മലമുകളിൽ പെട്ടുപോയ സാബുവിനെ ബംബർ കൊടുത്തിറക്കി..!! | Oru chiri Iru chiri Bumper chiri

Sdílet
Vložit
  • čas přidán 18. 03. 2022
  • #MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
    ഫേമസ് ആകാൻ മലമുകളിൽ എത്തിയ സാബുവിനെ ഇറക്കാൻ ബംബർ തന്നെ കൊടുക്കേണ്ടി വന്നു..
    ► Subscribe Now: bit.ly/2UsOmyA
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3wdUzV3
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 917

  • @anshisvlogs
    @anshisvlogs Před 2 lety +1675

    എന്റെ അശ്വിനെ കിടുക്കാച്ചി item😂🤩അരുണും പൊളിച്ച്🔥💥

  • @___-em6py
    @___-em6py Před 2 lety +1930

    ഇത് ബാബു കണ്ടാൽ ഉള്ള അവസ്ഥ .... ചിരിച്ചു ചിരിച്ചു മരിക്കും😂

    • @ajithc6406
      @ajithc6406 Před 2 lety +13

      ബാബു അല്ല സൂഡപീ

    • @shancutz
      @shancutz Před 2 lety +16

      @@ajithc6406 babu vishwanwth suddappi enno 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @happyvilla8729
      @happyvilla8729 Před 2 lety +19

      ബാബു എൻ്റെ സ്റ്റുഡൻ്റ് ആണ്....

    • @miracle9675
      @miracle9675 Před 2 lety +3

      😄😄😄😄

    • @humenbeing5514
      @humenbeing5514 Před 2 lety +10

      @@ajithc6406 Babu ninte thantha alledaa 😹

  • @BijoMilda
    @BijoMilda Před 2 lety +2471

    അടുത്തിടെ വന്ന ഏറ്റവും കിടിലൻ skit ആയിരുന്നു. Golden buzzer കൊടുക്കേണ്ടതായിരുന്നു.

    • @abccde5499
      @abccde5499 Před 2 lety +4

      Rig

    • @shahanayousaf
      @shahanayousaf Před 2 lety +5

      സത്യം

    • @sengovind1385
      @sengovind1385 Před 2 lety +6

      Ethra nallathanengilum avar kodukila

    • @safiya__py
      @safiya__py Před 2 lety +1

      @@sengovind1385 avarkum kudi chiri varebde

    • @sengovind1385
      @sengovind1385 Před 2 lety +2

      @@safiya__py athyavishyam nalla comedy ila skit ann ithin kodukaka oke cheyam🙌

  • @shijuep783
    @shijuep783 Před 2 lety +5099

    തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയ ബാബുവിനെ സഹായിക്കാൻ സർക്കാരുണ്ട് തിന്നാനില്ലാതെ മലയിങ്ങിയ മധു വിനെ കൊല്ലാൻ നാട്ടുകാരും ദൈവത്തിന്റെ സ്വന്ദം നാട് 🤣😅👍

  • @jcadoor204
    @jcadoor204 Před 2 lety +1682

    രണ്ടു പേരും അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു
    🔥🔥🔥🥳🥳🥳👌👌🌹🌹

  • @maashooqmuhammad457
    @maashooqmuhammad457 Před 2 lety +411

    ട്രെൻഡ് അനുസരിച്ചുള്ള സ്ക്രിപ്റ്റ് ആണ് ഈ ടീമിന്റെ പ്രതേകത...
    👍👍👍👍

  • @sreelekha2877
    @sreelekha2877 Před 2 lety +3938

    അടിപൊളി comedy ആയിരുന്നു😂😂... ഇതിനൊക്കെ ആണ് golden bumper കൊടുക്കേണ്ടത് 😍

  • @jincyjoseph7448
    @jincyjoseph7448 Před 2 lety +1386

    News വായിച്ച ആൾ 👌👌👌അഭിനയം, അശ്വിൻ ന്നും 👌👌👌👌😂😂😂😂നന്നായി ട്ടുണ്ട്. അടിപൊളി. വീണ്ടും വരണം 2 പേരും

    • @Pixel_Tech
      @Pixel_Tech Před 2 lety +7

      ഇങ്ങേർ അശ്വിനും മുൻപേ ഫീൽഡിൽ വന്ന ആൾ ആണു... ചാക്യാർ എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്ത്‌ നോക്ക്‌

