മാലാഖ പിശാചാകുന്നത് എങ്ങിനെ? Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 16. 04. 2023
  • How can an angel transform into a devil?
    A Talk about pride in our Life!
    #frdanielpoovannathil

Komentáře • 127

  • @valsammavarghese5285
    @valsammavarghese5285 Před rokem +54

    ദൈവമേ വിനയവും താഴ്മയും, ഞാനവും തരേണമേ. കുറവുകൾ ഷെമിക്കേണമേ 🙏

  • @anitachacko1234
    @anitachacko1234 Před rokem +9

    ഞങ്ങൾക്കല്ല കർത്താവെ, അങ്ങേക്കാണ് മഹത്ത്വം.
    നന്ദി ദൈവമേ, ഈ കാലത്തിന്റെ എല്ലാ ഊടിലും പാവിലും ഏറ്റം എളിമയോടെ കടന്നു ചെന്ന് അങ്ങയിലേക്ക് ആത്മാക്കളെ അലിഞ്ഞു ചേർക്കാൻ ഞങ്ങൾക്കു നൽകിയ ഡാനിയേലച്ചന്.
    അപ്പാ, ബൈബിൾ മുഴുവൻ പഠിപ്പിക്കാൻ ആത്മാനുഗ്രഹവും ആരോഗ്യവും തീവ്രതീക്ഷണതും നല്കി ഡാനിയേലച്ചനെ അനുഗ്രഹിക്കണമേ.

  • @mollyjoseph6221
    @mollyjoseph6221 Před rokem +17

    ഈശോയേ നന്ദി
    ഈശോയേ എന്റെ തെറ്റുകൾ വെളിപ്പെടുത്തി തരുന്നതിന് കോടാനുകോടി നന്ദി

  • @BAHRAINMALLU2023
    @BAHRAINMALLU2023 Před rokem +8

    എന്റെ ഈശോയെ എന്റെ അഹങ്കാരം മാറ്റാൻ ഇടവരുത്തണമേ

  • @resmitomi2779
    @resmitomi2779 Před rokem +7

    ഈശോയെ എന്റെ അപ്പച്ചൻ അഹങ്കാരം കൊണ്ട് ദൈവത്തെയും മനുഷ്യരെയും വെറുപ്പിച്ചു കൊണ്ട് കുടുംബം തകർത്തു കൊണ്ടിരിക്കുകയാണ്. ദൈവമേ കരുണതോന്നണമേ 🙏

  • @marykm2093
    @marykm2093 Před rokem +10

    കർത്താവേ അങ്ങേ പരിശുദ്ധത്മാവിനാൽ നിറയക്കണമേ ആമ്മേൻ

  • @gigimathew4556
    @gigimathew4556 Před rokem +27

    ഈശോ എന്റെ മേൽ കരുണയായിരിക്കണമേ... എപ്പോളും എളിമയോടെ ചിന്തിക്കാനും,,, പ്രവർത്തിക്കാനും, പറയാനും,,, എപ്പോളും അങ്ങയോടു ചേർന്ന് ഇരിക്കാനും... മരണം വരെ കൃപ തരണേ 🙏🙏🙏

  • @victoriaelias1166
    @victoriaelias1166 Před rokem +31

    അത്യന്നതനായ സ്വർഗ്ഗിയ പിതാവേ എന്നിലെ തിന്മകൾ തുടച്ചുമാറ്റാണ്ണമേ 🙏ആമേൻ 🙏

  • @selinjoseph4065
    @selinjoseph4065 Před rokem +20

    കർത്താവേ, എന്നിലെ അഹങ്കാരം എടുത്ത് മാറ്റി നിന്റെ കൃപ നൽകി അനുഗ്രഹിക്കണെ അപ്പാ 🙏🏻🙇‍♀️🌹

  • @jancygeorge5079
    @jancygeorge5079 Před rokem +2

    ഈശോയേ, എന്നിൽ അഹങ്കാര ത്തിന്റെയും ആത്മപ്രശംസയും നടത്താതിരിക്കാൻ കരുണയാകണമെ

  • @pushpamary3063
    @pushpamary3063 Před rokem +46

    അച്ചോ 🙏അഹങ്കാരത്തേക്കുറിച്ച് 🙏ഇത്രയും 🙏നല്ല രീതിയിൽ മനസിലാക്കി തന്നതിനു 🙏ദൈവ നാമത്തിൽ നന്ദി പറയുന്നു 🙏അച്ഛൻ പറഞ്ഞ പല കാര്യങ്ങളും 🙏ചെയ്യുമ്പോൾ 🙏അതു അഹങ്കാരമല്ലെന്നു ചിന്തിച്ചിട്ടുണ്ട് 🙏ഇപ്പോൾ അച്ഛൻ പറഞ്ഞപ്പോൾ 🙏ഇതെല്ലാം അഹങ്കാരത്തിന്റെ ലക്ഷണങ്ങൾ ആണല്ലോ? എന്നു മനസിലാകുന്നത് 🙏നന്ദി അച്ഛാ 🙏ആമേൻ 🙏🌹🙏

