Chenda Making Malayalam, Traditional Kerala Chenda making process explaind, Kerala Drum making

Sdílet
Vložit
  • čas přidán 6. 07. 2023
  • Chenda is a native drum used either in art forms like Kathakali or played independently. Making this percussion instrument is a long and painstaking process.
    The edanthala (left face) and valanthala (right face) is made up of bull skin. The bull skin is dried for 3 to 4 days for the lasting of the face. The dry hide is fastened on hollow wooden rings - cut out from the trunk of a palm tree - using a special gum.
    The skin is then secured to the cylindrical frame (kutti) and tuned by pulling ropes through holes pierced on both the faces, thus stretching the heads. The skin is then secured to the cylindrical frame called kutti made up of jackwood and tuned by pulling ropes through holes pierced on both the faces, thus stretching the heads. The stretching of the heads helps to generate good sound from the chenda.
    The Chenda is mainly played in temples, churches festivals and as an accompaniment in the religious art forms of Kerala. The chenda is used as an accompaniment for Kathakali, Koodiyattam, Kannyar Kali, Theyyam and among many forms of dances and rituals in Kerala.
    Those who want chenda please contact Promod P K
    WhatsApp Number : 📱9846473235
    ചെണ്ട ആവശ്യം ഉള്ളവർ പ്രമോദ് പി കെ-യുമായി ബന്ധപെടുക
    വാട്ട്‌സ്ആപ്പ് നമ്പർ :📱9846473235
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 245

  • @Ashokkumar-zo4zp
    @Ashokkumar-zo4zp Před 8 měsíci +18

    മലയാളിയുടെ ബുദ്ധിയും കലയും അദ്ധ്വാനവും, പിന്നിൽ ഒരു ഗോഹത്യയും!!മനോഹരമായ വീഡിയോ. അഭിനന്ദനങ്ങൾ.

  • @sureshkumarkc2808
    @sureshkumarkc2808 Před 9 měsíci +4

    ഇങ്ങനെ പാരമ്പര്യമായി കിട്ടിയ എല്ലാ അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകണം.

  • @stanlyjohn5496
    @stanlyjohn5496 Před rokem +11

    നന്ദി ചേട്ടാ
    ഒത്തിരി ആയല്ലോ കണ്ടിട്ട്
    ഞാനും തൃശ്ശൂർ ഉണ്ട്
    കണ്ടതിൽ വളരെ സന്തോഷം❤❤

  • @udayankumaramangalam7786

    ഒരു സാധാരണക്കാരന്റെ
    അസാധാരണമായ ചാനൽ

  • @user-ee6tv2vw4o
    @user-ee6tv2vw4o Před 5 měsíci +1

    ഈശ്വരാനുഗ്രമുള്ള കലാകാരൻ പ്രമോദ് ഹൃദയസ്പർശിയായ അവതരണം എല്ലാ കലാകാരന്മാർക്കും അഭിവാദനങ്ങൾ❤

  • @ay-sm5888
    @ay-sm5888 Před rokem +35

    കാണണം എന്ന് വളരെകാലമായി ആഗ്രഹിച്ച ഒരു വീഡിയോ 👍👍.നന്ദി മനു.

  • @jobinthomas5734
    @jobinthomas5734 Před rokem +3

    ഒരിക്കലും നിരാശപെടിത്തില്ല... എപ്പോളും variety

  • @joygeorge4062
    @joygeorge4062 Před 6 měsíci +2

    Very good, a lot of efforts needed to make a chenda, now it's understood, thanks to all people involved in this.

  • @user-ig4of2hh2r
    @user-ig4of2hh2r Před 10 měsíci +5

    Super, extremely appreciable
    Congratulations

  • @ashokvittiyath4510
    @ashokvittiyath4510 Před 8 měsíci

    സൂപ്പർ വീഡിയോ ആദ്യാവസാനംകണ്ടു അഭിനന്ദനങ്ങൾ നേരുന്നു

  • @Rajan-sd5oe
    @Rajan-sd5oe Před rokem +5

    ഒരു ചെണ്ട മേളം കേട്ടതുപോലെ, ആസ്വദിച്ചു കണ്ട ഒരു വീഡിയോ! ഒപ്പംചെണ്ട നിർമിക്കുന്ന ആ കലാകാരന്മാരുടെ കഴിവും കരവിരുതും!👍👍👍👍👍ഒരു കാര്യം ചോദിച്ചോട്ടെ, ഒരു ചെണ്ട നിർമിക്കാൻ ഇത്രയൊക്കെ അധ്വാനമുള്ള ഒരു ചെണ്ടയുടെ വിലയൊക്കെ എങ്ങിനെയാ?

