വെട്ടം സിനിമയിലെ കിടിലൻ ക്ലൈമാക്സ് കാണാം | Vettam Movie Scene | Dileep |Bhavna Pani |Geetha Vijayan

Sdílet
Vložit
  • čas přidán 29. 03. 2022
  • Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.
    #Vettam #Vettammoviescene #Dileep #BhavnaPani
    Directed by : Priyadarshan
    Produced by : Menaka
    Screenplay by : Priyadarshan
    Udayakrishna-Siby : K. Thomas
    Story by : Priyadarshan
    Starring : Dileep ,Bhavna Pani
    Music by :Berny Ignatius (Music)
    Lyrics : Rajeev Alunkal , Beeyar Parasad,Nadirshah,
    Cinematography : N. K. Ekambaram
    Edited by : N. Gopalakrishnan, Arun Kumar Aravind
    Production company :Revathy Kalamandhir
    Distributed by : Swargachitra Release
    Subscribe Now : bit.ly/333TOgR
    || ANTI-PIRACY WARNING ||
    This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 337

  • @rdkrishnan2914
    @rdkrishnan2914 Před rokem +425

    സ്ക്രിപ്റ്റ് എഴുതിയാൾ പോലും കരുതിക്കാണില്ല ഇത് ഇത്രയും അന്യായ കോമഡി ആകുമെന്ന് എല്ലാരും ഒന്നിനൊന്നു മെച്ചം 😄😄😄

    • @rajuk.k3637
      @rajuk.k3637 Před rokem

      ttyyyyyyyyyyy

    • @ariyaal00
      @ariyaal00 Před 8 měsíci

      ഹിന്ദിയിൽ പ്രിയദർശൻ മുൻപ് ഡയറക്റ്റ് ചെയ്ത പടം ആണ് അക്ഷയ്കുമാറും സുനിൽഷെട്ടി കത്രീന കൈഫ്

    • @MANESH32
      @MANESH32 Před 8 měsíci

      ഈ movie priyadarsan തന്നെ ഹിന്ദിയിൽ remake ചെയ്തത് ആണ്... De Dana Dan..

    • @MuneerHameed-vw9dc
      @MuneerHameed-vw9dc Před 5 měsíci

      French kiss movie adhyam makkale onn kandit nokku അതിൻറെ തനി പകർപ്പ് .. പിന്നെ ക്ലൈമാക്സ് രാഗം ഹിന്ദിയുടെ അതിൻറെ തനി പകർപ്പ് hungama movie

    • @nijilram8725
      @nijilram8725 Před 4 měsíci +1

      Ukri annenu ithinte script ezhuthiyennu aarokke ariyam 🫣😃

  • @user-mj1dj3qx2z
    @user-mj1dj3qx2z Před rokem +47

    4:38 എൻ്റെ വീട്ടിൽ യേശു ക്രി്തുവിൻ്റെ ഫോട്ടോ ഉണ്ട്...that epic dialogue 😂

  • @whitedemon9076
    @whitedemon9076 Před rokem +449

    പണ്ട് ഈ സിനിമയുടെ climax scene ന് വേണ്ടി tv യിൽ കാത്തിരുന്നവരായിരിയ്ക്കും നമ്മളിൽ പലരും 😁

  • @fayiz4342
    @fayiz4342 Před 2 lety +272

    ഈ സിനിമയിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട scean 1450 രൂപ 50 പൈസ എന്ന ആ train Scean ആണ് എൻ്റമ്മോ ചിരിച്ചു ഒരു പരുവായിന്🤣🔥🔥

  • @lijosebastian8167
    @lijosebastian8167 Před 2 lety +762

    ഇതുപോലൊരു മലയാള സിനിമ സ്വപ്നങ്ങളിൽ മാത്രം.തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ചു കൊന്ന പടം. evergreen movies...............miss you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shefink6854
      @shefink6854 Před 2 lety +14

      ചതിക്കാത്ത ചന്ദു ❤

    • @rohannandakumar9369
      @rohannandakumar9369 Před 2 lety +8

      But ithil wonder adikunna oru karyam enthann vacha.. Ith box office il flop aaya padam aann nn ariyumbol aann...

