സു അച്ഛൻ ഖത്തറിൽ നിന്നും തള്ളിയതാണ് നാട്ടിൽ വന്നാൽ ഒരു കൊട്ട മീൻ പിടിച്ച് തരാമെന്ന്

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 89

  • @sinisuresh6476
    @sinisuresh6476 Před měsícem +24

    ഇപ്പോൾ ഗൾഫ് ഫാമിലി നാട്ടിൽ വന്നാൽ ഇങ്ങനെ കാഖനിക്കുന്നത് അപൂർവം. മക്കൾക്കു പഴയ ഓർമ്മകൾ കാണിക്കുന്നതിനു 🙏🙏

  • @busharahakeem378
    @busharahakeem378 Před měsícem +8

    നാട്ടിൻപുറ കാഴ്ചകൾ എന്നും മനസ്സിന് കുളിർമയാണ് ഈ അനുഭവം ലോകത്തിന്റെഎവിടെ പോയാലും കിട്ടില്ല ഇന്നത്തെ തലമുറക്ക് നഷ്ടപെട്ട ബാല്യം 👌🏼👌🏼👌🏼👌🏼

  • @shajis5299
    @shajis5299 Před měsícem +5

    മോളുട്ടിയുടെ അച്ഛൻ തനി നാട്ടുമ്പുറത്തുകാരൻ ആയി ഇപ്പോൾ. മോളുട്ടി ❤

  • @jyothirmaisusha
    @jyothirmaisusha Před měsícem +2

    ശ്രീ മക്കളോടൊപ്പം ഞങ്ങളും നിലമ്പൂരും ഗ്രാമ ഭംഗിയും അറിയുന്നു 👍🙏🌹❤
    നന്ദുസ് ബാല്യം ഒരുപാട് എൻജോയ് ചെയ്യുന്നു 👍🙏❤🌹💕

  • @krishnadas.b2518
    @krishnadas.b2518 Před měsícem +4

    ഖത്തറിലെ ഫാമിലി ഇപ്പോൾ തനി നാടൻ ഫാമിലിയായി നാട്ടിൽ നാട്ടിലെ രാജകുമാരിയായി നന്ദു❤

  • @elizabethjohn8160
    @elizabethjohn8160 Před měsícem +2

    അക്കൂന് എല്ലാത്തിനും വ്യക്തമായ ഉത്തരമുണ്ട്. നന്നായി വരട്ടെ🎉

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před měsícem +2

    Ente Nandhunu enthokke puthiya kazhchakala kanan ❤❤❤❤❤

  • @Ashaash2023
    @Ashaash2023 Před měsícem +3

    സു അച്ഛൻ എക്സിക്യൂട്ടീവ് ലുക്ക്‌ ഒക്കെ വിട്ട് തനി നാടൻ ആയി ല്ലോ...

  • @ashadeviks2685
    @ashadeviks2685 Před měsícem +1

    നന്ദ കുട്ടി വളരെ സന്തോഷത്തിലാണ്

  • @rammohan7322
    @rammohan7322 Před měsícem +2

    So happy to see your happiness dears ❤Aju miss you so much mone❤

  • @lakshmis6956
    @lakshmis6956 Před měsícem +2

    Nalla rasamund pookal 💖

  • @lizysunny6413
    @lizysunny6413 Před měsícem +3

    Heartly touching seen

  • @jeenadilip5969
    @jeenadilip5969 Před měsícem +1

    Nandakuttiku achachanod enthoru snehanm ❤

  • @lakshmis6956
    @lakshmis6956 Před měsícem +1

    Vellom kandal muthinnu ullullu kulikkanoo muthee nandha chakkareee ummaaaa🥰💖

  • @jeenadilip5969
    @jeenadilip5969 Před měsícem +1

    Nalla grameena soundaryam❤❤

  • @bindhunair8224
    @bindhunair8224 Před měsícem +2

    Nandunte video ennum idane ivede chengannur il Kure fans und kunjatta nandhu Jani. Aadi ponnu Sai Kure und

    • @devisree.u.r
      @devisree.u.r  Před měsícem

      എല്ലാർക്കും നന്ദകുട്ടിയുടെ 😘

  • @chithraajith3140
    @chithraajith3140 Před měsícem +2

    Nanda meninee pidicho❤

  • @sowmyamadathil1571
    @sowmyamadathil1571 Před měsícem +2

    കഷ്ടപ്പെട്ട് മീൻ പിടിച്ചു അക്കുന്ടെ കൈയിൽ നിന്ന് ബക്കറ്റ് വീണപ്പോൾ എല്ലാം പോയെന്നു വിചാരിച്ചു, നന്ദ ഇതൊക്കെ നല്ലോണം enjoy ചെയുന്നുണ്ട്, എപ്പോഴേ ഇതൊക്കെ കിട്ടുള്ളു maximum enjoy ചെയ്തോട്ടോ

