Comedy Utsavam with Achayans │Flowers│Ep# 28

Sdílet
Vložit
  • čas přidán 19. 05. 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,1K

  • @niyasraheem5348
    @niyasraheem5348 Před 7 lety +341

    ഞാൻ ഇതുവരെ കണ്ടതിൽവെച്ചു എനിക്കിഷ്ടപ്പെട്ട അവതാരകൻ .....പൊളിച്ചു ... ഇതാണ് പ്രോഗ്രാം

  • @ikkuiqbal4210
    @ikkuiqbal4210 Před 7 lety +100

    ഇപ്പോയാണ് ഇത് കോമഡി ഉൽസവം ആയത്...
    ജയറമേട്ടൻ പൊളിച്ചു, കലക്കി, തിമിർത്തു, കിടുക്കി...
    നിങ്ങൾ ആണ് ഏട്ടാ. > കലാക്കാരൻ...

  • @user-ot8nx7vn9y
    @user-ot8nx7vn9y Před 7 lety +581

    സൂപ്പർ ജയറാമേട്ടൻ പൊളിച്ച്‌ ജാഡ ഇല്ലാത്ത കലാകാരൻ.... ജയിംസ്‌ നീ ഒരു രക്ഷ ഇല്ലാട്ട.....

  • @muhammedirshad2742
    @muhammedirshad2742 Před 7 lety +369

    ഇതാണ് ശെരിക്കും കോമഡി ഉത്സവം. ജയറാമേട്ടൻ💃 പൊളിച്ചു👌💟.ഇതുവരെ കണ്ടതിൽ മികച്ച ഒരു എപ്പിസോഡ്. പറയാൻ വാക്കുകളില്ല, സൂപ്പർ സൂപ്പർ സൂപ്പർ....👌👌👍💟 എല്ലാവർക്കും നന്ദി👍👌

  • @thohamelmuripadinjaramuk8611

    മലയാള സിനിമയിൽ അഹങ്കാരം ഇല്ലാത്ത ഒരു നടനാണ് ജയറാം ഏട്ടൻ

  • @babuqtr2580
    @babuqtr2580 Před rokem +22

    ജയറാമേട്ടാ എൻഡ്രി പൊളിച്ചു പൊളിച്ചു എനിക്ക് ഏറ്റവും ഈഷ്ട്ടം ഉള്ള നടൻ ❤️❤️❤️❤️

  • @luckyblack6295
    @luckyblack6295 Před 7 lety +42

    പിന്നെ ജയിംസ് എൻറ്റമോ അപാരം തന്ന താങ്കൾ എന്റെ എല്ലാവിത പ്രാർത്ഥനയും ഉണ്ടാകും നല്ലൊരു നടൻ ഉണ്ട് നിന്നിൽ ഓൾ ദ ബെസ്റ്റ്

