Super Power (Star Magic) | Mega Event | Flowers Ep#16

Sdílet
Vložit
  • čas přidán 7. 09. 2024
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,7K

  • @user-bf1uv4cv4k
    @user-bf1uv4cv4k Před 2 lety +36

    അനുമോൾ ❣️തങ്കു..മതി.. മധു വേണ്ട.. വെറുതെ വെറുപ്പീര് വേണ്ടേ.. നിങ്ങൾ നല്ലൊരു കലാകാരൻ ആണ്‌..

  • @jnsjinas8158
    @jnsjinas8158 Před 2 lety +53

    ഉല്ലാ സേട്ടൻ ഇടക്കെ പൊട്ടികുമെങ്കിലും അതൊരു ഒന്നൊന്നോരാ ഐറ്റം ആയിരിക്കും 😂😂🤣🤣🤣😍

  • @sajicworld9076
    @sajicworld9076 Před 2 lety +730

    റിമിയും ഷാഫിക്കയും ഉള്ള എപ്പിസോഡ് ഭയങ്കര കാത്തിരിപ്പ് 😍പാട്ടുകൾ കേട്ട് ആസ്വദിക്കാ 😍

  • @athulyaeathulyae6803
    @athulyaeathulyae6803 Před 2 lety +9

    മധുവിനേക്കാൾ തങ്കച്ചനെ ഇഷ്ട്ടമുള്ളോർ ആരൊക്കെ 👍🏻✌🏻❤️💞

  • @engineer9458
    @engineer9458 Před 2 lety +482

    ബിനു അണ്ണാ skit & കൗണ്ടർ പൊളി👍😍😆 .എല്ലാവരും പൊളിച്ചു👍. Upload മാത്രമല്ല Skit ലും മറ്റും ടong അടക്കം കട്ടാവാതെ വന്നാലെ പഞ്ച് ഉണ്ടാവൂ🙏🙏

  • @MONSTERGaming-cq4pk
    @MONSTERGaming-cq4pk Před 2 lety +288

    അങ്ങനെ ഒന്നും വാ തുറക്കില്ല. തുറന്നാൽ ഒന്നൊന്നര counter ആയിരിക്കും ഉല്ലാസ് ചേട്ടൻ 🔥

  • @army__girl6033
    @army__girl6033 Před 2 lety +1261

    Plz ഇനിയെങ്കിലും സ്റ്റാർ മാജിക്‌ യൂട്യൂബിൽ പഴയെ പോരേ കറക്റ്റ് ആയി അപ്‌ലോഡ് ചെയ്യോ

  • @amaldev1791
    @amaldev1791 Před 2 lety +115

    ഉല്ലാസ് ചേട്ടനും & ബിനു അണ്ണനും അടിപൊളി കൗണ്ടർ രാജാക്കന്മാർ 🥰🥰❤️❤️🔥🔥🔥😘😘😊

  • @saifullasaifu545
    @saifullasaifu545 Před 2 lety +187

    സുധി ചേട്ടനും, ബിനു ചേട്ടനും, അസിസ്കയും
    അനുവും,ശ്രീ വിത്യായും, ലേഷ്മിയും
    എല്ലാവരും പൊളിയല്ലേ മുത്തല്ലേ 🥰🥰🥰🥰🥰🥰

  • @neethujibin3760
    @neethujibin3760 Před 2 lety +40

    Nice skit aarunnu. 👍🏻Anu, Binuchettan, Madu chettan kollam... Nice performance... Madhu chettanu inganolla rols cherunnundu... Comedy kollam... Mothathil nice. Shamna powli.. Raju chettan 👍🏻👍🏻👍🏻

  • @kl02ss76
    @kl02ss76 Před 2 lety +82

    അസീസ് ഇക്കാടെ ചിരി ആ സ്റ്റേജിലും ഞങ്ങളുടേ മനസ്സിലും മൊഴച്ച് നില്‍ക്കുന്നത് .

