എത്ര കൂടിയ കൊളസ്ട്രോളും മാസംകൊണ്ട് നോർമൽ ആകും മരുന്നും നിർത്താം ഇങ്ങനെ ചെയ്താൽ /Dr Shimji

Sdílet
Vložit
  • čas přidán 13. 09. 2024
  • എത്ര കൂടിയ കൊളസ്ട്രോളും മാസംകൊണ്ട് നോർമൽ ആകും മരുന്നും നിർത്താം ഇങ്ങനെ ചെയ്താൽ /Dr Shimji #drshimji #cholestrol
    1. Cholesterol Malayalam information
    2. HDL cholesterol Malayalam diet
    3. LDL cholesterol Malayalam management
    4. Triglycerides Malayalam control
    5. Cholesterol Malayalam health risks
    6. HDL cholesterol Malayalam benefits
    7. LDL cholesterol Malayalam diet plan
    8. Triglycerides Malayalam food list
    9. Cholesterol Malayalam complications
    10. HDL cholesterol Malayalam tips
    11. LDL cholesterol Malayalam causes
    12. Triglycerides Malayalam effects
    13. Cholesterol Malayalam treatment
    14. HDL cholesterol Malayalam sources
    15. LDL cholesterol Malayalam prevention
    16. Triglycerides Malayalam recipes
    17. Cholesterol Malayalam and heart disease
    18. HDL cholesterol Malayalam improvement
    19. LDL cholesterol Malayalam health tips
    20. Triglycerides Malayalam dietary advice
    21. Cholesterol Malayalam health guidelines
    22. HDL cholesterol Malayalam foods to eat
    23. LDL cholesterol Malayalam management tips
    24. Triglycerides Malayalam lifestyle changes
    25. Cholesterol Malayalam nutrition facts
    26. HDL cholesterol Malayalam and exercise
    27. LDL cholesterol Malayalam control methods
    28. Triglycerides Malayalam health management
    29. Cholesterol Malayalam and diabetes
    30. HDL cholesterol Malayalam impact
    31. LDL cholesterol Malayalam and aging
    32. Triglycerides Malayalam and weight loss
    33. Cholesterol Malayalam dietary recommendations
    34. HDL cholesterol Malayalam natural ways
    35. LDL cholesterol Malayalam health risks
    36. Triglycerides Malayalam and cardiovascular health
    37. Cholesterol Malayalam prevention tips
    38. HDL cholesterol Malayalam health issues
    39. LDL cholesterol Malayalam effects on body
    40. Triglycerides Malayalam health benefits
    41. Cholesterol Malayalam and wellness
    42. HDL cholesterol Malayalam tips for heart
    43. LDL cholesterol Malayalam food choices
    44. Triglycerides Malayalam and diet plan
    45. Cholesterol Malayalam dietary changes
    46. HDL cholesterol Malayalam health strategies
    47. LDL cholesterol Malayalam dietary adjustments
    48. Triglycerides Malayalam control foods
    49. Cholesterol Malayalam and mental health
    50. HDL cholesterol Malayalam effects
    51. LDL cholesterol Malayalam natural remedies
    52. Triglycerides Malayalam health risks
    53. Cholesterol Malayalam symptoms
    54. HDL cholesterol Malayalam foods to avoid
    55. LDL cholesterol Malayalam wellness
    56. Triglycerides Malayalam and heart disease
    57. Cholesterol Malayalam health care
    58. HDL cholesterol Malayalam diet tips
    59. LDL cholesterol Malayalam management foods
    60. Triglycerides Malayalam and health tips
    61. Cholesterol Malayalam and inflammation
    62. HDL cholesterol Malayalam health benefits
    63. LDL cholesterol Malayalam prevention foods
    64. Triglycerides Malayalam and fitness
    65. Cholesterol Malayalam health tips
    66. HDL cholesterol Malayalam diet plan
    67. LDL cholesterol Malayalam and exercise
    68. Triglycerides Malayalam dietary plan
    69. Cholesterol Malayalam and dietary habits
    70. HDL cholesterol Malayalam and wellness
    71. LDL cholesterol Malayalam tips for health
    72. Triglycerides Malayalam control tips
    73. Cholesterol Malayalam and lifestyle changes
    74. HDL cholesterol Malayalam and health
    75. LDL cholesterol Malayalam diet
    76. Triglycerides Malayalam health solutions
    77. Cholesterol Malayalam prevention strategies
    78. HDL cholesterol Malayalam and heart wellness
    79. LDL cholesterol Malayalam management guide
    80. Triglycerides Malayalam and blood pressure
    81. Cholesterol Malayalam and dietary needs
    82. HDL cholesterol Malayalam and nutrition
    83. LDL cholesterol Malayalam health guide
    84. Triglycerides Malayalam diet advice
    85. Cholesterol Malayalam wellness tips
    86. HDL cholesterol Malayalam food recommendations
    87. LDL cholesterol Malayalam health solutions
    88. Triglycerides Malayalam lifestyle modifications
    89. Cholesterol Malayalam and overall health
    90. HDL cholesterol Malayalam dietary needs
    91. LDL cholesterol Malayalam health advice
    92. Triglycerides Malayalam and wellness plan
    93. Cholesterol Malayalam diet solutions
    94. HDL cholesterol Malayalam and heart health
    95. LDL cholesterol Malayalam dietary guidelines
    96. Triglycerides Malayalam and body health
    97. Cholesterol Malayalam and diet tips
    98. HDL cholesterol Malayalam health monitoring
    99. LDL cholesterol Malayalam and lifestyle tips
    100. Triglycerides Malayalam health improvement
    101 .cholesterol Dr shimji

