DIY LiFePo4 Battery | Long Life LFP Battery | സ്വന്തമായി ആർക്കും ബാറ്ററി നിർമ്മിക്കാം |

Sdílet
Vložit
  • čas přidán 7. 12. 2023
  • ആർക്കും അനായാസേന നിർമിക്കാൻ കഴിയുന്ന ലിഥിയം അയൺ ഫെറോ ഫോസ്ഫേറ്റ് ബാറ്ററികളാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത് ഇലക്ട്രോണിക്സ് പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ നിർമിക്കാൻ സാധിക്കും എന്നതാണ് ഇതിൻറെ മേന്മ. നിർമ്മാണത്തിൽ ഉടനീളം സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്
  • Věda a technologie

Komentáře • 45

  • @Taju201
    @Taju201 Před 4 měsíci

    Sodium cell nn lfp yekkaal vila kuravaano. Aanel ethra kuravund

  • @AbdulHakeem-ef5sh
    @AbdulHakeem-ef5sh Před 6 měsíci +2

    ഇത് വീട്ടിലെ inverteril കൊടുക്കാൻ ചാർജ് മോട് മാറ്റേണ്ടി വരില്ലേ

  • @hadizayanpc
    @hadizayanpc Před 18 dny

    36 volt ഇൻവെർട്ടർ കൊടുക്കാൻ എത്ര ah b
    Lfo battrey വേണം 210 AH ൽ ഏത് യുണിറ്റ് കറന്റ് SEVE ആവും

  • @Vinod-mp7mi
    @Vinod-mp7mi Před 7 měsíci +3

    കോൺടാക്ട് നമ്പർ കിട്ടുമോ താങ്കളുടെ

  • @coffeehousemedia1.0
    @coffeehousemedia1.0 Před 6 měsíci +1

    എനിക്കു ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് ലൈസൻസ് വേണ്ടാത്തത്
    ഇപ്പോ അതിന്റെ ബാറ്ററി പോയി charge നില്കുന്നില്ല ഇനി ബാറ്ററി മാറുമ്പോൾ lithium fosphate ബാറ്ററി ആക്കാൻ പറ്റുമോ, ആ ബാറ്ററി വക്കുമ്പോൾ എന്തെല്ലാം changes വരുതേണ്ടി വരും

  • @thomaschambilil8478
    @thomaschambilil8478 Před 3 měsíci

    How much is the customs duty

  • @alanssary1335
    @alanssary1335 Před 7 měsíci +1

    very good, keep going.

  • @Blackcats007
    @Blackcats007 Před měsícem

    പൂച്ച സൂപ്പർ❤

  • @baijuvallath6388
    @baijuvallath6388 Před měsícem

    മാഷ് പറഞ്ഞു 110 AH ഒരു ബാറ്ററിരണ്ട് ബാറ്ററി 220ahഇപ്പോൾ എത്ര വാട്സ് കിട്ടും

  • @sajisajusris5108
    @sajisajusris5108 Před 6 měsíci

    Ok

  • @muralikrishnan9060
    @muralikrishnan9060 Před 17 dny

    Hai battery import cjeuth tharan pattumo

    • @MalixOnAir
      @MalixOnAir  Před 15 dny

      കൂടുതൽ എടുക്കുമോ

  • @sajisajusris5108
    @sajisajusris5108 Před 6 měsíci

    testing result

  • @anithasshenoy6662
    @anithasshenoy6662 Před 7 měsíci +2

    പ്രിയ സുഹ്രിത്തേ ഇതു മേടിച്ച ലിങ്ക് തരാൻ എന്താ ബുദ്ധിമുട്ടു ?
    താങ്കൽ ഇതു വെച്ചു ബാറ്റരി ഉണ്ടാക്കി വില്ക്കുന്നു എന്നു തോനുന്നില്ല. അങ്ങിനേ ആണെങ്കിൽ മേടിച്ച വില പറയില്ലല്ലോ ?
    സെല്ല് മേടിക്കൻ പറ്റാതെ ബാറ്റരി ഊണ്ടാകേണ്ടതു എങ്ങിനേ എന്നു വീഡിയൊ ചെയതതു കൊണ്ടു ആർക്കു പ്രയോജനം ?

