Malayalam Full Movie | Achammakkuttiyude Achayan | HD Quality

Sdílet
Vložit
  • čas přidán 22. 02. 2014
  • Achammakuttiyude Achayan ( 1998) directed by Sri.Rajan.P.Dev is his debut movie. It is the cinematic version of drama in the same name conducted by his troupe Jubily theatres, Cherthala.
    The story moves through an imaginary village named Thanthonnippuzhakkara. Rajan.P.Dev acted as Anthonichan of Kattungal family, the central role in this movie & Sreevidya as his wife named Achamma. Achamma is a nurse and is working abroad. Mother (Philomina), Brothers Johnykutty ( Jagadeesh ) & Mentally retarded Sunnichan (Kalabhavan Mani) are there in the family of Achayan. Since his dad been lost at a very younger age , Achayan struggled a lot to educate Johnykutty to reach the present level. So there is a very cordial relation among the brothers. Kozhippilly tharavadu is an another known family in that village headed by Avarachan (N.F. Varghese). They are strong enemies in connection with a dispute. This film moves with the return of Achamma from abroad and meeting her ex-husband John Zachariah( Devan) and the romance of Merina ( Chippy) of Kozhippilly family with Johnykutty and the humourous incidents connected with their love.
    Jagathy Sreeumar, Kuthiravattom Pappu , Machan Varghese etc. are the other main artists in this movie. Story & Screenplay done by Benny.P.Nayarambalam. Music By Kalavoor Balan , Lyrics by Vayalar Sarathchandravarama & Ezhacherry Ramachandran. Singers are M.G. Sreekumar , K.S. Chithra , Biju Narayanan & Kalabhavan Mani.
  • Krátké a kreslené filmy

Komentáře • 342

  • @anoop83
    @anoop83 Před 5 lety +393

    "അച്ചാമ്മക്കുട്ടിയെ അച്ചായൻ " രാജൻ പി ദേവ് ന്റെ സ്വപ്ന സിനിമ ആവിഷ്കാരം ... നാടകമായി രുന്ന ഈ കഥ യിലെ വില്ലൻ വേഷം ആയിരുന്നു അദ്ദേഹം ആദ്യകാലഘട്ടങ്ങളിൽ ചെയ്തിരുന്നത് .. പിന്നീട്‌ അദ്ദേഹം ഇതിനെ സിനിമ ആക്കിയപ്പോൾ ഇഷ്ട നായികയായ ശ്രീവിദ്യയെ ഒപ്പം നായകനായി അഭിനയിച്ചു .. മികച്ച ഹാസ്യ രംഗങ്ങളുമായി ജഗതിയും,കലാഭവൻ മണിയും ,ഫിലോമിനയും , വില്ലനായി വർഗീസും അവരവരുടെ ഭാഗം ഗംഭീരമാക്കി ..ആ കാലഘട്ടത്തിൽ ഒരു ചെറിയ ചിത്രം നേടാവുന്ന സാമ്പത്തിക നേട്ടവും കരസ്ഥമാക്കി .. മരിക്കും മുൻപ് രാജൻ പി ദേവ് kerala കൗമുദിക്ക് നൽകിയ ഒരു ഇന്റർവ്യൂ പറയുണ്ടായി " എന്റെ സ്വപ്ന ചലച്ചിത്രം " എന്ന് ..ആയിരം like കുകൾ ....

  • @sinufreestyle6377
    @sinufreestyle6377 Před 4 lety +40

    *“അച്ചാമ്മക്കുട്ടിയുടെ അച്ചായൻ"*
    *_ഒരു സാധാരണക്കാരന്റെ ജീവിതവും അതിനകത്തുള്ള പ്രശ്നങ്ങളും വളരെ കൃത്യമായി കാണിച്ചു തന്ന സിനിമ 🙂. രാജൻ പി ദേവിന്റെ സ്വപ്ന_* *_സാക്ഷാത്കാരം ആണ് ഈ സിനിമ 😍. അതിന്റെ എല്ലാവിധ ഗുണങ്ങളും ഈ സിനിമയിൽ കാണാൻ പറ്റും 🤗. മണി ചേട്ടന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത് ഒരു പക്ഷേ കരിയറിലെ തന്നെ ഏറ്റവും മികച്ച റോളുകളിലൊന്ന് 💯._* *_പതിവുപോലെ തന്നെ കോമഡി രംഗങ്ങൾ ജഗതി ചേട്ടനും മണിച്ചേട്ടനും പപ്പുവും മച്ചാനെ വർഗീസും ചേർന്ന് പൊളിച്ചടക്കി 👌. പിന്നെ ചൊറിയൻ വില്ലൻ n f വർഗീസിന്റെ അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു 🔥._*
    *_മാത്രമല്ല ഇതിൽ അഭിനയിച്ചിരിക്കുന്ന രാജൻ പി ദേവ്, പപ്പു, മണിച്ചേട്ടൻ, n f വർഗീസ്, മച്ചാൻ വർഗീസ്, ഫിലോമിന ചേച്ചി, ശ്രീ വിദ്യാ എന്നിവർ ഇന്ന് നമ്മുടെ കൂടെയില്ല എന്നോർക്കുമ്പോഴാ...... 😪🌹_*

