വെജിറ്റേറിയനിസം അഥവാ മറുവഴി ജാതി | Vegetarianism - Caste By Other Means | Dr C Viswanathan

Sdílet
Vložit
  • čas přidán 8. 09. 2024
  • വെജിറ്റേറിയനിസം അധവാ മറുവഴി ജാതി | Dr C Viswanathan (Vegetarianism is ' caste by other means) Organized by Yukthivadi sangham Hotel at Soorya City, Palakkad 0n 25.03.2018

Komentáře • 427

  • @darkmatteroftheworld
    @darkmatteroftheworld Před 6 lety +72

    ഈ വീഡിയോ കണ്ടപ്പോൾ Dr സി വിശ്വനാഥൻ സാറിന് എന്റെ ആദരവ് ഒന്നു കൂടി ഉറച്ചു. ഇത്ര വ്യക്‌തമായി beef politics പറഞ്ഞു തരാൻ വേറെ ആരും ഇല്ലാ. ഇനിയും ഇത്തരം പ്രഭാഷണങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • @gracymm1305
    @gracymm1305 Před 4 lety +12

    This new vegetarians don't have any hesitation in using the products made out of animals like leather products, milk, ghee etc and musical instruments too. It is nothing other than hypocrcy. Moreover, the same people don't have any regret in discrimination and, such behavior and practices in the name of caste . Excellent presentation 👍👍👍.

  • @AromalC
    @AromalC Před 4 lety +8

    വിശ്വനാഥൻ, താങ്കളുടെ അവതരണ ശൈലി മുന്പത്തെക്കാളും മികച്ചമായിട്ടുണ്ട്.

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 Před 4 lety +12

    Brilliant! I really wish this could reach much more people.

  • @manukallayyathu4328
    @manukallayyathu4328 Před 4 lety +6

    Wow Such an eye opener. Dear Dr C viswanathan Thank you so much for this talk.

  • @roymammenjoseph1194
    @roymammenjoseph1194 Před 6 lety +44

    You are an excellent thinker who is going to be an agent of social change in Kerala.

  • @baburajpappachan4222
    @baburajpappachan4222 Před 5 měsíci

    അന്ന് വാഗ്ഭടന്റെ മനസ്സിലുണ്ടായ വിചാരം പോലും എത്ര കൃത്യമായി sir പറയുന്നു. ഗംഭീരം 👍

  • @radhavc2109
    @radhavc2109 Před 6 lety +23

    ഒരാൾക്ക് ഇതിലേറെ എങ്ങനെ ഒരു മനുഷ്യനാവാൻ കഴിയും....

  • @lintonthomas8408
    @lintonthomas8408 Před 6 lety +98

    ഇവിടെ മെൽബണിൽ രണ്ട് ആന്ധ്ര ബ്രാഹ്മണരോടൊപ്പൊം ഒരു ഷെയർ അക്കമൊഡേഷനിൽ താമസിക്കാനിടയായി. നൊൺ-വെജ് ഉണ്ടാക്കുന്നതിൽ കുഴപ്പമില്ല (കുഴപ്പമുണ്ടെങ്കിലും കാര്യമില്ല ഓണർ ആസ്ട്രേലിയക്കാരൻ ആണ് ) പക്ഷെ കുക്ക് ചെയ്യുമ്പോൾ ജനലും വാതിലും തുറന്നിടണമെന്ന് അവർ, അങ്ങനെയെങ്കിൽ പരിപ്പ് കറി / dal ഉണ്ടാക്കുമ്പോൾ ജനലും വാതിലും തുറന്നിടണമെന്ന് ഞാൻ ! അതോടെ കാര്യം കോമ്പ്രമൈസായി എന്ന് മാത്രമല്ല പിറ്റേ ദിവസം നല്ല മത്തി പൊരിച്ച് ഞാൻ മാതൃക കാട്ടുകയും ചെയ്തു.

    • @viswanc
      @viswanc Před 6 lety +9

      മത്തി പൊരിച്ചതു കാരണം ബഹുമാനം പോയിക്കിട്ടിയ ഒരു മലയാളി ടെക്കിയെ അറിയും. സ്ഥലം ചെന്നൈ .ആള്‍ ശാസ്ത്രീയസംഗീതം, കഥകളി ഒക്കെയായി നടക്കുന്ന കക്ഷിയാണ്.
      ചെന്നൈ ഓഫീസ് ചീഫും . 'നമ്മുടെ ആള്‍' എന്ന് പൂണൂല്‍ ധാരികള്‍ ഒക്കെ കരുതിപ്പോന്നു . താമസസ്ഥലത്ത് സ്വന്തം അടുക്കളയില്‍ മത്തി പൊരിച്ചതോടെ എല്ലാം പോയി :)

    • @Riderjonjo
      @Riderjonjo Před 6 lety

      Linton Thomas smart thinking

    • @nam8582
      @nam8582 Před 6 lety

      അവിടെ മത്തി കിട്ടുമോ ? മത്തിയുടെ അത്ര വലുപ്പം ഉള്ള herring അല്ലേ കിട്ടുകയുള്ളൂ

    • @brandonsmith546
      @brandonsmith546 Před 4 lety

      Poli bro

    • @jprakash7245
      @jprakash7245 Před 4 lety

      @Linton ... നിങ്ങൾ essenseൽ പ്രസന്റേഷൻ ചെയ്തിട്ടുള്ള ആളല്ലേ?!