  • @muneermp7166
    @muneermp7166 Před 6 lety +141

    എത്ര നല്ല ഒരു പരിവാടി ഒരു ചാനലിലും വന്നില്ല...
    മിഥുൻ. നി മുത്താ ടാ

    • @minhajminu5147
      @minhajminu5147 Před 4 lety +1

      Midhun chetta ningade edakkulla chiri adipoli ayknu

    • @shajirs1643
      @shajirs1643 Před 4 lety +1

      ശെരിയ ജനങ്ങളുണ്ട്‌ മനസിലാക്കാൻ

  • @praveencp3945
    @praveencp3945 Před 6 lety +43

    ജയിംസ് .. ദൈവം ചങ്കിൽ തൊട്ടനുഗ്രഹിച്ച് വിട്ട കലാകാരനാണ് .. അത്രയും പെർഫക്ട് വോയ്സാണ്.. ഒരോ കഥാപാത്രത്തെ ചെയ്യുമ്പോഴും അവരായ് മാറുന്നു.. തീർച്ചയായും ഉയരങ്ങളിൽ എത്തേണ്ടതാണ്.. കഴിവ് ഉള്ളവരൊക്കെ അധികവും ഇന്നസെന്റാണ്. യാതൊരു വിധ മത്സര്യ ബുദ്ധിയും അവർക്കുണ്ടാകില്ല ..അവൻ ഒരു ഇന്നസെന്റാണ് അവന് അങ്ങനെ ഉയരങ്ങളിലെത്താനുള്ള ആഗ്രഹങ്ങളൊന്നും ഉണ്ടായിരിക്കില്ല! .. പക്ഷെ കോമഡി ഉത്സവം അവനുള്ള വാതിൽ തുറന്നു കഴിഞ്ഞു ഇനി അവനെ ഉയരങ്ങളിൽ .. എത്തിക്കേണ്ടതും നമ്മൾ ഓരോ പ്രേക്ഷകരാണ് .. കോമഡി ഉത്സവം അവനെ നെഞ്ചിലേറ്റിയ പോലെ നമ്മൾ ഓരോ മലയാളിയും അവനെ നെഞ്ചിലേറ്റിക്കഴിഞ്ഞു.. അവനെ കൂടെ കൂട്ടിയ മിഥുൻന്നും .. ടിനി ടോമിനും പ്രേക്ഷകരുടെ എല്ലാ വിധ പ്രാർത്ഥനകളും .. ദൈവാനുഗ്രഹവും ഉണ്ടായിരിക്കുന്നതാണ്. തീർച്ചയായും വലിയൊരു കാര്യമാണ് നിങ്ങൾ ചെയതിരിക്കുന്നത്...

  • @abdulrahoof3096
    @abdulrahoof3096 Před 4 lety +238

    നല്ല എളിമ ആണ് ജയ്റാം പന്മശ്രീ കീട്ടിയ നടൻ ആണ് താര ജാഡ ഇല്ല അടുത്ത മലയാളം സൂപ്പർ സ്റ്റാർ

  • @umaganesh1198
    @umaganesh1198 Před 3 lety +44

    Legendary mimicry superstar Jayram...my personal fav.

    • @christygracerichard3854
      @christygracerichard3854 Před 3 lety +4

      My all time favorite evergreen actor my sweet cute bubbly Jayaramettan.... Love you Jayarametta... 😍💞🥰🌹😘💝💐❤️😊

    • @surendran5534
      @surendran5534 Před 3 lety +1

      ആരൊക്ക വന്നാലും മിഥുൻലാൽ ആണ് താരം

  • @ansarkp2649
    @ansarkp2649 Před 5 lety +22

    ജയറാം മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ... അന്നും ഇന്നും എന്നും.... എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട ഒരു നടൻ.. നമ്മുടെ മോഹൻലാൽ മമ്മൂട്ടി വരെ വാനോളം പുകയ്തിയ ഒരു നടൻ അത് നമ്മുടെ സ്വന്തം ജയറാം.. 😍

    • @christygracerichard3854
      @christygracerichard3854 Před 3 lety +1

      My all time favorite evergreen actor my sweet cute bubbly Jayaramettan.... Love you Jayarametta... 😍💞🥰🌹😘💝💐❤️😊

  • @ktozworld497
    @ktozworld497 Před 7 lety +266

    ജയറാമേട്ടന് പകരം ജയറാമേട്ടൻ മാത്രം കാരണം കലാകാരന്മാരെ ഇത്രയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന നെഞ്ചോടു ചേർത്തു വെക്കുന്ന മറ്റൊരു നടൻ ചിലപ്പോ മലയാളത്തിൽ ഇപ്പൊ ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം

  • @abuthahirpa123
    @abuthahirpa123 Před 7 lety +663

    ആരൊക്കെ ഗസ്റ്റ്‌ ആയി വന്നാലും, മിഥുനേട്ടാ... നിങ്ങളാ ഹൈലൈറ്റ്‌😘

  • @shafihasa
    @shafihasa Před 7 lety +142

    മണിയുടെ വോയ്‌സ് അടിപൊളി ആരും ഇതുവരെ അനുകരിച്ചിട്ടില്ല.
    anatha നന്നായിട്ടുണ്ട്..
    ജയിംസ് .സൂപ്പർ.
    അച്ചായാത്തി ഡാൻസ് അടിപൊളി

  • @sreevalsankarumathilentees4168

    കോമഡി ഉത്സവത്തിന് ഒരുപാട് നന്ദി..... jayarameta.... സൂപ്പർ.....

