില്‍ കൊഞ്ചലോടെ വന്നു നില്‍ക്കുമോ
    പൂമിഴിയില്‍ നാണമോടെ വന്നുചേരുമോ
    എന്നരികില്‍ കൊഞ്ചലോടെ വന്നു നില്‍ക്കുമോ
    നൂല് വാങ്ങി താലികെട്ടി സ്വന്തമാക്കിടാം
    കൈപിടിച്ചു ഓലമേഞ്ഞു വീടുകേറിടാം
    നൂല് വാങ്ങി താലികെട്ടി സ്വന്തമാക്കിടാം
    കൈപിടിച്ചു ഓലമേഞ്ഞു വീടുകേറിടാം
    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
    ഓ ഓ ....ഓ ഓ...
    (തന്തിന്നം താനേ തന്തിന്നം താനേ
    തന്തിന്നം തന്തിന്നം തന്നാനേ
    തന്തിന്നം താനേ തന്തിന്നം താനേ
    തന്നാ തന്നാനേ )
    ചാന്തു കുറീം കരിമഷിയും വാങ്ങിനല്‍കിടാം
    ചന്തമുള്ള കരിവളയും ഒന്നു നല്‍കിടാം
    ചാന്തു കുറീം കരിമഷിയും വാങ്ങിനല്‍കിടാം
    ചന്തമുള്ള കരിവളയും ഒന്നു നല്‍കിടാം
    മണ്‍വിളക്ക് കത്തിനില്‍ക്കുമെന്‍റെ കൂരയില്‍
    വീട്ടുകാരിയാക്കി പൊന്നെയെന്നും കണ്ടിടാം
    മണ്‍വിളക്ക് കത്തിനില്‍ക്കുമെന്‍റെ കൂരയില്‍
    വീട്ടുകാരിയാക്കി പൊന്നെയെന്നും കണ്ടിടാം
    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...
    കറുകറുത്തവളേ കരിനീലകണ്ണാളേ
    കാത്തു നിന്നെന്റെ കാല്‍ കുഴഞ്ഞെടി പുന്നാരേ...

  • @rohitrnair9065
    @rohitrnair9065 Před 4 lety +2288

    2020ൽ ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട്,??😊😊

  • @user-uj1lq7re3m
    @user-uj1lq7re3m Před 2 lety +5

    എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടം ആണ് ഉയിരാണ് ❤️😘

  • @johnsonjoshuva4725
    @johnsonjoshuva4725 Před rokem +5

    Bro i'm from Tamil Nadu but i love this song and your voice very super bro i came to kerala 6 times so i like this song and kerala i love kerala 💟💖💝💖💟

  • @user-xb1vn9ez7x
    @user-xb1vn9ez7x Před 4 lety +207

    அருமையான பாடல் நண்பா அழகு 😍😍😍😍😍😍🌾

  • @husainhusain4882
    @husainhusain4882 Před 4 lety +103

    കറുപ്പിന് വെളുപ്പിനെകാളും അഴക് തോന്നിയത് ശെരിക്കും ഇപ്പോഴാണ് ❤️

  • @allu917
    @allu917 Před 2 lety +5

    കേട്ടു കേട്ടു മാടുകുന്നില്ല പെരുത്ത് ഇഷ്ടയിട്ടൊ ❤❤

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +1

    ❤️ .. ഭഗവാൻ കണ്ണൻ കറുത്ത നിറം അല്ലേ ..... പിന്നെ നിറത്തിൽ വലിയ കാര്യമില്ല ❤️ സൂപ്പർ ആണ് ആലാപനം എക്കാലത്തെയും ഇഷടാ ഗാനം 🙏🏻💐👌👍💐🌹

  • @aardsmanii5565
    @aardsmanii5565 Před 3 lety +200

    ஒரு மஜா வா இருக்கு பா,,,, மலையாள Songs கேட்டாலே 💯💯💯🕺🕺🕺😎👌maja ogayaa👌

  • @muralikrish4708
    @muralikrish4708 Před 4 lety +168

    I don't know the language..
    Love the song♥♥..
    My mobile ringtone ..
    ♥ From Andhra