  • @sujith3262
    @sujith3262 Před 3 lety +14

    രാജൻ p ദേവ്, ശ്രീ വിദ്യ , മണിച്ചേട്ടൻ, കുതിരവട്ടം പപ്പു ,മച്ചാൻ വർഗീസ്, N.F വർഗീസ് , ഫിലോമിന,
    ഈ അനുഗ്രഹിത കലാകാരന്മാരെല്ലാം നമ്മുടെ ഓർമകളിൽ ജീവിക്കുന്നു.
    പിന്നെ പ്രിയപ്പെട്ട ജഗതി ചേട്ടൻ...
    എത്രയും ജഗതി ചേട്ടൻ ആരോഗ്യം വീണ്ടെടുത്ത് സിനിമയിൽ സജീവമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Abhi_Amigo25
    @Abhi_Amigo25 Před 2 lety +20

    തിരിച്ച് കിട്ടാത്ത പഴയകാലവും ഗ്രാമീണ ഭംഗിയും
    രാജൻ ചേട്ടൻ്റെ അച്ചായൻ വേഷം കലക്കി. മണിച്ചേട്ടനും ജഗതിച്ചേട്ടനും ഒരേ പൊളി 😁✌️

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +206

    കലാഭവൻമണി &രാജൻ P ദേവ് &ശ്രീവിദ്യ മരണമില്ലാത്ത അതുല്ല്യ പ്രതിഭകൾ.. 👌👌

  • @jayanadanmltr8890
    @jayanadanmltr8890 Před 5 lety +108

    ഇങ്ങനത്തെ സിനിമകൾ കാണുമ്പോൾ ഓർമ്മ വരുന്നത്
    അന്നത്തെ സ്ഥലങ്ങൾ എങ്ങനെ അന്നത്തെ പ്രകൃതി തന്നെ വേറെ ല വ ലാണ്

