Watch and enjoy Sukesh Kuttan's awesome singing.

Sdílet
Vložit
  • čas přidán 5. 09. 2024
  • Today is the WORLD AUTISM DAY. Let us pray for the well being of all those who is suffering from this condition.
    Watch and enjoy Sukesh Kuttan's awesome singing. God Bless.

Komentáře • 181

  • @manilalm9298
    @manilalm9298 Před rokem +10

    ദാസേട്ടന് ശേഷം ഈ ഗാനം ഇത്ര മധുരമായി കേൾക്കുന്നത് ഇതാദ്യം ❤എന്ന് ഞാൻ മാത്രമാണോ വിചാരിക്കുന്നത്.... അറിയില്ല എന്താ വോയിസ്‌ ക്ലാരിറ്റി 😍 സുകേഷ് കുട്ടാ...... നീ എവിടെയാണ് ചക്കരെ 🥰 എവിടാണെങ്കിലും ആയുസ്സുംആരോഗ്യവും തന്നു ദൈവം കാത്തു കൊള്ളട്ടെ 🙏🙏🙏

  • @sudheerv.s6594
    @sudheerv.s6594 Před 2 lety +65

    സംഗീതത്തിന് വൈകല്യം ഒരു തടസ്സം അല്ലെന്നു തെളിയിക്കുന്ന ഒരു ഗാനം... കാരണം സംഗീതം തന്നെ ദൈവം ആണ്. സുകേഷിന് ദൈവം ഏറ്റവും അനുഗ്രഹീത കഴിവാണ് കൊടുത്തിരിക്കുന്നത്... ഇത് share ചെയ്ത ഞങ്ങളുടെ വാനമ്പാടി ചിത്ര ചേച്ചിക്ക് ആയിരം അനുമോദനങ്ങൾ ❤️❤️❤️🙏🏻

    • @mathewhafizmadamakkal6343
      @mathewhafizmadamakkal6343 Před rokem +5

      വൈകല്യം ഇല്ലാത്ത ഒരാളെ കാണിച്ചു തരുമോ.

    • @reenasanthosh7560
      @reenasanthosh7560 Před rokem +4

      @@mathewhafizmadamakkal6343 സത്യം..ഓരോരുത്തർക്കും ഓരോ തരത്തിലുളള വൈകല്യം ഉണ്ട്...അതു കാണാൻ ശ്രമിക്കുന്നില്ല...

  • @minimanoj7813
    @minimanoj7813 Před rokem +18

    മോനെ സുഖമായി ഇരിക്കുന്നോ? കുറെ കാലമായി എവിടെയും കാണുന്നില്ല. എന്റെ കുഞ്ഞിനെ കാത്തുകൊള്ളണേ ഭഗവാനെ.

  • @kunjakichu6854
    @kunjakichu6854 Před 6 měsíci +7

    2024 ൽ ഞാൻ കേൾക്കുന്നു

  • @joshismith2373
    @joshismith2373 Před 2 lety +22

    ഭഗവാനെ ഈകുഞ്ഞിനെ കാത്തോളണേ ഭഗവാനെ എല്ലാ അനുഗ്രഹങ്ങളും നൽകണേ ഭഗവാനെ നാരായണ. ഓം നമോ നാരായണായ

  • @ammuschukkudu2994
    @ammuschukkudu2994 Před rokem +17

    ചിത്രമ്മക്ക് മാത്രമേ ഇങ്ങിനെ സ്നേഹിക്കാൻ കഴിയു... 🙏🏻🙏🏻🙏🏻

  • @pushpanair670
    @pushpanair670 Před rokem +8

    ഞാൻ സുകേഷിനെ എപ്പെം ങ്കിലും ഇടയ്ക്ക് ഓർക്കാറുണ്ട്. എത്ര നന്നായി പാടുന്നു. അത്ഭുത സിദ്ധിയുള്ള കുട്ടി. ഇപ്പൊ എവിയായിരിക്കും ഇനിയും അവന്റെ പാട്ട് കേക്കണമെന്നുണ്ട്..

  • @user-tu8dp3db4c
    @user-tu8dp3db4c Před rokem +42

    ഈ 2023 ൽ സുകേഷ്കുട്ടൻ്റെ പാട്ട് കേൾക്കണമായിരുന്നു.....