  • @shemeer1021
    @shemeer1021 Před 2 lety +123

    Aswinum arunum nalla jodiyanu❤️.ammayekkal nallath aruninem kootty varunnathanu.arun chettan acting adipoly

  • @LitTlEAngEL-qh2dm
    @LitTlEAngEL-qh2dm Před 2 lety +714

    അശ്വിനെക്കാളും ആ ന്യൂസ്‌ റിപ്പോർട്ടർ പൊളിയാണ് 😇😇😇

  • @mrspygaming2678
    @mrspygaming2678 Před 2 lety +53

    Ashwin ന്റെ performance കാണാൻ കാത്തിരുന്ന് വീഡിയോ വന്നപ്പോൾ പെട്ടെന്ന് ക്ലിക് ചെയ്തവർ 🤗❤

  • @midhunpoulose6212
    @midhunpoulose6212 Před 2 lety +508

    തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയ സാബു😂😂😂

  • @farha6270
    @farha6270 Před 2 lety +1114

    എന്താണെന്നറിയില്ല അശ്വിന് ബമ്പർ അടിക്കുമ്പോൾ വല്ലാത്തൊരു സന്തോഷാണ് 😁

    • @peelispets
      @peelispets Před 2 lety +5

      Farha....... 😃

    • @Rider__1330
      @Rider__1330 Před 2 lety +4

      Mee too.. 😂🥰

    • @shalniunnimol
      @shalniunnimol Před 2 lety +1

      ഈ പുള്ളി വരണം അല്ലെങ്കില്‍ എല്ലാം ചളി ആണ്‌

    • @koyamonkoya9876
      @koyamonkoya9876 Před 2 lety

      👍

  • @Abooafan
    @Abooafan Před 2 lety +59

    നല്ല ആക്ഷേപ ഹാസ്യം.. മലമുകളില്‍ ധീരതയോടെ പോയി ആസ്വദിച്ചു തിരിച്ചുവന്ന ഒരാളും വൈറലായില്ല മുകളില്‍ കയറുമ്പോള്‍ പേടിച്ച് വിറച്ചു കാല്‍ തെറ്റി വഴിയില്‍ തങ്ങിയവന്‍ സെലിബ്രിറ്റി, ധീരന്‍, ഇഷ്ടമായി ഈ കോമഡി. ഇതു കണ്ടിട്ട്ങ്കിലും ജനങ്ങൾ പഠിക്കട്ടെ..

    • @fathimaav3086
      @fathimaav3086 Před 2 lety +3

      Mukalil poyi thirichu varumbola Babu veenad
      Angeekaram kitunnavarkk vaangathirikkan patto🙂
      Wait for your turn

    • @maldini6099
      @maldini6099 Před 2 lety +5

      ബാബു അവിടെ രണ്ട് ദിവസം പിടിച്ചു നിന്ന അവന്റെ മനോധൈര്യത്തിന് ആണ്‌ അഭിനന്ദനം. അവൻ ചെയ്ത പ്രവർത്തിക്കല്ല. എന്തെങ്കിലും വ്യത്യസ്തത ഉണ്ടെങ്കിൽ വൈറൽ ആവും രണ്ട് ദിവസത്തെ പ്രശസ്തി ഉണ്ടാകും.

    • @athiraammu1369
      @athiraammu1369 Před 2 lety

      @@fathimaav3086 q

  • @zaynvlogs1874
    @zaynvlogs1874 Před 2 lety +201

    Golden ബമ്പർ കൊടുക്കേണ്ട skit ആയിരുന്നു...

  • @siyadsiyu4824
    @siyadsiyu4824 Před 2 lety +743

    ഇത് കാണൻ വേണ്ടി കാത്തിരുന്നവർ അരൊക്കെ 🔥🔥🔥

  • @josmyjoy4629
    @josmyjoy4629 Před 2 lety +180

    ഞാൻ ഒരു ചിരി ഇരു ചിരി എന്നും കാണാറുണ്ട് ഇവരുടെ സ്കിറ്റ് എന്നുണ്ടങ്കിലും ബമ്പർ ഉറപ്പാ 😄😄😄😄😄😄😄

