ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അരാംകോ | Saudi Aramco |

Sdílet
Vložit
  • čas přidán 7. 09. 2024
  • Saudi Aramco |ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അരാംകോ
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 43

  • @DinkiriVava
    @DinkiriVava Před 2 lety +90

    അതേ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ടാക്സ് കൊണ്ട് ലാഭകരമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് 'ബിജെപി'

    • @musthafamusthafa5718
      @musthafamusthafa5718 Před 2 lety +6

      👍🤣🤣🤣

    • @prajithkumar.k7605
      @prajithkumar.k7605 Před 2 lety +6

      💯

    • @rageshrg8007
      @rageshrg8007 Před 2 lety +1

      Onnu poda ethu keetu para pura

    • @rageshrg8007
      @rageshrg8007 Před 2 lety +1

      Athu kura puraa mar undu like adikan endanu aramaco padikuu enittu undaku

    • @cvdbrozz8965
      @cvdbrozz8965 Před 2 lety +9

      @@rageshrg8007 ചാണകമേ എന്ന താൻ പറ എന്താ ഈ അരാംകൊ കമ്പനി എന്ന്.. വലിയ ഡയലോഗ് അടിക്കാൻ നിക്കരുത് 😏😏

  • @fayiz90909
    @fayiz90909 Před 2 lety +21

    കുറച്ചു പെട്രോൾ wholesale എടുത്ത് ഇന്ത്യയിൽ ഇറക്കുമതി ചെയ്താലോ?

    • @LimoQF
      @LimoQF Před 2 lety +1

      Joju vinu kodukkaruth

    • @adilamjad708
      @adilamjad708 Před 2 lety +3

      @@LimoQF okeda antham Congi 🤣

  • @speakerpp345
    @speakerpp345 Před 2 lety +7

    ഗവണ്മെന്റ് ജോലിയേക്കാൾ സൗദി യുവാക്കൾ ആഗ്രഹിക്കുന്നത് _അരാംകൊ_ യിൽ ജോലിക്ക് കയറാനാണ്, മെച്ചപ്പെട്ട ശമ്പളവും മറ്റു അനുകൂല്യങ്ങളുമാണത്രെ ഈ കമ്പനി നൽകുന്നത്..
    അത് തന്നെ ആയിരിക്കും വിജയത്തിന് പിന്നിലും

    • @Trucaller3
      @Trucaller3 Před 2 lety

      Aramco poli aan

    • @abdullakuttymelethil735
      @abdullakuttymelethil735 Před 2 lety

      ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്നതിന് പുറമെ net worthൽ (ആസ്തിയിൽ )ഗൂഗ്ഗ്‌ൾ, ആമസോൺ, ആപ്പിൾ എന്നിവയെ പിറകിലാക്കി
      ഒന്നാമതായി നിൽക്കുന്നു, എന്ന് മാത്രമല്ല സ്വന്തം ജീവനക്കാർക്ക് ഉയർന്ന വേതനം നൽകുന്ന ലോകത്തെ കമ്പനികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കമ്പനികൂടിയാണ് സൗദി അരാംകൊ

    • @Trucaller3
      @Trucaller3 Před 2 lety

      @@abdullakuttymelethil735 ysssa

    • @Manushyan_123
      @Manushyan_123 Před 2 lety

      @@abdullakuttymelethil735 enna paadangal ollond laabham undakaunna companies ne velya tech companies aaitt compare chyalle

  • @srksutube3696
    @srksutube3696 Před 2 lety +4

    Masha allah

  • @adishsp2116
    @adishsp2116 Před 2 lety +1

    Labham kurach jii kk koode kodukkane

  • @marsishotz9587
    @marsishotz9587 Před 2 lety +7

    Ivde athilum Labhathil BJP odunnund

  • @ameervayalavalappil4224
    @ameervayalavalappil4224 Před 2 lety +1

    Laaba vihitham saudeel.petrol pumpil paniyedukunna nammukkum kittiyenkil....

  • @nezeerabdulrazak6567
    @nezeerabdulrazak6567 Před 2 lety +1

    Ma shaa ALLAH

  • @shihabkk5488
    @shihabkk5488 Před 2 lety +3

    Veendum aramco

  • @abhishekgs4893
    @abhishekgs4893 Před 2 lety +1

    ARAMCO യുടെ പൂർണരൂപം എന്താ?

    • @jithujoseph3276
      @jithujoseph3276 Před 2 lety

      @@ashkar. 😂😁

    • @JamsheerIndian
      @JamsheerIndian Před 2 lety +1

      Arabia American oil company........ പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കൻ എണ്ണ പരിവേഷണ സംഘ മരുഭൂമിയിൽ കൊടുംതണുപ്പിൽ ടെന്റ് കെട്ടി മാസങ്ങളോളം താമസിച്ചു ഒന്നും കണ്ടെത്താനാകാതെ പലതവണ തിരിച്ചു പോയി വര്ഷങ്ങളോളം എടുത്തു കണ്ടെത്തിയ ഒന്നാണ് ഗൾഫിലെ എണ്ണ... അല്ലാതെ ഒട്ടകത്തിനെ മേക്കുന്ന അറബി കണ്ടെത്തിയതൊന്നുമല്ല..😁... അല്ലായിരുന്നെങ്കിൽ അറേബ്യൻ രാജ്യങ്ങളൊക്കെ ആഫ്രിക്കൻ ദരിദ്ര രാജ്യങ്ങളെ പോലെ അറിയപ്പെടാതെ പോയേനെ.... എല്ലാം അവരുടെ ഭാഗ്യം..

    • @nsha4535
      @nsha4535 Před 2 lety

      @@JamsheerIndian Saudi Aramco, also called Saudi Arabian Oil Company, formerly Arabian American Oil Company...

    • @nsha4535
      @nsha4535 Před 2 lety

      @@JamsheerIndian that is old name

    • @nsha4535
      @nsha4535 Před 2 lety

      Saudi Aramco, also called Saudi Arabian Oil Company, formerly Arabian American Oil Company

  • @sapien2024
    @sapien2024 Před 2 lety

    Anayaarayi

  • @chris895
    @chris895 Před 2 lety

    And what is their business??? What is there to highlight this much ??

  • @josephfrancis2016
    @josephfrancis2016 Před 2 lety +2

    Arabian-American Oil Company

    • @khaleelkhaleel254
      @khaleelkhaleel254 Před 2 lety +6

      അത് പണ്ട് ഇപോ സൗദി അറാംകോ

    • @itsme..6006
      @itsme..6006 Před 2 lety

      ഇപ്പൊ france aayi

  • @nelsonthomasthodupuzha7590

    വെറുതെ അല്ലാ ഞങ്ങൾക്കു ഇപ്പോൾ സാലറി നേരത്ത വന്നത് 😐😐😐

  • @noufalek344
    @noufalek344 Před 2 lety

    Mukesh ambanik goal adichallo

  • @midhunthomas4327
    @midhunthomas4327 Před 2 lety

    With in a 15 year gap electric car is going to shut close aramco

  • @imtheking_3256
    @imtheking_3256 Před 2 lety +1

    Only 3rd rank so?

  • @alicr7ronaldo849
    @alicr7ronaldo849 Před 2 lety

    Modi marabou para