വിദ്യാഭ്യാസം നേടാൻ ലോട്ടറി വിറ്റ് ജീവിക്കുന്ന പെൺക്കുട്ടി | myG Flowers Orukodi | Ep# 307

Sdílet
Vložit
  • čas přidán 24. 07. 2022
  • #FlowersOrukodi #PoojaCRajan
    ഫ്ളവേഴ്സ് പ്രസൻസ്
    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
    2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
    +2/Degree പാസായവർക്ക് അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
    www.flowersoriginals.com
    Powered by Lakshya
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 914

  • @madhuguruvayoor8827
    @madhuguruvayoor8827 Před rokem +45

    പെൺകുട്ടികൾക്ക് മാത്രമല്ല.......വൈറ്റ് കോളർ ജോലി അന്യാഷിച്ചു നടക്കുന്ന ആണുങ്ങൾക്കും മാതൃക...പൂജക്ക്‌ അഭിനന്ദനങ്ങൾ 🌹🙏🏽

    • @ranimathew9769
      @ranimathew9769 Před rokem +1

      പെണ്മക്കൾ എന്ത് ജോലി ചെയ്താലും.. ഇനി ജോലിയൊന്നും ചെയ്തില്ല എങ്കിലും വിവാഹം കഴിക്കാൻ ആളുകൾ ഉണ്ട്ടാകും... ആൺ മക്കളെ. നന്നായിപഠിപ്പിച്ചു നല്ലജോലിയും. ചെറിയ പ്രായും. വരുമാനം ഉണ്ട് എങ്കിൽ മാത്രം വിവാഹം നടക്കു

  • @rajeendranathv3360
    @rajeendranathv3360 Před rokem +95

    സമയം പോയതറിഞ്ഞില്ല ഈ എപ്പിസോഡ് കണ്ട് - ദൈവാനുഗ്രഹമുള്ള കുട്ടിയാണ് നല്ലത് വരും തീർച്ച

  • @sureshmarukarayil8418
    @sureshmarukarayil8418 Před rokem +49

    ഈ എപ്പിസോഡ് S. K. യെ ക്കാളും പൂജാ സ്കോർ ചെയ്തു... മനോഹരമായ എപ്പിസോഡ് 🥰

  • @shamsuurunipilan744
    @shamsuurunipilan744 Před rokem +125

    സാറെ, ഇത് പോലെ ഉള്ള കുട്ടികളെ അവതരിപ്പിക്കൂ, സൂപ്പർ മോൾ 👍👍👍👍👍

    • @ebrahimkorothe9804
      @ebrahimkorothe9804 Před 3 měsíci

      🎉ddqqq ert🤫🤫😢 0:37 😅 0:39 😢😮😅😅😅😅

  • @sureshkumar-jg8mi
    @sureshkumar-jg8mi Před rokem +53

    ഗ്രാമത്തിന്റെ ശാലീനത നിറഞ്ഞ നിഷ്കളങ്ക സംസാരം..ഒരു പാവം കുട്ടിയും കുടുംബവും..നല്ലത് വരട്ടെ.മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ.ഒരുപാട് സ്നേഹത്തോടെ... 🙏

  • @ashrafvaliayakath4741
    @ashrafvaliayakath4741 Před rokem +62

    നല്ല മോള് . എല്ലാ കാര്യത്തിലും ദൃഡനിശ്ചയമുള്ള കുട്ടി . (കാണാൻ നടി ഉഷ യേ പോലെ എനിക്ക് തോന്നുന്നു.) എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

  • @babudasdas5097
    @babudasdas5097 Před rokem +24

    ഇ വീഡിയോ കണ്ടു എന്റെ കണ്ണ് നനിറഞ്ഞു പോയി. മോളെ നല്ല മനസിന്‌ മഹാദേവൻ എല്ലാ വിധ സൗഭാഗ്യങ്ങളും നൽകട്ടെ. ഓം നമശിവായ.

  • @sureshKumar-dr6yy
    @sureshKumar-dr6yy Před rokem +31

    ഇവൾ മിടുക്കിയാണ്...പെൺകുട്ടികൾ ഇങ്ങനെയാവണം......

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +139

    ആ മോൾക്ക് നല്ലതേ വരൂ ആശംസകൾ... SK യെ ഈ എപ്പിസോഡിൽ കൂടുതൽ സംസാരിക്കാൻ വിടാതെ ആ മോൾ നന്നായി പൊരുതി.. 👍👍👍👍

    • @baboosnandoos9721
      @baboosnandoos9721 Před rokem +3

      Athe

    • @syamalakumari1673
      @syamalakumari1673 Před rokem

      ,,,,, ഇങ്ങനെ വേണം കുട്ടികൾ . ഇതാണ് സന്തോഷത്തോടെയുള്ള ജീവിത കാലം. പഠിക്കാൻ പ്രയാസo അനുഭവപ്പെട്ടാൽ - സാമ്പത്തിക പ്രയാസങ്ങൾ - പലരും പഠനം ഉപേക്ഷിക്കും. അതോടുകൂടി നമ്മുടെ ജീവിതം ആഗ്രഹങ്ങൾക്കനുസരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടും. ഇപ്പോൾ പഠനവും ഒപ്പം വീട്ടുകാര്യങ്ങളും അനായസം കൊണ്ടുപോകാൻ കഴിയുന്നു.

