വര്‍ണ്ണക്കാഴ്ചകള്‍ (കണ്ണും പ്രകാശവും നിറങ്ങളും) -Vaisakhan Thampi

Sdílet
Vložit
  • čas přidán 1. 03. 2018
  • വര്‍ണ്ണക്കാഴ്ചകള്‍ (കണ്ണും പ്രകാശവും നിറങ്ങളും) -Vaisakhan Thampi
    Talk by Vaisakhan Thampi at one day seminar named 'Libero18' held at Rotary club Rotary Club Hall , Kollam Beach on 11/02/2018. Program organised by esSENSE Kollam unit.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 67

  • @mohammedjasim560
    @mohammedjasim560 Před 6 lety +36

    സങ്കീർണ്ണമായ വിഷയങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ വൈശാഖേട്ടന് ഒരു കഴിവുണ്ട് .. നന്ദി ..

  • @vbrajan
    @vbrajan Před 6 lety +29

    കടല്‍ കൊള്ളക്കാര്‍ കറുത്ത പാച്ച് ഒരു കണ്ണില്‍ എന്തിനാണ് വയ്ക്കുന്നതെന്ന്‍ ഇപ്പോളാണ് മനസ്സിലായത്. ഒരു ഭീകരതയ്ക്ക് വേണ്ടിയാണെന്നാണ് ഇതുവരെ കരുതിയത്. നല്ല പ്രസന്റേഷന്‍

  • @arunjoseph_
    @arunjoseph_ Před 3 lety +3

    പുള്ളിക്ക് ഏറ്റവും ഇഷ്ടപെട്ട presentation ആണ് എന്ന് കേട്ട് വന്നതാണ് 😀
    Note: blue light കണ്ണിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കൊണ്ടല്ല ബ്ലു light filter use ചെയ്യുന്നത് , blue light nte presence ഉറക്കം ഇല്ലായ്മ ഉണ്ടാക്കും അത് തടയാനാണ് filter use ചെയ്യുന്നത്

  • @vyshakpv9839
    @vyshakpv9839 Před 3 lety +5

    ഒരു രക്ഷയും ഇല്ല... എന്നത്തേയും പോലെ ഇതും അതി വൈദഗ്ധ്യത്തോടെ പറഞ്ഞുതന്നു..മടുപ്പിക്കാത്ത അവതരണം..
    പിന്നെ 'പരന്ന ഭൂമി' യും 'വർണക്കാഴ്ചകളും' തമ്മിൽ ഉള്ള ഒരു താരതമ്യം താങ്കളുടെ ഇന്റർവ്യൂ വി കണ്ടിരുന്നു..😇

  • @abdulazeezkp9844
    @abdulazeezkp9844 Před 2 lety

    വളരെ വിജ്ഞാഹ്നപ്രധമായ അവധാരണ

  • @b4ureyesonly
    @b4ureyesonly Před 6 lety +5

    Wonderful speech as always Vaishakhan! പെട്ടെന്ന് തീർന്നുപോയതുപോലെ തോന്നി. സങ്കീർണമായ വിഷയങ്ങൾ ലളിതമായി ഒട്ടും മടുപ്പിക്കാതെ പറയാനുള്ള താങ്കളുടെ കഴിവ് അഭിനന്ദനാർഹമാണ്

  • @anushasreejith8145
    @anushasreejith8145 Před 6 lety +8

    Very good presentation. Only thing I noticed was the less number of women among the audience.

  • @rajesh-mkd
    @rajesh-mkd Před 6 lety +22

    ഡിങ്കൻ അനുഗ്രഹിക്കട്ടെ !

    • @manu_cm
      @manu_cm Před 6 lety +9

      rajesh ramachandran , 👍 ഡിങ്കാ ഇയാൾക്ക് പരലോകവും ഹൂറികളും മദ്യപ്പുഴയും നൽകേണമേ.