    • @preethu574
      @preethu574 Před 5 lety +6

      Correct.enike pazhaya kaalathe prekrithiyaa ishtam 😙

    • @canjali8725
      @canjali8725 Před 5 lety +2

      @@preethu574 enikm

    • @preethu574
      @preethu574 Před 5 lety +3

      @@canjali8725 😊😊

    • @yoonasmsk5286
      @yoonasmsk5286 Před 4 lety

      Enikum

    • @soorajs51
      @soorajs51 Před 3 lety +1

      Pazhaya kalathekku thirichu pokan kazhinjengil ennu njan plvatam chindichitund

  • @vaavasasankan
    @vaavasasankan Před 4 lety +74

    1998 ൽ പുറത്തിറങ്ങിയ അച്ചാമ്മക്കുട്ടിയുടെഅച്ചായൻ എന്ന സിനിമയിലെ ഗാനങ്ങൾ മിക്സ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി ,,, ഇതിന്റെ റെക്കോർഡിങ് ഫ്രാൻസിസ് എന്ന സൗണ്ട് എഞ്ചിനീയർ ആണ് ചെയ്തത്---- മിക്സിങ് ഞാനും --- രാജൻ പി ദേവ് (രാജേട്ടൻ ) ഞാനും മാത്രമാണ് അന്ന് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത് , മ്യൂസിക് ഡയറക്ടർ കലവൂർ ബാലൻ ചേട്ടൻ അന്ന് ആലാപ് സ്റ്റുഡിയോയിൽ വർക്കിന്‌ പോയിരുന്നു ... ബാലൻ ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു രാജേട്ടൻ വരും സോങ്‌സ് മിക്സ് ചെയ്തു കൊടുക്കണം - ബാലൻ ചേട്ടൻ വൈകിട്ട് വന്നു കേട്ടോളം എന്ന് പറഞ്ഞു ... അങ്ങിനെ ഞാനും രാജൻ ചേട്ടനും ആണ് ഈ ചിത്രത്തിലെ പാട്ടുകൾ മിക്സ് ചെയ്തത്
    രാജൻ ചേട്ടൻ പുതിയ പാട്ടുകാരെ കൊണ്ടുവരുന്നതിൽ നല്ലൊരു മാതൃകയാണ് ഇതിലെ പാട്ടുകൾ പാടിയത് കെസ്റ്റർ എന്ന പാട്ടുകാരനാണ് ... അന്ന് രാജേട്ടൻ പറഞ്ഞത് ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു ... പുതിയ പിള്ളേര് വരട്ടെ ശശാങ്കൻ ... നമ്മളല്ലേ അവർക്കു ചാൻസ് കൊടുക്കേണ്ടത് ? രാജേട്ടന്റെ സ്നേഹം അന്ന് ഞാൻ മനസിലാക്കി ... അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ്
    ശശാങ്കൻ സൗണ്ട് എഞ്ചിനീയർ
    റിയാൻ സ്റ്റുഡിയോ
    എറണാകുളം

  • @Ajithchandran1985
    @Ajithchandran1985 Před 4 lety +24

    വളരെയേറെ പ്രത്യേകതകളുള്ളതും ഞാൻ കണ്ടിട്ടുള്ള നൂറുകണക്കിന് ചിത്രങ്ങളിൽ കാണാത്തതുമായ വേറിട്ട നായിക നായക കഥാപാത്രങ്ങൾ.

  • @sagarmudavoor8115
    @sagarmudavoor8115 Před 4 lety +61

    എല്ലാ സിനിമയിലും രാജൻ പി. ദേവ് നെഗറ്റീവ് റോൾ ആണ് ചെയ്തിരുന്നത്. ഈ സിനിമയിൽ പോസിറ്റീവ് റോൾ ചെയ്തപ്പോൾ അദ്ദേഹത്തോട് ഉള്ള ഇഷ്ടം കൂടുതൽ ആയി. ഫിലോമിന , കലാഭവൻ മണി , ശ്രീവിദ്യ എല്ലാവരും സൂപ്പർ.

    • @jayaprasadk.m71
      @jayaprasadk.m71 Před 4 lety +2

      Grama pachayathu..... Kando

    • @antosoloman3922
      @antosoloman3922 Před 2 lety +1

      @@jayaprasadk.m71 super മൂവിയാണ്

    • @dileep4001
      @dileep4001 Před 2 lety +1

      Rajan p dev സംവിധാനം ചെയ്യത മൂവി ആണ് ഇത്

    • @sagarmudavoor8115
      @sagarmudavoor8115 Před 2 lety

      @@dileep4001 I know.

    • @sagarmudavoor8115
      @sagarmudavoor8115 Před 2 lety

      @@jayaprasadk.m71 kandatha... Pangajakshi ayi kalpana chechi super comedy movie.

  • @thamannaparvin4292
    @thamannaparvin4292 Před 2 lety +11

    ഞാൻ തേടുന്നു നിൻ നാദം സോങ് അടിപൊളിയാണ്. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട്

  • @itsme1938
    @itsme1938 Před 5 lety +51

    തിരക്കഥ എന്ന കഥയില്ലായ്മയുടെ ഇക്കാലത്ത് കണ്ട് അത്ഭുതപ്പെടാവുന്ന ഒരു ചിത്രം.

  • @mariyajoy5603
    @mariyajoy5603 Před 2 lety +70

    ഈ സിനിമ കാണുമ്പോൾ ഓർക്കുന്നത് ഇതിൽ അഭിനയിച്ചിരിക്കുന്ന പലരും ഇന്ന് ഇല്ലാലോ 😭😭😭😭😭. അവരൊക്കെ ഇന്നും വേണം ആയിരുന്നു 😭😭😭. എല്ലാവരെയും മിസ്സ്‌ ചെയ്യുന്നു 😭😭

    • @legendsneverdie2217
      @legendsneverdie2217 Před 10 měsíci

      Jagadeesh mathram ollenn thonunnu

    • @harikrishnan_potti
      @harikrishnan_potti Před 8 měsíci

      @@legendsneverdie2217
      Devan,chippy

    • @MrAbufathima
      @MrAbufathima Před 7 měsíci

      ദേവൻ ഉണ്ട്
      അയാൾ ചാണകത്തിൽ ചവിട്ടി

    • @miniammal
      @miniammal Před 4 měsíci

      Chippy unddd

    • @Thesjkx
      @Thesjkx Před 3 měsíci +1

      എല്ലാ കാലവും മനുഷ്യർ ജീവിക്കുമോ? അവർ പൊഴി ഇനി നമ്മൾ പോവും.

