This single Quote Can Heal anything | വിഷമിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് സമാധാനിപ്പിക്കാം.

Sdílet
Vložit
  • čas přidán 26. 02. 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 246

  • @sreekalant9503
    @sreekalant9503 Před 4 měsíci +128

    എത്ര പേര് ഇത് കാണുന്നു ഒരു ലൈക്‌ എങ്കിലും കൊടുക്കാമായിരുന്നു

    • @sumayyasumii6259
      @sumayyasumii6259 Před 4 měsíci +23

      Manapoorvam like idathe ozhivakkunnathakilla. Actually ee sir nte voice ketal athil mathrem sradhichu pokum . Like comment nte kurich chindikkarilla❤

    • @Katturumbu123
      @Katturumbu123 Před 3 měsíci

      ​@@sumayyasumii6259 oru help cheyyaamoo😊

  • @divyasambath6432
    @divyasambath6432 Před 4 měsíci +62

    ജീവിതത്തിൽ പല സമയത്തും പതറി പോയിട്ടുണ്ട്. പക്ഷേ ജീവിച്ചു കാണിച്ചു കൊടുക്കും എന്നു ഉള്ള വാശി ഇപ്പോഴും എന്നെ മുന്നോട്ടു നയിക്കുന്നു. എപ്പോഴും പ്രചോദനമാണ് അങ്ങയുടെ വാക്കുകൾ.
    Thank you Sir 🙏

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 Před 3 měsíci +8

    കാലം തന്ന നല്ലൊരു സുഹൃത്താണ് താങ്കൾ ❤️

  • @user-ui5pt3ru7p
    @user-ui5pt3ru7p Před 4 měsíci +13

    സുഹൃത്തേ.. എന്ന വിളി കേട്ടു തുടങ്ങിയതു മുതൽ life change ആകാൻ തുടങ്ങി. ഇനിയും മുന്നോട്ട് പോകാനുണ്ട് ഒരുപാടു. തുടക്കം ഇട്ടു തന്നതിന് ഒരായിരം നന്ദി. ❤️❤️❤️

  • @user-zn6kz6vf3x
    @user-zn6kz6vf3x Před 3 měsíci +6

    കാണാമറയത്തു ഇരുന്ന് ഈ വീഡിയോയിലൂടെ എന്നെ ആശ്വസിപ്പിച്ച പ്രിയ സുഹൃത്തേ.... Thank you ❤

  • @divyamajosby5826
    @divyamajosby5826 Před 4 měsíci +8

    സുഹൃത്തേ എന്ന ആ വിളി യിൽ ഉണ്ട് വലിയ ഒരു സമാധാനം

  • @Niharika809
    @Niharika809 Před 4 měsíci +20

    ശരിക്കും താങ്കൾ ഒരു
    മാന്ത്രികനാണ്...!താങ്കളുടെ ഈ ഒരു വീഡിയോ ക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്, ഈ വാക്കുകൾ കേൾക്കാൻ വേണ്ടിയാണ്🙇🏻‍♀️
    അതെങ്ങനെ താങ്കൾക്ക് മനസിലായി 🤷🏻‍♀️

    • @kalladasvinod3621
      @kalladasvinod3621 Před 4 měsíci +2

      Niharika ee bhoomiyil ulla 99.9% aalukalum endengilum oru dhukkathal suffer cheyyunnundu..appol ithu polulla vakkukal njammalkku vendiyanallo ennu ellavarkkum thonnum..50% Dhukkavum onnukil kalyanam kondo allengil pranayam kondo sambhavichathanu..ee randum ozhivakkiyal manushyan dukkathil ninnum karakayarum..athinu Love yourself ( ourselves) first

    • @Niharika809
      @Niharika809 Před 4 měsíci

      ​@@kalladasvinod3621നിങ്ങൾ പറഞ്ഞത് ശരിയാണ് but എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ stuck ആയി നിൽക്കുകയായിരുന്നു എന്ത് ചെയ്യണം എന്നറിയാതെ ഒന്നും ചെയ്യാൻ കഴിയാതെ,പലരോടും സംസാരിച്ചു but ഇതുപോലെ ഉള്ള വാക്കുകൾ ആരിൽ നിന്നും കേട്ടിട്ടില്ല but ഇപ്പോൾ ഈ audio കേട്ടപ്പോൾ ശരിക്കും relax ആയി എനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്നും അതെനിക് ചെയ്യാൻ കഴിയും എന്നും ഒരു confidence കിട്ടി 😊അത് എല്ലാവർക്കും തരാൻ പറ്റുന്ന ഒന്നല്ല

  • @sreelekhap4552
    @sreelekhap4552 Před 4 měsíci +27

    Sir ൻ്റെ വീഡിയോ കണ്ട് തുടങ്ങി തിരിച്ചറിവുകൾ നേടി അനിൽകുമാർ പിസി എന്ന ഒരു life coach ne കിട്ടി.ഇത്തരത്തിൽ ഒക്കെ ജീവിതത്തെ പോസി്റീവായി കൊണ്ടുപോകാൻ സാധിക്കുന്നു. sir anu എൻ്റെ ആദ്യ ഗുരു. thank you so much for your life teachings❤.

