How to make hand sanitizer | സാനിറ്റസർ വീട്ടിൽ ഉണ്ടാക്കാം

Sdílet
Vložit

Komentáře • 300

  • @bibinpvalpy
    @bibinpvalpy Před 4 lety +82

    *ഇപ്പോൾ ഉള്ള അവസ്ഥയിൽ എല്ലാവർക്കും ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നല്ലൊരു വീഡിയോ കൊണ്ട് വരാൻ കാണിച്ച നല്ലൊരു മനസിന്‌ സണ്ണി ഭായിക്ക് ഒരുപാട് നന്ദി...*

  • @Selumk
    @Selumk Před 4 lety +7

    ഈ ഒരു സമയത്ത് ആളുകൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് വളരെ നന്ദി

  • @Sebastian-te4wh
    @Sebastian-te4wh Před 4 lety +7

    ശരിയായ സമയത്ത് ഉപകാര പെടുന്ന ഒരു ഇൻഫർമേഷൻ വീഡിയോ..... a big സല്യൂട്ട്

  • @babudivakaranex.municipelc8055

    വളരെ സന്തോഷം ,സുഹൃത്തിനും വർഗീസ് സാറിനും നന്ദി ,ഞങ്ങൾ വരുന്നുണ്ട് ചാലക്കുടിക്ക്,അങ്ങയുടെ വേറിട്ട ആശയത്തെപ്പറ്റി കൂടുതൽ അറിയാൻ

  • @shanavasseyed814
    @shanavasseyed814 Před 4 lety +46

    ആദ്യത്തെ like ഞാൻ അടിച്ചിട്ടുണ്ട് സണ്ണി ഭായ്... ഇപ്പോൾ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ,... സണ്ണി ഭായ് കും പോൾ സർ നുo thanks... 😍😍😍😍

  • @arjunhitman1
    @arjunhitman1 Před 4 lety +43

    5:57 thank me latr😊

    • @jabircp
      @jabircp Před 4 lety

      But that minutes worth it

  • @youarethebest5201
    @youarethebest5201 Před 4 lety +33

    06:00 മുതൽ കാണുക

  • @sreejapv3725
    @sreejapv3725 Před 4 lety +5

    വർഗീസ് പോൾ സർ ചേർത്തല മുനിസിപ്പാലിറ്റിയുടെ കീഴിൽ കുടുംബശ്രീ വഴി ഞങ്ങൾക്ക് കഴിഞ്ഞ മാസം ക്ലാസ്സ്‌ എടുത്തിട്ടുണ്ടായിരുന്നു അന്ന് പഠിച്ചത് ഞങ്ങൾ ചെയ്തു നോക്കി നല്ല റിസൾട്ട്‌ ആണ് കിട്ടിയത്. അന്ന് ഇത് ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. സർനു വീണ്ടും നന്ദി അറിയിക്കുന്നു. വിപണിയിൽ ഇപ്പോൾ കിട്ടാനില്ല ഇത്. വീഡിയോ ചെയ്ത ചേട്ടനും നന്ദി.

    • @subuhanshihab6727
      @subuhanshihab6727 Před 4 lety

      അൽക്ക ഹോൾ എവിടെ കിട്ടും....

  • @uphill2672
    @uphill2672 Před 4 lety +6

    Supper.. ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് പോൾ സാറിനും സണ്ണി ചേട്ടനും ഒരുപാട് നന്ദി.

