സെക്കന്റ് ഹാൻഡ് വാഹനത്തിന് വില നിശ്ചയിക്കുന്നത് ഇപ്രകാരം | ഉദാഹരണ സഹിതം | watch | share |support

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 641

  • @prashanthraj9487
    @prashanthraj9487 Před 5 lety +349

    1. Make year nokkuka. vandi register cheytha year thanne make year anennu urappu varuthuka
    2. Glass series number nokkuka
    3. Repaint or accident aano ennu ariyan vandiyude door panel side okke ullathum dicky bhagathullathumaaya molding nokkuka ellam continues aanenkil ok edi kittiyathanenkil ath nokkumbol ariyaam
    4. Panel gaps nokkuka...panel gaps important aanu
    5. Service history nokkuka kilometre mattiyo ennariyan wheel alignment cheytha shopil onnu contact cheytha ariyyam.evanmar KM maattiyalum wheel alignment cheytha shopil record undakum
    6. Engine bay neat aano ennu nokkuka
    7. A/c ettum Edathayun start cheythu nokkuka
    8. Race cheythu nokkiyit idal akki nirthuka tuning of engine check cheyyuka
    9. AC filter eluppathil check cheyyam
    10. Claim cheytha vandi Ano ennu insurance vach nokkuka
    11. Body scratch nokkanda engine interior panel gaps AC ..clutch use cheyyumbol ulla smoothness okke nokkuka
    12. Vinyl flooring cheythittundenkil thurumbu nokkuka
    13. Light electric system okke nokkuka check cheyyuka
    14 wiper power window okke use cheyumbol speed sradhikkuka
    15. Suspension chekku cheyyuka
    15. Steering rotate cheyyuka sound play vyathyasam undo ennu nokkuka
    16. Engine refind anenkil ok
    17. AC edumbol akath water drops varunnundo ennu nokkuka
    18. Battery year chekku cheyyuka
    19. Break pala vidha speedil try cheyth check cheyyuka
    20. Flood vandi anenkil ethra okke clean cheythalum engine bay ...panel gap ..central consol ...seat belt chekku cheythal end region mud kaanum

    • @DileepPg
      @DileepPg  Před 5 lety +14

      Good information

    • @josoottan
      @josoottan Před 5 lety +19

      താങ്കൾ ഒരു വീഡിയോ ചെയ്താൽ നന്നായേനെ!🙂

    • @prashanthraj9487
      @prashanthraj9487 Před 5 lety +1

      Jose C kurian 😂🙏🏻

    • @dipin2
      @dipin2 Před 5 lety +1

      Wonderful piece of information....thanks

    • @krishnasankar6541
      @krishnasankar6541 Před 5 lety +5

      Etrayokke nallathayitulla vandi arengilum vilkumo oru samshayam anu

  • @tn7451
    @tn7451 Před 5 lety +2

    നല്ല അവതരണം !കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പര്യാപ്തം !അഭിനന്ദനങ്ങൾ "!

  • @haris5459
    @haris5459 Před 5 lety +14

    വണ്ടിയുടെ വില നിശ്ചയിക്കുന്നത് എങ്ങനെ എന്നറിയാൻ വീഡിയോ കണ്ടു......., എന്നാൽ നിശ്ചയിച്ച വില എങ്ങനെ കുറയ്ക്കാം എന്ന് വീഡിയോ പറഞ്ഞും തന്നു.😢

  • @Ash-kx1jf
    @Ash-kx1jf Před 4 lety +4

    ആദ്യമായി പറയുന്നത് അവതരണം സൂപ്പർ ആരുന്നു എനിക് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ഈ വീഡിയോ യിൽ നിന്നും comment ൽ നിന്നും Thank you very much ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...😎🤗👏👏👏🤝🤝🤝

  • @jamesvaliyathaikalberty1373

    താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമായി ഒരു സത്യസന്ധതയുള്ള മനസ്സിനുടമയാണ് ഓരോരുത്തരുടെ അവതരണത്തിലും ബോഡിലാംഗ്വേജിലും മനസ്സിലാക്കാൻ കഴിയും
    എന്തായാലും വളരെ സന്തോഷം
    ദൈവം അനുഗ്രഹിക്കട്ടെ എന്നെങ്കിലും ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ താങ്കളെ വിളിക്കുന്നതായിരിക്കും