  • @devanandhakr2020
    @devanandhakr2020 Před 2 lety +105

    അശ്വിൻയും അരുൺയും ആറാട്ടുകയാണ്.... ❤️

  • @rishalshihabbabu1344
    @rishalshihabbabu1344 Před 2 lety +242

    Promo കണ്ടത് മുതൽ കട്ട വെയിറ്റ് ing ആയിരുന്നു...... 🤩🤩😍

  • @nidheeshonidheesho8514
    @nidheeshonidheesho8514 Před 2 lety +44

    അടിപൊളി skit 😂😂
    ചിരിച്ചു മണ്ണ് തപ്പി 😂

  • @ourrudrasworld2019
    @ourrudrasworld2019 Před 2 lety +24

    ലെ Remote ചോദിച്ച അച്ഛൻ 🤣❤️🥰🥰🤣🤣🤣

  • @nayanasujatha3650
    @nayanasujatha3650 Před 2 lety +206

    2 പേരും അടിപൊളിയായിരുന്നു 👌👌✨️🥰🥰🥰💖❤️💞

  • @Candle-tf2gm
    @Candle-tf2gm Před 2 lety +25

    Art team ന് കൊടുക്കണം ഒരു ഗോൾഡൺ ബംബർ 🎁

  • @jathavedhrajan341
    @jathavedhrajan341 Před 2 lety +19

    അരുൺ ചാക്യാർ ന്റെ അഭിനയം 👌
    അശ്വിൻ🥰

  • @reshmirechu708
    @reshmirechu708 Před 2 lety +116

    ഒരു രക്ഷയുമില്ല..... പൊളിച്ചു.... 😂😂

  • @itsmecrazyammus9199
    @itsmecrazyammus9199 Před 2 lety +368

    ന്റെ മോനെ കിടിലം ഐറ്റം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 അശ്വിൻ പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥🔥

  • @lubinashihab5947
    @lubinashihab5947 Před 2 lety +190

    Adipoli skit .properties heavy.expecially mountain 👏👏👏👏🔥❤️.randuperum kalakkkyyy

  • @anjithaviswakumar4159
    @anjithaviswakumar4159 Před 2 lety +47

    Ee skit onn CZcams l varaan katta waiting aayirunnu ......superb ❤️❤️❤️❤️

  • @sumisajid3079
    @sumisajid3079 Před 2 lety +10

    ഇ കോമഡിക് alle ഗോൾഡൻ ബമ്പർ കൊടുക്കണ്ടെത്.........poli കോമഡി 🥰😍........... ഇത്രെയും പോലും ചിരിക്കാത്ത comdyk ഗോൾഡൻ ബമ്പർ കൊടുക്കും... ശെരിയല്ലേ.....

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 2 lety +47

    ഇതൊക്കെ കാണുബോ ടെൻഷൻ ഒകെ മാറി ഒന്ന് ചിരിക്കാൻ പറ്റി 🥰🥰

  • @fathimathshahlashalu8841
    @fathimathshahlashalu8841 Před 2 lety +23

    ഇതെല്ലാം നമ്മുടെ ബാബു കാണുന്നുണ്ടല്ലോല്ലോല്ലേ 😂😂😂

  • @neethuspets5944
    @neethuspets5944 Před 2 lety +97

    അശ്വിൻ ചേട്ടനും അരുൺ ചേട്ടനും super ആയിട്ടുണ്ട്. നല്ല കോമഡി ആയിരുന്നു. 😂😂😂

  • @allu953
    @allu953 Před 2 lety +15

    അച്ഛന്റെയും അമ്മയുടെയും പ്രതികരണം 👌👌👌🤣🤣

  • @sumicpanicker8447
    @sumicpanicker8447 Před 2 lety +39

    Arun chettan superb...💕💕💕💕
    Aswin😘😘😘😘😘 adipoli anu.

  • @adnanmuhammed2342
    @adnanmuhammed2342 Před 2 lety +469

    ഇദ് പൊളിച്ചു സ്കിട് അടിപൊളി 💥💥💥💥💞😊😊😊😊🤣🤣🤣

  • @sreekumariwaiting4361
    @sreekumariwaiting4361 Před 2 lety +560

    സ്കിറ്റ് സൂപ്പർ... ഇതിന് 50000 കുറഞ്ഞ്പോയത് പോലെ തോന്നി.. ഗോൾഡൻ ബമ്പർ പ്രതീക്ഷിച്ചു....