  • @akhilmunjolil9474
    @akhilmunjolil9474 Před 6 lety +90

    ഗ്രാമീണതയുടെ നിഷ്കളങ്കത ആവോളം തുളുമ്പുന്ന നല്ല പടം😙😙
    മണിചേട്ടെന്റ അസാമാന്യ പ്രകടനം👌😍
    ഒപ്പം രാജൻ പി ദേവ്,ജഗതി,ജഗദീഷ്,ഫിലോമിന 👌👏👏👏

  • @vyshak10
    @vyshak10 Před 3 lety +16

    മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തെയും 2 വില്ലന്മാർ ❤️

  • @athulphilip843
    @athulphilip843 Před 2 lety +35

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലങ്ങൾ 🥺🥺💔💔

  • @sathyasubramanyan2526
    @sathyasubramanyan2526 Před 3 lety +10

    പടം പഴയ പടങ്ങൾ... തന്നെ.. എല്ലാവരും കലക്കി... സൂപ്പർ 🤗🥰

  • @premarajanthanal5175
    @premarajanthanal5175 Před rokem +7

    ഈ സിനിമയിലെ മിക്ക കഥാപാത്രങ്ങളും മൺമറഞ്ഞു പോയവരാണ് കാണുമ്പോൾ വിഷമം തോന്നി, ആദരാഞ്ജലികൾ🌹🌹🌹🌹🌹

  • @user-se3os7je5j
    @user-se3os7je5j Před 4 lety +59

    *സംഗതി ഒക്കെ ശെരി തന്ന പക്ഷെ മണി ചേട്ടൻ..ആ ആട്ടിൻ കുട്ടിയെ ചെവി പിടിച്ചു പൊക്കിയത് കണ്ടപ്പോൾ ശെരിക്കും മനസ്സ് നൊന്തു😢*

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Před 5 lety +47

    ഒരു നല്ല സിനിമ. എല്ലാവരും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. ഇന്ന് ഇത് കാണുമ്പോൾ , മൺമറഞ്ഞു പോയ എല്ലാവരേയും സ്മരിക്കുന്നു. ഇന്നും ജനഹൃദയങ്ങളിൽ നിങ്ങളുണ്ട് , പഴയ ആ സ്ഥാനത്തു തന്നെ .....പകരക്കാരില്ലാതെ.......
    പ്രണാമം

  • @nachuwaves
    @nachuwaves Před 5 lety +80

    രാജൻ പി ദേവ് കുതിരവട്ടം പപ്പു NF വർഗീസ് കലാഭവൻ മണി മച്ചാൻ വർഗീസ് ശ്രീവിദ്യ ഫിലോമിന ഇവര് ഇന്ന് ഇല്ല

  • @medlife9431
    @medlife9431 Před 5 lety +18

    A movie with touch of pure love among the brothers and bond between family members.
    It is so sad that almost all legendric actors in this movie has left this world.
    But we still enjoying and remembering them through their movies.
    Sir Rajan p dev and N F varghese was drama artists entered films through their performance in dramas. They acted negative roles in most of their movies. In fact they were good persons and good hearted souls in real life.
    Also we miss Manichettan, sree vidya, phelomina,machan varghese, kuthiravattan pappu..
    The movie is the revenant by these legends. Iam sure their souls are always been praised and amazed through their movies.
    May all their souls rest in peace!!
    Waiting for jagathy chettan's speed recovery,we needs you man...