  • @ameerashik970
    @ameerashik970 Před 4 lety +1

    നല്ല അറിവ്
    ഞാനും ഇങ്ങനെത്തെ ഒരു വീഡിയോ തിരിഞ്ഞു നടക്കുവായിരുന്നു. Tks

  • @Ajaykumar-pu6fe
    @Ajaykumar-pu6fe Před 4 lety

    Bro ... നിങ്ങള് തരുന്ന ഈ അറിവുകൾ ഞങ്ങൾക്ക് ഒരു വലിയ സഹായം ആണ്... ഒരുപാട് നന്ദി...
    ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട്.... പകരം ഞാൻ ഒരുപാട് suhurthukaalodu share ചെയ്യുന്നുണ്ട്...ഒപ്പം ഉറപ്പുവരുത്തുന്നു അവർ subscribe cheyyunnundonnu...
    എനിക്ക് തരുന്ന അറിവിന് പകരമായി ഞാൻ തരുന്ന ചെറിയ സമ്മാനം... താങ്ക്സ് ബ്രോ.....
    ഇനിയും പ്രതീക്ഷിക്കുന്നു...

  • @yathraye_pranayicha_sanchari

    Bro... പെട്രോൾ പമ്പിൽ കറുത്ത ഓസ് മാറ്റി clear ഓസ് വെക്കണമെന്നുള്ള നിയമം വന്നിട്ടുള്ളത് അല്ലേ... എന്നിട്ടും അത് ഒരു പമ്പിലും നടപ്പിലാക്കുന്നില്ലല്ലോ...
    ഒരു video ചെയ്താൽ ഒരു മാറ്റം വരുന്നു എങ്കിൽ വരട്ടെ

    • @anumicrohardksd
      @anumicrohardksd Před 5 lety +2

      അങ്ങനെ ഒരു നിയമം ഉണ്ടോ ബ്രോ..? Can you share a link please...

    • @powerfullindia5429
      @powerfullindia5429 Před 2 lety

      @@onlinrearnersmalayalam9132 എന്തുവാട മൈരേ?

  • @kamarudeenpa6879
    @kamarudeenpa6879 Před 3 lety

    വളരെ നന്ദിയുണ്ട് ദിലീപ് morecontinue

  • @gabrielthankaraj3720
    @gabrielthankaraj3720 Před 5 lety +23

    ഈ ഡിസംബർ മാസത്തോടെ BS IV പുതിയ വണ്ടി 2nd hand വണ്ടിയുടെ വിലയിൽ കിട്ടും. April 2020 മുതൽ BS IV വണ്ടി രെജിസ്റ്റർ ചെയ്യാൻ പറ്റില്ല. എല്ലാ കമ്പനിയും പഴയ സ്റ്റോക്ക് ക്ലീയർ ചെയ്യാൻ കുറഞ്ഞ വിലയിൽ വിൽകേണ്ടിവരും. ഡിസംബർ മുതൽ ഏപ്രിൽ വരെ ഡീസൽ വണ്ടി വാങ്ങാൻ പറ്റിയ സമയം. അതിനുശേഷം BS VI വണ്ടി 2 ലക്ഷം രൂപ കൂടുതൽ കൊടുക്കേണ്ടി വരും ചെറിയ എഞ്ചിനുകൾ കമ്പനി പ്രൊഡക്ഷൻ നിർത്തേണ്ടി വരും.

    • @vishnusa9687
      @vishnusa9687 Před 5 lety

      പെട്രോൾ ന് ബാധകമാണോ?

    • @gabrielthankaraj3720
      @gabrielthankaraj3720 Před 5 lety +3

      @@vishnusa9687 yes .പക്ഷെ petrol വണ്ടിക്ക് അത്ര അധികം effect ആകുകയില്ല. കാരണംBS IVൽ നിന്നും BS VI ലേക്കുള്ള conversion ചിലവ് കുറവാണ്. വലിയ വില difference വരില്ല.

    • @vishnusa9687
      @vishnusa9687 Před 5 lety

      Thankyou ചേട്ടാ

    • @aweirdcompass2746
      @aweirdcompass2746 Před 5 lety

      Ath nammal eduthal nammalk valla niyamakuruk undaavuo

    • @muhammadfiros990
      @muhammadfiros990 Před 5 lety

      അവസാനം കുറച്ച് കുറച്ച് 1 ലക്ഷം രൂപക്ക് കിട്ടോ

  • @bigbbigb823
    @bigbbigb823 Před 5 lety +10

    GOOD LUCK FOR YOUR TALENT....GOD BLESS US

  • @arjunjmenon
    @arjunjmenon Před 5 lety +6

    Ithe automatic mirror full assembly change cheyyan showroom IL 5280 mathram Anu(4692 rs MRP + 590 rs painting and labour ), veruthe ingane ariyandu oru effectine Vendi 12000 enokke thallarathu.
    Bill venamenkil kanichu tharam
    Ingane thalliyal ningal bakki parayunaghinte adhikartha yum nashtapedum