  • @liniraj8685
    @liniraj8685 Před 2 lety +122

    ഈ സ്കിറ്റ് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗിലാരുന്നു പൊളി 👍🏼👏🏻👏🏻👏🏻👏🏻👏🏻

  • @user-ch7et6gu7b
    @user-ch7et6gu7b Před 2 lety +91

    എനിക്ക് ഇഷ്ടപെട്ടത് അച്ഛൻ റിമോട്ട് ചോദിക്കുന്നത്. ചിരിച് ചത്തു 🤣🤣🤣

  • @Chococ4t1234
    @Chococ4t1234 Před 2 lety +220

    They deserved Golden.......super skit and performance....hats off

  • @4brothers976
    @4brothers976 Před 2 lety +85

    ഏത് സ്ക്രിപ്റ്റിലും അശ്വിൻ ഉണ്ടങ്കിൽ അത് പൊളിയായിരിക്കും

  • @maheshmadhavan5008
    @maheshmadhavan5008 Před 2 lety +4

    Enthayalum polichu ee team...
    Athin thazhe ivane irakkan vendi randu dhivasam aayi njngal ninnath vellam polum kittathe kashttappeduvayirunnu aane vendi...
    Oruppad peru nallavannam kashttappettu....
    Army yum ath pole palakkad കളക്ടറേറ് ഓഫീസിൽ ഉള്ള ഒരുപ്പാട് ഗവണ്മെന്റ് ജീവനക്കാർ അത് പോലെ ഒരുപ്പാട് ഒരുപ്പാട് ജീവനക്കാർ ഇതിന് വേണ്ടി രാത്രി പക്കൽ കഷ്ടപ്പെട്ടിട്ടുണ്ട്....
    എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
    അത് പോലെ എങ്ങനെ ഒരു സ്റ്റോറി ഉണ്ടാക്കിയ ടീമിനും.... 💕💕💕💕🙏🙏🙏

  • @rukhsanavm6345
    @rukhsanavm6345 Před 2 lety +86

    Acting poliiii😍😍🥰❤🔥🔥

  • @user-hh3qr2if3f
    @user-hh3qr2if3f Před 2 lety +11

    എനിക്കേറ്റവും ഇഷ്ട്ടപെട്ട കോമ്പോ😍 അരുൺ 😍അശ്വിൻ 😍 കിടുക്കി 👏👏

  • @athul_vijayan8235
    @athul_vijayan8235 Před 2 lety +23

    *യെൻ്റെ മോനേ ഇജ്ജാതി..അശ്വിൻ പൊളിച്ചടുക്കി ഫാൻസ് ഇല്ലേ ഇവിടെ..?* 😂🤣🔥🔥

  • @subinmathew8887
    @subinmathew8887 Před 2 lety +122

    Njan wait cheyyuvaayirunnuuuu eee episode kaanannnn......😂
    polichu ❤️❤️❤️❤️

  • @nidhisanthageorge1394
    @nidhisanthageorge1394 Před 2 lety +31

    Nalla skit nu golden bumber kodukkilla...super..

  • @satheeshsurendran1715
    @satheeshsurendran1715 Před 2 lety +144

    ഏറ്റവും മികച്ച രീതിയിൽ ആനുകാലിക സംഭവങ്ങൾ രസം ചോരാതെ ഹാസ്യ രീതിയിൽ ആവിഷ്കരിച്ച അശ്വിനും അരുണിനും ബിഗ് സല്യൂട്

