ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ | KEDARNADH | KATHUKUTTY

Sdílet
Vložit
  • čas přidán 8. 03. 2024
  • #kedarnadh #Kathukutty #divyakarunyame #Latest_Holy_Communion_Song #viralsong
    #divyakarunyame_Divyamam_snehame #divya_karunyame_daiva_snehame_karaoke #latest_devotional_song #christiandevotionalsongs #kester_hits #adoration_song #christian_song #newmalayalamchristiansongs #christiandevotionalsongs #jesussong #divyakarunyamea_divyamam_snehame #divyakarunyame_hrithin_anandhame
    Lyrics & Music :Fr. ASHOK KOLLAMKUDY MST (9619938327)
    Singer : Kedarnadh, Karthika
    Orchestration: PRADEEP TOM
    Production: Marian Melodies, Kalasadhana navi Mumbai
    #ദിവ്യകാരുണ്യമേ_ദിവ്യമാം സ്നേഹമേ
    Holy Communion Hymn
    #latest_christian_devotional_songs_malayalam_2021
    #divyakarunyame
    #karthika_Kedarhadh
    #Holy_communion_song_Malayalam
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs # #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    #Latest_Malayalam_Christian_devotional_song_2022
    #Kester_latest_christian_devotional_songs
    DIVYAKARUNYAME DIVYAMAM SNEHAME
    Karaoke of the song • KARAOKE | ദിവ്യകാരുണ്യ...
    Malayalam
    ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
    കൊച്ചുകൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ
    ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
    ദ്യോവിതിൻയാത്രയിൽ എന്റെ ദിവ്യപാഥേയമേ
    ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
    സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
    നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
    (ദിവ്യകാരുണ്യമേ...)
    കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
    മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
    സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
    ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
    അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ...)
    സർവ്വം നീ തന്നപ്പോൾ നൽകാനുണ്ടേറെ ഞാൻ
    നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
    സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
    വചനം എൻ ദീപം നൽസുകൃതം എൻ ധർമം
    അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ...)
    Divyakarunyame divyamam snehame
    Kochukaivellayil anayum swargga sammaname
    Divyakarunyame divyamam bhojyame
    Dyhovitinyatrayil ente divyapatheyame
    Hrdayamoorukki njan nadha anayu
    Sarvam arppikkam ennil aliyu
    Nikkaname karakal choriyaname krupakal -2
    Kadalolam snehamay marubhuvam manasse
    Malayolam krupayumay krupachornnen jeevanil -2
    Swargam en svantam en eesho en svantam
    Hrdayam parudisa en eesho en bhagyam -2
    Anavaratam krupachoriyuneeshoyke aaradhana
    Divyakarunyame divyamam snehame
    Kochukaivellayil anayum swargga sammaname
    Sarvam nee tannappol nalkanuntere njan
    Ninnil valarnnitan aliyanuntere njan -2
    Sarvam nin danam tiruvistam enn istam
    Vachanam en deepam nalsukrtam en dharmam -2
    Anavaratam krupachoriyuneeshoyke aaradhana
    Lyrics and Music : Fr Ashok KollamkudyMST
    #Divyakarunyame, #frashokkollamkudy, #kester,#Divya karunyame hrithin Anandame,#christian devotional songs,#christian devotional songs malayalam, malayalam christian devotional songs, daivam thannathallathonnum, #christiandevotionalsongs, #beautiful christian devotional songs malayalam, kj yesudas old christian devotional songs, kester new song 2020, kester devotional songs malayalam,kester hits,#new christmas songs 2020,#fr ashok alexander,#fr ashok,#christian bhakthi ganam #Namam_Chollum_Navukalil #Ethravalarnalum_Deivame #Kudamalooril_Talirtha_Vallariye #Ammayenna_Randaksharathil #Kandukothi_teernilla
    #Divyakarunyame_Divyamam_Snehame
    #Christian_Devotional_Song
    #Kester #Holy_Communion_Hymn
    #FrAshok_Kollamkudy_mst
    #Best_of_Kester
    #Pradeep_Tom
    #Christian_Song
    #Marian_Melodies
    #Kalasadhana_Navi_Mumbai
    #Latest_Devotional_Song
    #Best_of_FrAshok_Kollamkudy_MST
    #Latest_Devotional_song
    #Vishuddha_Kurbana_Geetham
    #Divyakarunya_geetham
    #kristhiya_bhakti_ganam
    #kurbana_svikarana_gaanam #new_church_song
    #adoration_song
    #parishudha_parama_divyakarunyame
    #aradhana_ganam
    #Best_of_Pradeep_Tom
    #Super_Hit_Devotional_song
    #evergreen_devotional_song
    #New_devotional_song
    #Christian_Meditation_song
    #malayalam_gospel_song
    #Sacrament_of_holy_communion
    #Super_hits_of_kester
    #fr_ashok_kollamkudy_mst_official
    #DIvyamam_snehame #Divyamam_Bhojyame
    #kaivellayil
    #svargam_en_svandham
    #super_hit
    #hits_of_kester
    #First_Holy_Communion
    #Mass_songs
    #Qurbana_sveekarana_gaanam
    #Divyakarunyame
    #frashokkollamkudy
    #kester
    #Divya_karunyame_hruthin_Anandame
    #christian_devotional_songs_malayalam
    #malayalam_christian_devotional_songs
    #beautiful_christian_devotional_songs
    malayalam
    #kj_yesudas_old_christian_devotional_songs
    #kester_new_song_2020
    #kester_devotional_songs_malayalam
    #kester_hits
    #fr_ashok
  • Hudba

