ബാബുക്കുട്ടന് എം.ജിയുടെ വക ഒരു ചെറിയ പണി..!!

Sdílet
Vložit
  • čas přidán 8. 09. 2024
  • #FlowersTopSinger3 #ViralCuts #Avirbhav #medhika

Komentáře • 191

  • @ghoshrav
    @ghoshrav Před rokem +44

    എം.ജി. സാറും മക്കളും നല്ല രസമാണ്. ടോപ് സിംഗറിനെ ടോപ്പിലെത്തിക്കുന്ന ബന്ധമാണത്'!

  • @thankappanusha4268
    @thankappanusha4268 Před rokem +65

    നിഷ്കളങ്കരായ രണ്ടു രണ്ടു കുഞ്ഞികുരുവികൾ സൂപ്പർ മക്കളെ ഒത്തിരിഇഷ്ടം ❤❤❤❤❤💕

  • @hamsakoya2162
    @hamsakoya2162 Před rokem +60

    ബാവുട്ടിയും ബാബു മോനും. നല്ല ജോടികൾ .സൂപ്പർ മക്കളെ .നന്നായി വരും. നന്നയി വരട്ടെ . പൊന്ന് മക്കൾക്ക് ഒരായിരം സ്നേഹചുംബനങ്ങൾ .👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨🌹🤲

  • @prahladpv8624
    @prahladpv8624 Před rokem +86

    രണ്ടുപേരും നല്ല ജോടികൾ. അതിൽപരം നല്ല ഗായകരും കൂടിയാണ് 🌹🌹🥰🥰

  • @AbdulRasheed-fp7dq
    @AbdulRasheed-fp7dq Před rokem +56

    ബാബുകുട്ടനും വാവ കുട്ടിയും തകർത്തു പാടി സൂപ്പർ സൂപ്പർ...

  • @babythilakan8811
    @babythilakan8811 Před rokem +19

    മോനേ, ആവിർഭാവ് സൂപ്പർ 👌👌👌
    രണ്ടു പേർക്കും നന്മകൾ നേരുന്നു
    സരസ്വതി ദേവി എന്നെന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ushathomas7035
    @ushathomas7035 Před rokem +217

    ഇവരെ കാണാനും ഇവരുടെ പാട്ടും കുഞ്ഞുവർത്തനങ്ങളും കേൾക്കാനാണ് ഏറ്റവും ഇഷ്ട്ടം കൂടെ എംജി സാറും കൂടെ കൂടിയാൽ അടിപൊളി 🥰❤

  • @komalakomala9446
    @komalakomala9446 Před rokem +42

    ബാബുട്ടനും വാക്കുട്ടിയും കൂടിയുള്ള കൊച്ചു വർത്തമാനങ്ങളും അവരുടെ പാട്ടും എത്ര കണ്ടാലും മതിയാകില്ല

  • @sudarsananpillai9958
    @sudarsananpillai9958 Před rokem +29

    ടോപ്സിങ്ങർ മലയാളത്തിലെ മികച്ച പാട്ടുകാരെ സൃഷ്ടിക്കുന്ന ഒരു കിടിലൻ വേദിയാണെന്ന് നിസംശയം പറയാം. പ്രശസ്‌തമായ ജഡ്ജുമെൻട്ടാണ് ഈ പരിപാടി ക്കു മാറ്റുകൂട്ടുന്നതു.

  • @sobhakp221
    @sobhakp221 Před rokem +43

    ബാബു കുട്ടാ വാവക്കുട്ടി സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰❤️❤️

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 Před rokem +16

    M. G സാറിന് 5വയസ്സേ ഇപ്പോൾ കുട്ടികളുടെ കൂടെ കൂടുമ്പോൾ പറയുകയുള്ളു 🙏🙏🙏

  • @vinitha5981
    @vinitha5981 Před 20 dny +4

    കുട്ടികളുടെയും mg യുടെയും സംസാരം ഇപ്പോ തിരഞ്ഞു പിടിച്ചു കാണാൻ തുടങ്ങി 😂

  • @saraswathisaritha5579
    @saraswathisaritha5579 Před rokem +8

    രണ്ടു മക്കളും മക്കളുടെ പാട്ടും നല്ലതാ. സന്തോഷം ഉണ്ട്. അഭിനന്ദനങ്ങൾ, നല്ല പാട്ടുകാരാകട്ടെ

