ശങ്കരൻ എൻ്റെ അനിയനാണോ❤ | Mentalist Anandhu | Sankaran Vlogs

Sdílet
Vložit
  • čas přidán 21. 08. 2024
  • Exclusive Interview with Trending CZcamsr Sankaran Vlogs
    10-ാം ക്ലാസ്സ് , Plus two വിന് ശേഷം ഇനി എന്ത് പഠിക്കണം ഏത് കോഴ്സ് പഠിക്കണം തുടങ്ങിയ നിങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ സംശയങ്ങൾക്ക് ഏക മറുപടി
    Subscribe CAREER VIVA👇👇👇👇
    / @careerviva
    #mentalist_anandhu #sankaran
    Queries
    Mentalist Anandhu and Sankaran Vlogs
    Sankaran's Brother
    Mentalist Anandhu new Video
    Sankaran Interview
    Sankaran showing Magic

Komentáře • 1,2K

  • @sankaranvlogs2342
    @sankaranvlogs2342 Před 3 lety +7009

    Unni Chetta😍😘

  • @horizonofcreations
    @horizonofcreations Před 3 lety +2098

    ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല സുഖമുണ്ട് 😁

    • @sruthivalsan7947
      @sruthivalsan7947 Před 3 lety +15

      Athannee

    • @_devan.
      @_devan. Před 3 lety +12

      Ayye sukham varunk🤣🤣.
      Nee appo kundan aano

    • @aydin_zaad
      @aydin_zaad Před 3 lety +15

      @@_devan.
      നീ ഏതാടാ വാണമേ...😬

    • @_devan.
      @_devan. Před 3 lety +6

      @@aydin_zaad ninte appuppan😏

    • @aydin_zaad
      @aydin_zaad Před 3 lety +12

      @@_devan.
      ഇങ്ങള് ചത്തില്ലേ 😐

  • @sruthimohan7247
    @sruthimohan7247 Před 3 lety +1442

    ഉണ്ണി ചേട്ടൻ എന്റെ കൂടെ കഞ്ഞിയും കറിയും കളിച്ചിട്ടുണ്ട് 😊😊 മുഖ്യൻ 🔥🔥🔥🔥വന്നപ്പോൾ രോമാഞ്ചം വന്നു

  • @aneesharc2027
    @aneesharc2027 Před 3 lety +525

    ഒത്തിരി ഇഷ്ടപ്പെടുന്ന രണ്ടു CZcamsrs നേയു൦ ഒരുമിച്ചു കാണാൻ പറ്റുക, 😍 പതിവുപോലെ ഈ വീഡിയോയു൦ അടിപൊളിയായിട്ടുണ്ട്. 👏👏Best of luck ശങ്കരാ 🤝

  • @heidisaadiya906
    @heidisaadiya906 Před 3 lety +1916

    Both are nice ❤️❤️❤️❤️

  • @aadithyan.d5503
    @aadithyan.d5503 Před 3 lety +910

    Unni chettan fans like adi ❤️
    👇
    👇

  • @_kannur_kaaran4572
    @_kannur_kaaran4572 Před 3 lety +76

    മുതിർന്നവരോടുളള ബഹുമാനം ശങ്കരന്റെ വാക്കുകളിൽ പോലുമുണ്ട്. അവൻ ഉയരങ്ങളിലെത്തും. ഒത്തിരി സ്നേഹം ശങ്കരാ♥♥♥♥

  • @amarnathnandanajiju7852
    @amarnathnandanajiju7852 Před 3 lety +462

    അനന്തുവിന്റെ നല്ല ശബ്ദം.കല്യാണി thug തന്നെ 🤩. ശങ്കരൻ പിന്നെ പറയേണ്ട ല്ലോ ❤

  • @faseelkannur9647
    @faseelkannur9647 Před 3 lety +199

    ശങ്കരൻ റോക്സ് ❣️❣️

  • @visakhrg4914
    @visakhrg4914 Před 3 lety +716

    ശെരി ഇനി കല്യാണി പറയു -
    ഇവൻ എന്റെകൂടെ കഞ്ഞിയും കറിയും കളിച്ചോണ്ട് നടന്നെ ആണ്, ഇപ്പൊ വല്യ ആളായി famous ആയി,, നില്ല് ഞാൻ പറയട്ടു, ഈ ഉണ്ണി ചേട്ടൻ എന്റെ കൂടെ കഞ്ഞിയും കറിയും കളിച്ചോണ്ട് നടന്നെ ആണ് 😂😂😂😂 കല്യാണി thuG😅

  • @SABIRSABIR-uk8iu
    @SABIRSABIR-uk8iu Před 3 lety +249

    We need Kalyani's complete interview....