    • @mofara7868
      @mofara7868 Před 2 lety

      ,vm

    • @aneesrahman587
      @aneesrahman587 Před rokem +4

      @@rohannandakumar9369 idh hit aanu man

    • @akashm5163
      @akashm5163 Před rokem

      രോമാഞ്ചം 😌

  • @renjithnp7830
    @renjithnp7830 Před rokem +122

    മലയാളത്തിലെ ഏറ്റവും കോംപ്ലിക്കേറ്റട് ആയ സ്ക്രിപ്റ്റ് ഉള്ള കോമഡി പടം.....
    ഇനി ആർക്കും കഴിയാത്ത ഒരുപക്ഷേ പ്രിയദർശന് പോലും കഴിയാത്ത ഒരു പ്രിയദർശൻ മാജിക് 🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @akshayshabu4108
    @akshayshabu4108 Před rokem +41

    6:52 എന്റെ കൊലപാതക ജീവിതത്തിലെ ആദ്യത്തെ സംഭവമാണിത് 🤣🤣

  • @rishadhas4263
    @rishadhas4263 Před 5 měsíci +21

    8:52 ഹനീഫക്കാക്ക് കൈ കൊടുത്തു പിടിച്ചു കയറ്റിയ ആ മനസ്സ് ആരും കാണാതെ പോകരുത് 🥹

  • @arshad__zoxx
    @arshad__zoxx Před rokem +606

    നായിക ഒഴികെ ബാക്കി എല്ലാവരെയും climax scene ൽ കൊണ്ട് വന്നു തകർത്താടിയ director brilliant തന്നെ എന്ന് വേണം പറയാൻ ❤️💥

  • @pscboosterdose
    @pscboosterdose Před rokem +56

    കഴിഞ്ഞ ദിവസം ഒരു interview കണ്ടിരുന്നു. അതിൽ രമേശ് പിഷാരടി ഈ സീനിന്റെ കാര്യം പറയുന്നുണ്ട്....ഈ സീനിൽ ഉള്ള ഒരുപാട് പേർ ഇന്നില്ല.
    ഇതിഹാസങ്ങളാണ് മറഞ്ഞു പോയത്.നന്ദി.......എന്റെ കുട്ടിക്കാലം അത്രയും മനോഹരമാക്കിയതിന്.... ❤❤❤

  • @ajoe4107
    @ajoe4107 Před rokem +220

    വന്നവനും നിന്നവനും പോയവനും എല്ലാം ചിരിപ്പിച്ച പടം 😆😆😆😆😆

  • @rezaaa445
    @rezaaa445 Před 11 měsíci +27

    6:50 അമ്മ ചത്തപ്പോ അമ്മടെ കൂടെ കുഴിച്ചു 😂🤣🔥

  • @peace806
    @peace806 Před rokem +88

    മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന അവസാനം നല്ലൊരു സീനും കൊണ്ടുവന്ന് 👍👍👍👍

  • @aswingopakumar1308
    @aswingopakumar1308 Před 2 lety +1343

    AK47 വച്ച് നാദസ്വരം വായിച്ച ജഗതി മാസ്സ്....💥🤣

  • @user-nf2yj1pp8f
    @user-nf2yj1pp8f Před 4 měsíci +10

    ഇതുപോലെ ചിരിപ്പിച്ചു കൊന്ന സിനിമ വേറെ കാണില്ല.. ഇനി ഉണ്ടാകയും ഇല്ല....❤😂

  • @abhiraj86794
    @abhiraj86794 Před 2 lety +39

    4:24 അതെന്റെ പോളിസിയാ ഞാൻ പറയില്ല 😂😂

  • @biyonbabu3184
    @biyonbabu3184 Před 2 lety +79

    പിച്ചും പേയും പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നോ😂 07:09

  • @abijithn4768
    @abijithn4768 Před rokem +37

    Ak47 പിടിച്ചുള്ള ജഗതി ചേട്ടന്റെ നാദസ്വരം വിളി വേറെ ലെവൽ 💥💥😂😂

  • @abhilashabhis9373
    @abhilashabhis9373 Před rokem +68

    സ്വന്തം മകളെ കണ്ടിട്ടും വീണ്ടും കാറിന് മുകളിൽ വലിഞ്ഞു കയറിയ കൊച്ചിൻ ഹാനിഫ 😄😄

    • @aswinkottiery
      @aswinkottiery Před 10 měsíci +7

      ഇത്രേം വല്ല്യ ശരീരം വെച്ച് സ്ഥിരം മണ്ടത്തരം കാണിക്കുന്ന ഹനീഫക്ക അണ് എൻ്റെ ഹീറോ... 🔥