  • @deekshashenoy6938
    @deekshashenoy6938 Před 4 lety +2

    Which shop will the materials be available? Please mention

  • @syamkunje1762
    @syamkunje1762 Před 4 lety +8

    ഞാനും ഇവിടെ 3ദിവസത്തെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു വര്ഗീസ് സർ ഇന്ടെ ക്ലാസ്സ്‌ സൂപ്പർ ആണ് വീട്ടമ്മമാർക്ക്‌ ഏറ്റവും ഉബാഗാര പെടുന്ന ക്ലാസ്സ്‌ ആണ്

  • @shibuk509
    @shibuk509 Před 4 lety +3

    Thank you sir, and thank you eco own media

  • @khaleel4401
    @khaleel4401 Před 4 lety +1

    Very useful video super , please explain each item price and any other names .. thank you

  • @rejithal1524
    @rejithal1524 Před 3 lety +2

    naan rejitha trivandrum stalam enniku swayam thozil cheyyan thalparyamundu athinnu vendilotion making kit ayachutharumo

  • @shivaanipradeep5852
    @shivaanipradeep5852 Před 4 lety +4

    സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @paveesworld7997
    @paveesworld7997 Před 4 lety +3

    Ipozhathe sahjariyathill ettavum anivaryamaya oru video .. Thank you so much .support you broo

  • @rahulmohandas7798
    @rahulmohandas7798 Před 4 lety +5

    Add ചെയ്യേണ്ട colour എവിടെ ലഭിക്കും

  • @chammanivaava3765
    @chammanivaava3765 Před 4 lety +7

    Varghese Paul സാർ ഫാൻസ്‌ റിപ്പോർട്ടിങ് 😍

  • @robinsonba9196
    @robinsonba9196 Před 4 lety

    Thanks....God bless you and your team

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    Chemical available there?
    If self making, how much cost per liter please

  • @AnilKumar-tg9kn
    @AnilKumar-tg9kn Před 3 lety

    ഉപകാരപ്രദമായ ഒരു വീഡിയോ
    Thank you sir

  • @rethishkumarpk6061
    @rethishkumarpk6061 Před 4 lety +2

    Good വീഡിയോ....നല്ല അവതരണം

  • @vishnuvnath3842
    @vishnuvnath3842 Před 4 lety +1

    Thanku Varghese paul sir💖
    Thanku Eco Own Media... 👍

  • @DeenakandJosselin
    @DeenakandJosselin Před 4 lety +5

    Paul sir nae kandu vannatha....He came to school for taking class for teenagers.... good sir👍

    • @Mirfa_hh
      @Mirfa_hh Před 11 měsíci

      Sir ennu vilikkunnath ishtamilla sirn teacher ennu vilikkan enn innale njanghalude schoolil vannappol paranjirunnj
      ...... ❤️

  • @santhoshcc5286
    @santhoshcc5286 Před 4 lety +1

    നന്ദി.

  • @jessievasu2070
    @jessievasu2070 Před 4 lety +1

    Very good ! Thank you

  • @sohanlalparapurath2311
    @sohanlalparapurath2311 Před 3 lety +1

    Thank you so much

  • @Safahafis2009
    @Safahafis2009 Před 4 lety +1

    Pls nk venayrunu purath evideyumilla online nalla rate

  • @varghesechazhoor2920
    @varghesechazhoor2920 Před 4 lety +3

    First up on Hearty congratulations

  • @nisartrickvlogs
    @nisartrickvlogs Před 4 lety +1

    See samayath idhokke evide Bagan kkittum ennu parajilla

  • @anithakv5225
    @anithakv5225 Před 4 lety +3

    Very very use full🙏🙏

  • @animolvt4027
    @animolvt4027 Před 4 lety +1

    Enikkoru sanitizer aychu tarumo pld

  • @focuswithserious
    @focuswithserious Před 4 lety

    Very thank you

  • @mercyeldhose8639
    @mercyeldhose8639 Před 4 lety +3

    Material eavidunnu kittum

  • @Just.breathe..
    @Just.breathe.. Před 4 lety +1

    Thankyou

  • @navaspvnavaspv4931
    @navaspvnavaspv4931 Před 4 lety +1

    Thanks Oru sambrambbam Thuranggiyal vijayikkumo sir

  • @smithasmitha7325
    @smithasmitha7325 Před 4 lety

    Bar soap undaakkunna material enikku send cheythutharumo mould venom

  • @sivakumars2341
    @sivakumars2341 Před 4 lety +1

    Hats off. Vibaniyil ingredients evide kittum ennu koodi paranjal valare nallathu

  • @trollhunter8148
    @trollhunter8148 Před 4 lety +3

    avide vere enthinteokke training kodukunnde....plz reply...