Komentáře • 80

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před měsícem +16

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @shan.bikeriders2002
    @shan.bikeriders2002 Před 27 dny +3

    ഈ vlog ചെയ്ത ബൈജു ചേട്ടനും, ഡോക്ടർ സാറിനും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻. 2 വർഷമായി ഈ അസ്സുഗം വന്നിട്ടു medicine treatment ചെയ്യുന്നു പല doctorsinum ഇതിന്റെ അറിവുമില്ല അവസാനം എനിക്ക് തന്നെ ഡോക്ടർ വേഷം ആവേണ്ടി വന്നു. Triglyceride തന്നെയാണ് ഇതിന്റെ പ്രദാനം. അതിന്റെ വിശദീകരിച്ചു തന്ന സാറിനു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻.

  • @ambilis8166
    @ambilis8166 Před 28 dny +4

    Sir മാവേലിക്കര, കായംകുളം, ആലപ്പുഴ അങ്ങയുടെ consultancy ഉണ്ടായാൽ നന്ന്. ഇതൊന്നും നാട്ടിൻപുറത്തു ഡോക്ടർമാർ പറഞ്ഞു തരില്ല. അതിനുള്ള വൈദ ഗ്ദ്യം ആർക്കും ഇല്ല.🙏❤️❤️❤️

  • @vasanthivishwanath4084

    Thank u DrKrishnachandtan❤Enikk angane vilikkana thonninne.

  • @sukumari8530
    @sukumari8530 Před měsícem +2

    വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി🙏

  • @royiachayan4664
    @royiachayan4664 Před měsícem +6

    വിശദമായുള്ള വിവരണം,താങ്ക്സ് dr.യഥാർത്ഥത്തിൽ കൊളെസ്ട്രോൾ ശരീരത്തിന് ആവശ്യം തന്നെ ആണ് എന്ന് മനസിലായി

  • @minimathew7198
    @minimathew7198 Před 27 dny +2

    Good information thank you sir 🎉

  • @abdullatheefkm9633
    @abdullatheefkm9633 Před 26 dny +1

    നല്ല ക്ലാസ്സ്😊

  • @minikrishnan1924
    @minikrishnan1924 Před měsícem

    വിശദമായ വിവരണം തന്നതിന് ഒരു ബിഗ് താങ്ക്സ് sir ❤️❤️🥰🥰

  • @jessyanthony1352
    @jessyanthony1352 Před měsícem +2

    Dr .അരി ആഹാരം ഒരു നേരം ഉണ്ട് ഒരു നേരം millet നല്ലതാണോ പ്ളീസ് ഒരു മറുപടി തരണേ

  • @ushacherian1095
    @ushacherian1095 Před 27 dny

    Coenzyme Q10. Increase Soluble Fibre by intake of Veggies. Control triglycerides by reducing intake of sugar.

