ഇന്നത്തെ LUNCH CHEESE BIRIYANI | പിന്നെ കുറച്ച് SHOPPING വിശേഷങ്ങളും | PANEER BIRIYANI |CHALAI BAZAR

Sdílet
Vložit
  • čas přidán 4. 09. 2024
  • Basmati Rice - 2 Cups
    Carrot - 1 nos
    Salt( according to taste)
    Oil( for frying)
    Paneer - 300 - 500 Pieces
    Ghee - 2 tbs
    Oil - 1 tbs
    Ginger(chopped) - 1 tbs
    garlic (chopped) - 1 tbs
    Green chillies - 2 nos
    Big Onion - 1 nos
    Turmeric powder - 1/2 tsp
    Coriander powder - 11/2 tsp
    kashmiri chilli powder - 2 tbs
    tomato - 3 nos
    pepper powder - 1/2 tsp
    garam masala powder - 1 tsp
    kasuri methi powder - 1 tsp
    Water- 1/4 - 1/2 Cup
    Salt( according to taste)
    Ghee - 3 tbs
    cumin seeds - 1 tsp
    Coriander SEEDS(Split ) - 1 tbs
    Coriander leaves
    big onion - 1 nos
    tomato - 1 nos
    green chillies - 1 nos
    Curd - 1 Cup
    Salt( according to taste)
    Sugar - 1//2 tsp
    Water
    Coriander leaves
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ CZcams: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Komentáře • 438

  • @nifampm5486
    @nifampm5486 Před 11 měsíci +75

    പാത്രം എന്ന് പറയുന്നത് എല്ലാ വീട്ടമ്മമാരുടെയും ഒരു വീക്ക്നെസ്സ് ആണെന്ന് തോന്നുന്നു. എനിക്കും ഇങ്ങനെ തന്നെയാണ് ഒരുപാട് പാത്രങ്ങൾ വാങ്ങി കൂട്ടാൻ തന്നെയാണ് ഇഷ്ടം 😊😊

    • @LekshmiNair
      @LekshmiNair  Před 11 měsíci +2

      😍🥰💯

    • @harshanideshnidesh2822
      @harshanideshnidesh2822 Před 11 měsíci

      Ikum😍👍🏻

    • @smithaa1078
      @smithaa1078 Před 11 měsíci

      പാത്രങ്ങൾ കൊണ്ട് പൊറുതി മുട്ടിയിട്ടും വീണ്ടും വാങ്ങുന്ന ഞാൻ 😂

  • @ambikakurup5825
    @ambikakurup5825 Před 11 měsíci +4

    Lekshmi സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി പാത്രങ്ങൾ ഞാനും എവിടെ കണ്ടാലും മേടിക്കും

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Orupadu santhosham dear ❤ennaipolai annennaringappol😍🥰

  • @kidilam_muthassi
    @kidilam_muthassi Před 10 měsíci +2

    മോളെ മുത്തശ്ശിയും ഈ ബിരിയാണി ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു ട്ടോ റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤️❤️❤️😘😘🙏🙏🙏

  • @mareenareji4600
    @mareenareji4600 Před 11 měsíci +2

    ബിരിയാണി.... ചാല marcket..... പാ ത്രങ്ങൾ..... പിന്നെ...... Mam ന്റെ സാരിയും blouse ഉം എല്ലാം super ❤❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 🥰

  • @sarasyummykitchen7309
    @sarasyummykitchen7309 Před 7 měsíci +1

    yummy paneer biriyani..Magic Oven il panner biriyani kanda shesham njalude veetile sthiram recipe♥♥

  • @Linsonmathews
    @Linsonmathews Před 11 měsíci +18

    അടിപൊളി ബിരിയാണി 😍
    ചാല മാർക്കറ്റ് കൂടിയുള്ള യാത്രയും... 👌❣️❣️❣️

  • @rubysasikumar153
    @rubysasikumar153 Před 11 měsíci

    മാം സത്യമായും ചാല മാർക്കറ്റും കിഴക്കേ കോട്ടായും ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഗുഹാതുരത്വം തോന്നി ജനിച്ചു വളർന്ന നഗരം വല്ലാതെ miss ചെയ്യുന്നുണ്ടായിരുന്നു😘