  • @ameerdanish2593
    @ameerdanish2593 Před 7 lety +80

    ജയറാമേട്ടന്റെ എൻട്രി മാസ്സ്,,,,,
    ലാലു അലക്സ് ആൻഡ്‌ മണിച്ചേട്ടന്റെയും സലീമേട്ടന്റെയും വോയിസ്‌ കലക്കി,,,,

  • @moideenkutty7157
    @moideenkutty7157 Před 2 lety +13

    മലയാള നടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടനാണ് ജയറാമേട്ടൻ

  • @anaspachu1880
    @anaspachu1880 Před 6 lety +16

    കോമഡി ഉത്സവം കിടിലൻ പ്രോഗ്രാമാണ്.
    ജയിംസ് എന്ന കലാകാരനെ എനിക്ക് ഒരു പാട് ഇഷ്ടായി. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • @anshadmbt2598
    @anshadmbt2598 Před 7 lety +115

    മലയാളത്തിലെ നമ്പര്‍ 1 കോമഡി പരുവാടിയായ കോമഡിഉല്‍‍സവിത്തിന്‍റെ സ്തിരം പ്രേഷകനാണ് ഞാന്‍ എന്ന് ഒരു തെല്ല് അഹങ്കാരത്തോട്കൂടി പറയുന്ന എത്രപ്പേരുണ്ടിവിടെ??

  • @luckyblack6295
    @luckyblack6295 Před 7 lety +27

    ജയറാമേട്ടൻ വന്നപ്പോൾ പ്രോഗ്രാം അടിച്ചു തകർത്തു സൂപ്പർ ഇതാണ് എന്റർടൈമെറ്റ് 100ശതമാനം ജയറാമേട്ട നിങ്ങ വേറെ ലെവലാട്ട

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +181

    ഈ പ്രോഗ്രാമിന്റെ പ്രശ്നം എന്താണെന്ന് വെച്ചാ...
    തീരുന്നത് അറിയുന്നില്ല 😍

  • @samaltc9953
    @samaltc9953 Před 7 lety +81

    ഇത്രേം വെയിറ്റ് ചെയ്യുന്ന വേറൊരു പ്രോഗ്രാം ഇല്ല........ കാണാതെ തന്നെ പറയാം അടിപൊളിയാണെന്ന്............

  • @jayas6840
    @jayas6840 Před 7 lety +236

    ജെയിംസ് നമ്മുടെ മുത്താണ്..

  • @shameerismail1673
    @shameerismail1673 Před 7 lety +232

    ജയറാമേട്ടൻ എന്നും നല്ലൊരു നടൻ തന്നെ ആണ്. പക്ഷെ ഇപ്പോഴത്തെ സംവിദായകർ വേണ്ടവിധം ജയറാമേട്ടനെ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് സത്യം..അതിനുദാഹരണം ആണ് "സത്യ" എന്ന മൂവി
    ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്

  • @manojdeepthi3926
    @manojdeepthi3926 Před 7 lety +35

    ഇതുപോലെ ഒരു പരിപാടി കാണുന്നതുകൊണ്ടു ആയുസ്സിന് ഒരുപാടു നീളം ഉള്ളതുപോലെ തോനുന്നു അടിപൊളി

  • @majidhafarsana339
    @majidhafarsana339 Před 7 lety +208

    ഇത്രയും മനോഹരമായ ഒരു മാസ്സ് എൻട്രി സിനിമയില്‍ പോലും ജയറാമേട്ടന് കിട്ടിയിട്ടുണ്ടാവില്ല അല്ലേ കൂട്ടുകാരേ

  • @jitheshm.k.4536
    @jitheshm.k.4536 Před 7 lety +17

    കോമടി ഉൽവസവത്തിലെ ഏറ്റവും നല്ല ഉൽസവമായിരുന്നു. ഞാൻ ജയറാമേട്ടന്റെ ആരാദകനാണ് ഈ എപ്പിസോട് കണ്ടതിന് ശേഷം ജെയിംസിന്റെയും .

  • @thamammubarish8777
    @thamammubarish8777 Před 6 lety +16

    Never thought this perfect imitation of Jayaram! james u rock man!

  • @user-richus
    @user-richus Před 7 lety +71

    ജയറാമേട്ടാ
    നിങ്ങള് കിടുവാണ് കേട്ടാ,.....

  • @itsme_Ranju90
    @itsme_Ranju90 Před 7 lety +10

    Thanks crews....parayan vakkukal ellaa...jayarametta thanks for coming and James broo pollichu machanee....

  • @shiyass4818
    @shiyass4818 Před 7 lety +34

    jayaraamettan ningalu muthaanu...