    • @kunjakichu6854
      @kunjakichu6854 Před 11 měsíci +1

      സുകേഷ് കുട്ടൻ്റ ഇപ്പോഴത്തെ അവസ്ഥ എന്താണോ എന്തോ

  • @krishnabharathi1343
    @krishnabharathi1343 Před 2 lety +16

    സംഗീതം സുകേഷ് കുട്ടനായി പിറന്നു ഈ ഭൂമിയിൽ!താങ്ക്യൂ ചിത്ര ചേച്ചി.🌺🌺🌺🌺🌺🌺🌺🌺🌺👍👍👍👍👍

  • @sheelavijayan6653
    @sheelavijayan6653 Před rokem +15

    സുകേഷ് കുട്ടൻറെ പാട്ട് സൂപ്പറായി മോനെ നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ👌👌👌🙏🙏🙏❤❤❤

  • @ivycchacko1118
    @ivycchacko1118 Před 2 měsíci +2

    മോനെ എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനമാ ഇത് മോൻ ഭംഗിയായി പാടി god bless u

  • @ivycchacko1118
    @ivycchacko1118 Před 2 měsíci +1

    എന്റെ sukeshkuttanu എല്ലാ നന്മകളും നേരുന്നു ഇനിയും നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ കൃപ നൽകട്ടെ god bless u മോനെ 😍🥰🥰🥰

  • @sanjaits324
    @sanjaits324 Před 4 lety +28

    magical voice... sugeshkuttan.. 😍😍😍😍

  • @jayanandanporeri7794
    @jayanandanporeri7794 Před rokem +11

    സുകേഷ് ഗംഭീരമായി പാടി 'ദൈവം അനുഗ്രഹിക്കട്ടെ

  • @Ramesh.kr.Nambisan-ix7li

    എല്ലാ അസുഖങ്ങളും മാറട്ടെ. എന്നും നല്ലത്മാത്രം വരട്ടെ ഓട്ടീസം ബാധിച്ച എല്ലാ വരുടെയും മാറട്ടെ. മസ്തിഷ്ക വളർച്ച യില്ലാത്ത ലോകത്തിലെ എല്ലാവരുടെയും രോഗം മാറട്ടെ. ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണെ.

  • @aneeskagrace
    @aneeskagrace Před 3 lety +17

    കണ്ണു നിറഞ്ഞു, മനസ്സും ... 😘😘😘😘👍

  • @Ramesh.kr.Nambisan-ix7li

    സുകേഷ് ഏനിക്കു പല അസുഖങ്ങൾ ഉണ്ട്‌. താങ്കൾ ക്ക്‌ കിട്ടിയത് അത്ഭുത വരദാനമാണ്. സംഗീതം. രോഗം എപ്പോൾ വരുമെന്ന് ആർക്കും പറയാൻ പറ്റി ല്ല. മാറും സംഗീതത്തിന് അതിനുള്ള കഴിവുണ്ട്. ഞാൻ സുകേഷിനെ വീണ്ടും മൊബൈലിൽ കാണുന്നത് മിനിജാന്നാണ്. അന്നുമുതൽ എന്റെ പ്രാർത്ഥന യിൽ സുകേഷ് കൂടി ഉണ്ട്. എന്റെ ഹൃദയം കൊണ്ടാണ് ഞാൻ പ്രാർത്ഥിക്കുന്നത്. വിശ്വസിക്കു മാറും

  • @balagopalki3156
    @balagopalki3156 Před 11 měsíci +1

    Superb voice.what a feel.May God showers blessings to him. Hats Off.

  • @valsalavalsala8336
    @valsalavalsala8336 Před 2 lety +6

    മോനെ കുറെ ആയി പാട്ടുകൾ കേട്ടിട്ട് സൂപ്പർ സുകേഷ്കുട്ടാ സൂപ്പർ ഫീൽ ❤️❤️❤️❤️🌷🌷🌷🌷🙏🙏🙏🙏🌺🌺💐💐

  • @sreekanthperuva3342
    @sreekanthperuva3342 Před rokem +9

    വളരെ നന്നായി പാടി എല്ലാ വിധ ആശംസകളും നേരുന്നു..❤️❤️❤️❤️😘😘

  • @chandramathikvchandramathi3885

    മോനേ സുകേഷ് കുട്ടാ. വീണ്ടും കേൾക്കുന്നു. ഒരു പാട്ടുയരങ്ങളിലെത്തട്ടെ.