    • @roxanac9731
      @roxanac9731 Před 4 měsíci +4

      ആശാനേ ഒന്ന് ഒതുങ്ങി ഇരുന്നേ ഒരു ലഗേജ് ഉണ്ട് 😅

  • @skid-dh3rg
    @skid-dh3rg Před rokem +153

    Innocent ന്റെ വേറെ ലെവൽ അഴിഞ്ഞാട്ടം ആണ് ഈ പടത്തിൽ 😂😂😂😂😂🔥

    • @harikrishnan680
      @harikrishnan680 Před rokem +10

      Ithu palli perunalkk vikkana kalithokkalla kanana power

    • @gamingtechstore7320
      @gamingtechstore7320 Před rokem +1

      Rip🌹🥀

    • @grineshgrinu5916
      @grineshgrinu5916 Před rokem +3

      @@harikrishnan680 adhe നടക്കില്ല അവൻ മുലപാൽ കുടിച്ചിട്ടില്ല.. ഇജാതി 🔥🔥🔥😂😂😂😂😂😂😂

    • @riyageorge3884
      @riyageorge3884 Před 21 dnem

      Sathyam..pandoke jagathy,harisree,kochin haneefa, Salim Kumar ivardeyoke comedy kand othiri chiriuarnu ann innocentine kuduthl shradhikn pattitilla bt ipo kanumbo pulli aanu score cheyunnth ellarekkalum❤❤

  • @arunsathyan3910
    @arunsathyan3910 Před rokem +38

    11:07 ഇയ്യോ എന്റമ്മോ ചിരിച്ചു ചത്ത്😅

  • @rashidmohammedkb
    @rashidmohammedkb Před rokem +82

    Repeated Repeated Repeated value movie💥💥💥💥 re release വേണം ഈ മൂവിക്ക്❤️
    ടിയറ്ററിൽ ചിരിച്ചു മരിക്കാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajithas7757
    @sajithas7757 Před 11 měsíci +33

    സാധാരണ ഒരു പടത്തിൽ ക്ലൈമാക്സ്‌ സീനിൽ നായകനും വില്ലനും മാത്രമേ ഉണ്ടാകൂ. ഇതിപ്പോ വന്നവനും പോയവനും എല്ലാം കൂടി അഴിഞ്ഞടിയ സിനിമ 😂😂😂😂😂😂

  • @theblackpanther1518
    @theblackpanther1518 Před rokem +107

    മണിചേട്ടൻ,ഹനീഫിക്ക,നെടുമുടി ചേട്ടൻ, 😢😢😢😢😢 ഒരായിരം ഓർമ്മപ്പൂക്കൾ💐

    • @edakkaraonline9520
      @edakkaraonline9520 Před rokem +7

      Mamukooya

    • @thedude1696
      @thedude1696 Před rokem +4

      @@edakkaraonline9520 innacent

    • @abijithn4768
      @abijithn4768 Před rokem +2

      ഇപ്പൊ ഇതാ ഇന്നച്ഛനും പോയി മാമ്മുക്കോയ ഇക്കയും പോയി.. 😢😢😢😢 ഇനി ആരൊക്കെ വന്നാലും ഇവരൊക്കെ ജീവൻ ആയിരുന്നു 🙏❤️❤️

    • @abhimanyuashok2715
      @abhimanyuashok2715 Před 11 měsíci +2

      Sukumari amma

    • @deepakdevg2000
      @deepakdevg2000 Před 8 měsíci +1

      Machan varghese,kollam ajith

  • @irshadhussain7320
    @irshadhussain7320 Před 2 lety +161

    3:13 my favourite seen of the movie 😍

  • @lachuzzz8436
    @lachuzzz8436 Před rokem +56

    ഈ സിനിമയുടെ ക്ലൈമാക്സ് ടോം ആൻഡ് ജെറി ഫൈറ്റ് പോലെയാ...വന്നവരും നിന്നവരും ബന്ധം ഇല്ലാത്തവരും എല്ലാം ചേർന്ന് അടിയോടടി കൂട്ട ഇടി 🤣🤣🤣🤣🤣🤣🤣

  • @prinsontk2943
    @prinsontk2943 Před 7 měsíci +10

    ടെൻഷൻ വന്ന ഞാൻ ആദ്യം കാണുന്ന സീൻ 💓

  • @vidyamahesh1224
    @vidyamahesh1224 Před rokem +57

    ജഗതി ചേട്ടന്റെ തോക്ക് കൊണ്ടുള്ള ഓടക്കുഴൽ 😂😂🤣😆

    • @sairandhrysai1430
      @sairandhrysai1430 Před rokem +1

      ഓടക്കുഴൽ അല്ല നാദസ്വരം...

