മാങ്ങാ വാങ്ങുമ്പോൾ എണ്ണ മാങ്ങാ ചമ്മന്തി ഒന്നുണ്ടാക്കി നോക്കു😋👌 വേറെ level 💯 | Manga chammanthi|mango

Sdílet
Vložit
  • čas přidán 6. 07. 2024
  • #cooking
    #food
    #ennamangachammanthi
    #mango
    #chammanthi
    #chutney
    #keralastyle
    #villagespices

Komentáře • 143

  • @ushasu7116
    @ushasu7116 Před 19 dny +38

    ഇതു പോലെ ആരും ചെയ്തു നോക്കി യിട്ടില്ല അടിപൊളി ചേട്ടൻ ഉണ്ടാകുന്ന തെല്ലാം അടിപൊളി യാണ്സൂപ്പർ ❤❤❤❤

  • @malathigovindan3039
    @malathigovindan3039 Před 19 dny +18

    ആദ്യമായാ ണ് ഇങ്ങനെയുള്ള ചമ്മന്തി കാണുന്നത്. അടിപൊളി യാത്രയിൽ ചോറിനു കൂട്ടി കഴിയ്ക്കാം. ചീത്തയാവില്ല.👍🏿❤️🌹

  • @kalathiruvathira8281
    @kalathiruvathira8281 Před 19 dny +5

    ഒന്നും പറയാനില്ല കിടിലം.. 🥰👌👌സൂപ്പർ ചമ്മന്തി പക്കാ വെറൈറ്റി 👌👌

  • @sasidharannair2878
    @sasidharannair2878 Před 19 dny +8

    ഞാനും ആദ്യമായാണ് ഇങ്ങനെ ഒരു ചമ്മന്തി കാണുന്നത് ,, കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു ,,, Supper ,,,,, ഇന്ന് തന്നെ ഇണ്ടാക്കി നോക്കും ,,,,

  • @indirashali4666
    @indirashali4666 Před 19 dny +10

    മാങ്ങ ചമ്മന്തി ഇങ്ങനേയും 😮 സൂപ്പർ ഉണ്ടാക്കണം

  • @harshamohan2820
    @harshamohan2820 Před 16 dny +2

    വെറൈറ്റി ആണല്ലോ..
    അടിപൊളി ആയിട്ടുണ്ട് 💖

  • @noushadnoushad8887
    @noushadnoushad8887 Před 19 dny +4

    കാണുമ്പോൾ തന്നെ വായിൽ വെള്ളം ഓടുന്നു 🥰സൂപ്പർ നിങ്ങളുടെ മേക്കിങ് എല്ലാം അടിപൊളിയാ 🥰

  • @smithajayan8714
    @smithajayan8714 Před 19 dny +6

    ചൂട് ചോറും പപ്പടവും ചമ്മന്തി യും ആ കഴിക്കാൻ തോന്നുന്നു ഇതു വരേ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല സൂപ്പർ

  • @adithyavunni3911
    @adithyavunni3911 Před 19 dny +9

    ഇതേവരെ ഉണ്ടാക്കിയിട്ടില്ല.ഉണ്ടാക്കിനോകിയിടുപറയാം❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness Před 19 dny +1