  • @nisartrickvlogs
    @nisartrickvlogs Před 4 lety +1

    Idhokke evide Bagan kkittum parajilla

  • @najmuskitchenvlog8737
    @najmuskitchenvlog8737 Před 3 lety +1

    താങ്ക്സ് for sharing വീഡിയോ

  • @musictherapy2694
    @musictherapy2694 Před 3 lety

    FDSA certification illengil case agulle

  • @roseeducationalAids
    @roseeducationalAids Před 3 lety +1

    great work, thanks

  • @stage6577
    @stage6577 Před 4 lety +2

    Water cherkkamo

  • @soorajjithu1176
    @soorajjithu1176 Před 4 lety +3

    Thanks for vedio... honykk sugham anoo

  • @hakkeemobh6407
    @hakkeemobh6407 Před 4 lety +1

    വളരെ നല്ല അവതരണം

  • @afzl_007
    @afzl_007 Před 3 lety

    Chetta, ithe formulayil components cherth sanitizer undakku vipaniyile, home delivery aayo swanthamayi cheyyunnathil enthokke karyangal sredhikkanm😐. Ingane cheyyunnathil government angeekaram athupole karyangal veno. Enthokke undarikkanm. Ithoru business ayi veetil cheyth veedukalil vilpana nadathiyalonn alochikkunnu🙂. If Anybody know, plz respond😊

  • @ivadrifashionworld1111

    Sanitiser and bath soap home made aaitte cheyyan pattillallo. Athine lab vende

  • @farhanmedia1443
    @farhanmedia1443 Před 4 lety +4

    സൂപ്പർ പ്രൊഡക്ട്

  • @mohammedali-hx9nv
    @mohammedali-hx9nv Před 4 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ

  • @hairunnisak4583
    @hairunnisak4583 Před 3 lety +1

    Calicut evide kittum

  • @tonytomy525
    @tonytomy525 Před 3 lety

    Thanku bro

  • @alphaherbals1447
    @alphaherbals1447 Před 4 lety

    നന്ദി രണ്ടു പേർക്കും
    നേരിട്ടു് വന്ന് ദൈവം സഹായിച്ചാൽ കാണാം.

  • @sasidharanvk9683
    @sasidharanvk9683 Před 4 lety +1

    സർ,
    ഇസെൻഷ്യൽ ഓയിൽ ഏതെല്ലാമാണ്? ഒന്നു പറയുമോ?

  • @praveenpavu9368
    @praveenpavu9368 Před 4 lety +1

    Materials എല്ലാം എവിടെന്നു കിട്ടും ?... 🤔

  • @lalithapavi7961
    @lalithapavi7961 Před 3 lety +1

    Glicerin ethrayanu

  • @mahalakshmialloysteels8641

    Good information.

  • @neverstopexploringinkerla7420

    Kollam poli💞💞💕💕💓💓💞💞💞👓👓

  • @ExploringWonders
    @ExploringWonders Před 4 lety +3

    Adipoli 👌

  • @vipinjpillai9413
    @vipinjpillai9413 Před 4 lety

    Sir chemical shop Kollam yevidaya Ulla.

  • @athulmp287
    @athulmp287 Před 4 lety

    Color eaathanennu paranjillalo sir

  • @raheeskanthapuram7223
    @raheeskanthapuram7223 Před 4 lety +1

    Great .. Sir

  • @AganvNidheesh
    @AganvNidheesh Před 4 lety

    Undakkam esay aaanu but ithu purthu vilikuvan patilla ithu medicine vibhakathil pettavayanu athukonduthanne medicine ulbhadhipikunna license venam allathr cheyuthal crime aaanu

  • @komalisiryt3776
    @komalisiryt3776 Před 4 lety +3

    Very usefull video

  • @oldmp3142
    @oldmp3142 Před 4 lety +1

    Aloe vera fresh ano?