  • @sreedevisreekumar8390
    @sreedevisreekumar8390 Před měsícem +2

    നന്ദകുട്ടി അക്കു കുട്ടൻ വളരെ സന്തോഷത്തിലാണ് അല്ലേ❤നന്ദൂട്ടിക്ക് കമ്മൽ ഇടണ്ടേ

    • @devisree.u.r
      @devisree.u.r  Před měsícem

      കമ്മൽ ഇനി ഖത്തറിലേക്ക് പോകുന്നതിനു മുമ്പ് ചെറിയൊരു റിംഗ് വാങ്ങിച്ചിടാംഎന്ന് പറഞ്ഞിട്ടുണ്ട് അമ്മ

  • @neerusworld3125
    @neerusworld3125 Před měsícem +5

    എൻ്റെ മാങ്ങ ഇങ്ങനെയല്ല 😅

  • @supriyadinoj9376
    @supriyadinoj9376 Před měsícem +1

    Chakkare nandhammaaa❤❤❤❤❤❤

  • @sabithas2522
    @sabithas2522 Před měsícem +1

    അടി പൊളി മൊത്തം മഴ ആണല്ലോ
    നന്ദ വാവ മീൻ ഒത്തിരി പിടിച്ചു കൊള്ളാല്ലോ 😂😂

    • @devisree.u.r
      @devisree.u.r  Před měsícem

      ഫുൾ മീൻപിടുത്തമാണ്

  • @blusky15513
    @blusky15513 Před měsícem

    എല്ലാ വർഷവും ഈ സമയത്ത് നാട്ടിൽ.. എത്തുമായിരുന്നു😢... miss you മഴ 😢😢

  • @lakshmis6956
    @lakshmis6956 Před měsícem +2

    Chechi muthineee pidikku chechi vellom aduthu nilkubol pedi akuvaa chechi ponninee pidikku chechi

  • @user-ei8mw4ir4f
    @user-ei8mw4ir4f Před měsícem +2

    നന്ദ❤ അക്കു❤

  • @lakshmis6956
    @lakshmis6956 Před měsícem +1

    Vaveneee kothu kadichallo muthee 🥰😘

  • @jeenadilip5969
    @jeenadilip5969 Před měsícem +1

    Nanda kutti nattil enjoy cheyyukayano❤

  • @jithu1369
    @jithu1369 Před měsícem +2

    വീഡിയോ ഉഷാർ ആക്കാനെങ്കിൽ അജിമാമൻ വരണം 😂😂😂😂😂

  • @SumeshAk-sr3yk
    @SumeshAk-sr3yk Před měsícem +5

    കൊക്കു നന്ദയെ കൊണ്ടു, പൊന്നിട്ട പെട്ടകം പുട്ടല്ലേ അതു തന്നത് എനിക്ക് ഈ മുത്തല്ലേ, ഈ song റീൽ ചെയ്യുമോ

    • @devisree.u.r
      @devisree.u.r  Před měsícem +1

      ഞാൻ പറയാം 🥰

    • @SumeshAk-sr3yk
      @SumeshAk-sr3yk Před měsícem

      കൊക്കുവിന്റ പാട്ട് സൂപ്പർ ആണ്, സമയം കിട്ടുബോൾ ആ കഴിവ് പ്രകാശിപ്പിക്കണം

  • @Chandran-kb3sj
    @Chandran-kb3sj Před měsícem

    ❤❤❤❤❤❤ നന്ദ മോളേ

  • @krishnapriya8379
    @krishnapriya8379 Před měsícem +1

    Subashettante vettil vellam kerumo

  • @sinisuresh6476
    @sinisuresh6476 Před měsícem +3

    Akkunte വീഴ്ച 😂😂😂

  • @navasnaz6844
    @navasnaz6844 Před měsícem

    Aiwah..... Nanduz ❤😊

  • @summayasumu9676
    @summayasumu9676 Před měsícem +2

    Akku വീണത് 😂😂😂

  • @priyankamohan7680
    @priyankamohan7680 Před měsícem +2

    Achachan su chetante bro anenne parayu.kandal

  • @Beena-gs9ei
    @Beena-gs9ei Před měsícem +1

    ❤️

  • @anilaskingini4116
    @anilaskingini4116 Před měsícem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seenaajayan5622
    @seenaajayan5622 Před měsícem

    Nandene shradhikanum keto veezhathe

  • @anjana.k.ganjana636
    @anjana.k.ganjana636 Před měsícem +5

    ഇതിലെ ഏറ്റവും ചെറിയ കുട്ടി സുഭാഷ് ചേട്ടന്‍ ആ 😊😊😊😊😊അടിപൊളി sree മോളെ idak aju ne വിളിക്കണം 😊😊😊

