BEST HUNTING|WILD PIG HUNT|HOW TO HUNT WITH DOGS|WILD PORK HUNTING|ADVENTURE HUNTING PIGS

Sdílet
Vložit
  • čas přidán 27. 08. 2024
  • #food #trending#hunting
    Wild pig hunting, ille we said its wild..
    Thank you. More to come.
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    ....
    Paulman Insta
    ....
    Arun mama
    ....
    Kiran insta
    ....
    Panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

Komentáře • 1,3K

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +134

    *സത്യം പറഞ്ഞാൽ വിഷ്വൽസ് കാണാൻ എന്തു ഭംഗിയാണ്...ഡിസ്കവറി ചാനൽ കാണുന്ന പോലെ... സൂപ്പർ ബ്രോ...*

  • @huntingwithprochef2597
    @huntingwithprochef2597 Před 2 lety +79

    ചുമ്മാ തീ വീഡിയോ , videography മാത്രമല്ല hunting ഉം നമ്മൾക് വഴങ്ങും , BoomBaangh ❤️💥💥

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 Před 2 lety +3

      Daa uvve nammade vedi, puka, mayam🔥🔥🔥🔥set👌👌✌🏻✌🏻✌🏻💪🏻💪🏻💪🏻🔥🔥🔥

    • @anjuudayan4499
      @anjuudayan4499 Před 2 lety +2

      പിന്നല്ല

  • @raees316
    @raees316 Před 2 lety +145

    The Effort Behind This video is "Beyond Words"...awesome work Navin Bro🔥🔥🔥🔥

  • @techchanal6045
    @techchanal6045 Před 2 lety +110

    കേരളത്തിൽ ആണെകിൽ ഇപ്പോ ജയിലിൽ ആയേനെ..... ഇത് സൂപ്പർ വീഡിയോ ആണ്.... 👍👍👍👍👍

    • @rahusphere
      @rahusphere Před 2 lety +25

      😂 everything good is banned in Kerala

    • @elephantcrueltymalayalam1460
      @elephantcrueltymalayalam1460 Před 2 lety +3

      @@rahusphere ath avide pest anu bro avide puli kaduva onnum illa athine pidikan athond aanu avide anumathi

    • @asi4136
      @asi4136 Před 2 lety +1

      @@elephantcrueltymalayalam1460
      Forest officials and member of public with gun license can kills wild boars in Kerala. Thiruvananthapuram: Wild boars that attack crops and human habitats can be killed, said Kerala Chief Minister Pinarayi Vijayan on Saturday.02-Oct-2021

    • @kiran-oj6ge
      @kiran-oj6ge Před 2 lety +1

      അവിടെ ഉള്ള native animalsനെ ഒന്നും ചെയ്യാൻ പാടില്ല. മയിൽ, പന്നി ഒക്കെ പുറത്ത് നിന്ന് വന്ന് എണ്ണം കൂടിയത് ആണ്.

  • @bestinbiju4751
    @bestinbiju4751 Před 2 lety +469

    രണ്ടാഴ്ചത്തെ കാത്തിരിപ്പാണ് ബൂംബംഗ് ❤👌👌

    • @sree5747
      @sree5747 Před 2 lety +2

      True

    • @rahuljohnson8845
      @rahuljohnson8845 Před 2 lety +2

      Pay pidikkille ithine thinnal

    • @sree5747
      @sree5747 Před 2 lety +2

      Ethra patti കടിച്ചു എന്നാലും വേവിക്കുമ്പോൾ ella വെഷവും പോവും

    • @midhun5156
      @midhun5156 Před 2 lety

      Kundi

    • @Mng926
      @Mng926 Před 2 lety

      @@rahuljohnson8845 developed countries I’ll dogs nu vaccine eduthitunndavum?islam ano?