  • @lalupulparambhil167
    @lalupulparambhil167 Před 2 lety +5

    താങ്കുവിന്റെ സ്ഥാനം ആർക്ക് കൊടുത്താലും നന്നാവില്ല അതിനു താങ്കച്ചൻ തന്നെ വേണം

  • @sindhuvijayadas7742
    @sindhuvijayadas7742 Před 2 lety +80

    തങ്കുവും അനുവും കൂടിയുളള episode kanumbol nalla positive energya kanunna ഞങ്ങൾക്ക്. അതിനാൽ പഴയ episode കാണും..

  • @akashedappon8153
    @akashedappon8153 Před 2 lety +8

    താങ്കുനു പകരക്കാരനെ നോക്കിട്ട് കാര്യം ഇല്ല

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +16

    Anu shashu polichadukki oru paaad
    Chirichu

  • @aneesanu3697
    @aneesanu3697 Před 2 lety +25

    അനുവിന്റെ കൂടെ തങ്കു ഉണ്ടായാലേ സ്കിറ്റ് ✌🏼പൊളി ആവുന്നു ഒള്ളു. വേറെ ആര് കളിച്ചാലും ജസ്റ്റ്‌ കണ്ട് ഇരിക്കാം അത്ര ഒള്ളു. അനുവിന്റെ പെർഫോമൻസ് കാണണങ്കിൽ തങ്കു വരണം 👍

  • @muhammedraphyraphy2888
    @muhammedraphyraphy2888 Před 2 lety +806

    ഭയങ്കര പ്രതീക്ഷയിലാണ് സ്റ്റാർ പവർ star മാജിക്‌ u ട്യൂബിൽ കാണുന്നത് ലക്ഷ്മി ഓരോ സ്കിറ്റും നന്നായി എന്നു പറയുമ്പോഴും അത് മുഴുവനായി ഉൾ കൊള്ളാൻ സാധിക്കാറില്ല അതിന്റെ കാരണം മറ്റൊന്നാണ് star മാജിക്കിന്റെ songs അത് അത് ഓരോ സ്കിറ്റിനും യോചിച്ച രീതിയിൽ നിങ്ങൾ പ്രോഗ്രാം ചെയ്യുന്നു പക്ഷെ u ട്യൂബിൽ വരുമ്പോ അത് അപ്പലോഡർ അവന്റെ സ്വന്തം ഒരു മ്യൂസിക് അതും മാസങ്ങളായി ഒരു മ്യൂസിക് മാത്രം പാട്ട് ഒരു വശത്തുകൂടെ പോകുന്നു ഡാൻസ് മറ്റൊരു വശത്തുകൂടെ... അന്യ ഭാഷ സിനിമയെ ഡബ്ബ് ചെയ്യുന്ന രീതിയെ കളിയാക്കുന്ന നമ്മൾ നമ്മുടെ സ്വന്തം ഭാഷ യെ ഇതു പോലെ ആരോചകമാക്കി പ്രേക്ഷകർക്ക് കാഴ്ച വെക്കണോ എന്താണ് star മാജിക്‌ സംപ്രേക്ഷണം ചെയ്യുന്ന മ്യൂസിക് തന്നെ പ്ലേ ചെയ്താൽ കുഴപ്പം copy റൈറ്റിന്റെ പ്രശ്നം വല്ലതും ആണോ.. അങ്ങനെയെങ്കിൽ flowers തന്നെ ആപ്പ്‌ലോഡ് ചെയ്താൽ പോരെ... ഞാൻ ഈ വിഷയം പല തവണ ഉന്നയിച്ചു പക്ഷെ ഒരാൾ പോലും അത് സപ്പോർട് ചെയ്ത് കണ്ടില്ല എല്ലാവരും പൊട്ടൻ മാരെ പോലെ കാണുന്നു ഓരോ ഫാൻസിനു വേണ്ടി കയ്യടിക്കുന്നു അവരുടെ പ്രകടനത്തെ പ്രകീർത്തിക്കുന്നു.. കുറച്ചു പേരെങ്കിലും ഇതിനു ശബ്ദമുയർത്തിയാൽ അവിടെ ഇതിനൊരു തീരുമാനമാകും.... പ്ലീസ് എന്റെ ഒരു അപേക്ഷയാണ് എല്ലാവരും ഇതിനെ ചോദ്യം ചെയ്യണം