  • @abhishekbhasi5253
    @abhishekbhasi5253 Před 6 měsíci +2

    Amazinggg job, what an hardwork❤️👏🏼👏🏼👏🏼

  • @user-sb2no6se4w
    @user-sb2no6se4w Před 10 měsíci

    ഒന്നാം തരം വീഡിയോ
    അധ്വാനം അധ്വാനം
    അതു തന്നെ ആനന്ദം ഈ ആസ്വാദനത്തിനു പിന്നിലെ ആനന്ദം അപാരം തന്നെ
    ഇതു തന്നെ ദേവവാദ്യവും അസുരവാദ്യവും

  • @ReminMattyJohn
    @ReminMattyJohn Před rokem +6

    Hats off everyone great effort

  • @rajanvellanad2741
    @rajanvellanad2741 Před 9 měsíci +2

    വളരെ ത്യാഗ പൂർണ്ണമായ കർമ്മത്തിനെ ജനസമക്ഷം അവതരിപ്പിച്ചതിന് നന്ദി

  • @abhijithsunil2833
    @abhijithsunil2833 Před rokem +3

    കാണുമ്പോൾ ഒരു വാദ്യോപകരണo ഇതിനു പിന്നിൽ ഇത്രെയും കഷ്പ്പാടുണ്ട് ഭയങ്കര ഹൈ റിസ്കി യായിട്ടുള്ള ജോലിയാണ് ചെണ്ട നിർമാണം

  • @prasadpk4429
    @prasadpk4429 Před rokem +8

    ❤അടിപൊളി വീഡിയോ 👍👍👍

  • @remasudarsan9333
    @remasudarsan9333 Před 11 měsíci +2

    Chenda price

  • @sreehari3127
    @sreehari3127 Před rokem

    Njan Palakkad Peruvemba nennu karuthi, chenda Trissuril undakkunn sthalam ariyillayirunnu
    Adipoli adipoli

  • @user-yd1tv8gm1z
    @user-yd1tv8gm1z Před 6 měsíci

    സംഭവം എന്റെ അച്ഛൻ ചെണ്ട ഉണ്ടാക്കുമായിരിന്നു. വിൽക്കാനല്ല ട്ടൊ.അച്ഛൻ സ്വന്തമായിട്ട് ഉപയോഗിക്കാനും വാടകക്ക് കൊടുക്കാനും.ചെണ്ട കൊട്ടാൻ പോകുന്ന ആളാണെങ്കിലും എനിക്ക് ചെണ്ട ഉണ്ടാക്കാനൊന്നും അറിവില്ല. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് ഇത്രയധികം കഷ്ടപ്പാട് ഉണ്ടെന്നു മനസ്സിലായത് 🙏🙏ഈ നേരം എന്റച്ഛന് ഞാൻ സ്മരിക്കുന്നു 😢വ്യക്തമായി പറഞ്ഞു തന്ന പ്രമോദേട്ടനും കുടുംബത്തിനും, ഈ വീഡിയോ ചെയ്ത ചേട്ടനും വളരെയധികം നന്ദി 🙏🙏❤️❤️കുന്നംകുളത്തു നിന്ന് വടക്കാഞ്ചേരി റൂട്ടിൽ വെള്ളറക്കാട് കൊല്ലംപ്പടി എന്ന സ്ഥലത്താണ് ഈ സ്ഥാപനം 🙏🙏🙏🙏

  • @surendranpv5672
    @surendranpv5672 Před 11 měsíci

    Thanks for sharing such a beautiful video SURENDRAN, Surat

  • @jishnusugathan6656
    @jishnusugathan6656 Před rokem +4

    Full odich vidathe thanne kanunna ore oru video manu bro yude th aavum...variety...❤

  • @prasanth4820
    @prasanth4820 Před rokem +2

    Good Effects. Video 👍👍👍❤❤❤

  • @athulsreedharan9185
    @athulsreedharan9185 Před rokem +12

    Amazing 😍🤩.. Hardwork ❤

  • @Sheeja-vr8sg
    @Sheeja-vr8sg Před rokem +12

    You are great manu❤

  • @midhund.p8645
    @midhund.p8645 Před 11 měsíci

    Oru 8 3/4 nte chendakk etre amount varum?

  • @albinjoseph9582
    @albinjoseph9582 Před rokem +17

    the quality of content is on another level

  • @TraWheel
    @TraWheel Před rokem +3

    പാട്ട പണിയാണല്ലോ 😮😮😮😮❤❤❤❤

  • @chackochikc7951
    @chackochikc7951 Před 10 měsíci

    മനുഷ്യർക്ക് പ്രയോജനമുള്ള വീഡിയൊ👍

  • @sagapthiyan
    @sagapthiyan Před rokem +16

    പാലക്കാട്‌ പെരുവെമ്പ് ചെണ്ട, മദ്ധളം, തബല എന്നിവ ഉണ്ടാക്കുന്നതിൽ ഫേമസ് ആയിട്ടുള്ള ഒരു സ്ഥലമാണ്.

