Sankrama Vishuppakshi Video Song | Chukku Movie | Madhu | Sheela

Sdílet
Vložit
  • čas přidán 9. 10. 2023
  • Presenting Sankrama Vishuppakshi Video Song From the Malayalam Movie Chukku.
    Music: G Devarajan
    Lyrics: Vayalar
    Director: K S Sethumadhavan
    Singer : P Leela
    Chukku is a 1973 Indian Malayalam film, directed by K. S. Sethumadhavan and produced by M. O. Joseph. The film stars Madhu, Sheela, Adoor Bhasi, and Muthukulam Raghavan Pillai in the lead roles. The film had musical score by G. Devarajan.
    Directed by - K. S. Sethumadhavan
    Written by - Thakazhi Sivasankara Pillai, Thoppil Bhasi
    Produced by - M. O. Joseph
    Starring - Madhu, Sheela, Adoor Bhasi, Muthukulam Raghavan Pillai
    Cinematography - Balu Mahendra
    Music by - G. Devarajan
    #KadambariPushpaFullVideoSong #KadambariPushpaVideoSong
    #ChukkuMovieSongs #ChukkuMovie #madhu #sheela #romanticsong
  • Hudba

Komentáře • 16

  • @satheesanv7081
    @satheesanv7081 Před 9 měsíci +11

    സിനിമയു കൂടി കാണാൻ കഴിയുമോ പാട്ടുകൾ ഇങ്ങിനെ യെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം 👍👍

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm Před měsícem

      ഒരിക്കലും പഴയ സിനിമകൾ.. പാട്ടുകൾ കേൾക്കാൻ കാണരുത്.. പാട്ടുകൾ നമ്മൾ വെറുത്തു പോകും.. ഈ മനോഹര ഗാനങ്ങൾ മിക്കതും.. വേണ്ട സന്ദർഭങ്ങളിൽ... അല്ലെങ്കിൽ അത്രയും സീരിയസ് രംഗങ്ങളിൽ അല്ല ഉപയോഗിച്ച് കണ്ടിട്ടുള്ളത്...

  • @RegiT-wf1vn
    @RegiT-wf1vn Před 9 měsíci +6

    കഴിഞ്ഞ ദിവസമാണ് ചുക്ക് സിനിമയിലെ...വെൺ ചന്ദ്രലേഖ എന്ന ഗാനം ജീവിതത്തിൽ ആദ്യമായി കാണാൻ സാധിച്ചത്.Movie കൂടി കാണാൻ പറ്റിയിരുന്നെങ്കൽ.youtube ൽ ഇല്ലാത്ത കൂടുതൽ ഗാനങ്ങൾ ഇടണെ....

  • @anandakrishnan9501
    @anandakrishnan9501 Před 9 měsíci +7

    പി. ലീല പാടിയ ഈ മനോഹരഗാനത്തിന്റെ ചിത്രീകരണം ഇങ്ങനെ ആണെന്നറിഞ്ഞിരുന്നില്ല.... കെ. എസ്. സേതുമാധവന്റെ എല്ലാ ചിത്രങ്ങളിലും ലീലാമ്മയ്ക്കായി ഒരു ഗാനം കൊടുക്കാറുണ്ട്.... അതിൽ കടൽപ്പാലം എന്ന ചിത്രത്തിലെ ഗാനത്തിനാണ് ലീലയ്ക്ക് സംസ്ഥാന അവാർഡ് ലഭ്യമായതു... ചുക്ക് എന്ന ചിത്രത്തിൽ ഷീല, മോളിയായും, മധു, ചക്കൊച്ഛനായും വളരെ നല്ല അഭിപ്രായം നേടിയിരുന്നു....

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před 9 měsíci +11

    പാട്ട് മാത്രം ഇടാതെ ചുക്ക് film കൂടി upload ചെയ്യുമോ please 🌹

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA Před 6 měsíci

      ചുക്ക് സിനിമ ഫുൾ യുട്യൂബിൽ ഞാൻകണ്ടു്

  • @mohammedchirammal8309
    @mohammedchirammal8309 Před 9 měsíci +4

    സത്യന് വേണ്ടി വെച്ച സിനിമെയെന്നു പറയുന്നത് കേട്ടിരുന്നു

  • @baburajpv4372
    @baburajpv4372 Před 3 měsíci

    Powerfull words with extraordinary powerfull sweet voice of Leelamma

  • @sureshtvm9148
    @sureshtvm9148 Před 2 měsíci

    Kazhija Varsam youtubil Vannu Super Movies Aanu

  • @somanathanmakkat6772
    @somanathanmakkat6772 Před 9 měsíci +2

    ഇതിഹാസ താരങ്ങൾ

  • @SureshBabu-lt5hd
    @SureshBabu-lt5hd Před 9 měsíci +3

    എല്ലാം നല്ല പാട്ടുകൾ സിനിമ കാണാൻ പറ്റുമോ

  • @shafikotikkulam8654
    @shafikotikkulam8654 Před 9 měsíci +3

    ISHTA PRANESHARI IDUMO....

  • @sureshtvm9148
    @sureshtvm9148 Před 9 měsíci +1

    Chhkku Youtub Vanu❤..

  • @mathewmg1
    @mathewmg1 Před 9 měsíci +5

    ചുക്കിൻറെ എല്ലാ പാട്ടുകളുടെ ഓഡിയോ എന്തോ problem ഉണ്ടല്ലോ.

    • @dhyanvpavithran7580
      @dhyanvpavithran7580 Před 9 měsíci +1

      വീഡിയോ കാസറ്റ് convert ചെയ്യുന്നതല്ലേ. അതുകൊണ്ടാവും

    • @mathewmg1
      @mathewmg1 Před 9 měsíci +7

      @@dhyanvpavithran7580 Ok. എന്നാലും ഇത് എങ്കിലും നമ്മൾക്ക് കാണുവാൻ സാധിച്ചു. അത് തന്നെ ഭാഗ്യം.