രണ്ടാമത്തെ നരബലി കഴിഞ്ഞ് ഭഗവൽ സിങ്ങും ലൈലയും തിരുമ്മൽ ചികിത്സ നടത്തി| Mathrubhumi News

Sdílet
Vložit
  • čas přidán 11. 10. 2022
  • രണ്ടാമത്തെ നരബലി കഴിഞ്ഞ പിറ്റേദിവസം ഭഗവൽ സിങ്ങും ഭാര്യ ലൈലയും മലയാലപ്പുഴ സ്വദേശിയുടെ വീട്ടിൽ എത്തി തിരുമ്മൽ ചികിത്സ നടത്തി.
    #HumanSacrifice #Superstition #Pathanamthitta #Thiruvalla #MurderCase #ManMissingCase #Kochi #PoliceArrest #KeralaPolice #CHNagaraju #Elanthoor #Kozhencherry
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 378

  • @funfactfuture
    @funfactfuture Před rokem +94

    ആ ചേട്ടന്റെ മുഖം കണ്ടാല്‍ അറിയാം.. കഷ്ടിച്ച് ചാപ്പസ് ആവാതെ രക്ഷപ്പെടുത്തിന്റെ ഒരു സന്തോഷം..

  • @naseerabeevi4027
    @naseerabeevi4027 Před rokem +92

    ഇവൻ മാരെ പോലീസ് വെറുതെ വിടരുത് ഈ വാർത്ത കണ്ട എല്ലാ ജനങ്ങളും ഞെട്ടി തരിച്ചിരുകയാണ്

  • @innale.marichavan
    @innale.marichavan Před rokem +233

    ചികിത്സക്ക് പോയ വീടുകളിൽ ആരെങ്കിലും miss ആയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാ😌

  • @sibithram1983
    @sibithram1983 Před rokem +40

    നിങ്ങൾ മാധ്യമങ്ങൾ ഈ ന്യൂസിൽ മാത്രം കടിച്ചു തൂങ്ങി കിടക്കാണ്ട് ഇവിടത്തെ നിയമത്തെ കുറിച്ചും പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ഉള്ള സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യാൻ നോക്ക്. അങ്ങനെയെങ്കിലും ഇവിടുത്തെ നിയമം പൊളിച്ചു എഴുതട്ടെ.. 🙏🏻

  • @najmudeenkadar5823
    @najmudeenkadar5823 Před rokem +258

    സകല മന്ത്ര വാദികളേയും, മതം നോക്കാതെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം.

    • @hitmanbodyguard8002
      @hitmanbodyguard8002 Před rokem +22

      ആദ്യം ap ഉസ്താദ്. തുപ്പു ചികിത്സ 😂😂

    • @najyadnan398
      @najyadnan398 Před rokem

      @@hitmanbodyguard8002 ivide jadimadmilla.thuppu chikitsa unde pandeppoye police pidikkille.illathad kond annuashenem illa.enthinum ambalathil poyittannu ithokke cheyyunnad .athokke nok nee

    • @latheef_vibes
      @latheef_vibes Před rokem +1

      @@hitmanbodyguard8002 ഒഞ്ഞു പോയേട

    • @rasheedtb6143
      @rasheedtb6143 Před rokem

      @@hitmanbodyguard8002 ninte.....

    • @nishadcp4620
      @nishadcp4620 Před rokem

      @@hitmanbodyguard8002 nara bali etilallo 😂

  • @Changathikuttam12345
    @Changathikuttam12345 Před rokem +74

    ഇവർ മുമ്പും ഇത് പോലെ കുറ്റകൃത്യം ചെയ്തിട്ടുണ്ടാവും. അല്ലങ്കിൽ ഇത്ര വലിയ കുറ്റകൃത്യം ചെയ്തിട്ട് ഒരു കൂസലും ഇല്ലാതെ സമൂഹത്തിൽ ഇറങ്ങി നടക്കില്ല. നിത്യം തൊഴിൽ .

    • @latheef_vibes
      @latheef_vibes Před rokem +6

      അതൊരു പോസിബിലിറ്റിയാണ് .. ഈ കമൻ്റുകൾ പോലീസുകാർ ശ്രദ്ധിച്ചാൽ തന്നെവളരെ അധികം അന്വെഷണത്തിനുള്ള സാധ്യതകൾ ലഭിച്ചേക്കാം

    • @shyniprakash7975
      @shyniprakash7975 Před rokem

      Sss

  • @rasiya2356
    @rasiya2356 Před rokem +111

    ഈ കുറ്റവാളികളുടെ മുഖം മറക്കുന്നത് എന്തിനാണ് 😡😡

    • @sajeesh9189
      @sajeesh9189 Před rokem +5

      അവരെ ഉടനെ പുറത്ത് വിടുവാൻ ഉള്ളത് ആണ് 🤪

    • @bindusaji6005
      @bindusaji6005 Před rokem +2

      Yes mugam marakatheyanu evare kondu varendath rodiluude valichanu varendath

    • @leather_face8650
      @leather_face8650 Před rokem +2

      Chilapo adi kitti mukath neer vannindavumm🤔

  • @user-br5lu9zf8o
    @user-br5lu9zf8o Před rokem +274

    During our childhood (90’s) our parents & teachers force us to read newspaper & hear news so that our knowledge and language skill-will improve. Now we have to force our children not to watch news and read paper 😢.Am I correct ??