  • @mathewas6978
    @mathewas6978 Před 16 dny

    Very inormative speach. Thaks. Doc

  • @sreedevipillai7693
    @sreedevipillai7693 Před měsícem +2

    Thank you so much sir 🙏🙏🙏

  • @kamaladalam80
    @kamaladalam80 Před 4 dny

    Can u make a vedio on fistula and piles

  • @prabhapulikool9358
    @prabhapulikool9358 Před 28 dny

    Thanks dear Dr super session ❤😊

  • @daisyjose8719
    @daisyjose8719 Před 26 dny +2

    Hi, sir ഞാൻ 54age ഉള്ള സ്ത്രീ ആണ്, 5yr ആയിട്ട് ഞാൻ കൊളെസ്ട്രോൾ നു simvastatin 10mg എടുക്കുന്നുണ്ട് blood test ചെയ്തപ്പോൾ ട്രൈഗ്ലീസിറൈഡ് 230 ആയിരുന്നു അപ്പോൾ എന്നെ കോൺസൾട്ട് ചെയ്ത ഡോക്ടർ പറഞ്ഞത് ഹൈപ്പർ കൊളെസ്ട്രിമിയ ആണ് എന്ന് അന്നുമുതൽ മരുന്നും കഴിക്കുന്നുണ്ട് diet യും നോക്കുന്നുണ്ട് exercise ചെയ്യുന്നുണ്ട് ഇപ്പോൾ കൊളെസ്ട്രോൾ check ചെയ്തപ്പോൾ HDL, LDL ellam normal range ലാണ് കാണിക്കുന്നത് ട്രിഗ്ലീസിറൈഡ് 130 എന്നിട്ടും മരുന്ന് continue ചെയ്യണമെന്ന് doctor പറയുന്നു, ഇനിയും continue ചെയ്യണോ ഡോക്ടർ ന്റെ opinion എന്താണ് pls reply

  • @anniemathew8808
    @anniemathew8808 Před měsícem

    So at what level should your cholesterol or triglycerides reading be before you stop taking the statins?

  • @anisabenaseer2931
    @anisabenaseer2931 Před 25 dny

    Doctor k orayiram nanni❤

  • @ambikad3825
    @ambikad3825 Před 26 dny

    Dr. ചെന്നൈ യിൽ നിന്ന് വീഡിയോകോളിൽ consult ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @ambikad3825
    @ambikad3825 Před 26 dny

    Dr. ചെന്നൈ യിൽ നിന്ന് വീഡിയോകോളിൽ consult കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @ramlathramlath5673
    @ramlathramlath5673 Před měsícem +1

    സൂപ്പർ ❤-

  • @AnilBabu-gk8jm
    @AnilBabu-gk8jm Před 28 dny

    അലർജി യ്ക്ക് ( വേദർ പോലെ വന്നു ചൊറിച്ചിൽ) ഉണ്ടാവുന്നു അതിനു എന്തേലും മരുന്ന് പറഞ്ഞു തരാമോ ആയുർവേദ മരുന്ന് അയ്യമ്പല എണ്ണ പുരട്ടുന്നുണ്ട് കുറവില്ല

  • @jacobvfx9741
    @jacobvfx9741 Před 23 dny

    Good intentions 🙏

  • @maheedevicg4102
    @maheedevicg4102 Před 26 dny +1

    ഞാൻ കോഴിയിറച്ചി കഴിക്കാറില്ല ബീഫ് കഴിക്കാറില്ല മട്ടൻ കഴിക്കാറില്ല... ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിക്കുന്നത് രാവിലെ കഴിക്കുന്നത് റാഗി രാത്രിയിലെ എന്തെങ്കിലും ഫ്രൂട്ട്സ് എന്തെങ്കിലും നട്സ് എന്തെങ്കിലും മുട്ട കഴിക്കും ഞാൻ മീൻ കഴിക്കും...പഞ്ചസാര ഉപേക്ഷിച്ചിട്ട് എത്രയോ വർഷങ്ങളായി...ബഡ് സർ പായസം എങ്ങാനും വല്ലപ്പോഴും കുടിച്ചെങ്കിലും ബേക്കറി സാധനങ്ങൾ ഒന്നും ഞാൻ കഴിക്കാറില്ല.... എന്നിട്ടും എനിക്ക് ഭയങ്കര കൊളസ്ട്രോൾ ആണ്... എവിടുന്നാ ഈ കൊളസ്ട്രോൾ വരുന്നത് എനിക്ക് ഒരു പിടിയും ഇല്ല...എനിക്ക് കൊളസ്ട്രോൾ ഇഷ്ടം പോലെ ഉണ്ട് എന്നിട്ട് എന്താണ് വൈറ്റമിdൻ എനിക്ക് കുറവാണ്