Komentáře • 336

  • @joshyjohn3547
    @joshyjohn3547 Před 4 měsíci +49

    ഈ കുട്ടികൾ പാടുന്നത് കൊണ്ടു ഈ വീഡിയോ എടുത്തു കാണുന്നവർ എന്റെ കമന്റ്‌ ന് ലൈക് അടിക്കു

  • @hudsondas9673
    @hudsondas9673 Před 4 měsíci +75

    കേദാർ,യേശുവിന്റെ കുഞ്ഞാണ്, കാരണം ബൈബിളിൽ ഒത്തിരി സ്ഥലത്തു കേദാർ എന്ന പേര് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് യേശുവിന്റെ പാട്ട് ഇത്ര മനോഹരമായി, മാറ്റാര് പാടുന്നതിനേക്കാൾ മനോഹരമായി പാടാൻ കഴിയുന്നതിൽ, kedharinum, കാത്തുമോൾക്കും താങ്ക്സ് 🌹നിങ്ങളുടെ ശബ്ദത്തിന് എന്തോ പ്രേത്യേകത ഉണ്ട്‌, യേശുവിനു വേണ്ടി ഈ മനോഹര ശബ്ദം ഉപയോഗിക്കുക 👌🏻👌🏻👌🏻❤️❤️❤️🌹🌹🌹🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci +12

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

    • @catherinechacko2184
      @catherinechacko2184 Před 4 měsíci +7

      മോളെ കാത്തു, കേദാർ ഉമ്മാ മക്കളെ, ചക്കരയുമ്മ. യേശു നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ

    • @jayadast9452
      @jayadast9452 Před 4 měsíci +6

      യേശുവിൻ്റെ അനുഗ്ര
      ഹം

      കുഞ്ഞുങ്ങൾക്ക് ലഭിക്കും

    • @anilalbert902
      @anilalbert902 Před 4 měsíci

      ആ ദിവ്യകാരുണ്യം എന്നും നിങ്ങൾക്ക് സ്വീകരിക്കാൻ കർത്താവ് ഇടവരുത്തും തീർച്ച ​@@marianmelodies3470