  • @anjaliarun4341
    @anjaliarun4341 Před 11 měsíci +1

    ബിരിയാണി സൂപ്പർ മാം❤പാത്രങ്ങൾ വാങ്ങാൻ(ഒരുപാട്)എനിക്കും ഇഷ്ടമാണ് മാം❤😃

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 💖 🥰

  • @sojacsadan
    @sojacsadan Před 11 měsíci +1

    Njanum ennu oorthu kurachu plates vanganam ennu... smart bazar I'll offers undu❤... same time chechy poyi vangunna video ettu.. happy aayi kandapol😂😂🎉

  • @sheelasancy9735
    @sheelasancy9735 Před 11 měsíci +1

    Chale is like Broadway in Kochi...

  • @renjurs7739
    @renjurs7739 Před 10 měsíci

    തമിഴ്നാട്ടിലെ കടയിൽ പോയ ഫീൽ ആനെങ്കിലും തിരുവനതപുരത്തിന്റെ സ്വന്തം എംആർടി....സ്വാതന്ത്ര്യം ഉണ്ട്Nokki edukkan okke....ബിൽ ആകും മുൻബു ഓടി പോയി ഒന്നുകൂടെ എടുക്കുന്നത് എന്റെ സ്വഭാവം ആണ്

  • @lekhasaleesh8798
    @lekhasaleesh8798 Před 11 měsíci

    Wow...👌 വായിൽ വെള്ളം വന്നിട്ട് ഒരു രക്ഷയുമില്ല 😋😋😋Sunday try ചെയ്യും😂

  • @chithraks2668
    @chithraks2668 Před 11 měsíci

    Super biriyani recipe..... ചേച്ചി കുറച്ച് ദിവസമായി ഈ മുളക് കറി കാണിച്ചു കൊതിപ്പിക്കുന്നു.ഇനി എനിക്ക് സഹിക്കാൻ വയ്യ😂

  • @bindumuraleedharan1708
    @bindumuraleedharan1708 Před 11 měsíci +1

    Biriyani superrrrrrrr ഞങ്ങളും കൂടെ ഷോപ്പിംഗ് nadathi😂😂😂അടിപൊളി ഡ്രസിങ് ഹെയർസ്റ്റൈൽ, ബ്ലൗസ് സ്റ്റിച്ചിങ് നല്ല രസം ❤❤❤❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Ishtapettu ennarinjathil orupadu santhosham dear 😍 ♥️

  • @sahiraban9508
    @sahiraban9508 Před 10 měsíci

    Adiooly pathrangalum kadakalum👍

  • @Iambeautiful123
    @Iambeautiful123 Před 10 měsíci +1

    Hi Chechi, I live in US and miss those local markets.. like you, whenever I go to a shop, I seem to forget what I came for in the first place and buy everything that is not in my list😄… steel utensils are so much fun to buy.. and you have a good collection 👍. Your videos take me to India.. thank you!!

  • @sareenabasheer2141
    @sareenabasheer2141 Před 11 měsíci

    Adipoli maminte top kayyirakamullathane cherunnathe nannayirikunnu executive lookunde

  • @sukanyabyju9002
    @sukanyabyju9002 Před 11 měsíci

    Hi mam..love from uk barnsley , tvm kandappol valare santhosham thonni .especially eastfort..😊

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Happy to know that this vlog made you happy dear ..orupadu santhosham ❤🥰🤗

  • @vilasinimooliyil8193
    @vilasinimooliyil8193 Před 11 měsíci +6

    ചീസ് ബിരിയാണിയും ഷോപ്പിങ്ങും Super❤❤❤🎉

  • @gigoignatius
    @gigoignatius Před 11 měsíci

    അഞ്ചു കൂട്ടം കറി ഉണ്ടാക്കുമ്പോ കഴിക്കാൻ പറ്റിയ plate 👌🥰

  • @8Ranjitha
    @8Ranjitha Před 11 měsíci

    At 21:54 that lady's face expression,I think she got surprised and excited when she saw you..