    • @dinuanu3998
      @dinuanu3998 Před 2 lety +14

      Sathyam broo...ithh tv yil kanaan nalla rasamaanu but ivide upload cheyyumbo ntho oru chasangu theerkkunna pole

    • @user-bf1uv4cv4k
      @user-bf1uv4cv4k Před 2 lety +9

      Yes.. correct

    • @gireeshm8051
      @gireeshm8051 Před 2 lety +10

      Correct reason sir

    • @shamnadshamnadu7592
      @shamnadshamnadu7592 Před 2 lety +13

      സത്യമാണ് ഞാനും കൂറേ പ്രാവിശ്യ പറഞതാണ്

    • @shibili9818
      @shibili9818 Před 2 lety +8

      Yes

  • @akhilakhil2247
    @akhilakhil2247 Před 2 lety +49

    ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല. സ്കിറ്റിൽ ഉല്ലാസേട്ടനും നെൽസൺ ചേട്ടന്റെയും കൗണ്ടർ അടിപൊളി

  • @soumyajebi6374
    @soumyajebi6374 Před 2 lety +599

    ഉല്ലാസ് ചേട്ടൻ പൊളിക്കുന്നുണ്ട്......🤣🤣🤣🤣🤣👍👍👍👍

    • @sifinashibi6639
      @sifinashibi6639 Před 2 lety +3

      അതെ

    • @gokuljayan9814
      @gokuljayan9814 Před 2 lety +4

      Alu powliya..

    • @Jhocena
      @Jhocena Před 2 lety +4

      ഉല്ലാസ് അണ്ണൻ പൊളിയാണ് 🥰

    • @sainabav7029
      @sainabav7029 Před 2 lety

      @@Jhocena vvv

    • @Izra2828
      @Izra2828 Před 2 lety +2

      ഉല്ലാസ് ബായ്ക്ക് അവസരം കൊടുക്കുന്നില്ല.

  • @sandhyasasidharan2691
    @sandhyasasidharan2691 Před 2 lety +33

    ആരൊക്കെ വന്നാലും തങ്കച്ചൻ ചേട്ടന്റെ കുറവ് ഒരു വലിയ കുറവ്‌ തന്നെയാ .... miss you തങ്കു ❤️❤️❤️

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +241

    അസീസ് bro &ബിനു bro, അനു, ഉല്ലാസേട്ടൻ, എല്ലാരും പൊളിച്ചടുക്കി, ഷംന കിടുക്കി ❤❤❤❤👍👍

  • @jouharjomon4688
    @jouharjomon4688 Před 2 lety +45

    അനു സ്പടികം ലൂക്കിൽ തകർത്തു 👍🏻👍🏻...

  • @jobishattingal5103
    @jobishattingal5103 Před 2 lety +25

    തങ്കു, നോബി ചേട്ടന്മാരെ തിരിച്ച് കൊണ്ട് വരിക
    നഷ്ടപ്പെട്ട നിലവാരം വീണ്ടെടുക്കുക

  • @kalasahithi8274
    @kalasahithi8274 Před 2 lety +13

    ആര് വന്നാല്ലം തങ്കച്ചന്ന് തുല്ല്യം തങ്കു മാത്രം.😃😜

  • @Marha_creation
    @Marha_creation Před 2 lety +108

    അപ്‌ലോഡ് മാമാ താങ്ക് യു🥰
    ഇനി എന്നും അപ്‌ലോഡ് ചെയ്യണേ..
    We are waiting for starmagic❤💯💯💯

  • @user-me9vj2lm7c
    @user-me9vj2lm7c Před 2 lety +13

    എന്തെല്ലാം പറഞ്ഞാലും തങ്കുവിന്റെ കുറവ് നികത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല അത് പകൽ വെളിച്ചം പോലെ സത്യമാണ്

