104ന്റെ തെളിച്ചം l തങ്ങൾ ഉപ്പാപ്പ എന്ന അത്ഭുതം l Siddha l Anal Haq lസൂഫി അറിവുകൾ lDr. Rahul Lakshman

Sdílet
Vložit
  • čas přidán 17. 01. 2024
  • #spiritual #sufi #inspiration

Komentáře • 940

  • @rashidahamed2835
    @rashidahamed2835 Před 6 měsíci +202

    ഇങ്ങനെയുള്ള മഹാൻമാരെ കാട്ടി തന്ന Dr ക്ക് നന്ദി. നമസ്ക്കാരം തങ്ങൾ ഉപ്പാപ്പക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ നമ്മൾക്കും

  • @user-nw4he5il2d
    @user-nw4he5il2d Před 6 měsíci +65

    ആ ഉപ്പാക്ക് ഇനിയും ആരോഗ്യം ഉള്ള ദിർഘായുസ്സ് നൽകട്ടെ

  • @umaivak9441
    @umaivak9441 Před 6 měsíci +54

    മാഷ അല്ലഹ് തങ്ങൾ ഉപ്പാപ്പക്ക് അഫിയത്തുംആര്യേഗവും ദീർഘ അയസും അല്ലഹ് ഉപ്പാപ്പക് നൽകട്ടെ അമീൻ

  • @kittukittoos5658
    @kittukittoos5658 Před 6 měsíci +35

    ഇതുപോലെയുള്ള മഹാന്മാരെ കാട്ടിത്തന്ന ഡോക്ടർക്ക് നന്ദി എൻറെ കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി എനിക്ക് ഇതുവരെ മക്കൾ ഉണ്ടായിട്ടില്ല ഒരു പാട് ട്രീറ്റ്മെൻറ് ഒക്കെ ചെയ്തു അവസാനിപ്പിച്ചതാണ് തങ്ങൾ പാപ്പയുടെ അടുത്ത് വന്നാൽ ഒരു പരിഹാരം കാണാൻ പറ്റുമെന്ന് എൻറെ മനസ്സ് പറയുന്നു ഇതെവിടെയാണ് സ്ഥലം അദ്ദേഹത്തെ കാണാൻ പറ്റുമോ മക്കളില്ലാതെ എന്നെപ്പോലെ വിഷമിക്കുന്ന ഒത്തിരി പേരുണ്ട് അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരികയാണെങ്കിൽ അദ്ദേഹത്തെ എവിടെവച്ചാണ് കാണുക ഡീറ്റെയിൽസ് ഒന്ന് ഡോക്ടർ പറഞ്ഞു തരുമോ മക്കളില്ലാത്ത കാരണം വളരെ വിഷമത്തിലാണ് ഈ ലോകത്ത് മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ല പൊന്നുമക്കൾ ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം

    • @sharafudheenpu9280
      @sharafudheenpu9280 Před 4 měsíci

      Parappanangaadi nahas hospitalil pookuu.baiju p Ahmed Dr kaanuuu

    • @munnasstream8338
      @munnasstream8338 Před 3 měsíci

      ഒരു തങ്ങൾ ക്കും പെങ്ങൾക്കും.. ഒന്നും തരാൻ ആവില്ല ദൈവത്തോട് പ്രാർർത്തിക്കു... എല്ലാവരെയും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന... ദൈവത്തെ വിളിക്കുക

  • @fasilvlogs2035
    @fasilvlogs2035 Před 6 měsíci +77

    ❤🌹🌹🤝🤲അവരിൽ നിന്ന് കുറേ പഠിക്കാനുണ്ട് അവരുടെ അനുഗ്രഹം നമുക്ക് ഉണ്ടാവട്ടെ

  • @chikkumonchikkumon684
    @chikkumonchikkumon684 Před 6 měsíci +13

    ഇതുപോലുള്ള തങ്ങൾ പാപ്പയെ കുറിച്ച് ഞങ്ങൾക്ക് വിശദീകരിച്ചു തന്ന ഡോക്ടർക്കും തങ്ങൾ പാപ്പാക്കും നല്ലത് മാത്രം വരട്ടെ ഇനിയും കുറേ വർഷങ്ങൾ ജീവിക്കുവാൻ തങ്ങൾ പാപ്പാക്ക് ആരോഗ്യത്തോടുകൂടിയ ആയുസ്സ് നൽകട്ടെ നമ്മൾക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം🙏🙏🙏👌

  • @BsheerAT-kr7cl
    @BsheerAT-kr7cl Před 6 měsíci +83

    താങ്കളുപ്പാക് ആഫിയത്തും ദീർഘയ്‌സും അള്ളാഹു കൊടക്കാട്ടെ താങ്കളുപ്പ എനിക്കും കുടുംബത്തിനും വേണ്ടി ദുതെചെയ്യണം

  • @happinessonlypa
    @happinessonlypa Před 6 měsíci +27

    ആ മഹാനായ തങ്ങൾ എനിക്ക് വേണ്ടി ഇരുലോഗത്തും നന്മ മാത്രം ഉണ്ടാവാൻ രാഹുൽ ചേട്ടൻ തങ്ങളോട് പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു

    • @aminapookunju3561
      @aminapookunju3561 Před 5 měsíci

      എനിയും ആയുസ് നൽകിനുഗ്രഹിക്കട്ട

  • @thankamanijayaprakash6047
    @thankamanijayaprakash6047 Před 6 měsíci +61

    ഉപ്പാപ്പയ്ക്കും, Dr. രാഹുലിനും നമസ്ക്കാരം.❤❤🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 6 měsíci +54

    ചാനലിന്നു അഭിമാനം രാഹുൽ dr.. തങ്ങൾ ഉപ്പാപ്പ യേ കൊണ്ടുവന്നത് 🙏🙏🙏🔥🔥❤️❤️❤️👌👌👌

  • @user-kv3tv6ev3b
    @user-kv3tv6ev3b Před 6 měsíci +73

    ഗുരുത്തമുള്ള D R ന് വല്ലാത്തസൗഭാഗ്യമാണ് കിട്ടിയിരിക്കുന്നത് അൽഹംദുലില്ലാഹ് 🌹🌹

  • @Wexyz-ze2tv
    @Wexyz-ze2tv Před 6 měsíci +23

    കാണും മുൻപ് നന്ദി നമസ്കാരം 🙏🙏🙏

  • @ashmi.asju.rilu.mashaallah
    @ashmi.asju.rilu.mashaallah Před 4 měsíci +2

    അൽഹംദുലില്ലാഹ് ഇതുപോലെത്തെ മഹാന്മാരെ കാണാൻ കഴിഞ്ഞതിൽ ഭാഗ്യം അല്ലാഹു അയാൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @anukumar449
    @anukumar449 Před 6 měsíci +56

    ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @Manuchaithanya
    @Manuchaithanya Před 6 měsíci +72

    മഹത് വ്യക്തിളോട് ചേർന്നിരിക്കാൻ ഭാഗ്യം ചെയ്യണം❤ രാഹുൽജിക്കും തങ്ങളുപ്പാപ്പക്കും കൂപ്പുകൈ🙏🙏

    • @Subair-qv5pu
      @Subair-qv5pu Před 6 měsíci +4

      ആ ശരീരത്തിന്റെ ഉള്ളിൽ ഉള്ളത് ശിവൻ മഹാവിഷ്ണു ബ്രഹ്മാവ് അവർക്ക് അറബിയിലും പേര് ഉണ്ട് ആരും ആരെയും പുച്ഛിക്കാൻ നിൽക്കണ്ട ദുർമരണം വരിക്കും കൽക്കി മുഹിയുദ്ധീൻ തത്വമസി

  • @saleemmohamed
    @saleemmohamed Před 6 měsíci +11

    പരിചയപ്പെടുത്തലിന് നന്ദി. ഒരു നൂറ്റാണ്ടിനിപ്പുറം ജീവിക്കുന്ന മഹദ് വ്യക്തി. ആ വ്യക്തിത്വത്തിലേക്ക്, അറിവുകളിലേക്ക്, experience ലേക്ക് ഞങ്ങളെ കൊണ്ടുപോയതിന് നന്ദി. 🙏

  • @firdouseck311
    @firdouseck311 Před 6 měsíci +54

    ചാനലിനും ഉപ്പാപ്പനെ നേരത്തെ കണ്ടത്തിയ രാഹുലിനും അഭിനന്ദഞങ്ങൾ 🙏

    • @hareendranp7040
      @hareendranp7040 Před 6 měsíci +1

      ഉപ്പാപ്പനല്ല കോയേ, ഉപ്പാപ്പ ആണ്.😮

  • @zakariyapallangod
    @zakariyapallangod Před 5 měsíci +3

    Ithum ithil kanda comment um kandu kannu niranchu Ente Keralam ethra sundaram ennu nigaliloode kanan patti ellavarkkum nallathu bavikkatte ameen

  • @rukiyarukiya2973
    @rukiyarukiya2973 Před 6 měsíci +44

    എന്റെ രോഗം മാറാൻ തങ്ങളുപ്പാപ്പ ദുഹാ ചെയ്യണേ ആമീൻ 😭😭😭😭😭😭👏

    • @Shamal_9933
      @Shamal_9933 Před 6 měsíci +6

      നിങ്ങൾ അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ അല്ലാഹു നിങ്ങൾക് സുഖപെടുത്തിതരും മീഡിയേറ്ററിന്റെ ആവിശ്യം ഇല്ല

    • @mks.hameedkottackal6486
      @mks.hameedkottackal6486 Před 6 měsíci +3

      അസുഖം മാറാൻ ചികിൽസിക്കുക അതോടൊപ്പം റബ്ബിനോട് പ്രാർത്ഥിക്കുക.. ശിഫ നൽകുന്നത് പടച്ചവനാണ്. നിങ്ങൾക്കില്ലാത്ത അടുപ്പം റബ്ബിനോട് നിങ്ങളുടെ കാര്യത്തിൽ മറ്റരാൾക്കുണ്ടാവുമോ? നിങ്ങടെ കാര്യത്തിൽ?

    • @muhammedshamil6772
      @muhammedshamil6772 Před 6 měsíci

      അങ്ങനെ എങ്കിൽ നിങ്ങൾക് ഡോക്ടറെ കാണേണ്ട ആവശ്യം ഇല്ലല്ലോ നേരിട്ട് റബ്ബിനോട് ദുആ ചെയ്താൽ പോരെ. നിങൾ പറഞ്ഞ നിലക് ഡോക്ടർ ഒരു മീഡിയേറ്റർ ആണ് ​@@Shamal_9933

    • @jameelakp7466
      @jameelakp7466 Před 6 měsíci

      Ningalude rogam anthan അത് മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

    • @user-ei8mg6fi9i
      @user-ei8mg6fi9i Před 5 měsíci

      നിങ്ങൾക്ക് എന്തെല്ലാം രോഗമുണ്ട് ഒരു രോഗം ഞങ്ങൾക്ക് മനസ്സിലായി ബാക്കി രോഗങ്ങൾ ഏതെല്ലാം അത് തങ്ങൾ ഉപ്പാപ്പക്ക് തിരിഞ്ഞോ അല്ലെങ്കിൽ ദൈവത്തിനാണ് തിരിഞ്ഞത് ആദ്യത്തെ രോഗം ഏത് എന്ന് പറയാംപറയാൻ നിങ്ങൾക്ക് തലക്ക് നല്ല വെളിവില്ല എന്നുള്ളതാണ്

  • @jayarajbharathy8603
    @jayarajbharathy8603 Před 6 měsíci +51

    സുകൃതം 🙏മഹാത്മാക്കളുടെ ദർശനം തന്നെ സുഹൃദം 🙏

  • @hafsahafsa9312
    @hafsahafsa9312 Před 6 měsíci +32

    ഉപ്പാപ്പ യെ കണ്ടിട്ട് പൂതി തീര്‍ന്നില്ല വീഡിയോ വേഗം തീര്‍ന്നു പോയി ❤😊😍🤩🤲🤝🙏🙏🙏🙏

    • @muhammedshamil6772
      @muhammedshamil6772 Před 6 měsíci +1

      ഒന്ന് കാണാൻ sathiko ഉപ്പാപ്പനെ

    • @babyprank115
      @babyprank115 Před 5 měsíci +1

      ഇത് എവിടാണ് സ്ഥലം

    • @usm9308
      @usm9308 Před 5 měsíci +1

      ?