    • @sebastianpp81
      @sebastianpp81 Před 4 měsíci +5

      Good 👌👌👌❤️❤️❤️👍

  • @sonithomas4369
    @sonithomas4369 Před 4 měsíci +41

    പറയാൻ വാക്കുകൾ കിട്ടുന്നില്ല മക്കളെ ഇവർക്ക് ജന്മം കൊടുത്ത മാതാപിതാക്കൾ എത്രയോ ഭാഗ്യം ചെയ്തവർ 🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Thank you for the inspiring words...Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @jishasavio2959
    @jishasavio2959 Před 4 měsíci +22

    പൊന്നു മക്കളെ നിറയെ ഉമ്മ. ഈശോ രണ്ട് പേരേയും അഛനേയും അമ്മയേയും ധാരാളമായി അനുഗ്രഹിക്കട്ടെ. ❤❤❤❤❤

  • @shinyantony2477
    @shinyantony2477 Před 4 měsíci +26

    കേദാറും karthikakuttiyum പാടുമ്പോൾ ഈശോയുടെ ചൈതന്യം നിറഞ്ഞു നിൽക്കുമ്പോലെ ഈശോ അനുഗ്രഹിക്കട്ടെ 🙏👌❤️

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

    • @sebastianpp81
      @sebastianpp81 Před 4 měsíci

      👍👍❤️❤️❤️👌

  • @mariyajil2068
    @mariyajil2068 Před 4 měsíci +15

    ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
    കൊച്ചു കൈവെള്ളയിൽ
    അണയും സ്വർഗ്ഗ സമ്മാനമേ
    ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
    ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേ
    ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
    സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
    നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
    (ദിവ്യകാരുണ്യമേ…)
    കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
    മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
    സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
    ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
    അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ…)
    സർവ്വം നീ തന്ന പോൽ നൽകാനുണ്ടേറെ ഞാൻ
    നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
    സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
    വചനം എൻ ദീപം നൽസുകൃതം എൻ ധർമം
    അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
    (ദിവ്യകാരുണ്യമേ

  • @kochurani7012
    @kochurani7012 Před 4 měsíci +13

    ഈ സ്വർഗീയ ഗാനം രചിച്ച അച്ഛനും, സ്വർഗീയ ഗാനമാക്കി പാടിയ മാലാഘകുഞ്ഞുങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. God Bless You.

  • @bhagyasvm6885
    @bhagyasvm6885 Před 4 měsíci +14

    കുഞ്ഞുങ്ങളുടെ ആഗ്രഹം ഈശോ സാധിച്ചു കൊടുത്തു ഇനിയും ഈശോയെ പാടി ആരാധനക്കാൻ ഈശോ അനുഗ്രഹിക്കട്ടെ

  • @marianmelodies3470
    @marianmelodies3470  Před 4 měsíci +19

    "കുഞ്ഞുമനസുകളിൽ നിറഞ്ഞുനിൽക്കുന്ന നിഷ്‌കളങ്കതയും ദൈവസ്നേഹവും ഒരു അരുവിയായി ഒഴുകി വരുന്നപോലേ.... മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ...ഒത്തിരി നന്ദി ... Fr Ashok Kollamkudy MST

  • @georgekj2223
    @georgekj2223 Před 4 měsíci +18

    വരികളിലെ അർഥം ഉൾക്കൊണ്ടുകൊണ്ടുള്ള ആലാപനം ഈ കുട്ടികളെ മറ്റു കുട്ടികളിൽ നിന്നും ഏറെ വ്യത്യസ്തരാക്കുന്നു.. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. മക്കളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. അശോക് അച്ചന്റെ പല നല്ല ഗാനങ്ങളിൽ നിന്നും മറ്റൊരു സ്വരത്തിൽ വീണ്ടും ഒരു പുനർ അവതരണം.. നന്നായിരിക്കുന്നു 🙏😊💐

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി Thank you for the beautiful and inspiring comment.... ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .
      /

