ആ ഭംഗി ഇനിയില്ല - Shoranur to Nilambur Road Train Journey 🚂

Sdílet
Vložit
  • čas přidán 17. 05. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #shoranur #nilambur #nilamburroad #train #kerala #travel #malappuram #malayalam

Komentáře • 249

  • @csunil9963
    @csunil9963 Před 2 měsíci +19

    സുൽത്താൻ ബത്തേരി വഴി നഞ്ചൻകോട് വരെ ഈ റെയിൽവേ പാത നീട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.

  • @rinshadpt7404
    @rinshadpt7404 Před 2 měsíci +23

    ഷൊർണുർ -നിലംബൂർ യാത്ര 💝നീല നിറത്തിലുള്ള കോച്ചുകൾ 💝ഡീസൽ ലോക്കോ💝ചുറ്റും പച്ചപ്പ് 💝

  • @paravoorraman71
    @paravoorraman71 Před 2 měsíci +16

    ഷൊർണൂർ നിലമ്പൂർ ഡീസൽ ലോക്കോ ഉള്ള പ്രകൃതിരമണീയമായ യാത്ര തീർച്ചയായും നഷ്ടമാകും😢

  • @nirmalk3423
    @nirmalk3423 Před 2 měsíci +7

    Miss those days when the section from shoranur to mangalore side was unelectrified..trains such as Parashuram underwent electric to diesel and vice versa loco change at shoranur

  • @railfankerala
    @railfankerala Před 2 měsíci +6

    Ende naad
    7:50 Pattikkad, Perinthalmanna ❤❤

  • @adwaithsahadevan4961
    @adwaithsahadevan4961 Před 2 měsíci +1

    Adipoli chettanmare beautiful journey nilambur road ath oru pretheka feel aan😊💜

  • @manojaduthila9638
    @manojaduthila9638 Před 25 dny

    Excellent beauty..&coverage. at a small snap.. Thank U. guys..👍👍

  • @ampksoccer2186
    @ampksoccer2186 Před 2 měsíci

    Missing those golden days of Mangalore shoranur line😢 diesel locos are still lived upto2019 .. still 2024ill poorna Express ❤with emd

  • @rajkrishnan3616
    @rajkrishnan3616 Před 2 měsíci

    Happy journey brother ❤🎉

  • @jobyjohn775
    @jobyjohn775 Před 2 měsíci

    Nice to see you ...both ..beautiful video...miss old nilambur..

  • @MuhammedSafeer-ld3zs
    @MuhammedSafeer-ld3zs Před 2 měsíci +4

    ട്രിയിൻയാത്രയിൽ കേരളത്തിൽ ഏറ്റവും രസമുള്ള റൂട്ട് ഇതാണ്❤❤❤

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci

      👍❤️

    • @maanuvalanchere9686
      @maanuvalanchere9686 Před 2 měsíci

      അഞ്ചുമിനിറ്റ് കൂടുമ്പോൾ സ്റ്റോപ്പ് ഉള്ളതും ഈ റൂ ട്ടിലാണ്

  • @Shefinerattupetta
    @Shefinerattupetta Před 2 měsíci

    ഷൊർണുർ to നിലമ്പൂർ യാത്ര അടിപൊളി 👌👌👌👌

  • @Swapnilpgvlog
    @Swapnilpgvlog Před 2 měsíci

    Nice coverage bro miss those beautiful days

  • @vpnpanickar
    @vpnpanickar Před 2 měsíci

    ഇവിടെ മഴയാണ് - കൊല്ലം, മഴയത്ത് കൊല്ലം - തെങ്കാശി റൂട്ട് ജൂണിൽ

  • @Vishnuv-q2f
    @Vishnuv-q2f Před 2 měsíci

    Adipoli video brothers❤️❤️

  • @ramnathkrishnakumariyer2904
    @ramnathkrishnakumariyer2904 Před 2 měsíci

    The electrification work is little pending in that area right ?