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 18 dny +2

      സാർ താങ്കളുടെ HDL കൊളസ്ട്രോൾ എത്രയാണ് അതുപോലെ തന്നെ ട്രൈ ഗ്ലെസറൈഡ്സ് എത്രയാണ് .HDL കൊളസ്ട്രോൾ കൂടാനായി നല്ല ഫാറ്റുകൾ കഴിക്കേണ്ടത് അത്യാവശ്യം ആണ് .പിന്നെ കൊളസ്ട്രോൾ എന്ന് പറയുന്ന സാധനം അത് എഴുപത്തി അഞ്ച് ശതമാനവും ഉത്പാദിപ്പിക്കുന്നത് കരൾ ആണ് .അത് നല്ല കൊളസ്ട്രോളും ആണ് പക്ഷേ അത് ഓക്സിഡൈസ് ആകുമ്പോ ആണ് ചീത്ത ആകുക .അതല്ലാതെ താങ്കൾ ഈ മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ ഒന്നും ശരിയായ രീതിയിൽ കഴിച്ചാൽ ചീത്ത കൊളസ്ട്രോൾ കൂടില്ല .

    • @Preetha-pz7rf
      @Preetha-pz7rf Před 11 dny

      ​@@BaijusVlogsOfficialsir foodil valre control ulla alanu njan but orupadu nalayi total cholesterol 250kk mukalilanu 45 age female orupadu nalayi acidity kondum valare budhimutunnu...sirinte videosil ninnu enikk manassilayath bile saltinte kuravukondanu cholesterol koodinilkkunnathennu...bile salt nokkan test vallathumundo pls reply🙏

  • @SatheesanCP-xo8rk
    @SatheesanCP-xo8rk Před 21 dnem

    Thank you sir

  • @nandasmenon9546
    @nandasmenon9546 Před 25 dny

    How to reduce visceral fat?

  • @bindumeher5266
    @bindumeher5266 Před měsícem +1

    Super Session, Doctor.❤

  • @saralavtrp5507
    @saralavtrp5507 Před měsícem +3

    Food parachutharumo?

  • @sojamma.appachan
    @sojamma.appachan Před 28 dny

    Thank you

  • @prabhakaranmp5714
    @prabhakaranmp5714 Před měsícem +4

    Totalcholesterol 160.04,triglyceides102.63,HDL27.72,LDL111.80,HBA1c7.6,fasting blood suger 182statin മരുന്ന് കഴിക്കണമോ sir

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem +1

      വൈറ്റമിൻസ് കറക്റ്റ് ചെയ്തു ഡയറ്റും ശ്രദ്ധിക്കാൻ തയാറാണ് എന്നുണ്ടെങ്കിൽ മൂന്ന് മാസം കൊണ്ട് ഇത് നോർമൽ ആക്കാനും HBA1C ആറിന് താഴെ കൊണ്ടുവരാനും സാധിക്കും ഒപ്പം കഴിക്കുന്ന മരുന്നുകൾ എല്ലാം നിർത്താനും സാധിക്കും .ചിന്തിക്കുക ആജീവനന്തം മരുന്നു കഴിച്ചു ഒന്നിനു പിറകെ ഒന്നായി രോഗങ്ങൾ വരുത്തി വെക്കണോ അതോ അല്പം ശ്രദ്ധിച്ച് ഈ പ്രശ്നം പൂർണമായും ഒഴിക്കവാക്കാനോ എന്ന്

    • @binususangeorge7117
      @binususangeorge7117 Před měsícem

      Enthu vitamins??