  • @shinyantony2477
    @shinyantony2477 Před 4 měsíci +19

    ഈ കുഞ്ഞു മക്കൾക്ക്‌ ഇത്രയും നല്ലൊരു പാട്ട് പാടാൻ കൊടുത്ത അശോക് അച്ഛനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @babuca3830
    @babuca3830 Před 4 měsíci +17

    എന്താ ഈ കേദാർ കുട്ടന്റെ ഫീൽ... ഹോ വാക്കുകളില്ല.... ❤❤❤🥰God bless you കുട്ടാ ❤❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      True...Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @jossythomas4878
    @jossythomas4878 Před 4 měsíci +13

    കേദാർ മോന്റെ പാട്ട് എത്ര കേട്ടാലും മതി വരില്ല

  • @Abhijit.renjith
    @Abhijit.renjith Před 4 měsíci +8

    Great song feeling blessed ❤😊

  • @karthikaashokan8039
    @karthikaashokan8039 Před 4 měsíci +15

    ഇത്ര മനോഹര ഗാനം ഒരുക്കിയ അശോക് അച്ഛന് അഭിനന്ദനങ്ങൾ ❤🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @energizingrelaxingmusic3204
    @energizingrelaxingmusic3204 Před 4 měsíci +7

    Super composition father. Really soothing to listen 😍

  • @sabithashaju4754
    @sabithashaju4754 Před 4 měsíci +11

    പൊന്നുമക്കളേ, നിങ്ങളുടെ രണ്ടു പേരുടെയും ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇങ്ങനെ ഒരവസരം തന്നതിന് അശോകച്ചന് നന്ദിപറയുന്നു. ഇനിയും ഒരുപാട് ഗാനങ്ങൾ അച്ചനിൽ നിന്നും ഉണ്ടാകട്ടെ😍🥰🙏

  • @anoopjoseph9700
    @anoopjoseph9700 Před 4 měsíci +20

    പറയാൻ വാക്കുകളില്ല.... എല്ലാ ആശസകളും കേദാറിനും, കാർത്തികയ്ക്കും....

    • @marianmelodies3470
      @marianmelodies3470  Před 4 měsíci +1

      Thank you Anoop achan...ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @naztrogaming2.o634
    @naztrogaming2.o634 Před 4 měsíci +12

    കേദാർനാഥും കുഞ്ഞു കാത്തു പാടുമ്പോൾ ഈ പാട്ട് വളരെ മനോഹരമായി തോന്നുന്നു അഭിനന്ദനങ്ങൾ അച്ഛാ ❤❤❤👍🏻👍🏻 ഉയരങ്ങളിൽ എത്തട്ടെ.

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @sunilajojo4189
    @sunilajojo4189 Před 4 měsíci +7

    Super. Song. God.bless.you.makkale❤❤

  • @ummachanchacko3031
    @ummachanchacko3031 Před 4 měsíci +8

    Beautiful song.Nice singing.
    Congratulations Ashok acha ❤🎉

  • @mayajacob2897
    @mayajacob2897 Před 4 měsíci +3

    Wow.. suuperb 👏👏

  • @user-fi3te8dt1t
    @user-fi3te8dt1t Před 4 měsíci +10

    നന്നായി പാടി മക്കളെ👍👍👍👍👌👌👌

  • @johnsonavalavanappara7132
    @johnsonavalavanappara7132 Před 4 měsíci +8

    പെട്ടെന്ന് തീർന്നു പോയ പോലെ........ പറയാൻ വാക്കുകൾ ഇല്ല😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍....... ഈശോയുടെ ദിവ്യ സ്നേഹം അനുഗ്രഹം പൂമഴയായ് ഈ കുഞ്ഞുങ്ങളിൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങൾ റോഡ് സൈഡിലൂടെ നടന്ന് വരുന്ന ഭാഗം കണ്ടപ്പോൾ മുട്ടത്ത്വ വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും ഉപപാഠപുസ്തകം പഠിച്ചത് ഓർമ്മ വന്നു.