  • @bijilesh.karayad7110
    @bijilesh.karayad7110 Před 6 lety +4

    എസ്സെൻസ്സ്...... വൈശാഖൻ തമ്പി....,,👍👍👌👌👌👌👌👌👌👌

  • @satheeshvinu6175
    @satheeshvinu6175 Před 3 lety

    കെട്ടിരിക്കുമ്പോൾ ഉള്ള കുറച്ചു സമയമെങ്കിലും നമ്മൾക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൽ ആണ് നമ്മൾ അറിയാതെ നമ്മളിൽ നടക്കുന്നത്, ഒരു കണ്ണിൻ്റെ ഒരു ചെറിയ ഭാഗം ഇത്ര സംകീർണമാണെങ്കിൽ, ബാക്കിയുള്ളവ എന്താവും, മനസ്സിലാക്കി ചിന്തിക്കുക എന്ന ഒരു mesaage ആണ് മുഴുവൻ. വളരെ സന്തോഷം Mr. വൈശാഖൻ🙏🏽 നന്ദി.

  • @vidyal4328
    @vidyal4328 Před 6 lety +1

    Vaisakhan yetta extraordinary presentation..

  • @A.Rahman654
    @A.Rahman654 Před 6 lety

    Waiting for it.....

  • @jais9990
    @jais9990 Před 6 lety +3

    Vaishakan brother superb presentation 👍

  • @00badsha
    @00badsha Před rokem

    Thank you sir

  • @prasadvyssery1997
    @prasadvyssery1997 Před 5 lety

    Great, always hunger for your new episode....

  • @shafeequekhan3893
    @shafeequekhan3893 Před 6 lety +2

    അറിവ് പകരുന്ന presentation.

  • @prasadmadathil
    @prasadmadathil Před 6 lety +2

    You are superb..

  • @manikoduvallikoduvallimani1417

    വളരെ നല്ല അറിവുകളാണ് എല്ലാവരും തരുന്നത്

  • @jprakash7245
    @jprakash7245 Před 6 lety +1

    Lots of പഴയ പഴയ, പുതിയ അറിവുകൾ! 😀👍

  • @jerinraju56
    @jerinraju56 Před 6 lety +1

    Thank you Vaisakhan Sir for an awesome speech about eye, light & colour. Hoping to hear from you again!

  • @riyaskv5436
    @riyaskv5436 Před 6 lety

    Very good presention... Thanks Sir

  • @Justinthomas4114
    @Justinthomas4114 Před 6 lety

    Wonderful !!!

  • @abhimadambi
    @abhimadambi Před 6 lety

    Athimanoharam Vysakhan...The way in which you are trying to keep the things simple and understandable to all the oridiance is exemplarary!!! Eagerly waiting for the Quantom theory Video from palakkad..All the best ..keep going!!!!

  • @A.Rahman654
    @A.Rahman654 Před 6 lety +2

    വളരെ നല്ല സ്പീച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഇനിയും ഇതുപോലുള്ള പ്രോഗ്രാം അപ്‌ലോഡ് ചെയ്യണം എല്ലാവിത അഭിനതനകളും നൽകുന്നു....!

  • @sharpstudioeranhipalam2022

    Great work

  • @nidhingirish5323
    @nidhingirish5323 Před 5 lety

    Thank you Sir 😊
    കൂടുതലും എനിക്ക് പുതിയ അറിവുകളായിരുന്നു.

  • @pratheeshkumar29
    @pratheeshkumar29 Před 6 lety

    I was waiting for your speeches

  • @prasadmadathil
    @prasadmadathil Před 6 lety

    Very Nice presentation.