  • @sheejakumarykumary6176
    @sheejakumarykumary6176 Před rokem +7

    ഈശോയെ, എന്നിലുള്ള,അഹങ്കാരവും ,അഹന്തയും, ദുഷ്ട മനസ്സും മാറ്റി അങ്ങേ വചനത്താൽ പരസ്പരം സ്നേഹിച്ച് ജീവിക്കാനുള്ള കൃപ നൽകണമേ നാഥാ 🙏🙇🏻‍♀️ സ്തോത്രം. അങ്ങിൽ നിന്നു പിരിഞ്ഞു പോകാൻ ഇടയാക്കരുതേ നാഥാ. എന്നെ അങ്ങേ കൃപകളാൽ നിറയ്ക്കേണമേ നാഥാ. സ്തുതിക്കുന്നു.സ്തോത്രം ചെയ്യുന്നു. എന്നും, എപ്പോഴും ആമേൻ 🙏🙇🏻‍♀️

  • @rosammakurian2142
    @rosammakurian2142 Před rokem +18

    ആമേൻ കർത്താവെ, ഈ പുതിയ തിരിച്ചറിവ് പ്രിയ അച്ഛനിലൂടെ കേൾപ്പിച്ചതിനാൽ സ്തോത്രം. ഇതു അനുഭവത്തിൽ കൊണ്ടുവരാൻ കൃപ നൽകി അനുഗ്രഹിക്കേണമേ. Praise the Lord

  • @mercyjose2288
    @mercyjose2288 Před rokem +18

    ദൈവമേ എളിമയും വിനയവും ഞങ്ങളിലുണ്ടാകാനുള്ള കൃപ ഞങ്ങൾക്കു നൽകണമേ.

  • @shijip1565
    @shijip1565 Před rokem +9

    എന്റെ പപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏

  • @daisysanthosh900
    @daisysanthosh900 Před rokem +3

    കർത്താവെ എന്നിലുള്ള അഹങ്കാരം എടുത്തു മാറ്റണമേ 🙏🙏🙏

  • @sibythomas43
    @sibythomas43 Před rokem +17

    എൻ്റെ അഹങ്കാരത്തെയോർത്ത് ഞാൻ പശ്ചാത്തപിക്കുന്നു '

  • @glenbich.f3246
    @glenbich.f3246 Před rokem +2

    ദൈവമേ അങ്ങയുടെ കരുണയാൽ എന്നിലെ അഹങ്കാരം മറ്റേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @nice-worlds
    @nice-worlds Před rokem +21

    Thank you Father.🙏 യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏🙏🙏

  • @lisababy3170
    @lisababy3170 Před rokem +7

    Pithave have mercy on us. Tank youyou lord

  • @alphonsamathew585
    @alphonsamathew585 Před rokem

    ഈശോയേ, എന്റെ അഹങ്കാരത്തെ തകർക്കണമേ . എളിമയിൽ വളർത്തണേ.

  • @philothomas4693
    @philothomas4693 Před rokem

    ഈശോയേ, അങ്ങേ ജ്ഞാനവും, വിവേകവും നൽകി അനുഗ്രഹിക്കണമേ...

  • @valsammavarghese541
    @valsammavarghese541 Před rokem +2

    കൃപയാകേണമേ 👏കർത്താവേ 🙏

  • @anitajose6656
    @anitajose6656 Před rokem

    ഈശോയെ എന്നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എളിമപ്പെടുത്തണേ

  • @mathewchacko4099
    @mathewchacko4099 Před rokem +6

    Remove my pride, fill me with humility and love

  • @jv7gamer223
    @jv7gamer223 Před rokem +1

    Eshoye arunmone samarpiche prarthikunnu eshoye🙏

  • @nitashakapahi5027
    @nitashakapahi5027 Před rokem +13

    All glory n honour to our Lord Jesus Christ.