  • @abhinand3525
    @abhinand3525 Před 3 lety +394

    നിങ്ങളും കല്യാണിയുടെ മുന്നിൽ മുട്ടുമടക്കി😄😄

  • @shareefcornichephussain5704

    മറ്റുള്ളവരെയും മുന്നിലേക്ക് ഉയർത്തി കൊണ്ടുവരാനുള്ള മനസ്സിന് ആദ്യം ലൈക്‌... ആദ്യമായാണ് ഞാൻ അനന്ദുവിനെ കാണുന്നത്.. സൂപ്പർ വോയിസ്‌.. അതിന് നന്ദി ശങ്കരാണോടാണ് 😍🥰keep going 👍👍👍love you all🥰

  • @magicianabhijithvenjaramoo2364

    അനന്തു ചേട്ടാ പുതിയ ലുക്ക്‌ നന്നായിട്ടുണ്ട്

  • @bindutv2951
    @bindutv2951 Před 3 lety +35

    ചേട്ടൻ പറയുന്നതെല്ലാം നല്ല വ്യക്തമായി മനസിലാകുന്നുണ്ട്.
    clear Voice👍🙏😊

  • @psycho_0_1999
    @psycho_0_1999 Před 3 lety +225

    കല്ലിയാണിടെ ഫാൻ ആട്ടോ തഗ് കല്യാണി 😃😃😃😃👌👌

  • @alexs.p9450
    @alexs.p9450 Před 3 lety +123

    super..... മറ്റുള്ളവരെ കൂടെ കൈ പിടിക്കുന്ന അനന്ദുവിന് അഭിനന്ദനങ്ങൾ.... ഒപ്പം ശങ്കരനും ......

  • @athulyabhaskar9711
    @athulyabhaskar9711 Před 3 lety +37

    ശങ്കരൻ കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്. ശങ്കരന്റെ അനിയത്തി കുട്ടികല്യാണി കുട്ടിയെ ഒരുപാട് ഇഷ്ടം ആണ് പുള്ളി കാരി പാവം ആണെന്ന് തോനുന്നു ☺️❤

  • @veenadevi7734
    @veenadevi7734 Před 3 lety +506

    ഉണ്ണിച്ചേട്ടൻ കഞ്ഞിയും കറിയും വച്ചത് പറയുമെന്ന് പ്രതീക്ഷിച്ചില്ല 😂😂
    ശങ്കരൻ 😍💕

  • @aswathy8840
    @aswathy8840 Před 3 lety +58

    Mentalist Anandhu
    You Simply great person🤩👏🤝

  • @faseelkannur9647
    @faseelkannur9647 Před 3 lety +211

    താങ്ക്യൂ തോമസ് ഗയ്സ്

  • @MYPOLYTECHNIC
    @MYPOLYTECHNIC Před 3 lety +8

    Videos upload ചെയ്യുന്നവർ മാക്സിമം ആ വീഡിയോസ് backup ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക. അഥവാ ചാനൽ ഡിലീറ്റ് ആയാലോ hacked ആയാലോ, നിങ്ങളുടെ contents നഷ്ടം ആവാതിരിക്കാൻ ഈ മാർഗം help ചെയ്യും. Love You All 💕💕

  • @lilbabygirl2187
    @lilbabygirl2187 Před 3 lety +86

    Mukya manthri apupan 😂..his cute talks 🔥🔥8:07

  • @ajith3841
    @ajith3841 Před 3 lety +203

    അനന്തു .... ലാഭേച്ഛ കൂടാതെ കർമം ചെയ്ത ninneppoleyulla ആളുകൾ വളരെ കുറവാണ്. നീ എന്തൊക്കെ പറഞ്ഞാലും ശങ്കരൻ ന്റെ് വളർച്ചയിൽ നിനക്കുള്ള പങ്ക് ഞങ്ങൾ ഊഹിക്കുന്നു.... നന്മ ഉണ്ടാവട്ടെ. Subscribe ചെയ്തിട്ടുണ്ട് .....