  • @neenuneenu5807
    @neenuneenu5807 Před 4 měsíci +8

    Sir....Tku so much..njan എൻ്റെ ലക്ഷ്യങ്ങളിൽ ചിലത് നേടിക്കഴിഞ്ഞു... അതിന് sir ൻ്റ വാക്കുകൾ ഒരുപാട് സഹായിച്ചു...ഹൃദയത്തില് നിന്നും നന്ദി... ഇനിയും മുന്നോട്ട് പോകുവാൻ ഉണ്ട്....

  • @manjuaneesh6737
    @manjuaneesh6737 Před 4 měsíci +5

    വലിയ അത്‌ഭുതം തന്നെ ഞാൻ ഇന്നലെ വിചാരിച്ചു സാറ് എന്താണ് ഇപ്പോൾ video ഒന്നും ചെയ്യാത്തത് ഇന്ന് അപ്പോഴേക്കും ഇന്ന് video വന്നു വല്ലാത്ത ഷോക്ക് ആയിപ്പോയി 🙏 Thank you sir 🙏🙏🙏

  • @shantyas9627
    @shantyas9627 Před 3 měsíci +4

    ഒരുപാട് പേരെ ജീവിത വിജയങ്ങളിലേക്ക് എത്തി ക്കാൻ താങ്കളുടെ വാക്കുകൾക്ക് കഴിയട്ടെ.thank you so much 🎉

  • @meghakr45
    @meghakr45 Před 4 měsíci +11

    1st like and 1st cmnt❤❤❤❤

  • @anjuprasannan9881
    @anjuprasannan9881 Před 4 měsíci +18

    Thank u so much sir... കറക്റ്റ് സമയത്താണ് ഈ വീഡിയോ വന്നത്... അവസ്ഥ അറിഞ്ഞു പറഞ്ഞത് പോലെ.... ഒരുപാട് നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anilaanu394
    @anilaanu394 Před 4 měsíci +6

    Sir competitive exam inde series complete aakitilaloo eniyum videos eduvooo exam in vendi ulathu.... Thankyou sir🎉 thankyou universe ❤

  • @AngelsWings-oi9zj
    @AngelsWings-oi9zj Před 2 měsíci

    Thank you Sir

  • @riyasolprriya9875
    @riyasolprriya9875 Před 4 měsíci

    Good massage

  • @Chembaka4218
    @Chembaka4218 Před 4 měsíci

    Thank you so much 🎉

  • @chithralekha4155
    @chithralekha4155 Před 4 měsíci

    Thank you🙏

  • @Suniyogna
    @Suniyogna Před 3 měsíci

    Thank you so much sir....

  • @secartagentricesupplyoffic1740

    Thank you ❤

  • @jamesjoseph7202
    @jamesjoseph7202 Před 4 měsíci +1

    Thanks 🙏

  • @sujalavinod983
    @sujalavinod983 Před 3 měsíci

    Thank you Sir... 🙏

  • @shamjithprakash804
    @shamjithprakash804 Před 4 měsíci

    Thank you so much ❤️❤️❤️

  • @rakhimanoharan4483
    @rakhimanoharan4483 Před 4 měsíci +1

    Thank you❤

  • @shamnadvk
    @shamnadvk Před 4 měsíci

    Thank you so much

  • @sunithark8305
    @sunithark8305 Před 4 měsíci

    താങ്ക്യൂ സാർ🙏🙏🙏

  • @rahirafeek9958
    @rahirafeek9958 Před 4 měsíci +1

    Very useful

  • @lathatv3617
    @lathatv3617 Před 4 měsíci +1

    Thank you

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Před 4 měsíci

    Thank You so much Sir 🙏

  • @muhammedsajidmeethalepeedi1138

    The best .....❤. Thank you....