  • @dineeshkm5036
    @dineeshkm5036 Před rokem +13

    ഇത്രയും കിടിലൻ ആയൊരു കോമഡി പടം അന്ന് ബോക്സ്ഓഫീസിൽ പരാജയപ്പെട്ടത് എന്തുകൊണ്ട് ആണെന്ന് മനസിലാവുന്നില്ല

  • @jithinsyam7746
    @jithinsyam7746 Před 2 lety +240

    RIP Nedumudi Venu Chetta,Mani Chetta(Kalabhavan Mani),Mamukoya Ikka And Cochin Haneefa Sir😢🌹🥺😭💔

  • @akhilraj5371
    @akhilraj5371 Před rokem +18

    8:44 ഇത് ഏതാ ഇ വെളിച്ചപ്പാട് 😄🤣

  • @greeshmamathew1990
    @greeshmamathew1990 Před rokem +12

    8.44 മണി ചേട്ടൻ : ഇതേതാ ഈ വെളിച്ചപ്പാട് 🤣🤣🤣

  • @BatMan-fm8vo
    @BatMan-fm8vo Před rokem +39

    9:10
    വെടിയും പോകയും ആരംഭം 🔥🔥🔥
    ഒപ്പം ആ ബിജിഎം 🤣

  • @athuljayakumar2064
    @athuljayakumar2064 Před 2 lety +79

    Innocent ന്റെ performance എന്റെ പൊന്നോ😂😂😂🤣🤣🤣

    • @satheeshts4186
      @satheeshts4186 Před rokem +7

      എന്റെ ഭാര്യയെ കണ്ടാൽ പറയണം ഞാൻ ഇവിടെ ബോധം കെട്ടു കിടക്കുകയാണ് എന്ന്!!! 😂😂😂😂😂😂😂😂

    • @ashvinvarghese5255
      @ashvinvarghese5255 Před rokem

      But he is no more😢🌹RIP LEGEND

  • @AbhilashGregory1985
    @AbhilashGregory1985 Před 2 lety +46

    Sweet and Hilarious Climax! Wonder of Priyadarshan Touch!... എന്നേക്കും ചിരിപ്പൂരം...😂😂😂😂😂 വീണ്ടും കാണാൻ നല്ല രസം!

  • @alvishff3658
    @alvishff3658 Před 2 lety +61

    ആരാടാ നീ പാഷാ സത്യം പറയെടാ
    അന്തപ്പൻ 😂😂4:14

  • @bigb3711
    @bigb3711 Před 2 lety +26

    ഇദ് പള്ളിപെരുനാളിന് വാങ്ങിയ തോക് അല്ല..കാണണോ പവറ് 🔥😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @madjack9283
    @madjack9283 Před rokem +19

    2:33 ഡാമിലേക്ക് മാല എറിയും എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി നിറയെ വെള്ളം ആയിരിക്കും എന്ന്

    • @kesss8708
      @kesss8708 Před rokem +1

      😂😂😂😂😂njnum

  • @___elnino_
    @___elnino_ Před 2 lety +47

    3:12 fav scene

  • @ashkrix
    @ashkrix Před rokem +35

    Best Climax Ever 🔥💥

  • @shacholayil6376
    @shacholayil6376 Před 2 lety +47

    സുകുമാരിയമ്മ, ഹനീഫിക്ക, മണിയേട്ടൻ, നെടുമുടിവേണു ചേട്ടൻ😢😢
    ജഗതി ശ്രീകുമാർ എങ്കിലും ശക്തമായി തിരിച്ചു വരട്ടെ