    • @leojose3255
      @leojose3255 Před 5 lety +2

      Super information about the actor in the movie thank to creativity media😍😍😍

  • @myindia4893
    @myindia4893 Před 5 lety +264

    2019 ee...flim kandavar evd like adii😊✌

  • @sudhys7549
    @sudhys7549 Před 5 lety +101

    36:50 ജഗതി എല്ലാവർഷവും മെയ് മാസത്തിൽ ഇവൾ പ്രസവിക്കുന്ന കാര്യം അമ്മച്ചിക്ക് അറിയില്ലേ ഒരു മെയ്മാസ പുഷ്പം അല്ലേ അവൾ😂😂

  • @JohnuCelestine
    @JohnuCelestine Před 5 lety +66

    ഇരുപത് വർഷം ആകുന്നു ഈ സിനിമ ഇറങ്ങിയിട്ട്...
    സൂര്യ ടിവിയിൽ മിനിമം 20 തവണയെങ്കിലും കണ്ടിട്ടുണ്ടാകും ഈ സിനിമ. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇന്നും ഈ സിനിമ കാണുമ്പോൾ പണ്ടത്തെ അതെ ഫീലിങ്... അല്ലെങ്കിലും, അതുവരെ പ്രധാനമായും വില്ലൻ ആയി അഭിനയിച്ചിരുന്ന ആൾ നല്ലവനാകുമ്പോ ഒരു പ്രത്യേക സുഖം ആണ് കണ്ടിരിക്കാൻ.. മണി ചേട്ടൻ എത്ര versatile ആക്ടർ ആണ്‌! ഇന്നും ഓർക്കുന്നു, N.F Varghese’ന്റെ മരണവാർത്ത.. heart attack വന്ന അദ്ദേഹം, സ്വയം കാർ ഓടിച്ചു ആശുപത്രിയിലേക് പോകുന്നതും, ഒറ്റ വരി പാലത്തിൽ കയറിയപ്പോൾ, എതിരെ വന്ന വണ്ടിക്ക് പോകാൻ വേണ്ടി റിവേഴ്‌സ് എടുത്ത്, ശേഷം വീണ്ടും മുൻപോട്ട് പോയതും...ഇടക്ക് വെച്ചു ബോധം പോയി കാറിൽ ഇരുന്നു തന്നെ മരിച്ചതും... പത്രത്തിൽ വായിച്ച വാർത്ത എല്ലാം ഇപ്പോഴും മനസ്സിൽ അതെ പോലെ കിടക്കുന്നു... ഓർക്കാനും എഴുതാനും ഒരുപാട് ബാക്കി നില്കുന്നു.. ഓർമ്മകൾ... നയന്റീസ് കിഡ്സ്... അല്ല, നമുക്ക് ഓർക്കാൻ വേറെ എന്താ ഉള്ളത് അല്ലെ.. യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം.. എന്തിനു.. ഒരു ഇമെയിൽ ഐഡി പോലും ഇല്ലാരുന്നല്ലോ..

  • @harishankar7197
    @harishankar7197 Před rokem +7

    ഈ സിനിമ 2023മുതൽ കാണുന്നവരുണ്ടോ

  • @ismailibrahim7023
    @ismailibrahim7023 Před 4 lety +15

    മണി.. ഇജ്ജാതി ആക്ടിങ്.....!! ഇനി ഒരു തിരിച്ചു വരവ് ഇല്ലാത്ത ഒരുപാട് പേര് ഉണ്ട് ഇതിൽ

  • @madhavank1787
    @madhavank1787 Před 4 lety +20

    Nnangal Cherthalakarude swantham rajan p dev sir 🙏
    പ്രണാമം ❤

  • @jayanadanmltr8890
    @jayanadanmltr8890 Před 5 lety +36

    രാജൻ പി.ദേവ്, ഫിലോമിന, NF വർഗ്ഗീസ്, പപ്പു, മച്ചാൻ വർഗീസ്, ശ്രീവിദ്യ, കലാഭവൻ മണി, ജഗതി ശ്രീകുമാർ, ഓർത്ത് പോകുന്നു

  • @JacobChacko3008
    @JacobChacko3008 Před 4 lety +24

    A great movie by Rajan P Dev .... may he Rest in Eternal Peace

  • @prikwilson
    @prikwilson Před 9 lety +55

    wonderful performance by jagathy, kalabhavan mani etc....

  • @Beijingletter
    @Beijingletter Před 3 lety +7

    2021 July 26 ഇൽ കാണുന്നവർ ആരൊക്കെ
    എക്കാലത്തെയും സൂപ്പർ കോമഡി ഫിലിം.. All Actors Super 🥰🔥😍🙏💪

  • @nidinavinod7867
    @nidinavinod7867 Před 4 lety +5

    Legend Rajan p dev ഓർമദിവസം 🌷🌷🌷💗💗💗വീണ്ടും കാണുന്നു

  • @sujass780
    @sujass780 Před 6 lety +11

    I like it ☺😍😍😍😍🙌🙌🙌🙌🙌🙌👍👍👍👍👌👌👌👌👌 rajan p dev sir acting super and Shreevidya chechi , jagathy chettan , manichettan , jagadeeshettan , filomina amma ......👧

  • @rijochacko2316
    @rijochacko2316 Před 7 lety +47

    mani chetta super comedy.