    • @rejikuriakose5802
      @rejikuriakose5802 Před rokem

      Yes 😆😆😆😆😆😆

    • @angel-ru9sm
      @angel-ru9sm Před rokem

      Yes 😀

  • @shajuchennamkulam3473
    @shajuchennamkulam3473 Před rokem +23

    നല്ല മിടുക്കി.. നല്ലൊരു ഭാവിജീവിതം കിട്ടട്ടെ.. നല്ല കഴിവ് ഉള്ള കുട്ടി... അഭിനന്ദനങ്ങൾ.. 🌹പപ്പാ പുലി ആണല്ലോ.. നല്ല അറിവും മനസ്സും ഉള്ള അപ്പൻ..

  • @abdup.k6775
    @abdup.k6775 Před rokem +20

    ഈ മോളെയും
    അച്ഛനെയും
    ഈ എപ്പിസോഡ് കാണുന്ന
    ആരും ഒരിക്കലും മറക്കില്ല .....

  • @manoj.mmanoj4222
    @manoj.mmanoj4222 Před rokem +77

    ഇത്രയും Enjoy ചെയ്ത് കണ്ട എപ്പിസോഡ് വേറെ ഇല്ല, SKക്ക് പറയാനുള്ള അവസരം കുറച്ച പെൺകുട്ടി ,അഭിമാനത്തോടെ സ്നേഹത്തോടെ ഫ്ലോറ് വിട്ടു പോയ പൂജക്ക് അഭിനന്ദനങ്ങൾ

  • @Jj-ym8ux
    @Jj-ym8ux Před rokem +105

    ഈ കുഞ്ഞുപെങ്ങളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.. ഈ ദൃഢനിശ്ചയം ഭാവിയിൽ വലിയ ആളാക്കും..

    • @justinjohn4580
      @justinjohn4580 Před rokem +4

      യെസ് 🙏🏻🙏🏻🙏🏻❤❤

    • @Acupanturist
      @Acupanturist Před rokem +1

      കോറെക്ട്

    • @SureshKumar-se1ou
      @SureshKumar-se1ou Před rokem

      മിടുക്കി! ദൈവം അനുഗ്രഹിച്ചു വലിയനിലയിൽ എത്തിക്കട്ടെ. ഉറപ്പായി നല്ലനിലയിൽ എത്തും. God Bless you. 👍👍👍🙏🙏

  • @prithvinathpai2052
    @prithvinathpai2052 Před rokem +78

    കാര്യങ്ങൾ പെട്ടെന്ന് മനസ്സിൽ ആക്കനുള്ള കഴിവ്, സത്യസന്ധ്ത, അധ്വാനശ്ശിലം, 👍🙏

  • @AshrafAli-kd9mc
    @AshrafAli-kd9mc Před rokem +59

    പൂജ കുട്ടിയുടെ പ്രണയം നിരസിച്ചവന് ഭയങ്കര നഷ്ട്ടം പുറത്തു മാത്രമല്ല മനസ്സിനും സൗന്ദര്യം ഉള്ള കുട്ടി

  • @abdulnishadk.aabdulnishadk1070

    ഇത്രയും നിഷ്കളങ്കത ഉള്ള ഒരു സ്ത്രീ.. ഒരു പാട് എപ്പിസോഡ് കണ്ട എനിക്ക് ഹൃദയത്തിൽ തട്ടിയ എപ്പിസോഡ് ഇത് തന്നെ ആണ്.. Big salute.. പൂജ... എന്റെ മക്കളെ കൂടെ ഇരുത്തി ഞാൻ ഈ എപ്പിസോഡ് മുഴുവനും കാണിച്ചു... ഭാവി തലമുറക്ക് പ്രചോദനം ആകട്ടെ എന്ന് കരുതി 🤝🏼🤝🏼🤝🏼🤝🏼

  • @diljo77
    @diljo77 Před rokem +173

    ജന സമൂഹത്തിലേക്ക് എത്തിച്ച ഐപ്പ് വള്ളിക്കാട് ന് അഭിനന്ദനങ്ങൾ 🙏

  • @user-eb5bq2sd4p
    @user-eb5bq2sd4p Před rokem +35

    ചെറിയ പ്രായത്തിലെ ഒരുപാട് ജീവിത അനുഭവം ഉള്ള പെൺകുട്ടി 👍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👌👌👌👌🌹🌹🌹