  • @SillaThomas-mb2pt
    @SillaThomas-mb2pt Před rokem +2

    Manuchettaaii... Super video 👌😍👍..nalle hardworking.God bless you❤️

  • @apparameswaran1792
    @apparameswaran1792 Před 6 měsíci +1

    Congratulation all the chenda mekers and vidio shooter promoting the eferters bohind the chenda the loudest sound without mic in the world thank u all eswar tirur

  • @jobinjoseph4595
    @jobinjoseph4595 Před rokem +3

    വളരെ നല്ല വീഡിയോ നന്നായിട്ടുണ്ട്❤❤

  • @athmatr8993
    @athmatr8993 Před rokem +4

    Please do a video regarding the native date parlms found on grassy mountanes of Idukki, They are super small and gives fruit when they are at the height of bellow 2feet

  • @subashthottupura9247
    @subashthottupura9247 Před 10 měsíci

    Very
    Good thanks.

  • @manusithara917
    @manusithara917 Před rokem +7

    Nalla avatharanam manu....🎉
    You are good 😊

  • @amiljt8682
    @amiljt8682 Před 9 měsíci

    Supr bro

  • @user-xy9cu1cf8t
    @user-xy9cu1cf8t Před 8 měsíci

    thanks great efforts

  • @EDITERX902
    @EDITERX902 Před rokem +1

    Adipoli manu chetta

  • @bijithcmb6538
    @bijithcmb6538 Před 11 měsíci

    Adhe adhe adhe 😮

  • @mohanannm8663
    @mohanannm8663 Před 9 měsíci

    Ethradivasam.venam?

  • @shamil1067
    @shamil1067 Před rokem +2

    ലാസ്റ്റ് ആ കൊട്ടുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.അത് ഒരു ഒന്നൊന്നര ഫീൽ ആണ്.

  • @rahulkannan6085
    @rahulkannan6085 Před rokem

    ആട്ടിൻ ബ്രത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ.............

  • @somanprasad8782
    @somanprasad8782 Před 8 měsíci

    സൂപ്പർ വീഡിയോ... ഇത്രയും ബുദ്ധിമുട്ട് ഇതിന്റെ പിന്നിൽ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

  • @HarishHarish-le8bs
    @HarishHarish-le8bs Před rokem +2

    Supper...supper video manuchetta..

  • @sweetsubu
    @sweetsubu Před 7 měsíci +2

    Amazing and great hard work ❤

  • @ItsmeChoks
    @ItsmeChoks Před 4 měsíci +1

    Very very nice and informative video 👍😊

  • @athulkrishnavu7238
    @athulkrishnavu7238 Před rokem +4

    👌🏻👌🏻👌🏻

  • @jyo6137
    @jyo6137 Před rokem +2

    Super video manuetta ❤👌

  • @Shameerah_Abdulsalam
    @Shameerah_Abdulsalam Před 10 měsíci +2

    I like your Malayalam slang ❤

  • @pradeephash1444
    @pradeephash1444 Před rokem +5

    നല്ല വീഡിയോ 👌👌

  • @nithinmohan9167
    @nithinmohan9167 Před rokem +1

    Detail video first time annuu kannuthattuu good

  • @RamadheviRamadhevi-xy3xl
    @RamadheviRamadhevi-xy3xl Před 11 měsíci +1

    Super video kalakki

  • @anjithatom1385
    @anjithatom1385 Před rokem +6

    Great video ❤

  • @SunilKumar-gk4ss
    @SunilKumar-gk4ss Před 9 měsíci

    👌👌👌😍😍😍😍

  • @padmanabhaiyer9372
    @padmanabhaiyer9372 Před 6 měsíci +2

    nice video of chenda making

  • @AngelDoesArt
    @AngelDoesArt Před rokem +10

    Wow first time seeing how to make chenda thank you for sharing dear bro. All that hard work awesome 👏🏻 love and hugs from here ❤️❤️🤗🙏🏼

  • @LeoTheGamer500
    @LeoTheGamer500 Před rokem +1

    Manuvetta superb

  • @vineeththaburan8454
    @vineeththaburan8454 Před 11 měsíci

    എന്റെ നാട് ❤️❤️❤️

  • @user-rr2bb5ey7v
    @user-rr2bb5ey7v Před rokem +3

    Manu super❤❤👌👌👌🙏🙏

  • @AnuRag-pz1ll
    @AnuRag-pz1ll Před 6 měsíci

    Band undakunna vedio edumo

  • @thomasvmsaji9847
    @thomasvmsaji9847 Před 6 měsíci +1

    ഗംഭീരം 👍👍👏👏

  • @user-wh8vd6ss8n
    @user-wh8vd6ss8n Před 4 měsíci

    Adipoly

  • @neerajn6420
    @neerajn6420 Před 5 měsíci

    Rate etra

  • @rajeshkallar6484
    @rajeshkallar6484 Před 6 měsíci

    ഇത് എവിടെ നമ്മൾക്ക് വേണം ചെണ്ട ഇത് എവിടാ സ്ഥലം

  • @fishon586
    @fishon586 Před rokem +1

    👌👌

  • @sebinkalex940
    @sebinkalex940 Před rokem +4

    ❤❤🎉

  • @_eeeswrx_
    @_eeeswrx_ Před 7 měsíci

    Fahad fazil ne enik istapettu 🤓❤. Athe athe..