    അടിപൊളി ചമ്മന്തി ആണല്ലോ 👌👌വെറൈറ്റി 👍👍

  • @suseelamenon4209
    @suseelamenon4209 Před 19 dny +1

    Adipolli very good nazier

  • @noorjimohamed6402
    @noorjimohamed6402 Před 19 dny +2

    ഉഗ്രൻ അടിപൊളി 👍👍👌👌

  • @suneethibaburaj6842
    @suneethibaburaj6842 Před 19 dny +4

    ഗംഭീരം❤👍

  • @leelabinny2981
    @leelabinny2981 Před 19 dny +1

    ഉണ്ടാക്കി നോക്കണം 👍

  • @harikrishnakammath9280

    അടിപൊളി 👌🏼👌🏼ഒരുപാട് ഇഷ്ടം ആയി

  • @SanjaySaji-eo3zj
    @SanjaySaji-eo3zj Před 19 dny +1

    അടിപൊളി 😋😋

  • @benjaminchacko3582
    @benjaminchacko3582 Před 19 dny +2

    Adipoli, orurakshayum illa ❤❤ 😋😋😋😋

  • @liniroy5874
    @liniroy5874 Před 19 dny +1

    Oh yummy super mouth watering 👌🏻👌🏻👍🏻👍🏻😋😋😋♥️

  • @archana2537
    @archana2537 Před 19 dny

    Ithu vare kanditillatha chammnthi super👍🏻

  • @seemaprabha1501
    @seemaprabha1501 Před 18 dny

    കണ്ടിട്ട് തന്നെ നല്ല ചമ്മന്തി.ഉണ്ടാക്കി നോക്കണം 😋

  • @LalithaPV-er7pp
    @LalithaPV-er7pp Před 19 dny +1

    എന്തായാലും ഉണ്ടാക്കും ❤️🥰

  • @user-gj6el9dd6h
    @user-gj6el9dd6h Před 17 dny

    ഇക്ക ഈ ചമ്മന്തി ആ ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും ഈ receipe ഉണ്ടാക്കി നോക്കും 💕 super 👌❤️❤️

  • @maryammacherian8259
    @maryammacherian8259 Před 19 dny +1

    അടിപൊളി

  • @lissysuppergrace8887
    @lissysuppergrace8887 Před 19 dny

    അടിപൊളി 👍🏻👍🏻

  • @rejikarejika9356
    @rejikarejika9356 Před 19 dny

    ആദ്യമായി കാണുവാ
    ചമ്മന്തി സൂപ്പർ

  • @adithyanbinu8241
    @adithyanbinu8241 Před 18 dny +1

    ചമ്മന്തി ഇഷ്ടമായി.അതിലും ഇഷ്ടം നിങ്ങളുടെ സ്നേഹമാണ്.

  • @suseelajacob4041
    @suseelajacob4041 Před 19 dny

    കൊള്ളാം 👌🏽

  • @geetasdiary2274
    @geetasdiary2274 Před 19 dny +1

    Excellent.

  • @anjushappiness
    @anjushappiness Před 18 dny +1

    Pacha manga vangare illa..enik mathre ishtamullu..onn undaki nokanamallo..adipoli..Congratulations for 8 lacs subscribers ♥️

  • @Mslekhaa
    @Mslekhaa Před 17 dny

    Wow adipoli❤❤

  • @AnilKumar-xx5yo
    @AnilKumar-xx5yo Před 19 dny

    സൂപ്പർ👍

  • @sinumohan1491
    @sinumohan1491 Před 19 dny

    Super chetta teerchayayum try cheyum❤❤

  • @teresa29810
    @teresa29810 Před 18 dny +1

    Nice . First time seeing this. Will make like this .

  • @sindhus3145
    @sindhus3145 Před 18 dny

    അടിപൊളി super

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Před 19 dny

    ഒന്നും പറയാനില്ല സൂപ്പർ 👌🏼

  • @sunitanair6753
    @sunitanair6753 Před 18 dny

    Super chamandi💯

  • @sajammamanoharan5282
    @sajammamanoharan5282 Před 19 dny

    Super 👌👍

  • @VijayaKumari-od6bx
    @VijayaKumari-od6bx Před 18 dny

    കൊള്ളാം സൂപ്പര്‍ 👌 ഞാന്‍ ഇതുപോലെ പുളി ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട് നല്ലതാണ് ഇനി മാങ്ങ ചേര്‍ത്ത് ഉണ്ടാക്കാം👍👍♥️♥️