  • @saifupkn6517
    @saifupkn6517 Před 2 lety +525

    ഉല്ലാസ് ചേട്ടൻ കൌണ്ടർ കോമഡി അടിപൊളി

  • @haneefathanchengoden2278
    @haneefathanchengoden2278 Před 2 lety +90

    അസിസ് അടിമാലി പൊളിച്ചു പിന്നെ അനുചേച്ചിയും 🥰🥰💞💞

  • @anithacs1281
    @anithacs1281 Před 2 lety +90

    ഈ super power polikkum ullaasu ചേട്ടന്റെ counter super ബിനു ചേട്ടൻ സുധി ചേട്ടൻ അസിസ്സീക്ക, ശശാങ്കൻ, മധു ചേട്ടൻ എല്ലാവരും പൊളിച്ചു അടുക്കി അനുകുട്ടിയുടെയും സുധി ചേട്ടന്റെയും മധുച്ചേട്ടന്റെയും skit പൊളിച്ചു

  • @kripakssiva854
    @kripakssiva854 Před 2 lety +36

    അനുവിനോടുള്ള ഇഷ്ടം ഓരോ ദിവസം കഴിയും തോറും കുടി കൂടി varunnnuuuuuuu... 😘😘😘😘love u chakkareeeeee.. Ummmmhaaaa

  • @sreekuttanshylesh9787
    @sreekuttanshylesh9787 Před 2 lety +59

    തങ്കു and നോബി ഉടൻ തിരിച്ചു വരണം

  • @mohammedaneesaneeskondeth2678

    Star magic രാജാവ്‌ തങ്കുനേ കൊണ്ട് വരൂ....😭😭😭😭

  • @aslafaslu2502
    @aslafaslu2502 Před 2 lety +126

    ഒരു പാട് പ്രിന്റ് ഉണ്ടായിട്ടും orginalini വേണ്ടി കാത്തിരുന്നവർ

  • @vishnurajesh8538
    @vishnurajesh8538 Před 2 lety +25

    Ullas ettan ishttam 😁😁silent comedy counter king😁😁😄😄👏👏

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +21

    Anukutty binu adimaali randum poli antto

  • @vishnurdev1165
    @vishnurdev1165 Před 2 lety +32

    ബിനു അടിമാലിയുടെ..... സംസാരം കേട്ടിട്ട്...... തങ്കു...... കിടിലം entry ആയി...... വരും. എന്നൊരു.. ഇത് ❤️💥💥💥💥💥

  • @muhammedrahoof.2269
    @muhammedrahoof.2269 Před 2 lety +27

    തങ്കു ചേട്ടൻ missing with നോബി ചേട്ടൻ

  • @shifasshif563
    @shifasshif563 Před 2 lety +55

    ഷാഫിക്കാടെ എപ്പിസോഡ് കട്ട waiting... 😍😍😍😍

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +93

    അനുക്കൊച്ചിന്റെ ആ perfomance....soo sweett....അനുകൊച്ച് പെരുത്തിഷ്ടം 😘

  • @dreamIndia121
    @dreamIndia121 Před 2 lety +8

    Thangachan അനു combo ആയിരുന്നു തങ്കച്ചൻ പോയപ്പോൾ അവിടെ മധുനെ പ്ലേസ് ചെയ്യാനുള്ള സൈയന്റിഫീക് aproch mr അനൂപ് ജോൺ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല 😜😜😜

  • @monstar9792
    @monstar9792 Před 2 lety +484

    ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ കോമഡി പൊളിച്ചു 👌👌👍👍😄😄😄

  • @girishv5488
    @girishv5488 Před 2 lety +3

    തങ്കച്ഛൻ ന് പകരം തങ്കച്ഛൻ മാത്രം...