  • @sumeshsuseel693
    @sumeshsuseel693 Před rokem +7

    സാജൻ സാർ ഞങ്ങളുടെ നേതാവ് 🙏👍🏻👍🏻

  • @ajeeshu4813
    @ajeeshu4813 Před rokem +107

    കാല് ഉള്ളത് ഭാഗ്യം 😂അതും കറി വെച്ച് കഴിച്ചില്ല

  • @user-cp6cl1wt8o
    @user-cp6cl1wt8o Před rokem +36

    കഴിഞ്ഞ ഈ ആഴ്ചയാണ് വടക്കാഞ്ചേരി അപകടം ഉണ്ടായത്😔എല്ലാവരും മറന്നോ

  • @drramoray9057
    @drramoray9057 Před rokem +13

    This guy is talking with atmost accuracy , and how he approached to communicate is appreciable.

  • @josematheu72
    @josematheu72 Před rokem +21

    അത്യാഗ്രഹം ഏതു മനുഷ്യനേയും മൃഗമാകും

  • @cksathar
    @cksathar Před rokem +131

    നരബലി ഇവരുടെ തിരക്കഥ. ഇത് ഒന്നാം തരം അവയവ കച്ചവടമാകാം.

    • @praveen5075
      @praveen5075 Před rokem +15

      ശരിയാണ്, സാദ്യത ഇല്ലാതില്ല... ആ വഴിക്കും പോലീസിൻ്റെ കാര്യമായ Investigation നടക്കുന്നുണ്ടെന്നാ അറിയാൻ കഴിഞ്ഞത്.

    • @sudhisudarsanan2457
      @sudhisudarsanan2457 Před rokem +2

      @@praveen5075 sure 👍

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Před rokem +1

      Correct

    • @hitmanbodyguard8002
      @hitmanbodyguard8002 Před rokem +11

      😂😂😂😂
      ചേട്ടന് ഇതിനെ കുറിച്ച് ഒന്നും അറിയില്ല അല്ലേ??
      അവയവ മാറ്റം നടക്കുന്നത് ഹോസ്പിറ്റൽ ആണ്. അല്ലാതെ കണ്ണിൽ കണ്ട ഷെഡിൽ അല്ല.

    • @sajithasajitha5376
      @sajithasajitha5376 Před rokem

      @@hitmanbodyguard8002 😂😂😂

  • @mymoonp1016
    @mymoonp1016 Před rokem +15

    അമിത ഭക്തി അമിത വിനയം ഇത് രണ്ടും പെരും കള്ളന്മാരാണ്

  • @RavijiRome
    @RavijiRome Před rokem +48

    🤔... അവരുടെ വീടിന്റെ പറമ്പ് മുഴുവൻ മാന്തി നോക്കേണ്ടതാണ് !

  • @Anusreeep123
    @Anusreeep123 Před rokem +72

    കേരളം ഒരു ഭ്രാന്ത ആലയം വിവേകാനന്ദസ്വാമി പറഞ്ഞതു എത്ര ശെരിയാ... നല്ല നമ്മുടെ നാടിനെ മോശമാക്കാൻ ഇത്പോലെത്തെ നശിച്ച ആളുകൾ...

    • @Anusreeep123
      @Anusreeep123 Před rokem +3

      ആദ്യം ഇവിടെത്തെ നിയമങ്ങൾ നന്നാവണം ആദ്യം അതാ ചെയ്യേണ്ടത് അല്ലാണ്ട് കണ്ട സിൽവർ ലൈൻ ഓ മെട്രോ യോ ഒന്നും അല്ല.. സ്ത്രീകൾക് സുരക്ഷ ഉറപ്പാക്കു നിയമം കൊണ്ടുവരൂ അത്പോലെ തന്നെ കഷ്ടപ്പെടുന്ന പുരുഷന്മാരും ഉണ്ട് അവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ഒക്കെ വേണ്ടി ഇത്പോലെ കടുത്ത കുറ്റം ചെയ്യുന്നവരെ അപ്പൊ തന്നെ കൊല്ലാൻ ഉള്ള നിയമം വരണം ഇവനൊക്കെ എന്തിനാ ജീവിക്കുന്നെ എന്തിനാ ഇവനെ ഒകെ ജയിലിൽ കൊണ്ടുപോയി ഇട്ടു വളർത്തുന്ന ആ പൈസ കൊണ്ടുപോയി പാവപെട്ട കുട്ടികൾക്കു കൊടുക്ക്‌ ... ഒന്നിനും കൊള്ളാത്ത ഒരു......... ബാക്കി പറയുന്നില്ല.