  • @mohdbaiju282
    @mohdbaiju282 Před 2 měsíci

    4 ദിവസം മുൻപ് ഷൊർണുർ to മേലാറ്റൂർ വന്നിരുന്നു. ...👌👍

  • @jobinckakkanattu6215
    @jobinckakkanattu6215 Před 2 měsíci

    2011 വർഷത്തിൽ വാണിയമ്പലം ഷൊർണൂർ റൂട്ടിൽ ആഴ്ചയിൽ ഒന്നു വീതം എങ്കിലുംനടത്തിയ നിരന്തരമായ യാത്രകൾ

  • @SanishmaUnni-ff6wg
    @SanishmaUnni-ff6wg Před 2 měsíci +1

    ഈ വീഡിയോയിൽ ഉള്ള ആദർശ് ആണ് ഞാൻ വണ്ടൂർ

  • @kirannair6518
    @kirannair6518 Před 2 měsíci

    Nice coverage ❤❤

  • @midhun331
    @midhun331 Před 2 měsíci +2

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩❇️

  • @Vishnuprasad2024
    @Vishnuprasad2024 Před 2 měsíci

    Happy journey❣️

  • @jaicejamesjoseph4738
    @jaicejamesjoseph4738 Před 2 měsíci +1

    ഒരു മംഗലാപുരം-നിലമ്പൂര് എക്സ്പ്രസ് വന്നാൽ എത്ര നല്ലതായിരുന്നു...എത്ര വച്ചാ രണ്ടു ട്രെയിനിൽ കയറി ബസ് കയറി നാട്ടിൽ പോകാൻ

  • @vijayakumarm1423
    @vijayakumarm1423 Před 2 měsíci

    This journey really fine. Kerala tourism should expose this place to other states peoples.

  • @adarshmdmd32
    @adarshmdmd32 Před 2 měsíci +1

    Manu ettan & naveen ettan waiting for your monsoon vlog ❤❤😊😊🎉🎉💜💜😌😌🥰🥰🤩🤩💪💪

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 2 měsíci

    അടിപൊളി വീഡിയോ 👏🏻👏🏻👏🏻🌹🙏🏻

  • @renjithavipin7250
    @renjithavipin7250 Před 2 měsíci

    Take care brothers

  • @railfankerala
    @railfankerala Před 2 měsíci +4

    7:15 3 platform alla bro
    Total 2 enname ollu
    Apurath kanunna 3rd platform Goods Oke varan ulla Platform aanu

  • @സൂത്രൻ
    @സൂത്രൻ Před 2 měsíci +2

    അങ്ങാടിപ്പുറം എൻ്റെ വീടിൻ്റെ അടുത്തുള്ള റെയിൽവെ സ്റ്റേഷൻ 🥰🥰🥰

  • @Vishnu-chandran
    @Vishnu-chandran Před 2 měsíci +1

    ആദർശ് ❤️പാവം പയ്യൻ 🥰അത്രയും നേരം കാത്തിരുന്നു 😱

  • @vijayakumarm1423
    @vijayakumarm1423 Před 2 měsíci

    If you want to know the Kerala tourist places. You have to go to Kerala tourism in chennsi or any other places of Kerala. Where, you may get 3 books , one is north Kerala, central Kerala snd south kerala.. In this book, where to go? Where to stay,? where to eat ? All are printed . Very useful for kerala peoples , Tamilnadu peoples, Karnataka peoples and Andhra peoples. Thanks to Kerala tourism. I bought them in chennai.