  • @sherifkareekkunnan6963
    @sherifkareekkunnan6963 Před 2 lety +20

    തങ്കു നെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരാമര്ശിച്ചല്ലോ......നന്ദി പ്രിൻസി ഒരായിരം നന്ദി

  • @nibudevasia8722
    @nibudevasia8722 Před 2 lety +18

    ഒരു രക്ഷയില്ല എല്ലാരും പൊളിച്ചടിക്കി നമ്മുടെ അനുകുട്ടി വേറെ ലെവൽ പെർഫോമൻസ് ആയിരുന്നു പിന്നെ ഉല്ലാസ് നൈസ് ആയിട്ടുള്ള കൗണ്ടറും എല്ലാം കൊണ്ടും അടിപൊളി 🥰❤️🔥❤️🥰🤣🤣🤣🤣🤣🤣

  • @MONSTERGaming-cq4pk
    @MONSTERGaming-cq4pk Před 2 lety +24

    മധുച്ചേട്ടനെ തങ്കു ആക്കാൻ നോക്കല്ലേ..

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +26

    ബിനുചേട്ടാ അസീസ്ക്ക ഷംന അടിപൊളി , ഒരു രക്ഷയും ഇല്ലാട്ടോ പെർഫോമൻസ് അടിപൊളി 👏👏👏
    🔥🔥🔥🔥🔥😍😍😍😍

  • @biggboss9968
    @biggboss9968 Před 2 lety +37

    ഉല്ലാസ് അണ്ണൻ nice ആയിട്ടു കൗണ്ടർ അടി തുടങ്ങിയിട്ടുണ്ട്!! 😆

  • @yahya5485
    @yahya5485 Před 2 lety +23

    അനുവിന്റെ സ്ഫടികം ലാലേട്ടൻ സൂപ്പർ👍😂 ഷംന 👍

  • @jithink2366
    @jithink2366 Před 2 lety +194

    ഉല്ലാസ്... The silent comedy king ❤

    • @sajsab7357
      @sajsab7357 Před rokem +1

      ഞാൻ സുധി മരിച്ചതിനു ശേഷം കാണുന്നു epppisod സുധി പകരം in👍🏾മധുവിനെ സ്ഥിരമായി കൊണ്ട് വരണം

    • @aneesp8569
      @aneesp8569 Před 10 měsíci

      ​@@sajsab7357മധു പക്കാ ചളിയാണ് ഇവിടെ suet ആവൂല്ല

  • @ragildas1641
    @ragildas1641 Před 2 lety +39

    ഉല്ലാസ് അണ്ണൻ ബിനുചേട്ടൻ കൗണ്ടർ പൊളി കൂടെ സുധി ചേട്ടാ 👍🏻👍🏻👍🏻

  • @srinkaprasanth2603
    @srinkaprasanth2603 Před 2 lety +53

    Starmagic ❤️❤️❤️❤️, binuchettan, anumol, lekshmi❤️😍👏🏼👏🏼👏🏼starmagic ittonn edaki vannu nokkuna njn😜😍🤭❤️🤣

  • @sjrsjr1920
    @sjrsjr1920 Před 2 lety +2

    തങ്കുവിനെ Miss ചെയ്യുന്നുണ്ട്,,,,
    എങ്കിലും ഉല്ലാസ് ചേട്ടൻ Super,,,

  • @user-tn3mk6ht1p
    @user-tn3mk6ht1p Před 2 lety +96

    എന്താണേലും മധുച്ചേട്ടൻ നല്ലൊരു കലാകാരൻ ആണ്

  • @yadunathk8388
    @yadunathk8388 Před 2 lety +80

    അനുകുട്ടിയുടെ skit അടിപൊളി 😂😂😂

  • @devikamohan8176
    @devikamohan8176 Před 2 lety +24

    Anu chechi uyir 💋🥰

  • @anaghaap8427
    @anaghaap8427 Před 2 lety +20

    Anu chechiii chechiii chinnu 😘

  • @sadhama1812
    @sadhama1812 Před 2 lety +111

    സ്ക്രീട് പൊളി എല്ലാരും പൊളി ❤️❤️ star magic ഇഷ്ടം 🥰🥰😘

  • @arunragvk1987
    @arunragvk1987 Před 2 lety +3

    തങ്കച്ചനെ ഇല്ലാതെ Star magic കാണാൻ വലിയ രസമൊന്നുമില്ല

  • @Hanna-te2gm
    @Hanna-te2gm Před 2 lety +66

    "Sanvichin idayil niknna chicken aano " 🤣🤣🤣🤣🤣🤣🤣
    Binu chettannte counter ente Ponnnoh orakshailla ttoo 🔥🔥🔥 chirich chirich oru parivayii