    • @foodtalkies777
      @foodtalkies777 Před rokem +4

      Vivekananda swami ellam munkootti kandirunnu.....deerkhaveekshanam correct aayi......

    • @parameswaryt6660
      @parameswaryt6660 Před rokem

      Athu 1930 nu munpu nadanna kaaryangal visakalanam cheythitt swamy ji paranjatha

  • @nichushazz6381
    @nichushazz6381 Před rokem +233

    ചേട്ടാ ടൂരിസ്‌റ്റ് ബസ് ഇഷ്യൂ കഴിഞ്ഞോ അടുത്ത വിഷയം കിട്ടുന്ന വരെ നരബലി ആയിരിക്കും ല്ലേ 🤣

    • @Deepak-00777
      @Deepak-00777 Před rokem

      അതിന് തനിക്ക് ബുദ്ധിമുട്ട് ഉണ്ടോട

    • @signature445
      @signature445 Před rokem +3

      Correct atu kazhnju

    • @ashidack4826
      @ashidack4826 Před rokem +1

      😅

    • @rasiyaph1741
      @rasiyaph1741 Před rokem +2

      Seriya😀

    • @Z12360a
      @Z12360a Před rokem +4

      ഒരാഴ്ചത്തെ പ്രതിഭാസം അത് കഴിഞ്ഞു വേറെ

  • @q-mansion145
    @q-mansion145 Před rokem +146

    കാലു വെട്ടി ബിരിയാണി ഉണ്ടാക്കി തിന്നാതിരുന്നത് ഭാഗ്യം 😂😂😂

  • @latha.t7020
    @latha.t7020 Před rokem +69

    വേറെയും ആൾക്കാർ അവരെ ഹെൽപ് ചെയ്യാൻ കാണും ആ രക്തമണം മാറുന്നതിനു മുൻപ് വരണമെങ്കിൽ ഭയങ്കരം തന്നെ

  • @citizenkane9222
    @citizenkane9222 Před rokem +73

    ഇവത്തുങ്ങൾക്ക് വിശക്കുമ്പോൾ ചോദ്യം ചെയ്യുന്ന എമാൻമാരെ പിടിച്ച് തിന്നുമോ 🤔

  • @AbdulHakeem-gx1wz
    @AbdulHakeem-gx1wz Před rokem +7

    നാളെ ആറടി മണ്ണിൽ മലക്കുകൾ ഇവർക്കു ഒരു തിരുമ്മി ചികിത്സ നടത്തും
    അത് ഒരു ഒന്നൊന്നര തിരുമ്പൽ ആയിരിക്കും

    • @vedhanth7289
      @vedhanth7289 Před rokem +1

      ആഹാ..... ബെസ്റ്റ് 🤦🤦🤦🤦

  • @ajithkumarajith3932
    @ajithkumarajith3932 Před rokem +2

    Happy birthday... Chetta...

    • @anjalianoop3748
      @anjalianoop3748 Před rokem

      അയ്യോ കോമന്റ്സ് കണ്ടു ചിരിച്ചു ഒരു വഴി ആയി

  • @tech4sudhi837
    @tech4sudhi837 Před rokem +12

    Happy birthday ചേട്ടാ...😉😉😉😍😍😍

  • @Z12360a
    @Z12360a Před rokem +68

    ഈ തിരുമ്മലിനെക്കുറിച്ച് വൈകുന്നേരം ഒരു ചർച്ച വച്ചാലോ മാധ്യമങ്ങളെ ? 🤔

    • @sangeetha-ry2vo
      @sangeetha-ry2vo Před rokem +1

      😂

    • @nimishak9725
      @nimishak9725 Před rokem +5

      Ningal comedy paranjathanelum avar athine kurich serious aayi alojikkinnindvum

    • @user-lb3mt9ld9p
      @user-lb3mt9ld9p Před rokem +1

      Plz വയറ്റത്ത് adikkaruthu 🙏 ആ ചെറ്റകള്‍ കാരണം ബാക്കിയുള്ള തിരുമ്മുകാര് ആണ് പെട്ട് പോയതു 🙏🙏😩😵

    • @jaseerasulphi858
      @jaseerasulphi858 Před rokem +2

      😃😃

    • @smithasmitha4880
      @smithasmitha4880 Před rokem +1

      😂😂😂

  • @ummukulsuok2387
    @ummukulsuok2387 Před rokem +5

    ഇവിടെ നിന്നും, മിസ്സിങ്ങായി കണ്ടുകിട്ടാതവർ ഇത്തരം ആളുകളുടെ കെണിയിൽ പെട്ടുകാണും, അന്വേഷിക്കണം.