  • @dennisvk41
    @dennisvk41 Před 3 lety +53

    ലവൻ പുലിയാണ് കേട്ടാ.... ശങ്കരനെ ഒരുപാടിഷ്ടം....😍😍😘😘ഉയരങ്ങളിൽ എത്തട്ടെ... God bess...❤Anandu broyude aniyananallea...😍😍✌👌👌👌

  • @shyamasBeautypedia
    @shyamasBeautypedia Před 3 lety +57

    ഈ vedio കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി

  • @junjuly959
    @junjuly959 Před 3 lety +27

    പൊളിച്ചു അണ്ണാ..............!!!!
    നമ്മുടെ മുത്ത് ശങ്കരനും തിമിർത്തു........!!!!

  • @abhinand3525
    @abhinand3525 Před 3 lety +196

    കല്യാണിയെ സത്യം പറയാൻ സമ്മതിക്ക് bro

  • @dhanyaas7238
    @dhanyaas7238 Před 3 lety +40

    Thakarthu broo.....😍😍😍
    Anandhu bro and Shankaran ishtam🤩🤩🤩❤️❤️❤️🔥🔥🔥

  • @dilshadts3524
    @dilshadts3524 Před 3 lety +299

    ഇവൻ പണ്ട് എന്റെ കൂടെ കഞ്ഞിയും കറിയും വെച്ച കളിച്ചവൻ ആണ് ഇപ്പൊ വെല്ല്യ ആളായി 😂😂

  • @vishnubabusindhu8808
    @vishnubabusindhu8808 Před 3 lety +32

    Vanthithy thirumbi vanithithy ane sollum🤩aliya nee polik muthy 💪 katta support💯

  • @gokul9039
    @gokul9039 Před 3 lety +426

    Mini version of Karthik Surya and Sanju Techy 😂🤣

  • @user-zk1vv6no6f
    @user-zk1vv6no6f Před 3 lety +64

    നീ വെറും ശങ്കരൻ അല്ല ശിവശങ്കരൻ ആണ് ശിവശങ്കരൻ 🙈😍🔥♥️

  • @malthimaniyath6392
    @malthimaniyath6392 Před 3 lety +80

    എനിക്കൊരു സംശയം
    മെന്റലിസം കൊണ്ട് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാത്ത ഒരാൾക്ക് ഇംഗ്ലീഷ് മനസ്സിൽ കൊണ്ടുവരാൻ പറ്റു മോ🤔
    റിപ്ലൈ തരണം 😀😀😀

    • @shahishanu3021
      @shahishanu3021 Před 2 lety

      Pinne englishariyathal englisdh parayalle😅nalla kadha😁😻

  • @archanababu1643
    @archanababu1643 Před 3 lety +65

    🥰 മൂന്നു പേരും chupperrrr.....🥰
    ❤️😘😘😘

  • @ratheeshnair1948
    @ratheeshnair1948 Před 3 lety +32

    Bloopers ayirunu super , eppoyum serious matters parayuna unni chettan inn full on and chill ayirunu. Chettan nth ann egane ann enn manasilakan kazhinju . Sankaran eniyum eniyum egane thanne chill ayitt potte . Randu perum eppoyum ethee pole chirichu kond irikatte 😘😘
    Lots of love ❤❤
    Imagine a heart from u chettaa

  • @THOUGHTMIRACLES
    @THOUGHTMIRACLES Před 3 lety +103

    Sharp ennu paranjal sharp 4:00 pm
    Neril onnu parichayappedanan ennu und
    Corona season onnu kazhiyatte
    Ithra open aayi, simple aayi samsaarikkumna oru mentalist
    You are awesome 👏🏻

  • @amalnath4763
    @amalnath4763 Před 3 lety +72

    Anandhu chettan ithuvare aayittum subscribe or like onnum cheyyan pa ranjilla . You are great 😊