  • @remanankk6477
    @remanankk6477 Před rokem +25

    ഗംഭീരം - രണ്ടു പേർക്കും അനുമോദനം

  • @saraswathy9621
    @saraswathy9621 Před rokem +27

    ഈ കുഞ്ഞുമക്കളെ കാണാനും അവരുടെ പാട്ട് കേൾക്കാനും നല്ലൊരു രസമുണ്ട്

  • @salirajan9841
    @salirajan9841 Před rokem +3

    ബാബുക്കുട്ടനും വ കുട്ടിയും സൂപ്പെർ 🏆🏆🏆🏆ആരെയും രസിപ്പിക്കുന്ന സംസാരം അടിപൊളി 🌹🌹

  • @anugrahdreamworld3227
    @anugrahdreamworld3227 Před rokem +93

    ടോപ് സിംഗർ കഴിയുമ്പോഴേക്കും എംജി സാർ മാടപ്രാവിനെ മനസ്സുള്ള കുഞ്ഞുങ്ങളെ ആട്ടിൻ കുട്ടികളായി പുറത്തേക്ക് വിടുമോ 🥰🥰😂😂😂🙏 ഒന്നാമത്തെ ടോപ് സിംഗർ രണ്ടാമത്തെ അതിലും സൂപ്പർ ആകുന്നുണ്ട് മൂന്നാമത്തെ എല്ലാ കുഞ്ഞുങ്ങളെ സൂപ്പർ ആയിട്ട് പാടുന്നുണ്ട് തമാശകളും സന്തോഷ് ഒക്കെ ടോപ് സിംഗർ കാണാൻ ഇൻട്രസ്റ്റ് ആണ് 🙏🙏

    • @moideenmoideen2287
      @moideenmoideen2287 Před rokem +2

      11

    • @haseenaparakkal5865
      @haseenaparakkal5865 Před rokem

      Top singeril njan etavum ishtapedunna 2 makkal💚💚🥰🥰🥰

    • @avidhamaluo1072
      @avidhamaluo1072 Před rokem +1

      Babuttantte sistre konduvarunnille

    • @indhiraor8224
      @indhiraor8224 Před rokem

      Kunju makkalkuitharoda parayunne ingineyoke parayavo onnumariyilla sarikkun nishkalangamaya daivathinnde makkal

    • @indhiraor8224
      @indhiraor8224 Před rokem

      Ethra kettalumm mathiyakunnilla sarveswaram ellavareyum anugrahikkatte veendum veendu kanukayanu bp kurakkan eluppa vazhi

  • @salmaalavudheen6050
    @salmaalavudheen6050 Před rokem +16

    വിഷമങ്ങൾ വരുമ്പോൾ ഇവരുടെ പരിപാടി കണ്ടാൽ എല്ലാം മാറി കിട്ടും ❤️❤️❤️❤️👌👌👌👌🙏

  • @jayas4210
    @jayas4210 Před rokem +38

    ഈ കുഞ്ഞുങ്ങളെ കണ്ടിട്ടും കണ്ടിട്ടും മതിയാകില്ല

  • @user-iv7do1jg6l
    @user-iv7do1jg6l Před měsícem +3

    M. G, സർ അവർക്ക് ഒപ്പ്മ കേന്നരിക്കുന്നാട് കേൾക്കാൻ വലിയ ഇഷ്ട്ടം

  • @remadevi8894
    @remadevi8894 Před rokem +17

    🙏🙏🙏 ഫ്ലവർസ് ലേ കുഞ്ഞു കുട്ടികളുടെ പാട്ടും ജഡ്ജസിൻടെ കമന്ടും കേട്ടാൽ നമ്മളുടെ വിഷമങ്ങൾ മറന്ന് പോകുന്നു നമ്മളെ പോലെ ഉള്ളവര്ക്ക് ഇത് ഒരു അമൃതാണ്