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Thank you for the beautiful comment... Praise the Lord... Regards... Ashokachan

  • @shijipo9550
    @shijipo9550 Před 4 měsíci +11

    മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord...Thank you...Please share...Prayers and regards... Ashokachan

  • @minithomas4064
    @minithomas4064 Před 4 měsíci +10

    ❤യേശുവേനന്ദി❤എ८തമനോഹരമായിരുന്നുമക്കളേ പാട്ട്സൂപ്പർശബ്ദ०അതിമനോഹര० ദൈവ०അനു८ഗഹിക്കട്ടെ അതോടൊപ്പ०നിങ്ങളുടെമാതാപിതാക്കളേയു० ദൈവമേആരാധന❤❤❤❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @user-dw7mc8xk2u
    @user-dw7mc8xk2u Před 4 měsíci +6

    കേൾകുന്തോറും ഭംഗി കൂടി കൂടി വരുന്നു... ❤️❤️❤️❤️

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Prayers and regards,,, Ashokachan

  • @sheebapradeep6488
    @sheebapradeep6488 Před 2 měsíci +2

    Super song
    God bless you❤️❤️❤️❤️👌🏿👌🏿👌🏿👌🏿👍🏿

  • @frbinoyjacob3348
    @frbinoyjacob3348 Před 4 měsíci +8

    Congratulations, Ashok Acha, വളരെ മനോഹരമായിരിക്കുന്നു, കേദാറിൻ്റെയും കത്തുവിൻ്റെയും സ്വരത്തിൽ❤🎉🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @bindhukishor1086
    @bindhukishor1086 Před 4 měsíci +3

    God bless makkala. 💋💋💋💋❤️❤️🙏🙏🙏

  • @sr.mridulamary7260
    @sr.mridulamary7260 Před 4 měsíci +5

    Soo............ Cute super, amazing, umm...........a👏👏👏👏👏👏👏👏👏

  • @tomichankuriakose6533
    @tomichankuriakose6533 Před 4 měsíci +3

    Beautifully sung

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @manojcherian100
    @manojcherian100 Před 4 měsíci +2

    Divine Singing....Divine Music...

  • @josekurian7197
    @josekurian7197 Před 4 měsíci +4

    Nice lyrics and music

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @japeshraita1935
    @japeshraita1935 Před 4 měsíci +4

    ବହୁତ ସୁନ୍ଦର ହେଇଛି ଗୀତ ପ୍ରଭୁ ତୁମକୁ ଆଶୀର୍ବାଦ କର🎉🎉

  • @silnamariajoy1998
    @silnamariajoy1998 Před 4 měsíci +4

    Beautiful and cute singing 💖❤

  • @laisaxaviour9921
    @laisaxaviour9921 Před 4 měsíci +4

    Super

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @shaijiajith8853
    @shaijiajith8853 Před 4 měsíci +3

    ❤❤ super💐💐🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @hridyasic4426
    @hridyasic4426 Před 4 měsíci +4

    Great, Miracle children

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @jyothythomas3213
    @jyothythomas3213 Před 4 měsíci +6

    Thank you Jesus for these Gift.
    Really heart touching song
    Congratulations Fr.Ashok and little friends .
    Almighty bless you abundantly 🙏🏻

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @jancyjacob709
    @jancyjacob709 Před 4 měsíci +3

    Beautiful ❤❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 Před 4 měsíci +3

    Very good... best of luck

  • @mollygeorge1748
    @mollygeorge1748 Před 4 měsíci +4

    Thanks for promoting this kids. ❤❤❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you for the comment. Please share...Prayers... Ashokachan

  • @Rose__2024
    @Rose__2024 Před 4 měsíci +4

    Super 🎉

    • @marianmelodies3470
      @marianmelodies3470  Před 4 měsíci +1

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @maryalphonse1126
    @maryalphonse1126 Před 4 měsíci +5