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem +1

      @@binususangeorge7117 വെയിറ്റമിൻസ് എന്നുള്ള ഘടകം എല്ലാവര്ക്കും ഒരേപോലെ ആയിരിക്കില്ല കുറവ് ഉണ്ടാകുക ഇപ്പൊ താങ്കൾക്ക് കുറവുള്ള വിറ്റാമിന് ആയിരിക്കില്ല മറ്റൊരാൾക്ക് കുറവുണ്ടാകുക .അതുപോലെ തന്നെ ഡയറ്റും അങ്ങനെ തന്നെയാണ് .അതുകൊണ്ട് താങ്കളുടെ ശരീരത്തിൽ ആണെങ്കിൽ താങ്കൾക്ക് എന്തൊക്കെ വിറ്റമിൻസ് കുറവ് ഉണ്ട് എന്ന് കണ്ടെത്തി ആ കുറവിനെ കൃത്യമായ അളവിൽ നിശ്ചിത കാലത്തേക്ക് കൊടുക്കണം .ഇപ്പൊ ഉദാഹരണംന് പറഞ്ഞാൽ നമ്മൾ ഒരു ചെടി മുരടിച്ചു തുടങ്ങിയാൽ അതിനു വളവും വെള്ളവും കൊടുക്കില്ലേ അതുപോലെ .കൃത്യമായ അളവിൽ വളവും വെള്ളവും കൊടുത്താൽ ആ ചെടി കരുത്തോടെ വളരും നേരെ മറിച്ചു ഇത് രണ്ടും കൂടിപ്പോയാൽ എന്താ സംഭവിക്കുക ചെടി നശിച്ചു പോകാൻ കാരണം ആകും .അതേപോലെ ആണ് നമ്മുടെ ശരീരവും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ പരിഹരിച്ചു ശരീരത്തെ കൂടുതൽ കരുതുള്ളതു ആക്കുക എന്നുള്ള കാര്യം ആണ് നാം ചെയ്യേണ്ടത് .മനസ്സിലായി എന്ന് വിചാരിക്കുന്നു .ഈ പ്രശ്നങ്ങളെ നിങ്ങള്ക്ക് കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ സാധിക്കുന്ന ഒരാളുടെ ഉപദേശം സ്വീകരിച്ചു അവർ കൃത്യമായി പറഞ്ഞു തരുന്ന ഡയറ്റ് പ്ലാൻ ഫോയിലോ ചെയ്യണം വിറ്റമിന്സും കഴിക്കണം ഏതാനും ദിവസങ്ങളിലേക്ക്

  • @bindhun9453
    @bindhun9453 Před měsícem

    HDL above 90 ayal kuzhappamundo? Sir

  • @vn7422
    @vn7422 Před měsícem +11

    എനിക്ക് ഈയടുത്തു കൊളസ്‌ട്രോൾ കൂടി 2 ഡോക്ടർസിനെ കാണിച്ചപ്പോഴും red meat ,പോലുള്ള കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്ന് മാത്രമാണ് പറഞ്ഞത് .കാർബോ കുറയ്ക്കണമെന്ന് പറഞ്ഞില്ല .പല docters പല അഭിപ്രായങ്ങളാണല്ലോ പറയുന്നത് ?

    • @preethiraj4441
      @preethiraj4441 Před měsícem +3

      ഇങ്ങനെ ഡീറ്റൈൽ ആയി പറയുന്ന doctors ഉള്ള കാരണം vitD ഒക്കെ low aya കാര്യം മനസ്സിലാക്കി... കറക്റ്റ് ചെയ്തു.... നമ്മൾ കാണുന്ന doctors നോക്കെ ego ആണ്... എന്തെങ്കിലും doubt ചോദിച്ചാൽ പറയും എന്നാ പിന്നെ ഞാനിരിക്കുന്ന സീറ്റ് ഇൽ ഇരിക്കുന്നോ ന്നു.....