  • @shamilck5602
    @shamilck5602 Před 2 měsíci +3

    Video 💪🏻💪🏻💪🏻💪🏻💪🏻

  • @aslamthirurkad8625
    @aslamthirurkad8625 Před 2 měsíci

    Hi Naveen Manu EnteVeedu Angadipuram Eduthanu Ningal Nilamboorilek Varunna Divasam Arinjirunnakil Orupakshe Ningale Randdu Pereyum Kanamayirunnu😊😊

  • @SooryaNarayananp
    @SooryaNarayananp Před 2 měsíci

    എന്റെ സ്വന്തം നാട്ടിലേക്ക് വന്നു happy journey brothers ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @honeydropsfood.travelling1228

    ഞാൻ ഈ വീഡിയോ കാണുന്നത് അഞ്ചാം തീയതിയാണ് ഇപ്പോൾ കേരളത്തിൽ നല്ല മഴയാണ് എല്ലാ സ്ഥലത്തും എന്തായാലും ഞാൻ രണ്ടു ദിവസത്തിനുള്ളിൽ മഴ ആസ്വദിച്ചു കൊണ്ട് ഇതിലൂടെ യാത്ര ചെയ്യും

  • @harikrishnan4658
    @harikrishnan4658 Před 2 měsíci

    Very Short beautiful train journey really enjoyed

  • @honeydropsfood.travelling1228

    നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാൻ ഇപ്പോൾ പോയി നല്ല മഴ ഉള്ളപ്പോൾ ആണ് പോയത്

  • @vijithkp80
    @vijithkp80 Před 2 měsíci

    ഇത് എന്ന് എടുത്ത വീഡിയോ ആണ് ബ്രോ???

  • @k.c.thankappannair5793
    @k.c.thankappannair5793 Před 2 měsíci

    Best wishes 🎉

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 Před 2 měsíci

    Super brother ❤️

  • @bharathikrishnan3744
    @bharathikrishnan3744 Před 2 měsíci +1

    Awesome 😎

  • @gajanhaas
    @gajanhaas Před 2 měsíci

    I agree with the loss of trees the route lost its charm! Thanks for the vlog!

  • @nikkupc
    @nikkupc Před 2 měsíci +1

    Bro manasalkandathu, ee Angadipuram railway station pandu namalle Jayaram Manju Warrier nte Krishnagudiyil oru pranayakalathu cinema shooting location totally avida vechu annu shoot cheythathu.
    Pinne mikeya malayalam cinema shooting railway stations okke ee Shornur Nilambur railway line annu shooting undayathu.
    Karyasthan, Nadiya kollapetta rathri, No.20 Madras mail, Dileep, Sreenivasan, Mamatha Mohandas nthe Passenger movie (Sreenivasan nthe nad aya Nellayi railway station) okke ee Shornur Nilambur road route il annu shoot cheythethu.

  • @-._._._.-
    @-._._._.- Před 2 měsíci

    മഴക്കാലത്ത് ഈ വഴിയുള്ള യാത്ര ആണ് കൂടുതൽ മനോഹരം നൊസ്റ്റാൾജിയ🌧️🚄

  • @moviesMalayalambycolours1
    @moviesMalayalambycolours1 Před 2 měsíci

    bro try kochuveil to tambaram viva kollam

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 2 měsíci +1

    Tulail valley (Gurez) in Kashmir.

  • @aa.basheer
    @aa.basheer Před 2 měsíci

    നല്ല അവതരണം. വണ്ടി പോകുന്ന സ്ഥലത്തെ കാഴ്‌ചകൾ ഒക്കെ പറഞ്ഞു തരും.

  • @midhun331
    @midhun331 Před 2 měsíci +1

    ❣️⚡

  • @midhun331
    @midhun331 Před 2 měsíci +1

    😍⚡

  • @midhun331
    @midhun331 Před 2 měsíci +1

    ❤️✨

  • @midhun331
    @midhun331 Před 2 měsíci +1

    🤩✨

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 2 měsíci

    nammude naadlak swagatham......nilambur road....we miss WDP4D.....