    • @saleemallu6679
      @saleemallu6679 Před 4 měsíci +1

      ഒന്നു കാണാൻ പറ്റുമോ ഉപ്പാപയെ

  • @raseenashameer9958
    @raseenashameer9958 Před 6 měsíci +4

    മാഷാഅല്ലാ അൽഹംദുലില്ലാ അല്ലാഹുഅക്ബർ ബി തങ്ങൾ ഉപ്പാപ്പക്ക് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഗായുസ് നെൽക്കട്ടെ ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിത്തന്ന D r ക്ക് എല്ലാ വിധ നന്ദിയും arikkunnnu❤❤❤

  • @shansheki
    @shansheki Před 6 měsíci +8

    പ്രിയപ്പെട്ട ഡോക്ടർ അഭിനയിച്ച സത്യൻ അന്തിക്കാടിൻ്റെ സന്ദേശം എന്ന സിനിമയിൽ ചേട്ടൻ മാരായ ശ്രീനിവാസനും ജയറാമും രാഷ്ട്രീയം നിർത്തി ജീവിതത്തിലേക്ക് തിരിച്ചപ്പോൾ കൊടിപിടിച്ച് പുതുതായി ആ കുടുബത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ആ സീൻ ഇന്നും മനസ്സിൽ നിന്ന് വേർപ്പെട്ട് പോകുന്നില്ല, എന്നാൽ പിന്നീട് ഡോ. രാഹുൽ ലക്ഷ്മൺ എന്ന പേരിൽ എൻ്റെ പഞ്ചായത്തിലെ അന്തിക്കാട് സ്കൂളിൽ വന്നപ്പോഴാണ് അദ്ദേഹത്തിൻ്റെ മെഡിക്കൽ വിഭാഗത്തിലെ ഉന്നത യോഗ്യ തകളും മനുഷ്യത്വത്തിൻ്റെയും വേദനിക്കുന്നവർവേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവർത്തികളെ കുറിച്ചും അറിയാൻ കഴിഞ്ഞത്, ഒരു ലാഭേച്ചയുമില്ലാതെ വേദനിക്കുന്നവരെ ചേർത്തു നിർത്തുന്ന ഡോ. രാഹുൽ ലക്ഷ്മൺ ഒരു ഹീറോയാണ് 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před 6 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @smileandentertain
      @smileandentertain Před 4 měsíci

      Thank you രാഹുല്‍ dr.. കാണാന്‍ ആഗ്രഹം ❤

  • @user-sy1hy4hg4m
    @user-sy1hy4hg4m Před 6 měsíci +61

    തങ്ങൾ ഉപ്പാപ്പാ ക്ക് ആഫിയത്തും ദീർഗയും പൂർണ ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ

  • @abdulrasheed1972
    @abdulrasheed1972 Před 6 měsíci +35

    അസ്സലാമു അലൈക്കും തങ്ങൾ ഉപ്പാപ്പ അസുഖങ്ങളു മാറി കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲

    • @sakeeee-_-
      @sakeeee-_- Před 6 měsíci +1

      Poyi allahuvinod dua cheyy ellaand ingerodella paryende🙏🚶

    • @ShahidBoosweeri
      @ShahidBoosweeri Před 6 měsíci

      ​@@sakeeee-_-thangalod dua cheythathallallo dua cheyyanam enn paranjathalle

    • @asifalfooz5818
      @asifalfooz5818 Před 5 měsíci

      അയാളെ വലിവ് അയാൾക്ക്‌ മാറ്റാൻ പറ്റിയില്ല പിന്നെയാ മറ്റുള്ളവരുടെ രോഗം മാറ്റുന്നത് തേങ്ങ കൊല തലച്ചോർ ഇല്ലാത്ത കുറേ പൊട്ടൻ മാർ

    • @mkmsherief1
      @mkmsherief1 Před 3 měsíci

      @@sakeeee-_-ഒരാളോട് ദുആ ചെയ്യാനും പറയാൻ പാടില്ലാതായോ 😢

  • @kunhapputhangal8903
    @kunhapputhangal8903 Před 6 měsíci +61

    ഗുരുത്വം രാഹുലിനെ ഉയരങ്ങളിൽ എത്തിക്കും❤

  • @jayasankarsreehari379
    @jayasankarsreehari379 Před 6 měsíci +24

    രാഹുൽ ....... ഒരുപാടു സ്നേഹം...... ഡോ :രാമൻ ...... അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് ..
    തങ്ങൾ ഉപ്പാപ്പയെക്കുറിച്ച് അറിയിച്ചതിന് നന്ദി...

  • @attabipandari1675
    @attabipandari1675 Před 6 měsíci +22

    അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് അള്ളാഹു ആഫിയത്തും ആരോഗ്യം നൽകട്ടെ ഉപ്പാപ്പാക് ആമീൻ 🤲

  • @vijeshkumarv635
    @vijeshkumarv635 Před 6 měsíci +11

    Hi Dr. thank you for introducing the this great Sufi Saint ❤❤❤

  • @mohamedaman1393
    @mohamedaman1393 Před 6 měsíci +6

    ഇങ്ങനേയും നല്ല മാത്രകയുണ്ടല്ലേ വിവരവും ആയുസും ആരോഗ്യവും നിറഞ്ഞ മനുശ്യൻ അത് അറിയാനും അറിയിക്കാനും സൻമന മനസ് ഉള്ള മറ്റ രൂവിവരമുള്ള മനുശ്വൻ രണ്ട് പേർക്കും ദിർ ഗ്യയസ പ്രധാന ചെയ്യട്ടേ

  • @crescentaa8647
    @crescentaa8647 Před 6 měsíci +9

    ആ അനുഗ്രഹം ഞാനും തേടുന്നു.
    കാണാൻ ആഗ്രഹം...
    പ്രിയപ്പെട്ട dr. രാഹുൽ സാറിന് അഭിനന്ദനങ്ങൾ ❤️❤️

  • @ummerkoorikkadan4595
    @ummerkoorikkadan4595 Před 6 měsíci +40

    മാശാ അള്ളാ ഉപ്പാപാ നെ കാണാൻ അള്ളാഹു ഫിക്ചെയ്യട്ടേ ആഫിയത്തുള്ള ദീർ കായിസ് കൊടുക്കട്ടേ