  • @skids-dt8fc
    @skids-dt8fc Před 3 lety +3

    Kidilan padam direction fieldilum kazhivu theliyicha muthal rajan p.dev😍😍👌sreevidhya 😍👌acting mani😍👌jagadeesh👌n.f. vargheese👌jagathy ellarum poli

  • @gireeshnair7436
    @gireeshnair7436 Před 3 lety +7

    ചിപ്പി ജഗദീഷ് സൂപ്പർ pair

  • @sabreencs7950
    @sabreencs7950 Před 6 lety +5

    Kidilam movie. Orupad thavana kandatha. Veendum veendum kaanan thonunna movie.

  • @sheikh678
    @sheikh678 Před 8 lety +34

    Nice movie.. Though looking back many of the actors among them passed away. RIP

  • @Rainbow2703-nj
    @Rainbow2703-nj Před 3 lety +11

    1:34:39
    തവ തേട്ടാ തവ തേട്ടാ ഉറങ്ങാ... 🤣🤣😂😂😂🤩

  • @salmanzp8057
    @salmanzp8057 Před 6 lety +26

    Rajan p dev is great actor

  • @sathyabhama3939
    @sathyabhama3939 Před 4 lety +11

    24:32 കൊഴിടെ കാലിൽ കുപ്പി ചില്ല് കേറില്ല അമ്മച്ചിയെ

    • @douglasperera3031
      @douglasperera3031 Před 2 lety +1

      😂🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂

  • @NoSpaceInThisWorld
    @NoSpaceInThisWorld Před 5 lety +7

    NF ji, Rajan ji, Mani chettan.. 🕉 Shanti 🙏
    Get well soon Jagathy chetta

  • @nasifnasi8010
    @nasifnasi8010 Před 3 lety +9

    2021 ഫെബ്രുവരിയിൽ ഇതുവഴി കടന്നു പോകുന്നവർ ഉണ്ടോ 🙈

  • @vipin0477
    @vipin0477 Před 4 lety +14

    1:36:00,അളിയാ😂😂 അളിയാ😂😂കർത്താവേ🤣🤣🤣എന്ത് ഇത്😂😂🤣🤣🤣😅

  • @prasannann2548
    @prasannann2548 Před 6 lety +7

    ending super...nalla padam... Rajan p Dev.. positive character

  • @enjoytimes1578
    @enjoytimes1578 Před 3 lety +3

    Nf Varghese,Rajan p dev,Kalabavanmani,jagathy,jagadeesh,amazing performance

  • @mathayishaji4027
    @mathayishaji4027 Před 4 lety +10

    കെസ്റ്റർ പാടിയ രണ്ടു പട്ട് ഒരു രക്ഷയും ഇല്ലാ

  • @roopaprabha6288
    @roopaprabha6288 Před 6 lety +17

    Kalabhavan mani...suprr

  • @jaganjoseph129
    @jaganjoseph129 Před měsícem

    55:29 ആദ്യമായി ഈ പടം കാണുന്നത് ഈ സീൻ ആണ് 8ആം ക്ലാസ്സിൽ പഠിക്കുമ്പോ. കോമഡി സീൻസ് കാണിക്കുന്ന ചാനലിൽ നിന്ന് പടം ഫുൾ കാണണം എന്ന് പല വട്ടം വിചാരിച്ചിരുന്നു അന്നൊക്കെ..അന്ന് ഒരു ദിവസം പടത്തിന്റെ പേര് കണ്ടതി..അങ്ങനെ ഒരു ദിവസം പേപ്പറിൽ നോക്കിയപ്പോ ഈ പടത്തിന്റെ പേര് കണ്ടു 😊അങ്ങനെ ഈ പടം ഞാൻ കണ്ടു.😢കുട്ടി കാലം 😢❤

  • @jeenamalu1188
    @jeenamalu1188 Před 5 lety +12

    Chippy and jagatheesh nice jody

  • @rated309
    @rated309 Před 9 lety +32

    best movie raj n p dev sir

  • @hamdanmp4314
    @hamdanmp4314 Před 5 lety +8

    നല്ല കിടിലം പടം

  • @stranger2243
    @stranger2243 Před 3 lety +4

    2021 ondenkil ippo varanm vandi ippo pokum..