    JESUS, MAMA MARY AND SAINT JOSEPH BE WITH YOU AND YOUR FAMILY!!!! THESE ANGELS - KERDAR AND KATHUKUTTY - ARE BEYOND TALENTED!!!! GOD GIVEN TALENT AND GOD IS ALWAYS WITH THIS CHILDREN. ABSOLUTELY NO WORDS TO DESCRIBE

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @archanapaul9213
    @archanapaul9213 Před 4 měsíci +4

    Super god bless you❤️🥰🌹

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you for the comment. Please share...Prayers... Ashokachan

  • @ShantyAntony-un9bj
    @ShantyAntony-un9bj Před 4 měsíci +3

    🙏🙏🙏

  • @polachanmadassery973
    @polachanmadassery973 Před 4 měsíci +3

    👌 God Bless You 🙌 🙏 ❤️

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the LORD... thank you.. Please share...prayers and regards.. Ashokachan

  • @FloweryRaju
    @FloweryRaju Před 4 měsíci +3

    Super❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @AbhilashKurian
    @AbhilashKurian Před 4 měsíci +4

    How sweet their voice ❤❤. And of course Ashok achan and team always at theor best... God bless you all 🙌🏻🙌🏻🙌🏻

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Thank you Abhilash... ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @DarlyVarghese-ir6lu
    @DarlyVarghese-ir6lu Před 4 měsíci +4

    ❤❤❤🎉

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @febybinu8805
    @febybinu8805 Před 4 měsíci +4

    Beautiful voice of both kids!

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @VkAshokan-bi1cm
    @VkAshokan-bi1cm Před 4 měsíci +8

    സൂപ്പർ ❤❤നല്ല പാട്ട് നന്നായിപ്പാടി രണ്ടുപേരും ഉയരങ്ങൾ കീഴടക്കട്ടെ ❤❤🥰🥰🥰

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord...ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @anilakj7194
    @anilakj7194 Před 4 měsíci +4

    👌👌👍

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you for the comment. Please share...Prayers... Ashokachan

  • @benadictjoseph3769
    @benadictjoseph3769 Před 4 měsíci +3

    Beautifully sung😊... really heart touching❤....hearty congrats to Fr Ashok, and little ones Kedarnath and Kathu kutti... May God bless all those worked for this beautiful song.🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @jmj8245
    @jmj8245 Před 4 měsíci +4

    👌👌👍 super..

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @user-lg1yz7ly9n
    @user-lg1yz7ly9n Před 4 měsíci +4

    Welcome Thanku kujikoji kujughlae nalla boltannu glory to God nanma nerunnu godbless ♥️🌹❤🙏👏👍

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @sheejajoseph9259
    @sheejajoseph9259 Před 4 měsíci +3

    What a clarity mone!!!!!😍😍😍

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @Shijan-hf9xt
    @Shijan-hf9xt Před 4 měsíci +4

    Super song👌👍🥰🥰👏👏🙏🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @sunnypuravathan1998
    @sunnypuravathan1998 Před 4 měsíci +3

    They have sung it very melodiously. Congratulations to you acha❤🎉

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @VkAshokan-bi1cm
    @VkAshokan-bi1cm Před 4 měsíci +6

    ഇത്ര മനോഹരമായ ഗാനം ഒരുക്കിയ അശോകച്ചന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഗാനങ്ങൾ ഒരുക്കാൻ കഴിയട്ടെ❤️🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @sonetpaul8376
    @sonetpaul8376 Před 4 měsíci +5

    നല്ല ഫീലോടുകൂടിയ ആലാപനം.... കാത്തുക്കുട്ടി , കേദാർ ... ഒത്തിരി നന്ദി അശോകച്ചാ.... ഈ നോമ്പുകാലത്ത് ഈ ഗാനം അനേകരെ സ്വന്തം ജീവിതത്തെക്കുറിച്ച് അനുതപിക്കാനുള്ളതാകട്ടെ..... WHOLE TEAM FLUTE , VIOLIN PRADEEP TOM BRO...