  • @Sreelekshmis2526
    @Sreelekshmis2526 Před rokem +2

    Enna voice hats off u❤❤❤❤❤❤❤❤❤❤

  • @rijeesheachur3642
    @rijeesheachur3642 Před 3 lety +5

    ആഹാ എത്ര മനോഹരം ശരിക്കും ആസ്വദിച്ചു

  • @bindhuvijayan2421
    @bindhuvijayan2421 Před rokem +6

    Wow Super❤ Beautiful 😍✨❤ Great Voice👌👌👌👌👌👌

  • @bijudevasia4416
    @bijudevasia4416 Před rokem +1

    മനസു നിറയെ വിങ്ങലുമായി മനോഹരമായ ഈ പാട്ടുകേട്ടു.. മനസിന്‌ സുഖം നല്കണമേ ഈ കുട്ടിക്ക്.. എത്ര മിടുക്കനായി പാടുന്നു.. ചിത്രചേച്ചി ഇവന്റെ കൂടെ നിൽക്കണമേ 🙏

  • @sreekalav2635
    @sreekalav2635 Před rokem +1

    ഈ സ്വരധാര ലോകം അറിഞ്ഞല്ലോ... ഒത്തിരി സന്തോഷം... സുകേഷ്

  • @krishnadasambat1261
    @krishnadasambat1261 Před 3 lety +3

    Sukheshkuttan.... Manoharamayi paadi... Nalla feel❤❤❤❤❤❤❤😘😘😘😘😘😘😘😘

  • @kunhiramanm2496
    @kunhiramanm2496 Před 10 měsíci

    വളരെ നന്നായി പാടി അഭിനന്ദനങ്ങൾ

  • @sunithajay9200
    @sunithajay9200 Před rokem +2

    What a beatiful n blessed devotional song...!!! A divine melody that makes anyone want to sing along

  • @avinashedappal4470
    @avinashedappal4470 Před rokem +6

    Magical voice 💕💕💕

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 4 lety +5

    സൂപ്പർ സിംഗിംങ് 😘😘😘😘👍👍👍👍🥰🥰

  • @jayaseleanjayaselean3565

    Amazing amazing amazing voice.
    No words to express.
    May God bless you the guy with all happiness and prosperities

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 Před 2 lety +4

    Cascade of melodious voice.🥰🥰🌹🌷🌺

  • @sreejagopalan9379
    @sreejagopalan9379 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @ajithksubash7871
    @ajithksubash7871 Před 2 lety +5

    What a voice 🔥🙏🏻

  • @premaramachandran4174
    @premaramachandran4174 Před rokem +1

    Amazing stay blessed my prayers grow and grow grow to the top of glory

  • @sujathac7888
    @sujathac7888 Před 3 lety +2

    Wow supper singing supper voice. Really great. God gifted talent.

  • @shibubhagadethan2955
    @shibubhagadethan2955 Před rokem

    Ifeel very soothing whenever Iisten Sukesh Kuttan ... God bless ... Salute his mama also ...

  • @jaleel5947
    @jaleel5947 Před 2 měsíci

    ദൈവം അനുഗ്രഹിക്കട്ടെ ഒന്നും പറയാനില്ല ♥️♥️♥️🙏

  • @myhomelyflavours7892
    @myhomelyflavours7892 Před 2 lety +5

    Sukeshkuttante ee song ethra kettalum mathiyavunilla..Such a beautiful singing dear...🥰