  • @SunilFjs
    @SunilFjs Před rokem +8

    Hands up... ഒറ്റൊരണ്ണം അനങ്ങി പോകരുത്.... കാച്ചികളയും ഞാൻ 😂😂

  • @cloudsnvalleys398
    @cloudsnvalleys398 Před rokem +13

    ഇത് പോലെ ഒരെണം മാത്രമേ ഉണ്ടാകു. ഇജ്ജാതി ഐറ്റം

  • @Akshay-vn7zv
    @Akshay-vn7zv Před 2 lety +34

    ജഗതിച്ചേട്ടൻ, ദിലീപേട്ടൻ, ഹനീഫിക്ക, ഇന്നസെന്റ്, മാമുക്കോയ, ജനാർദ്ദനൻ ചേട്ടൻ, മണിച്ചേട്ടൻ ⚡️
    എല്ലാരും ചേർന്നോരുക്കിയ മാജിക്കൽ കോമഡി മൂവി 🌀
    All time fav❤️
    Priyadarshan direction🌠
    Udaykrishna +sibi k Thomas screenplay&dialoge 🔥

  • @user-il1by6nu3k
    @user-il1by6nu3k Před 2 lety +41

    at 8:55, " Nee parayumbo vazhi pezhachu enn parayunnathaanu shari....." 😆😆😭🤣🤣🤣🤣🤣🤣🤪 i can't stop laughin man..

  • @Maskedmanga0669
    @Maskedmanga0669 Před měsícem +8

    2024 attendance

  • @sulfiatlantic8818
    @sulfiatlantic8818 Před 2 lety +18

    എന്നെ തല്ലിക്കൊന്നാലും ഞാൻ പറയില്ല. വേണേൽ ഫോട്ടോ കാണിച്ച് തരാം! 🤣🤣🤣🤣🤣 ആശാനെ ഒന്ന് മാറിക്കെ ഒരു ലഗേജുണ്ട് 😆 ജഗതി ചേട്ടൻ ആ തോക്ക് എടുത്ത് വച്ച് ഊതുന്നത് !

  • @ajithpanikar2860
    @ajithpanikar2860 Před rokem +10

    ഇജ്ജാതി ക്ലൈമാക്സ്‌ ഇതുപോലൊരു പടം ഇനി ഉണ്ടാവില്ല

  • @gigigeorge7232
    @gigigeorge7232 Před 2 lety +55

    4:40 ഒരു ഫോട്ടയിൽ എന്ത് കാര്യം എന്റെ വീട്ടിൽ യേശു ക്രിസ്തു ഫോട്ടോ ഉണ്ട് എന്നു vechu യേശു കൊല്ലാൻ ഏല്പിച്ചു ഞാനാ... ഇതിൽ എന്ത് നയാം..ആാാാ ഇപ്പോ ഉത്തരം മുട്ടി. ആാാ.. ആാാ

  • @adhilnoushadnn369
    @adhilnoushadnn369 Před rokem +19

    One of the best Climax scenes in Malayalam

  • @sarathfavsreejith8949
    @sarathfavsreejith8949 Před 2 lety +33

    10.25 manichettan "ooooodikkoooo....!!!" 🤣😂😂😅😂😂😅🤣🤣😂😂😂

  • @kdp1997
    @kdp1997 Před rokem +35

    തിയേറ്റർ പൂരപ്പറമ്പ് ആയ സീന് 👌😆🤣

  • @Muneer-hq4lw
    @Muneer-hq4lw Před 5 měsíci +3

    ഈ സിനിമ യിലെ കൂടുതൽ പേരും ഇപ്പൊ ഓർമകളായി

  • @jasimpanakkal
    @jasimpanakkal Před rokem +12

    Rip legends….haneefka, mamukoya, innocent, nedumudi venu, manichettan..etc

  • @aboobackerccp6660
    @aboobackerccp6660 Před rokem +11

    ജഗതി, ദിലീപ്, ഇന്നസെന്റ്,മാമുക്കോയ, മണിച്ചേട്ടൻ, ഹനീഫ്‌ക്ക, ജഗദീഷ്, നെടുമുടി, ജനാർദ്ദനൻ ഹാസ്യരാജാക്കന്മാരെല്ലാവരും കൂടി പൊട്ടിച്ചിരിപ്പിച്ച ഫിലിം.. സലീംകുമാറും ഹരിശ്രീയും കൂടി ഉണ്ടായിരുന്നേൽ എല്ലാവരും ആയേനെ