    • @DileepPg
      @DileepPg  Před 5 lety +1

      Oru vandi kk 2 mirorr und tto

    • @emmanualroy736
      @emmanualroy736 Před 5 lety

      I20 kk Maran 12k vannatund. Cable cut aavathe mirror kittoyale orennam Matti 6000 thil Nikki cable cut ayaal randum mattikkum

    • @arjunjmenon
      @arjunjmenon Před 5 lety

      @@emmanualroy736 i20 , folding undallo swift ine athu illalo

    • @emmanualroy736
      @emmanualroy736 Před 5 lety

      @@arjunjmenon Swift nte karyam Clear alla. Single mirror aayi mattan chance kuravaanu mirror pottiya casil okke cable short aayi ennum paranj randu mirrorum mattikkunnathan kandekkunnath common.
      Pinne showroom il company kaar undenkil chilapo otta mirror Matti kittum. Normal casil 2 um Mattikkum.

    • @arjunjmenon
      @arjunjmenon Před 5 lety +1

      @@DileepPg ningalude delete cheytha comment kandu. Ningal 8500 n 4692 te mirror vechu Sasi ayi ennu vechu njanum angene avano . Iniyum parayanuu 2 billukal kanichu tharam ( mine & my uncle's) . Pinne mattiya full assembly use photo um kanichu tharam viswasam illengil

  • @asfvlog3676
    @asfvlog3676 Před 5 lety +3

    നിങ്ങൾ പറഞ്ഞ അറിവുകൾ ഉപയോഗിച്ച് എനിക്കും വാങ്ങണം ഒരു കാർ നാളെ തന്നെ!

    • @DileepPg
      @DileepPg  Před 5 lety +3

      Uyo therakk venda sradhich noki edutha mathi..

    • @thomaskt8615
      @thomaskt8615 Před 4 lety

      I have one Maruti swift 2016 October good condition mob 9656082982i was in gulf I need automatic car

    • @shafeeqakkalath1688
      @shafeeqakkalath1688 Před 4 lety

      Thomas Kt @How much?

    • @Shaliksha
      @Shaliksha Před 4 lety

      @@thomaskt8615 price??

  • @milans3747
    @milans3747 Před 5 lety +17

    This is the best useful topic a CZcamsr has chosen this week , u r so good at taking topic dileep chetta

    • @DileepPg
      @DileepPg  Před 5 lety +1

      Thank u for u r great words

    • @saneeshkumar2200
      @saneeshkumar2200 Před 5 lety

      👍👍

    • @tomdominic1999
      @tomdominic1999 Před 5 lety

      @@DileepPg chetta 2012 glamour 41k run 5th owner koduthal edesham etra kittum, your opinion

  • @ajmalrahman8896
    @ajmalrahman8896 Před 5 lety +2

    Congratulations for 1lakh subscribers. എനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ എന്നു ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ഈ ചാനൽ വഴി ഒരുപാട് പേർക്ക് ഉപകാരം ചെയ്യുന്ന നല്ല അറിവുകള്ളും, വഞ്ചിക്കപ്പെടുന്ന സാധാരണ ജനങ്ങൾക്ക്‌ അവരുടെ പ്രശ്നങ്ങള്ളിൽ ശരിയായ തീരുമാനം എടുക്കുവാന്നും, അവർക്ക് വേണ്ടി സംസാരിക്കുവാനും ഒരു വ്യക്തി ഉണ്ട് എന്നതിന് തെളിവാണ് തങ്ങളുടെ ഈ ചാനലിന്റെ 1 ലക്ഷം subscribers എന്ന ഈ നേട്ടം. എനിയും ഇതു തുടർന്നു കൊണ്ടിരിക്കുക. തങ്ങൾക്ക്‌ ഞങ്ങൾ subscribers ന്റെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. 👍

  • @usmanummerusman6057
    @usmanummerusman6057 Před 4 lety

    വളരെ ഉപകാരപ്രതമായ അറിവുകൾ... നന്ദി .

  • @nibinbaby9132
    @nibinbaby9132 Před 5 lety +8

    Hi, bs6 complaince varumbo car rate koodum ennu parayunundu. So
    1.bs4 ippo edukkunnathu nallathano.
    2.bs6 maintaining charge koodumo.
    3.Bs4 second hand car rate kurayumo.

  • @josephkp3505
    @josephkp3505 Před 5 lety +4

    17:39 muthal paranja karyangal correct aa too athanu enteyum policy athu paranja dileep nu mark 100 💯 aaa too...👍👍

  • @jineshputhukkulangara9093

    Very good,nalla arivu kitty

  • @bijubiju2415
    @bijubiju2415 Před 5 lety

    പലരും ശ്രദ്ധിക്കാത്ത നല്ലൊരു അറിവ്.