  • @jomolmathew689
    @jomolmathew689 Před rokem +1

    Easowye enne ahangarathil ninnum rakshikanne🙏

  • @ancyfrancis8451
    @ancyfrancis8451 Před rokem +5

    Thank you Jesus 🙏🙏🙏🙏🙏

  • @anishraj2446
    @anishraj2446 Před rokem +1

    Nanni daivame njagalude vishwasam vardhippikkaname

  • @lilakv2340
    @lilakv2340 Před rokem +3

    Eeshoye elimayulla oru ❤️tharename. Amen 👏✝️😢

  • @susanprasad2787
    @susanprasad2787 Před rokem +4

    Praise the Lord..amen

  • @lightkeeper5319
    @lightkeeper5319 Před rokem +3

    Thank you Father🙏

  • @alphonsamj3476
    @alphonsamj3476 Před rokem +1

    ഈശോയെ സ്വന്തമായി ഒരു വീടും സ്ഥലവും ഇല്ല്യാ എന്ന് അങ്ങേക്ക് അറിയാമല്ലോ അപ്പാ അതിനുള്ള ഒരു വഴിയായി നാളെ കുറിയുടെ നറുക്കെടുപ്പാണ് അങ്ങേക്ക് ഹിതം മാണെങ്കിൽ ആ നർക്കു എനിക്ക് വീഴാൻ കൃപ ഉണ്ടാകണമേ 🙏🙏

  • @lisababy3170
    @lisababy3170 Před rokem +4

    O Lord mercy on me

  • @tessyjose7809
    @tessyjose7809 Před rokem +3

    Hallelujah Thank you Acha

  • @shelathomas7623
    @shelathomas7623 Před rokem +3

    ദൈവമേ എളിമ വിനയം തരേണമേ 🙏🙏🙏

  • @jomolmathew689
    @jomolmathew689 Před rokem +2

    Ellima tharane

  • @febajacob11
    @febajacob11 Před rokem +3

    Amen thankyou jesus abba be with us always

  • @susanprasad2787
    @susanprasad2787 Před rokem +1

    Thank you acha..for your blessed advices

  • @avilavsccg8397
    @avilavsccg8397 Před rokem +7

    Jesus make me humble and help me to accept my nothingness and give glory to you for everything good. Thank you loving Jesus.

  • @meurylibera9081
    @meurylibera9081 Před rokem +3

    Praying God bless you abundantly

  • @sreedevidominic4987
    @sreedevidominic4987 Před rokem

    ഈശോയെ നന്ദി

  • @francisthomas4772
    @francisthomas4772 Před rokem +2

    Praise the Lord. 🙏🙏🙏🙏

  • @sonaanil9164
    @sonaanil9164 Před rokem

    ഈശോയേ നന്ദി.

  • @aleenathomas3062
    @aleenathomas3062 Před rokem

    Entta eshyokk Ella mahathavum arradynaum udayirikatte❤

  • @malinigopal4102
    @malinigopal4102 Před rokem +2

    Hallelujah...praises to lord....million words of prayers for the health well being and life of this preacher of eternity of Jesus

  • @Benny-lu3rn
    @Benny-lu3rn Před rokem +1

    ആമ്മേൻ ❤️

  • @ceeliathomas4725
    @ceeliathomas4725 Před rokem +2

    Daivame Thettippoyi🙏🙏

  • @bindunair7077
    @bindunair7077 Před rokem +2

    Praise the Lord

  • @usha6769
    @usha6769 Před rokem +7

    Praise the Lord
    Hallelujah ! 🙏🙏🙏

  • @anniechakkunny7571
    @anniechakkunny7571 Před rokem

    എന്റെ ഈശോ എന്നിൽ ഉള്ള അഹങ്കാരം എടുത്തു മാറ്റാൻ krapundkna

  • @mathewjohn4431
    @mathewjohn4431 Před rokem +1

    Praise the lord

  • @thresiammamathew3265
    @thresiammamathew3265 Před rokem

    Ente Esoye ennile ahamkarathe elimappeduthename Ammen Ammen Ammen 🙏🙏🙏🙏🙏

  • @Tant-rq4so
    @Tant-rq4so Před rokem

    Awesome video

  • @jesfinalias2246
    @jesfinalias2246 Před rokem +5

    Glory Glory Glory be to the Lord God in the highest 🙏🙏🏻👍

  • @Immanuel923
    @Immanuel923 Před rokem

    How proud and wretched I am..

  • @rlvjollyfrancis8245
    @rlvjollyfrancis8245 Před rokem +1

    Thank God 🙏

  • @lisababy3170
    @lisababy3170 Před rokem +1

    Jeasuve tuch and heal for my kid who suffering from dry cough and distress. Jeasuve have mercy on my kid lssacc eden. Thank you lord

  • @kevinmikebinil1a401
    @kevinmikebinil1a401 Před rokem

    Ahagariyaya ennodu esowe karunathonnene😭🙏🙏🙏

  • @selinthomas3415
    @selinthomas3415 Před rokem +4

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @lathamathew1124
    @lathamathew1124 Před rokem

