നിർണായക നിമിഷങ്ങൾ; മണ്ണിനടിയിൽ ലോഹസാന്നിധ്യം; ലോറിയെന്ന് സംശയം

Sdílet
Vložit
  • čas přidán 5. 09. 2024
  • നിർണായക നിമിഷങ്ങൾ; മണ്ണിനടിയിൽ ലോഹസാന്നിധ്യം; ലോറിയെന്ന് സംശയം
    #ankola #arjunrescue #army #arjun #KarnatakaLandslide

Komentáře • 52

  • @NasiNasiameen
    @NasiNasiameen Před měsícem +110

    പടച്ചോനെ ആ മോനെ കാക്കണേ.... എല്ലാവരുടെയും പാർത്ഥന നീ സ്വീകരിക്കണേ.... ജീവിതത്തിൽ ലേക്ക് തിരിച്ചു കൊണ്ട് വരണേ 🤲🤲🤲

  • @a.rblogs4767
    @a.rblogs4767 Před měsícem +21

    ദൈവമേ ആ ലോറി കിട്ടണമേ,,, അർജുൻ ജീവനോടെ കാണണമേ.🙏🙏🙏കാവൽ മാലാഖമാരെ അർജുനൻ്റെ ജീവനെ കാവൽ ഏകണമേ ... 🙏🙏

  • @user-sh2wo8xl7x
    @user-sh2wo8xl7x Před měsícem +10

    ഈ അപകടത്തിൽ നിന്ന് ചിന്തിക്കുന്നവർക്ക് ചിലതെല്ലാം മനസ്സിലാക്കുവാൻ ഉണ്ട്, ശാസ്ത്രം എത്ര പുരോഗമിച്ചാലും മനുഷ്യന്റെ ശക്തി എത്ര വളർന്നാലും എത്രയെത്ര വലിയ വലിയ യന്ത്രങ്ങൾ നിർമ്മിച്ചാലും, ദൈവവിധിക്ക് മുൻപിൽ മനുഷ്യൻ നിസ്സാരക്കാരൻ തന്നെയാണ് നിസ്സഹായകരാണ് ചിലപ്പോൾ നാം നിർമ്മിച്ചത് ഒന്നും നാം അഹങ്കരിച്ചുതൊന്നും നമുക്ക് ഗുണം ചെയ്യില്ല, എന്ന കാര്യം ഇതിലൂടെ വ്യക്തമായി, സർവ്വ ശക്തനായ ദൈവമേ ഈ വിപത്തിൽ അകപ്പെട്ട ഈ വിനാശത്തിൽ അകപ്പെട്ട, ഈ മനുഷ്യജീവനെ നീ രക്ഷിച്ച് തിരികെ തരേണമേ എത്തിക്കേണമേ

  • @sachidhanandanpm7466
    @sachidhanandanpm7466 Před měsícem +48

    ഇത്രയും അപ്ഡേറ്റ് ചെയുന്ന അരുൺ സാറിനും 24നും അർജുൻ ന് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @Alhamdulillah71619
    @Alhamdulillah71619 Před měsícem +29

    റബ്ബേ.... എല്ലാവരും ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടല്ലോ.....എല്ലാവരുടെയും പ്രാർത്ഥന നീ സ്വീകരിക്കണേ.... ജീവനോടെ തന്നെ അർജുനിനെ പെട്ടെന്ന് കാണാൻ സാധിക്കണേ....

  • @hashimkkv8418
    @hashimkkv8418 Před měsícem +22

    എല്ലാവരും പ്രാർത്ഥനയിൽ അർജുനെ ഉൾപെടുത്തുക 🤲🏻

  • @sunil-cz2vb
    @sunil-cz2vb Před měsícem +21

    🙏🙏അർജുൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @sindhunair4787
    @sindhunair4787 Před měsícem +10

    കൃഷ്ണ 🙏🏼🙏🏼🙏🏼അർജുൻ ജീവനോടെ ഉണ്ടാവണേ

  • @ammurijo7351
    @ammurijo7351 Před měsícem +3

    അമ്മ മാതാവേ, യേശു തമ്പുരാനേ, പരുമല തിരുമേനി, സഹോദരനെ ആപത്ത് കൂടാതെ കുടുംബത്തിന് കൊടുക്കണേ😢

  • @janakymk6018
    @janakymk6018 Před měsícem +2

    ഹാഷ്മി താജിൻ്റെ റിപ്പോർട്ടുകളിൽ വിശ്വാസമുണ്ട്'..... പ്രാർത്ഥിക്കുന്നു... അർജുനെ ജീവനോടെ കിട്ടട്ടെ..

  • @zaybanoushin2095
    @zaybanoushin2095 Před měsícem +1

    Yaa allaah.. എല്ലാവരുടെയും ദുഹാ നീ തള്ളിക്കളയല്ലേ allaah.... ആ കുടുംബത്തിലേക്ക് ഒരു സന്തോഷവാർത്ത തന്നെ നീ കേൾപ്പിക്ക് നാഥാ... ആ സഹോദരിയുടെ സിന്ദൂരം മായിച്ചു കളയിപ്പിക്കല്ലേ allaah...