  • @mujeebkv1830
    @mujeebkv1830 Před rokem +7

    ഏതായാലും ചാനൽ കാർക്കും പോലീസ് കാർക്കും ഒകെ ഒരാഴ്ചക കശിയായി

  • @malumalus147
    @malumalus147 Před rokem +10

    Phone എടുക്കാതെ ഇരുന്നപ്പോൾ accident aayenno case l pettu nno vijarikkunna aalo🙄chumma ഓരോന്ന് അങ്ങ് vijarikko 🤨evdayo ntho takaraaru pole

  • @ajutom9275
    @ajutom9275 Před rokem

    Mic proper aai use cheithal nannakum voice there kuravanu.

  • @renjurajan6275
    @renjurajan6275 Před rokem +11

    ഇവന്മാരെ ഒക്കെ എന്തിനാണ് ഇങ്ങനെ മുഖം മറച്ചു കൊണ്ടു പോകുന്നത്...

  • @karthikcn05
    @karthikcn05 Před rokem +101

    പാലക്കാട്‌ ചിറ്റൂർ വരൂ ഒരു മന്ത്രവാതം നടത്തുന്ന കുടുംബത്തെ പിടിക്കാം ഇവിടെ വലിയ തട്ടിപ്പ് നടത്തി വരുന്നു.മീഡിയ ഇടപെടണം

    • @madhavamahadeva496
      @madhavamahadeva496 Před rokem +22

      താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ മീഡിയയിലേക്ക് ഒന്ന് വിളിച്ചു പറയൂ. ആരെയെങ്കിലും അപയപെടുത്തിയിട്ടു പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @arvindhomeomedicare142
      @arvindhomeomedicare142 Před rokem +3

      Chittur evdeya details parayu

    • @innale.marichavan
      @innale.marichavan Před rokem +9

      സേട്ടന്റെ നാട്ടിൽ ചങ്കൂറ്റം ഉള്ള ആണുങ്ങൾ ഒന്നും ഇല്ലേ😌🙌🏻

    • @innale.marichavan
      @innale.marichavan Před rokem +5

      @Sree K മരിച്ചില്ലേൽ എല്ലാത്തിനേം മുള്ള് മുരിക്കേൽ കയറ്റിയേനെ😌

    • @ashiqrc2030
      @ashiqrc2030 Před rokem +2

      ​@Sree K 😆😆

  • @jallushid8312
    @jallushid8312 Před rokem +4

    കാലിന്റെ കുഴയല്ലെ അത് നമുക്ക് വേറെ അലെയും വച്ച് ബേധമാക്കം. .ഇവറ്റകളുടെ മനസ്സ് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല ഇപ്പഴാ മറുന്നെ എന്ന്...20 ഡേസ്‌ ന്റ treatment 9 ദിവസം കൊണ്ട് നിന്ന് പോയതിൽ ദൈവത്തിനെ sthudikku...അത് ഭഗ്യയി കണ്ടാൽ മതി..

  • @prafullachandranchandran7065

    Ok enough of this news now.....pls update about Swapna and Chief Minister biriyani chambb case.... 👍👍

  • @sugathansugu1239
    @sugathansugu1239 Před rokem +2

    Chettanta luck ningal avarude veetil poyirunnengil ipo 😥😥😥😥

  • @latha.t7020
    @latha.t7020 Před rokem +24

    ഇത്രയും നല്ല മനുഷർ കേസിൽ പെട്ടു എന്ന് സംശയിച്ചതെന്താ

  • @anuamianuami8421
    @anuamianuami8421 Před rokem +2

    ഇതിൽ നിന്നൊന്നു മനസിലാക്കാം....സൗഭാഗ്യങ്ങൾ വേണമെങ്കിൽ പണത്തിനു പിന്നാലെ പോകുന്നേരം വലിയൊരു അപകടം നിങ്ങളെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും.... 👍🏿കഴിയുന്നതും പണത്തിനെ മൂല്യമുള്ള ഒന്നായ് കാണുകയും അതിനുമേൽ അത്യാഗ്രഹം വയ്ക്കാതിരിക്കുകയും ചെയ്യുക 🙌🏿😑just take care❤️

  • @saijusunusunu2826
    @saijusunusunu2826 Před rokem +32

    കേസ് പെട്ടോ എന്ന് ഈ ചേട്ടൻ എന്തിനാ ചിന്തിച്ചത്🤔

  • @superhuman2227
    @superhuman2227 Před rokem +2

    Chettante parts okke undallo alle onnu nannayi parishodicho..😆😆

  • @ramanicp2363
    @ramanicp2363 Před rokem +4

    അദ്ദേഹം എന്നൊന്നും പറയരുതേ സാറേ അത്ര ബഹുമാനം അയാൾ അർഹിക്കുന്നില്ല

  • @deepakvincent
    @deepakvincent Před rokem +2

    ithokke enthina new ill discuss cheyyunath? What value does this add to a viewer ? Please improve your standards