  • @samirrrrr-wx1lf
    @samirrrrr-wx1lf Před 2 lety +124

    Nalla content idunna മലയാളി yutubersil ഒരാൾ boombaangh❤️

  • @Linsonmathews
    @Linsonmathews Před 2 lety +80

    Uff...
    ഇന്നത്തെ വേട്ടയിൽ മൂന്നെണ്ണം 😍
    ഇനി waiting ആണ് ഇതിന്റെ കുക്കിംഗ്‌ കാണാൻ 👌👌👌

    • @shameemmk7695
      @shameemmk7695 Před 2 lety +4

      Cooking kaanunnathinekkal ishttam hunting aanu

    • @bahahdh
      @bahahdh Před 2 lety +1

      @@shameemmk7695 sathyam 🤝

  • @Monstervpz
    @Monstervpz Před 2 lety +33

    കിടിലൻ hunting scene ഇതൊക്കെ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.!! Bhoombaangh 🤙🏻😎🔥🔥

  • @shahircpy3107
    @shahircpy3107 Před 2 lety +96

    Appreciate the effort you taking for the viewers ❤️

  • @ksbalagokul9219
    @ksbalagokul9219 Před 2 lety +12

    ഇത്ര അധികം വ്യത്യസ്ത നിറഞ്ഞ ഒരു ചാനൽ മലയാളത്തിൽ ഇല്ല.😍😍💗💥

  • @kingsolamen8101
    @kingsolamen8101 Před 2 lety +31

    The real hunting.. 🔥🔥effort 🔥dedication🔥🔥 love from KSA
    നവീൻ ചേട്ടൻ ഇഷ്ടം 🥰

  • @anandg5843
    @anandg5843 Před 2 lety +20

    കേരളത്തിലെ പോലെ ചോലക്കാടുകൾ, അവിടെ Newzealandലും ഉണ്ടല്ലോ 😍✨

  • @athirasanthosh2987
    @athirasanthosh2987 Před 2 lety +60

    Tooooo much experiences and hardwork ...... Hats of you Naveen Chetta ..... 👍👍. BOOMBANG 💥💥💥💥💥

    • @sv0034
      @sv0034 Před 2 lety +1

      iyaalu ividathe katta fan analle, elladathum undallo...

    • @sv0034
      @sv0034 Před 2 lety

      @@athirasanthosh2987 😛 iyalum koodi po hunting nu, appo kaanallo...

  • @rahule8284
    @rahule8284 Před 2 lety +10

    Wait ചെയ്ത് ഇരുന്നു കാണുന്ന വീഡിയോ ആണ് എന്റെ മൊട്ടെ 😘❤️bhoombaang family🔥 ഗോൾഡ ചേച്ചി ഈ ചാനലിന്റെ ഐശ്വര്യം എന്നൊരു ബോർഡും.. 👌🏻🔥

  • @jegannil2864
    @jegannil2864 Před 2 lety +12

    നിങ്ങൾക്ക് ജോലിയും കുടുബവും ഒക്കെ ഉള്ള ആളാണ് എന്നറിയാം എന്നാലും ചോദിക്കുവാ ,, ആഴ്ച്ചയിൽ 2 വീഡിയോ ഇട്ട് കൂടെ മനുഷ്യ,, ഇഷ്ടം കൂടി പ്രാന്തായിട്ട് പറയുകയാണ്, പൊളി, പൊളി, റെഡി റെഡി ബൂംബാങ്ങ്

  • @Ullasjoy
    @Ullasjoy Před 2 lety +13

    ഇതാണ് content, ഇതാണ് content quality

  • @tintusuresh9239
    @tintusuresh9239 Před 2 lety +7

    പൊളി പൊളി പൊളിയേ.... ഇനി അങ്ങട് പെടയ്ക്കണ hunting വീഡിയോസ് എപ്പിടോസ് by എപ്പിടോസ്...അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
    ready ready boombaangh 💥💥💥❤️