  • @nasrin23
    @nasrin23 Před 4 měsíci

    Thank you Sir ❤

  • @MercyKuzhikkattu
    @MercyKuzhikkattu Před 4 měsíci +1

    Thank you sir 👍👍👍

  • @sandhyam.n.1359
    @sandhyam.n.1359 Před 4 měsíci +1

    Thank you sir 😊

  • @lekshmi5247
    @lekshmi5247 Před 4 měsíci +1

    Thank you 🥰

  • @vinshaanilkumar2701
    @vinshaanilkumar2701 Před 4 měsíci

    Thank you sir❤️☺️

  • @divya5902
    @divya5902 Před 4 měsíci +1

    Thank you sir 🙏🙏

  • @sumisumitha9425
    @sumisumitha9425 Před 4 měsíci +1

    Thankuooo sir🥰👍🏻

  • @shailagopi313
    @shailagopi313 Před 4 měsíci +1

    Thanks

  • @pranavkk3662
    @pranavkk3662 Před 4 měsíci

    Thankyou...❤

  • @RealdreamProperty
    @RealdreamProperty Před 3 měsíci

    Thank you🙏🏻

  • @sheebasanthosh9187
    @sheebasanthosh9187 Před 4 měsíci

    Thanku so much correct time

  • @SheesArt
    @SheesArt Před 4 měsíci +1

    Thanks brother ❤

  • @aathira5863
    @aathira5863 Před 4 měsíci +1

    Thank you☺️

  • @Selenite23
    @Selenite23 Před 4 měsíci +2

    Thank you 😍

  • @user-ws4jm5rk8z
    @user-ws4jm5rk8z Před 4 měsíci +1

    നന്ദി 🙏🏽🙏🏽🙏🏽

  • @amalaraju4271
    @amalaraju4271 Před 4 měsíci

    Thank you thank u so much

  • @nishapathu5595
    @nishapathu5595 Před 4 měsíci +1

    True words👆

  • @kavithu2311
    @kavithu2311 Před 4 měsíci

    Thank you Sir🙏🙏🙏
    Thank you Universe🙏🙏🙏

  • @Devvv1111
    @Devvv1111 Před 4 měsíci

    Thank you so much my brother ❤️

  • @ninujbninujb6260
    @ninujbninujb6260 Před 4 měsíci +1

    Good message Sir, thank you...

  • @swathykp5314
    @swathykp5314 Před 4 měsíci +1

    Thanks sir

  • @aiswaryanair4384
    @aiswaryanair4384 Před 4 měsíci +1

    Waiting for your video sir❤️

  • @anjanatheresajacob
    @anjanatheresajacob Před 4 měsíci +1

    Thank u universe ✨✨✨

  • @jithyanp1240
    @jithyanp1240 Před 4 měsíci +1

    താങ്ക് യു സർ 🙏🏻🙏🏻🙏🏻

  • @neenuarun7038
    @neenuarun7038 Před 4 měsíci +1

    Thanks bro😍

  • @vipinp8165
    @vipinp8165 Před 3 měsíci

    Thank you ❤❤❤❤❤

  • @user-vs6vi2mo5y
    @user-vs6vi2mo5y Před 3 měsíci

    Thankyou sir

  • @sindhuprasad7614
    @sindhuprasad7614 Před 4 měsíci +1

    Thank u sir 🙏 🙏🙏❤

  • @user-mi9ee8zq4m
    @user-mi9ee8zq4m Před 4 měsíci

    Thank you so much sir❤❤❤❤❤

  • @haritha7205
    @haritha7205 Před 4 měsíci +1

    Must need thank uu

  • @user-gn7ul2vw8r
    @user-gn7ul2vw8r Před 4 měsíci +1

    Thanks bro

  • @jyothymol4211
    @jyothymol4211 Před 4 měsíci +1

    Correct time.... correct content.....

  • @lekha4064
    @lekha4064 Před 4 měsíci +1

    Thankyou so much Sir... Great Words❤‍🔥😘❤️

  • @krishnapriyaj6
    @krishnapriyaj6 Před 4 měsíci +1

    Yes sir......💯💯💯
    Move on.....thank you sir....❤😊

  • @staypositive1686
    @staypositive1686 Před 4 měsíci

    Thank you sir 🙏🙏🙏🙏

  • @minnasayooj4370
    @minnasayooj4370 Před 4 měsíci

    Thanks 😊😊😊

  • @arunm9652
    @arunm9652 Před 4 měsíci +1

    Thank you sr correct timel ayirunnu....