  • @shafeequeshafeequeph2872
    @shafeequeshafeequeph2872 Před 7 lety +19

    കലക്കി comedi ഉത്സവം daaaaaaaaaa ജയറാമേട്ടനൊരു യോ കൊടുക്ക് യൊ yo yo

  • @bincyoj2654
    @bincyoj2654 Před 6 lety +9

    Oh adipoli ..
    Jayaramettan super

  • @gunplay7gg237
    @gunplay7gg237 Před 7 lety +28

    മിഥുൻ ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്. അവതരണം കിടിലം...

  • @shamseerorkkattery4879
    @shamseerorkkattery4879 Před 6 lety +35

    ജയിമ്സ് ഏട്ടാ നിങ്ങൾ അന്റെ കണ്ണ് നിറപ്പിച്ചു ആദ്യമായി മേല്നോവാതെ അന്റെ കണ്ണ് നിറഞ്ഞു

  • @Musthafa745
    @Musthafa745 Před 7 lety +28

    One and only best channel in the Malayalam 👍👍Flowers

  • @jopullan1
    @jopullan1 Před 7 lety +8

    James...wowww...what a brilliant Artist you are......

  • @Mehrin204
    @Mehrin204 Před 5 lety +12

    Jayaremettan ishttam..... 😍😍😍

  • @nitheeshnandhakaumar4911
    @nitheeshnandhakaumar4911 Před 7 lety +4

    ഇതുപോലൊരു പരുപാടി വേറെ കണ്ടിട്ടില്ല.... ജയറാമേട്ടൻ and... Team..... കലക്കി

  • @shameershameer3109
    @shameershameer3109 Před 7 lety +79

    ജയറാമേട്ടൻ ഇനിയും വരില്ലേ ഈ ഉത്സവം വീണ്ടും വീണ്ടും കൊഴുപ്പിക്കാൻ

  • @naomisworld5379
    @naomisworld5379 Před 7 lety +44

    open cheithappol thanne jayaramettante face kandappol vanna santhosham ente saare paranjariyikkaan panillaaa

  • @hariodakkali4252
    @hariodakkali4252 Před 7 lety +17

    ithanu njagada perumbavoor nte muth jayaram chettan😍😍😍😘😘😘

  • @albinantony3623
    @albinantony3623 Před 7 lety +24

    amazing...awesome...great Jayaramettan....and all the crew

  • @fairoosepookal5980
    @fairoosepookal5980 Před 7 lety +42

    അച്ചായന്‍സ് പൊളിച്ചു ...കിടു ...ഈ പരിപടി കണ്ട്കൊണ്ടായിരുന്നു ഞാന്‍ കറി ഉണ്ടാക്കിയത് ...പ്കഷെ് കറിയില്‍ ഉപ്പ് ഇടാന്‍ മറന്നിരുന്നു....കറി പൊളിഞ്ഞു ...ഉല്‍സവം പൊളിച്ചു....ഒരു പൃവാസി...

  • @akhil5418
    @akhil5418 Před 7 lety +26

    mass cool jayarametten

  • @muhammedkutty2094
    @muhammedkutty2094 Před 7 lety +18

    ജയറാമേട്ടൻ അന്നും ഇന്നും എന്നും പുലിയാണ് 😉😉

    • @christygracerichard3854
      @christygracerichard3854 Před 3 lety

      My all time favorite evergreen actor my sweet cute bubbly Jayaramettan.... Love you Jayarametta... 😍💞🥰🌹😘💝💐❤️😊

  • @titusjohn4029
    @titusjohn4029 Před 7 lety +38

    Serikkum ഉത്സവം തന്നെയായിരുന്നു എല്ലാവരും ് സൂപ്പർ അല്ലാ അതുക്കും മേലെ.... അച്ചായത്തി ഡാൻസ് super. we are waiting for next episode.. Come on friday...... Thanks to all

  • @rajeevsree7400
    @rajeevsree7400 Před 7 lety +16

    മ്മടെ ചെക്കൻ ജയിംസ്ണ്ടല്ലാ😍

  • @athirak5537
    @athirak5537 Před 3 lety +8

    Jayaramettan....🥰❤️ down to earth person 🥰❤️

  • @christygracerichard3854
    @christygracerichard3854 Před 3 lety +5

    My all time favorite evergreen actor my sweet cute bubbly Jayaramettan.... Love you Jayarametta... 😍💞🥰🌹😘💝💐❤️😊

  • @malayaleezown9610
    @malayaleezown9610 Před 7 lety +605

    കോമഡി ഉത്സവം എന്ന ഉഗ്രൻ പ്രോഗ്രാമിന് കൊടുക്ക് ഒരു ലൈക്ക് #ഹിറ്റ് ദി ലൈക്‌ ബട്ടൺ💪😚😍❤