  • @sujithm3461
    @sujithm3461 Před 4 lety +5

    വ്യത്യസ്തമായ വിഷയം...വളരെ നന്ദി...

  • @samvallathur3475
    @samvallathur3475 Před 6 lety +10

    Dr. C. Viswanathan, I really enjoyed your preaching and I salute you
    for such outstanding enlightenment !!

  • @tinkufrancis610
    @tinkufrancis610 Před 6 lety +9

    Great as always.. Thank you sir

  • @kishorkishor590
    @kishorkishor590 Před 6 lety +4

    Just listened to the presentation. It's brilliant. The points made were clear. Best wishes!

  • @shaheerkk
    @shaheerkk Před 6 lety +57

    ഈ മനുഷ്യന്റെ പ്രഭാഷണങ്ങള്‍ കൂടുതല്‍ ആളുകള്‍ കേള്‍ക്കേണ്ടത് തന്നെ ആണ് .

    • @advsuhailpa4443
      @advsuhailpa4443 Před 4 lety +1

      എന്തിന്....
      ഞാൻ കേൾക്കാറുണ്ട്
      പക്ഷേ നിരീശ്വരവാദിയല്ല

    • @johnpushparajkr8140
      @johnpushparajkr8140 Před 3 lety

      @@advsuhailpa4443 Agnostic < One who disclaims any knowledge of God . ദൈവം ഉണ്ടോ എന്ന് നിശ്ചയമില്ലാതെ ആൾ .
      പ്രപഞ്ചം < പ്രകൃതി < ഈസ്വരൻ = ദൈവം=God < നൻമ്മ തിൻമ്മ < Good & Bad < Positive & Negative .

    • @anilkumaradakkanattu3000
      @anilkumaradakkanattu3000 Před 2 lety

      @@advsuhailpa4443 a

    • @advsuhailpa4443
      @advsuhailpa4443 Před 2 lety

      @@anilkumaradakkanattu3000 a

  • @shaves7190
    @shaves7190 Před 4 lety +7

    ഡോക്ടർ നല്ലൊരു അധ്യാപകൻ കൂടിയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. മനോഹരമായ അവതരണം. സൂപ്പർ.

  • @surenm4981
    @surenm4981 Před 2 lety +1

    Viswanathan, I admire you all the more because you are not just an atheist and a rationalist, but an original thinker too...

  • @sudhacpsudha
    @sudhacpsudha Před 15 dny

    വളരെ
    വിജ്ഞാനപ്രദമായ
    അവതരണം ആയിരുന്നു സർ
    അഭിനന്ദനങ്ങൾ..

  • @munavarar458
    @munavarar458 Před 4 lety +2

    Manushyatham vilichothunna thankalku great salute....orupadu arivukal ariyan saathichu...

  • @jayeshkuttappan8957
    @jayeshkuttappan8957 Před 6 lety +8

    you are a social scientists

  • @akhiltkunnathoor1792
    @akhiltkunnathoor1792 Před 4 lety +12

    I request KFTF to add english subtitles in all such vedios.

  • @mithupama
    @mithupama Před 6 lety +4

    Excellent presentation Dr Viswanathan

  • @jonlivingston7296
    @jonlivingston7296 Před 4 lety +17

    ബ്രിട്ടിഷ് കാർ വന്നതിനു ശേഷം ആ ണ് ദളിതർ ഹിന്ദുക്കൾ ആയതു.

  • @TheLadyShalet
    @TheLadyShalet Před 4 lety +5

    Wonderful analysis...njan thediya utharangal...

  • @ramachandrank571
    @ramachandrank571 Před 3 lety +1

    Your message is full accepted. I think Sir your devoting times and effort will bring some enlightenment among the people.

  • @indianzoom4432
    @indianzoom4432 Před 4 lety +2

    I don't know why I love him so much.

  • @nalakathali1037
    @nalakathali1037 Před 6 lety +7

    സൂപ്പര്‍ പ്രസന്റേഷന്‍. താങ്ക് യു സര്‍.

  • @radhakrishnankuttanpillai3029

    Vegitarianism . PB Shelly.Bernadshaw. Thorou ennivar vegitarians ayirunnu.eyal ithu indian sadhanamanannu vicharichu. Evidunnu kitty phD

  • @harismohammed3925
    @harismohammed3925 Před 4 lety +6

    .....പുരോഗമന യുക്തി വാ ദം എന്താണെന്ന് അറിയ ണമെങ്കിൽ Dr. C വിശ്വനാ ഥനെ കേൾക്കണം.....