  • @jyothikj8703
    @jyothikj8703 Před rokem +9

    Spr.. മക്കളെ രണ്ട് പേരും.. ❤❤❤

  • @jamalmohamedmohamedgani1881

    TOP SINGAR SESON 3
    PATTU SUPPER O SUPPER
    EANKKU ISTAPPATTA PATTU
    GOD BLESS YOU MAKKALE
    FROM TAMIL NADU
    13 01 2023

  • @snehageorge9354
    @snehageorge9354 Před rokem +45

    Babukuttan vavakutty❤❤❤

  • @jayathirajagopal7126
    @jayathirajagopal7126 Před rokem +10

    ചക്കരകുട്ടിയും പൊന്നുകുട്ടനും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @binjunadesan122
    @binjunadesan122 Před rokem +8

    എത്ര നല്ല നിഷ്കളങ്ക ബാല്യം

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Před rokem +13

    പൊളിച്ചടുക്കി രണ്ടാളും 👍🥰🥰🥰🥰♥️♥️♥️♥️

  • @aashmasomaraj8309
    @aashmasomaraj8309 Před rokem +5

    MG sir pillerum superrrrr 👍👍👍👍👍😍😍😍😍😍😍

  • @Krishna-bf4jg
    @Krishna-bf4jg Před rokem +26

    Kuttikalude manasil vendata kaaryangal nirakunntu aarum prolsahippikkarutu avar nallamakkalayi valaratte

  • @thulasisurendran7439
    @thulasisurendran7439 Před rokem +2

    ബാബുക്കുട്ടൻ എവിടെ പോയി ബാബുക്കുട്ടൻ ഉണ്ടായിരുന്നപ്പോൾ ടോപ് സിംഗർ പാട്ടു കേൾക്കാൻ ഒരു താല്പര്യമുണ്ടായിരുന്നു

  • @vanajanair55
    @vanajanair55 Před rokem +17

    So.....happy to watch their performance. Very cute children, their singing is appreciable.May God bless them throughout their life.

  • @TM15HAKRN
    @TM15HAKRN Před rokem +2

    Smart kids
    Nice singing
    Together.. U rock
    Kids.... 💖😊😎🎊💜

  • @manjushabiju3843
    @manjushabiju3843 Před rokem +5

    ജൂനിയർ mg... ജൂനിയർ ചിത്ര ❤️❤️

  • @s___j495
    @s___j495 Před rokem +12

    1:23 ആണ് ചിരി ക്യൂട്ട് ✨️😘

  • @kumarichandar3900
    @kumarichandar3900 Před rokem +2

    ഒരു ഉമ്മ തരരുവാൻ നോക്കുന്നു മക്കളെ നിങ്ങളെ കാണുമ്പോൾ

  • @sudhantk6325
    @sudhantk6325 Před rokem +3

    Super super super Congratulations to you Both 🙏🙏🙏

  • @kiranaj3015
    @kiranaj3015 Před rokem +5

    രണ്ടാളും സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰

  • @geethap6241
    @geethap6241 Před rokem +1

    2 Perum Supper Aayittu Padi.God Bless You Makkale

  • @Abcd-tt8em
    @Abcd-tt8em Před rokem +3

    എം ജെ സാറിനെ കൊണ്ട് വരണം Pls

  • @padmajacob7018
    @padmajacob7018 Před rokem +8

    Babukutta....super.

  • @padmajacob7018
    @padmajacob7018 Před rokem +5

    Oh! Dear lord always be with them . They r wonder kids.