  • @KombanktmKombanktm-ee5px

    എടി എന്റെ കാശും ഉമ്മ അവനും അല്ലേ..... ർർർർർർർർ... 😂😂😂😂😂😂😂

  • @stalinnandhuma3063
    @stalinnandhuma3063 Před 2 lety +87

    ചിരിച്ചു ഊപ്പാട് ഇളകിയ സിനിമ ♥️ എജ്ജാതി entertainer

  • @muhammadshinass5569
    @muhammadshinass5569 Před rokem +15

    9:25 the game begins 😂

  • @Vyshakh-zl1pf
    @Vyshakh-zl1pf Před 6 měsíci +4

    Shock adikkumbozhathe bindhu panickars expression 😂😂😂

  • @libragirl5533
    @libragirl5533 Před 2 lety +18

    7:58 edi Edi Chathichi 😂😂😂

  • @PandavaBros
    @PandavaBros Před rokem +10

    ഇതിൽ ഓട്ടോ കൂലി ചോദിക്കുന്ന Scene 👌

  • @ivapoovathi6919
    @ivapoovathi6919 Před rokem +24

    ജഗതി ചേട്ടൻ ❤️മണി ചേട്ടൻ ❤കൊച്ചിൻ ഹനീഫക്ക ❤ജഗതീഷ് ചേട്ടൻ ❤mamukkoya

  • @Chris2flye
    @Chris2flye Před 2 měsíci +2

    These were the prime Malayalam movies with super comedy. No one con compete against these stars.

  • @rajeeshs4448
    @rajeeshs4448 Před rokem +7

    5:02 kollanaa are kollaan😆😆fvrt scene

  • @rosnarose1937
    @rosnarose1937 Před 11 měsíci +5

    ഇതുപോലൊരു movie lifil ഞാൻ കണ്ടിട്ടില്ല 🔥🔥

  • @rahulschemistry3090
    @rahulschemistry3090 Před rokem +8

    9:48 അടിച്ചു പല്ല് ഇലക്കണ scene.....🤩🤩🤩🤩😁😁😁😁😁😁

  • @ajaysureshvisala9587
    @ajaysureshvisala9587 Před rokem +21

    4:38 ലോകത്തിൽ ഒരു കോടതിക്കും ഇങ്ങനെ വാദിക്കുന്ന ആളെ ഒന്നും ചെയ്യാൻ കഴിയില്ല. ഇന്നസെൻ്റ് ചേട്ടൻ. ULTIMATE SIGMA MALE.

  • @Azezal502
    @Azezal502 Před rokem +7

    11:55 ഇയാളാരാ പരശുരാമനാ കോടാലിയായിട്ടു നിക്കാൻ..

  • @JohnWick-pp4uy
    @JohnWick-pp4uy Před 2 lety +22

    Pallikperunnalinu vilkkuna kalithokklithu kanana poweru 😂

  • @mubashirvlog8803
    @mubashirvlog8803 Před rokem +8

    8:40 jagathy 😆 9 :43 മുതൽ എൻ്റെമ്മോ🤣🤣🤣

  • @videowatcher3062
    @videowatcher3062 Před 10 měsíci +3

    ഇതേതാ ഈ വെളിച്ചപ്പാട്.. ആ അമ്പലത്തിൽ പോവുന്നതായിരുക്കും 🤣🤣

  • @Tonystark.
    @Tonystark. Před rokem +17

    10:57 പൊളി ടൈമിംഗ് 😂😂😂😂

  • @rahulkk4840
    @rahulkk4840 Před 5 měsíci +3

    8:49 നീ ഇവിടെ ഇരിക്കണോ.. അപ്പോ അവന്മാർ തട്ടികൊണ്ട് പോയത് ആരെയാ 😂

  • @vyshakkumar1171
    @vyshakkumar1171 Před 10 měsíci +4

    ചിത്രത്തിലെ ഒട്ടുമിക്ക പേരും വന്ന claimax..

  • @Vishnuvichu12345
    @Vishnuvichu12345 Před rokem +10

    6:33 muthalide mole ith vare kanatha machampi😂

  • @jyothisgeorge1568
    @jyothisgeorge1568 Před 2 lety +31

    Ithinte bgm, uyyo oru rakshayumilla

  • @RahulRj-fk2ee
    @RahulRj-fk2ee Před rokem +7

    ഓടക്കുഴൽ വായിച്ചപ്പോൾ ചിരിവന്ന ആർക്കാർ ഉണ്ടോ

  • @R0den777
    @R0den777 Před 9 měsíci +1

    ഇപ്പൊൾ ഇറങ്ങിയിരുന്നേൽ 100 കോടി കേരണ്ടിയിരുന്ന പടം കാലം തെറ്റിയിറങ്ങിപ്പോയി, ഏറ്റവും വലിയ സങ്കടം ക്ലൈമാക്സ്‌ ൽ ഉള്ള മിക്ക നടന്മാരും ഇപ്പൊ ജീവിച്ചിരിപ്പില്ല ഒരാൾ മരിച്ചതിനു തുല്യവും 🥲