    • @MalixOnAir
      @MalixOnAir  Před 7 měsíci +1

      മുൻ വീഡിയോകൾ കണ്ടാൽ മനസ്സിലാകും

    • @anithasshenoy6662
      @anithasshenoy6662 Před 7 měsíci

      @@MalixOnAir ആ വീഡിയൊയുടെ ലിങ്ക് ഇടാമോ. ഞാൻ കുരേ നോകിയിരുന്നു. മനസ്സിലായില്ല.
      ഞാൻ ഒരു സുബ്സ്ക്രൈബെരാണു

    • @mohdad4muhammed918
      @mohdad4muhammed918 Před měsícem

      ഓർഡർ തന്നാൽ ഉണ്ടാക്കി തരുമോ

  • @MohananSasi
    @MohananSasi Před 22 dny

    ഈ ബാറ്ററിക്ക് ആകെ എത്ര വിലയാകും. അസംബ്ൾ ചെയ്ത് വിൽപ്പനയുണ്ടോ

  • @harissaak269
    @harissaak269 Před 2 měsíci

    നിങ്ങൾ എങ്ങനെ കോൺടാക്ട് ചെയ്യും കോൺടാക്ട് നമ്പർ തരുമോ

  • @tech4green
    @tech4green Před měsícem

    അപ്പോൾ ബൾജാവുന്നത് ഉറപ്പാണലെ 😄😄😍

    • @MalixOnAir
      @MalixOnAir  Před měsícem

      എന്താ സംശയം ഉറപ്പാണ്

  • @sabithsabu7007
    @sabithsabu7007 Před měsícem

    Hi

  • @gpbalagopal4711
    @gpbalagopal4711 Před 7 měsíci

    ഞാനൊരു സ്ഥിരം സബ്സ്ക്രൈബർ ആണ്. ഈ സെല്ലുകൾ വാങ്ങുവാനുള്ള ലിങ്ക് താഴെ കൊടുത്താൽ വലിയ ഉപകാരം ആയിരുന്നു.

    • @MalixOnAir
      @MalixOnAir  Před 7 měsíci

      Check out this product on the Alibaba app: shenzhen basen lifepo4 200Ah 320Ah lithium ion batteries solar akku Germany DE EU Stock LF280K 28...
      x.alibaba.com/15kbvS?ck=pdp

  • @user-mu5jv6ly1e
    @user-mu5jv6ly1e Před 4 měsíci

    9:04 9:04 ഈ ബാറ്ററി സ്മാർട്ടൻ 24v 2500 സൊലാർ ഇൻവട്ടറിൽ വർക് ചെയ്യുമൊ ഞാനൊരു സബ്സ്ക്രബാ റാണ് മറുവടിതന്നു സഹായിക്കണം

    • @MalixOnAir
      @MalixOnAir  Před 3 měsíci

      ഇത് വർക്ക് ചെയ്യും

  • @tech4green
    @tech4green Před měsícem

    ആ കറുത്ത പൂച്ച പണി തുടങ്ങി 😄😄

  • @johnlonappan7945
    @johnlonappan7945 Před měsícem

    Hello @Malix On Air
    Appreciate the effort, what’s the cell status after five months? I too planing to get it from the seller you mentioned, thanks

    • @MalixOnAir
      @MalixOnAir  Před měsícem

      "Ah, great to hear that you're considering purchasing from the same seller! As for the cell status, I'm happy to report that it's still going strong after five months. The battery life has been excellent, and I've had no issues with performance. I'm confident that you'll have a similar experience. Good luck with your purchase, and feel free to reach out if you have any further questions!"

    • @johnlonappan7945
      @johnlonappan7945 Před měsícem

      Thank you, I tried to seller, how does the shipping process works? When I contacted, I been told they only do CIF to India, any advice?

    • @johnlonappan7945
      @johnlonappan7945 Před měsícem

      @@MalixOnAir looks like the seller doesn't ship to India , how did you manage to git it ?

  • @baijuvallath6388
    @baijuvallath6388 Před měsícem

    220 ahപോരെ ഒരു വീട്ടിലെ ഇൻറർനെറ്റ് കൊടുക്കാൻ12 വോൾട്ട് ബാറ്ററിഷാർജ ആവർത്തിക്കില്ല

    • @MalixOnAir
      @MalixOnAir  Před měsícem

      എന്താ ഉദ്ദേശിക്കുന്നത്

  • @anithasshenoy6662
    @anithasshenoy6662 Před 7 měsíci

    ഈ സെൽ എവിടെ നിന്നുമാണു വരുത്തിയതു?

    • @MalixOnAir
      @MalixOnAir  Před 7 měsíci +1

      China

    • @anithasshenoy6662
      @anithasshenoy6662 Před 7 měsíci

      @@MalixOnAir എതു വെബ്സൈറ്റ് ? എതു കംബനി?
      ലിങ്ക് ഇടാൻ പറ്റുമോ? താങ്കസ്

    • @sujeeshputhiyedath1743
      @sujeeshputhiyedath1743 Před 7 měsíci

      15ah lfp cell kittumo

  • @bainazkmbaianz55
    @bainazkmbaianz55 Před 4 měsíci +2

    Mob no pls