  • @sajikochi3242
    @sajikochi3242 Před rokem +1

    Chettantey bagyam. Chettantey avayavam Ellam ondallo bagyam

  • @vishnumk2254
    @vishnumk2254 Před rokem +6

    തെരുവ് പട്ടിഇൽ നിന്നും ടൂറിസ്റ്റ് ബസിൽ അവിടുന്ന് നരബീലി ഇനി അടുത്തത് എന്താണാവോ

  • @aryaarya6016
    @aryaarya6016 Před rokem +3

    ഇവരെന്ത് മനുഷ്യൻ ആണ്🤬 എങ്ങനെ പറ്റുന്നു ഇങ്ങനെ🙄🤬🤬🤬🤬🤬🤬

  • @believer-
    @believer- Před rokem +1

    Lucky 😶

  • @varshavineeth3897
    @varshavineeth3897 Před rokem +1

    4.49 chiriykuvano ayaal😱

  • @vijimathew6882
    @vijimathew6882 Před rokem +4

    Entho evide undannu thonnu'

  • @Leaves7080
    @Leaves7080 Před rokem

    ഇനി ജയിലിൽ തിരുമ്മൽ ചികിത്സ തുടങ്ങാം പോലീസ് സ്റ്റേഷനിൽ നിന്ന് ജയിലിലേക്ക് എത്തുമ്പോൾ എന്തെങ്കിലും പരിക്കുകൾ ഉണ്ടെങ്കിൽ തിരുമ്മാൻ ആളുണ്ടല്ലോ

  • @PN_Neril
    @PN_Neril Před rokem +18

    രണ്ട് ലിറ്റർ ഡെറ്റോൾ വാങ്ങി വീടും അടുക്കളയുമൊക്കെ ഒന്ന് വാഷ് ചെയ്യു്

  • @radhakrishnangovindan9218

    Kerala constitutional fault

  • @poulosepappu5746
    @poulosepappu5746 Před rokem +1

    I think lady is leader of criminal act
    Sure lady is the guider and muss guiding him

  • @simplezero3327
    @simplezero3327 Před rokem +22

    സിങ്ങും ഭാര്യ യും ഏതെങ്കിലും മയക്കു മരുന്നിനു അടിമ ആണെന്ന് ചെക്ക് ചെയ്യണം

  • @princepadinjatethil9026
    @princepadinjatethil9026 Před rokem +2

    temple mosque and church ozhike ellam adichupolikan thayyarundo.nammal kattaku koode nilkum.athode ee nadu rakshapedum.(tenple church mosque premisesil allathe ulla religious pravarthanangal nirthLakuka.partykal ivaraude kalu nakkan pokunnathu nirthalakkuka.

  • @vishnupriyag6093
    @vishnupriyag6093 Před rokem

    Avarde aathmavinu shakthiyund

  • @balachandranreena6046
    @balachandranreena6046 Před rokem +33

    മനുഷ്യനോടുള്ള സ്നേഹം മൂത്തു കറി വച്ചു കഴിച്ച.. മനുഷ്യസ്നേഹി...... 🤣🤣🤣🤣 വാട്ട്‌ a joke

    • @sajithasajitha5376
      @sajithasajitha5376 Před rokem

      🤣🤣🤣🤣

    • @eapachanmuthalaly5834
      @eapachanmuthalaly5834 Před rokem +1

      അതിപ്പോ നമ്മൾ പറയില്ലേ എനിക്കിഷ്ടം ചിക്കനാണ് , മട്ടനാണ് എന്നൊക്കെ അതുപോലെ തന്നെയാ ഇതും

  • @hamsa0123
    @hamsa0123 Před rokem +13

    ഈ ചേട്ടന്റെ ഭാഗ്യം വീട്ടിൽ കൊണ്ടുപോയില്ലല്ലോ ഭാഗ്യം

  • @abhiramv8526
    @abhiramv8526 Před rokem +15

    തിരുമ്മിയ ആൾക്കാരുടെ ആന്തരീക അവയവങ്ങൾ ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും

  • @francisjohn6195
    @francisjohn6195 Před rokem

    brother kurach bagyam undu kalu vayathayeth nanayi narabelinadathieyane

  • @kuttieees3870
    @kuttieees3870 Před rokem +4

    Jeevan kittiyadh bagyam🙄🤲

  • @rijzdxb
    @rijzdxb Před rokem +7

    Phone switch off ayaal ,casel il pettu ennu nammal aarum vijaarikkilla. Ningal aarenkilum angane chinthikkuo ? Please comment

  • @ajeeshu4813
    @ajeeshu4813 Před rokem +9

    ലൈല gulf ill വന്നിട്ടുണ്ടോ എന്ന് തോന്നുന്നു

  • @noufalnoufal8815
    @noufalnoufal8815 Před rokem +2

    പ്ലാനിങ് എല്ലാം നടത്തിയായിരിക്കും അവർ തിരുമലിന് വന്നത്...