  • @rugmavijayanrugmavijayan5132

    ഇതുപോലെ വസ്തുനിഷ്ഠമായി ചരിത്രം സമൂഹത്തെ പഠിക്കാൻ സമയം നീക്കിവച്ച സാറിന് പൂച്ചെണ്ടുകൾ, ഇനിയും ഇതുപോലെ വിജ്ഞാന പ്രദമായ അവതരണങ്ങൾ പ്രതീക്ഷിക്കുന്നു,സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നത് അസാധരണം, നമിക്കുന്നു സാർ , ബിഗ് സല്യൂട്ട് സാർ

  • @sunilsivaraman4447
    @sunilsivaraman4447 Před 2 lety +2

    ഭക്ഷണത്തിലെ പൊളിറ്റിക്സ് അതും നോൺവെജിലെ.. Meat eater എന്ന് പറയുന്നതിലൂടെ മാറുമെന്നും തോന്നുന്നില്ല, വലിയ വലിയ നനർത്തങ്ങൾ. ഗംഭീരം.

  • @harichandkr6277
    @harichandkr6277 Před 4 lety +3

    What A MAN EMS WAS......

  • @JobinAugustine
    @JobinAugustine Před 6 lety +29

    നന്നായി പ്രേസേന്റ് ചെയ്തു
    ഹൈദരാബാദിൽ വരുന്നതിന് മുൻപ് ഭക്ഷണത്തിലെ ജാതിവെറിയെ പറ്റി വലിയ ഒരു ഐഡിയ ഇല്ലായിരുന്നു.
    ഈ പ്രെസെന്റേഷനിൽ പറഞ്ഞതൊക്കെ ഞാൻ നേരിട്ടു അനുഭവിച്ചതും കണ്ടതും, പതിനഞ്ചു വർഷത്തിൽ അധികമായി കാണുന്നതുമാണ്.
    ഇവിടെ വന്നു ആദ്യം വാടകക്ക് എടുത്ത ഫ്ലാറ്റ് ആസോസിയേഷന് ഒരു നിയമം ഉണ്ടായിരുന്നു.. ..മുസ്ലിങ്ങൾക്ക് ഫ്ലാറ്റ് കൊടുക്കാൻ പാടില്ല.
    (എനിക്കും അവിടെ അധികനാൾ നിൽക്കേണ്ടി വന്നില്ല).
    ഒരു വ്യക്തിയെ ആദ്യം തന്നെ അസ്സസ്സ് ചെയ്യുന്നത് ജാതി നോക്കിയാണ്

  • @athul3480
    @athul3480 Před 4 lety +3

    Veganism is for animals, climate change, and for better health. Appo ith ella idathum applicable alle?

  • @saneeshns2784
    @saneeshns2784 Před 4 lety +2

    Well Prepared Presentation 😍💯👏

  • @sivadassahadev7606
    @sivadassahadev7606 Před 4 lety +3

    Great class sir

  • @goodman3621
    @goodman3621 Před 4 lety +1

    Great speech. Thank you Dr Wiswanathan.

  • @jafarudeenmathira6912

    Very informative presentation. Thanks a lot to Dr. C. Viswanathan.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +2

    Kalakki

  • @ajeshnarayanan2145
    @ajeshnarayanan2145 Před 6 lety +7

    excellent.........പതിവിനു വിപരീതമായി സർ ഒന്നു ലളിതമാക്കി ,,,,,,thank you.......

  • @muraleedharanms8475
    @muraleedharanms8475 Před 4 lety +2

    Will you pls refer the study of mind and food

  • @lazywanderer4399
    @lazywanderer4399 Před 3 lety +1

    Excellent presentation

  • @loveistheuniversal7472
    @loveistheuniversal7472 Před 4 lety +2

    നല്ല പ്രഭാഷണം

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 Před 4 lety +14

    ഇതിലും ഭംഗി ആയി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇദ്ദേഹത്തെ കൂടുതൽ പേർ കേൾക്കേണ്ടിയിരിക്കുന്നു.

    • @baijupr6360
      @baijupr6360 Před 2 lety

      രവിചന്ദ്രൻ സാർ സംവരണം വേണ്ട എന്ന് പറയുന്നു

  • @sibub21
    @sibub21 Před rokem

    Excellent, informative good work Dr viswanathan ❤️

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 Před rokem

    1:24:00
    Proud to be a student of University of Hyderabad.