  • @jazminesaleem2985
    @jazminesaleem2985 Před 11 měsíci +1

    Mundakayathulla njanum chala market first kanunnu😂😂❤❤❤

  • @salikurian6879
    @salikurian6879 Před 11 měsíci +2

    Super veg biriyani 😋😋 really tempting when you taste it ❤❤ കോട്ടയത്ത് ഇരുന്നു കൊണ്ട് നമ്മുടെ tvm chalai market and eastfort കാണുന്നു 🥰🥰 MRT എല്ലാവരുടെയും favorite 😍😍👍🏻👍🏻

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Happy to know that you liked the vlog ❤lots of love dear 🥰

    • @salikurian6879
      @salikurian6879 Před 11 měsíci

      @@LekshmiNair love u too mam ❤❤❤

  • @jollyasokan1224
    @jollyasokan1224 Před 11 měsíci +2

    ബിരിയാണി അടിപൊളി😋😋😋 ഇത്തിരി കിട്ടിയിരുന്നെങ്കിൽ🥰🥰🥰😘❤️

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Achooda ❤tharanam ennokkai agraham enukkum undu ketto dear 🥰🤗

  • @manjuprasad4740
    @manjuprasad4740 Před 11 měsíci

    പാത്രം കണ്ടാൽ എനിക്കും ഇതുപോലെ ആണ് ❤🥰സൂപ്പർ ബിരിയാണി

  • @manosharamraj7300
    @manosharamraj7300 Před 11 měsíci

    Chechi eniki ningada shopping vlogs othiri ishtam...

  • @seenas529
    @seenas529 Před 11 měsíci +1

    Nammude tvm.Ramachandra road walking polum risk.❤❤

  • @geethageethakrishnan9093
    @geethageethakrishnan9093 Před 11 měsíci

    Supr biriyani
    Pathram ethrandelum
    Veendum veendum vanganam
    Nkum ingne oru weekness nde
    Mam vangiyapolulla lunch box moodiyullapathram
    Athoke njnum ipo vangi
    Mam nokya prestege cooker
    Thra yane rate
    Vanganane
    Nice vlog
    Tnx❤❤❤❤❤

  • @sheejasathyan8200
    @sheejasathyan8200 Před 11 měsíci

    ഞാൻ ഇന്ന് ചീസ് ബിരിയാണി ഉണ്ടാക്കി super 👌🏻👌🏻👌🏻❤❤

  • @jalajas1376
    @jalajas1376 Před 11 měsíci

    Dear മാം..tvm.. ചാല കാണാൻ പറ്റി..സൂപ്പർ ആണ് കാഴ്ച❤..പോയിട്ടുണ്ട്...variety cheese biriyani adipoli ആയിട്ടുണ്ട്..🎉.. മാം ❤❤👌👌

  • @nishaprpr2706
    @nishaprpr2706 Před 11 měsíci +1

    ഇന്നത്തെ വ്ലോഗിൽ പാത്രം വാങ്ങാൻ പോയപ്പോൾ മാമിൽ ഞാൻ എന്നെ തന്നെയാണ് കണ്ടത് 😂😂😂😂😂 പാത്രം കാണുമ്പോൾ ഭ്രാന്താണ് 😍😍😍😍

  • @jainjosephl690
    @jainjosephl690 Před 11 měsíci +4

    Amazing receipe chechi, thanks alot 🙏 ❤

  • @sivanair5432
    @sivanair5432 Před 11 měsíci

    Enikkum pathra bhranth aanu. Ippo kadayil pokumpo pathram section varumpol molu ente kannu pothum😊

  • @harinandans6684
    @harinandans6684 Před 11 měsíci

    Red saree and printed high neck blouse,very beautiful.