  • @muhammedshafeeque5589
    @muhammedshafeeque5589 Před 6 měsíci +15

    തങ്ങളുപ്പ യെ ന്റെ മോൻ ഡിഗ്രി പഠിക്കുന്ന മുതതഅല്ലിം ആണ് മോൾ പത്താം ക്ലാസിൽ പഠിക്കുന്നു ഉന്നതവിജയം കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

    • @Shamal_9933
      @Shamal_9933 Před 6 měsíci +2

      Direct allahuvinod chodhichal madhi👆

    • @shanumoviesvlogs
      @shanumoviesvlogs Před 6 měsíci +1

      Allahnod ചോയ്ക്ക് ചെങ്ങായി ഇത്ര ബുദ്ധി ഇല്ലാതെ ആയോ

    • @nisarminshad4431
      @nisarminshad4431 Před 6 měsíci +1

      ദുഹാ ചെയ്യാൻ അല്ലെ പറഞ്ഞത് അല്ലാതെ അവിടെ നിന്നും തരാൻ parangno

    • @mkmsherief1
      @mkmsherief1 Před 3 měsíci

      വഹാബികൾക്ക് സയ്യിദ് എന്ന് കേൾക്കുമ്പോഴുള്ള അലർജി അവരെ കൊണ്ടെത്തിച്ചിരിക്കുന്ന അവസ്ഥ ഇവിടുത്തെ കമന്റുകൾ വായിച്ചാൽ മനസിലാക്കാം 😮
      ഒരാളോട് പ്രാർത്ഥിക്കാൻ പോലും പറയാൻ പറ്റാത്ത അവസ്ഥ
      മനുഷ്യർക്ക് വിഷമങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും പ്രധാന ആശ്രയമാണ് പ്രാർത്ഥന
      വഹാബികളുടെ വിശ്വാസപ്രകാരം പലസ്തീനികൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാൻ പറ്റുമോ ആവോ ?? അതോ അവർക്കുവേണ്ടി അവർമാത്രമേ പ്രാർത്ഥിക്കാൻ പറ്റുകയുള്ളൂ 😮😮

  • @user-jq9ef8pc6q
    @user-jq9ef8pc6q Před 6 měsíci +13

    ഇത്തരം വീഡിയോസ് പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ നമ്പർ അഡ്രസ്സ് ഇവയെങ്കിലും ഇതിൽ ഉൾപ്പെടുത്തണം മറ്റുള്ളവർക്ക് എങ്കിലും ഉപകാരപ്രദമാകട്ടെ രാഹുൽ പ്ലീസ് നമ്പർ അഡ്രസ്

  • @muhammadkutti2717
    @muhammadkutti2717 Před 6 měsíci +10

    Dr നന്ദി ജനങ്ങൾക് മുന്നിൽ എത്തിച്ചു തന്നതിന്

    • @kadeejakadeeja8841
      @kadeejakadeeja8841 Před 6 měsíci +5

      തങ്ങൾ ഉപ്പാപ്പയുടെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് ഈമാനോടെ കൂടി മരിക്കാനും ആരോഗ്യതങ്ങളുപ്പാപ്പ ദുബായിൽ തങ്ങളുപ്പാപ്പ എന്നെയും എൻറെ കുടുംബത്തെയും

    • @pookoyathangal4628
      @pookoyathangal4628 Před 6 měsíci +1

      തങ്ങൾ പാപ്പ എവിടെയാണ്. ഒന്ന് കാണാൻ ആഗ്രഹം.

  • @munnmihraj
    @munnmihraj Před 4 měsíci

    ماشاء الله Great Thanks for kind knowledge

  • @ashraflubu
    @ashraflubu Před 6 měsíci +29

    നിങ്ങൾ സത്യം തുറന്നു പറഞ്ഞ നല്ല മനുഷ്യൻ

  • @hamzakutteeri4775
    @hamzakutteeri4775 Před 6 měsíci +8

    ഈ ഡോക്ടറുടെ അറിവ് അപാരം തന്നെ, ഒരു പാട് ഇഷ്ട്ടം

  • @shifinfathima
    @shifinfathima Před 3 měsíci

    ഒരായിരം നന്ദി തങ്ങൾ ഉപ്പാപ്പേ കാണാൻ പറ്റിയതിൽ ❤️🙏

  • @shahanadek
    @shahanadek Před 6 měsíci +54

    ഖുർആൻ ആണ് സൃഷ്ട്ടാവിലേക് എത്താനുള്ള വഴി.. ☝️

    • @user-dj8qy8dm5k
      @user-dj8qy8dm5k Před 6 měsíci +11

      കടൽ ഒന്നേ ഉള്ളു അതുപോലെ ദൈവം ഒന്നേയുള്ളു, അത് സത്യമാണ്, പക്ഷെ കടലിൽ ആയിരകണക്കിന് നദികൾ കൂടിചേരുന്നു, അത് പോലെയാണ് 1000കാണിക്കിന്‌ മതങ്ങളും, എല്ലാം ദൈവത്തിലേക്കുള്ള വഴിത്തന്നെ 🦋

    • @siraspmsiraspm5233
      @siraspmsiraspm5233 Před 6 měsíci

    • @Shibilycp
      @Shibilycp Před 6 měsíci

      ni poda potta sudappi

    • @mujeebpm4717
      @mujeebpm4717 Před 6 měsíci

      😂😂😂
      അതായതു അമേരിക്ക ഒന്നേ ഉള്ളൂ വടക്കോട്ടു പോയാലും തെക്കോട്ടു പോയാലും അവിടെ എത്തും ​@@user-dj8qy8dm5k

    • @aasageer
      @aasageer Před 6 měsíci +2

      ഖുർആൻ അല്ലാഹുവിന്റെ വാക്കുകൾ ആണ്. അതിൽ തൗഹീദ് ആണ് പ്രധാനം. തൗഹീദ്
      വിശദമായി അറിയാൻ ശ്രമിക്കുക. അത് പഠിച്ചാൽ വഴി പിഴക്കുകയില്ല.