  • @athulkrishna5802
    @athulkrishna5802 Před 2 lety +13

    Dedication and effort behind this video is just 🔥🔥 boombaangh❤️💥

  • @MinisLittleWorld
    @MinisLittleWorld Před 2 lety +1

    We are waiting BoomBaangh ❤️ waiting for verity cooking 🍳 😋 😀 😍 🙌 😄 🍳 😋

  • @sreejinachandran4724
    @sreejinachandran4724 Před 2 lety +12

    Feel like watching discovery channel!!🤙❤️

  • @ABIN1906
    @ABIN1906 Před 2 lety +4

    നമ്മുടെ സ്വന്തം മൊട്ട അണ്ണൻ ഒരെ പൊളി 😍
    കിടിലൻ വിഡിയോ ♥️

  • @JOYALJOSHY
    @JOYALJOSHY Před 2 lety +6

    Cooking videos waiting

  • @FAROOKVLOG
    @FAROOKVLOG Před rokem

    Visuals kkee epic aaan brooode .. loved your making 😻

  • @pesmoment6863
    @pesmoment6863 Před 2 lety +7

    Bro ee video കണ്ടപ്പോ ആണ് ഞാൻ നിങ്ങളുടെ fan ആയത് poli🔥

  • @mr_limitlezz
    @mr_limitlezz Před 2 lety +15

    This is called living the dream

  • @NithinJoseph89
    @NithinJoseph89 Před 2 lety +7

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു,, പൊളി 🔥🔥🔥🔥🔥🔥

  • @travelworld9626
    @travelworld9626 Před 2 lety +16

    What a beautiful place in new Zealand💚

  • @NithinJoseph89
    @NithinJoseph89 Před 2 lety +3

    ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്ത നവീൻ ചേട്ടന് big Thanks 👏👏

  • @abhilashpauly764
    @abhilashpauly764 Před 2 lety +10

    A big salute for your great effort chettaaa..... Kothiyavunnu kanumbo❤️

  • @mukkuvanz
    @mukkuvanz Před 2 lety +13

    📸📸📸📸📸👏👏👏👏😍❤

  • @vishnuanilkumar6707
    @vishnuanilkumar6707 Před 2 lety +5

    10:37 shot kollam😊

  • @jayadevviswanathan2241
    @jayadevviswanathan2241 Před 2 lety +5

    കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോ... പക്ഷെ സംഭവം പൊളിച്ചു ❤❤❤🌹🌹🌹

  • @maneeshtech4673
    @maneeshtech4673 Před 2 lety +36

    Hats off to your dedication and effort behind each video👏🔥 Amazing video Love you Boombaangh ❤️💥

  • @princepaulson6458
    @princepaulson6458 Před 2 lety +2

    Kazhinja week video illathindu oru sugandarnnilla ella weekum kandu kandu sheelayi enthayalum ee week fav hunting 😍
    Bhoom baaaang ❤️

  • @MrSudharma
    @MrSudharma Před 2 lety +1

    Video super ആണ്... interesting....
    ഇടക്ക് ഇടക്ക് ഉളള താങ്കളുടെ thug ആണ് .... അതിലും രസം...
    ഞാൻ പഴയ ജിംനേഷ്യം ആണ്...

  • @basheerboyzone
    @basheerboyzone Před 2 lety +3

    സത്യം പറയാലോ ബ്രോയുടെ ഈ video കാണുമ്പോൾ എനിക്ക് കൂടെ വരാൻ തോനുന്നു പ്വോളിയെ 😍😍👍👍

  • @vishnuk3357
    @vishnuk3357 Před 2 lety +12

    After a long time you're hunting videos 💓👌

  • @im_akshayj
    @im_akshayj Před 2 lety +37

    As always, your hunting videos are outstanding. Even if it's in the water or land. 👌

  • @roshanhussain5779
    @roshanhussain5779 Před 2 lety +2

    The real classy malayalam CZcams channel 🤞🏻🍃

  • @mallufans5639
    @mallufans5639 Před 2 lety +7

    ഡോഗ്സ് നെ കൊണ്ടുള്ള ഹണ്ടിങ് അടിപൊളിയാണ്

  • @Mohammed_Ansab
    @Mohammed_Ansab Před 2 lety +22

    Quality videos with love❣️🔥

  • @ameosixpack118
    @ameosixpack118 Před 2 lety +1

    moonaar kolukumalayila huntinginu irangiyathu poleyundallo..kidilan ..climtt...adipoliii..ready..ready

  • @thasniworld6171
    @thasniworld6171 Před 2 lety +2

    👍👍👍ഒരു variety channal 😍😍😍😍adipoli vedio

  • @jebinjames9593
    @jebinjames9593 Před 2 lety +5

    പത്ത് പതിനായിരം കൊല്ലങ്ങൾക്ക് മുമ്പ് കഷ്ടപെട്ട് വേട്ടയാടി ജീവിച്ച നമ്മുടെ മുതുമുത്തപ്പൻമാരെ സമ്മതിക്കണം . ഈ വേളയിൽ അവർക്കൊരു അനുസ്മരണം 👏😛

  • @rafikottakkal1042
    @rafikottakkal1042 Před 2 lety +6

    ഇന്നലെ കാണണം എന്നുണ്ടായിരുന്നു...
    ലേറ്റ് ആയാലും കാണാതിരിക്കില്ല✌🏼️
    Boombngh 🔥🔥🔥🔥