  • @shezin8254
    @shezin8254 Před rokem +11

    Endina kuttikalod vendatha karyangal paraunnad

  • @rohinipadmasanan9348
    @rohinipadmasanan9348 Před rokem +8

    മോളെ, മോനെ സൂപ്പർ ❤❤

  • @bijukoyonkara9264
    @bijukoyonkara9264 Před rokem +6

    Mg the great 🔥 🔥 Comody

  • @remasasidharan2398
    @remasasidharan2398 Před rokem +3

    Babukuttan Suuupar mone ❤️

  • @sunilajoy7255
    @sunilajoy7255 Před rokem +8

    സൂപ്പർ ❤️❤️🙏🙏

  • @Sharu201
    @Sharu201 Před rokem +4

    ബാവു വാക്കുട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @radhasreedhar9635
    @radhasreedhar9635 Před rokem +1

    Ponnu makkal.super singers.cute .sweet.excellent singing

  • @balakrishnanbp1588
    @balakrishnanbp1588 Před rokem +1

    Children of god's own Kerala !!!

  • @shymapv7916
    @shymapv7916 Před rokem +7

    Super😃😃😃😃🥰🥰🥰🥰🥰🥰🥰🥰ചക്കര വാവകൾ ❤️❤️❤️❤️❤️❤️❤️❤️❤️

  • @suluc2913
    @suluc2913 Před rokem +4

    Super song super kids 👍👍

  • @thampiig9373
    @thampiig9373 Před rokem

    So very very beautiful songs ND Beautiful singersongs. Ok

  • @user-ue6my8wj4i
    @user-ue6my8wj4i Před 8 měsíci

    മക്കൾ പൊളിച്ചു ❤❤

  • @reejav5519
    @reejav5519 Před rokem +1

    Oru ഉത്സവം കണ്ടതുപോലെ തോന്നുന്നു ഉമ്മ മക്കളെ

  • @premjithprem3409
    @premjithprem3409 Před rokem

    Makala negaluda e paripade kandapoll thana aaa cinima onida kanan thoni poyee adichu polichu makalaa sagetham ariyathilagilum anik negalud song othiri esta peatuu diyvam anugarhikataaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RejilaS-vd6qw
    @RejilaS-vd6qw Před rokem

    Oru. Profashinal singer padumpole babukuttan padunnatu orupadishttam chakkare i miss yu

  • @majeedchavakkade9542
    @majeedchavakkade9542 Před rokem +2

    suparverysupar

  • @josekmcmi
    @josekmcmi Před rokem

    chakkara makkale, love you!

  • @feleshiyajoshi8463
    @feleshiyajoshi8463 Před rokem

    Makkale kananum kelkkanum adipoli ummmmmmmmmmma 🥰🥰🥰

  • @valsajoseph7338
    @valsajoseph7338 Před rokem +25

    So so so sweet ❤ babu Kuttan and vavakutty

  • @shinyc1378
    @shinyc1378 Před rokem +1

    judgesss. 👌👌👌👌🌹🌹🌹🌹🌹🌹and babukuttan

  • @ushagopalkrishnan3165
    @ushagopalkrishnan3165 Před rokem +1

    Sharethu Sir, Nannavan Vendi Ano Flower's Channel il Kerithu?
    Kandu Padilku Sir, ithil Ulla Jedjes Kuttikelde Manessu Thaleethulla,!
    Kuttikele Snehichu Kondanu Averku Ethreyum Practice Kiduthe!😊😊

  • @user-hh3qr2if3f
    @user-hh3qr2if3f Před rokem +4

    Kunju makkal ❤❤❤😘😘😘

  • @thulasibai3152
    @thulasibai3152 Před rokem +1

    എം ജി സുപ്പർ

  • @sunandaminnu5512
    @sunandaminnu5512 Před rokem +2

    Babumoneeee🥰🥰😘😘😘❤❤❤❤❣️❣️❣️

  • @Hasnarinkuz
    @Hasnarinkuz Před 9 měsíci

    How sweet and talrnted they are 😍😍

  • @magiclampmagiclamp1058

    Ho piller oru rakshaym illa..superb💕

  • @raichelgeorge6823
    @raichelgeorge6823 Před rokem +1

    Super

  • @kochuthressiaej6463
    @kochuthressiaej6463 Před rokem +1

    Super super super 💞💞👍💞💞💞💞💞💞Makkale

  • @user-nt4mk2mu7p
    @user-nt4mk2mu7p Před 9 měsíci

    Eee kochunghal anthoru varumpol anthoru happyanu

  • @kunnathullyvenugopal6241

    Great, great 😍❤️

  • @geethakw6614
    @geethakw6614 Před rokem

    Adipoli.......makkaeee

  • @reenasreedhar5603
    @reenasreedhar5603 Před rokem

    SUper ayittundu.