  • @17nandhana
    @17nandhana Před 2 lety +7

    ജഗതി ചേട്ടൻ gun music വായിക്കുന്ന സീൻ 🤣

  • @anilkgeorge2255
    @anilkgeorge2255 Před rokem +8

    ചിരിച്ചു ഉപ്പാടിളകി 😍😍😘

  • @vishnu5406
    @vishnu5406 Před rokem +12

    ലെ ഇൻസെന്റ് : ഇ തോക്കിന്റെ പവർ എന്താന്ന് നീ കണ്ടിട്ടുണ്ടോ.. ഇതാ പോണു 😂

  • @vivekmltr
    @vivekmltr Před 2 lety +31

    ആ നടിയെ പിന്നെ മലയാള സിനിമയിൽ കണ്ടിട്ടില്ല..!!

    • @user-is7up2sj8j
      @user-is7up2sj8j Před rokem +4

      ആമയും മുയലും എന്ന പടത്തിൽ ഉണ്ട്....

  • @iamthebest2442
    @iamthebest2442 Před 11 měsíci +4

    Comedy climax 😂😂😂💥💥💥

  • @rahulskumar65
    @rahulskumar65 Před 4 měsíci +5

    എല്ലാം ഞാൻ തെളിയിച്ചു തരാടാ പെണ്ണുപിടിയാ 🤣🤣🤣🤣🤣

  • @FRM477
    @FRM477 Před rokem +15

    ഷോക്കടിക്കണ സീൻ 😂😂😂😂😂😂😂🤣🤣🤣🤣🤣

  • @caffeinevibes4794
    @caffeinevibes4794 Před rokem +2

    സത്യം പറയാലോ.. ഇപ്പൊ ഞാൻ ഇത് രണ്ടണ്ണം അടിച്ചിട്ട കാണുന്നേ...... വേറെ മോഡ്.....

  • @RioRash
    @RioRash Před rokem +5

    First day release പോയി കണ്ട പടം 😂

  • @rajeeshr.k.r527
    @rajeeshr.k.r527 Před rokem +5

    One of the best movie

  • @aswynsiju
    @aswynsiju Před rokem +9

    RIP Legend 🥀

  • @aaghoshvijayan7205
    @aaghoshvijayan7205 Před rokem +10

    RIP legend 😢

  • @nkumar4573
    @nkumar4573 Před rokem +17

    Fun fact - this movie was box office bomb when it's release ..now cult classic...actress keerthy Suresh mother was producer of this movie

    • @vimaledavam
      @vimaledavam Před 11 měsíci +3

      bombum thenga onum ila average collection ee movie nediyiurunu

  • @vichuzroyalriderz..9156
    @vichuzroyalriderz..9156 Před měsícem

    ഈ സിനിമ തീയേറ്ററിൽ കാണാൻ പറ്റാഞ്ഞത് ജീവിതത്തിൽ പറ്റിയ വലിയ നഷ്ടം 😢

  • @adithyanadiadi6403
    @adithyanadiadi6403 Před 11 měsíci +2

    Legends in the one framee⚡️⚡️

  • @nandufreefire2237
    @nandufreefire2237 Před rokem +10

    Mani chettan seen I cannot stop laughing

  • @vishnu8088
    @vishnu8088 Před rokem +5

    ഇതൊക്കെ ആണ് പടം fulll comeday 🤣🤣🤣🤣🤣🤣

  • @adithyavnice9067
    @adithyavnice9067 Před 2 měsíci

    വല്ലാത്ത ഫീലിങ്ങാണ് ഇ മൂവി.. ഇമോഷണലി touching

  • @mukeshtp8964
    @mukeshtp8964 Před rokem +2

    അതെന്റെ പോളിസിയാ 🤣🤣

  • @amgamermods
    @amgamermods Před rokem +5

    9:22 ശുഭം

  • @sameersameer5551
    @sameersameer5551 Před 11 měsíci +3

    ആദ്യം ഡാമിൽ നിറയെ വെള്ളം... പിന്നീട് കുറച്ചുവറ്റിപ്പോയി 🤔🤔🤔

  • @sanumadhav
    @sanumadhav Před 2 lety +8

    2:32-2.33 vellam niranju kidakkunna Daaaam..