  • @VasanthKumar-ny3zo
    @VasanthKumar-ny3zo Před rokem

    Really ..you only started this discussion sir... Today s art festival and it's പഴയിടം caste foods questioned on the basis of your intellectual effort...
    In 2018 i listened to your speech in this video.Now myself understanding the power of intellectual and democratic criticism.. Though in slow pace it can change the society.
    Even it took 3 years for me to digest you.i will be a dangerous sanatani if i didn't listen to you and sunny kapikkad sir.
    As you said in your speech ...Dalits brought enlightenment values to India..It was their need....
    The whole society is indebted to you and the other Dalit intellectuals for spreading modern democratic values

  • @bhuvandasm.k4006
    @bhuvandasm.k4006 Před 4 lety +7

    അഭിപ്രായം ആർക്കും പറയാം. പക്ഷെ അത് മാത്രമാണ് ശരി എന്നും മറ്റ് ഉളളവർ എല്ലാം അത് അംഗീകരിക്കണം എന്നും വാശി പിടിക്കരുത്.

  • @vigneshhuman
    @vigneshhuman Před 6 lety +3

    outstanding

  • @Grace-Og12
    @Grace-Og12 Před rokem

    You are telling the same thing I found by lots of reading. I also reached the same conclusions. Very must respect for you.

  • @gauthambmadhav3856
    @gauthambmadhav3856 Před 4 lety +11

    Duly note ethical vegans do exists in India :))

  • @labeebam3614
    @labeebam3614 Před rokem

    Get a lot of information...thank you ❤️❤️❤️

  • @dijoxavier
    @dijoxavier Před 6 lety +3

    Super sir

  • @josephkv9326
    @josephkv9326 Před 4 lety +1

    Thanks doctor

  • @sureshputhanveettil7137
    @sureshputhanveettil7137 Před 3 lety +1

    The way to remove caste is by becoming well to do. No one dares to ask the caste of the rich man.

  • @user-mm8uo8iy1o
    @user-mm8uo8iy1o Před 4 lety +1

    Number of 'likes' not enough for this. Trife between Buddhism and Brahmanism defines present India

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Wow

  • @migarsormr7010
    @migarsormr7010 Před 4 lety

    Even Corona virus dies in soap water for 20 sec. But castiest routes can't be wiped off from eating vessels thus Seperate vessels for veg and non veg .
    Great insight into our past !

  • @sreenathmurukesankrishnamm8064

    Really a genius

  • @munavarali8264
    @munavarali8264 Před 4 lety +10

    21 അം നൂറ്റാണ്ടിലെ ഇന്ത്യൻ നവോത്ഥാന നായകൻ രവി സാർ തന്നെ❤️❤️

    • @munavarali8264
      @munavarali8264 Před 4 lety +1

      @@Sh.addehlwi ss അത്രക്ക് വേണം, ഇതുപോലെ പറയാൻ വേറെ ആരും ഇല്ല്ലത്തിടതോളം

  • @alexjoyluke
    @alexjoyluke Před 2 lety

    Great speech

  • @bennyjoseph4354
    @bennyjoseph4354 Před 4 lety +2

    make sense... he talks truth

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Controlled Balanced speech

  • @vinodb1008
    @vinodb1008 Před 3 lety +1

    Great

  • @unnikrishnanvnr7230
    @unnikrishnanvnr7230 Před 6 lety +4

    Informative...കാണാൻ വൈകിപ്പോയി. കാര്യങ്ങളെ വ്യക്തമായി അവതരിപ്പിച്ചു. UoH ലാണ് ഞാനും പഠിക്കുന്നത്. കല്യാണി ബിരിയാണി 👌

  • @veerappa4267
    @veerappa4267 Před 7 měsíci

    Very informative talk. Just a few corrections, mainly with English usage,,…
    There is no such word as “Non attractive”, we use unattractive instead.
    Beef steek alla, beef steak (pronounced as staYk )

  • @sureshputhanveettil7137
    @sureshputhanveettil7137 Před 3 lety +2

    Even if the lower caste person becomes vegetarian he will be discriminated against. If you see Government offices, discrimination is done even by prominent lower castes against others whenever they can.

  • @sundarthevegan3457
    @sundarthevegan3457 Před 4 lety +3

    ഞാൻ ഒരു vegan atheist ആണ്. സ്വതന്ത്ര ചിന്തകർ എങ്കിലും എന്തുകൊണ്ട് ഇത് അംഗീകരിക്കുന്നില്ല എന്ന് മനസിലാകുന്നില്ല.

  • @roshancheryakuth539
    @roshancheryakuth539 Před 6 lety +1

    Actually this is an answer to c ravichandran

  • @devarajank137
    @devarajank137 Před 4 lety +3

    നാനാർത്ഥത്തിൽ സർ ഏകത്വം കാണുന്നു '

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    ❣❣❣❣💥💥💥💥bombastic speech

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Great attempt

  • @ramachandrank571
    @ramachandrank571 Před 3 lety +1

    This is a reality, this poison of casteism and class is still prevailing in India.