    • @ranidavis4722
      @ranidavis4722 Před rokem +3

      Good girl l like you so much God bless you l pray for you

  • @moidunniayilakkad8888
    @moidunniayilakkad8888 Před rokem +62

    രസകരമായൊരു എപ്പിസോഡ് സമ്മാനിച്ചതിന് ഫ്ലവേഴ്സിന് Thanks

  • @Sebastian-te4wh
    @Sebastian-te4wh Před rokem +70

    ഐപ്പ് വള്ളികാടൻ എന്ന വ്യക്തിയുടെ ഫേസ്ബുക് പേജിലൂടെ കേരളത്തിൽ ഒരുപാട് പേർ അറിയാൻ ഇടയായ പെൺകുട്ടി.... ആശംസകൾ 🌷

  • @dhyanraj1045
    @dhyanraj1045 Před rokem +80

    അനുഭവ തീച്ചൂളയിൽ പാകപ്പെടുത്തിയ ജീവിതം,മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @madhuputhoorraman2375
    @madhuputhoorraman2375 Před rokem +199

    ശ്രീകണ്ഠൻ നായരെ ആദ്യമായി വായ് അടപ്പിച്ച പെൺകുട്ടി അഭിനന്ദനങ്ങൾ

    • @shefeek.ashefeek1267
      @shefeek.ashefeek1267 Před rokem +2

      തീർച്ചയായും

    • @ashraf1600
      @ashraf1600 Před rokem +3

      ശെരിയാണ് സ്ത്രീകളാണെങ്കിൽ കുറച്ചു കൂടുതൽ ആണ്

    • @jibinkuttyanickal8311
      @jibinkuttyanickal8311 Před rokem +1

      😀😀😀👍

    • @binduraghavan2624
      @binduraghavan2624 Před rokem +1

      കറക്റ്റ്, ഞാൻ ഈ വീഡിയോ കാണുമ്പോൾ എന്റെ മോളോട് ഈ കാര്യം പറഞ്ഞോണ്ടിരിക്കുവാരുന്നു 😃😃👌

    • @ambilybiju3253
      @ambilybiju3253 Před rokem

      സത്യം 😀😀👌

  • @madhumm8015
    @madhumm8015 Před rokem +54

    മഞ്ജുവാര്യരുടെ സൗണ്ടും അവരുടെ ചിരിയും 🌹❤🌹എനിക്ക് മാത്രം ആണോ തോന്നുന്നത് 🌹❤🌹ദൈവം അനുഗ്രഹിക്കട്ടെ 🌹❤🌹

    • @As-xf3ut
      @As-xf3ut Před rokem +2

      പഴയ നടി മാതുവിന്റെ ഫേസ് കട്ട്‌

    • @sarayuskitchen7006
      @sarayuskitchen7006 Před rokem +1

      Yes

    • @radhikas.9110
      @radhikas.9110 Před rokem +1

      എനിക്കും തോന്നി അതേ സംസാരവു ഫെയ്സ് കട്ടും

    • @babukr2924
      @babukr2924 Před rokem

      @@As-xf3ut 00

    • @iam_iconic_girlyh876
      @iam_iconic_girlyh876 Před rokem

      അതെ സത്യം ആണ് 🥰

  • @kshivadas8319
    @kshivadas8319 Před rokem +44

    സമൂഹത്തിൻ്റെ ഇടയിൽ ജീവിച്ച് ശീലിക്കുന്നത് .ആത്മധൈര്യം കൂട്ടും ആരുടെ എടുത്തും കൂശൽ ഇല്ലാതെ സംസാരിക്കാൻ ശക്തി നേടും.

  • @babupsi7818
    @babupsi7818 Před rokem +83

    മിടുക്കി കൊച്ച്, IAS പഠിക്കാൻ ഭാഗ്യമുണ്ടാവട്ടെ..അഭിന്ദനങ്ങൾ കുഞ്ഞേ 🙏🏻

  • @kamarhabbib3475
    @kamarhabbib3475 Před rokem +174

    ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ആശംസകൾ ❤❤❤

  • @monjathisistersofficial123

    ഈ പരുപാടിയോട് കൂടി ഈ കുടുംബത്തിന് ദൈവം എല്ലാ ഐശ്വര്യവും നൽകണേ 🤲🏻🤲🏻🤲🏻

  • @praveenabraham6455
    @praveenabraham6455 Před rokem +14

    സൂപ്പർ സൂപ്പർ എപ്പിസോഡ്,,, 👍👍👍പൂജയുടെ നിഷ്കളങ്കമായ വാക്കുകൾ,,, ചിരിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞു,,,,, കഠിനാധ്യാനത്തിൽ ജീവിതത്തെ നേരിടുന്ന പൂജ മറ്റു കുട്ടികൾക്ക് മാതൃകയാവട്ടെ,,,,

  • @ushahhdyghuiigg7781
    @ushahhdyghuiigg7781 Před rokem +82

    കുറെ കഷ്ടപാടുകളനുഭവിച്ച പൂജയ്ക്കും കുടുംബത്തിനും ഇനി നല്ല കാലം ഉണ്ടാകട്ടെ.