  • @naseerkannur82
    @naseerkannur82 Před 5 lety +4

    Good information dileep . thanks

  • @minjo9078
    @minjo9078 Před 3 lety

    Rate always depends on model,km driven and history of the vehicle. Exterior is secondary.primary importance is running condition,milage,varients, etc.

  • @sreenathsn
    @sreenathsn Před 4 lety +1

    ഓടിച്ചുo കൂടി നോക്കണം ഭായ് കാരണം suspensions ,Steering, ഇതൊക്കെ അറിയണ മെങ്കിൽ ഓടിച്ച് നോക്കണം പോരാത്തതിന് വണ്ടിയുടെ അടിഭാഗം കാണുകയും വേണം ചിലപ്പോ under body damage ഉം വരാം അടി തട്ടുന്ന എത്രയോ വണ്ടികൾ ഉണ്ട് exhaust Pipe കൾ fuel tank ഇതൊക്കെ നോക്കണം അതാ യ ത് under body കാണുന്ന രീതിയിൽ ഉള്ള Rambilo Lift ലോ കയറ്റി നോക്കുക പിന്നെ Accident പറ്റിയോ എന്ന് പുറത്ത് മാത്രം നോക്കിയാ പോര മുന്നിലും പിന്നിലും വലിയ Accident ആണോ പറ്റിയതാണോ എന്നറിയാൻ bonet പൊക്കി അതിന്റെ അടിഭാഗം നോക്കണം ഏപ്പ് കൾ ഉണ്ടോ എന്ന് നോക്കണം dicky യും തുറന്ന് നോക്കണം K dear

  • @travel_world_sjz
    @travel_world_sjz Před 5 lety +2

    Ithanu sadharanakkarkaraya namuk allel nammale poleyullavark vendiyulla channel 😍😍
    Dileep broi ipo ee flood vannathinu shesham nammal ee paranjathenthoke nokiyalum onum mansilavatha reethiyil pani kazhipich alkare pattikunna orupad perund athum koodi ulpeduthiyal nanayirikum

    • @jestinvarghese7890
      @jestinvarghese7890 Před 5 lety

      Bai.... Flood affected vandi thirichuariyaan oru Margam Mathram Ollu.... Wire code azhichu nokkannam.... So if u have any plan to buy a vehicle during the tym of flood affected year
      Den u should go with a gud mechanic for check the vehicle

    • @travel_world_sjz
      @travel_world_sjz Před 5 lety

      @@jestinvarghese7890 🖒

  • @venugopal138
    @venugopal138 Před 3 lety

    വളരെ കലമായി കണ്ടിട്ട്

  • @jibinmathew2394
    @jibinmathew2394 Před 5 lety +1

    വണ്ടി കുറച്ചു ദൂരം ഓടിച്ചു നോക്കണം പിന്നെ സ്റ്റാർട്ട്‌ ചെയ്ത് കഴിഞ്ഞ് ഡിസ്പ്ലേ സിഗ്നൽ അധികം കാണുന്നുണ്ടോ എന്നു നോക്കണം ഉദാഹരണം വണ്ടി സ്റ്റാർട്ട്‌ ആയിട്ട് പിന്നെ ബാറ്ററി സിഗ്നൽ കാണുന്നു എങ്കിൽ ബാറ്ററി മാറ്റണം അതുപോലെ എല്ലാം സിഗ്നൽ നോക്കേണം

  • @kasperaustin
    @kasperaustin Před 5 lety +6

    Please make a video about Delhi used cars registration in Kerala..i am planning to buy honda city from Delhi..is it good or buy from Kerala

  • @muhammadashiq9411
    @muhammadashiq9411 Před 5 lety

    ചേട്ടൻ തന്ന അറിവിന് ഒരുപാട് നന്ദി ഉണ്ട്.

  • @gireeshclassical3528
    @gireeshclassical3528 Před 4 lety

    സൂപ്പർ നല്ല .... നിർദ്ദേശങ്ങൾ ...

