കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നിലനിർത്താം | Ulli Lehyam Recipe Malayalam | Karkkidakam Recipe

Sdílet
Vložit
  • čas přidán 11. 09. 2024
  • #anithastastycorner #ullilehyam
    #ullirecipes #lehyamrecipesmalayalam
    #easyullilehyam #shallot
    #nadanrecipes #ayurveda
    #leghyam #nellikalehyam
    #ellulehyam
    Anithas Tastycorner
    Ulli Lehyam Recipes Malayalam
    Easy Ulli Lehyam Recipes
    Ulli Lehyam
    Ayurvedic Recipes
    Lehyam Recipes Malayalam
    Instant Lehyam Recipes
    Lehyam Recipe
    Karkkidakam Recipes
    Karkkidakam Easy Recipes
    Hey,
    Today we share a Ulli Lehyam Recipe which is very easy and healthy recipe.
    The Onion Plus Lehyam helps to improve Hb levels in blood. Main ingredient of the product, Chuvanulli (Shallots, Onion Bulbs specific to the region) has high vitamin, mineral and anti-oxidants levels. It is also an excellent source of vitamin C, B6, Iron and foliates.
    When consumed post-pregnancy it helps to shrink the uterus back to normal and makes it regain its strength. It helps to cleanse the uterine tracts
    50 grams in single or divided doses, per day. Lehyams are usually administered along with milk, honey, water, sugarcane juice, etc. In some cases, herbal teas/decoctions such as Dashamoola Kashaya, Vasa Kashaya, etc are administered along with Lehyams to improve the efficacy.
    The 'Amavasya' (no moon day) of the Karkidakam Masam called “Karkidaka vavu” is dedicated to ancestors. On this day Hindus perform special rituals close to water bodies for attainment of peace of their dead family members. This ritualistic homage is usually performed by the male member of the family
    According to Local 18 Kerala, this month has the utmost significance in traditional Ayurvedic practices and rituals aimed at health and well-being. This month marks the onset of heavy rainfall in Kerala. Karkidakam month is also known as Panja Masam (the period of scarcity) and Ramayana Masam.
    #anithastastycorner
    #ullilehyam
    #easyullilehyam
    #ullileghyam
    #easyrecipesmalayalam
    #instantrecipes
    #lehyam
    #lehyamrecipesmalayalam
    #healthyrecipes
    #karkkidakamrecipes
    #karkidakamasam
    anithastastycorner
    #nellikalehyamrecipemalayalam
    #lehyamrecipemalayalam
    #easynellikkalehyam
    #ullikaram
    #easyrecipesmalayalam
    #healthyrecipes
    #anithastastycorner
    #anitatastycorner
    #anitakitchen
    #anithatastycorner
    #villagecooking
    #cookingmalayalam
    #keralakitchen
    #anithacatering
    #anitacatering
    #traditionalvillagecookings
    #keralastylebreakfastrecipes
    #breakfastideasinmalayalam
    #sundaybreakfastrecipes
    #eveningsnacks
    #dinnerrecipesmalayalam
    #specialbreakfastrecipes
    #keralabreakfastrecipeinmalayalam
    #tastyappamrecipes
    #healthykeralabreakfastrecipes
    #easybreakfastrecipesindian
    #howtomakepaaladarecipes
    #nellikairecipes
    #nellikailehyaminmalayalam
    #ayurveda
    #chyavanaprasham
    #chavanaprasham
    #ayurvedhicrecipes
    #healthyrecipes
    #easylehyam
    #lehyamrecipesinmalayalam
    #lehyaminmalayalam
    #lehyam
    #instantlehyamrecipes
    #gooseberryrecipes
    #gooseberryjuice
    #gooseberrycandy
    #gooseberryapplejam
    #gooseberrywine
    #gooseberrywinerecipes
    #chyawanaprasham
    #nellikalehyamkottakkal
    #kottakalayravaidhyashaala
    #gooseberryjuice
    #anithastastycorner
    #instant
    #healthyrecipes
    #medicineayurveda
    #ayurvedic
    #lehyam
    #kitchen
    #homemade
    #homemaderecipes
    Ingridients
    =========
    Shallot-750 g
    Coconut-1 nos
    2 nd coconut milk-¼ glass
    Garlic-1 hand
    Palm Jaggery -300 g
    1 st coconut milk -¾ glass
    Ghee-3 sp
    Cardamom-5 nos
    Pepper-¼ tsp,
    Dry ginger-1 psc,
    Fenugreek-⅓ tsp,
    Ayamodhakam-1 tsp
    Cumin seed-1 sp
    Salt
    കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നിലനിർത്താം | Ulli Lehyam Recipe Malayalam | Karkkidakam Recipe
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