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +57

    പാവം, നല്ല മോള്, ദൈവം അനുഗ്രഹിക്കട്ടെ, 👍👍👍👍ഒരുപാട് ഇഷ്ടം

  • @salamcareacodaa
    @salamcareacodaa Před rokem +46

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് നല്ല മനസ്സിന്റെ ഉടമയാണ് ആ പെൺകുട്ടി

  • @nasarmh9745
    @nasarmh9745 Před rokem +39

    മജു വാര്യരുടെ ശബ്ദം ചിരിയും സുന്ദരിക്കുട്ടി

    • @achoosmathew5393
      @achoosmathew5393 Před rokem +1

      Correct

    • @rameshsoman9582
      @rameshsoman9582 Před rokem

      ഈശ്വര ൻ കൂടെ ഉണ്ട്, തീർത്തും അഡ്മിനിസ്ട്രേഷൻ പദവിയിൽ വരും 🙏🏻

    • @angel-ru9sm
      @angel-ru9sm Před rokem

      True

  • @pinkuusp4
    @pinkuusp4 Před rokem +50

    ആ മോളുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഒരു ടീച്ചർ qualified 😁😍

  • @housewifeSweety
    @housewifeSweety Před rokem +49

    പൂജ നീ അമ്പലങ്ങളിൽ പോയി പിറ്റേ ദിവസം ക്ലാസിൽ കൊണ്ടുവരുന്ന പായസത്തിന്റെ രുചി 😋😋

  • @greenindiakrishipadam789
    @greenindiakrishipadam789 Před rokem +14

    മിടുക്കി കുട്ടി ഉയരത്തിൽ എത്തും നിശ്ചയമായും ...
    അഭിനന്ദനങ്ങൾ
    പിന്നെ മോളെ ജീവിതത്തിൽ കുട്ടിയുടെ c ആണ് K ട്ടോ ഭാഗ്യചിഹ്നം
    SKN sir നന്നായി കുട്ടിയെ പറഞ്ഞു മനസ്സിലാക്കി Big Salute sir
    നല്ല പിതാവ് ആശംസകൾ

  • @dewdrops1307
    @dewdrops1307 Před rokem +15

    ഈ സുന്ദരിയെ ഒരുപാട് ഇഷ്ടായി എന്തൊരു നിഷ്കളങ്കമായ സംസാരം എത്രയും പെട്ടെന്ന് നല്ലൊരു life ഉണ്ടാവട്ടെ ഈ മോൾക്

  • @aneeshaneesh295
    @aneeshaneesh295 Před rokem +82

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടമായ എപ്പിസോഡ് 👍😍

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +141

    അടിപൊളി എപ്പിസോഡ്... 🥰🥰🥰 പൂജ ഇനിയും ഉയരങ്ങളിൽ എത്തും.. All the best

    • @gopip9446
      @gopip9446 Před rokem

      Aaàaàpp

    • @sreelal3153
      @sreelal3153 Před rokem +1

      എനിക് പൂജേപോലെ ഒരാൾ കിട്ടുമോ

  • @rathishkr9865
    @rathishkr9865 Před rokem +4

    ഈ എപ്പിസോഡ് കണ്ട് ഏതേലും നല്ല കുടുംബത്തിൽ പെട്ട രക്ഷിതാക്കളിൽ നിന്നും ഈ സുന്ദരി കുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിന് സഹായവും... നല്ലൊരു കല്യാണ ആലോചനയും വരാൻ സാധ്യതയുണ്ട്...ദൈവം രക്ഷിക്കും തീർച്ച 👍👍👍

  • @miniushus4241
    @miniushus4241 Před rokem +52

    മിടുമിടുക്കി, മറയില്ലാത്ത സംസാരം, കൂട്ടത്തിൽ എളിമയും. ഏതെങ്കിലും ഒരു നല്ല ഇന്റർനാഷണൽ കമ്പനിയുടെ തലപ്പത്തു എത്തട്ടെ.

    • @lifeisbutiful1839
      @lifeisbutiful1839 Před rokem +2

      Molu Pooja ninu oru IAS Officer lashanamu do katto

    • @marykutty6794
      @marykutty6794 Před rokem

      @@lifeisbutiful1839
      m
      km7o

    • @krishnakumarig4907
      @krishnakumarig4907 Před rokem

      F qcW

    • @rajuraman2962
      @rajuraman2962 Před rokem

      @@lifeisbutiful1839 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @vinodperumala9896
    @vinodperumala9896 Před rokem +20

    കുഞ്ഞി മോളെ ആഗ്രഹിക്കുന്നത്നേടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍ഗുഡ് 🌹

  • @frjosevarghese2081
    @frjosevarghese2081 Před rokem +9

    Mr. Skn താങ്കൾ തിരഞ്ഞു എടുത്ത മത്സരർത്തി വളരെ നല്ലത് ... ഇത് സമൂഹത്തിൽ ഒരു നല്ല പാടം ആണ് .. ദൈവം അനുഗ്രഹിക്കട്ടെ..... 🌹🌹👍👍👏👏......