  • @user-yx3lm1jq7p
    @user-yx3lm1jq7p Před 2 lety +13

    ന്യൂസ്‌ റിപ്പോർട്ട് പൊളി അടിപൊളി അഭിനയം സിനിമയിൽ ചാൻസ് കിട്ടട്ടെ

  • @DivyaS-py1sn
    @DivyaS-py1sn Před 2 lety +284

    കുറച്ചു നാളുകൾക്കു ശേഷം ചിരിച്ചു ചിരിച്ചു 😁😁😁😁😁😁😁😄😄😄

  • @sooryakumari1498
    @sooryakumari1498 Před 2 lety +35

    ഇത് കലക്കി.. റിപ്പോർട്ടർ പൊളി.. 👌

  • @4brothers976
    @4brothers976 Před 2 lety +11

    ആദ്യമായിട്ടാണ് ഒരു ചാനലിൽ നിന്ന് ഇത്രയും കൃത്യമായി കാര്യങ്ങൾ ജനങ്ങളിലേക് എത്തിക്കുന്ന കാദർ കരിപ്പൊടിക്കും PUBLIC കേരളക്കും big സല്യൂട്ട്.PUBLIC കേരളയുടെ നോട്ടിഫിക്കേഷൻ വരാനായി എന്നെപ്പോലെ കാത്തുനിന്നവരുണ്ടോ.PUBLIC കേരളയിലൂടെ റിഫയുടെ മരണ കാരണം നമ്മൾ അറിയും, INSHAALLAH.ഇ അന്വേഷണത്തിന്റെ ഭാഗമായി PUBLIC കേരള ചാനലിൽനിന്ന് പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ, കാദർ കാരിപ്പൊടിയുടെ ആയുസ്സ് അള്ളാഹു നീളമാക്കി കൊടുക്കട്ടെ. ഇനി ഇതുപോലെയുള്ള കേസുകൾ വന്നാൽ അതും ഇതേ പോലെ തന്നെ അന്വേഷിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. തുടർന്നും ഇ അന്വേഷണം പ്രതീക്ഷിക്കുന്നു. അള്ളാഹു റിഫയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ♥️😔♥️😔ആമീൻ

  • @minhath3534
    @minhath3534 Před 2 lety +24

    2 dhavasam mumb promo condappo muthal wait cheyyaayirunnu ❤😍

  • @raghipr1015
    @raghipr1015 Před 2 lety +324

    രണ്ട് പേരും സൂപ്പർ ആയിരുന്നു... 😁😁😁😁😂😂😂😂... അടിപൊളി.... 😄👍🏻👌🏻👌🏻👌🏻

  • @synaaw3055
    @synaaw3055 Před 2 lety +75

    Ashwin chettaa 😍😍😍💓💓 polichhu randperum 😍😍

  • @sobhapk3836
    @sobhapk3836 Před 2 lety +8

    കണ്ടിട്ടും കേട്ടിട്ടും മതിയായില്ല .കിടു .....

  • @lizyammajacob622
    @lizyammajacob622 Před 2 lety +17

    Super skit... Kandirikkan sughamundayirunnu. Aswin polichu.. 🌹🤣 bumper porayirunnu

  • @asvlogs770
    @asvlogs770 Před 2 lety +39

    ബാബു: മല കയറണ്ടായിരുന്നു
    😂😂🥴🥴🥴

  • @ThVagabonddiaries
    @ThVagabonddiaries Před 2 lety +56

    This combo🔥🔥

  • @amruthamd8283
    @amruthamd8283 Před 2 lety +23

    എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍😂😂😂🤣🤣🤣🤣

  • @athul_vijayan8235
    @athul_vijayan8235 Před 2 lety +18

    *യെൻ്റെ മോനേ ഇജ്ജാതി..അശ്വിൻ പൊളിച്ചടുക്കി ഫാൻസ് ഇല്ലേ ഇവിടെ..?* 😂🤣🔥

  • @simijoseph826
    @simijoseph826 Před 2 lety +137

    Kidu skitt ,superrr aswin👏👏👏👏👏👏👏😘😘😘😘

  • @mayamanikandan5905
    @mayamanikandan5905 Před 2 lety +5

    3:12 നെയ്യാറ്റിങ്കര സാബു ആറാടുകയാണ് 🔥😁

  • @saifudheenhafi8704
    @saifudheenhafi8704 Před 2 lety +138

    Katta waiting aayirunnu poli concept 😂😂😂

  • @rekharnair-qj5no
    @rekharnair-qj5no Před 2 lety +47

    Aswin & arun team... 👏👏👏👏

  • @jencyreji6496
    @jencyreji6496 Před 2 lety +10

    Poli chu oru rakshayumilla superrrr
    I am waiting for next trendy skit of ashwin

  • @drishyavudya7586
    @drishyavudya7586 Před 2 lety +69

    😂🤣🤣🤣🤣🤣🤣🤣🤣🤣അടിപൊളി അശ്വിൻ അരുൺ 👍👍👍👍👍😂😂😂😂😂😂😂😂😂😂.........

  • @MrFrank-zf2tx
    @MrFrank-zf2tx Před 2 lety +9

    അവർ ആറാടുകയാണ് 🔥🔥😁

  • @lightstone6963
    @lightstone6963 Před 2 lety +32

    kattta wi8ing ayirnn

  • @rohithv2066
    @rohithv2066 Před 2 lety +17

    Highly Mt.Everest bumper chiri skit..👏👏👏😂😂

  • @nandakishorpv3982
    @nandakishorpv3982 Před 2 lety +108

    തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയ സാബു. എന്നിട്ട് സെലിബ്രിറ്റി ആയി. ഇത് തന്നെയാ നടന്നത് സാബു ആയാലും ബാബു ആയാലും. 😂❤