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @shefimariyabinoj9397
    @shefimariyabinoj9397 Před 4 měsíci +6

    God bless you makkale

  • @AntonyJoseph-jb7un
    @AntonyJoseph-jb7un Před 4 měsíci +3

    Very well sung. Congratulations to Fr Ashok.

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @RO7_GAMING_YT
    @RO7_GAMING_YT Před 4 měsíci +5

    ഈ കുഞ്ഞുമക്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @biniraju2257
    @biniraju2257 Před 4 měsíci +4

    Beautiful song❤ Thank you Acha, kids and whole team, God bless you all🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord...Thank you for the comment.. Please share...Prayers and regards.. Fr Ashok

  • @shinyjoy17
    @shinyjoy17 Před 4 měsíci +4

    So beautiful, innocent and pure. ❤ can't have enough of this song and these two angels... Abundantly blessed.

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @santhoshvd6735
    @santhoshvd6735 Před 4 měsíci +4

    Superb...... song
    Nice work.......
    God bless..... you father ❤️

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @shinathomas9931
    @shinathomas9931 Před 4 měsíci +3

    Super song ❤ So melodious and gorgeous singing by the children 😍👏👍 Kudos Fr. Ashok and team👍👏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @rajiantony6306
    @rajiantony6306 Před 4 měsíci +4

    Divine song through the lips of these two Divine Angels 👌👌👌🙏🙏🙏🎶🎵🎼💫

    • @marianmelodies3470
      @marianmelodies3470  Před 4 měsíci +1

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @anchugeorge4883
    @anchugeorge4883 Před 4 měsíci +4

    Super song & singing

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @lizzdelicacies9734
    @lizzdelicacies9734 Před 4 měsíci +4

    Superrr

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @Melbin_Mathew_
    @Melbin_Mathew_ Před 4 měsíci +4

    💟

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @shynapuravathan
    @shynapuravathan Před 4 měsíci +4

    Very nicely sung by both of them!!❤❤ Congratulations achaaa❤🎉

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Thank you...ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @soumyaantony6776
    @soumyaantony6776 Před 4 měsíci +4

    Very good dear children. May God bless you to fulfill all your dreams.
    Thank you Fr. Ashok .

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord...Thank you for the comment.. Please share...Prayers and regards.. Fr Ashok

  • @jithualex4647
    @jithualex4647 Před 4 měsíci +4

    Super ❤️❤️❤️

    • @marianmelodies3470
      @marianmelodies3470  Před 4 měsíci +1

      Praise the Lord... ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @sr.snehash5971
    @sr.snehash5971 Před 4 měsíci +4

    Very good dear children. Congratulations fr. Ashoku &Team

    • @marianmelodies3470
      @marianmelodies3470  Před 4 měsíci +1

      Praise the Lord...ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @ronymonkv
    @ronymonkv Před 4 měsíci +4

    Angelic Voice, Lovely singing dears❤ Beautiful music too❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @josephanthony9767
    @josephanthony9767 Před 4 měsíci +5

    God bless you മകളെ, പ്രത്യേകിച്ച് പപ്പയെയു മമ്മിയെയും.

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @rosammaantony3421
    @rosammaantony3421 Před 4 měsíci +6

    Eessoye ee kunju makkale uyarathil yethikkaname

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @lizbethmaria3662
    @lizbethmaria3662 Před 4 měsíci +6

    വളരെ ഹൃദയസ്പർശിയായ ഗാനം. അഭിനന്ദനങ്ങൾ 👏👏👍👍

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @user-zs1zb3yo4m
    @user-zs1zb3yo4m Před 4 měsíci +3

    Super and melodious song

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @varghesekunnathu7228
    @varghesekunnathu7228 Před 4 měsíci +4

    Thank you so much dear Fr. Ashok and entire team.