  • @favasahammed9410
    @favasahammed9410 Před 3 lety +51

    ശങ്കരൻ & കല്യാണി 2 പേരും ഒന്നിനൊന്നു മെച്ചം 😍😍
    കല്യാണിയെ കുറച്ചൂടെ സമയം ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ ഉണ്ണീ ചേട്ടൻ തീർന്നേനെ 😂😂😂
    മെന്റലിസ്റ്റ് അനന്ദു 😍😍

  • @winjess7361
    @winjess7361 Před 3 lety +39

    മിനിഞ്ഞാന്ന്,,,maheen machanzz vlogil കണ്ടൂ,,polich ✌️✌️✌️

  • @preeja6630
    @preeja6630 Před 3 lety +17

    ശബ്ദവും സംസാരവും attractive ആയതുകൊണ്ട് bore ആകുന്നില്ല. പിന്നെ നമ്മുടെ ശങ്കരൻ ഉള്ളപ്പോ പിന്നെന്തുവേണം

  • @JiyadJauhar
    @JiyadJauhar Před 3 lety +28

    താങ്ക്യു തോമസ് for the video 😍💖💖😂

  • @shinycharles3808
    @shinycharles3808 Před 3 lety +164

    കൊച്ചിനെ പറയാൻ സമ്മതിക്കു എൻറെ ഉണ്ണിച്ചേട്ട 😜😜

  • @santhoshkumar-ny9wt
    @santhoshkumar-ny9wt Před 3 lety +20

    അനന്ദു & സങ്കരൻ സൂപ്പർ 👌👌👌👌👌👍👍🥰👏👏👏 അവധരണം പൊളിച്ചു 👏👏👏

  • @andoxgaming5788
    @andoxgaming5788 Před 3 lety +14

    നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ് ചേട്ട നിങ്ങളുടെ ഭാവവും ആക്ട്ടുമെല്ലാo നമ്മുടെ സ്വന്തം സിനിമ ആക്ടർ വിജയ് മച്ചനെ പോലെ ഉണ്ട് ഞാൻ നിങ്ങളുടെ വലിയ ഫേനായി ഞാൻ

  • @abhishekkm5782
    @abhishekkm5782 Před 3 lety +13

    Brooo❤️
    നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറും ❤️
    Full supportumayi koode und❤️

  • @Mahesh_vlogs123
    @Mahesh_vlogs123 Před 3 lety +5

    ശങ്കരൻ മുത്തേ നിന്റെ വീഡിയോക്ക് cmnt ഇടാൻ pattathathil ഒരുപാട് സങ്കടം ഉണ്ട് .
    എന്തായലും നല്ലരീതിയിൽ തന്നെ മുന്നോട്ടു പോകുക all the best

  • @prijinbalu2.0
    @prijinbalu2.0 Před 3 lety +55

    കല്യാണിയല്ലേ അന്ന് lockdown സമയത്ത് ഷൂട്ടിന് അനന്ദുന്റെ ഒപ്പം വന്നത് victers ൽ ??? 🤩🤩🤩

  • @ABHI-yj4rg
    @ABHI-yj4rg Před 3 lety +43

    Shankaran ❤️

  • @rajeevar2435
    @rajeevar2435 Před 3 lety +39

    എന്റെ പൊന്നേ അനന്തു നീ പൊളിയാണ് നിനക്ക് ചെറിയ തെറ്റൊക്കെ പറ്റിയാലും ഞങ്ങൾ അങ്ങു ശെമിക്കും....

  • @anusreea7156
    @anusreea7156 Před 3 lety +13

    Super video... ithiri neram kond othirii rasichuuu🥰🥰🥰🔥

  • @jesnajose5792
    @jesnajose5792 Před 3 lety +24

    My 2 favorites in one frame❣️❣️❣️😍

  • @guruvayurmammiyur3647
    @guruvayurmammiyur3647 Před 3 lety +10

    ഞാനാണ് ഏറ്റവും വീട്ടിലെ പാവം 😂♥️♥️🥰

  • @akhilavava979
    @akhilavava979 Před 3 lety +14

    Anadhu chetnte sound enna vibe aan..pinne mentalism sherikkum amazing aan..❤sankaran pinna parayyanda orre poliyalle...❤

  • @abhishekrajeev3444
    @abhishekrajeev3444 Před 3 lety +14

    Nalla interviewer aanu thangal. Clear language.