  • @jojipsamuel
    @jojipsamuel Před 3 lety +4

    Sukesh chettan ishtam♥️😍

  • @rajinimanohar9189
    @rajinimanohar9189 Před 2 lety +1

    Super super fantastic.
    God Bless you 🙏

  • @premaravi59
    @premaravi59 Před 9 měsíci

    സുകേഷ്കുട്ടാ.. Great.. May God Bless You.. മോനെ.. 👏👌👍😍😍

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před rokem +1

    ദൈവം തന്ന പൊരുൾ ❤️❤️❤️🙏🌹സുഖേഷിനെ സപ്പോർട് ചെയ്യുന്ന എല്ലാവരെയും നമിക്കുന്നു 🙏🙏

  • @ukunnikrishnanunnikrishnan69

    ജോൺസൺ മാഷിന് പ്രണാമം 🙏🙏🙏🙏🙏🙏

  • @deepakdezz5385
    @deepakdezz5385 Před rokem +1

    സുകൃതം .....❤

  • @Arjun-ej7fj
    @Arjun-ej7fj Před rokem +1

    സരസ്വതി നാമം സുകേഷിന്റെ ശബ്ദത്തിലൂടെ ❤️

  • @ushasreenivasan6146
    @ushasreenivasan6146 Před rokem

    Super.👌👌👌😍😍🥰🥰❤️❤️❤️

  • @udayakumar8016
    @udayakumar8016 Před 2 lety +3

    Super voice beautiful

  • @ajithapp3515
    @ajithapp3515 Před rokem +1

    🙏🏻🙏🏻🙏🏻👌👌👌👍നന്നായി പാടി

  • @sureshkumar-dn6nw
    @sureshkumar-dn6nw Před 2 měsíci

    👌👌👌സൂപ്പർ

  • @jobyaugustine3686
    @jobyaugustine3686 Před rokem

    ഗംഭീരമായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @antojohnyl5816
    @antojohnyl5816 Před 3 lety +2

    ആഹാ kiduuu singing 😍😍🔥🔥👌👌👌

  • @vimalmannathu
    @vimalmannathu Před 7 lety +4

    Great singing......

  • @shanthanayar5547
    @shanthanayar5547 Před rokem +1

    What a talented boy!👍👏

  • @kanthijaganathan1435
    @kanthijaganathan1435 Před rokem +2

    Divine Voice ❤️

  • @shibutk3031
    @shibutk3031 Před rokem +2

    Blessed singing 🎉🎉🎉🎉❤

  • @ratnammenon2225
    @ratnammenon2225 Před rokem

    May 1st - 2023.. കേട്ടുകൊണ്ടെയിരിക്കുന്നു..

  • @indian936
    @indian936 Před 11 měsíci

    Sukeshe Mone ❤️😘

  • @chandrasekarans5507
    @chandrasekarans5507 Před 3 lety +2

    Well rendered. Good efforts by organisers.

  • @WinWithManju
    @WinWithManju Před 3 lety +6

    Thanks Chithra chechi for sharing this❤️🙏🙏🙏

  • @josiphathomas6560
    @josiphathomas6560 Před rokem

    Thank you Chitra Ji for your post
    Where is sukesh mon now
    Come to limelight
    I think the voice of yesudas upon him

  • @hiranhiranpr3148
    @hiranhiranpr3148 Před 3 lety +1

    Manoharam.. 👌👌👌😍😍😍😍🥰🥰🥰❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏❤❤❤❤❤❤

  • @pramodav2017
    @pramodav2017 Před rokem

    സൂപ്പർ സൂപ്പർ സൂപ്പർ സുകേഷിനെ ടിവിയിൽ സ്റ്റാർ സിംഗർ ആണോ എന്നൊരു സംശയം ഉണ്ട് അതിൽ കണ്ടിട്ടുണ്ട് മത്സരിക്കാൻ വരുന്നത് ശബ്ദം കൊണ്ട് അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു ശരിക്കും യേശുദാസിന് പകരം വയ്ക്കാവുന്ന ഒരു ശബ്ദം ദൈവകൃപ കൂടി ഉണ്ടെങ്കിലും ഇവിടുത്തെ മനുഷ്യ ദൈവങ്ങൾ കനിഞ്ഞാൽ സിനിമയിൽ ഒരു പുതിയ ശബ്ദത്തിന്റെ ഉടമയായി ഉയരാൻ ഇട വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hiranhiranpr3148
    @hiranhiranpr3148 Před 3 lety +2