  • @SunishSurendran-vf1rh
    @SunishSurendran-vf1rh Před 7 měsíci

    ഇത്രയും നല്ല രീതിയിൽ ഒരു വീഡിയോ കണ്ടിട്ട് ഇല്ല ചേട്ടാ

  • @mohanannm8663
    @mohanannm8663 Před 9 měsíci

    Eni.kolevenda??

  • @Samsonphilipthomas
    @Samsonphilipthomas Před rokem +62

    👀 ഇത്രേം കഷ്ടപ്പാട് ഇതിന്റ പുറകിൽ ഉണ്ടെന്നു ഇപ്പളാ മനസിലായത്...❤❤❤

  • @meltosp8204
    @meltosp8204 Před rokem +4

    Poli 👌👌👌👌

  • @zailanitamerin220
    @zailanitamerin220 Před rokem +2

    The best my brother

  • @alichenmuttathukara5242

    super

  • @jimmyjacob8891
    @jimmyjacob8891 Před 11 měsíci +3

    ❤❤❤❤❤ Adipoli bro drum

  • @Swathy484
    @Swathy484 Před rokem +3

    വീഡിയോ വന്നോ വീഡിയോ വന്നോ എന്ന് നോകി നോകി മടുത്തു.... വീഡിയോ വരാൻ ഇത്രേം കാല താമസം എടുക്കാതെ വേകം ഇടണേ

  • @ushamk9802
    @ushamk9802 Před 11 měsíci

    എത്ര രൂപയാണ് ഒരു ചെണ്ടയ്ക്ക്

  • @lalkrishna1221
    @lalkrishna1221 Před rokem +1

    Vertical video chythu nokku bro

  • @MaduMv-oz7be
    @MaduMv-oz7be Před 9 měsíci

    ചെണ്ട കുറ്റിയുടെ നീളം എത്രയാണ്

  • @SajeevSaji-zo1yx
    @SajeevSaji-zo1yx Před rokem +2

  • @mithunnair5286
    @mithunnair5286 Před 5 měsíci +1

    Muri endua

  • @MrWilson-oc8tc
    @MrWilson-oc8tc Před 8 měsíci +2

    Adipoli👌👍

  • @user-vp7wy9yz7p
    @user-vp7wy9yz7p Před rokem +2

    Great video

  • @jk-8943
    @jk-8943 Před rokem +1

    Super,,,,,,,,,,,,,manu

  • @kannanp8901
    @kannanp8901 Před 7 měsíci

    Yena price

  • @vu3knb
    @vu3knb Před rokem +2

    Nice video. Very first time seeing making of chenda.

  • @shaijushaiju3044
    @shaijushaiju3044 Před 3 měsíci

    👍🏻👍🏻🙏🏻

  • @ririregive6165
    @ririregive6165 Před měsícem

    👌👋👋🙏

  • @theerthavinod8254
    @theerthavinod8254 Před 4 měsíci

    Price please

  • @user-fg9is5jq4g
    @user-fg9is5jq4g Před 7 měsíci

    എത്ര രൂപ

  • @aryaj3412
    @aryaj3412 Před rokem +2

    🥰

  • @user-wc8no9qe9o
    @user-wc8no9qe9o Před rokem +5

    thanks....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @0faizi
    @0faizi Před rokem +5

    Adipoli ❤😊😊❤❤😊❤😊😊❤

  • @kishankkishank168
    @kishankkishank168 Před 8 měsíci

    Rate ??

  • @radhakrishnankg9850
    @radhakrishnankg9850 Před rokem +2

    ❤❤ അടി പോളി

  • @bmaikkara5860
    @bmaikkara5860 Před rokem +2

    Super..👍

  • @byjubyju9357
    @byjubyju9357 Před 5 měsíci +2

    👍👍👍

  • @amaltraveltech869
    @amaltraveltech869 Před rokem +2

    Nice video ❤

  • @Arunscreation
    @Arunscreation Před 10 měsíci +1

    वाह, बहुत ख़ूब।

  • @vjchacko5449
    @vjchacko5449 Před 9 měsíci

    Good