  • @donvargheseantony6429
    @donvargheseantony6429 Před 19 dny

    Aathyam kaanunnu super

  • @ShibiMoses
    @ShibiMoses Před 19 dny

    Super 👍👍

  • @pandariveedumv4508
    @pandariveedumv4508 Před 19 dny

    Shobhana adipoli👍

  • @binusajeev9518
    @binusajeev9518 Před 19 dny

    സൂപ്പർ ❤❤❤

  • @Jessmallika-nw2hg
    @Jessmallika-nw2hg Před 19 dny

    Super dear, I will try it

  • @johnvarghese6421
    @johnvarghese6421 Před 19 dny +1

    Super chatni

  • @sreejiths6846
    @sreejiths6846 Před 19 dny

    Super 👍❤️

  • @gireeshkumarkp710
    @gireeshkumarkp710 Před 19 dny +1

    ഹായ്,നസീർഇക്ക,എണ്ണമാങ്ങാചമ്മന്തി,സൂപ്പർ,❤

  • @resheedalatheef9064
    @resheedalatheef9064 Před 19 dny

    Adhyanu inganaiulla chammanthi kannunnath Allahu anugrahikkattai

  • @MarySeena
    @MarySeena Před 19 dny

    Super ❤️❤️❤️😊

  • @specialvlogsmyvideos2554

    Super👍💖

  • @noushadkareem9653
    @noushadkareem9653 Před 18 dny

    👍 urappaayum cheyum Super 👍

  • @ajiththattariajith.t1589

    അടിപൊളി ചമ്മന്തി

  • @ridhukishore
    @ridhukishore Před 19 dny

    Super🥰👍👍👌👌

  • @babupeethambaran5628
    @babupeethambaran5628 Před 19 dny

    Delicious

  • @thomasjohn6266
    @thomasjohn6266 Před 10 dny

    Very good ചമ്മന്തി

  • @minidavis4776
    @minidavis4776 Před 19 dny

    Yummy😊😊

  • @farhaanwarsadhikkm7289

    First time ഇങ്ങനത്തെ ചമ്മന്തി

  • @susyivan3718
    @susyivan3718 Před 19 dny

    Polichu. Undakkanam.

  • @minimartin4152
    @minimartin4152 Před 18 dny

    😊super lkka shamldatha

  • @sheelas1769
    @sheelas1769 Před 19 dny

    Super

  • @amrithalovedale615
    @amrithalovedale615 Před 19 dny

    Super ❤❤🎉🎉

  • @jasminjass8520
    @jasminjass8520 Před 19 dny

    😍😍

  • @nishank8430
    @nishank8430 Před 19 dny

    സുപ്പർ

  • @Smithaasurendran
    @Smithaasurendran Před 19 dny

    👍👌👌👌

  • @annemolkurian2785
    @annemolkurian2785 Před 18 dny

    Super ❤

  • @KIRANSR619
    @KIRANSR619 Před 19 dny +1

    🥰

  • @teressathomasv6839
    @teressathomasv6839 Před 19 dny

    👌👌👌🥰🤩

  • @jayaprabhakaran2653
    @jayaprabhakaran2653 Před 19 dny

    Njaghal chedittilla undakam ❤❤

  • @bindubashir1742
    @bindubashir1742 Před 19 dny

    Super.❤

  • @susanbinu9113
    @susanbinu9113 Před 19 dny

    Nice

  • @thulasisiju21
    @thulasisiju21 Před 18 dny

    കുട്ടികൾക്ക് ഹോസ്റ്റലിൽ ഒക്കെ കൊടുത്തു വിടാൻ ഒരു ഐറ്റം ആയി ❤, സൂപ്പർ 👍

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 18 dny

    ആദ്യമായിട്ടായാണുന്നെ👍♥️

  • @sonofnanu.6244
    @sonofnanu.6244 Před 19 dny

    👍❤️

  • @user-ow9fx7dh2k
    @user-ow9fx7dh2k Před 19 dny

    ❤️👌

  • @miniabraham5587
    @miniabraham5587 Před 19 dny

    👌👌👌🥰

  • @suseelasreekumar2869
    @suseelasreekumar2869 Před 19 dny

    Super.vayil vellom vannu

  • @AdhiAdhi-uc9ed
    @AdhiAdhi-uc9ed Před 18 dny

    Adipoly.kakka.thathanta.bhagim.annum.nilanilkkata..allahuvinodu.prarthikkam.alhandulilla...