  • @77jaykb
    @77jaykb Před 2 lety

    "Focusing" - ഇതുവരെ മനസ്സിലായിരുന്നില്ല എന്ന് ഇപ്പൊ മനസിലായി. 🙏😀

  • @saji46
    @saji46 Před 6 lety

    Nalla class

  • @pramodvarmag
    @pramodvarmag Před 6 lety +2

    Nice👌

  • @sureshkumardad
    @sureshkumardad Před 6 lety

    Very informative...waiting for palakkad video

  • @idiot-17
    @idiot-17 Před 3 lety

    Super presentation 👏

  • @supreethvr3869
    @supreethvr3869 Před 4 lety

    Super sir😍

  • @rockyrocky4405
    @rockyrocky4405 Před 3 lety

    Superb😍😍🤩

  • @chinthuraj6473
    @chinthuraj6473 Před 5 lety

    ചേട്ടാ സൂപ്പർ പ്രസന്റേഷൻ

  • @sandeepkapsara
    @sandeepkapsara Před 6 lety

    great info

    • @susheere.k5555
      @susheere.k5555 Před 6 lety

      The dress ന്റെ സാങ്കേതിക വശം സാർ പറഞ്ഞില്ല

  • @ebeymathew6478
    @ebeymathew6478 Před 6 lety +3

    ഒരുപാട് അറിവുകൾ തരുന്ന നല്ല അവതരണം

  • @avner5287
    @avner5287 Před 6 lety

    visaketta super

  • @shahinsha8047
    @shahinsha8047 Před 6 lety

    Visakhan thambi nice presentation..

  • @lightsupmedia739
    @lightsupmedia739 Před 6 lety +14

    എനിക്ക് മാത്രമാണോ നീലയും ഗോള്‍ഡ്‌ ആയി കാണുന്നത് ?!!

  • @mandanmahan3322
    @mandanmahan3322 Před 6 lety

    Vaisakan sir, you told that the image is formed in retina is inverted. Then how does the brain convert into erected.

  • @SocialSoulSpeaker
    @SocialSoulSpeaker Před 5 lety +1

    Answer at 52:02

  • @akashparakandy4963
    @akashparakandy4963 Před 4 lety

    Sir, chila aalkarude kannukalde colour change blue, green, brown Hazel enningane undalo... Appol ivarude kannilek nokuna aalilekk reflect cheyappeduna light inte wavelength different aayirikumalo.. Appol ororutharkk ivarude kanninte colour different aayitano thonuka? 🤔

  • @Mani-dp5pw
    @Mani-dp5pw Před 6 lety +4

    This an aside
    Today's Mathrubhoomi news paper contains a very disturbing report.The government has sought explanation from Smt:Sreelekha IPS for expressing her view that Attukal kuthiyottam is child torture.Even the Marxist devastated minister has turned against her for raising a children's right issue.Kutjiyottam is a symbolic human sacrifice. Had it been a real human sacrifice the ministers response would be the same.What a dialectical materialist!