  • @sivaramakrishnankrishnan2910
    @sivaramakrishnankrishnan2910 Před 6 měsíci +5

    Athma namaskaram, uppapa oru vasi yogi kude ananenu thonni. E comandilude gurunathanre anugraham enikkum lebikette. 🙏🙏🙏

  • @ameerthufail3687
    @ameerthufail3687 Před 6 měsíci +4

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻 തങ്ങൾ ഉപ്പാപ്പയെ കാണാൻ കൊതിയുണ്ട് കാണാൻ പറ്റുമോ സാർ ഞാൻ ലക്ഷദ്വീപ് കാരനാണ് സാറിന്റെ കോൺടാക്ട് നമ്പർ അയക്കുമോ തങ്ങൾ ഉപ്പാപ്പയെ കാണാൻ വല്ലാത്ത ഒരു പൂതി

  • @chellappanpappu1042
    @chellappanpappu1042 Před 6 měsíci

    Upappaye Allah dheergaysssum aarogiyavum koduthhu kaathu rezhikatte.orupadu kaariyangsl adhekathil ninnum manassilaakan saathichu.Valiya oru mahaan yennu manasilakan saadhichu.

  • @erakkodanelamaram713
    @erakkodanelamaram713 Před 6 měsíci

    ഇത്തരം മഹാന്‍മാരില്‍ നിന്നും പരമാവതി അറിവുകള്‍ നേടാനും പകര്‍ത്തി വെക്കാനും ശ്രമം ഉണ്ടാവണം

  • @subaidaaboobacker6925
    @subaidaaboobacker6925 Před 6 měsíci +11

    മാഷാ അല്ലാഹ് മഹാനായ താങ്കളുപ്പാനെ കാണാൻ കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ് 🙏

  • @sreeunni3889
    @sreeunni3889 Před 6 měsíci +3

    Great....great All the very best....❤

  • @aboobackerbediraaboobacker288
    @aboobackerbediraaboobacker288 Před 6 měsíci +13

    എനിക്ക് ആ മഹൽ വ്യക്തിയുടെ ലൊക്കേഷൻ തരുമോ

  • @Naseema-su8sw
    @Naseema-su8sw Před 6 měsíci +5

    ദീർഘകാലം ആയുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

  • @ramadasantk9509
    @ramadasantk9509 Před 6 měsíci +55

    അദ്ദേഹം ഒരു യോഗിവര്യനായി ഞാൻ കാണുന്നു. യോഗ ചെയ്തുകൊണ്ടുള്ള ആ സ്വാധീനം ആ മഹാത്മാവിൽ കാണുന്നു.

    • @muhammedazgar274
      @muhammedazgar274 Před 6 měsíci

      💟💟🥀🥀🍇🍇🌺🌺🌺
      സഹോദരി സഹോദരന്മാരെ,
      പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
      മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
      മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
      ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
      പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
      ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
      കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
      അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
      ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
      ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
      ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
      ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
      സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
      ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ.
      പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
      കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
      സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
      മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
      അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
      സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
      കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്.
      മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
      മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
      അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
      ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
      ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
      കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      💟🍇🍒

    • @Subair-qv5pu
      @Subair-qv5pu Před 6 měsíci +3

      ആദി ആദമായി വന്നു അതുതന്നെയാണ് ശിവൻ ആ ശിവൻ തന്നെയാണ് അവസാനം ജനിക്കുന്ന ഇമാംമഹതി കൽക്കി കൽ ക്കി ഇന്ന് ജീവിച്ചിരിപ്പുണ്ട് സിദ്ധന്മാരോട് ചോദിച്ചു കൊണ്ട് കണ്ടുപിടിക്കുക മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരം ഇമാംമഹതി കൽക്കി ഭഗവാൻ

    • @straightvision5449
      @straightvision5449 Před 6 měsíci +3

      ഈ പ്രായത്തിലും മുടി കറുത്തിരിപ്പുണ്ടല്ലോ... പ്രായത്തിനനുസരിച്ചുള്ള ക്ഷീണവും കാണുന്നില്ല...🎉

    • @love78645
      @love78645 Před 6 měsíci

      Waahhh Aiwwa🌹🌸❣️👏🏻👏🏻​@@Subair-qv5pu

    • @najeelas66
      @najeelas66 Před 6 měsíci

      @@Subair-qv5pu🤔

  • @muhammadkutti2717
    @muhammadkutti2717 Před 6 měsíci +5

    Dr പ്ലീസ് സ്ഥാലം എവിടെ ആണ് എപ്പോൾ ചെന്നാൽ കാണാൻ pattum

  • @kadernedumpurayil5566
    @kadernedumpurayil5566 Před 6 měsíci +1

    maashaa Allah. valare nanni

    • @AbdulRasakK.M-wu7zh
      @AbdulRasakK.M-wu7zh Před 6 měsíci

      🎉 അദ്ദേഹത്തിന്റെ അഡ്രസ്സ് തരുമോ പ്ലീസ്

  • @rasheedhmalampurath560
    @rasheedhmalampurath560 Před 6 měsíci +3

    Is anyone know where he is living

  • @manoharankk3467
    @manoharankk3467 Před 6 měsíci +13

    കണ്ടവർ പറയില്ല പറഞ്ഞവർ കണ്ടിട്ടുമില്ല..., കാരണം കണ്ടു എന്ന വാദം ശരിക്കും കാണാത്തതിനെ കുറിച്ചാണ്, കാണുക എന്നാൽ അനുഭവിക്കുക എന്നാണ്....,

    • @AbdulKaderaaAriyalAbdull-sr1oo
      @AbdulKaderaaAriyalAbdull-sr1oo Před 6 měsíci +1

      ചേർത്തു വായിക്കാം... അറിയുന്നവരോട് പറയേndathilla,, അറിയാത്തോരോട് പറഞ്ഞിട്ടു കാര്യമില്ല,,😂

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Před 3 měsíci +1

    കാണുമ്പോൾ തന്നെ ഭയങ്കര + എനർജി ❤❤❤

  • @a1166RAF
    @a1166RAF Před 6 měsíci +6

    🙏🙏🙏❤❤❤❤❤allhamdulillah

  • @nabhanlink
    @nabhanlink Před 6 měsíci +7

    കടം വീടാണ് ദുആ ചെയ്യണം 10 ലക്ഷം ഉണ്ട് ദുആ ചെയ്യണം

  • @basheeriyyad6744
    @basheeriyyad6744 Před 6 měsíci +4

    Soofisam ariyanam ippol sangadanakal vannadil pinne soofisam marannu.soofiyaya guruvine kittiya dr ningal bagyavan.thareeqath athyavasyaman.nadhan anugrahikkatte