  • @jerinjeraldmj
    @jerinjeraldmj Před měsícem

    Thank you brother for this wonderful message

  • @jannahblog2995
    @jannahblog2995 Před 4 měsíci

    thank u so much much🤝🤝മനസ്സറിഞ്ഞു പറഞ്ഞു thannu

  • @sajnasaji4731
    @sajnasaji4731 Před 4 měsíci +1

    Thnks sir❤❤❤

  • @miniramesh6026
    @miniramesh6026 Před 4 měsíci

    ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ്. Thank u 🙏🙏

  • @shylaja5
    @shylaja5 Před 3 měsíci

    Really eye opening talk.. God bless u ❤

  • @anumolkr5963
    @anumolkr5963 Před 4 měsíci +2

    Thank you sir 😊
    Waiting for your videos ❤

  • @santhiya1558
    @santhiya1558 Před 4 měsíci +3

    Thank you Suhruthe.....be a good for us forever. ....❤

  • @SR.1415
    @SR.1415 Před 4 měsíci +1

    Thanks brother.
    Brothernu eppozhum nallathu varate.

  • @MikaelsWorld7
    @MikaelsWorld7 Před 3 měsíci

    Good video

  • @safiyavahab8453
    @safiyavahab8453 Před 4 měsíci

    Ningalude vdo varunnathum nokki irikanu ,sneham mathram tq

  • @user-sz1nf1tf2f
    @user-sz1nf1tf2f Před 4 měsíci

    Thank u sir njan e video kanunath ithe avasthayil thanneyanu❤

  • @soumyarahul5319
    @soumyarahul5319 Před 4 měsíci +2

    Thank you very much sir... Correct quote at correct time🙏🙏❤️

  • @mufeedhamusthafamufeedha1248

    Than k you ❤

  • @arunp9018
    @arunp9018 Před 4 měsíci

    Thanx sir❤

  • @divyat2281
    @divyat2281 Před 4 měsíci +3

    എനിക്ക് വേണ്ടി ചെയ്ത വീഡിയോ... താങ്ക്യു sir ❤️❤️❤️

  • @varshapannyan9543
    @varshapannyan9543 Před 4 měsíci

    My teacher ❤

  • @IFTHISHANAV
    @IFTHISHANAV Před 4 měsíci +1

    You are a real friend of mine....suitable vedio for my current situation.. thank you ❤😊

  • @Fidfab_unboxing
    @Fidfab_unboxing Před 3 měsíci

    Respected sir,
    Never stop making these kind of videos ....ur videos r really exceptional ,unique and reassuring ❤

  • @praveenagnath6322
    @praveenagnath6322 Před 4 měsíci +2

    Sarinte voice anu njagalude strength.thank you Sir.

  • @mallikatk5115
    @mallikatk5115 Před 4 měsíci

    Sir thanks thanks thanks🙏

  • @rajulashafeeq1528
    @rajulashafeeq1528 Před 3 měsíci

    Tnkuuu sir🙏

  • @user-fq7zp1vo4y
    @user-fq7zp1vo4y Před 4 měsíci +5

    Hai
    You are a best friend.I am very happy hearing you. I am an introvert and always listening you and peaple around me. You tube is a very good platform if we choose the best, i think so now

  • @meghapradeep760
    @meghapradeep760 Před 4 měsíci +6

    Sir, I changed a lot through your voice....thank you sir....❤

  • @MoluKrishna55
    @MoluKrishna55 Před 4 měsíci +2

    Ithinte oru video cheyyuonn chodhikkanmnn vicharichirunnu.
    Thnk u.

  • @fideliaalexander2069
    @fideliaalexander2069 Před 4 měsíci +8

    You are doing a great service to the society. Thank you❤

  • @anubalakrishna
    @anubalakrishna Před 4 měsíci +3

    You have a powerful voice... It can heal a lot of minds... Thank you so much 💞

  • @lijojoseph7467
    @lijojoseph7467 Před 4 měsíci +1

    Soooper

  • @vishnugopivg8991
    @vishnugopivg8991 Před 4 měsíci +3

    സുഹൃത്തേ ഇടയ്ക്കൊക്കെ videos ചെയ്യണം bcs എന്റെ manas അറിയുന്ന സുഹൃത് ❤️❤️❤️thnks alottt

  • @manjushablogger487
    @manjushablogger487 Před 4 měsíci +2

    Enta job nashttapettu athum oorth saggadapettirunna eniku.....
    Thank uuu universe
    Thank you so much sir

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Před 4 měsíci

    Tqu sir,tq u Universe 🙏🥰❤️

  • @famithavk6814
    @famithavk6814 Před 4 měsíci +2

    😊

  • @mathewjohn8126
    @mathewjohn8126 Před 3 měsíci

    Sattyam thanne 🎉

  • @Anu-gc4jx
    @Anu-gc4jx Před 4 měsíci +1

    👍🏻