  • @kichukichu8245
    @kichukichu8245 Před 6 lety +11

    Nice Film 💖💖💖💖💖

  • @maheshfkj9651
    @maheshfkj9651 Před 3 lety +2

    Rajan p dev..എന്ന മഹാ പ്രതിഭയ്ക്ക് പ്രണാമം...😍

  • @shamnad20101
    @shamnad20101 Před 6 lety +22

    many of the actors are no more now... rip great actors😥😥😥😥

  • @swaminathan1372
    @swaminathan1372 Před rokem +1

    അന്ന് തീയറ്ററിൽ കണ്ടതാ.., ഇപ്പോൾ വീണ്ടും കാണുന്നു..🤗🤗🤗

  • @kiranmurali1792
    @kiranmurali1792 Před 5 lety +15

    1.34shavam chettaaa eneekuu🤣🤣

  • @suryathankachan3149
    @suryathankachan3149 Před 8 lety +13

    very good

  • @harishankar7197
    @harishankar7197 Před rokem +4

    പഴയ സിനിമകൾ കാണുമ്പോൾമനസ്നിറയും

  • @Gkm-
    @Gkm- Před 6 lety +23

    1:31 അവന്റെ ഒരു ആഗ്രഹം അല്ലടാ ഒന്ന് കൊണ്ട് കാണിക്കടാ

  • @bivinmanohar9144
    @bivinmanohar9144 Před 8 lety +20

    maniattan kalakki

  • @vaishnavimojith7961
    @vaishnavimojith7961 Před 4 lety +7

    2020 ൽ ഈ സിനിമ കാണുന്നവരുണ്ടോ

  • @tmhealth7192
    @tmhealth7192 Před 8 lety +5

    music zone movies congrats. super HD movie good clarity

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Před 3 lety +4

    1:32:24 enthu cheyyana Laurence ee... Avanum ninnepole vivaramillathavanaayipoyille ... 😂😂

  • @makenomistake33
    @makenomistake33 Před rokem +2

    ചിപ്പി നല്ല ഭംഗി ആണല്ലോ ഇതിൽ. ചെറുപ്പത്തിൽ vcr എടുത്തു കണ്ട cinema.

  • @neenujijo4072
    @neenujijo4072 Před 5 lety +7

    Rip rajan p dev chettan srividya ,Philomina ,manichettan, machan vargheese, Pappu chettan.

  • @rafinice1519
    @rafinice1519 Před 7 lety +11

    super movie

  • @tmhealth7192
    @tmhealth7192 Před 8 lety +5

    very good movie. thanks

  • @mylordshiva3394
    @mylordshiva3394 Před rokem +1

    Nice movie ❤️👍 Hatzz off ur directorial venture Rajan p Dev ചേട്ടാ 🙏

  • @cd6759
    @cd6759 Před rokem +3

    നല്ലൊരു കുടുംബ ചിത്രം👍👍👍👍

  • @shibeeshakshaya3805
    @shibeeshakshaya3805 Před 3 lety +1

    രാജൻ പി ദേവ്, പപ്പു ചേട്ടൻ, മണിച്ചേട്ടൻ, ജഗതി , എൻ. എസ്. വർഗീസ്, ശ്രീവിദ്യ, ഫിലോമിന ഊഫ് ബെസ്റ്റ് കോമ്പിനേഷനിൽ പിറന്ന ചിത്രം

  • @canjali8725
    @canjali8725 Před 5 lety +11

    Inganatha film okke kaanmbm entho oru santhosham aan

    • @vineethvpillai4151
      @vineethvpillai4151 Před 4 lety

      9......... anjali suresh. 11 months ago...... ...... . .......... . ....... ...