  • @musthafamishal6240
    @musthafamishal6240 Před rokem +242

    സിനിമക്കാരെയും രാഷ്ട്രീയക്കാരെയും പരമാവധി ഒഴിവാക്കി ജീവിതത്തിന്റെ താഴെ തട്ടിലുള്ളവരെ കൊണ്ടുവരാൻ ശ്രമിക്കുക sk sir

    • @sudheersudheer2212
      @sudheersudheer2212 Před rokem +8

      സത്യം

    • @tamanu7181
      @tamanu7181 Před rokem +3

      @@sudheersudheer2212 to a we

    • @FirozThurakkal
      @FirozThurakkal Před rokem +4

      മുത്തേ ഇതാണ് കമന്റ് 👋👋👋👋👋👋👋👋👋👍👍

    • @shareefraja4860
      @shareefraja4860 Před rokem

      Or@@sudheersudheer2212 jjññn

    • @hamzahamzahamza9496
      @hamzahamzahamza9496 Před rokem +3

      ഇത് പോലെ ഉള്ള പാവങ്ങളെ കൊണ്ടുവരുക 2000രുപകിട്ടി ഔട്ട് ആയാലും കുഴപ്പമില്ല സിനിമ സീരിയൽ tharanghale കൊടുന്ന് ടൈം വെസ്റ്റ് ചെയ്യരുത് അപേക്ഷയാണ്

  • @kurunthotti
    @kurunthotti Před rokem +44

    ഞാൻ ഒരുപാട് ചിരിച്ചു ഈ കുട്ടിയുടെ നിശ്‌നകളങ്കമായ പറ്റിച്ച കഥകൾ കേട്ട്..😀😍

  • @cbsuresh5631
    @cbsuresh5631 Před rokem +15

    👏👏ഇങ്ങനെ ആൾക്കാരെ യും കൊണ്ടുവരുന്നതിനു👏👏
    ഭയങ്കര വാചകം!!

  • @ashrafpc1195
    @ashrafpc1195 Před rokem +126

    അടിപൊളി ആണല്ലോ നോൺ സ്റ്റോപ്പ് സംസാരം😄😄😄😄

  • @janeespp8341
    @janeespp8341 Před rokem +3

    ഈ പെങ്ങൾ ജീവിതത്തിൽ വിജയിച്ചില്ലെങ്കിൽ. ഈ ജന്മത്തിൽ ഇനി ആരും വിജയിക്കില്ല.

  • @snowdrops9962
    @snowdrops9962 Před rokem +50

    SKN നെ വാ തുറക്കാൻ സമ്മതിക്കാത്ത മറ്റൊരു എപ്പിസോഡ് കൂടി... 👌👌😂😂😂
    Any way, enjoyed it... 👌👌👌

  • @saleemathvp9895
    @saleemathvp9895 Před rokem +15

    അരീകോടിന് അഭിമാനിക്കാം. ഈ മോളെ കൊണ്ട്.ഞാനും അരീക്കോട്ട് കാരിയാണ് 'ഫ്ലവേഴ്സിൽ അവതാരകയാവാനുള്ള വിവരവും സംസാരവും സൗന്ദര്യവുമുണ്ട്.

  • @bindutv1673
    @bindutv1673 Před rokem +5

    Smart കുട്ടി. പൂജ പറഞ്ഞ പോലെ നിസ്സാര കാര്യത്തിന് വേണ്ടി ആത്മഹത്യ ചെയ്യാനിരിക്കുന്ന കുട്ടികൾക്ക് ഒരു പ്രചോദനം ആണ് പൂജ.

  • @mathewthomas5231
    @mathewthomas5231 Před rokem +64

    This is the most exciting episode of 'ORU KODI'.She will be a good teacher in near future; sure. Midukki..