  • @BsheerAT-kr7cl
    @BsheerAT-kr7cl Před 6 měsíci +3

    ആമീൻ ameen👏👏👏👏

  • @abdurahimanpkv681
    @abdurahimanpkv681 Před 6 měsíci +4

    ഈ തങ്ങളുമായി ഞാൻ നല്ല പരിചയമുള്ളതാണ്. നല്ല ഇടപഴകലും ഉണ്ടായിരുന്നു. ഇവരുടെ നമ്പർ അയച്ചു തന്നാലും Dr സാർ

  • @shameejajafar2018
    @shameejajafar2018 Před 6 měsíci +6

    തങ്ങൾ ഉപ്പാനെ അരിച്ചതിൽ നന്ദി 🙏allahu അനുഗ്രഹിക്കട്ടെ

  • @linanourus6671
    @linanourus6671 Před 6 měsíci +7

    I feel incredibly grateful to have been exposed to such profound knowledge. It has undoubtedly expanded my perspective on life, and I believe that it has the power to do the same for anyone who takes the time to listen. Thanks to the channel and Dr. Rahul 🙏🤍

    • @hibasajla6123
      @hibasajla6123 Před 6 měsíci

      ഇവർ ഇവിടെയാണ് sir സൂഫിസത്തിൻ്റെ എല്ലാം സംസാരത്തിൽ നിന്ന് മനസി ലാവും ഹല്ലാജിനെ അറിയുന്നവർ സൂഫിസം അറിഞ്ജവർ dr സറെ അഡ്രസ് തരുമോ ❤❤❤

  • @ramlabava8344
    @ramlabava8344 Před 6 měsíci +1

    ഗുരു ശിഷ്യ ബന്ധത്തിന്റെ ആത്മാർത്ഥ സ്നേഹം...❤ഡോക്ടർക്ക് അഭിനന്ദനങ്ങൾ 💐ഉപ്പാപ്പക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏

  • @manimanikandan5836
    @manimanikandan5836 Před 6 měsíci +1

    Pranaamam ❤

  • @SalmanFaris-de5vb
    @SalmanFaris-de5vb Před 6 měsíci +9

    അദൃശ്യകാര്യങ്ങൾ അറിയുന്നവൻ ഏകനായ ദൈവം അല്ലാഹുവിനു മാത്രം, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @muhmmadali2602
      @muhmmadali2602 Před 6 měsíci +15

      അദൃശ്യ കാര്യങ്ങൾ അള്ളാഹു മറ്റൊരാൾക്ക് അറിയിച്ചു കൊടുത്താൽ അവരും അറിയും

    • @user-kj4kt6sw1h
      @user-kj4kt6sw1h Před 6 měsíci

      @@muhmmadali2602യെസ്

    • @ummerali6441
      @ummerali6441 Před 6 měsíci +2

      തെറ്റാണ് ....... അള്ളാഹു കഴിവ് കൊടുത്താൽ നിനക്കും എനിക്കും പറ്റും

    • @muhmmadali2602
      @muhmmadali2602 Před 6 měsíci

      @@ummerali6441 ഞാൻ പറഞ്ഞതിന്റെ ആശയമാണ് നീ പറഞ്ഞത്.

    • @SalmanFaris-de5vb
      @SalmanFaris-de5vb Před 6 měsíci

      @@muhmmadali2602 അത് ശരിയാണ് പക്ഷേ മനുഷ്യർക്ക് അങ്ങനെ ഒരു ആദർശ കാര്യങ്ങൾ അറിയുന്ന കഴിവ് കൊടുത്തിട്ടില്ല കൊടുക്കുകയും ഇല്ല അല്ലാഹുവിന്റെ പ്രവാചകന്മാര് അല്ലാതെ,ആദർശ കാര്യങ്ങൾ അറിയാനുള്ള കഴിവ് കൊടുത്തിരുന്നെങ്കിൽ കൊടുക്കുന്നു എങ്കിൽ സ്വാഭാവികം ആയിട്ടും മനുഷ്യ വ്യക്തമായി വൈകേടിലാവും ഖുർആനിലൂടെ അല്ലാഹു സുബ്ഹാനവുതാല പലതവണ പറയുന്നു അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ നാമാണ് ഖുർആൻ പരിശോധിക്കുക ഖുർആന്റെ സ്വഹിയാദീസിനും പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുക വിജയം പ്രാപിക്കും

  • @ratheeshratheesh6726
    @ratheeshratheesh6726 Před 6 měsíci +16

    🙏 നമസ്കാരം 🙏

  • @user-si6up3ed8s
    @user-si6up3ed8s Před 6 měsíci +6

    Mashallah ente ummante ummakkum 104 age und njn anu ummaye nokkunnath kelvi kuravud

  • @muhammadkutti2717
    @muhammadkutti2717 Před 6 měsíci +7

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Naizafasil
    @Naizafasil Před 6 měsíci +9

    Assalamu Alaikum ഉപ്പാപ്പന്റെ അയൽവാസി ആകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു

    • @user-sq9jk5ry3z
      @user-sq9jk5ry3z Před 6 měsíci +1

      അഡ്രസ്‌ തരാമോ

    • @Muthoos__holidays
      @Muthoos__holidays Před 6 měsíci +2

      അഡ്രസ് ഒന്ന് തരുമോ ഉപ്പാപ്പയുടെ

    • @Muthoos__holidays
      @Muthoos__holidays Před 6 měsíci +2

      കാണുവാൻ പറ്റോ ഉപ്പാപ്പസ്യേ ഒരുനോക്ക് നേരിൽ

    • @soudazubair129
      @soudazubair129 Před 6 měsíci +1

      എവിടെയാണ് സ്ഥലം ഒന്ന് parayu

    • @latahsantahsan7311
      @latahsantahsan7311 Před 6 měsíci +1

      എവിടെയാണ് വീട്.. ഇദ്ദേഹത്തെ ഒന്ന് കാണാൻ പറ്റുമോ

  • @fish2090
    @fish2090 Před 6 měsíci +3

    Mashaallah

  • @baridharani3898
    @baridharani3898 Před 6 měsíci +1

    Aafiyathulla dheergayuss nalkatte

  • @jacobpoulose5276
    @jacobpoulose5276 Před 6 měsíci +1

    Good food and exercise and air also water is the basic of longevity ..😁👍🌹🙏❤️

  • @aneesbabu9792
    @aneesbabu9792 Před 6 měsíci +7

    ഈ തങ്ങൾ ഉപ്പാപ്പയെ കാണാൻ എവിടെ പോവണം. അവരെ കാണാൻ ആഗ്രഹം ഉണ്ട്..