  • @abidaliedakkattil1
    @abidaliedakkattil1 Před 6 lety

    വളരെ മികച്ച പ്രഭാഷണ പ്രബന്ധം

  • @georgekuzhikandathil7498
    @georgekuzhikandathil7498 Před 5 lety +1

    ഗംഭീരം

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Kidu speech

  • @jonlivingston7296
    @jonlivingston7296 Před 4 lety +3

    ബെസ്റ്റ് ratonaist in ഇന്ത്യ.
    Genius.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Good speech sir

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Top speech

  • @rekcuf760
    @rekcuf760 Před 4 lety +14

    കഷ്ടം! ജനകീയ കോടതി കണ്ടപ്പോള്‍ താങ്കളോട് ഒരു ബഹുമാനം തോന്നിയിരുന്നു. ചിരിച്ചുകൊണ്ട് ജാതീയത തുപ്പുന്ന വിഷസര്‍പ്പമാണ് എന്നറിഞ്ഞില്ല! ചിലര്‍ക്ക് മാംസം കഴിച്ച് ശീലമില്ല. കുട്ടിക്കാലം മുതല്‍ മാംസം കഴിച്ചു ശീലമില്ലാത്തവര്‍ക്ക് മാംസാഹാരം നാവിനു പിടിക്കാത്ത ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഞാന്‍ ഒരു സസ്യഭുക്കാണ് (നിങ്ങളുടെ കാഴ്ചപ്പാടില്‍ സവര്‍ണ്ണമേധാവിത്തത്തിന്‍റെ വക്താവായ വില്ലന്‍). ഞാന്‍ ഒരു പരീക്ഷണാര്‍ത്ഥം ഒരിക്കല്‍ നല്ല ശുദ്ധമായ ബീഫ് കഴിക്കാനിടയായി (ശുദ്ധം എന്നു വെച്ചാല്‍ mildly seasoned. മലയാളികള്‍ കഴിക്കുന്നതുപോലെ മസാലയില്‍ കുളിപ്പിച്ചെടുത്തതല്ല എന്നു സാരം). എനിക്ക് വല്ലാതെ ഓക്കാനം വന്നു. ഇതിലെന്ത് ജാതീയതയാണ് ഉള്ളത്? മാംസത്തിന്‍റെ texture, ആ flavour എന്‍റെ നാവിന് തീര്‍ത്തും അപരിചിതമാണ്. എനിക്കു മുട്ട വളരെ ഇഷ്ടമാണ്. പക്ഷെ എനിക്കു മീന്‍ വഴറ്റുന്ന ഗന്ധം ഇഷ്ടമല്ല. എനിക്കത് നാറ്റമാണ്. ഒരു തവണ ചെമ്മീന്‍ കഴിക്കാന്‍ ശ്രമിച്ചപ്പോഴും ഇതുപോലെ ഓക്കാനം വന്നു. ഇതൊക്കെ കഴിക്കുന്നവരോട് യാതൊരു വിരോധവുമില്ല. ഇതിലൊക്കെ എന്തു ഗൂഡമായ ജാതീയതയാണ് നിങ്ങള്‍ ആരോപിക്കാന്‍ ശ്രമിക്കുന്നത്? എന്തുകൊണ്ട് ചത്തമീനിന്‍റെ വാടയോട് ഒരാള്‍ക്ക് അറപ്പ് തോന്നിക്കൂടാ? എന്തുകൊണ്ട് പൊരിച്ച കൊഴി കണ്ടാലോ മണത്താലലോ ഒരാള്‍ക്ക് അറപ്പ് തോന്നിക്കൂടാ?? ഇതെന്തൊരു ഹിംസാത്മകമായ വാദമാണ്! കേരളം വേറെയാണ് മാഷേ. ഉത്തരേന്ത്യയില്‍ കാണുന്നത് പോലെയുള്ള അന്ധമായ ജാതിവെറിയൊന്നും ഇവിടെ നിങ്ങള്‍ കാണില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ കഷ്ടപ്പെട്ട് ചിക്കിച്ചികഞ്ഞ് ജാതീയത ഇങ്ങനെ ബാലിശമായി എല്ലാത്തിലും കാണാന്‍ ശ്രമിക്കും. ഇവിടെ ജാതിസംവരണം ദുരുപയോഗം ചെയ്ത് യാതൊരര്‍ഹതയുമില്ലാത്തവര്‍ ഓരോ സ്ഥാനങ്ങളില്‍ ഇരുന്ന് നാട് മുടിക്കുന്നുണ്ട്. അതിനെക്കുറിച്ച് മിണ്ടിയാല്‍ മിണ്ടുന്നവന്‍ 'ബ്രാമണിസം'വാദിയായി. ഈ കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണമായും രവിചന്ദ്രന്‍ മാഷുടെ വാദത്തെ അനുകൂലിക്കുന്നു. നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് എല്ലാത്തിലും ഈ ജാതീയത ഉണ്ടെന്നു വരുത്തിതീര്‍ക്കണം. ഇങ്ങനെയുള്ള Bakery conspiracy theorists നാടിന്‍റെ ശാപമാണ്. പിന്നെ ഈ so-called മതേതരര്‍ക്കും, സംവരണത്തിന്‍റെ ആനുകൂല്യം അര്‍ഹതയില്ലാതെ നക്കുന്നവര്‍ക്കും സ്വയംഭോഗം നടത്താന്‍ ഇങ്ങനെയുള്ള വീഡിയോകള്‍ വളരെ സഹായകരമായിരിക്കും.