  • @ashithaprasad3300
    @ashithaprasad3300 Před 3 lety +30

    മാന്ത്രികനും ശങ്കരനും❤️

  • @ashikabdulla3342
    @ashikabdulla3342 Před 3 lety +20

    ഉസാറായി ബ്രോ ...😍

  • @rajeevar2435
    @rajeevar2435 Před 3 lety +12

    Positiveness അതാണ് main.. love you both of you.... guys.....& you കല്യാണി

  • @zainularshad3150
    @zainularshad3150 Před 3 lety +4

    ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ എത്രപേർ സപ്പോർട്ട് തരും😔

  • @athulyapriyarenjini6065
    @athulyapriyarenjini6065 Před 3 lety +45

    Kenjiyum keriyum vechu kelichirunnthnu , eppo veliye famous eyi poyi...pevm kelyeni.. thug kelyni😊😊😊

  • @user-go5cs1vj1r
    @user-go5cs1vj1r Před 3 lety +70

    11:32 This is the Positivity everyone needs.Keep Going Brother🤗.

  • @allualameenraw8374
    @allualameenraw8374 Před 3 lety +13

    Thanks for the channel recommendation ur sweet voice

  • @rameshrpillai6634
    @rameshrpillai6634 Před 3 lety +15

    Anandhu chettante swapnangal ellam sathyamavatte🙏❤️

  • @arjun.s7688
    @arjun.s7688 Před 3 lety +21

    Bgm,thalapathy യുടെ ആയപ്പോ മാസ്സ് ayi🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jagathcnair
    @jagathcnair Před 3 lety +24

    Cap vnda brooo.... Cap illathatha look😍❤️

  • @sreevlogs1234
    @sreevlogs1234 Před 3 lety +10

    നല്ല വീഡിയോ.. ഉണ്ണിചേട്ടനും , ശങ്കരനും അടിപൊളി...

  • @joelff5885
    @joelff5885 Před 3 lety +80

    2:37 Thank you thomas guys 😂😂

  • @sanafathima4330
    @sanafathima4330 Před 3 lety +6

    Shangaran de magic 😳
    Yaa mwoneee pwoli😻

  • @muhsinvesala5282
    @muhsinvesala5282 Před 3 lety +25

    Anandhu 😍😍
    Shankaran 😍😍

  • @shebin103
    @shebin103 Před 3 lety +36

    എല്ലാം സാവധാനം ചെയ്‌താൽ തന്നെ വിജയം നേടാം എന്ന് അനന്ദുവിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാവും 🖤

  • @ashmitmanuelpadua9602
    @ashmitmanuelpadua9602 Před 3 lety +62

    6:37 is my fav poli dialogue

  • @anirudhey
    @anirudhey Před 3 lety +30

    maheen machante channel kandu vannatha . new subsciber!

  • @santhamk4968
    @santhamk4968 Před 3 lety +11

    Cute brother🥰Having a brother like u is really awesome 😇

  • @AnsarRawther
    @AnsarRawther Před 3 lety +11

    Well done anandu ningalude saanidhyam camerakku purakil aanengilum sankarante vlogs l prakadamaanu keep rocking guys 🔥❤️

  • @nizamudheenck
    @nizamudheenck Před 3 lety +12

    He is a good listener too❤️❤️❤️👏🏼

  • @parvathykrishnaj9305
    @parvathykrishnaj9305 Před 3 lety +2

    കല്യാണിയെ എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @dileepsiriyel4588
    @dileepsiriyel4588 Před 3 lety +10

    Sankaranum unni ചേട്ടനും
    മുത്താണ് 😍😘😘😘

  • @fahadps9623
    @fahadps9623 Před 3 lety +3

    നിങ്ങളുടെ channel ഉം videos ഉം കാണാൻ പറ്റിയതിൽ സന്തോഷം
    നല്ല contend ആണ് video ക്‌
    Nice presentation