    Etta super❤❤❤👌👌👌👌👌 ❤❤❤❤❤❤😍😍😍😍😍😍

  • @sasidharan8
    @sasidharan8 Před 11 měsíci

    super singing sukesh

  • @jashadjashad9309
    @jashadjashad9309 Před 3 lety +4

    Venugopal voice

  • @mayalaguanaikulam2974
    @mayalaguanaikulam2974 Před 3 lety +1

    Wow super songs super voice 😍😍👍👍

  • @aiswaryacthekkinkattil6569

    You are Blessed ......😍😍😍

  • @binudevaragam
    @binudevaragam Před rokem +1

    അസ്സലായി🤗🤗🤗

  • @WinWithManju
    @WinWithManju Před 3 lety +3

    Awesome🙏❤️❤️❤️

  • @mathewjohn8126
    @mathewjohn8126 Před rokem +1

    Well sung Dear

  • @shijithaabhilash4961
    @shijithaabhilash4961 Před rokem

    ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏

  • @sreeragsree9752
    @sreeragsree9752 Před 5 měsíci

    നന്നായി പാടി

  • @bijusidha6380
    @bijusidha6380 Před 9 měsíci

    അമ്മയുടെ സ്നേഹം 🙏

  • @lajulakshman2051
    @lajulakshman2051 Před rokem +1

    Super 👍💯👏🌹🌹🌹

  • @sreekumargs1566
    @sreekumargs1566 Před rokem

    Good good.....stay blessed.......

  • @milcyantony8139
    @milcyantony8139 Před 3 lety +2

    Wonderful.....

  • @sanalkumars9540
    @sanalkumars9540 Před 3 lety +2

    Super voice

  • @remanibalan9149
    @remanibalan9149 Před rokem

    Soul ful singing really adorable

  • @sara98892
    @sara98892 Před 9 měsíci

    Super🥰🥰💞

  • @josept2464
    @josept2464 Před 2 lety +1

    Good..very very good...

  • @RockStar-eq8zz
    @RockStar-eq8zz Před rokem

    മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @devavineeth5469
    @devavineeth5469 Před 11 měsíci

    Enikk adhyam paatikettanalmuthalee orupadi istamani idgehathe

  • @binuvarghese490
    @binuvarghese490 Před rokem

    സൂപ്പർ 👏🏻♥️

  • @gloganathanglogu5199
    @gloganathanglogu5199 Před rokem

    அர்த்தம் புரியல,, ஆனால் என்ன குரல் வளம்.. வாழ்த்துக்கள் 🌹🌹🌹🙏

  • @rajeshbalakrishna3355
    @rajeshbalakrishna3355 Před 3 lety +2

    My hero 😘

  • @deepuninan8479
    @deepuninan8479 Před 3 lety +1

    Super👏🏻

  • @sanalvshaju
    @sanalvshaju Před rokem

    G venugopal sound kannadachal😊😊😊❤❤❤

  • @sivaprasadmanikuttan7115

    Super

  • @sunilcv1281
    @sunilcv1281 Před 2 lety +1

    Super 💓

  • @dr.vismayarageshvismayarag2931

    Sukesh 🥰🥰

  • @yesudas3421
    @yesudas3421 Před rokem

    Sukeshkutta god bless 🎀

  • @geethasuseelan8172
    @geethasuseelan8172 Před rokem

    മോനെ ഈശ്വരൻ കാടാക്ഷിക്കട്ടെ 😍

  • @rajagopala.k5521
    @rajagopala.k5521 Před 11 měsíci +1

    🙏🙏

  • @kumarichandar3900
    @kumarichandar3900 Před rokem

    സുകേഷിന്റെ അമ്മ ഇത്ര വലുതാക്കി വളർത്തി നമിക്കുന്നു ... ചിത്ര വൈകല്യമുള്ള കുട്ടിയെ ശ്രദ്ധിക്കാതെ വിട്ടു

  • @ancythomas402
    @ancythomas402 Před rokem

    Wonderful 👌 👍 😍 🥰 kidu

  • @unnikrishnan-jb3rg
    @unnikrishnan-jb3rg Před 6 lety +2

    great

  • @gopalakrishnansubburayalu8995

    Nice

  • @sujas_space
    @sujas_space Před rokem

    ❤️❤️❤️🥰👍👍 God bless you