    • @sarigama911
      @sarigama911 Před 4 lety +7

      കൂടെയുള്ളവന്റെ ഭക്ഷണത്തെ വിലയിരുത്തി അതിനനുസരിച്ച് അവന് അധമൻ ആണെന്ന് ധരിക്കുകയും. താൻ കഴിക്കുന്ന ഭക്ഷണം മഹത്തരമെന്ന് തോന്നുകയും അതിനനുസരിച്ചു താൻ ശ്രേഷ്ഠൻ എന്ന് കരുതുകയും ചെയ്യുന്നതാണ് ബ്രാഹ്മണിസം ( വെജിറ്റേറിയനിസം).
      തൻറെ മനസ്സിനും വായക്കും സംതൃപ്തി തരുന്നത് കഴിക്കുകയും. മറ്റുള്ളവരുടെ രുചി ഭേദങ്ങൾ വകവെച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഉത്തമം എന്ന് കരുതുന്നവർ മിശ്രഭോജികളിലും സസ്യഭോജികളിലും ഉണ്ട്. അത് ആരോഗ്യകരമായ ഒരു ഭാഗമാണ്.
      ഭരണസിരാ കേന്ദ്രത്തിൽ നിന്നു തന്നെ സമൂഹത്തിൽ ഇത്തരം വേർതിരിവുകൾ ഉണ്ടാകുന്നത് ജാതീയത ഉള്ളതുകൊണ്ട് തന്നെയാണ്. അതു മനസ്സിലാക്കാൻ പത്തു തലയുള്ള ആർ സിയുടെ പ്രഭാഷണം ഒന്നും കേൾക്കണ്ട ദിവസവും പത്രം വായിച്ചാൽ മതി.

    • @rekcuf760
      @rekcuf760 Před 4 lety

      കഷ്ടം.

    • @rekcuf760
      @rekcuf760 Před 4 lety +1

      @@sarigama911 പിന്നേ.. എല്ലാം ജാതീയമാണ്. തിന്നുന്നത്, കുടിക്കുന്നത്, തൂറുന്നത്, മുള്ളുന്നത്, സ്വയംഭോഗം ചെയ്യുന്നത്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, തുമ്മുന്നത്, ചുമയ്ക്കുന്നത് മുതലായവയെല്ലാം. ഇപ്പോള്‍ ചെറിയ ഒരു സുഖം കിട്ടുന്നില്ലേ? പോയി കിടന്നുറങ്ങിക്കോ.

    • @blackstone9952
      @blackstone9952 Před 4 lety

      Correct

    • @silpasivan6661
      @silpasivan6661 Před 4 lety +3

      sheri yanu ..veg kazhikunna pallarkum meat,fish smell adichal okkanam vararundu.athu kazhikathe irikunnavarku mathrme manasilavu...athil jathiyum mathamonnumilla....athu veg kazhikunnavarkku mathrame manasilavu..ente oru friend undarnu vegetarian onnum alla pakshe pullikarikku chicken kanda okkanam varum...appo athil jatheem mathamonnumillalo??

  • @sandeept4780
    @sandeept4780 Před 3 lety +1

    A request to create small and easy to grasp videos which are easier to understand. I feel the main reason these kind of videos are not getting popularity is because it's long and different from the common perspective. So please try to make small, concise and informative videos for the common people as well.

  • @NM-vs5lg
    @NM-vs5lg Před 4 lety +4

    ❤️❤️❤️ wow. Never thought about this political side.

  • @just_opinion_matters4586
    @just_opinion_matters4586 Před 4 lety +4

    ഇദ്ദേഹം വിളമ്പുന്നത് മാത്രമേ ശരിയാകൂ എന്നാണ് comment ഇടുന്ന പലരുടെയും വിചാരം
    Pure vegetarian എന്ന് പറഞ്ഞാൽ veganism
    Vegan toothpaste എന്ന് പറഞ്ഞിട്ട് അദ്ദേഹം ചിരിച്ചു അതെന്ത് സാധനം എന്ന്. അത് വിവരിക്കണ്ട കാര്യം ഇല്ല എനിക്ക്. Common sense
    "non" എന്ന വാക്ക് ഇദ്ദേഹത്തിന് ഇഷ്ടമല്ലാതായത് എനിക്ക് തോനുന്നു
    Non Hindu എന്ന വാക്കിൽ നിന്നും Wikipedia കാണിച്ച indian word ആണ് non vegetarian എന്നുള്ളത്കൊണ്ടും ആകണം. (അദ്ദേഹത്തിന് ഊഹിക്കാമെങ്കി എനിക്കും ഊഹിക്കാം)
    Free thinkers എന്ന tag ഇനാണ് അദ്ദേഹം ഊന്നൽ കൊടുക്കുന്നത്. മനസ്സിൽ ജാതി ഉള്ളത് കൊണ്ടാകണം എല്ലാത്തിലും അത് ഉള്ളതായി തോനുന്നത് (ഊഹം).
    India veganism പറഞ്ഞാൽ അതിന് അടുത്ത അ൪ത്ഥം ഊഹിക്കുന്നതൊക്കെ നല്ലതാ പക്ഷേ അതാണ് ശെരി എന്ന് വിശ്വസിക്കരുത്, വിശ്വസിപ്പിക്കരുത്. ബീഫ് നിരോധിച്ച അന്ന് ഒരു പശുക്കിടാവിനെ അറുത്തത് കണ്ട് ആവേശം കൊണ്ടവരാണ് പൂരിഭാഗവും അവരുടെ കയ്യടി കിട്ടി൯ ആയിരിക്കും എന്ന് ഓ൪ത്ത് ഞാ൯ സമാധാനിക്കട്ടെ.