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem +7

      സുഹൃത്തേ ഇതു പഴയ കാലം അല്ല ഡോക്ടർസ് അവരുടെ ഈഗോ കാണിക്കാൻ പണ്ടത്തെപ്പോലെ ഡോക്ടർമാർക്ക് ഒരു പഞ്ഞവും ഇല്ല .ഒരു ഡോക്ടറുടെ ഉത്തരവാദിത്തം ആണ് രോഗത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാഠ്യങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കേണ്ടതും .രോഗിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് തീർത്ത് കൊടുക്കേണ്ടതും .അതിനാണ് നമ്മൾ അവർക്ക് ഫീ കൊടുക്കുന്നത് .അപ്പോ അതിന് തയാർ ആകാത്ത ഡോക്ടർ ഉണ്ടെങ്കിൽ അവരോട് തിരിച്ചും പറയുക സാർ ഇവിടെ കസേര കെട്ടിപ്പിച്ചു ഇരുന്നോ ഞാൻ വേറെ ഡോക്ടറെ കണ്ടോളാം എന്ന് .പത്ത് പേര് അങ്ങനെ പറയുമ്പോ തന്നെ സ്വഭാവം മാറ്റിക്കോളും

    • @vn7422
      @vn7422 Před měsícem +1

      @@BaijusVlogsOfficialപല docters വ്യത്യസ്ത അഭിപ്രായങ്ങൾ പറയുമ്പോൾ രോഗികൾക്ക്‌ confusion ആവുകയാണ് .കൊളസ്‌ട്രോളിന്റെ കാര്യത്തിലാണ് ഇങ്ങനെ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമായി കാണുന്നത്

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem

      @vn7422 അങ്ങനെ വരുമ്പോ നമ്മൾ നമ്മുടെ കോമൺ സെൻസ് ഉപയോഗിക്കുക സ്വയം ഒന്ന് റിസർച്ച് ചെയ്തു നോക്കൂ എന്നിട്ടു ശരിയെന്ന് തോന്നുന്നതിന് മാത്രം ജീവിതത്തിൽ പ്രാധാന്യം നൽകൂ

    • @susammafrancis7918
      @susammafrancis7918 Před měsícem

      ⁹h⁰​@@BaijusVlogsOfficial

  • @musthafamusthafa5983
    @musthafamusthafa5983 Před 26 dny

    പല ടോക്ടർമാരും പലതരത്തിൽ വിശദീകരിക്കുന്നു എന്താണ് ഇങ്ങനെ ?

  • @basheerkk5931
    @basheerkk5931 Před měsícem +1

    ❤❤

  • @kvvarghese6631
    @kvvarghese6631 Před dnem

    Dr you are talking too much. Pl say essential points

  • @anisabenaseer2931
    @anisabenaseer2931 Před 25 dny

    Njan thamasikunnathu karnaadaka la evide oru nalla doctor polum ella😢😂

  • @josephgeorge6979
    @josephgeorge6979 Před 27 dny

    കേട്ടിട്ട് ശരിയാണ് എന്ന് തോന്നുന്നു

  • @AshamsAshams-pi9yr
    @AshamsAshams-pi9yr Před měsícem +1

    thozhuthu parayenda karyamilla aalkarku manasilakum.

  • @appusappu4515
    @appusappu4515 Před 29 dny

    ഡോക്ടർ എനിക്ക് ചീത്ത കൊളസ്ടോൾ 188 മൂന്ന് മാസം ഗുളിക കഴിക്കണം എന്ന് പറഞ്ഞിരിക്കുകയാണ് ഞാൻ എന്ത് ചെയ്യണം പത്ത് ദിവസമായി ഗുളികകഴിക്കുന്നു ഇപ്പ്പോ ആകെ ഒരു കൺഫ്യൂഷൻ Please reply

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 28 dny

      മൂന്ന് മാസം കൊണ്ട് നിർത്താൻ കഴിയും എന്നാണ് എങ്കിൽ ഓക്കേ ഇല്ലെങ്കിൽ .ഒരു മൂന്ന് മാസം ഡയറ്റ് കറക്ട് ആയി മാനേജ് ചെയ്തു ഡെഫിഷ്യൻസി ഉള്ള വൈറ്റമിൻസ് കറക്റ്റ് ചെയ്യുകയും ചെയ്താൽ ഈ പ്രശ്നം മാറ്റി എടുക്കാൻ ഈസിയായി കഴിയും പിന്നെ ഡയറ്റ് മാത്രം അൽപ്പം ശ്രദ്ധിച്ചാൽ മതി .ഇൻഫാനെ ചെയ്യുമ്പോ ഉളള ഗുണം നിങ്ങളുടെ ശരീരത്തിലെ വിസ്രൽ ഫാറ്റും ഒഴിവാക്കാൻ കഴിയും എന്നുള്ളത് ആണ് .ട്രൈ ഗ്ലിസറൈഡ് എത്ര ആണ് എന്നാണ്