  • @achuzzzvlog6837
    @achuzzzvlog6837 Před 2 lety +11

    Anandhu ettande voice oru rakshayum illa🔥🔥🔥🥰

  • @ammzsneha7219
    @ammzsneha7219 Před 3 lety +32

    Bro nta sound nalla sound..... ☺️

  • @Aazikka
    @Aazikka Před 3 lety +233

    ഇനി അങ്ങോട്ട് ബ്രേക്കുകൾ ഇല്ല 😍. 3 പേരും കിടിലംസ്😀. അനന്തുവിൻറെ കസിനാണ് ശങ്കരൻ എന്ന് അറിഞ്ഞത് ശരിക്കും ഞെട്ടിച്ചു 😊.
    പിന്നെ ആ മോള് അനന്തുവിൻറെ കൂടെ കഞ്ഞിയും കറിയും വെച്ച കഥ പറഞ്ഞത് കേട്ട് ചിരിച്ചു ചത്ത്🤣

    • @Mammusinfo
      @Mammusinfo Před 3 lety +3

      @@mentalistanandhu2375 Pls Ente Videoil Onu Comment idumoo plss

    • @alnascreation264
      @alnascreation264 Před 3 lety +2

      @@mentalistanandhu2375 ente video yil comment idamooo...plzzz🙏🙏🙏😍

  • @Pranaya_AP
    @Pranaya_AP Před 3 lety +8

    Sangarane kandappo keri vannatha, 💖💖💖💖💖🤩🤩
    Ippo anandhune ishttayi
    💖💖

  • @shebin103
    @shebin103 Před 3 lety +11

    പാവം കല്യാണി 🥺♥

  • @Hyrange...
    @Hyrange... Před 3 lety +2

    ചങ്കരാ മോന്റെ എല്ലാ വീഡിയോ കളും കണ്ടിട്ടുണ്ട് പക്ഷെ അനന്ദു വിനെ ആദ്യം കാണുവാന് സബ്സ്ക്രൈബ് ചെയ്തു ചങ്കരാ ഉമ്മ

  • @thoppikkaranajith
    @thoppikkaranajith Před 3 lety +48

    Kalyanikkutti poliyanu.....🔥🔥🔥😂😂😂

  • @reshmisaketh229
    @reshmisaketh229 Před 3 lety +6

    Mentalist Anandhu, sankaran, thug Kalyani ivar 3 perum Powliyanu 😍😍😍

  • @anandhukc2821
    @anandhukc2821 Před 2 lety +7

    എനിക്ക് നിങ്ങളെ രണ്ടുപേരെയും ഇഷ്ടം ആണ് ❤️

  • @Stephen611
    @Stephen611 Před 3 lety +4

    Nalla avatharam unnii 😍😍

  • @sahlmalappuram3189
    @sahlmalappuram3189 Před 3 lety +10

    താങ്ക്യു തോമസ് ഗയ്സ് 😂

  • @salih2440
    @salih2440 Před 3 lety +33

    കല്യാണി😂😍

  • @faisalanchukandan2145
    @faisalanchukandan2145 Před 3 lety +24

    Ananthuvine ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ശബ്ദം. Good presentation

  • @vinithav2603
    @vinithav2603 Před 3 lety +34

    ഉണ്ണി ചേട്ടന് എല്ലാ സ്വപ്നങ്ങളും നേടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

  • @sruthimohan7247
    @sruthimohan7247 Před 3 lety +17

    എന്റേം കൂടെ ചോദ്യം ആണിത് ✌️

  • @christystanly6194
    @christystanly6194 Před 3 lety +15

    Shangaran ishttam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @anoopsunil3046
    @anoopsunil3046 Před 3 lety +11

    Ella gramathilum ondavum oru unni cheettan ❤️

  • @akhiaajayan7960
    @akhiaajayan7960 Před 3 lety +9

    Unni chettan peruthishtammm❤️🥰🌻

  • @Nainuz_Creation
    @Nainuz_Creation Před 2 lety +6

    Ananthu chettante voice supper aanu 🥰 nalla rasamund kelkkan 🤗

  • @kannanraju3853
    @kannanraju3853 Před 3 lety +4

    എനിക്ക് ഇഷ്ട പെട്ടത് ശക്കാരന്റെ അനിയത്തി ആണ്

  • @sreeshnasuresh
    @sreeshnasuresh Před 3 lety +14

    After a long tym🎈king is back 💝 god bless you bro✨