  • @yadunathk8388
    @yadunathk8388 Před 2 lety +73

    അനുവിന്റെ intro dance💃, game👍, അവസാനത്തെ skit😄🙏, എല്ലാം കൊണ്ടും അനുക്കുട്ടിയാണ് ഇന്നത്തെ താരം ❤️❤️❤️

  • @naasmediaworld2721
    @naasmediaworld2721 Před 2 lety +59

    തങ്കു അനു കൂട്ട്കെട്ട് പോലെ ഒരികലും ഇവരെ കാണാൻ പറ്റില്ലാ

    • @sheebaprajan.198
      @sheebaprajan.198 Před rokem

      അനു തങ്കു കൂട്ടുകെട്ടാണ് നല്ലത്

  • @gafoorkallivalappil3168
    @gafoorkallivalappil3168 Před 2 lety +4

    8.33 ഇത് തങ്കുവിനെ ഉദ്ദേശിച്ചാണ്.... തങ്കുവിനെ മാത്രം ഉദ്ദേശിച്ചാണ്.....

  • @sreelalcs1698
    @sreelalcs1698 Před 2 lety +33

    Ullasettan poliyattta...standerd ieteme kayyil ulllu...... Nammude nattukaran...🤩🤩🤩🥰🥰🥰

  • @davistpl
    @davistpl Před 2 lety +5

    തങ്കച്ചൻ ഇല്ലാത്തത് കൊണ്ട് ഒരു രസം ഇല്ല.

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +13

    Ella epsoidilum oru anukutty efact undavum athan anukutty

  • @user-eq8go1lp9j
    @user-eq8go1lp9j Před 2 lety +5

    അനു പോയാലും ഇല്ല തങ്കു വേണം ആരുന്നു

  • @Mehrin684
    @Mehrin684 Před 2 lety +137

    ഈ എപ്പിസോഡ് ഭയങ്കര കളർ ഫുൾ ആണല്ലോ
    ബിനുചേട്ടൻ പൊളി 🥰🥰👌👌

  • @rijulal2872
    @rijulal2872 Před 2 lety +4

    തങ്കുന്റെത്ര ആകൂല, സർ അനൂപ്.
    ഒരു പ്രേക്ഷകൻ ആകു സർ

  • @hashimmoiduofficial7706
    @hashimmoiduofficial7706 Před 2 lety +62

    Anu & shashankan super combination

  • @jamshiivh6214
    @jamshiivh6214 Před 2 lety +4

    ബിനു ചേട്ടനെ നമ്മുക്ക് വലിയ ഇഷ്ടമാണ് എന്നുവെച്ച് തങ്കു വിനെ ഇമ്മാതിരി ആകിയ രിതിയില് സംസാരിക്കാൻ പാടില്ലായിരുന്നു

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +1

      ബിനു ചേട്ടൻ അല്ല ചളി മാലി തങ്കച്ചൻ ചേട്ടന കളിയാക്കിയ അവൻറെ അമ്മയെ കൊണ്ടുപോയ കോമഡി

  • @anchu.sanchu.s2434
    @anchu.sanchu.s2434 Před 2 lety +85

    Anuchechi yum shashum polichu 🥰🥰🥰

  • @prajithaanujesh
    @prajithaanujesh Před 2 lety +4

    തങ്കച്ചൻ ചേട്ടനെ കൊണ്ട് വരൂ.. 😔

  • @user-zs5ec9ii9i
    @user-zs5ec9ii9i Před 2 lety +80

    Annu chechi dance poliiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jijojoseph1439
    @jijojoseph1439 Před 2 lety +13