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Thank you dear father...ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @user-zo4yg3uu5n
    @user-zo4yg3uu5n Před 4 měsíci +3

    Kedar and Kathu...a tight 🫂 hug for both of you.
    So inspiring words. Sung so devotionally. God bless all those who wrote the lyrics and played. Wow!

    • @marianmelodies3470
      @marianmelodies3470  Před 4 měsíci +1

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

    • @user-zo4yg3uu5n
      @user-zo4yg3uu5n Před 4 měsíci

      Sure..I already shared with all my friends in France.

  • @ancychacko6282
    @ancychacko6282 Před 4 měsíci +2

    So nice. God bless you

  • @daisycyriac4634
    @daisycyriac4634 Před 4 měsíci +4

    കേദാർ... സൂപ്പർ ഫീൽ

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @BeenaThomas-rm5qj
    @BeenaThomas-rm5qj Před 4 měsíci +4

    👌👌👍🙏🙏❤️🥰 God bless 🥰❤️

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @srsimimendez
    @srsimimendez Před 4 měsíci +5

    Thankyou Jesus for giving this heavenly voice for this loving kids

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @shefimariyabinoj9397
    @shefimariyabinoj9397 Před 4 měsíci +4

    Sooper song

  • @srjessyjoseph921
    @srjessyjoseph921 Před 4 měsíci +3

    Glory to God.Heavenly voice of 2K❤❤❤❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @annaabraham1821
    @annaabraham1821 Před 4 měsíci +3

    🥹🥹sneham kondu hurdayam nirayunna feel….
    Jesus I love you
    God bless u both❤❤

  • @user-dn7rb6gl3z
    @user-dn7rb6gl3z Před 4 měsíci +3

    Devine singing ..
    God Bless you all
    But ഈ കുഞ്ഞുങ്ങളുടേ പേരു വെളിപ്പെടുത്താത്ത നിർമ്മാതാക്കളുടേ സങ്കുചിത മനസ്ഥിതിയേ ഓർത്തു ഖേദിക്കുന്നു .

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      There names are given in Thumbnail, poster, title, description etc.. Kedarnad and Karthika.

  • @harshaanniexavier4230
    @harshaanniexavier4230 Před 4 měsíci +2

    Supper, God bless❤❤

  • @joyparakkal7106
    @joyparakkal7106 Před 4 měsíci +4

    Supper Supper ❤❤️👏👏👏👏🙏🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... ഒത്തിരി ഒത്തിരി നന്ദി . ഷെയർ ചെയ്യണേ.. പ്രാർത്ഥനയോടെ ...അശോക് അച്ചൻ .

  • @user-ul6uw1lu6l
    @user-ul6uw1lu6l Před 4 měsíci +3

    Beautiful song

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @maryvarghese8641
    @maryvarghese8641 Před 4 měsíci +3

    Congratulations Makkale super aayittu padi. God bless. ❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @sheenamolkuriakose5790
    @sheenamolkuriakose5790 Před 4 měsíci +4

    Beautiful song❤🙏🙏

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan

  • @annammasebastian6037
    @annammasebastian6037 Před 4 měsíci +3

    Beautiful singing congratulations to kedarnath and Karthika mole so sweet

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @beenachackalackal7891
    @beenachackalackal7891 Před 4 měsíci +3

    ❤❤❤❤

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord.. ഒത്തിരി നന്ദി ... ഷെയർ ചെയ്യണേ...പ്രാർത്ഥനയോടെ ... അശോക് അച്ചൻ

  • @RO7_GAMING_YT
    @RO7_GAMING_YT Před 4 měsíci +4

    👍👍🙏🏻🙏🏻

    • @marianmelodies3470
      @marianmelodies3470  Před 4 měsíci

      Praise the Lord... Thank you...Please share...Regards and prayers... Ashokachan