  • @rubysasikumar153
    @rubysasikumar153 Před 11 měsíci

    വ്യത്യസ്തമായ ബിരിയാണി പെട്ടെന്നുണ്ടാക്കാനും സാധിയ്ക്കും എല്ലാവക്കും ഇഷ്ടമാവുകയും ചെയ്യും നന്ദി മം🙏👍

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰

  • @rajanijayan9606
    @rajanijayan9606 Před 11 měsíci

    Cheese ബിരിയാണിയും,shoppingum കലക്കി.ഷോപ്പിംഗ് കണ്ട് കൊണ്ടിരിക്കാൻ. നല്ല രസമാണ്
    Nice vlog 👍🙏🌷💞👍

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️happy to know that you liked the vlog 🥰🤗

  • @sujathavaliavalappil606
    @sujathavaliavalappil606 Před 11 měsíci

    Ente valiya dream chechiye neril kanan chechiyude sound kelkumbhol very happy

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 11 měsíci +1

    Y Mam adding mallipodi for Biriyani masala.. For our authentic biriyani coriander powder is not added..
    Looks yummy
    For raitha nowadays tomato is not added instead onion cucumber nd green chilly with curd nd coriander leaves...
    Ur presntation is super..
    I was thinking y can't u start a restaurant in tvm so that ur subscribers can come nd taste ur food eventhough u r busy..
    Who is taking the video..is it ur camera man..
    That blouse is suiting u well..

  • @user-sj9gp4ii5x
    @user-sj9gp4ii5x Před 11 měsíci

    Thiruvananathapurathulla nammukk chalai markett kanumbol vallatha feelings Aanu.Biriyani super😊.Thanks.❤ you mam.

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Ishtapettu ennarinjathil orupadu santhosham dear 😍 ♥️

  • @user-xz2fq1ws2g
    @user-xz2fq1ws2g Před 11 měsíci

    Superanallo chechi.chechiyude pachakam ishttapedunna pole thanne chechiye kananum njan aagrahikkunnu.

  • @jayasreenair3973
    @jayasreenair3973 Před 11 měsíci

    Beautiful Vlog ,Yummy Biriyani,Ennu Chechiye Kanan oru prathyega style und,love u❤ Shubharathri Chechi 🥰🥰

  • @irenegeorge1625
    @irenegeorge1625 Před 11 měsíci

    Hi Lekshmi, Always looking for one pot rice recipes for office lunch box. Thank you for sharing this recipe. Made it today and came out very well with amazing smell.

  • @leilakamaluddinl9881
    @leilakamaluddinl9881 Před 11 měsíci

    Tried your Cheese Biryani, tasted very nice, I felt that Paneer pieces would have got dusted with little chilli powder, then it would have tasted better. Thank you Mam.

  • @hashimhashir3669
    @hashimhashir3669 Před 11 měsíci

    Chechiyude videos kanarundu chechi orupad eshtamaan viswasa man adh kondu chodikunn lodrapowder naladano mugathini

  • @vanajakumari2244
    @vanajakumari2244 Před 11 měsíci

    കുട്ടികൾക്ക് ലഞ്ച് ആയി കൊടുത്ത് സ്കൂളിൽ വിടാം, ഇഷ്ടപ്പെട്ട് കഴിച്ചോളും 🥰❤️👍

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Kuttikalkku kodukkumbol chilli powder and green chillies kurachu cherthu undakkiyal mathi dear🥰❤ethu kurachu spicy anu❤

    • @vanajakumari2244
      @vanajakumari2244 Před 11 měsíci

      എരിവ് കുറക്കണ്ണമെന്ന് ഞാനും കരുതി. Anyway thank you 💕💕🥰👍

  • @beenas9753
    @beenas9753 Před 11 měsíci

    Super biriyani❤super shopping... അല്ലെങ്കിലും സ്റ്റീൽ പാത്ര ങ്ങൾക്ക് നല്ല ഭംഗിയാണ് 😍❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 🥰 lots of love 🥰

