സഞ്ജുവിന്റെ ചാരു ജെ ബി ജംഗ്ഷനിൽ | Sanju V Samson | Interview | Kairali TV

Sdílet
Vložit
  • čas přidán 25. 08. 2024
  • #kairalitv #kairalinews
    സഞ്ജു ആരാണെന്നു അറിയില്ലായിരുന്നു എന്ന് ചാരു | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 147

  • @LidiyaAbith
    @LidiyaAbith Před 3 lety +280

    മതം നോക്കാതെ സ്നേഹിക്കാൻ പഠിപ്പിച്ച സഞ്ജുവിന്റ ഫാദർ nu ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @Theminsworld1994
    @Theminsworld1994 Před 3 lety +497

    ശരിക്കും ഇപ്പളും അഹങ്കാരം എന്തെന്ന് സഞ്ചുവിന് അറിയില്ല👍👍👍

  • @rafiahmed2092
    @rafiahmed2092 Před 3 lety +222

    ഇത്രയും സന്തോഷമായിട്ടിരിക്കുന്ന രണ്ടു പേരുടെ ഇടയിലേക്ക് അവതാരകൻ എന്തിനാണ് ഈ മതം കുത്തിക്കേറ്റുന്നത് ? 😏

    • @knowledgeboosters639
      @knowledgeboosters639 Před 3 lety +3

      Correct bro

    • @knowledgeboosters639
      @knowledgeboosters639 Před 3 lety +3

      Matham kondonn povan parayanm

    • @madhukumar4179
      @madhukumar4179 Před 2 lety

      @@knowledgeboosters639 1

    • @sajeevjoseph5773
      @sajeevjoseph5773 Před 2 lety +6

      സുഹൃത്തേ അവർ രണ്ട് മതത്തിൽ പെട്ടവർ ആണ്. സ്വാഭികമായും എല്ലാവർക്കും ഈ കാര്യം അറിയാൻ ആഗ്രഹം ഉണ്ടാവും. വീട്ടുകാർ എന്ത് പറഞ്ഞു അവരുടെ പ്രതികരണം എന്തായിരുന്നു എന്നൊക്കെ അറിയാൻ. ഒരു അവതാരകൻ എന്ന രീതിയിൽ അതൊരു തെറ്റല്ല. പിന്നെ ഏതെങ്കിലും മതത്തെ സപ്പോർട്ട് ചെയ്താണ് അദ്ദേഹം സംസാരിച്ചിരുന്നെങ്കിൽ അതു തെറ്റാണു. ഈയൊരു ചോദ്യത്തിലൂടെ പലരുടെയും സംശയം തീർന്നു.

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 Před rokem

      Sathyam... Mondhakkittonnu pottikkan thonnipoyi... Paranaari...

  • @raisrichuksd3423
    @raisrichuksd3423 Před 3 lety +114

    എന്റെ പൊന്നേ സഞ്ജു അപ്പോ ക്രിക്കറ്റ് പ്ലേയർ ആയതു കൊണ്ടല്ലേ നീ സ്നേഹിച്ചത് ഞാൻ ഇത്രനാൾ വിചാരിച്ചു സഞ്ജുവിന്റെ ക്രിക്കറ്റ് കണ്ടിട്ടാണ് പ്രണയിച്ചത് എന്ന് എന്തായാലും നല്ല മനസ്സുള്ള പെണ്ണാണ് നീ 😍മെയ്ഡ് ഫോർ ഈച്ച് അതർ❤️👩‍❤️‍👨

  • @bijirpillai1229
    @bijirpillai1229 Před 3 lety +118

    മലയാളി വീണ്ടും രാജസ്ഥാനു വേണ്ടി കുതിക്കുന്നു, സഞ്ജു സൂപ്പർ ഡിയർ

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +40

    Such a simple person😍
    And ofcource very cute pair 👌♥️

  • @sudheeshkumar1803
    @sudheeshkumar1803 Před 3 lety +58

    സഞ്ജുവിനെ ഒരുപാട് ഇഷ്ടം.

  • @MotoluxbyAK
    @MotoluxbyAK Před 3 lety +180

    Avan aankuttiyanu.. athra thanne!!!

  • @lijugeorge5942
    @lijugeorge5942 Před 3 lety +36

    Sanju uyir❤❤❤

  • @karunakaranm8948
    @karunakaranm8948 Před 3 lety +44

    Sanju, great .I have become a strong fan of you, not because you are a great cricket player, but because of yours' and your parents' views on caste, religion ,believes etc...No doubt your family life will be very happy and comfortable.Concentrate on cricket and explore heights,all malayalis'prayers are with you.