  • @user-xe3ys9xl6w
    @user-xe3ys9xl6w Před 3 lety +4

    1:50:31 Clg ൽ ആംബുലൻസ് ആയുള്ള എന്ററി..പൊളിയെ..😍❣️

  • @sumanrai6829
    @sumanrai6829 Před 7 lety +10

    sooper

  • @rishanmohammed376
    @rishanmohammed376 Před 7 lety +12

    nice

  • @kirannarayanan8085
    @kirannarayanan8085 Před 7 lety +6

    jagathychettan superb

  • @dijiljose5557
    @dijiljose5557 Před 5 lety +7

    Still 2019 😍

  • @aiswaryaaishu1776
    @aiswaryaaishu1776 Před 4 lety +2

    Super movie

  • @razz_bgm...1432
    @razz_bgm...1432 Před 5 lety +52

    Hey 2019 aarelum undoo

  • @rahulvenu96
    @rahulvenu96 Před 4 lety +2

    അച്ഛൻ തകർത്തു

  • @raseenara3415
    @raseenara3415 Před 4 lety +6

    ആദ്യമായിട്ടാ ഞാൻ കാണുന്നത് കാണുന്നതോ 2020 ലും 🤭😜

  • @aswathyachu108
    @aswathyachu108 Před rokem +1

    മണിചേട്ടൻ 🥰🥰🥰🥰

  • @sudhys7549
    @sudhys7549 Před 5 lety +13

    സണ്ണിച്ചൻ 😂😂😂46:17 ജഗതി, കർത്താവെ പൊള്ളി 🚬

    • @user-oi6xz1yr7g
      @user-oi6xz1yr7g Před 4 lety

      എന്താ പറയുക... നമിക്കുന്നു.... ജഗതി ചേട്ടൻ nee

  • @prabhunkumar6319
    @prabhunkumar6319 Před 10 lety +14

    good job

  • @rejiramapuram9951
    @rejiramapuram9951 Před 7 lety +7

    Nice move super

  • @deepakm.n7625
    @deepakm.n7625 Před 2 lety +4

    39:14 to 39:25... എൻ. എഫ് വർഗ്ഗീസ് ചേട്ടൻ thug നമ്പർ 1. 👌👌😂😂😂
    39:31 to 39:43...എൻ. എഫ് വർഗ്ഗീസ് ചേട്ടൻ thug നമ്പർ 2.
    😂😂😂👏👏👏👌

  • @simisamson9074
    @simisamson9074 Před 2 lety +2

    ഞാൻ നോക്കി നടന്നു ഈ ഫിലിം കിട്ടാൻ വേണ്ടി 😍😍

    • @sulthanmuhammed9290
      @sulthanmuhammed9290 Před 2 lety +1

      ഞാനും 😊 ഇത് പോലെ പുതു കോട്ടയിലെ പുതു മണവാള ൻ അങ്ങനെ old പടങ്ങൾ ഇടക്ക് കാണും 😍

    • @simisamson9074
      @simisamson9074 Před 2 lety +1

      @@sulthanmuhammed9290 👍👍👍

    • @sulthanmuhammed9290
      @sulthanmuhammed9290 Před 2 lety

      @@simisamson9074 🤗✌️

  • @niyazahmed-lm9gk
    @niyazahmed-lm9gk Před 8 lety +11

    super hit movieacha-

  • @kvlentertainment253
    @kvlentertainment253 Před 2 lety +2

    പണ്ട് tv ൽ കണ്ടതാ
    1:35:55 ഈ ഒരു സീൻ കാണാൻ വേണ്ടി ഈ പടം തേടി പിടിച്ചു വന്നു😄

  • @blesnshaji2759
    @blesnshaji2759 Před 4 lety +12

    C0medy
    Action
    Love
    Drama
    Family

  • @salmanmoidutty8966
    @salmanmoidutty8966 Před 3 lety +2

    Super padam

  • @fahadfiros7941
    @fahadfiros7941 Před 5 lety +14

    മണി chattan pollichu എന്ന് പറയാൻ ഒരുപാട് വിഷമം എന്ത് ചെയ്യാൻ എല്ലാരും eganeyale

  • @amalfrancis2323
    @amalfrancis2323 Před 5 lety +3

    Super Movie

  • @swaminathaniyer8177
    @swaminathaniyer8177 Před 5 lety +7

    35.40 to 35.50 good introduction

  • @jamesmathew1880
    @jamesmathew1880 Před 4 lety +2

    Super hit movie and MerinJames Mathew

  • @aathiraminnuz9602
    @aathiraminnuz9602 Před 4 lety +3

    2020 le ee filim kaanunnavar undo

  • @noufalsherry9736
    @noufalsherry9736 Před 2 lety +1

    Nice movie..... ❤️💗

  • @vcraft252
    @vcraft252 Před 3 lety +3

    2020 il kanunnavarundel like adi

  • @hafishafsana1158
    @hafishafsana1158 Před 2 lety +2

    Nalla reethiyil edutha film.