  • @mohammedkunhi.mpatla2311
    @mohammedkunhi.mpatla2311 Před 6 měsíci +5

    ഇങ്ങനെ ഒരു ഉപ്പാപ്പക്ക് മടവൂർ ഷൈഖിൻ്റെ അനുഗ്രഹം

  • @suryaiqbal4200
    @suryaiqbal4200 Před 5 měsíci +1

    എൻ്റെ പൊന്നുമോൻ്റെ കാലിലെ വെളുത്തപാട് മാറ്റിത്തരുവാൻ പടച്ചവനോട് ദു: ആ ചെയ്യണേ ഉപ്പുപ്പാ .....ആമീൻ... ഉപ്പാപ്പക്ക് എല്ലാ അനുഗ്രഹങ്ങളും സർവ്വശക്തൻ നല്കുമാറാകട്ടെ .....ആമീൻ

  • @munuartkm8494
    @munuartkm8494 Před 6 měsíci +9

    Mashaallah 💚💚💚💚💚💚💚💚💚💚💚💚💚💚💚💚

    • @muhammthemuhamn917
      @muhammthemuhamn917 Před 6 měsíci

      ശരിയായ ജീവിത ശൈലി പ്രവാചകന്മാർ ലോകത്തിന് കാണിച്ചു കൊടുത്തിട്ടുണ്ട് അതു പ്രകാരം ജീവിച്ചാൽ വിജയം ഉറപ്പ്, മുത്തേ മുൻ പ്രവാചകന്മാരുടെ അനുയായികൾ പല കാരണത്താൽ പിഴച്ചു പോയി, ഒരിക്കലും ഇത് വരെ പിഴക്കാത്തത് മാറ്റമില്ലാതെ നില നിൽക്കുന്നത് ഖുർആനും പ്രവാചക ചര്യയും (ഹദീസ് )മാത്രം, അത് പിൻ പറ്റിയാൽ വിജയം ഉറപ്പ്, ബാക്കിയെല്ലാം പിഴച്ചതാണ്, യുക്തി വാതികൾ ദയവ് ചെയ്തു ഇസ്ലാമിക വിശ്വസികളെ പിഴപ്പിക്കാൻ നോക്കണ്ട, അല്ലാഹ് മാത്രമാണ് ഹിദായത്തിലാക്കുന്നവൻ

  • @gangadharankk7500
    @gangadharankk7500 Před 6 měsíci +13

    Seen him and talked around 20 years ago. A respectable person with abandance of Love and affection. Very kind hearted and respectable charactor on first sight himself. Dr. Raman was an enlightened man whom Dr Introduced in the beginning. Thanks to the channel in bringing him to the limelight to the people who possesses vision of Life. Thank you very much. Gangadharan kk, peringavu 18/1/2024.

    • @hareendranp7040
      @hareendranp7040 Před 6 měsíci +5

      ഇദ്ദേഹം എവിടെയാണ് താമസിക്കുന്നത്.

    • @user-fr2ns8qz4d
      @user-fr2ns8qz4d Před 6 měsíci +1

      അദ്ദേഹം ഇപ്പോൾ താമസിക്കുന്നത് പുതുക്കോട് എന്ന സ്ഥലത്താണ്, വലിയ മോൾക്കും ഫാമിലിക്കുമൊപ്പം എന്നാണ് അറിഞ്ഞത്. ഏഴാം ക്ലാസ് വരെ ഇദ്ദേഹത്തിന്റെ ചെറിയ മോൾ ക്ലാസ്സ്‌മേറ്റ് ആയിരുന്നു, ഒരുപാട് തവണ വീട്ടിൽ പോയിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും ഇപ്പോഴാണ് ഇത്രയേറെ അടുത്തറിയുന്നത്. അന്നും മുഖം ഇതേ തേജസ്സിൽ തന്നെ ❤
      കപട ആത്മീയതയുടെ വെച്ചു കെട്ടലുകൾ ഒന്നും ഇല്ലാത്ത സ്നേഹമുള്ള കുടുംബം ആയിരുന്നു 😍 ആണും പെണ്ണുമായി 5 മക്കൾ, സ്കൂളിലെ മൊഞ്ചന്മാരും മൊഞ്ചത്തികളും ആയിരുന്നു അവർ 🥰അതിലുപരി എല്ലാവരോടും സ്നേഹ സൗഹൃദത്തോടെ ഇടപഴകുന്നവരുമായിരുന്നു. ഈ ഒരു വീഡിയോ ഒരുപാട് ഓർമ്മകൾ കൂടി കൊണ്ട് വന്നു 😍 നന്ദി ഡോക്ടർ ❤️🙏

    • @hareendranp7040
      @hareendranp7040 Před 6 měsíci +1

      @@user-fr2ns8qz4d എവിടെയാണ് പുതുക്കോട്?

    • @soudhakv2538
      @soudhakv2538 Před 6 měsíci +1

      എ വിടെയാണ് പുതുകോഡ്

    • @soudhakv2538
      @soudhakv2538 Před 6 měsíci +2

      കാണാൻ വല്ല വൈയും ഉണ്ടോ

  • @saidbismi9217
    @saidbismi9217 Před 6 měsíci

    Mashaallah allahu deergayuss kodukkatea aameen❤😔

  • @user-qr4zp9ui5e
    @user-qr4zp9ui5e Před 6 měsíci +2

    എവിടെ സ്ഥലം taggel

  • @AbdulRazak-no7bn
    @AbdulRazak-no7bn Před 6 měsíci +21

    ഈ മഹാന്റെ യഥാർത്ഥ വാസസ്ഥലം എവിടെയാണെന്നറിയാൻ താല്പര്യം!ഒന്ന് പറഞ്ഞു തരുമോ?.