  • @najast2383
    @najast2383 Před 3 lety +62

    ജാഡ ഒട്ടും അനുഭവ പെടുന്നില്ല ♥️♥️♥️♥️💪💪💪

    • @billdosam8476
      @billdosam8476 Před 3 lety

      ഇത്തിരി ജാഡ അനുഭവ പെട്ടാലും കുഴപ്പമില്ലപ്പ

  • @arunpt7375
    @arunpt7375 Před 3 lety +22

    Sanju samson 💛❤

  • @pradeepnair6093
    @pradeepnair6093 Před 3 lety +196

    ഈ ബൃട്ടാസ് ഇവരെ പറഞ്ഞു തെറ്റിയ്ക്കും...

  • @johnsonvj8790
    @johnsonvj8790 Před 3 lety +198

    മതങ്ങൾ എല്ലാം മനുഷ്യ നിർമിതമാണ് എന്ന് മനസിലാക്കിയാൽ നാട്ടിലെ പകുതി ക്രമസമാദാന പ്രശ്നം പരിഹരികം

  • @sulthansulu3804
    @sulthansulu3804 Před 3 lety +16

    Sanju chettan uyir

  • @ranjimaks4331
    @ranjimaks4331 Před 3 lety +18

    Sanju samson😍

  • @basil9101
    @basil9101 Před 3 lety +8

    Pwoli Sanju settan uyir

  • @Im_Sharan
    @Im_Sharan Před 2 lety +8

    He is Superman in all kind.❤️

  • @albino_46
    @albino_46 Před 3 lety +16

    Simple man ahn Sanju ❤️❤️❤️❤️

  • @muhammedfazilmuhammedfazil9207

    Sanjuuuu mone ni mass aaanu vere level aaahn ni kolamasssssss 💪💪💪

  • @alfiyaansaralfiyaansar8764
    @alfiyaansaralfiyaansar8764 Před 8 měsíci +2

    സഞ്ജുവിന്റെ അച്ഛൻ ഗ്രേറ്റ്‌ ഇത് പോലെ എല്ലാ അച്ഛന്മാരും അമ്മമാരും ചിന്ദിച്ചിരുന്നെകിൽ അത് മക്കളെ പഠിപ്പിച്ചിരുന്നെങ്കിൽ നാട് എന്നെ നന്നായേനെ 🥰

  • @muhammedshakir7384
    @muhammedshakir7384 Před 3 lety +16

    സഞ്ജു 💘

  • @knowledgeboosters639
    @knowledgeboosters639 Před 3 lety +10

    Da sanju nee celebrity adaaa. Onn ahangarikk machane😃

  • @razakabdul5534
    @razakabdul5534 Před 3 lety +13

    What a beautiful couple.

  • @Chef_-_Ajith92
    @Chef_-_Ajith92 Před 3 lety +14

    Simply man....

  • @avinashvlogs2138
    @avinashvlogs2138 Před 3 lety +13

    Super jodi...

  • @faijasizza1699
    @faijasizza1699 Před 3 lety +7

    Sanju muth

  • @mridhulmadhav6218
    @mridhulmadhav6218 Před 3 lety +11

    തിരോന്തോരം പയ്യൻ നമ്മ പയ്യൻ 💛

  • @Im_Sharan
    @Im_Sharan Před 2 lety +7

    2ndu parents set annell, avide baki varunna relatives nte opinion anneshikyano, kelkano nilkenda avishyamilla.
    Istam ollaoralde Oppam jeevikyannu parayunnathu valya luck aa !! athipo ellaperkum kittanmennilla.
    Sanju n Charu are Blessed couples ⚡❤️

  • @sreerag.a.t3025
    @sreerag.a.t3025 Před 2 lety +5

    സഞ്ജു eattan എന്റെ role model

  • @anithak9550
    @anithak9550 Před 3 lety +6

    Both are made for each other....

  • @manohar761
    @manohar761 Před 3 lety +10

    Best wishes

  • @tomperumpally6750
    @tomperumpally6750 Před 3 lety +44

    അല്ലാ, ഞാനീ പയ്യനെ നമ്മുടെ ശ്രീശാന്തുമായി ഒന്നു താരതമ്യപ്പെടുത്തി നോക്കുകയായിരുന്നു...
    ഒരു സംശയവുമില്ല, രണ്ടു പേരും രണ്ട് ധ്രുവങ്ങളിലാണ്...