  • @sureshputhanveettil7137
    @sureshputhanveettil7137 Před 3 lety +2

    Discrimination is done on various grounds. A person who does not drink is ridiculed as കംപനിക്കു കൊള്ളാത്തവൻ

  • @amarnath011088
    @amarnath011088 Před 6 lety +8

    I think you should recheck a few premises you created:
    1. Why would you think people would describe "West" as "Non-East"? (Non-East means anything that is not East and makes sense and has definite meaning). "Non" is obviously a prefix to exclude things that are outside the system under discussion.
    2. Moreover, "nonvegetarian" is not a word exclusively used in Indian English. You should have been looking up Merriam-Webster or Oxford dictionaries instead of looking up Wikipedia for word meanings, definitions, and origins. (Arabic numerals are used not just used by Arabs.)
    3. How do you draw parallels between food labeling and pseudo-ethical vegetarians?
    4. On the one hand, you say that a fruitful "free"thinking involves taking into consideration Indian cultural and political contexts, and on the other hand, you are voicing against yoga, meditation, homeopathy, Ayurveda, and the like: Cognitive dissonance indeed!!!!
    5. The word "vegetarian" came up in the 19th century? So what?
    I think you analogies and arguments are a bit fragile...

    • @scg5505
      @scg5505 Před 4 lety

      Agree with you!

    • @emersonabraham9323
      @emersonabraham9323 Před rokem +1

      Vegetarian is the exception not meat eating. Hence the word non vegetarian is a trick to make the normal appear as exception 😋