  • @jayamenon1279
    @jayamenon1279 Před 11 měsíci

    Adipoly CHEESE (PANEER) Biryani Recipe Urappayum Undakkum 👌 Ente AMMAKKUM Oru Craze Aayirunnu Steel Pathramgalod AMMA Vangithanna Pathrangalanu Njaninnum Upayogikkunnathu Ennu LEKSHMI JI Yude Shopping Kandappol Orupadu Santhosham Aayi 🤗 Very Nice Video 👍🏽👌 Thanks Dear LEKSHMI JI 🙏💙🤗

  • @binduramadas4654
    @binduramadas4654 Před 11 měsíci

    Adipoli variety biriyani chalashopping super vlog🙏♥️♥️♥️♥️♥️

  • @vinodinisuilkumar4075
    @vinodinisuilkumar4075 Před 11 měsíci

    Chechi, milk cooker use cheyyumpol athu kudy vlogil include cheyyane

  • @ambikakurup5825
    @ambikakurup5825 Před 11 měsíci +1

    Lekshmi കാര വട ഉണ്ടാക്കി നോക്കി സൂപ്പർ 👌👌👌

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Orupadu santhosham dear 😍 ❤

  • @shijomp4690
    @shijomp4690 Před 11 měsíci

    Adipoly biriyani kanumbol thanne 😋😋😋😋 super purchasing enikum ishtanu steel pathram. 🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Thank you so much dear ❤️ 🥰

  • @homecafetalks4016
    @homecafetalks4016 Před 10 měsíci

    U aRe my favorite utuber

  • @binianil1756
    @binianil1756 Před 11 měsíci

    സാരി യുടെ ബ്ലാവ്‌സ് സൂപ്പറാ ചേച്ചി

  • @kumarv9672
    @kumarv9672 Před 11 měsíci

    Valiyasala ente veedu ente sthalam

  • @shobhareghunath5769
    @shobhareghunath5769 Před 11 měsíci +1

    Selection adipoli❤❤❤❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @nishanthbabu502
    @nishanthbabu502 Před 11 měsíci

    Njan nilavilakku vaangiyathu avidunna MRT supper shop anu

  • @ashamenon9230
    @ashamenon9230 Před 10 měsíci

    CHECHI KUTTY , LOOKING SOOOOOOOOOO CUTE ... 💞 LUV 💞 U SOOOOOOOOOO MUCH ... ENEKKU ORU DIVASAM CHECHI KANANAM ENNU BHYANGARA AAGRAHAM ANU ...

  • @binduramadas4654
    @binduramadas4654 Před 11 měsíci

    Tarace kitchen il etha cooking chayathathu avidayum cookk chayunathu orupaduishdam aanu

  • @vanajaashokan125
    @vanajaashokan125 Před 11 měsíci

    Superbiriyani chala markkettum kandu

  • @ashauusha1996
    @ashauusha1996 Před 11 měsíci +1

    സൂപ്പർ ബിരിയാണി 😍 ട്രിവാൻഡ്രം കാരുടെ പാത്രകട MRT🥰

  • @soniavs8045
    @soniavs8045 Před 11 měsíci

    Milk cooker use cheyyumbol detailed aayi paranju tarane athu ithuvare ariyilla vaanganam ennu uddesam und

  • @jayasreenair6781
    @jayasreenair6781 Před 11 měsíci

    Super tasty.... Kandale ariyam❤❤❤thank you so much❤❤

  • @sobhal3935
    @sobhal3935 Před 11 měsíci +1

    അനുക്കുട്ടിയ്ക്ക് ഇത് ഒൻപതാം മാസമല്ലേ, കുഞ്ഞ് ജനിക്കുമ്പോൾ അറിയിക്കണേ മാം. ബിരിയാണി സൂപ്പർ.