  • @rajvelayudham3192
    @rajvelayudham3192 Před 11 měsíci

    ഈ project കാണാൻ വളരെ വൈകി പോയീ.... നന്നായി കാര്യങ്ങൾ മനസ്സിലായി. നിലവിൽ ഈ സംരംഭം നടക്കുന്നുണ്ടോ? പരിശീലനം നേടണമെന്നാഗ്രഹിക്കുന്നു.

  • @abdulraoof7148
    @abdulraoof7148 Před 2 lety

    Ip alcohol evideninnu kittum nhan kozhikodekarananhu chemical shops kittunnilla

  • @shamlarafeek6384
    @shamlarafeek6384 Před 4 lety +3

    സൂപ്പർ

  • @roserosna.8683
    @roserosna.8683 Před 4 lety +7

    I am using my own made hand sanitizer for the last two years, becoz I am allergic to perfumes and scented items.
    👍👍

    • @roserosna.8683
      @roserosna.8683 Před 4 lety +1

      It is 100% safe

    • @roserosna.8683
      @roserosna.8683 Před 4 lety +1

      But my method is different.

    • @shinygeorge8873
      @shinygeorge8873 Před 4 lety +1

      @@roserosna.8683 if you can pls post that too ,

    • @roserosna.8683
      @roserosna.8683 Před 4 lety +3

      @@shinygeorge8873 spirit+glycerine+pure rose extract (made from my own rose, by pressing the petals) +fresh aloe vera juice.

    • @roserosna.8683
      @roserosna.8683 Před 4 lety +3

      I do make the combination, do keep it in fridge, add spirit in small quantities taken from fridge for daily use.
      If you do make large quantities, it may spoil the combination,
      this is my method of survival for a long time.
      🤩🤩
      Thanks for ur concern.

  • @rosevally5468
    @rosevally5468 Před 4 lety +3

    പോൾ സാറിന്റെ ക്ലാസ്സിൽ ഞാൻ രണ്ട് ദിവസം പങ്കെടുത്തിട്ടുണ്ട്...... 👌👌👌👌

  • @mehanaraaz1136
    @mehanaraaz1136 Před 3 lety

    വിഡിയോ കണ്ടു വളരെ നല്ല ഒരു ഉസ്ഫുൾ വിഡിയോ ആയിരുന്നു നന്നായിട്ടുണ്ട്

  • @saritharamkumar8676
    @saritharamkumar8676 Před 4 lety

    നല്ല ഇൻഫർമേഷൻ ആണ്

  • @sakeersakeer4752
    @sakeersakeer4752 Před 4 lety +1

    Idheham njaghalude schoolil seminarinu vannitundu.

  • @kurianmathew2261
    @kurianmathew2261 Před 3 lety

    സർ, താങ്കളുടെ അവതരണം വളരെ നന്നായിരുന്നു വളരെ informative ആയിരുന്നു .അതുവഴി കാര്യങ്ങൾ പെട്ടെന്ന് മനസ്സിലായി വളരെ thanks
    Hand sanitiser ൽ ഉപയോഗിക്കുന്ന ingrediants എവിടെനിന്നും വാങ്ങാൻ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരുമായിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു .മറുപടി പ്രതീക്ഷിക്കുന്നു

  • @BtechMIXMEDIA
    @BtechMIXMEDIA Před 4 lety +1

    നല്ല വീഡിയോ

  • @j4-family751
    @j4-family751 Před rokem +1

    Innu sirinte class njangalkku schoolil undaayirunnu adipoliyaannu.onnum parayaanilaa☺️👌