  • @madhusudhananpandikkad9634

    വളരെ നന്നായി. നല്ല communication skill ഉണ്ട്. അദ്ധ്യാപിക ജോലി കിട്ടും വരെ പത്ര റിപ്പോർട്ടറോ അവതാരികയോ ആയി ജോലി നോക്കാവുന്നതാണ്.👍

  • @ramannambiar1145
    @ramannambiar1145 Před rokem +21

    ശ്രീകണ്ഠൻ സാർ 🙏
    ഈ പെൺകുട്ടിയെയും അവരുടെ കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ 🙏🙏🙏

  • @fazilt.k5858
    @fazilt.k5858 Před rokem +28

    അടിപൊളി മോൾ..... അടിപൊളി എപ്പിസോഡ്...... മോളെ ദൈവം അനുഗ്രഹിക്കട്ടെ...... 👍👍❤👍❤

  • @georgebsp
    @georgebsp Před rokem +28

    Salute to Pooja
    Thanks to Iype Vallikkadan

  • @minnarafan1597
    @minnarafan1597 Před rokem +10

    പൂജ നമ്മുടെ കേരള നാടിന്റെ അഭിമാനം 🔥🔥🔥
    ഉയരങ്ങളിൽ ഇനിയും എത്തി ഉന്നതങ്ങൾ കീഴടക്കാൻ കഴിയട്ടെ 👍എന്നും👍പ്രാർഥന ഉണ്ടാകും

  • @keeleriachu3558
    @keeleriachu3558 Před rokem +39

    കണ്ടതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ്. മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🌹

  • @santhosh4006
    @santhosh4006 Před rokem +49

    അടിപൊളി പ്രോഗ്രാം സാധാരണ വ്യക്തികളെ കൊണ്ടുവരുന്നതിൽ സന്തോഷം 😍😍😍😍

  • @aruaruna9017
    @aruaruna9017 Před rokem +4

    ജീവിതാനുഭവങ്ങൾ ക്കപ്പുറം നല്ല അറിവുള്ള കുട്ടി യാതൊരു കളങ്കവും ഇല്ലാത്ത സംസാരം തുറന്നുപറച്ചിൽ നന്നായി വരട്ടെ👍

  • @user-qj7zb5ib9l
    @user-qj7zb5ib9l Před rokem +20

    ഇതാണ് അടിപൊളി എപ്പിസോട് : ...... പൂജാ C രാജൻ ഉയരങളിൽ എത്തട്ടേ........

  • @saudialriyadpravasi3718
    @saudialriyadpravasi3718 Před rokem +6

    ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ് ഇന്ന് കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 Před rokem +1

    ഞാൻ ഇതു വരെ കണ്ട ഫ്ലവഴ്സ് ഒരു കോടിയിൽ ഇത്രയും മൂല്യമുള്ള ഒരു എപ്പിസോഡ്, ആദ്യമായിട്ടാണ്!!.... ഓരോ വിദ്യാർത്ഥി ഉദ്യോഗാർഥി മുതൽ, സകലരും കണ്ടിരിക്കേണ്ട... വളരെ അർത്ഥവത്തായ എപ്പിസോഡ്.... ഫ്ലവർസിന് അഭിനന്ദനങ്ങൾ!....

  • @ayishabava4172
    @ayishabava4172 Před rokem +2

    മഞ്ജു വാര്യരുടെ ചിരി തന്നെ പൂജയുടെ ചിരി യും മുഖചായയും തന്നെ.. ടീച്ചർ ആയി ജോലി കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @leenaantony4835
    @leenaantony4835 Před rokem +12

    super mol .God bless you. ഇനിയും ഒത്തിരി ഉയരങ്ങള്‍ കീഴടക്കി മുന്നേറാന്‍ ദൈവം തുണയാകും

  • @pushpamv6262
    @pushpamv6262 Před rokem +12

    Very intelligent father. Father നു ഇപ്പോഴും ജോലി കു സാധ്യത ഉണ്ടല്ലോ. 2 പേരും കൂടി ഒരു business start ചെയ്താൽ വിജയിക്കും 👍

  • @manojm.v5647
    @manojm.v5647 Před rokem +1

    പൂജ മോൾക്ക് ഈ ഏട്ടന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👍
    ഞാനും ഒരു ലോട്ടറി തൊഴിലാളി ആണ്.. പതിനാറു വർഷമായി.. പല ഏജൻസികളിലും മാറി മാറി ജോലി ചെയ്യുന്നു.. മോൾ പറയുന്നത് മുഴുവൻ ശരിയാണ്... ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്.. ലോട്ടറി വില്പനയിലൂടെ പഠിച്ചു ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ... ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി🙏

  • @pkas4718
    @pkas4718 Před rokem +1

    സത്യത്തിൽ ഈ മോളെ എനിക്ക് ഒത്തിരി ഇഷ്ടമായി ട്ടോ. എനിക്ക് പിറക്കാതെ പോയ സുന്ദരി മോള്. Keep it up. God bless

  • @kottakkalummu9164
    @kottakkalummu9164 Před rokem +3

    ഭാഗ്യം ചെയ്ത അച്ചൻ ഇന്നത്തെ കാലത്തെ ഇങ്ങനത്തെ മക്കള കിട്ടണങ്കി നിങ്ങൾ വലിയ ഭാഗ്യവാന വയ്യാണ്ടായ പപ്പയെയും മമ്മിയെയും നോക്കണേ🥰🥰🥰🥰🥰