  • @ajmalvk_1999
    @ajmalvk_1999 Před 2 měsíci

    Home town nilambur

  • @travelsyndromebypraveen
    @travelsyndromebypraveen Před 2 měsíci

    ❤❤

  • @godwinscaria8544
    @godwinscaria8544 Před 2 měsíci

    Bro mansoon timel konkan explore cheyan pattiya train paranj tarumo (pakal time ).eth coach venam book cheyann koodi parayuvo

  • @maanuvalanchere9686
    @maanuvalanchere9686 Před 2 měsíci

    നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് ഞാനും ഒരു ട്രെയിൻ യാത്ര പ്രേമിയാണ്

  • @venugopalkm5844
    @venugopalkm5844 Před 2 měsíci

    അങ്ങാടിപ്പുറത്തു നിന്ന് 2km അകലെ ആണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം പ്രശസ്തി തീരുമാന്ധംകുന്ന് ഭഗവതി ക്ഷേത്രം ആണ്

    • @venugopalkm5844
      @venugopalkm5844 Před 2 měsíci

      അങ്ങാടിപ്പുറം പഞ്ചായത്തിലാണ് അങ്ങാടിപ്പുറം റെയിൽവേയും ക്ഷേത്രവും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ആണ്

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Před 2 měsíci

      ഒരാഴ്ചമുമ്പ് പോയിരുന്നു

  • @GoDDinkenser
    @GoDDinkenser Před 2 měsíci

    Supper❤❤

  • @midhun331
    @midhun331 Před 2 měsíci +1

    🔥🔥🔥

  • @StormScorpion
    @StormScorpion Před 2 měsíci +1

  • @nithin3669
    @nithin3669 Před měsícem

    നിലമ്പൂർ ഷൊർണൂർ പാത ഇരട്ടിപ്പിക്കൽ ഉണ്ട് എന്ന് കേട്ടിരുന്നു സത്യമാണോ എന്ന് അറിയില്ല

  • @sarathchandran7570
    @sarathchandran7570 Před 2 měsíci

    A viewer from near vaniyambalam railway station

  • @naveenraramparambil7819

    Ee train Thrissur station kidakkunath kanam

  • @NIHILMEDI4
    @NIHILMEDI4 Před 2 měsíci

    Bro parashuramil njan unde

  • @shehabinshehanjaleel4347
    @shehabinshehanjaleel4347 Před 2 měsíci

    Super bro

  • @anandasree
    @anandasree Před 2 měsíci

    nattil chennitt ningalude naad oke kanich oru video edane ❤

  • @sajad.m.a2390
    @sajad.m.a2390 Před 2 měsíci

    വീഡിയോ 👍

  • @sahad__781
    @sahad__781 Před 2 měsíci

    4:44 ente naad 😍

  • @Adams948
    @Adams948 Před 2 měsíci

    നിലമ്പൂർ നമ്മുടെ നാട്ടിൽ വന്നതിനു നന്ദി

  • @niyathishp2488
    @niyathishp2488 Před 2 měsíci

    Kannur coimbatore express vlog chyuo

  • @nijokongapally4791
    @nijokongapally4791 Před 2 měsíci

    WDP4D മാസ് സൗണ്ട് ആണ് 🥰❤️👌👍💯

  • @ich4ppyy____835
    @ich4ppyy____835 Před 2 měsíci

    aiwwa 😍😍

  • @user-di2ix5wy8f
    @user-di2ix5wy8f Před 2 měsíci

    Super🎉

  • @sabeelsabeel6073
    @sabeelsabeel6073 Před 2 měsíci

    🎉🎉

  • @jayakrishnanvc6526
    @jayakrishnanvc6526 Před 2 měsíci

    Avviyddaa TT UNDDOO???