Komentáře • 69

  • @saundarya3759
    @saundarya3759 Před měsícem +5

    56👍. കർക്കിടക മാസത്തിൽ ശരീര രക്ഷയ്ക്ക് കഴിക്കേണ്ട വളരെ ഹെൽത്തിയും ഔഷധ ഗുണങ്ങളുമുള്ള ഉള്ളി ലേഹ്യം എല്ലാം വളരെ വിശദമായി പറഞ്ഞും കാണിച്ചും തന്ന് തയ്യാറാക്കിയവതരിപ്പിച്ചു. ഇനിയും ഇത്തരം വെറൈറ്റി റെസിപികൾ പ്രതീക്ഷിക്കുന്നു ❤❤❤❤8:58

  • @gourinandhana9835
    @gourinandhana9835 Před měsícem +3

    വളരെ നന്ദിയുണ്ട് അനിച്ചേച്ചി എത്ര പേർക്ക് ഗുണം ചെയ്യുന്ന വീഡിയോയാണെന്നോ ഇത് വളരെ നന്നായി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണം ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ സൂപ്പർ.... ❣️❣️❣️❣️❣️❣️

  • @ReshmiSuresh-f4m
    @ReshmiSuresh-f4m Před měsícem +2

    Chechiyude ella recepiyum eniku oropadu ishtamanu❤

  • @ajinsam960
    @ajinsam960 Před měsícem +1

    അടുക്കളയിൽ നമ്മളെ കരയിപ്പിക്കുന്ന കൊച്ചു സാധനം ആണ് പക്ഷേ ഒരു പാട് ഗുണങ്ങൾ ഉണ്ട് നമ്മുടെ കറികൾ ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ് പിന്നെ എണ്ണ കാച്ചാനും ഒകെ സൂപ പ്പറാഉള്ളി ലേഹ്യം സൂപ്പറാ❤️❤️❤️❤️

  • @lakshmilachu3958
    @lakshmilachu3958 Před měsícem +1

    Thanku ചേച്ചി ഞാൻ തീർച്ചയായും ഉണ്ടക്കും ഉള്ളി leghiyam. ചേച്ചി യുടെ വീഡിയോ കണ്ടാ ഞാൻ നെല്ലിക്ക legiyam ഉണ്ടാക്കിയെ സൂപ്പർ ആണു കേട്ടോ love u ചേച്ചി ❤❤❤❤❤

  • @sandhyaramesh8876
    @sandhyaramesh8876 Před měsícem +2

    ഉള്ളി ലേഹ്യം പറഞ്ഞു കേട്ടിട്ടുണ്ട്.. ഈ റെസിപ്പി കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേച്ചിക്ക്.. എന്തായാലും സൂപ്പറായിട്ടുണ്ട്. 👌🏻♥️♥️♥️♥️

  • @anilakumari7767
    @anilakumari7767 Před měsícem +1

    വളരെ വളരെ പ്രയോജനകരമായ വീഡിയോ. നന്നായിട്ടുണ്ട് അനിതാ. 👌🏻👌🏻👌🏻👌🏻👌🏻👍🏻. വളരെ ഹെൽത്തിയായിട്ടുള്ള ഈ റെസിപ്പിക്ക് ഒത്തിരി നന്ദി. 🥰🥰🥰🥰🥰

  • @chinnuleo5435
    @chinnuleo5435 Před měsícem +2

    താങ്ക്സ് ചേച്ചി. അടുത്ത വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ❤❤

  • @anugeorge4806
    @anugeorge4806 Před měsícem +1

    Arinjillaa...Aaarrrumm ithu varee paranjillaa....😮.. Thanks chechi 😊❤

  • @killadimwon4344
    @killadimwon4344 Před měsícem +2

    അടിപൊളി ഹെൽത്തി റെസിപ്പി 🥰👌

  • @prabhakarannambidiveettil8104
    @prabhakarannambidiveettil8104 Před měsícem +1

    വളരെ ഉപകാരപ്രതമായ വീഡിയോ 🥰❤️

  • @vasanthymohandas8667
    @vasanthymohandas8667 Před měsícem +1

    ഞങ്ങളുടെ വീട്ടിൽ അമ്മ പ്രസവ രക്ഷക്ക്‌ ഉണ്ടാക്കുന്ന ലേഹ്യം. നല്ല രുചിയും, മണവും ആണ് ഇതിനു അവസാനം ചേർത്ത പൊടികൾ ചേർക്കാറില്ല. ❤️❤️❤️