  • @amruthak6315
    @amruthak6315 Před měsícem

    Nandhoosee😘😘

  • @naveshnavesh8431
    @naveshnavesh8431 Před měsícem

    നന്ദ ❤😂😂😂😂😂😂😂😢😮❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂

  • @simirajesh2555
    @simirajesh2555 Před měsícem

    ❤❤❤❤❤❤❤

  • @SumeshAk-sr3yk
    @SumeshAk-sr3yk Před měsícem +3

    ആ മീനിന് പാസ്പോർട്ട്‌ എടുക്കണ്ടേ

  • @ainamol3271
    @ainamol3271 Před měsícem

    ♥️♥️

  • @sobha689
    @sobha689 Před měsícem

    Which district is this place.

  • @user-hd1ee1in2e
    @user-hd1ee1in2e Před měsícem

    ❤❤❤

  • @ashababy7535
    @ashababy7535 Před měsícem

    ❤❤❤❤

  • @harishpanicker1460
    @harishpanicker1460 Před měsícem

    Good

  • @hbbabu8207
    @hbbabu8207 Před měsícem +2

    ശ്രീ mam മമ്മി ക് അറിയാം സു വല വീശാൻ വിദഗ്ദൻ ആണെന്ന് അതിലെ വലിയ മീൻ ആണല്ലോ അമ്മയുടെ മുന്നിൽ ഉള്ള ശ്രീ

  • @divyaadhi1734
    @divyaadhi1734 Před měsícem +1

    Acha nadha vannuu😂😂😂

  • @smithas9362
    @smithas9362 Před měsícem +2

    കരഞ്ഞാലും ഗോട്ടി കൊടുക്കേണ്ട നന്ദുട്ടിക്ക്

  • @user-ob3uh3wx5w
    @user-ob3uh3wx5w Před měsícem +1

    നന്ദ ഇനി വരുന്നില്ല ഇനി നട്ടില

  • @vinodkumar-dd5yw
    @vinodkumar-dd5yw Před měsícem

    Kuttikale mazha nanachum mannil kalikkanum cheliyil nadakkanum okke vidanam

  • @hbbabu8207
    @hbbabu8207 Před měsícem

    വലിയ മീനിനെ കിട്ടൂലെ ആരാ മീൻ പിടിക്കാൻ പോയത്

  • @jaganpappu706
    @jaganpappu706 Před měsícem +1

    Video kurevaaaa😢

    • @devisree.u.r
      @devisree.u.r  Před měsícem

      😄

    • @jaganpappu706
      @jaganpappu706 Před měsícem

      @@devisree.u.r njan ippom chechidey family member ayi marriyapoley oru thonnal

  • @shajichacko8445
    @shajichacko8445 Před měsícem +2

    നന്ദ പയർ പറിച്ചൂന്നാ പറഞ്ഞത്

  • @lakshmysathish
    @lakshmysathish Před měsícem +1

    Evide vellam kandalum ullullu kulikkam enna chinthaye ullu

    • @devisree.u.r
      @devisree.u.r  Před měsícem

      ഇല്ലല്ലാ നാട്ടിൽ വന്നതിനു ശേഷം കുളിക്കാൻ ഭയങ്കര മടിയാ.തണുപ്പുണ്ട്

  • @shobhap3172
    @shobhap3172 Před měsícem

    Hai

  • @ANEESH.1041
    @ANEESH.1041 Před měsícem

    ആ മീൻ ആരൽ അല്ലാലോ

    • @devisree.u.r
      @devisree.u.r  Před měsícem +1

      അതെ
      ഇനി അല്ലേ 😄

    • @ANEESH.1041
      @ANEESH.1041 Před měsícem

      @@devisree.u.r അതിന് എൻ്റെ നാട്ടിൽ ഇവിടെ ചെർപ്പുളശ്ശേരി ഭാഗത്ത് കൊയ്ത്ത എന്ന പറയാ കണ്ടൽ ആരൽ പോലെ ഉണ്ടാവും ഇത് ഇത്രയെ വലുതാകു ആരൽ നല്ല വലുതവും

  • @user-lp6mi1xv2j
    @user-lp6mi1xv2j Před měsícem +1

    ഇത് ചക്ക

  • @Life-capture_d
    @Life-capture_d Před měsícem +1

  • @manojtk4636
    @manojtk4636 Před měsícem

    ♥️♥️

  • @radhikaananthu1390
    @radhikaananthu1390 Před měsícem

    ❤❤❤❤

  • @gadhasree4380
    @gadhasree4380 Před měsícem

    ❤❤