  • @vysakht154
    @vysakht154 Před 5 lety +5

    🙌congrats on 1 lakh

  • @abdullahriyas2899
    @abdullahriyas2899 Před 5 lety +6

    Use full msg 👍

  • @shamseercp4539
    @shamseercp4539 Před 5 lety +90

    ചെറിയൊരു കൺഫ്യൂഷൻ ഇല്ലേ...
    വിൽപ്പനക്കാരൻ അഞ്ചു ലക്ഷത്തി എൺപതിനായിരം വിലയിട്ടു
    വാങ്ങാൻ പോയ ആൾ ആ വിലയിൽ നിന്നും ആവശ്യമായ കുറവ് വരുത്തി അയാളുടെ വില പറയുന്നു
    പക്ഷെ അത് ശരിയാണോ അടിസ്ഥാന വില, ഇവിടെ അഞ്ചു ലക്ഷത്തി എൺപതിനായിരം എങ്ങനെ നിർണ്ണയിക്കണം എന്ന് കൂടി ചർച്ച ചെയ്താൽ നന്നാകുമായിരുന്നു

    • @deepu12354
      @deepu12354 Před 4 lety

      റീ പെയിന്റ് ചെയ്ത വണ്ടി കുഴപ്പമില്ല എന്നുപറയുന്നത് ശരിയല്ല... വാങ്ങുന്നവർക് അതൊരു major factor തന്നെയാണ്

    • @Ajaykumar-pu6fe
      @Ajaykumar-pu6fe Před 4 lety +1

      ബ്രോ....2nd വണ്ടി വെടിക്കുമ്പോൾ vadikkunna ആൾ പറയുന്ന റേറ്റ് ayaludethanu... ഓണർ ക്ക് വേണമെങ്കിൽ sahakarikkam... വണ്ടി ഷോറൂം കണ്ടീഷൻ ആല്ല...athorkkanam

    • @nithalt1370
      @nithalt1370 Před 4 lety

      നമ്മൾ ഈ കംപ്ലയിന്റുകളൊക്കെ ശരിയാക്കുമ്പോൾ വിൽപ്പനക്കാരൻ പറയുന്ന വില തന്നെ ആയില്ലേ..

    • @PraveenKumar-dl2mr
      @PraveenKumar-dl2mr Před 4 lety

      Athe sheriya

    • @gangadharansreelayam5174
      @gangadharansreelayam5174 Před 4 lety

      580000 എങ്ങനെ തീരുമാനിച്ചു? പുതിയ വണ്ടി എത്ര വിലയാകും..?

  • @akshaybabu7974
    @akshaybabu7974 Před 4 lety +2

    Second hand cars nu Vila പറയുമ്പോൾ പലരും ഇപ്പോഴത്തെ കാറിന്റെ വിലയും ആയി compare ചെയ്യുന്നുണ്ട്.എന്നാൽ വാങ്ങിച്ച ആ yearil വണ്ടിയുടെ വില എത്ര ആണോ അതിനു ശേഷം ഉള്ള depreciation charge ചെയ്തു കൊണ്ട് വില നിശ്ചയിക്കുക അല്ലേ ശരിക്കും ചെയ്യേണ്ടത് .ഇതിനെ കുറിച്ച് ഉള്ള അഭിപ്രായം എന്താണ്.

  • @thangalmedia1708
    @thangalmedia1708 Před 4 lety

    വളരെ സന്തോഷം ഉപകാര പെട്ട ു👍👍👍👍👍👍👍

  • @farookfarook179
    @farookfarook179 Před 5 lety +46

    നല്ല അവതരണം നന്നായിട്ടുണ്ട് പക്ഷേ എനിക്ക് പറയാനുള്ളത് ഈ വീഡിയോയുടെ headline കണ്ടതിന്റെ ഉത്തരം ഉത്തരം ചേട്ടൻ ഇപ്പോൾ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു ചേട്ടന്റെ വണ്ടിക്ക് എങ്ങനെയാണ് അഞ്ചു ലക്ഷത്തി എൺപതിനായിരം വിലയിട്ടത് അതാണ് പറയേണ്ടത് വണ്ടിയുടെ വില കുറയ്ക്കാൻ ഉള്ള വഴികൾ എല്ലാം ചേട്ടൻ പറഞ്ഞു അതല്ലല്ലോ ഇവിടുത്തെ വിഷയം ചേട്ടന്റെ കയ്യിലുള്ള വണ്ടിയുടെ ആ മോഡലിലുള്ള വില എങ്ങനെ ചേട്ടൻ നിശ്ചയിച്ചു 580000 ആണെന്ന് ചേട്ടൻ പറഞ്ഞു അതെങ്ങനെ ???????? ചേട്ടനും അറിവ് കുറഞ്ഞ ഒരു വ്യക്തിയാണ് ഞാൻ ഞാൻ വിമർശിക്കുന്നത് അല്ല അങ്ങനെ വിചാരിക്കരുത്