  • @nidhinpnair8550
    @nidhinpnair8550 Před měsícem +7

    നാരായണ നാരായണ 🙏

  • @munimuni__
    @munimuni__ Před měsícem

    എത്രയു പെട്ടെന്ന് ജീവനോടെ കിട്ടണേ ആമീൻ

  • @galaxygraphixs9275
    @galaxygraphixs9275 Před měsícem +2

    ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @SreerekhaJayakumar
    @SreerekhaJayakumar Před měsícem +3

    Eswaraa ethrayum petennu rakshapeduthan patate🙏🙏

  • @libuckponnu4061
    @libuckponnu4061 Před měsícem

    എല്ലാവരും അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു തിരിച്ചു വരണമെ ആ കുടുംബത്തിനെ അനാഥമക്കരുതേ ഇത്രയധികം ആളുകളെ നിരാശരാക്കാരുതേ ദൈവമേ 😥🙏

  • @rejaneeshkumark1873
    @rejaneeshkumark1873 Před měsícem

    എന്റെ ദൈവമേ 🙏

  • @RahmathK-t4b
    @RahmathK-t4b Před měsícem +2

    Arjun urappayum jeevanode undavum ellavarudeyum prarthana sarva shakthan kelkum

  • @SabeenaSabeena-g2c
    @SabeenaSabeena-g2c Před měsícem

    Allah. Vegam. Jeevanode. Thirichukittane

  • @abdulrazake5185
    @abdulrazake5185 Před měsícem

    ബോധം നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ ജീവനോടെ ലഭിക്കും അങ്ങിനെ സംഭവിക്കണമേ എന്ന് പ്രാർത്ഥിക്കാം നമുക്ക്

  • @explorer8213
    @explorer8213 Před měsícem +2

    Arjun mathramalla vere randu perkoode athinadiyilundu there are humans 😢😮

  • @kunjumoljames3756
    @kunjumoljames3756 Před měsícem

    Velam kanni mathave ee makane innu kandethane 🙏🙏🙏🙏🙏🙏🙏🙏

  • @swapnasabu2669
    @swapnasabu2669 Před měsícem

    ദൈവമേ അർജുനെ ജീവനെ കാക്കണേ ആ ലോറി കണ്ടുപിടിക്കാൻ കഴിയട്ടെ

  • @user-ds4mf6hz5z
    @user-ds4mf6hz5z Před měsícem +2

    Save arjun

  • @sufairak8691
    @sufairak8691 Před měsícem +1

    ഇന്നെങ്കിലും കാത്തിരിപ്പിനു ഒരു അറുതി ഉണ്ടായാൽ മതിയായിരുന്നു.മലയുടെ താഴെ നിൽക്കുന്നവരും ശ്രദ്ധിക്കണം. മഴ ഉള്ളത് കൊണ്ട് മല ഇനിയും ഇടിയാൻ സാധ്യത യുണ്ട്.

  • @_princezz_of_light_6137
    @_princezz_of_light_6137 Před měsícem +6

    2 lohasanidyam undallo.. onn arjunte lorry matteth bens car... Angane aayal mathiyarnnu daivame🙏

    • @SreerekhaJayakumar
      @SreerekhaJayakumar Před měsícem

      കാറും കാണാതായിട്ടുണ്ടോ 😢

  • @chandrashekar9913
    @chandrashekar9913 Před měsícem +1

    J C B മണ്ണ് മാറ്റുന്നത് കണ്ടാൽ റോഡിൽ നിന്നും 8 മീറ്റർ താഴ ക്ക് കുഴിക്കുന്ന പോലെയുണ്ട്... വണ്ടി റോഡ് നിരപ്പിൽ അല്ലേ യുണ്ടാകുക..😊😊

  • @asmaami9930
    @asmaami9930 Před měsícem

    😢

  • @user-hu7tm9vb9r
    @user-hu7tm9vb9r Před měsícem

    Arjun jeevanode und . emergency medical help undavanam please 👃👃👃👃👃👃

  • @themoment_111
    @themoment_111 Před měsícem +4

    Collector urpich paraynu vellathil aanu .evroke entha egne

    • @bavanoo7
      @bavanoo7 Před měsícem +2

      Orikalum alla ithra bodam ille. Report news correct ayi parayunundu

    • @themoment_111
      @themoment_111 Před měsícem

      @@bavanoo7 njjjn paranje alla .newsil parayne anu

  • @mysticaljugnu
    @mysticaljugnu Před měsícem +1

    പാറ പൊട്ടിക്കാൻ crusher ഉണ്ട്..

  • @shahdhahanan992
    @shahdhahanan992 Před měsícem

    😢😢😢😢😢

  • @sreejaranjith2966
    @sreejaranjith2966 Před měsícem

    😢😢😢

  • @eye_007-vineeth
    @eye_007-vineeth Před měsícem +3

    0:30

  • @shineshine176
    @shineshine176 Před měsícem

    Mobile signal nokkathathu eanthanu

  • @muhammedmuhsin9372
    @muhammedmuhsin9372 Před měsícem

    അർജുൻ നിന്നെ കേരളത്തിനു തിരിച്ചു വേണം

  • @binuvargheseiims
    @binuvargheseiims Před měsícem

    നിങ്ങൾ ഓരോ ന്യൂസ്‌ ഓരോ മിനിറ്റ് മാറ്റി പറയുന്നു. ..

  • @younuyounus4740
    @younuyounus4740 Před měsícem

    പള്ളി യുടെ ചുവട്ടിൽ ശിവ ലിഗം കണ്ടഎത്തിയല്ലോ പിന്നെ എന്തുകൊണ്ട് അർജുനനെ കാണാൻ കഴിയുന്നില്ല

  • @hasnak7644
    @hasnak7644 Před měsícem

    Jeenvnode arjune kittaneeee

  • @shynirenjith2540
    @shynirenjith2540 Před měsícem

    😢

  • @binuvargheseiims
    @binuvargheseiims Před měsícem

    നിങ്ങൾ ഓരോ ന്യൂസ്‌ ഓരോ മിനിറ്റ് മാറ്റി പറയുന്നു. ..

  • @eye_007-vineeth
    @eye_007-vineeth Před měsícem +2

    0:19

  • @annussss
    @annussss Před měsícem

    😢