    • @Anithastastycorner
      @Anithastastycorner  Před měsícem

      Ok dear 😍

    • @Anithastastycorner
      @Anithastastycorner  Před měsícem +1

      എന്ന് പറയുമ്പോൾ അതിലേക്ക് കുറച്ച് മരുന്നും കൂടി ചേർക്കണ്ടേ അല്ലെങ്കിലും ഉള്ളി വിരകിയതായി പോകില്ലേ

    • @vasanthymohandas8667
      @vasanthymohandas8667 Před měsícem

      ശരിയാണ്. പൊടികൾ ചേർക്കേണ്ടതാ ണ്.. അമ്മ വെളുത്തുള്ളി ലേഹ്യം ആണ് പൊടികൾ ചേർത്ത് ഉണ്ടാക്കുക. അതിൽ ജീരകം. ചതകുപ്പ, പിന്നെ കുറെ മരുന്നുകൾ ഉണ്ട്. ഓർമ വരുന്നില്ല.ഒരു മാസം വരെ കഴിക്കാൻ ഉണ്ടാവും. അമ്മ പോയിട്ട് 15 വർഷായി.ഇനി ചോദിക്കാനും ആളില്ല. 😔

    • @Anithastastycorner
      @Anithastastycorner  Před měsícem

      😍😍😍

  • @sabua.m2129
    @sabua.m2129 Před měsícem +1

    Thank you 🙏for your information 🙌❤️❤️❤️❤️🤝👍

  • @shynothomas2909
    @shynothomas2909 Před měsícem +1

    So nutritious i will definitely makr

  • @deepavinodsa1944
    @deepavinodsa1944 Před měsícem +1

    അനിത സൂപ്പർ റെസിപ്പി ലേഹ്യം വിൽക്കുന്നുണ്ടോ

  • @user-yg2fj9uy9t
    @user-yg2fj9uy9t Před měsícem +1

    വളരെ നല്ല റെസിപ്പി

  • @priyasunil908
    @priyasunil908 Před měsícem +1

    Thank you chechi🥰🥰

  • @mayamuv-ok7kd
    @mayamuv-ok7kd Před měsícem +1

    Veluthulli compulsary aano pl reply

  • @kcm4554
    @kcm4554 Před měsícem +1

    Pratirogasedhaka nirogam shaktibalabardhakam prusthiposhakam othiri manoharam suswadistam aaharam tonic ( healthy health beneficial beautiful nutrious immunity enhancing energy strengthening delicious tasty tonic recipe )❤🎉😘👍👌💐💗.

    • @Anithastastycorner
      @Anithastastycorner  Před měsícem +1

      💞💞💞💞💞💞 bro 😍🙏

    • @kcm4554
      @kcm4554 Před měsícem

      @Anithastastycorner My sister Anitha, wish you all success wellness peacefulness wealthyness & happiness ......God bless you my dear sister ❤️😘👍👌💐🙏🙏🙏💗

  • @fathimathasni6066
    @fathimathasni6066 Před měsícem +1

    ഇതിൽ ഇത്ത പഴം ചേർത്ത് ഉണ്ടാകാം 👍🏻

  • @aneeshkumar5506
    @aneeshkumar5506 Před měsícem +1

    സൂപ്പർ 👌☺️🙌

  • @sreejasanthosh7482
    @sreejasanthosh7482 Před měsícem +1

    🙏🙏

  • @SudhamaniT
    @SudhamaniT Před měsícem +1

    Oil കൊറിയർ ആണോ വീട്ടിൽ എത്തിക്കുമോ

  • @Kashmi1523
    @Kashmi1523 Před měsícem +1

    തടി നന്നാവുമോ വണ്ണം വെക്കുന്നത് ആലോചിച്ചാൽ ഇത് ഉണ്ടാക്കാൻ തോന്നില്ല,, നെയ്യ് ഒഴിക്കാതെ ഉണ്ടാക്കിയാൽ വണ്ണം വെക്കില്ലല്ലോ

  • @dremsofkasthoori966
    @dremsofkasthoori966 Před měsícem +1

    എത്ര ദിവസം ഇരിക്കും ഇ lehyam

  • @PrasusLifestyle
    @PrasusLifestyle Před měsícem +1

    Super kochu ullui lehayam 8:58

  • @fathimathasni6066
    @fathimathasni6066 Před měsícem +1

    ❤❤

  • @KunjumolePappachan-n6d
    @KunjumolePappachan-n6d Před měsícem +1

  • @rajanibaskaran5661
    @rajanibaskaran5661 Před měsícem

    Super 👌

  • @preethae4230
    @preethae4230 Před měsícem +1

    ❤🥰👌🏻

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem +1

    🙏👍👍😀

  • @user-ld1tv6lt4v
    @user-ld1tv6lt4v Před měsícem +1

    @sujisbabu
    Super❤