    • @abuthahir1613
      @abuthahir1613 Před 4 lety

      Evide.nokiada.paryunde.2016.5.30.kohlm

    • @latheef_vibes
      @latheef_vibes Před rokem +1

      ഒരോ varsham കഴിയുമ്പോഴും normally 20% കുറയും ... പിന്നെ ഡിമാൻഡ് അനുസരിച്ച് മാറും

  • @chrisedison7978
    @chrisedison7978 Před 4 lety

    If any car dealer share their customers private informations to public is very serious issue.
    main point depreciation not mentioned , I understand replacing the damaged part is better than repair , cost can reduce if the car is got front accident

  • @sujitharackaparambil2016
    @sujitharackaparambil2016 Před 4 lety +1

    Cheverlet cars ine കുറിച്ച് ഒരു detailed review ഇടണം bro mainly cruze

  • @143Dear
    @143Dear Před 5 lety

    Hi Brother, very well explained and energetic presentation...i need your small advise in one small matter...I have a wagon R 2015 model with company fitted tryres still, but now i want to upgrade the tyre size by 1 inch or 2 inch, can you please advise which tyre and what should be the maximum size i should upgrade, this car is always driven with family, till date only 25000 Kms done.

  • @neelakurinji8270
    @neelakurinji8270 Před 4 lety +8

    *Brw ബോണറ്റ് തുറന്ന് pasting നോക്കണം.. അതൊരു main ഘടകം ആണ്*

  • @adershmuraleedharan6345
    @adershmuraleedharan6345 Před 5 lety +10

    ബ്രോ ഇതു പോലെ ബൈകിന്റ വില എങ്ങനെ calculate ചെയാം എന്നുള്ള ഒരു വീഡിയോ ഇടമോ.....

  • @rashidalmadeena1943
    @rashidalmadeena1943 Před 3 lety

    Good

  • @najeebchinky1084
    @najeebchinky1084 Před 5 lety +5

    ഒരു പുതിയ വണ്ടിക്ക് 6 ലക്ഷം ആണെങ്കിൽ 3 വർഷം കഴിഞ്ഞ് വിൽക്കുമ്പോൾ അതിന് എത്ര വിലയിടും,,,,,, അതായത് ഒരോ വർഷം കുറയുമ്പോഴും വില എത്ര കുറവ് വരും

    • @coc1coc412
      @coc1coc412 Před 4 lety

      10% each year

    • @KL-gi1qg
      @KL-gi1qg Před 3 lety

      @@coc1coc412 അപ്പോൾ km കൂടുതൽ ആണെങ്കിലോ.
      എന്തു ചെയ്യും.
      Km നോക്കി എങ്ങനെ വിലയിടും

  • @majuemmanuel4063
    @majuemmanuel4063 Před 5 lety +4

    Good information good luck bro💜

  • @kks5403
    @kks5403 Před 5 lety +2

    അതാണ്.എന്റെ ചാനൽ അല്ല നമ്മുടെ ചാനൽ. പൊളിച്ചു മുത്തെ.36 k യിൽ ഞാൻ ദിലീപ് bro യുടെ കൂടെ യുണ്ട്.keep it up

  • @thankachankidangayil6947

    ദിലീപ് ഞാൻ ഒരു കാർ എടുക്കുന്നു ഒരു വർഷം ഞാൻ ഉപയോഗിക്കുന്നു തട്ടലും മുട്ടലും ഉണ്ടായി എന്ന് വിചാരിക്കുക ഉണ്ടായി പക്ഷേ ഞാൻ അതെല്ലാം മെയിൻ ചെയ്തു ഈ വണ്ടി ഞാൻ മറ്റൊരാൾക്ക് കച്ചവടം ചെയ്യുകയാണ് അതൊന്നും ഹിസ്റ്ററി ഞാൻ രേഖപ്പെടുത്തിയില്ല സാധാരണ ഒരു വർക്ഷോപ്പിൽ നിന്നാണ് അതെല്ലാം ചെയ്യിച്ചത് ഞാൻ ഈ വാഹനം വിൽക്കുമ്പോൾ എടുക്കുന്ന അയാൾക്ക് എങ്ങനെ മനസ്സിലാകും ആരു നോക്കിയാലും ഒരു കുഴപ്പവും കാണത്തില്ല പക്ഷേ ഹിസ്റ്ററിയിൽ അതൊന്നുമില്ല അതാണ് എന്റെ ചോദ്യം

  • @thunderbolt6195
    @thunderbolt6195 Před 5 lety +6

    Congratulation 💐💐

  • @joysamuel8505
    @joysamuel8505 Před 4 lety

    Hi your informations are genuine very sincere .Keep it up.