    • @binojvg800
      @binojvg800 Před 3 lety +8

      Sanjuvine Dravidin parichayayeppeduthi koduthath thanne sree anu

    • @brijeshgladson1
      @brijeshgladson1 Před 3 lety +5

      Sreesant dravid nu aduthu oru kallam paranjathu kondanu ipl.team il kayaran pattiyathu ennu sanju thanne paranjittund.sreesanth nte aggressiveness enthelum avatte ayal nalla onnatharam.bowler ayirunnu.

    • @sunshineshining4167
      @sunshineshining4167 Před 3 lety +1

      Sreesanth valare helping mentality ulla oralanu.sreesanth aanu sanjuvine motivate cheythu dravidinu parichyappeduthiyathu.

  • @harry-mw1im
    @harry-mw1im Před 2 lety +1

    Sanju man of simple city ❤️

  • @nidhin1935
    @nidhin1935 Před 3 lety +27

    പാവങ്ങൾ ആണ് plzz

  • @jimmikki3217
    @jimmikki3217 Před 3 lety +8

    Sanju aliyaa..consistency illaathe poyallooo..try to score runs..don't focus on strike rate

  • @india-dq8rc
    @india-dq8rc Před 3 lety +276

    എന്തായാലും മച്ചു ഇന്നലത്തെ വെടിക്കെട്ട് ബാറ്റിംഗ്

  • @prashnamboothiri1
    @prashnamboothiri1 Před 3 lety +35

    2:47 ഇതൊക്കെ കാണുമ്പോൾ ആണ് 5 വർഷം പ്രേമിച്ചിട്ട് ഒരേ കാസ്റ്റ് ആയിട്ട് കൂടി തേച്ചിട്ട് പോയവളെ ഒക്കെ വലിച്ച് കീറി ഒട്ടിക്കാൻ തോന്നുന്നെ.

    • @nirmal2253
      @nirmal2253 Před 3 lety +7

      Ayn nee cricket player aavanam......alle pinne IAS ooo IPS ooo arikanm....athum alle Bank PO enkilm ariknm......innathe kaalath aarum benefit nokaathe onnm chyilla broi.......ival ipo sanjune ketti..veetkar athrem scene aakanjath avn international player aaya kondaa allenki kaaanarnu eeee chaarum nice ayt thechitt poyene

    • @aarya617
      @aarya617 Před rokem

      @@nirmal2253 ende ponnu brother oral enthilelum kanditanu nigale snehikune engil athinde perilan aa prenayam nikunathengil athorikalim athmartha snehamalla... Anganeulla fake lv kond pokathe erikune alle better... Pinne oral sincere ayt anu snehikunathengil Panamo soudrayamo onum nokulla.. Jeevan koduth snehikunavar orupad per und bhoomil...... Jeevithathinde ettavum weak point kaypidich koode nirthunavar athineyan true lv enu vilikuka..... Avar orikalum panamo soundryamo nokulla pinne breakup oralde sthnathe dpnd alla... Ethreyio eductd ayullavar divorce akun.... Ethreyio ariyapeduna alkare vittit pokun.... Prenayam nilkunath paisa kond alla... Angane anel aa prenayam sathyavum allaa.....

  • @leanavarghese9406
    @leanavarghese9406 Před 3 lety +60

    Sanju oru jadayum illtha aalllu❤️❤️

    • @rahulraaku9893
      @rahulraaku9893 Před 3 lety +3

      Exactly 😘💯🍃🍁✌️ Sanju Ollath konda RR Kali kanunnath thanne LeanA ❣️

  • @nitheeshtjoshy130
    @nitheeshtjoshy130 Před 3 lety +9

    Sanju..ningulu normal alannu

  • @mohammedsuhail8110
    @mohammedsuhail8110 Před 3 lety +79

    Chettan paranja pole palarum paranju Varum. Brittasin ini ithilum kooduthal kittan undo😂😂😂😂😂😂

  • @jigarthanda1262
    @jigarthanda1262 Před 3 lety +61

    ചാരു ന് ഒരു balabhaskar looks and mannerisms...thonniyo?

  • @sharunk6553
    @sharunk6553 Před 3 lety +6

    ❤️

  • @funnycat1551
    @funnycat1551 Před 3 lety +63

    മതം പറഞ്ഞ് വേർതിരിക്കുന്ന അവതാരകൻ.. നല്ല best കമ്മ്യൂണിസ്റ്റുകാരൻ 🤮

  • @kpriyesh01
    @kpriyesh01 Před 3 lety +36

    മതം എന്നത് മനുഷ്യനെ വേർതിരിക്കുന്ന ഒരു മത്തിലാണ്... അത് പൊളിക്കുന്നവരെ കാണുമ്പോൾ ഭയങ്കര ബഹുമാനം ആണ്.....