  • @sangeetha7596
    @sangeetha7596 Před 11 měsíci

    Super vlog ayirunnu..nalla biriyani ayirunnu

  • @febisakkeer
    @febisakkeer Před 11 měsíci

    അടിപൊളി ഒന്നും പറയാനില്ല. കാണാൻ തന്നെ നല്ല രസം. പിന്നെ mam food കഴിക്കുമ്പോൾ നിന്നിട്ട് kazhikarudh ആരോഗ്യത്തിനു മോശമാണ്. വെള്ളം കുടിക്കുമ്പോഴും ഇരുന്നിട്ട് മെല്ലെ മെല്ലെ കുടിക്കണം. പറഞ്ഞതിൽ ഒന്നും തോന്നരുത്. Mam നമ്മളെ മുത്തല്ലേ 😍🥰

  • @jayalakshmi7620
    @jayalakshmi7620 Před 11 měsíci

    cheese biriyani അടിപൊളി - തീർച്ചയായും try ചെയ്യും..❤❤

  • @harihariohm
    @harihariohm Před 10 měsíci

    Chechi paneer biryani undakkitharumoo

  • @sakthinath758
    @sakthinath758 Před 11 měsíci

    ബിരിയാണി നന്നായിട്ടുണ്ട് 👌🏼.. ചെയ്തു നോക്കും .... ഉറപ്പായിട്ടും 👍🏼

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much ❤orupadu santhosham thonnunu 🥰

  • @babypadmajakk7829
    @babypadmajakk7829 Před 11 měsíci

    Cheese biryani recipe super പാത്രങ്ങൾ കാണാൻ നല്ല ഭംഗി സമയം പോകുന്നത് അറിയില്ല ❤

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear for your loving words ❤️ 🥰 🤗

  • @sarahslittleworld
    @sarahslittleworld Před 11 měsíci

    Thank you for showing me how to make the amazing paneer biryani and the shopping

  • @mangalamravindran6853
    @mangalamravindran6853 Před 11 měsíci

    Adipoli paneer beriyani... നല്ല പാത്രങ്ങൾ.. Love you🎉❤

  • @Haseena-sd4yl
    @Haseena-sd4yl Před 11 měsíci

    Super madam adipoli biriyani nalla cooker pathrangal lovely madam super anumolku suhamano

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Ishtapettu ennarinjathil orupadu santhosham dear ❤anumol sukhamayirikkunnu 🥰

  • @shylatomy2638
    @shylatomy2638 Před 11 měsíci +1

    Chechi Lou ❤❤❤❤

  • @nandutalksandreacts567
    @nandutalksandreacts567 Před 11 měsíci

    അടിപൊളി blouse മാം. അത് ഏതു stiching ആണ്. നന്നായി ചേരുന്നു. ഹെയർസ്റ്റൈൽ അതിലും സൂപ്പർ

  • @minirsaha8163
    @minirsaha8163 Před 11 měsíci +2

    Hi Ma'am
    Love to watch ur shopping vlogs 😍😍

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Lots of love to you too 🥰🤗

  • @sheebarajeshachu153
    @sheebarajeshachu153 Před 11 měsíci +3

    ചീസ് ബിരിയാണി അടിപൊളി... ഷോപ്പിംഗ് അതിലും അടിപൊളി ❤❤

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Thank you so much dear ❤️ 🥰

  • @anjanadevi2301
    @anjanadevi2301 Před 11 měsíci +3

    Superb yummy yummy cheese biryani ❤❤. Mouth watering recipe

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤️ 🥰

  • @StepsToFeelQuran
    @StepsToFeelQuran Před 11 měsíci

    When I see those kadai bowls, wish to see the Gujarati Thali. Do include include that in one of your vlogs.

  • @karthikaanoop4260
    @karthikaanoop4260 Před 11 měsíci

    Udane pokunnundu a kadayil👌🏻

  • @sheebadani3534
    @sheebadani3534 Před 11 měsíci

    Can try for a variety veg biriyani, Thank you, don’t like non veg sometimes

  • @UmmuKunju7621
    @UmmuKunju7621 Před 11 měsíci

    Innu Ayala mulakittathum ,vendakka ozhich curry, fish fry aanu😊❤ so happy

  • @sheebadani3534
    @sheebadani3534 Před 11 měsíci

    Maybe paneer we can shallow fry also, make it somewhat healthy

  • @sugandhiv3963
    @sugandhiv3963 Před 11 měsíci

    ആ മുളകുകറി recipe ഇടണേ. ബിരിയാണി ഉണ്ടാക്കിനോക്കാം.❤❤

  • @sujaremanan6108
    @sujaremanan6108 Před 11 měsíci

    Ee biriyanikku waiting l ayirunnu..evide northeast l nalla paneer kittum...thanx chechi