  • @muhammadwayanad5019
    @muhammadwayanad5019 Před rokem +23

    ഇവരെപ്പോലെയുള്ള ആളുകളെ ജനമധ്യത്തിൽകൊണ്ടുവരാൻ ഓൺലൈൻ മാധ്യമങ്ങൾക്കെകഴിയു ഐപ്പ് വള്ളിക്കാടനെപോലെയുള്ള ആളുകൾ വെട്ടിത്തെളിക്കുന്നവഴിയിൽ കൂടി skn പോലെയുള്ളആളുകൾ ഇവരെ കൈപിടിച്ച് നടത്തുന്നു നല്ലകാര്യം

  • @saraswathiravi782
    @saraswathiravi782 Před rokem +1

    Bus ness ചെയ്യാൻ കഴിവുള്ള കുട്ടി
    Manju വാരിയരുടെ Soundപോലെ തോന്നുന്നു.
    മിടുക്കി
    ആശംസകൾ

  • @ithupoleyannavar
    @ithupoleyannavar Před rokem +6

    ഐപ്പ് വെളികാടൻ കാരണം ഇത് പോലെ പല ആളുകളുടെ ജിവിതത്തിൽ ഒരു പാട് വെളിച്ചം ഉണ്ടായിട് ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnypa7388
    @johnypa7388 Před rokem +5

    Dear മോൾ വളരെ സന്തോഷം ദൈവം എപ്പോഴും കൂടെ ഉണ്ടാകും ഇത് പോലുള്ള ഒരു നല്ല വായാടി കുട്ടിയെ ഞാൻ ആദ്യമായാണ് കാണുന്നത്.

  • @jonjoy7819
    @jonjoy7819 Před rokem +19

    She’s beautiful in and out..Thanks Iype Vallikadan for bringing this personality to our society. She’s a model for today’s young generation 😊

  • @aruldhas3525
    @aruldhas3525 Před rokem +18

    കണ്ടതിൽ വെച്ച് ഒരു പാട് ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @mnhs6727
    @mnhs6727 Před rokem +46

    I am so impressed by the positive attitude of this lady.
    She is affectionate towards her family through her words and deeds
    .
    She doesn't blame father, mother, elder sister for extra responsibilities she have to shoulder at young age.
    She is an inspiring lady.
    🥰👏👍🤗

  • @minisundaran1740
    @minisundaran1740 Před rokem +3

    നല്ല പപ്പയും മോളും പലിശ കഥ കേട്ടു ചിരിച്ചുപോയി നല്ല മിടുക്കിയാണ് ജീവിക്കാൻ പഠിച്ച കുട്ടി

  • @josepm3200
    @josepm3200 Před rokem +9

    സത്യത്തിൽ കരഞ്ഞു പോയി
    ഒരു പാട് സ്നേഹവും ബഹുമാനവും

  • @rajannairsouparnika5932
    @rajannairsouparnika5932 Před rokem +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ആയിരുന്നു ഇത് ആ കുട്ടി എത്ര ബോൾഡ് ആയിട്ടാണ് സംസാരിക്കുന്നത്

  • @unnikrishnanpoopparambil7997

    അഭിനന്ദനങ്ങൾ സഹോദരി

  • @SVD191
    @SVD191 Před rokem +17

    അടിപൊളി എപ്പിസോഡ് ഇപ്പോൾ ആണ് കണ്ടത് 👌👌👌👌👌👌👌👌👌👌👌👌👌👌

  • @premaradhaprema8805
    @premaradhaprema8805 Před rokem +14

    ചിരി കണ്ടാൽ മഞ്ജു വാര്യരെ പോലെ തോന്നിയർ ഉണ്ടോ 🌹

  • @nandanankrnandanankr4225
    @nandanankrnandanankr4225 Před 6 měsíci +1

    കണ്ടത്തിൽ വെച്ചു നല്ല ഒരു പാടു ഇഷ്ടമുള്ള എപ്പിസോഡ് ആയിരുന്നു മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍❤

  • @varghesecg5252
    @varghesecg5252 Před rokem +14

    Srk.. നല്ല episode
    Smart and frank talking.
    All the best Pooja

  • @advsyamasidharthan9232
    @advsyamasidharthan9232 Před rokem +3

    Nalla mol anutto. 👸
    So smart, good hearted with high dignity.
    Enik bayangra ishtayi. Full irunu kandu.
    Nalla will power um.
    Hugs 😘

  • @rmesank3379
    @rmesank3379 Před rokem +8

    നീഭൂമിയിലെ രക്നമാണ് മോളേ.ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.🙏

  • @valsalavnair6054
    @valsalavnair6054 Před rokem +2

    മിടുക്കി ഇങ്ങനെ തന്നെ വേണം ഏത് ജോലിയും ചെയ്യാൻ തന്റേടം കഴിവും വേണം അഭിമാനമായിട്ട് ഏത് ജോലിയും ചെയ്യാം

  • @abdup.k6775
    @abdup.k6775 Před rokem +21

    അല്പം പോലും
    കളങ്കമില്ലാത്ത
    ഓമനത്തമുള്ള ഒരു മോള് .....
    കിലുക്കത്തിലെ
    രേവതിയെപ്പോലെയുള്ള
    സംസാരം .....
    എന്തായാലും
    നല്ല ഭാവിയുണ്ടാകും .....
    തീർച്ച ......