  • @suhailn220
    @suhailn220 Před 4 lety

    Super

  • @karungeorge3298
    @karungeorge3298 Před 5 lety +5

    Bs4 vandi nirthan povano oru video cheyyu please

  • @smbb2499
    @smbb2499 Před 5 lety +1

    Hai ..pls make video about electric scooter... especially Okinawa prizes..at kasaragod...pick up

  • @bastinjoseph3493
    @bastinjoseph3493 Před 5 lety

    വീഡിയൊ നന്നായിട്ടുണ്ട് നന്ദി🙏

  • @mumthasmuthas3852
    @mumthasmuthas3852 Před 2 lety

    thanks muthe..

  • @mbkkl0295
    @mbkkl0295 Před 4 lety

    Bro... അടിപൊളി വീഡിയോ...താങ്ക്സ്

  • @aneesuliyil9183
    @aneesuliyil9183 Před 5 lety +5

    ഒരു വണ്ടിയെടു ക്കുമ്പോൾ താങ്കളുടെ ഹെല്പ് ഉണ്ടാകുമോ, വിശ്വാസത്തിനു

  • @molinourinmolinourin73

    Dileeepaaatta. Nallla.oru msg. Thanksttooo,..

  • @prasannanpg.
    @prasannanpg. Před 5 lety +1

    Very good information.

  • @abukvm5612
    @abukvm5612 Před 5 lety

    Good... ഒരുകാര്യം വിൽകുന്നയാൾ mistake Kal അറിയാവുന്ന ആൾ ആണെങ്കിൽ. അതും കൂടി കൂട്ടി വിലയിട്ടാൽ....

  • @aneeshanizar2379
    @aneeshanizar2379 Před 4 lety +1

    Year back വെച്ച് depreciation 10-20% കുറയ്ക്കുകയാണല്ലോ ലീഗൽ ....

  • @safeerkvsafeer4159
    @safeerkvsafeer4159 Před 4 lety

    Chetaaa ningal njagale muthaaaa

  • @bijucj2005
    @bijucj2005 Před 4 lety

    കൊള്ളാം സൂപ്പർ നല്ലകാര്യം

  • @sunilsebastiansebastian1970

    Super thanks for your information

  • @prebin4411
    @prebin4411 Před 5 lety +8

    Camera colour exposure Oru sukamilla

  • @madhujanardhanan1034
    @madhujanardhanan1034 Před 4 lety

    Please give a lesson for how to operate a new baleno car
    Thanking you

  • @abuhashim5291
    @abuhashim5291 Před 5 lety

    👍🏻Very useful Information 🤝

  • @gmammen51mammen60
    @gmammen51mammen60 Před 5 lety

    Good information God bless you

  • @clickcandy8105
    @clickcandy8105 Před 5 lety +1

    polichu muthe adipoli😘😍😍

  • @jobinkurian8136
    @jobinkurian8136 Před 2 lety

    ആദ്യമായി ഒരു പുതിയ കാർ എടുക്കുന്നുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം ....എങ്ങനെ സെലക്ട് ചെയ്യണം...ഒരു വീഡിയോ ചെയ്യാമോ

  • @963gokul
    @963gokul Před 5 lety +1

    Chettan thanne previous video il paranjittund ella glass ileyum year same aano ennu nokkanam ennu... Athum kude pricing decide cheyyumallo..

  • @amjeshkrishnan
    @amjeshkrishnan Před 4 lety

    Good job

  • @saidalisaidalik8762
    @saidalisaidalik8762 Před 5 lety +7

    വണ്ടിടെ മാർക്കറ്റ് റൈറ്റ് എങ്ങനെ അറിയാം

    • @DileepPg
      @DileepPg  Před 5 lety

      Udama parayunath..enthayalum puthiya vandide vela parayilalo

    • @furaham
      @furaham Před 5 lety +2

      www.cardekho.com/used-car-valuation.htm

    • @gokulvgopan
      @gokulvgopan Před 5 lety

      orange book value site il nokkiyal mathi....

  • @vilginvincent493
    @vilginvincent493 Před 5 lety

    Best information my bro thanks🙏

  • @jafarp1727
    @jafarp1727 Před 4 lety

    Good video

  • @sakeerhusain674
    @sakeerhusain674 Před 5 lety

    Bro oru anya samsthana vahanam (second hand) vangumbol shradhikkenda karyangale kurich oru vedio cheyyamo please...

  • @PraveenKumar-dl2mr
    @PraveenKumar-dl2mr Před 4 lety

    Chetta vandi kachavadam egana? Laafamano? Enthokke cheyyanam athine.ithine kurich oru video cheyyamo?

  • @josephkp3505
    @josephkp3505 Před 5 lety +3

    Tyre nu ethra vila ella athu vdi alle car cheriya tyre..zdi full option car valiya tyre alloyi wheel appolo 3300 ulluu

  • @shighilprasad6772
    @shighilprasad6772 Před 4 lety

    Soooprb broo....number save Cheythitindd....naale Njan Oru second hand vandi nokaan povindd.....sooo Pls...Vilichaal edukaanee broo .....