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Happy to know that you liked it dear ❤lots of love 🥰

  • @vanuprakash282
    @vanuprakash282 Před 11 měsíci

    ചീസ് ബിരിയാണി അടിപൊളി😋
    ഷോപ്പിംഗ് അതിലും അടിപൊളി👏👏👏👏

    • @LekshmiNair
      @LekshmiNair  Před 11 měsíci +1

      Thank you so much dear ❤️ 🥰

  • @deepapradeep7551
    @deepapradeep7551 Před 11 měsíci

    പനീർ ബിരിയാണി സൂപ്പർ ആയിട്ടുണ്ട് ചേച്ചീ...... 👌🏻👌🏻👌🏻 എന്തൊക്ക പറഞ്ഞാലും സ്റ്റീൽ പാത്രങ്ങൾക്ക് ഒരു ഭംഗി വേറെയാ.... Thanks ചേച്ചീ..... Luv uuuu ❤️❤️❤️❤️

  • @sujithamurali9962
    @sujithamurali9962 Před 11 měsíci

    ബിരിയാണിയും ഷോപ്പിംഗ് കിടുക്കി. പത്രങ്ങൾ എന്നും വീക്കൻസ് 😃😃

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Ishtapettu ennarinjathil orupadu santhosham dear 😍 ♥️

  • @AshaFlower72
    @AshaFlower72 Před 11 měsíci

    Amazing recipe chech, shopping adipoli ayitund. Lot of thanks and lots of love chechi. 👌👌👌❤️❤️❤️

  • @saleenap.h1109
    @saleenap.h1109 Před 11 měsíci +1

    ഷോപ്പിങ്ങും പനീർ ബിരിയാണിയും കലക്കി 👌 എന്തായാലും

    • @LekshmiNair
      @LekshmiNair  Před 11 měsíci

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰

  • @nayanaajith96
    @nayanaajith96 Před 11 měsíci

    Shopping kanditt kure naalayi❤

  • @ushasuresh9455
    @ushasuresh9455 Před 11 měsíci

    Good receipe 👌

  • @ushasukumar5474
    @ushasukumar5474 Před 11 měsíci

    Please post a video of the mulag curry that u had with the biriyani
    .

  • @aarsha3614
    @aarsha3614 Před 11 měsíci

    മാഡം പനീർ വച്ചു ഒരു സ്നാക്ക്സ് undakkamo പ്ലീസ് 😊😊

  • @ajithas2074
    @ajithas2074 Před 9 měsíci

    Hi ma'am. Is that puttu kutti works out effectively? I also bought the same one from the same shop. But the steam is going out from the pot itself and the steam not coming up. I tried it in the pressure cooker also. If I hold it in a position then only the steam cup up and cook the puttu. Pls advise.

  • @ziyahzone295
    @ziyahzone295 Před 11 měsíci

    Aahaa.. cheese ishttam
    Biriyani yum ishttam....appo... cheese biryani peruth ishttam...
    Paneer biryani ❤❤

  • @nancyranees8159
    @nancyranees8159 Před 11 měsíci +1

    A mulk cury recipe eduvo

  • @bindusukumaran9411
    @bindusukumaran9411 Před 11 měsíci

    Variety biriyani🥰.,.. 🤪Thakkalik nalla chuvappu colour....

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika Před 11 měsíci

    കഴിഞ്ഞ ഒരു ദിവസം ഞാനും MRT യിൽ പോയി വാങ്ങിച്ചിരുന്നു. നല്ല കളക്ഷൻസ്

  • @geethasajeev2388
    @geethasajeev2388 Před 11 měsíci

    Super beriyani mam yemme I like it ❤❤❤

  • @salininair2477
    @salininair2477 Před 11 měsíci

    Ente chechi kothippichu 🤤😋 Love you 😘🥰