    Jesus meek and humble of heart make my heart like thine

  • @mariyammajonh5704
    @mariyammajonh5704 Před rokem +1

    Amen Amen Amen Amen Prise the Lord 😭😭😭😭😭😭😭🙏🙏🙏

  • @jesnajeena770
    @jesnajeena770 Před rokem +1

    Amen hallelujah hallelujah 🙏🏼🙏🏼🙏🏼

  • @sijipaul714
    @sijipaul714 Před rokem +126

    ഈശോയെ എന്നിലെ അഹന്തയും അഹംഭാവവും എടുത്തുമാറ്റി എളിമപ്പെടാനുള്ള കൃപ നൽകണേ 🙏🙏🙏🙏🙏

  • @shaimajoby5924
    @shaimajoby5924 Před rokem

    Esoye ennodu kshamikkanamey.arivilllathey ahangarichathil mappu chodikkunnu nadha❤❤❤love you 🤗 esopppa❤❤

  • @josethottakara7493
    @josethottakara7493 Před rokem

    Halleluyya Halleluyya Halleluyya Yesuve Halleluyya Yesuve Halleluyya Yesuve Halleluyya Yesuve Halleluyya Yesuve Yesuve Halleluyya Halleluyya

  • @srmariacmc2839
    @srmariacmc2839 Před rokem

    Thank God

  • @manju1616
    @manju1616 Před rokem +1

    Amen🙏🏼🌹

  • @sheelathomas5885
    @sheelathomas5885 Před rokem

    Ente ahangarathe thudachu mattanan enik Krupa tharaname 🙏🙏

  • @georgebaby6587
    @georgebaby6587 Před rokem

    Hallelujah 🙏 🙏

  • @shajithomas1161
    @shajithomas1161 Před rokem +1

    Amen🙏🙏🙏

  • @bejoyjohn5680
    @bejoyjohn5680 Před rokem +1

    Request prayer 🙏 especially when you offer Holly mass every day Amen

  • @studyworld6771
    @studyworld6771 Před rokem

    Acho ende kunjenu vayya...APPA ende kunjene kakkane onnum varalle..Amen

  • @ethammathottasseril9637

    Amen🙏🙏

  • @priyarobin9653
    @priyarobin9653 Před rokem

    Daivame enteyum husband teum ullile ahagharate edithu mattaname .aviduthe parishudhathmavine nalkaname 🙏🙏🙏🙏

  • @jessygomez159
    @jessygomez159 Před rokem

    Amen Amen Amen

  • @thankusimon5451
    @thankusimon5451 Před rokem

    Eshoye enikku alima nirajha oru mabasu nalkename Amen

  • @Mahimajibi
    @Mahimajibi Před rokem +3

    Thank you Jesus for everything 🙏🙏Jesus I trust in you 🙏hallelujah amen

  • @Umachandrika--
    @Umachandrika-- Před rokem +3

    Appa Protect my kids..Amen

  • @molyjohny5172
    @molyjohny5172 Před rokem

    Amen🙏🙏🙏🙏🙏🙏🙏

  • @molyjohny5172
    @molyjohny5172 Před rokem

    Amen🙏🙏🙏🙏🙏🙏🙏🙏

  • @bindunair7077
    @bindunair7077 Před rokem

    HALLELUJAH HALLELUJAH HALLELUJAH

  • @rebekaleni7619
    @rebekaleni7619 Před rokem

    Amen

  • @monimohan7024
    @monimohan7024 Před rokem

    Hai acha ammen

  • @miniwilliams3116
    @miniwilliams3116 Před rokem

    🙏🏼

  • @SandeepSandeep-po4vq
    @SandeepSandeep-po4vq Před rokem

    ❤❤

  • @shijujy
    @shijujy Před rokem

    🙏🙏🙏

  • @thomasstephen8292
    @thomasstephen8292 Před rokem

    Najan oru ahangare anu ennodu kshamikku karthavey ,forgive me, Jesus 🙏

  • @aleyammaabrahamantony5572

    🙏🙏

  • @aleenathomas3062
    @aleenathomas3062 Před rokem

    😊😊❤

  • @aleenathomas3062
    @aleenathomas3062 Před rokem

  • @ushasara7330
    @ushasara7330 Před rokem +2

    ennile ahankaram maran prarthikane

  • @minipaul1361
    @minipaul1361 Před rokem +4

    ഞാൻ ഒരു പാപിയാണേ

  • @lissyjames3439
    @lissyjames3439 Před rokem

    Hallelyu

  • @jv7gamer223
    @jv7gamer223 Před rokem

    Eshoye arunmone doctor ne kanan pokuvan manase kodukaname eshoye

  • @bindunair7077
    @bindunair7077 Před rokem +1

    sthothram Sthothram Sthothram

  • @bindunair7077
    @bindunair7077 Před rokem +2

    Please pray for my husband deliverance

  • @bijijacob9133
    @bijijacob9133 Před rokem +4

    Please pray for my husband new job 😢🙏

  • @susammavarghese4992
    @susammavarghese4992 Před rokem

    Acha,pls pray for my son 4. Manasantharam undakuva vendi