  • @aash5848
    @aash5848 Před 3 lety +7

    Supr ❤

  • @surajskumar3592
    @surajskumar3592 Před 3 lety +2

    Pewer

  • @nirmalagowda7703
    @nirmalagowda7703 Před 3 lety +5

    🥰🥰🥰

  • @MalluForscher
    @MalluForscher Před 3 lety +3

    💛💛💛

  • @Duamehar
    @Duamehar Před 3 lety +60

    Aa pavangalood jathi matham ithonnum allade veronnum chodikkanillayirunno?

  • @Leomessifanbylife
    @Leomessifanbylife Před 3 lety +14

    3 amathe call kayinjapo mood poyi moode poyi😁😂

  • @minnarafan1597
    @minnarafan1597 Před 3 lety +18

    കമ്മ്യൂണിസ്റ്റ് ചാനലിൽ മതം ചോദിക്കുന്നുവോ ..

    • @user-qx8hn7tv6m
      @user-qx8hn7tv6m Před 3 lety

      അതെന്താ മതം ചോദിച്ചാൽ

  • @mohandasmk5718
    @mohandasmk5718 Před rokem

    കോടി മനുഷ്യർ ആരാധിക്കുന്ന സഞ്ജുവിന്റെ വിനയം കൊണ്ടാണ് ഞാൻ ആരാധകൻ ആയത്. 🙏🙏

  • @plustwohumanities--Meloor

    കൊള്ളാം 😄🤝🤝🤝🤝

  • @thalaffyt2701
    @thalaffyt2701 Před 3 lety +8

    Achan polwi alle

  • @sethuprakash4663
    @sethuprakash4663 Před rokem

    ❤️❤️❤️

  • @Sushitha_shinil
    @Sushitha_shinil Před 3 lety +6

    Enthina matham ithilum add cheyyunne.

  • @Nishanisha-ci9sz
    @Nishanisha-ci9sz Před 3 lety +43

    oru koppile madhangal adhiyam madham parachilu nirthu..ngil allarum rekshapedum.

  • @KOKKADY
    @KOKKADY Před 3 lety +2

    🤘💜

  • @4sportsfans366
    @4sportsfans366 Před 2 lety

    Ee IPL il kanan wait cheyuanu bro.. Polikanm namuk

  • @everydayiam
    @everydayiam Před 2 lety +4

    RR final vanathinu shasam vanavarundo

  • @raanishpavithran3658
    @raanishpavithran3658 Před 3 lety +13

    Njan ettavum verukkunna channel ann kairali TV.

  • @user-jq1zi8cv8n
    @user-jq1zi8cv8n Před 3 lety +3

    Ithentha pinne update aakiyee 🙄

  • @sgeorge1988
    @sgeorge1988 Před 3 lety

    Uvva uvva uvva

  • @BijuManatuNil
    @BijuManatuNil Před 3 lety +35

    മതമൗലിക വാദം വിദേശ രാജ്യങ്ങളിൽ ഏതാണ്ട് അവസാനിക്കാറായി മിക്കവാറും രാജ്യങ്ങളിൽ ആരാധനാലയങ്ങൾ വിൽക്കുക ആണ്‌ അറബി രാജ്യങ്ങളിൽ ഉൾപ്പെടെ മതം അപേക്ഷിക്കുന്നവർ കൂടി വരുകയാണ് കാരണം വിദ്യാഭ്യാസം ഇന്റർനെറ്റ് മതങ്ങളുടെ പൊള്ളത്തരം എല്ലാവരും മനസ്സിലാക്കി ഇന്ത്യയിൽ മാത്രം ഇപ്പോളും കുറെ മതപ്പൊട്ടന്മാർ സ്വർഗ്ഗവും നരകവും ടൈബവും ഭൂതവും മന്ത്രവാദവും ഒക്കെ വലിയ സംഭവം ആയി കൊണ്ട് നടക്കുന്നു മുഗളന്മാരും ബ്രിടീഷുകാരും ഒക്കെ വര്ഷങ്ങളോളം ഇന്ത്യക്കാരെ തൊഴിച്ചു ചവിട്ടി തേച്ചപ്പോൾ ഈ പൊട്ടന്മാരുടെ ടൈബവും മതവും മന്ത്രവാദവും ഒന്നും ഇവരെ രക്ഷിച്ചില്ല പിന്നെയും ഇപ്പോളും മതപ്പൊട്ടന്മാർ ബഡായി പറഞ്ഞു നടക്കുന്നു മതം മറ്റേതു എന്ന് പറഞ്ഞു ആകെ ഉളള ജീവിതത്തിന്റെ നല്ല പങ്കും ടൈബത്തിനെ പുകഴ്ത്തി സമയം കളയുന്നു പൊങ്ങച്ചക്കാരനായ ഡൈബം എല്ലാത്തിനെയും കൊറോണ പിടിപ്പിച്ചു കൊല്ലുന്നു ഹിഹിഹി വിഡ്ഢികൾ