  • @geethasuganthi8877
    @geethasuganthi8877 Před rokem

    Babu 👍👍👍👍 from Kuwait

  • @premalatha8243
    @premalatha8243 Před rokem

    Ee program nerittu kanan oru pad aagrahamundu

  • @philipuzhathil8877
    @philipuzhathil8877 Před rokem +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @santhygopalan7655
    @santhygopalan7655 Před rokem

    Love you both.

  • @knowledgeispower7952
    @knowledgeispower7952 Před rokem +5

    Excellent performance

  • @vineethmukundan1375
    @vineethmukundan1375 Před rokem +9

    Cute

    • @vasanthapv1475
      @vasanthapv1475 Před rokem +2

      ഈ കുഞ്ഞു മക്കളോട് എന്തിനാ ഇത്തരം സംസാരം

    • @gilroysamuel1255
      @gilroysamuel1255 Před rokem

      👍👍❤️❤️

  • @sallyjohnson2023
    @sallyjohnson2023 Před rokem

    സൂപ്പർ ❤❤❤

  • @meenum3536
    @meenum3536 Před rokem +2

    Super vava kutty babu kuttan super music ❤❤❤❤❤❤❤ i love you charaka vavakal umma❤❤❤❤❤❤❤❤

  • @rejanishaji1457
    @rejanishaji1457 Před rokem

    🥰🥰🥰🥰🥰 Super 🥰🥰🥰🥰🥰

  • @radhasanghavi4156
    @radhasanghavi4156 Před rokem +2

    M.G. sir 😀😀😀😀

  • @nazeervsyed7682
    @nazeervsyed7682 Před rokem +2

    so, funniest

  • @sasikumarvp6176
    @sasikumarvp6176 Před rokem

    Babukutta mon devalokarathavumay thennale, chithiratjoniyil akkare pokan, syamamegame neeyen prema, kozhikottotoru hoja pandu, paadu

  • @rameshtrinity1996
    @rameshtrinity1996 Před rokem

    Super cute singers 🥰🥰🥰🥰🥰😍

  • @tharadileep1834
    @tharadileep1834 Před rokem

    Super angels

  • @kumaricr3713
    @kumaricr3713 Před rokem

    Babukutta vavakutti super

  • @ayashaayasha7399
    @ayashaayasha7399 Před rokem +2

    😍😍😍😍

  • @somanpillai2645
    @somanpillai2645 Před rokem

    Wonderful

  • @saradhicooking
    @saradhicooking Před rokem +1

    🥰🥰🥰

  • @najeemas4337
    @najeemas4337 Před rokem

    Adipolibabukuttan

  • @shezin8254
    @shezin8254 Před rokem +1

    Nalla karyangal parauka

  • @athiathira4544
    @athiathira4544 Před rokem

    എം ജി സാർ കുട്ടി കൾ ക്ക് oppm

  • @gigiharilal8605
    @gigiharilal8605 Před rokem +13

    Babu kuttan & vava kutty super ♥️♥️

  • @kamalsree6662
    @kamalsree6662 Před rokem +1

    🥰🥰🥰🥰🥰🥰👏👏👏

  • @rajalakshminair8913
    @rajalakshminair8913 Před 6 měsíci

    Kuttikalue sosara Bhasha... sheee 🎉

  • @manjushabiju3843
    @manjushabiju3843 Před rokem +1

    ❤❤❤❤💋💋💋

  • @kshankarapillai
    @kshankarapillai Před rokem

    very good jody.

  • @theperfectpiano473
    @theperfectpiano473 Před 28 dny

    ❤️❤️❤️❤️