    • @rajannt3683
      @rajannt3683 Před 7 lety +9

      fuNny woRlD

    • @shaijalbava9010
      @shaijalbava9010 Před 7 lety +2

      പോളി പ്രോഗ്രാം ഒന്നും പറയാനില്ല

    • @B__1996
      @B__1996 Před 7 lety +7

      Aake kanunna.. Oru tv programme 👌👌👏👏😄

    • @mayamilan6264
      @mayamilan6264 Před 6 lety +1

      polichu machaaaaaaaaaa

    • @babegspbabu2531
      @babegspbabu2531 Před 6 lety

      +Babegsp Babu @ lbw gsp

  • @suhadmhd6733
    @suhadmhd6733 Před 7 lety +215

    അംഗീകരിക്കുന്ന കലാ കരിൽ ഒരാൾ ജയറാമേട്ട

  • @habeebrahmanppmhabeebrahma2806

    മിഥുൻ ഈ പരിപാടിയുടെ അടിപൊളി അവതാരകൻ 100000000 ഉമ്മ ...... മിഥുൻ
    തെറ്റി തരിക്കണ്ട എന്റെ നെയിം ഹബീബ്☺☺

  • @vipinkochukunju2762
    @vipinkochukunju2762 Před 2 lety +2

    ജയറാമേട്ടൻ. മച്ചാൻ സൂപ്പറാണ് പോളിയാണ് നമ്മടെ ഇഷ്ട്ടതാരമാണ് . പൂരം നടത്താൻ എന്തുകൊണ്ടും ജയറാമേട്ടൻ തന്നെ. ആളെ കഴിഞ്ഞേ മാറ്റാരുമുള്ളു. അതുപോലെ അച്ചായൻസ് മൂവിയും ok പൊളിച്ചു.
    but അച്ചായൻ എന്നുള്ള ആ വിളിപ്പേർ. അതുമാത്രം അതുമാത്രം ചേരുന്ന ഒരേഒരു ആളെ ഉള്ളൂ
    ഡിയർ 💞 ട്ടോവിനോ 💞 മച്ചാൻ😎👍

  • @nithinmohan175
    @nithinmohan175 Před 7 lety +10

    Nice programme. Thanks flowers

  • @abdulvahab6241
    @abdulvahab6241 Před 7 lety +48

    കോമഡി ഉത്സവത്തിന് - പൊൻ തൂവൽ --ആയേക്കാവുന്ന ഒരെപ്പിസോഡ് - രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നു -..... !!

  • @ajicalicutfarmandtravel8546

    മിഥുനേട്ടൻ ഉയിർ....
    Love 💖💖💖💖 💖💖💖 from Kozhikode

  • @24xfashion
    @24xfashion Před 7 lety +2

    സൂപ്പർ എപ്പിസോഡ് ആയിരുന്നു . മികച്ച ഈ പരുപാടി ഓരോ എപ്പിസോഡ് കഴിയുമ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച പരിപാടിയായി മാറിക്കൊണ്ടിരിക്കുകയാണ്.

  • @nahasminar8870
    @nahasminar8870 Před 7 lety +20

    കലാകാരെ സപ്പോർട്ട് ചെയ്യാൻ തികച്ചും എളിമയുള്ള energetic കലാകരാൻ ജയറാമേട്ടൻ. അവസാനം ആ song ഒന്നൂടി play ചെയ്തെ എന്നൊക്കെ പറഞ്ഞത് exxellent... Free minded

  • @FYROO7
    @FYROO7 Před 7 lety +11

    jayims....super....what a mimicry....jayaramettan polichu

  • @threebirds1099
    @threebirds1099 Před 2 lety +6

    മലയാള സിനിമയുടെ മുത്ത്‌..... താര ജാടകളില്ലാത്ത താര രാജാവ് ജയറാം ❤

  • @ashifashi4406
    @ashifashi4406 Před 3 lety +2

    Annatha .....pwoli👌👌👌

  • @nadeemvty2524
    @nadeemvty2524 Před 7 lety +11

    ഒരുപാട് ചിരിപ്പിച്ചു ജയറാമേട്ടൻ

  • @Riyaskhan11
    @Riyaskhan11 Před 7 lety +520

    ഓരോ മിനുട്ടും ആസ്വദിക്കാന്‍ പറ്റുന്ന രണ്ടു പ്രോഗ്രമേ ഉള്ളൂ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ...കോമഡി ഉത്സവം പിന്നെ ഉപ്പും മുളകും