  • @youtubeuser8946
    @youtubeuser8946 Před 5 lety +2

    Congrats bro

  • @shameemmohammed4376
    @shameemmohammed4376 Před 4 lety +1

    വാഹനമോടിക്കുമ്പോൾ നല്ല കണ്ടീഷൻ ഉള്ള വണ്ടി ആണോ അല്ലേ എന്നുള്ളതിന് ഒരു റിവ്യൂ പറയുമോ

  • @avniallvlogs9229
    @avniallvlogs9229 Před 5 lety +3

    Fiat punto 2011 nalla vandi aano

  • @praveenmallam6540
    @praveenmallam6540 Před 4 lety

    Used carintte oru vedio cheyyan nooku... kasaragodil mathram used car vedio aerum cheyyunnilla. Onnu try cheyyu

  • @aadisanam
    @aadisanam Před 5 lety +3

    dileep ettaaa.. congratulations..😍😍😍🥰🥰

  • @basheersha5209
    @basheersha5209 Před 5 lety +2

    maintains millege engine ok nokumbol eth bike aanu edukan better .......? athine patiyulla video undo.....?

    • @DileepPg
      @DileepPg  Před 5 lety

      Bike ale ..ok cheyyam bro

  • @MrMathewjohn
    @MrMathewjohn Před 5 lety +3

    ellam correct aanu pakshe swift nn 2016 aayalum 5.45 kurachu kuduthal alle, athum 82000 oodiya vandi

    • @DileepPg
      @DileepPg  Před 5 lety

      5.22 ann njan paranjalo real rate

  • @sijink9815
    @sijink9815 Před 5 lety +1

    Super... thanks......

  • @akshaygireesh9893
    @akshaygireesh9893 Před 4 lety +2

    Location onnu maatti pidikkuoo chetta😊

  • @Hareeshg123
    @Hareeshg123 Před 5 lety +1

    Within two months 2 lakh subsribers avatte ennu prarthikkunnu.🙏

  • @drishyamediatech8358
    @drishyamediatech8358 Před 4 lety

    Fiat palio car എങ്ങനെയുണ്ട് എടുക്കാൻ കൊള്ളാവുന്ന വണ്ടിയാണോ നിര്ത്തലാക്കിയത് കൊണ്ട് എടുത്താൽ പ്രശ്നമാകുമോ ഞാൻ ഒരു fiat palio stile കണ്ട് ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ചോദിക്കുന്നത്

  • @ramworld8916
    @ramworld8916 Před 4 lety

    Number of owners paranjilla... pinne extra fittings enthokke undu nokkan, steppini, by raMWorld

  • @timetotime4959
    @timetotime4959 Před 4 lety

    Good info

  • @bbs2083
    @bbs2083 Před 5 lety

    Good information thanks bro

  • @joeljobjoseph
    @joeljobjoseph Před 5 lety +1

    OBV app download cheyth athil vandi model, year, km, condition ellam nokkiyal rate kittum

  • @sumeshs5188
    @sumeshs5188 Před 5 lety +1

    Pwoliku machane

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety

    👍 👏👏👏👏👏👏

  • @mathewjacob5637
    @mathewjacob5637 Před 5 lety +1

    Dileepetta, ORU 2001 model Honda city eduthal problem aarikkuvo 100000+ km odiyttond ac complaint ond.

  • @epa100epbapu5
    @epa100epbapu5 Před 5 lety +4

    ഓരോ വർഷവും മാസവും നോക്കി വില ഏങനെ നിർണ്ണയിക്കാം !ഉദാ, 2വർഷവും 4മാസവും പഴക്കമുളള വണ്ടിക്ക് വിലയുടെ ഏത്ര ശതമാനം കുറയും?

  • @rilbinbenadict1119
    @rilbinbenadict1119 Před 4 lety

    Good 👍👍

  • @amrazyazeen7681
    @amrazyazeen7681 Před 5 lety +5

    Windshield replacement undalloo

  • @user-gg5jc5hr9f
    @user-gg5jc5hr9f Před 5 lety

    Eniki othiri ishtamayi rewew

  • @rockylekha4016
    @rockylekha4016 Před 5 lety

    Hi nice videos.. congratulations.. 2010-2012 Toyota Corolla altis petrol.. 4.5 lakh rupees.. price vachittu nokkiyal worth aano ? Accident illatha vandiyaanu..

    • @nikhilnd8182
      @nikhilnd8182 Před 5 lety

      Condition nokiko ee rate varunnunde inshurance value vandide nokiko