  • @jalalujalaludheen9059
    @jalalujalaludheen9059 Před 2 lety

    One of the my favorite CZcams channel in the world

  • @albinjose3188
    @albinjose3188 Před 2 lety +1

    ഒരൊറ്റ ഇരുപ്പിന് ഞാൻ ഇതെല്ലാം കണ്ട് തീർക്കും എന്നു തോന്നുന്നു. അതുപോലെ സൂപ്പർ ആണ് ചേട്ടോയ് 😚

  • @safwanps5528
    @safwanps5528 Před 2 lety +5

    💥🔥❤️‍🔥That Dedication Is What Made Me Your Fan 💥🔥❤️‍🔥

  • @yeahthatsme5891
    @yeahthatsme5891 Před 2 lety +14

    Nothing is ending! It’s just a beginning ❤️‍🔥

  • @muhammedasharaf3108
    @muhammedasharaf3108 Před 2 lety +26

    കഴിക്കാൻ താല്പര്യം ഇല്ലെങ്കിലും കാണാൻ എന്തോ ഒരു കൗതുകം 😁

  • @sharun_935
    @sharun_935 Před 2 lety +2

    It's just beginning Waiting to see the second part of the boombang video 💥💥

  • @jafarktpm1
    @jafarktpm1 Před 2 lety +42

    ചേട്ടന്റെ hunting വീഡിയോ എന്ത് അടിപൊളിയാണ്..... one weekil ഒരു hunting വീഡിയോ ചെയ്തുടെ

    • @youtubemango5491
      @youtubemango5491 Před 2 lety

      Ith pooparikkan povukayalla bro

    • @jafarktpm1
      @jafarktpm1 Před 2 lety

      @@youtubemango5491പൂ കിട്ടിയാലും ഇല്ലേലും പൂ പറിക്കാൻ പോകുന്ന വീഡിയോ കാണാമല്ലോ...i think u got d pont

    • @Afnad658
      @Afnad658 Před 2 lety

      @@jafarktpm1 maahn veruthe ingane dialogues adichitt kaaryallya.hunting oru routine aakaan pattoola.vacation pole rare aayi hunt cheyyanam👍

  • @m4tech583
    @m4tech583 Před 2 lety +5

    Bro hunting vere level chettante attottudinu pattiyatha keep going 👍
    Chetta infhane vaikikkalle🙏

  • @AKASHVARGHESEK
    @AKASHVARGHESEK Před 2 lety +10

    Great effort keep going bro... ❤️

  • @rajmohan311
    @rajmohan311 Před rokem +1

    Adipoli video, what an effort!, I'm also going for a deer hunt in UK soon! You inspired me!. One of the last shot, shaking the tree to fall the leaves ishtapettu :D

  • @sarathkzr1106
    @sarathkzr1106 Před 2 lety +4

    സി മച്ചാൻ്റെ Hunting Videos പൊളി ആണ് 🔥🔥🔥🔥

  • @aswathypg9941
    @aswathypg9941 Před 2 lety +4

    Hat's off your dedication... Suprb naveen chettan & team

  • @sangeethssan4521
    @sangeethssan4521 Před 2 lety +1

    Navee bro...Lufly.....one... ❤️
    നമ്മൾ മലയാളികളുടെ സ്വന്തം Discovery channel.. ❤️ kidiloski... ബാക്കി കാണാൻ കട്ട വെയ്റ്റിംഗ്... Boom Baaangggg✨✨

  • @AVRBROTHERS_OFFICIAL
    @AVRBROTHERS_OFFICIAL Před 2 lety +1

    എൻറെ പൊന്നു ചേട്ടാ ഒരു രക്ഷയില്ലാത്ത വീഡിയോ ഞാൻ ആദ്യം നിങ്ങളുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇങ്ങനെ വീഡിയോ ഭയങ്കര ഇഷ്ടമാണ്

  • @athulkrishna5802
    @athulkrishna5802 Před 2 lety +10

    Appreciate the effort behind this video 🔥 Boombaang❤️💯

  • @arjunkc5221
    @arjunkc5221 Před 2 lety +5

    Aa doginte oru video cheyuo

  • @amntalks7055
    @amntalks7055 Před 2 lety +2

    Nxt hunting inte teaser irakuvo.. can't wait to see nxt one ..
    Boombang😜

  • @ratheeshrajendran2444
    @ratheeshrajendran2444 Před 2 lety +1

    കുത്തി കൊന്നിട്ട് സോറി പറയുന്നെ ഇതിനു മുന്ന് കേട്ടിട്ടുള്ളത് നന്മ നിറഞ്ഞ ചില വില്ലന്മാരിലാ 😂
    ബൂംബാങ് 🔥