    • @appusappu4515
      @appusappu4515 Před 23 dny

      Thank you sir

    • @appusappu4515
      @appusappu4515 Před 23 dny

      Triglycerides 131

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před měsícem +1

    Choru valakuachu weight kuranjathe thanna🎉 micham🎉 veendum atorva kashichuthudangi

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem +4

      കുറച്ചു കാലം ചോറ് ഒഴിവാക്കി എന്നതുകൊണ്ട് ഒരു ഗുണവും കിട്ടില്ല .ചോറ് മാത്രം അല്ല കാർബോ ഹൈഡ്രേറ്റ് എന്ന് പറയുന്നത് .അതുപോലെ തന്നെ നല്ല ഫാറ്റും കഴിക്കണം അതിന് കൃത്യമായ നിങ്ങളുടെ ശാരീരിക അവസ്ഥകൾ മനസ്സിലാക്കുന്ന ഒരു ഡയറ്റ് തയാറാക്കണം ഒപ്പം നിങ്ങളുടെ ശതീരത്തിൽ അബ്സോർബഷൻ ഡിസ്റ്റർബ് ആകുന്ന വിറ്റാമിന് ഡെഫിഷ്യൻസി ഏതെങ്കിലും ഉണ്ടെങ്കിൽ അതിനെയും കറക്റ്റ് ചെയ്യണം .അങ്ങനെ മാത്രേ ഇത് മാറ്റി എടുക്കാൻ കഴിയൂ

  • @nair3269
    @nair3269 Před 28 dny

    Fasting sugar 99
    post plasma glucose100 ഇങ്ങനെ വരുമോ
    Serum Total cholestrol 272
    LDL. 199. HDL. 39
    Serum triglycerides. 170
    Serum bilirubin 0.67
    Serum sodium 142
    Serum pottassium 4.25
    Serum chloride. 102.7
    ഇതിനു മരുന്ന് കഴിക്കാതെ മാറ്റാമോ ഡോക്ടർ? മറുപടി തരണേ

  • @babitha3361
    @babitha3361 Před měsícem +1

    Triglycerides eppozhum 250 to 300 aanu rice oru neram mathram aanu ippo prediabetic aanu. Bp um undu. Sugar completely ozhivakkiyuttu 6 months aayi, but joint paints aanu eppozhum.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem +4

      ചോറിലും പഞ്ചസാരയിലും മാത്രം അല്ല ഷുഗർ ഉള്ളത് നമ്മൾ നിത്യവും ഉപയോഗിക്കുന്ന മറ്റു ഭക്ഷണങ്ങളിലും ഉണ്ട് .നിങ്ങളുടെ ശാരീരിക അവസ്ഥ വൈറ്റമിൻ ഡെഫിഷ്യൻസി ഇതൊക്കെ മനസ്സിലാക്കി അതിനെ ഒക്കെ കറക്റ്റ് ചെയ്തുകൊണ്ട് ഒരു ഡയറ്റ് പ്ലാൻ നിങ്ങൾക്കായി തയ്യാറാക്കി കൃത്യമായി കാര്യങ്ങൾ ചെയ്താൽ രണ്ടു മാസം കൊണ്ട് നിങ്ങളുടെ ഡയബറ്റിക് കണ്ടീഷനും നോർമൽ ആകും കൊളസ്ട്രോളും നോർമൽ ആകും

    • @aravindran4664
      @aravindran4664 Před 23 dny

      J😅
      ​@@BaijusVlogsOfficial

    • @ramyavb6673
      @ramyavb6673 Před 6 dny

      Hi Babitha
      Wht is your age?
      Enikkum Triglycerides 350 anu eppozhum..onnum kazhichillelum