    • @sunilrafi1
      @sunilrafi1 Před 6 lety

      "As a devotee of Attukal Amma, I used to offer pongala since the age of 10, whenever possible. As a 22 year old Post Graduate I prayed once to Attukal Amma, “Please let me get through the Civil Services Exams which I plan to write. I will offer you 3 special pongalas for this blessing.” And I did it with fervour and belief for 3 years. And after my third pongala, I got into IPS clearing the exams! All my pongalas after that were 'thank you' ones. I foolishly thought that I bribed the Bhagawathy! All those times, I had seen these poor boys and deeply sympathised with them. "
      source -sreelekhaips.blogspot.co.uk
      "
      കുട്ടികൾക്ക് എതിരെ ഉള്ള ഇ അന്ധവിശ്വസ ആചാരത്തിനു എതിരെ ഉള്ള നിലപാട് എല്ലാ വിദ ബഹുമാനവും അർഹിക്കുന്നതാണ്
      പൊങ്കാല ഇട്ടു IPS കിട്ടിഎന്ന് " എന്ത് പറഞ്ഞിട്ടു എന്ത് കാര്യം ? ബ്ലോഗിൽ IPS എന്ന ഒരു തലകെട്ടോടു കുടി മതേതരം ആയ ഒരു മതരാഷ്ട്രം അല്ലാത്ത ഇന്ത്യയിൽ ഒരു പ്രേത്യക മതത്തിന്റെ വക്താവായി ഒരു അന്ധവിശ്വസത്തെ ബാലാവകാശ പീഡനമായി പറഞ്ഞു കൊണ്ട് IPS പൊങ്കാല ഇട്ടു കിട്ടി എന്ന് പറയുവാൻ സാധിക്കുക .???
      ഒരു ദൈവത്തിനു പരീക്ഷ ജയിപ്പിക്കാനും ,കേസ് തെളിയിക്കാനും ഒക്കെ പറ്റുമെങ്കിൽ ? ഫോറൻസിക് അനൽയിസിസ് ആവശ്യം ഉണ്ടോ ? പൊലീസിൻറെ തന്നെ ആവശ്യം ഇല്ല എന്ന് കരുതണം .
      നികുതി അടക്കുന്ന മനുഷ്യർ പൊങ്കാല ഇടുന്നവർ മാത്രമല്ല മതവിശ്വസികളും അല്ലാത്തവരും അതിൽ ഉൾപെടും .ഒരു അന്ധവിശ്വസത്തെ വിളിച്ചു പറഞ്ഞുകൊണ്ട് മറ്റൊന്നിനെ എതിർക്കാൻ കഴിയുമോ ???
      പിന്നെ മാതൃഭൂമി മാർസ്‌സിസ്റ് ഇവരെ ഒക്കെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണം .മതരാഷ്ട്രത്തിൽ പിടിച്ചു നിൽക്കാനുള്ള ഒരു തരാം തന്ത്രം

    • @manu_cm
      @manu_cm Před 6 lety

      What Dialectical materialists ? They are the worst , even they dont know what dialect is.

  • @rcjaripalam
    @rcjaripalam Před 5 lety

    Primary colours
    Red Yellow Blue alle
    Red Green Blue Digital medium ullapole mathralla ?

  • @rahulkrishnan444
    @rahulkrishnan444 Před 3 lety +1

    Sir,
    Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling,
    മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു.
    എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.

  • @rithyoos
    @rithyoos Před 6 lety +3

    അപ്പൊ തിമിരം ഓപ്പറേഷൻ കഴിഞ്ഞവർക്ക് UV കാണാമോ

  • @varundaspoorathara6648

    സർ കണ്ണിൽ പൊന്നീച്ച പറക്കുന്നു എന്ന പ്രയോഗം കെട്ടിരിക്കുമല്ലോ .....ഈ പ്രതിഭാസത്തിന് എന്താണ് കാരണം...

    • @arabianwaves3775
      @arabianwaves3775 Před 4 lety +1

      Haramperppu...

    • @Swami_viyarkkananda
      @Swami_viyarkkananda Před 3 lety +1

      തലച്ചോറിന് പെട്ടന്ന് എൽകുന്ന ഷോക്കിൻ്റെ പരിണിത ഫലമായി ഉണ്ടാവുന്നതാണ്. തലച്ചോറിന് ഷോക്കിൻെറ ആഘാതത്തിൽ പെട്ടന്ന് കാഴ്ച decode ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു BUG ആണെന്ന് തന്നെ പറയാം

  • @mnizam84
    @mnizam84 Před 6 lety

    "അവൻ നിങ്ങൾക്ക് രണ്ട് കണ്ണുകളെ നൽകിയില്ലേ?..നിങ്ങൾ എന്ത്കൊണ്ട് നന്ദി കാണിക്കുന്നില്ല" (ഖുർആൻ)
    കണ്ണിന്റെ സങ്കീർണ്ണത അറിയുന്തോറും ഈ ചോദ്യത്തിന്റെ ആഴം അറിയുന്നു സൃഷ്ടാവിനെ നമിച്ചു പോകുന്നു ..

  • @Justinthomas4114
    @Justinthomas4114 Před 6 lety

    Wonderful!!!