    • @shamjadshajahan4741
      @shamjadshajahan4741 Před 6 měsíci +2

      Address kittiyo, കിട്ടുകയാണേൽ സെൻറ് ചെയ്യണേ

  • @mehanasnihal4217
    @mehanasnihal4217 Před 6 měsíci +3

    Alhamdulillah ithrayum arivulla oru thangal uppapane kandathil valare santhosham. Deergayussum afiyathum padachavan nalkatte

  • @muhmmadali2602
    @muhmmadali2602 Před 6 měsíci +2

    നല്ല അവതരണം

  • @Adhil-db9wq
    @Adhil-db9wq Před 6 měsíci +2

    തങ്ങളു പാപ്പാടെ നാടേതാ❤

  • @manoharankk3467
    @manoharankk3467 Před 6 měsíci +4

    പരമശിവൻ പടച്ചവനാകുന്നത് എങ്ങിനെ? പടച്ചവൻ എന്നാൽ സൃഷ്ടികർത്താവ്, എന്നാൽ ശിവൻ സംഹാര ഭാവത്തെ പ്രതിനിധാനം ചെയ്യുന്നവനല്ലേ..!, ധ്യാനം ചെയ്ത് ശിവനെ പുൽകുക എന്നാൽ മുൻ ധാരണകളെ അകറ്റി ഈ ക്ഷണത്തിൽ ജീവിക്കുക എന്നതല്ലെ അർത്ഥം....❤

    • @love78645
      @love78645 Před 6 měsíci

      അതേ 😍 തീർച്ചയായും... സ്വാമീ... ഇന്ന് ഈ നിമിഷം അത് തന്നെ യാഥാർഥ്യം...

    • @shajius2551
      @shajius2551 Před 6 měsíci

      ശിവൻ സംഹാരമൂർത്തി അല്ല. സംഹാര ഭാവം അഥവാ തിരോഭവിപ്പിക്കുക എന്നതിന്റെയും കർതൃത്വം ശിവനാണ്എന്ന് മാത്രം.ശിവൻ പര മ്പൊരുൾതന്നെയാണ്. എന്നുവച്ചാൽ എല്ലാം തുടങ്ങുന്നത്, മടങ്ങുന്നത് എല്ലാം പര മ്പൊരുളിന്റെ eccha യാൽ ആണ്.അത് പ്രത്യക്ഷമായ കാലത്തിൽജീവിക്കുക എന്നതിനെ സൂചിപ്പിക്കുന്നതും അല്ല. മംഗളത്തെ സംഭവിപ്പി ക്കുന്നത് എന്നാണ് ശിവൻ എന്ന വാക്കിനു അർഥം.

  • @nazarm.m6793
    @nazarm.m6793 Před 6 měsíci +12

    തങ്ങൾ ഉപ്പാപ്പാക്ക് സലാൻ❤

  • @saleemalmas4684
    @saleemalmas4684 Před 3 měsíci

    രാമൻ ഡോക്ടർ എന്റെ ഉപ്പയുടെ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു. അതുപോലെ dr ലക്ഷ്മി, സഫിയ, ഷെരീഫ് എന്നിവർ...

  • @nafeesahamid892
    @nafeesahamid892 Před 6 měsíci

    Dhuha cheyyanam aameen

  • @faisalfaisal-qq7rq
    @faisalfaisal-qq7rq Před 6 měsíci +4

    ഉപ്പാപ്പാടെ വീട് എവിടെയാണ് കാണാൻ സാധിക്കുമോ

  • @abdulabdul90
    @abdulabdul90 Před 6 měsíci +3

    എനിക്ക് ഒരു അസുഖമുണ്ടത്തളുപ്പാ ദുആ ചെയ്യണം

  • @mohammedalimusliyar843

    Allahu anugrahikkatte ameen

  • @shamsu786m3
    @shamsu786m3 Před 6 měsíci +1

    Mash Allah

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před 6 měsíci +5

    Big salute 👍💗🙌

  • @mubeenasalim3410
    @mubeenasalim3410 Před 6 měsíci +6

    അള്ളാഹു ആഫിയത്തും ദീർഘായുസും കൊടുത്ത് അനുഗ്രഹിക്കണേ

  • @praveenguruthiraman
    @praveenguruthiraman Před 6 měsíci +2

    Uppapa Great ❤❤❤

  • @Pathummukk-sk7kv
    @Pathummukk-sk7kv Před 5 měsíci

    🎉 എനിക്കും കുടുബത്തിനു ആരോഗ്യത്തോടെയും ആഫിയത്തോടെയും ജീവിക്കൻ പ്രാർത്ഥിക്കണം എന്നി

  • @manjukm8928
    @manjukm8928 Před 6 měsíci +21

    കണ്ടത് = കണ്ണ്.=പറയാൻ പറ്റോ... ഇല്ല
    കേട്ടത് = ചെവി = കാണാൻ പറ്റോ... ഇല്ല.
    കണ്ടവൻ മിണ്ടുന്നില്ല
    കേട്ടവൻ കാണുന്നില്ല b

  • @sakkerbabu4262
    @sakkerbabu4262 Před 6 měsíci +8

    ഉപ്പാപ്പനെ കാണണമെന്നുണ്ട് എവിടെയാണ് സ്ഥലം പറഞ്ഞുതരുമോ? Dr സാറിന് അഭിനന്ദനങ്ങൾ ❤

  • @user-jd2uz6cr3t
    @user-jd2uz6cr3t Před 6 měsíci

    Uppapak. Ayusum aarogyavum allahu nalki anugrahikatey ameen..... Insha. Allah

  • @MuhammadAli-sw3re
    @MuhammadAli-sw3re Před 6 měsíci +2

    Alhamdulillah

  • @user-dj8qy8dm5k
    @user-dj8qy8dm5k Před 6 měsíci +20

    ❤❤❤ ഗുരുനാഥനു നമസ്കാരം 🙏

  • @veeranveerankutty5868
    @veeranveerankutty5868 Před 6 měsíci +1

    😂😂ദൈവം നല്ലവരായ ആളുകളെ. ഉയർത്തും ❤️❤️ഡോക്ടർ. സാർ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌❤️🌹🙏