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Suppppprrr bbbbb speech

  • @sandeepmanjummal3704
    @sandeepmanjummal3704 Před rokem

    Part - 1 ആമുഖം, Ethical Vegetarianism, Vegan Athiests-Richard Dawkins, Peter Singer, Sam Harris 2:02
    lndian Vegetarianismത്തിന്റെ അപാകതകൾ, Indian സ്വതന്ത്ര ചിന്തയുടെ പാത, SJW -Jonathan Haidth 5:23
    Why Brahmins hate reservation ? ജാതി വിരുദ്ധരാവൂ ജാതി അന്ധരാവാതിരിക്കുക, എന്തിനും ഉണ്ടൊരു നാനാർത്ഥം 10:10
    Hindu പത്രത്തിന്റെ കാന്റീനിൽ മാംസാഹാരത്തിന് വിലക്ക്, മാലിനി പാർത്ഥസാരഥി 13:45
    Part - 2 രണ്ടു വാക്കുകളും കുറച്ചു ചരിത്രവും, ഇന്ത്യയിലെ വെജിറ്റേറിയൻ നിയമം,"Non-Vegetarian", Vegetarianism & Caste 16:13
    "Indian vegetarianism is not veganism" -Suryakant waghmore, Non-Vegetarian disgust, പഴയിടം നമ്പൂതിരി 22:05
    Ram Parappa, tristram stuart the bloodless revolution, knowledge & peace come from the East, Cry of nature, Thomas Tryon 25:38
    യൂറോപ്യന്മാർ ബ്രാഹ്മണരെ കണ്ടപ്പോൾ, ബ്രാഹ്മണരാണ് മോശയുടെ യഥാർത്ഥ പിൻഗാമികൾ 33:23
    ബ്രാഹ്മണന്ർ എങ്ങനെ Vegetarian ആയി ? & how untouchables became untouchables Dr BR Ambedkar, അനുകരണം, ബ്രാഹ്മണർ മാംസം കഴിച്ചിരുന്നു, ഉത്തരരാമചരിതം -ഭവഭൂതി 35:57
    വിപ്ലവപ്ലവം - അംബേദ്കർ മാംസാഹാരത്തിൽ നിന്ന് സസ്യാഹാരത്തിലേക്ക്, ബ്രാഹ്മണർ മനുവിനെ ധിക്കരിക്കുന്നു, ബുദ്ധ ബ്രാഹ്മണ സംഘർഷത്തിലെ അടവ് നയം, ബുദ്ധമതത്തെ അനുകരിച്ച ബ്രാഹ്മണർ 39:38
    യാഗങ്ങളിലെ മൃഗബലി,യാഗങ്ങളെ ഉപേക്ഷിച്ചു 46:45
    എങ്ങനെ ബ്രാഹ്മണർ വെജിറ്റേറിയൻ ആയി, ബുദ്ധഭിക്ഷക്കൾ സസ്യാഹാരികൾ ആയിരുന്നില്ല, തീവ്രവാദത്തെ തീവ്രവാദം കൊണ്ട് തോൽപ്പിക്കൽ, ഗുപ്തരാജാക്കന്മാരാണ് ഗോവധം നിരോധിച്ചത്, പശു വിശുദ്ധമൃഗമായപ്പോൾ അതിനെ കഴിക്കുന്നവർ പാപികളായി മാറി 48:53Why beef was vanished from my kitchen ? Dr. N Sukumar 55:59
    Sanskritisation of lower castes, സംസ്കൃതീകരണം ജാതികൾക്കിടയിൽ ഐക്യം ഉണ്ടാക്കുന്നു 1:00:40
    വിശാല ഹിന്ദു സ്വത്വത്തിന്റെ ശത്രു, വിശുദ്ധ പശു എങ്ങനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്നു 1:04:39
    ഐതിഹ്യമാല 1:11:29
    വിമുഖ Vegetarian ( reluctant vegetarians), Kalyani Biriyani (in kerala only beef fry is beef fry) ABVP against beef stall 1:20:17
    Part 4 Disgust (അറപ്പ്) Akhilesh yadav supporting Vegetarianism, ബ്രാഹ്മണിസം ഉച്ചനീചത്വത്തെ ഒരു പ്രകൃതി നിയമമാക്കി മാറ്റി, Fomite disgust & Social (moral) disgust , IIT Mumbai 1:24:58
    ദളിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം സ്കൂൾ കുട്ടികൾ കഴിക്കാറില്ല, Hindu newspaper canteen issue, Caste & Vegetarian canteen 1:33:25
    Stories of Telugu Muslims 1:38:28
    നിത്യസാധാരണ ജാതീയത (Banal Casteism) Athiestകളെ മാത്രം ബ്രാഹ്മണീകൃത ബാധിക്കില്ല എന്നത് ഒരു അന്ധവിശ്വാസമാണ്, Jayalalitha beef കഴിക്കും എന്ന് വാർത്ത കൊടുത്തപ്പോൾ, culturalisation of caste, Sadhguru ജാതിയെ ന്യായീകരിക്കുന്നു 1:49:05
    Part 5 Brahmanism poisons everything, Vegetarianism is violent in India 1:56:05
    Gandhiയുടെ Vegetarianism, Hindu Organizations against Non-Vegetarian, tweaking scientific research facts in favour of vegetarian diet, recommended balanced diet 1:59:39
    ബ്രാഹ്മണീക പൊതുബോധം 2:08:07

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Good time pass

  • @Shibileeee
    @Shibileeee Před rokem

    Watched this video for the 3rd time in 2023

  • @ikigai174
    @ikigai174 Před rokem

    Scholarly lecturer 🔥

  • @hrsh3329
    @hrsh3329 Před 6 lety +1

    കൊള്ളാം

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Amaizzzzzing 💙💙💙💙💙

  • @saththiyambharathiyan8175

    vegeteraianism was not only in India ..........it was practiced in Ancient Greek like Pythagoras and his followers.........

  • @anilkumarv235
    @anilkumarv235 Před 6 lety

    Good...very good

  • @pratheeshlp6185
    @pratheeshlp6185 Před rokem

    ❤❤❤❤❤

  • @user-kj9ep1th5s
    @user-kj9ep1th5s Před 6 lety +4

    great work സർ

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💕💕💕💕💕

  • @Riderjonjo
    @Riderjonjo Před 6 lety

    True free thinker . Kudos.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Polich

  • @navasnm9196
    @navasnm9196 Před 6 lety +10

    വെജിറ്റേറിയനിസവും ബലാത്സംഗവും തമ്മിൽ ഉള്ള കോറിലേഷൻ വ്യക്തമാക്കുന്ന ഒരു വീഡിയോ വേണം. ഏറ്റവും കൂടുതൽ വെജിറ്റേറിയൻസ് ഉള്ള നോർത്ത് ഇന്ത്യ ബലാത്സംഗത്തിൽ no. 1.

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Před 2 lety

      Enthinado vibhagiyatha.shelly Bernardshaw thorou Abdul kalam Azad ennivare kurichu padikku

    • @jeevanjayakrishnan4503
      @jeevanjayakrishnan4503 Před rokem

      MaramanDatharam.... Kolkatha is reported as the safest city for women in India. The rape rate in Kerala is very high comparatively.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💗💗💗💌💌💌💌💌💌💌💌💌💌💌💌💌💌great thoughts