  • @shafeekthottuvalli6488
    @shafeekthottuvalli6488 Před 4 lety +1

    Nice very nice 👌

  • @sreeharihairoil6979
    @sreeharihairoil6979 Před 4 lety +1

    മുറ്റത്തെ മുല്ല ഇപ്പോഴാ കണ്ടത്.... താങ്ക്സ്.... ബ്രോ

  • @muhammedoali8793
    @muhammedoali8793 Před 4 lety +6

    / ഞാൻ ആദ്യമായാണ് കാണുന്നത്. ജീവിക്കാൻ തൊഴിലില്ലാതെ വിഷമിക്കുകയാണ്. സർ,
    എല്ലാ ഉൽപ്പന്നങ്ങളും അവിടെ നിന്ന് വാങ്ങാനാകുമോ ? ബന്ധപ്പെട്ട് കൊള്ളാം. നന്ദി - ഒരു പാട് നന്ദി! ജീവിക്കാൻ ആഗ്രഹിക്കുന്ന നല്ല മനുഷ്യർക്ക് ഇത് പ്രയോജനം ചെയ്യും. നന്മകൾ നേരുന്നു

  • @renjurravi7296
    @renjurravi7296 Před 4 lety

    Useful video...

  • @sameerp4950
    @sameerp4950 Před 3 lety +1

    Alcohol എവിടുന്നു കിട്ടും,please reply

  • @royalmediachannel7158
    @royalmediachannel7158 Před 3 lety +1

    നല്ല അവതരണം സാർ

  • @haridas4965
    @haridas4965 Před 4 lety +1

    Great 👍

  • @aswinravindran2808
    @aswinravindran2808 Před 4 lety +1

    Sunny chettayi poli

  • @jayaprakashpradeepam702
    @jayaprakashpradeepam702 Před 4 lety +1

    ഇത് എത്ര നാൾ കേട്‌ കൂടാതെ ഇരിക്കും?

  • @babubabuk8297
    @babubabuk8297 Před 4 lety

    ഈ വിഡി യെ ചെയ്യുന്ന സമയത്ത് എത്ര എത്ര സാധനങ്ങൾ ഒരോന്നിന്റെ വിലയും കൂടെ പറഞാൻ വളരെ നല്ലതായിരുന്ന

  • @akhilvava2339
    @akhilvava2339 Před 4 lety

    ഇതിന്റെ expence എത്ര ആണ്

  • @sk-xc5wz
    @sk-xc5wz Před 4 lety +1

    How to get this product. Online purchase undoo

  • @santhoshkaippally7051
    @santhoshkaippally7051 Před 4 lety +1

    Kandu super

  • @asilmachinchery1551
    @asilmachinchery1551 Před 3 lety

    Ide kannilayal preshnando

  • @Shanikunnool
    @Shanikunnool Před 4 lety

    Ath kittunna sthalangal koodi parayaamaayirunnu

  • @vavachi8477
    @vavachi8477 Před 2 lety

    Ee bottle eavida kittum

  • @nazerabdulla278
    @nazerabdulla278 Před 4 lety +1

    Very good job

  • @user-yl8pq8kd9c
    @user-yl8pq8kd9c Před 4 lety +1

    ആൽക്കഹോളിന് ലൈസൻസ് വേണ്ടേ?

  • @JJV..
    @JJV.. Před 4 lety +2

    👍

  • @user-jo6wg2ri8c
    @user-jo6wg2ri8c Před 4 lety

    ബിഗ് സല്യൂട്ട്

  • @anithaa3272
    @anithaa3272 Před 4 lety

    Good information

  • @mranishkjohn
    @mranishkjohn Před 4 lety +3

    From where to obtain Essential oil?

    • @shibuabraham7156
      @shibuabraham7156 Před 4 lety +1

      It's not mandatary to use essential oil..
      Its usage is as a fragrance (smell)..
      Like peppermint oil, Lavender oil etc...
      Aromatic oils...

    • @nidusvlog657
      @nidusvlog657 Před 4 lety +2

      അത്തർ /സെന്റ്

  • @ayoobkhan100
    @ayoobkhan100 Před 4 lety +1

    njangade muthanu Varghese paul sir

  • @mygarden7764
    @mygarden7764 Před 4 lety +1

    Wow super