  • @blackblasteryt7305
    @blackblasteryt7305 Před 19 dny

  • @jayasuresh4588
    @jayasuresh4588 Před 19 dny

    Janum first time anu kanunnathu😊

  • @radhaedakkara4969
    @radhaedakkara4969 Před 19 dny

    Adipolichamadhi, Nazeerkapolichu, 2mani, uluvakoodicherkam😂❤❤❤

  • @ratheeshbhaskarkayamkulam2721

    എന്നും ഒരേ അഭിപ്രായം തന്നെയാണല്ലോ.😅വ്യത്യസ്തമായ അഭിപ്രായം പറയൂ. എങ്കിലെ ജനങ്ങൾ വിശ്വസിക്കയുള്ളു😂

  • @SamJoseph-vn6mb
    @SamJoseph-vn6mb Před 19 dny

    800 k🎉🥰 congrats ikka

  • @Gangsterposts
    @Gangsterposts Před 19 dny

    കണ്ടിട്ട് കൊതിയാവുന്നു

  • @priyadersiniv8305
    @priyadersiniv8305 Před 19 dny

    നോക്കാം.

  • @maniremani6281
    @maniremani6281 Před 19 dny

    👌👌👌👌👌👌👍👍👍

  • @user-rx1dz3gw5b
    @user-rx1dz3gw5b Před 10 dny

    👍

  • @shubhasatish3276
    @shubhasatish3276 Před 19 dny

    Super. തീർച്ചയായും ചെയ്തു നോക്കും.
    എന്തു oil ആണ് ഉപയോഗിച്ച്. വെളിച്ചെണ്ണ പറ്റുമോ.

  • @maryswapna813
    @maryswapna813 Před 19 dny

    ❤❤❤

  • @Jeenaram
    @Jeenaram Před 19 dny

    Hi ikka if you add fried dry prawns also add it would be more tastier. Tku for the new chammanthy.

  • @user-ln6po7sn1o
    @user-ln6po7sn1o Před 19 dny +1

    Chetta njan 100 like happy ayoo 😀😀

  • @junaidcm4483
    @junaidcm4483 Před 19 dny +1

    👍🌺♥️🌺♥️🌺♥️🌺♥️

  • @hamsapoojari9306
    @hamsapoojari9306 Před 18 dny

    സൂപ്പർ വായിൽ വെള്ളം നിറഞ്ഞു ❤

  • @lathasaji5901
    @lathasaji5901 Před 19 dny +2

    ഇക്ക സുഖമല്ലേ എന്ന് ചോദിക്കുമ്പോൾ തന്നെയല്ല അസുഖം മാറി വീഡിയോ കാണാനുള്ള ഒരു മൂഡ് കിട്ടും

  • @sreelashivankutty6445
    @sreelashivankutty6445 Před 19 dny +1

    ഇപ്പം തന്നെ ഉണ്ടാക്കുകയാണ്

  • @KrishnadasK457
    @KrishnadasK457 Před 18 dny

    ,👍

  • @abidac
    @abidac Před 19 dny

    🥰🥰🥰🥰
    😛😛😛😛😛

  • @subramanian6067
    @subramanian6067 Před 8 dny

    ❤❤❤❤❤❤❤❤❤

  • @jubysararojan9026
    @jubysararojan9026 Před 19 dny

    ❤❤ super

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 Před 19 dny

      ചേച്ചിയുടെ എന്നും ഓരോ അഭിപ്രായങ്ങൾ ആണല്ലോ😂

    • @shobanashobana7442
      @shobanashobana7442 Před 19 dny

      വറെറ്റി തന്നെ കിടു

  • @ramachandranvo8656
    @ramachandranvo8656 Před 19 dny

    നന്നായിട്ടുണ്ട് സന്ദു

    • @ramachandranvo8656
      @ramachandranvo8656 Před 19 dny

      എല്ലാ വിഡിയോ സും കാണാറുണ്ട് തിരിച്ചും❤❤❤

  • @geetasdiary2274
    @geetasdiary2274 Před 19 dny

    Madathinte reply eppozhum orupole.

  • @user-cv6tp6ig5m
    @user-cv6tp6ig5m Před 19 dny

    Hai..