  • @umailshajahan
    @umailshajahan Před 2 měsíci

    👍👍

  • @sivaprasad4587
    @sivaprasad4587 Před 2 měsíci

    8:41 My HomeTown ❤

  • @rasinrajum5310
    @rasinrajum5310 Před 2 měsíci

    ❤❤❤❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 Před 2 měsíci

    ❤❤❤❤

  • @ananthunanthu3768
    @ananthunanthu3768 Před 2 měsíci

    💫💫💫

  • @shammyprabudoss9990
    @shammyprabudoss9990 Před 2 měsíci

    Should I cry or be happy for Nilambirians, who get electrical MeMu soon

  • @Indiacricketfanboy
    @Indiacricketfanboy Před 2 měsíci

    👍🏻👍🏻👍🏻❤️❤️❤️

  • @user-xw7wu2yx9q
    @user-xw7wu2yx9q Před 2 měsíci

    Njagalude nadu 😍

  • @muthalibsm9636
    @muthalibsm9636 Před 2 měsíci

    👍

  • @SoloRiderVloger
    @SoloRiderVloger Před 2 měsíci

    നിലമ്പൂർ to ഷൊർണുർ train റൂട്ട് ല് ആ പഴയ ഡീസൽ loco തന്നെ മതി എന്നാണ് എന്റെ ഒരു അഭിപ്രായം കാരണം ഡീസൽ loco ന്റെ ആ സൗണ്ടും മുഴുനീള പച്ചപ്പിൽ കൂടി ഉള്ള ആ യാത്രയും വളരെ നല്ലതായിരുന്നു ഇപ്പൊ കാണുമ്പോ വല്ലാത്ത ഒരു വിഷമം

  • @ArunRaj-ji1jh
    @ArunRaj-ji1jh Před 2 měsíci

    Adipoli journey brothers ❤️‍🩹🫂

  • @nizamkt3569
    @nizamkt3569 Před 2 měsíci +1

    Hai bro frm soudhi ❤❤

  • @user-ln2hd2mr2v
    @user-ln2hd2mr2v Před 2 měsíci

    Njan shornur ane ❤

  • @anish.ur9hk
    @anish.ur9hk Před 2 měsíci

    ❤🎉

  • @LijoPhilip-qr8xp
    @LijoPhilip-qr8xp Před 2 měsíci

    ❤❤❤❤❤❤❤

  • @akashem1420
    @akashem1420 Před 2 měsíci

    Super

  • @lijumr8687
    @lijumr8687 Před 2 měsíci

    ഞാൻ സ്ഥിരം വീഡിയോ കാണുന്ന ആളാണ് ബട്ട്‌ നിലമ്പൂർ വന്നത് വീഡിയോ കണ്ടത് കാണാൻ കഴിഞ്ഞില്ല

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @riyaselectrician3955
    @riyaselectrician3955 Před 2 měsíci

    Shornoor തിരുവനന്തപുരം വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് ഓടിച്ചാൽ

  • @anees.inspires
    @anees.inspires Před 2 měsíci

    Shornur - nilambur road 02:05 PM-നു ഉള്ളത് express ആണല്ലോ
    അപ്പോ ഒരാൾക്ക് തന്നെ 40 രൂപ ആകും

    • @MalayaliTravellers
      @MalayaliTravellers  Před 2 měsíci +1

      അതൊക്കെ മാറി

    • @anees.inspires
      @anees.inspires Před 2 měsíci

      @@MalayaliTravellers where is my train ഇല് നോക്കിയതാ..Latest eth ആപ്പിൽ നോക്കാൻ പറ്റും?

  • @savaarilashinvlogs5564
    @savaarilashinvlogs5564 Před 2 měsíci

    Bro nilambur railway underpass varunnund

  • @shamnarashid6857
    @shamnarashid6857 Před 2 měsíci

    🎉

  • @Hari.....
    @Hari..... Před 2 měsíci

    Ente nad melattur ❤️

  • @funwithcomputer5279
    @funwithcomputer5279 Před 2 měsíci

    Ur name?😊

  • @safuzwold4535
    @safuzwold4535 Před 2 měsíci

    Kannur jillayil stop illatha trains ethra ennam und