  • @jacksparrowgaming3452
    @jacksparrowgaming3452 Před rokem +1

    ഹൈകൂ ഇപ്പൊ എയറിലാണ് 😆😆

  • @madmaxff1473
    @madmaxff1473 Před rokem

    Ini ee news ethra divasam sahikkanam aavo 😨

  • @zidhansalah7054
    @zidhansalah7054 Před rokem +2

    ഇയാൾ എന്താ പറയുന്നത്, ഒരാളെ വിളിച്ചു ഫോൺ എടുക്കാതിരുന്നപ്പോൾ തന്നെ അവർ വല്ല kurukkilum ചെന്നു പെട്ടെന്ന് ഇയാൾക്കു എങ്ങനെ സംശയം വന്നു, ഫോൺ എടുക്കാതിരുക്കാൻ എന്തൊക്കെ കാരണങ്ങൾ ഉണ്ട്,

  • @shilpajyothi5673
    @shilpajyothi5673 Před rokem

    ഇവരുടെ മുഖം മറയ്ക്കേണ്ടതില്ല കേരളത്തിലെ ഓരോ കുഞ്ഞും ഇവരുടെ മുഖം വ്യക്തമായി കാണണം തിരിച്ചറിയണം

  • @balanck7270
    @balanck7270 Před rokem

    on line മാധൃമങൾ ഉപകാരമുള്ള മറ്റു വാർത്തകൾ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ കൈവരിക്കൂ.

  • @aynavlogs6468
    @aynavlogs6468 Před rokem +30

    മൂന്ന് ദിവസമായി ഒരേ ന്യൂസ് തന്നെ വളരെ പ്രാധാന്യമുള്ള ന്യൂസ് തന്നെ പക്ഷെ രണ്ട് ദിവസം കഴിഞ്ഞാലെങ്കിലും ഒന്ന് മാറ്റി പിടിച്ചുകൂടെ

    • @playbeatbyshimin8868
      @playbeatbyshimin8868 Před rokem +6

      Matti pidikkan avarkum agraham und, vere topic kittande apo ith thane... Pine boradi matanallalo news kanunath, karyangal ariyan alle.. Epo ithan nadannondirikunath apo ith vech adjst akuu

    • @hfd675
      @hfd675 Před rokem +2

      മിണ്ടാതെ ഇരിക്ക് മച്ചാനെ. ഇനി അടുത്തത് നമ്മൾ എല്ലാവരും റോഡിൽ ഇറങ്ങുമ്പോൾ വെള്ള ഇട്ട് ഇറങ്ങണം എന്ന് പറഞ്ഞു അടുത്ത നിയമം കൊണ്ട് വരും

    • @balachandranreena6046
      @balachandranreena6046 Před rokem +6

      ഇത് വളരെ പ്രാധാന്യം ഉള്ള വിഷയം ആണ്. ജനങ്ങൾ ഇതിനെ കുറിച്ച് തീർച്ചയായും അറിയണം ..

  • @ShabbuMars
    @ShabbuMars Před rokem +1

    ഇപ്പൊ ഇവർക്കു വേണ്ടി വാതിക്കുന്നത് ആളൂർ ആണ്..... ഇങ്ങനെ ഒരു sambavamae നടന്നില്ല എന്ന് അയാൾ വാദിക്കും

  • @luther5563
    @luther5563 Před rokem +54

    ഇയാൾ ആദ്യം പറഞ്ഞു നല്ല ആൾക്കാർ ആണ്... Lady ആണ് control... അതിനു ശേഷം പറയുന്നു sunday call ചെയ്തു... Swiched off
    അയാൾ വിചാരിച്ചു.. Accident or case... ഇയാൾക്ക് എങ്ങനെ മനസിലായി അവർ കേസിൽ പെട്ടു എന്നു... ചുമ്മാ അങ്ങനെ വിചാരിക്കുവാണോ... കേസിന്റെ കാര്യം.... Accident ok.... Oru വെളിവും ഇല്ലാതെ ചുമ്മാ പറയല്ലേ ചേട്ടാ... അല്ലെങ്കിൽ 9 ദിവസം തിരുമിനു വന്നപ്പോൾ നിങ്ങൾക് എന്തെങ്കിലും മനസിലായിട്ടുണ്ടാവും...

    • @harikrishnant5934
      @harikrishnant5934 Před rokem +8

      Mandan reporter..
      Sunday avar arrestil aayi... Athu kondanu phone Edukkathathu

    • @cindrellacindrella5780
      @cindrellacindrella5780 Před rokem +4

      Antho cheenju naarunnu e chettan avar vasil pettennu vicharikkan oru kaaranam vende?