    • @karunakaranm8948
      @karunakaranm8948 Před 3 lety +2

      Good comment!!!

    • @suni321
      @suni321 Před 3 lety +3

      അതേ അതേ ബ്രോ ബുദ്ധിയുള്ളവർ മാറി ചിന്തിക്കും ഇന്റർനെറ്റ് വരവോടുകൂടി ഏതാണ്ട് മതത്തിന്റെ കാര്യത്തിൽ തീരുമാനമായി തുടങ്ങിയിരിക്കുന്നു മതം എന്ന ലോകം വിടുന്നു വോഅന്ന് ലോകസമാധാനം തിരിച്ചുവരും

    • @sabithsabith403
      @sabithsabith403 Před 3 lety

      Bro matham accept cheyyunnavarum oru bhaghth kudunnund

    • @anandhakrishnan6707
      @anandhakrishnan6707 Před 3 lety

      Obviously

    • @vinod-joseph-191
      @vinod-joseph-191 Před 3 lety

      ഞാൻ യോജിക്കുന്നു ,,,

  • @wick7810
    @wick7810 Před 2 lety +7

    കമ്മി എന്നും കമ്മി തന്നെ

  • @madad4988
    @madad4988 Před 3 lety +2

    സഞ്ജു മലയാളി ആണെന്ന് അറിയാം പക്ഷേ അദ്ദേഹത്തിന്റെ നാട്, അഥവാ ഏത് ജില്ലക്കാരനാണെന്ന് അറിയില്ല. അറിയാവുന്നവർ പറഞ്ഞ് തന്നാലും...

  • @jSr1111
    @jSr1111 Před 3 lety +6

    Sanju poliyaanu aa sreeshanthinde opposite character

  • @jSr1111
    @jSr1111 Před 3 lety +13

    Charu chaari ninno aalu nalethe staara

  • @mksamah4945
    @mksamah4945 Před 2 lety +1

    ഒരുമാതിരി മറ്റേടത്തേ ചോദ്യം. അനവസരത്തിൽ അനാവശ്യ ചോദ്യം

  • @adhilmedia305
    @adhilmedia305 Před 3 lety +3

    Pandathe Programe

  • @nirmal2253
    @nirmal2253 Před 3 lety +3

    Avn cricket tharam aayakond avlde veetil ang sammathichu ..... Suppose vere mthelm profession aarne kaanaarnu kore koode problem ondaakiyene

  • @salydavid8452
    @salydavid8452 Před 2 lety

    സഞ്ജു ചേട്ടനെ ഭാര്യ സഞ്ജു എന്നാണോ വിളിക്കുന്നത്

    • @mukulkish
      @mukulkish Před 2 lety +7

      Pinne entha vilikande ?

  • @sujithveena3896
    @sujithveena3896 Před 3 lety +12

    കളിക്കാരൻ 😜😜😜😜

  • @HamZa-ob8nn
    @HamZa-ob8nn Před rokem

    സഞ്ജു ഒരു മുസ്ലീം നാമധാരി ആണെങ്കിൽ ഇപ്പോൾ ലൗജിഹാദ് ആയേനെ

  • @yathra-go9
    @yathra-go9 Před rokem

    മനുഷ്യനെ പടച്ചത് തന്നെ മതത്തിൽ അനുഷ്ഠിദ ജീവിതം നയിക്കാൻ ആണ്. അല്ലാതെ വെറുതെ അങ്ങ് പടച്ചു വിട്ടതല്ല മനുഷ്യരെ..... മതം കഴിഞ്ഞിട്ടേ മനുഷ്യൻ ഉള്ളൂ

  • @suryadassr443
    @suryadassr443 Před rokem

    Pachakallam parayarithae sanjuvinde wifeaaa....

  • @anithak9550
    @anithak9550 Před 3 lety +4

    Both are made for each other....