  • @iamdeena5485
    @iamdeena5485 Před 2 lety +6

    Very beautiful song ❤️ Love from tamil Nadu , Thanjavur 🌾 💚 ❤️

  • @user-oo4si5mq2s
    @user-oo4si5mq2s Před rokem +5

    Super song bro 🥰💘💋💋

  • @jensonvarghese6388
    @jensonvarghese6388 Před 4 lety +64

    Tiktok ലുടെ യാണ് ഈ പാട്ട് കേട്ട്ത്
    മൊത്തത്തിൽ സൂപ്പർ... Ajith bro... 😍😍😍എല്ലാവിധ വിജയാശംസകൾ...🤗🤗

  • @dhanushhari4724
    @dhanushhari4724 Před 4 lety +245

    Naa thamilandhA but I love ❤️ this song

  • @pavithrasarasuwathi3930
    @pavithrasarasuwathi3930 Před 10 měsíci +2

    Am tamil nadu gurl yarukalam intha song pirinjathu like

  • @arunchacko8722
    @arunchacko8722 Před 2 lety +4

    പോളി മച്ചാ 😍👍👍👍👍👍👍👍

  • @ramlaxman8808
    @ramlaxman8808 Před 4 lety +524

    கருப்பு வைரம்-பையன்...
    கட்டழகு - பொண்ணு
    தமிழர்கள் likes here.........

  • @trend928
    @trend928 Před 4 lety +81

    അടിപൊളി...... നാടൻ പാട്ട്... 1000000 Like.........ഒരു പാടു പ്രാവശ്യം കണ്ടു

  • @ffbros5559
    @ffbros5559 Před 9 měsíci +3

    🥰song💫

  • @vigneshganesh2045
    @vigneshganesh2045 Před rokem +3

    I from tamilnadu I like this song in my favorite language malayalam 💐💐💐💐

  • @bintaradhakrishan9879
    @bintaradhakrishan9879 Před 4 lety +6709

    Black ishtamullavar like👇
    Black lovers♥♥♥♥

    • @geetha.kavalan9150
      @geetha.kavalan9150 Před 4 lety +15

      😍

    • @nishamalutty2324
      @nishamalutty2324 Před 4 lety +32

      Nammude kunju manikuttan. Gode bless you mone. Parayan vakkukal illada muthe. Othiripravisyam kandu muthe. Super . Good attempt keep it. All the best monu. Nerittu onnu kananamennund. Nadakumo illayo.

    • @aparnnavinod2183
      @aparnnavinod2183 Před 4 lety +10

      Super

    • @vickyk9572
      @vickyk9572 Před 4 lety +15

      I love black

    • @maimu0079
      @maimu0079 Před 4 lety +7

      Hi

  • @commentman3487
    @commentman3487 Před 4 lety +649

    അജിത് uyir like അടിച്ചു മിന്നിച്ചേക്കണേ..
    ഇതു പുനർജ്ജന്മ മണി യാണ് 💙💜💖

  • @AAYANKULAM__OFFICIAL
    @AAYANKULAM__OFFICIAL Před 2 lety +5

    i am tamil language my favourite song 😻

  • @sibiramesh3276
    @sibiramesh3276 Před 2 lety +2

    സൂപ്പർ

  • @krishnashankar2784
    @krishnashankar2784 Před 4 lety +1508

    കറുപ്പിന് ഏഴഴക് എന്ന് പറയുന്നവർ ലൈക് അടിച്ചോ

  • @dhilnadhilna3118
    @dhilnadhilna3118 Před 4 lety +441

    എന്നെയും ഈ പാടിയ മുത്തിനെയും പോലെ കറുത്തവരുണ്ടോ

  • @user-devil475
    @user-devil475 Před 2 lety +14

    أنا أحب هذه الأغنية كثيرا I like Kerala❤

  • @reenasrainbowvlogs8081
    @reenasrainbowvlogs8081 Před 2 lety +1

    Makkale suparayittundu👍👍👍

  • @pragadeeshwaranr1160
    @pragadeeshwaranr1160 Před 4 lety +900

    மிகவும் அருமையான பாடல். Love from tamilnadu♡♡

  • @gopika4592
    @gopika4592 Před 3 lety +98

    2021 ൽ വീഡിയോ കാണുന്നവർ എത്ര പേർ ഉണ്ട് ലൈക്‌ 👍😊

  • @thefreefirmaker4597
    @thefreefirmaker4597 Před 2 lety +4

    Poli

  • @ayseditz1
    @ayseditz1 Před 2 lety +6

    Love from tamil