  • @noushadk9684
    @noushadk9684 Před 7 lety +89

    അഴിച്ചയിൽ 2 എപ്പിസോഡ് എങ്കിലും അപ്പ്ലോഡ് ചെയ്യാൻ like ലൂടെ ഒരു വോട്ടിംഗ് ഒന്ന്. ആഞ്ഞു അടിച്ചേക്കു

  • @sinisuni4048
    @sinisuni4048 Před rokem +1

    Tv യിലെ എല്ലാ ചാനലിലെയും അവതാരകരിൽ നമ്പർ one മിഥുവേട്ടൻ തന്നെ....i am more respected for you midhuvetta.... One big salute for you

  • @irshadirshu.p2695
    @irshadirshu.p2695 Před 5 lety +8

    എന്റെ പൊന്നോ ഇത് ഒരു ലവലാണ്.
    അതും വേറെ ലവൽ.
    തള്ളേ പൊള്ളിച്ചു കേട്ട.
    ഞാൻ ഇത് എവിടെയാ.

  • @shafeekudupi7217
    @shafeekudupi7217 Před 7 lety +5

    supper... mega hit... ndaa paraya
    jayaramettaa kalakki polichu thimarthu

  • @Harzkasaragod
    @Harzkasaragod Před 7 lety +6

    down to earth actor.. jayarametan awesome

  • @ktrasheed974
    @ktrasheed974 Před 7 lety +2

    സൂപ്പർ പരിപാടി....മിഥുനിന്റെ ചിരി വേറിട്ടു കേൾക്കുന്നു

  • @nishalbino6824
    @nishalbino6824 Před 3 lety +3

    Polichu chettaa...❤️sprr imitation

  • @abhithilak122
    @abhithilak122 Před 4 lety +5

    23:15jayaramettan🤣🤣🤣😍😍😍👌👌👌

  • @mathewjohnranni8140
    @mathewjohnranni8140 Před 7 lety +37

    അടിപൊളി എപ്പിസോഡ് വേറെ ലെവലയിരുന്നു.ജയറാം അടിപൊളി.ജെയിംസ്‌ മോനെ നീ തകര്‍ത്തു

    • @ajaykrishnan3224
      @ajaykrishnan3224 Před 7 lety +1

      Mathew John a payyane onnu abinandikkan polum jayaramettan thayaravunnilla nalla vishmam thonni

    • @mathewjohnranni8140
      @mathewjohnranni8140 Před 7 lety +3

      സത്യം ഞാനുമത് ചിണ്ടിച്ചു ഒന്ന് അഭിനന്ദിക്കാമായിരുന്നു....

    • @akashs8421
      @akashs8421 Před 7 lety +1

      Orupakshe jayaramettan jamesinte ithinumunpathe episode kandittillayirikkam. Athu kandittundayirunnenkil abhinandanam mathramalla ummayum koduthene

  • @alphonsajohn2547
    @alphonsajohn2547 Před 6 lety +35

    jayarametta ningal mathramanu janapriyan

  • @ayhanash4074
    @ayhanash4074 Před 7 lety +4

    kidu... program elllarum pwolichu...jayarametta supparb

  • @aarush.kavaneesh2712
    @aarush.kavaneesh2712 Před 7 lety +5

    അതിഗംഭീരം ....അടുത്ത എപ്പിസോഡ് ഉടന്‍ പ്രതീക്ഷിക്കുന്നു.............

  • @seemamonesh4512
    @seemamonesh4512 Před 4 lety +3

    മലയാളികൾ നെഞ്ചോടു ചേർത്ത ഒരു കലാകാരൻ ഉണ്ടെങ്കിൽ അതു ജയറാമേട്ടൻ തന്നെ. അഹങ്കാരമില്ലാത്ത ഒരു സെലിബ്രെട്ടി

  • @ArtandAshraf
    @ArtandAshraf Před 6 lety +2

    ഇത്രേം പെർഫെക്ട് അനുകരണം ലൈഫിൽ കണ്ടിട്ടില്ല. നടൻ സിനിമയിലെ ഡയലോഗ് ഒക്കെ പക്കാ... .. ഈ വീഡിയോ ഞാൻ തന്നെ ഇപ്പൊ ഇരുപതോ ഇരുപത്തഞ്ചോ വട്ടം കണ്ടു കഴിഞ്ഞു. ജെയിംസ് അഭിനന്ദനങ്ങൾ