  • @user-rg4jx5op2q
    @user-rg4jx5op2q Před měsícem

    sus, I am a 65 yrs old Lady-myTotal cholestrol is 140... Triglyceride. 209 HDL 30 . LDL 68..I am taking storvas.lomg for last 3 yrs. can you give me some advice? Thanks

  • @princepulikkottil8050
    @princepulikkottil8050 Před měsícem

    Follow KETO for good health 👌🏻👍🏻

  • @leenaradhakrishnan5905

    സർ, മരുന്ന് മാഫിയയെ സൂക്ഷിക്കണം. താങ്കളെ പോലുള്ള ഡോക്ടർസ് ഇവരുടെ കണ്ണിലെ കരടാണ്.

  • @subaidank8241
    @subaidank8241 Před měsícem

    ഒരു മരുന്ന് പറഞ്ഞു തരുമോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem

      വെയിറ്റമിൻസ് ,അതുപോലെ മരുന്നുകൾ എല്ലാവര്ക്കും ഒരേപോലെ ആയിരിക്കില്ല കുറവ് ഉണ്ടാകുക ഇപ്പൊ താങ്കൾക്ക് കുറവുള്ള വിറ്റാമിന് ആയിരിക്കില്ല മറ്റൊരാൾക്ക് കുറവുണ്ടാകുക .അതുപോലെ തന്നെ ഡയറ്റും അങ്ങനെ തന്നെയാണ് .അതുകൊണ്ട് താങ്കളുടെ ശരീരത്തിൽ ആണെങ്കിൽ താങ്കൾക്ക് എന്തൊക്കെ വിറ്റമിൻസ് കുറവ് ഉണ്ട് എന്ന് കണ്ടെത്തി ആ കുറവിനെ കൃത്യമായ അളവിൽ നിശ്ചിത കാലത്തേക്ക് കൊടുക്കണം .ഇപ്പൊ ഉദാഹരണംന് പറഞ്ഞാൽ നമ്മൾ ഒരു ചെടി മുരടിച്ചു തുടങ്ങിയാൽ അതിനു വളവും വെള്ളവും കൊടുക്കില്ലേ അതുപോലെ .കൃത്യമായ അളവിൽ വളവും വെള്ളവും കൊടുത്താൽ ആ ചെടി കരുത്തോടെ വളരും നേരെ മറിച്ചു ഇത് രണ്ടും കൂടിപ്പോയാൽ എന്താ സംഭവിക്കുക ചെടി നശിച്ചു പോകാൻ കാരണം ആകും .അതേപോലെ ആണ് നമ്മുടെ ശരീരവും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ പരിഹരിച്ചു ശരീരത്തെ കൂടുതൽ കരുതുള്ളതു ആക്കുക എന്നുള്ള കാര്യം ആണ് നാം ചെയ്യേണ്ടത് .മനസ്സിലായി എന്ന് വിചാരിക്കുന്നു .ഈ പ്രശ്നങ്ങളെ നിങ്ങള്ക്ക് കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ സാധിക്കുന്ന ഒരാളുടെ ഉപദേശം സ്വീകരിച്ചു അവർ കൃത്യമായി പറഞ്ഞു തരുന്ന ഡയറ്റ് പ്ലാൻ ഫോയിലോ ചെയ്യണം വിറ്റമിന്സും കഴിക്കണം ഏതാനും ദിവസങ്ങളിലേക്ക്

  • @sasinarayana
    @sasinarayana Před 21 dnem

    ട്രൈ ഗ്ലീസറയിഡ് കുറക്കാൻ ഏറ്റവും നല്ല മാർഗ്ഗം ശരീരം അനങ്ങുന്ന ജോലി ചെയ്യുക.

  • @user-kh5oi2zf8v
    @user-kh5oi2zf8v Před měsícem +1

    ❤️❤️👍🏾👍🏾👍🏾👍🏾👏🏾👏🏾👏🏾👏🏾താങ്ക്സ്

  • @annammathomas6363
    @annammathomas6363 Před 26 dny

    Thank u for this information

  • @vineethavalsan
    @vineethavalsan Před měsícem +1

    Thank you dr