    • @rafiyaabdurazak6152
      @rafiyaabdurazak6152 Před rokem +3

      ഇയാൾ പറയുന്നത് കേട്ടാൽ തോന്നും പ്രാർത്ഥന ഒക്കെ ആയി കഴിയുന്ന നല്ല vaidyare.. നരഭോജി യെക്കുറിച്ചാണ് പറയുന്നത്. കാണാതായപ്പോൾ കേസിൽ പെട്ടെന്ന് thonniyathenginee

    • @musishefin7038
      @musishefin7038 Před rokem +5

      ഒരു വ്യക്തി ഫോൺ എടുത്തില്ല എന്ന് വിചാരിച്ചു ആക്സിഡന്റ് കേസ് എന്നൊക്കെ പറയുമ്പോൾ എന്തു അത് ശരിയായ രീതി ആണെന്ന് എനിക്ക് തോന്നുന്നില്ല 😂😂😂😂😂😂

    • @shab3122
      @shab3122 Před rokem +3

      Alla enganeyntho casil pettu enna doubt engane thonni ? Accident normalaayi ellarum chindikkum

  • @ajitharajan3468
    @ajitharajan3468 Před rokem +3

    ഹോ യെന്തോരു ലോകം എങ്ങിനെ ക്ഷേത്രത്തിൽ കയറി?????

  • @chachuzallinone3142
    @chachuzallinone3142 Před rokem +1

    കഥകളിൽ പോലും കേട്ടു കേൾവിയില്ലാത്ത കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടു ലോകം അറിഞ്ഞപ്പോൾ നാണക്കേട്‌കൊണ്ട് തലമറച്ചു അവള്,,,തല മറച്ചു പിടിച്ചു കൊണ്ടുപോകാൻ ഇവളെയൊന്നും ഒരു തെറ്റിദ്ധാരണയുടെ പേരിലല്ലല്ലോ അറസ്റ്റ് ചെയ്തത്?ഇവളെയൊന്നും വിളിക്കാൻ തെറിയുടെ ഡിക്ഷണറി യിൽ ഒരു വാക്കില്ല 🙊🙊🙊തല മറച്ചു പിടിക്കാൻ പോലീസ് എന്തിനു കൂട്ടുനികുന്നു. അവളത്തെ ചെയ്യുമ്പോൾ നിങ്ങൾക്കതു വലിച്ചു കളഞ്ഞൂടെ??? ഇവരെയൊക്കെ തന്നെയല്ലേ ജനങ്ങൾ കാണേണ്ടത്? തെറ്റ് ചെയ്യുമ്പോൾ ഒരു നാണക്കേടും തോന്നില്ല,,, അറസ്റ്റ് ചെയ്താൽ നാണക്കേട്. അതിനു കൂട്ടായിട്ടു കുറച്ചു police കാരും.മൃഗങ്ങളെക്കാളും ക്രൂരമായ ഈ നാറികളെയല്ലേ sir മാരെ ലോകം കാണേണ്ടത്???

  • @nidhinads6728
    @nidhinads6728 Před rokem +2

    Chikilsa parnj bodhm kedthi narabali nadathanjth bagym

  • @reenajose5528
    @reenajose5528 Před rokem +2

    Oru passuvinea veachu 2 nearam 125 litter paaal .?????????
    Milk
    Maaayam chearthu chesrthuuuuuu
    Kodykal undakkunnu 25/30 varsham aaayi eee kalie aarum pidichittilllla

  • @manikandank4238
    @manikandank4238 Před rokem +1

    Thangal onnum parayanda e case onnum evideyum ethan ponilla

  • @amizz8691
    @amizz8691 Před rokem

    ചേട്ടാ നിങ്ങളും ഫാമിലി രക്ഷപെട്ടു എന്ന് വിചാരിക്കുക 😄😄😄😄😄😄ഇല്ലെങ്കിൽ ഈ കാലൻ ഓക്കേ എന്താണ് ചെയൂന്നത് എന്ന് പറയാൻ പറ്റില്ല... തീരുമാൻ എന്ന് പറഞ്ഞു വീട്ടിൽ വിളിച്ചിരുനെ 🙄🙄🙄🙄🙄🙄🙄ഈശ്വരന് നന്ദി പറ 🙏🙏🙏

  • @aadhi7903
    @aadhi7903 Před rokem

    So ethinardham...ethivarudae adyathae narahatyakal alla allel they cannot act like normal people...aaa striyae(laila) pattiyorkumbhoyae😱🤯🤕🤒

  • @behzinga.8600
    @behzinga.8600 Před rokem +2

    He looks sus

  • @ramlathismail5337
    @ramlathismail5337 Před rokem

    എന്റെ റബ്ബേ.. വല്ലാത്ത.. മനഃശക്തി.. അവരെ സംശയിക്കാതിരിക്കാൻ. വേണ്ടി.. അവർ.. നല്ല ദൈവ ഭക്തി.. അഭിനയിച്ചു...3എന്നതിനെയും.. പച്ചക്ക്.. വെട്ടി വെട്ടി. കഷ്ണങ്ങൾ ആകണം.. 🤨

  • @thunderbolt6502
    @thunderbolt6502 Před rokem +5

    Sadan chettan rekshapettu. Avarude veettilenganum poyirinnuvenkil kari ayene🙄🙄🙄

  • @vishnuvishu4238
    @vishnuvishu4238 Před rokem

    Joseph cinema correct 💯

  • @mattgamixmatgamix7114

    തിരുമൽ കഴിഞ്ഞു മുകളിലെ ജനനേദ്ര്യo അവിടെ തന്നെ ഉണ്ടോ എന്ന് നോക്കുക ഇവർക്ക് കറി വെച്ചു കഴിക്കാൻ ഇഷ്ട്ടം അതാണ്..