    ഈ ഒരു എപ്പിസോഡ് പൊളിച്ചു .ചേട്ടന്മാരുടെ കൗണ്ടറുകളും പിന്നെ അസീസ് ഇക്കയും ബിനു ചേട്ടനും ഷംന കാസിം തമ്മിലുള്ള ഡാൻസും സ്കിറ്റും സൂപ്പർ എന്നും സ്റ്റാർ മാജിക്‌ ഉയരങ്ങളിൽ എത്തട്ടെ സ്റ്റാർ മാജിക് ഇഷ്ടം

  • @fffpadikkal4553
    @fffpadikkal4553 Před 2 lety +105

    Azeezka estamullavar 😍👍👍

  • @prabha1411
    @prabha1411 Před 2 lety +4

    അനു മോളെ സൂപ്പർ 👌👌👌👏👏👍

  • @user-yz7xd2he6t
    @user-yz7xd2he6t Před 2 lety +20

    അനുകുട്ടി ഉണ്ടെങ്കിൽ എപ്പിസോഡ് പൊളിയാ ❤️ഓളെ വേറെ ലെവലാ ❤️❤️❤️❤️

  • @shajikrishnan6424
    @shajikrishnan6424 Před 2 lety +10

    Missyou തങ്കു

  • @jayalekshmis5998
    @jayalekshmis5998 Před 2 lety +52

    Anu chechi super skit ellarum super ayirunnu😍🤩🤩 gamile dance Aiwa🔥😍😍

  • @NikhilKumar-dh5ei
    @NikhilKumar-dh5ei Před 2 lety +19

    Anukuttiii polichu 😍

  • @themessenger1534
    @themessenger1534 Před 2 lety +14

    Anumol poli vibe an

  • @penmedia4u
    @penmedia4u Před 2 lety +4

    മധു ചേട്ടനെ..തങ്കുന് പകരം ആകാൻ അനൂപ് മാക്സിമം ശ്രെമിക്കുന്നുണ്ട്.. പക്ഷെ വർക് ഔട്ട് ആകുന്നില്ല.. തങ്കു.. is തങ്കു.. 😍😍😍

  • @everything7407
    @everything7407 Před 2 lety +111

    ഷാഫി ഉള്ള episodeന് waiting❤️❤️❤️

  • @jaseembabupv461
    @jaseembabupv461 Před 2 lety +4

    ഈ പരുപാടിയുടെ ആകെയുള്ള രസംകൊല്ലി നെൽസനാണ്

  • @shamimansoo3276
    @shamimansoo3276 Před 2 lety +114

    ഉണ്ണി മുകുന്ദൻ വരുമ്പോൾ ന്റെ ബിനു ചേട്ടാ, ശെരിയാ ഉണ്ണിയേട്ടൻ 😍😍😍😍❤❤❤❤❤

  • @chrispinbenny3525
    @chrispinbenny3525 Před 2 lety +31

    Anukutty rocks

  • @aneeshpmpallom4793
    @aneeshpmpallom4793 Před 2 lety +81

    Anoop sir, താങ്കൾ വിചാരിച്ചാൽ നോബി യെയും തങ്കു വിനെയും തിരികെ കൊണ്ടു വരാം. പ്രേഷകരുടെ അഭിപ്രായം മാനിക്കണം. Plz.. 🙏🙏🙏അത്രക്കും ഇഷ്ടമുള്ള പ്രോഗ്രാം ആണ് സ്റ്റാർ മാജിക്‌ അതുകൊണ്ടാ 😘😘

    • @llabeeb9408
      @llabeeb9408 Před 2 lety +2

      Onn podo chelappo avar varathond aanegilo koree nalaye eth kelkunnu avarillathe kanan vayyatholu kananda

    • @nishadksurendran1192
      @nishadksurendran1192 Před 2 lety

      @@llabeeb9408 അതു പറയാൻ നീ ആരാടാ മൈരേ. പരിപാടി കാണുന്നത് അത് ഓരോരുത്തരുടെ ഇഷ്ടമാണ്. അതെ നല്ല രീതിയിൽ നടന്നു പോകാൻ ആഗ്രഹം ഉള്ളതു കൊണ്ടോ അവർ അങ്ങനെ പറയുന്നത്. ഇനി ഇത്തരം ഉമ്പിയ കമൻറ് ഇടരുത് 😠😠😠😠.