  • @qwqw5060
    @qwqw5060 Před rokem +15

    ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤️❤️🙏

  • @dewdrops1307
    @dewdrops1307 Před rokem +6

    ഈ മോളെ ഒരുപാട് ഇഷ്ടായി എന്തൊരു നിഷ്കളങ്കമായ സംസാരം

  • @udayakumarmenon8373
    @udayakumarmenon8373 Před rokem +10

    Great!!!! Women empowerment... Real motivator to the present youths... Weldon sister. Wishing her all the best for her future endeavors 👍👍

  • @anuaugustine2137
    @anuaugustine2137 Před rokem +20

    പൂജ ....
    Proud of you dear........ വെറ്റിലപ്പാറയുടെ അഭിമാനം ..

  • @rafeeqv2191
    @rafeeqv2191 Před rokem +4

    സഹായിച്ച ആളുകൾക്ക്‌ ഒരായിരം നന്ദി പ്രത്യേകിച്ച് ഭക്ഷണം നൽകിയവർക്ക്

  • @jollysports5654
    @jollysports5654 Před rokem +21

    may God bless you🌹❤ pooja,SKN sir is conducting the program very interestingly.keep it👍 up

  • @jayasreekr6607
    @jayasreekr6607 Před rokem +14

    എല്ലാ വിധ ആശംസകളും 👏👏🙏

  • @winnerspoint8373
    @winnerspoint8373 Před rokem +11

    Nothing more beautiful than confidence,willpower,self esteem and self sufficient in females!
    Beauty and cute smile!
    Progress and integrity will follow you as your shadow Pooja,congratulations!

  • @nandoottanvlogs2022
    @nandoottanvlogs2022 Před rokem +3

    ഇത് ഷൂട്ട് ചെയ്യുന്ന തലേന്ന് ഞാൻ ഈ ചേച്ചിയെ ഹരിപ്പാട് ക്ഷേത്രത്തിൽ വച്ച് കണ്ടിരുന്നു. ചേച്ചിയുടെ അമ്മ അവിടെ ഒരു ചെറിയ കട നടത്തുന്നുണ്ട്. അപ്പോ അമ്മ പറഞ്ഞു എന്റെ മോളാണ് നാളെ ഒരുകോടിയുടെ ഷൂട്ട് ഉണ്ടെന്ന്. എന്റെ കയ്യിൽ എന്റെ കുഞ്ഞു ഉണ്ടായിരുന്നു അപ്പോൾ ചേച്ചി കുഞ്ഞിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തായിരുന്നു ചേച്ചി ഓർക്കുന്നുണ്ടോ എന്ന് അറിഞ്ഞുകൂടാ. ഈ കമന്റ് കാണുമെങ്കിൽ ചേച്ചി ഒരു റിപ്ലൈ തരണേ പ്ലീസ് 😍😍😍😍😁😁😁😁🥰🥰🥰🥰

  • @muthalavan1122
    @muthalavan1122 Před rokem +31

    തികച്ചും ഈ വേദിയിൽ വരാൻ അർഹത ഉള്ള മത്സരാർദ്ധി.. രക്ഷപെടട്ടെ, എയിഡഡ് സ്കൂളുകളിൽ ലക്ഷങ്ങൾ കൊടുക്കാൻ ഇല്ലാത്തിടത്തോളം B. ed, M. ed ഒക്കെ യോഗ്യത ഉണ്ടെന്നു പറഞ്ഞു നടക്കാനേ പറ്റു. എന്നുള്ള അവസ്‌ഥ ആണ് കേരളത്തിൽ..

  • @valsalakollarickal7421
    @valsalakollarickal7421 Před rokem +2

    Mole ഒത്തിരി ഇഷ്ട്ടം ആയി.. എല്ലാം തുറന്ന് സംസാരിക്കാൻ വേദി കൊടുത്തതിനെ സാറിന് അഭിനന്ദനങ്ങൾ... പാവം കുട്ടി... നല്ലത് വരട്ടെ..

  • @justinjustin6019
    @justinjustin6019 Před rokem +2

    എന്ത് നിഷ്കളങ്കമായ സംസാരം, ദൈവം അനുഗ്രഹിക്കട്ടെ.

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb Před rokem +3

    നല്ല ഒരു കമ്പനി യുടെ തലപ്പത്തു ഈ കുട്ടി വരും.... ☺️☺️💐💐