  • @lissythomas9880
    @lissythomas9880 Před rokem +1

    Ithokke endhu?.. Mar sleeva hospitalil nadakkunna kolapathakangal vachu nokkumbam.. Mar sleeva hospital ICU is a Horror movie theater. Where is that palakkaran?

  • @husain.m1831
    @husain.m1831 Před rokem

    Kollanam

  • @megatron.9382
    @megatron.9382 Před rokem +3

    Popular frontukaarku ini kurrach naalu rest

  • @leenakomath9786
    @leenakomath9786 Před rokem

    Kure കാലം ആയി കാണും കുലപതകം തുടങ്ങിയിട്ട് അത് കൊണ്ട് ആണ് ഒരു ഭവാവത്യസം ഇല്ലാതെ നടക്കാൻ കഴിയാത്തത്

  • @santoshpillai8689
    @santoshpillai8689 Před rokem +25

    Annadanam.ulladukondu rekshapettu.illenkil ningale pidichu thinnene😅

  • @meenakshi5343
    @meenakshi5343 Před rokem +6

    സദാനന്ദന്റെ സമയം 🤪

  • @aneesh9128
    @aneesh9128 Před rokem

    ഇങ്ങിനെ ഉള്ളവരുടെ മുഖം മറക്കുന്നത് എന്തിനാ

  • @NYT-rt6fp
    @NYT-rt6fp Před rokem

    Anik evida jeevikkanu thonunilla

  • @blacklover7356
    @blacklover7356 Před rokem +1

    Shafinte Avante sadhanam murichu kalayanam

  • @balachandranreena6046
    @balachandranreena6046 Před rokem +14

    ആരും ഞെട്ടാൻ ഒന്നും പോണില്ല.. വെറും മുഖംമൂടി അണിഞ്ഞ ഒരു സമൂഹം ആണ് കേരളം എന്ന് ബോധ്യം ആയി എന്ന് മാത്രം... 🤣🤣🤣

  • @knowledgeispower7952
    @knowledgeispower7952 Před rokem +4

    Frauds

  • @user-er5qt9ol2i
    @user-er5qt9ol2i Před rokem +5

    പിണറായി ദുബായിൽ നിന്ന് കപ്പൽ മാർഗം കോഴിക്കോട് കാപ്പാട് ഇറങ്ങി നിങ്ങൾ അറിഞ്ഞില്ലേ 😊

    • @SN-wi5kt
      @SN-wi5kt Před rokem +2

      ശെരി തമ്പ്രാ

    • @magicianabhilash1
      @magicianabhilash1 Před rokem +2

      എത്തിയോ തമ്പുരാൻ.. രാജ

    • @gopimr5472
      @gopimr5472 Před rokem

      എൽദോസ്കുന്നംപള്ളിയൂടെകാര്യവിട്ടുപോകെരുതു.

  • @mujeebkv1830
    @mujeebkv1830 Před rokem +1

    പിന്നെ ഒരു വിവരവും ഉണ്ടാവൂലാ

  • @vishnupriyag6093
    @vishnupriyag6093 Před rokem

    Ithinellam karanam aa kalli lilayanu

  • @ajmalshaji252
    @ajmalshaji252 Před rokem +35

    വൈദ്യൻ പെട്ട് പോയതാണ് ഇനി പറഞ്ഞിട്ട് കാര്യമില്ല.

    • @gulmohar5754
      @gulmohar5754 Před rokem +1

      ഇതൊക്കെ എന്ത് തരം "പെട്ട് പോകാലാ"ണ് ഭായി....😑😑😑😑

  • @steeverodz8967
    @steeverodz8967 Před rokem +3

    പ്രസാദം വല്ലതും തന്നായിരുന്നോ

  • @jibeeshjk4139
    @jibeeshjk4139 Před rokem

    ഇയാൾക്ക് അയാളുടെ കാലു തിരുമ്മാൻ ടൈം കിട്ടാത്തത് സങ്കടം 😁😁

  • @shibuponnu
    @shibuponnu Před rokem

    MANDHRAVATHAM PALATHARATHIL NADATHUNNA ELLA DASHUKALEAYUM PIDICHU JAILIL EDAN POLICINTE OPPAM POTHU JANAM SAHAKARIKKANAM...

  • @jojijoseph3134
    @jojijoseph3134 Před rokem

    Pinugandi Vijayan eavida