  • @eemaninayath
    @eemaninayath Před 2 lety +8

    Hats off ur dedication ❤️

  • @rashidfardan
    @rashidfardan Před 2 lety +63

    കാണുമ്പോൾ പേടിയാവുന്നു. ഇത്ര റിസ്ക് എടുത്തു നമുക്ക് വീഡിയോ എടുത്തു കാണിച്ചു തരുന്ന ചേട്ടനെ ഒരായിരം നന്ദി ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്ക് തന്നു.🥰🥰🥰 @rashidfardan

  • @bhagathr1843
    @bhagathr1843 Před 2 lety +5

    Such a brilliant dogs❤️ എന്താ അനുസരണ

  • @adishs9248
    @adishs9248 Před 11 měsíci +1

    This channel deserves more reach❤❤

  • @farischoloth5487
    @farischoloth5487 Před 2 lety

    തീരല്ലേ തീരല്ലേ എന്നോർത്ത് കണ്ട ചേട്ടന്റെ ഒരേഒരു വീഡിയോ. super annaaaa കലക്കി. READY READY BOOMBANG🤙🤙🤙🤙

  • @arunkm4781
    @arunkm4781 Před 2 lety +5

    Love from Bahrain ❤❤❤

  • @HananSuhail
    @HananSuhail Před 2 lety +4

    That was an epic hunt 💥

  • @aghilpalakkal
    @aghilpalakkal Před 2 lety +2

    13:59 that frame 💖

  • @treesathomas7348
    @treesathomas7348 Před 2 lety

    Dear bro nalla effort undennu ariyam.... Manine veruthe vittath nannay 😍😍😍..... Nammude nattil panneene thatteett nadakkan vayya... Parambilokke ponamenkil athra sookshichuponam... Ilenkil avanmar nammalle panjikidum. Enthuthanneyayalum ee effortinu vakkukalilla bro. Golda sis nod wayanattil ninnulla anneskshanam parayootto. Waiting for next friday ❤❤❤❤

  • @onelifeforalldreams
    @onelifeforalldreams Před 2 lety +5

    Thanks for sharing such a different experience to us..

  • @jithujohnjithujohn6406
    @jithujohnjithujohn6406 Před 2 lety +3

    Dogs നെ കൂടെ പരിചയപ്പെടുത്തുവോ ഏതൊക്കെ ബ്രീഡ് ആണെന്നൊക്കെ

  • @rizwanbasheer3481
    @rizwanbasheer3481 Před 2 lety +1

    Nighale alle puliyane ketto 🤩😍🥰

  • @nitishmohan9783
    @nitishmohan9783 Před 2 lety +1

    Next life... loading...............am u mate😁

  • @arjavmanuisaac3242
    @arjavmanuisaac3242 Před 2 lety +4

    What dog breed's are used for these hunting purposes?

  • @rahultp7654
    @rahultp7654 Před 2 lety +3

    Konnatine shesham sorry parayunna aa manas...aarum kanate pokaruth🤣🤣🤣

  • @amiriyas4083
    @amiriyas4083 Před 2 lety

    Superb quality athilum mikacha presentation athililum powli dedication nighal powliyanu bro 😍💞ende vtle ellarum nighade fananu ...... arendhu paranjalum nighal thalaruth bro nighal ithilum uyaraghalil ethatte ... powlikk brooo.....🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jishnuvp392
    @jishnuvp392 Před 2 lety +2

    nalla oru bite kittaan vendi 20:52 ah tree pidich kulukkiya naveeen brode manassu aarum kaanathe povaruth 😅❤