  • @sinisuni4048
    @sinisuni4048 Před rokem +2

    My favourate hero.... ജയറാമേട്ടൻ.. ഏത് character കിട്ടിയാലും ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്ന ഈ വല്യ അഭിനയ ചക്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @user-sy6nn6ec3g
    @user-sy6nn6ec3g Před 7 lety +9

    ഞങ്ങടെ പെരുമ്പാവൂരിന്റെ മുത്ത് ജയറാമേട്ടൻ

  • @ratheeshts2214
    @ratheeshts2214 Před 7 lety +6

    സൂപ്പർ ജയറാമേട്ടാ and ജെയിംസ്

  • @jubinmathew6615
    @jubinmathew6615 Před rokem +2

    ജെയിംസ് സൂപ്പർ 🥰🥰

  • @sijinsaji6338
    @sijinsaji6338 Před 6 lety +2

    ഇടിവെട്ട്..................ഇതാണ് മോനെ അവതരണം മിഥുൻ പൊളി👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thomasvj8554
    @thomasvj8554 Před 7 lety +4

    jayaraamettane ennum konduvaraamo....oru innacent love feel undu..sooper..

  • @harshhareesh8238
    @harshhareesh8238 Před 7 lety +5

    Ente agrahamayirunu jaims jayaramettante munpil varanamennu.enthu glamouranu jayaramettanu.chiri super

  • @binuraju7933
    @binuraju7933 Před 7 lety +1

    energetic program orupadu chirichu Thanks for flowers Tv

  • @muhammedimtiyaz504
    @muhammedimtiyaz504 Před 7 lety +3

    oru rakshayumilla super episode. and one more thing the background music of this program is amazing. all the best to comedy utsavam team

  • @vimalvimal6148
    @vimalvimal6148 Před 7 lety +8

    ജയറമേട്ട ൻ പൊളിച്ചു 😎😎😎😎😀😀😀

  • @nishanthkalari2682
    @nishanthkalari2682 Před 7 lety +5

    Superb episode...jayaramettan is great..

  • @amalaariyat2339
    @amalaariyat2339 Před 7 lety +1

    super....mind cool ayiii

  • @rahulsruthy825
    @rahulsruthy825 Před 4 lety +3

    22:32 to 23:33 ഒരു രക്ഷയില്ല ചിരിച്ചൊരു വഴിയായി😂😂😂

  • @mujeebrahmanvp3922
    @mujeebrahmanvp3922 Před 7 lety +8

    super episode

  • @thoufuv9639
    @thoufuv9639 Před 7 lety +14

    ഇതു വരെ ഉള്ള കോമഡി ഉത്സവങ്ങളെല്ലാം കണ്ടു.എല്ലാം സൂപ്പർ ആയിരുന്നു.പക്ഷെ ഈ എപ്പിസോഡിലാണ് പരിപാടിയുടെ പേര് പൂര്ണമായത്.ഒരു ഉത്സവം തന്നെ ആയിരുന്നു.

  • @minit5728
    @minit5728 Před 3 lety +2

    ആ പെൺ കുട്ടി തിലകൻ ചേട്ടനെ അനുകരിച്ചത് നന്നായിരുന്നു. ആ ചേട്ടൻ ബിജുക്കുട്ടനെ അനുകരിച്ചുതുടങ്ങിയപ്പോൾ കറക്റ്റ് ആയിരുന്നു. ജയറാം, സിദ്ധിക്ക് സൂപ്പർ

  • @shihabsaj7980
    @shihabsaj7980 Před 7 lety +3

    Jayaramettaaa kalakkki . Midhun sooooper bakki ullavar kand padikkatte eee muthine

  • @manvstravel5461
    @manvstravel5461 Před 6 lety +5

    Polich....😘😘😘
    Supr show

  • @susanmathewmathew699
    @susanmathewmathew699 Před 7 lety +3

    Suuuuuuuuperb!!!
    Jayaram കലക്കി !

  • @resoltsivan5301
    @resoltsivan5301 Před 7 lety +1

    machaneeaaa paripadi polichhh

  • @shinyanto6867
    @shinyanto6867 Před 7 lety +1

    adipoli show aanu.super comedy ultsavu.👌