    • @llabeeb9408
      @llabeeb9408 Před 2 lety +1

      @@nishadksurendran1192 ath parayan nee aarada parupadik eppo oru kuyappom ella kuyappam ninne pole ulla oolakalkkan

  • @anwarsaleem1877
    @anwarsaleem1877 Před 2 lety +17

    തങ്കുവിന് പകരം മധു ആവില്ല,,, മധു,,, മധു, ആയിട്ട് തെന്നെ നിലനിർത്തു,,,തങ്കുവിനെ എന്തിനാണ് ഇതിലേക്ക് നിങ്ങൾ വലിച്ചിറക്കുന്നത്,, പാവം ജീവിച്ച് പോവട്ടെ,,,,,

  • @irshanairshana2090
    @irshanairshana2090 Před 2 lety +42

    Lakshmi chechi Anu chechi ishttam 😘😘😍😍😍❤💯🔥

  • @shifasshif563
    @shifasshif563 Před 2 lety +15

    ഉല്ലാസ് 😂😂😂😂😂😂 കേറി കേറി വരുന്നുണ്ട് 😍😍😍😍💯💯💯💯🥰🥰🥰🥰

  • @Mehrin684
    @Mehrin684 Před 2 lety +200

    ബിനുചേട്ടൻ ശെരിക്കും വയറൊക്കെ കുറഞ്ഞു മെലിഞ്ഞല്ലോ 👌👌

  • @sibinthomas7341
    @sibinthomas7341 Před 2 lety +8

    Ullas pandalathinu kooduthal opportunity kodukkuka. He is a best comedian

  • @joshmoltomy480
    @joshmoltomy480 Před 2 lety +135

    അണുകുട്ടീടെ skit സൂപ്പർ ആയിരുന്നു 😄😄😄ചിരിച്ചു മടുത്തു 😄😄🤣🤣🤣🤝🤝🤝

  • @chrispinbenny3525
    @chrispinbenny3525 Před 2 lety +19

    Anukutty skit super

  • @suhanap.v9046
    @suhanap.v9046 Před 2 lety +53

    Prgm polichu❤️👍അനുമോൾ &ശശാങ്കൻ ചേട്ടൻ perform kidu, power aayk, cuute perform 😍😍😍ഷംന 🔥ബിനുചേട്ടൻ perform 🔥✨️✨️✨️😌

  • @lijisunil9091
    @lijisunil9091 Před 2 lety +30

    എനിക്ക് ഈ ഷോയിൽ ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് അനുമോൾ. She is genuine❤. ഇന്നത്തെ എപ്പിസോഡ് തന്നെ colour ആക്കിയത് അനുവാണ് 👍.

  • @thelegent7478
    @thelegent7478 Před 2 lety +17

    ഇപ്പോഴും തങ്കുനെ മിസ്സ് ചെയ്യുന്നവരുണ്ടോ😒💔
    😞

  • @achuachu3880
    @achuachu3880 Před 2 lety +5

    അഞ്ചൽ മധു ചേട്ടൻ തങ്കു ചേട്ടൻ അവൻ ഒരു ശ്രമം നടുത്തുന്നുടോ എന്ന് എനിക്ക് തോന്നുന്നു എനിക്ക് തോന്നുതാണോ എന്ന് അറിയില്ല തങ്കു ചേട്ടാ ഒത്തിരി miss ചെയ്യുന്നു ❤❤❤❤❤

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +17

    Anukutty oru sambavatto

  • @mushfiqmc
    @mushfiqmc Před 2 lety +14

    തങ്കച്ചൻ ന്റെ പേര് മനഃപൂർവം പറയാതിരിക്കാൻ sremichu