    • @BoomBaangh
      @BoomBaangh  Před 2 lety +1

      Naveen bro alla, Abbas Ikka budhi aanu🤣🤣

    • @jishnuvp392
      @jishnuvp392 Před 2 lety

      Booombaaang ❤️💥

    • @hayaabbas
      @hayaabbas Před 2 lety +1

      ​@@jishnuvp392 കള്ളൻ കണ്ടു പിടിച്ചുല്ലേ 🤣🤣

    • @jishnuvp392
      @jishnuvp392 Před 2 lety

      @@hayaabbas 😀❤️

  • @UR.Cristiano7_1
    @UR.Cristiano7_1 Před 2 lety +3

    അബ്ബാസ്സീക്ക Back 🧨🗡️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @csvlog7030
    @csvlog7030 Před 2 lety +3

    പട്ടികൾ ഫുള്ള് വൈലൻസ് ആണല്ലോ 👌👌

  • @asif9913
    @asif9913 Před 2 lety +1

    Chetta gear ekey upgrade cheyanam enu thoni. GoPro yum oru drone ondell visuals onudey pwolikum

  • @akhilav5624
    @akhilav5624 Před 11 dny

    “ LOVELY “ sounds like Gordon Ramsay 😂

  • @COSTA102OP
    @COSTA102OP Před 2 lety +3

    Nice hunt 👍

  • @ivanka1618
    @ivanka1618 Před 2 lety +3

    *❤Hunting ✨️🔥👍*

  • @jithinjith2871
    @jithinjith2871 Před 2 lety +2

    Really loved it cheta, very happy to see this video, njn anku verattey huntingnu 😀.

  • @walkandtrackbysunilloveshor

    You are always making amazing videos.... Greatttttttttt.....

  • @donmathew7308
    @donmathew7308 Před 2 lety +3

    Hi

  • @shalonshaju7160
    @shalonshaju7160 Před 2 lety +4

    Love from Ollur❤️

  • @manojkrishnan8600
    @manojkrishnan8600 Před 2 lety +1

    ഹോളിവുഡ് മൂവി കാണുംപോലെ ഉണ്ട്. പെട്ടെന്ന് തീർന്ന പോലെ തോന്നി. അടുത്ത വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ്

  • @foodiealappuzha
    @foodiealappuzha Před rokem

    അളിയാ ഒരു dedicated ക്യാമറാ മേനോൻ വേണം.. Don't miss those moments. Thanks for the incredible video.

  • @user-mj1dj3qx2z
    @user-mj1dj3qx2z Před 2 lety +4

    ഞമ്മൻ്റെ പന്നി 😘😘😘

  • @sonavj2187
    @sonavj2187 Před 2 lety +4

    Thann enthoru drohi adoo pavam athinum kuttigal ok indagulledo. Avarude ammene nokki irikkullee 😔😔😔

    • @mahaan6103
      @mahaan6103 Před 2 lety +4

      Njayarazhcha veettil enthaayirunnu kari? 😁😁

    • @paithal6243
      @paithal6243 Před 2 lety +1

      🥺

    • @sonavj2187
      @sonavj2187 Před 2 lety

      @@mahaan6103 njngal vegis adoo 😊

    • @mahaan6103
      @mahaan6103 Před 2 lety

      @@sonavj2187 Njanga Non- Vegies aado🤭🤭

    • @mahaan6103
      @mahaan6103 Před 2 lety +2

      @@sonavj2187 Thaan enthoru dhrohi aado? Aaa Cheerakkum Kachilinum okke thaikalum vithukalum undaakilledo... 😢😢

  • @gvs_wild_betta
    @gvs_wild_betta Před 2 lety +1

    Which dog breed is this ?

  • @rejinrchandran1643
    @rejinrchandran1643 Před 2 lety

    Kidu bro… nigalade almost ella video yum kanunnundu…. Need poda nayee ennu vilikuuna teams ne ningal ellam koodi koodi coordinate cheythu polich….. special love to that dogs(♥️)

  • @salvinksaji3214
    @salvinksaji3214 Před 2 lety

    late aayi vannalum latest aayi veruve....🔥maathiri pwoli...... boombaangh....🔥🔥🔥🔥

  • @sreyassreedhar2118
    @sreyassreedhar2118 Před 2 lety +2

    Hunting vedios iniyum varatte chetta
    Lovely

  • @binilhunts8365
    @binilhunts8365 Před 2 lety +1

    Video nannyirunnu..
    Ath parayan vilichatha..
    Good night bro..

    • @BoomBaangh
      @BoomBaangh  Před 2 lety +1

      😜😜👍👍👍❤️❤️

  • @drkgaming8578
    @drkgaming8578 Před 2 lety

    Spr.... Bro... ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട video ❤️❤️