  • @faseelajabir6443
    @faseelajabir6443 Před 2 lety +43

    റിയൽ ബാബു കാണണ്ട 😅😅😅😅😅😅😅🤣🤣🤣

  • @sheebabiju3850
    @sheebabiju3850 Před 2 lety +10

    Promo kadathinu sesam waiting ayirunu... ♥️✨️

  • @sreeharims003
    @sreeharims003 Před 2 lety +50

    Good and excellent script and acting 💝

  • @StyleforEver
    @StyleforEver Před 2 lety +62

    Adipoli😁😁😁

  • @midhunm7296
    @midhunm7296 Před 2 lety +30

    ഇജ്ജാതി പൊളിയേ 😂😂😂

  • @sunithans9646
    @sunithans9646 Před 2 lety +11

    Super ആയിരുന്നു. നല്ലോണം ചിരിച്ചു.

  • @sreekumar2705
    @sreekumar2705 Před 2 lety +10

    എന്താണെന്നറിയില്ല..... തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയ ബാബുവിനിട്ടൊരു മുട്ടൻ പണി. ഒരുപാടിഷ്ടപ്പെട്ടു.. 👏👏👏👏👏🌷👍

  • @rekharnair-qj5no
    @rekharnair-qj5no Před 2 lety +6

    Arun... 👍👍👍news reporter.... Sthiram.. Aayo... Randalum... Powli....

  • @anithaarumughan5533
    @anithaarumughan5533 Před 2 lety +6

    പാലക്കാട് nte ഭംഗി പൊളിച്ചു

  • @faseelafadilfaisal3792
    @faseelafadilfaisal3792 Před 2 lety +4

    Ashwin varumbozhekkum chiri varum... Pwolich... 🤣🤣🤣

  • @jisriyamk2127
    @jisriyamk2127 Před 2 lety +7

    Adipoli combo ahn ivar... Orumichapinne bumberum konde pokuu😍😍

  • @jithuraj3086
    @jithuraj3086 Před 2 lety +11

    കാണാൻ കാത്തിരിക്കുകയായിരുന്നു അളിയാ 😄

  • @ghineeshkg6680
    @ghineeshkg6680 Před 2 lety +16

    അശ്വിൻ സൂപ്പർ

  • @shanuzworld53
    @shanuzworld53 Před 2 lety +75

    എന്നെ പോലെ ഈ episode കാണാൻ കാത്തിരുന്നവർ ഉണ്ടോ📢📢📢 സാബു നിൽക്കുന്നിടത്ത് നീരുറവ പൊട്ടിയൊഴുകുന്നു 🤭വലിയ പ്രളയം ഉണ്ടാവാൻ സാധ്യത ഉണ്ട് 🤪🤪🤣🤣 ഒരു ദിവസം ഒരു പ്രാവശ്യമേ പോകൂ, 🤣🤣🤣🤣🤣 നിങ്ങൾ രണ്ടുപേരും അഭിനയിക്കുകയല്ല ആയിരുന്നു ജീവിക്കുകയായിരുന്നു ❤🥰🥰👍👍👍👍👍👍👍👍👍👍

  • @jannafiros6160
    @jannafiros6160 Před 2 lety +9

    Superb😍😍 nalla fun aaytnd kore chirichu😁

  • @sobinjames592
    @sobinjames592 Před 2 lety +7

    Ee episodentee ad kandapo thott Wating arnn😢🐒

  • @Sanazshi
    @Sanazshi Před 2 lety +19

    Anna malai university allaaa...🤣🤣🤣🤣

  • @FidhaNusarath
    @FidhaNusarath Před 2 lety +4

    2 perudayum act adipoli aayrunnnu👍🏻👍🏻✌🏻✌🏻🥳🥳iniyum varanam🥳😍🥰🥰🤩2 perum avarude character ill jeevikukayirunnnu🥳🤩poli

  • @aparnasreenath2070
    @aparnasreenath2070 Před 2 lety +45

    Uff
    Poliii😂😂😂 oru rakshem illaaa🔥🔥

  • @beautyphool5187
    @beautyphool5187 Před 2 lety +7

    ഇവരുടെ combo യും കൊള്ളാം.

  • @rom_antic_queen524
    @rom_antic_queen524 Před 2 lety +102

    കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ വന്നു അല്ലേ...... 😂😂😂😂😂

  • @anikv115
    @anikv115 Před 2 lety +13

    Good performance arunraj

  • @beastgaming2061
    @beastgaming2061 Před 2 lety +9

    സൂപ്പറായിട്ടുണ്ട് അടിപൊളിയായിട്ടുണ്ട്😀😀👍

  • @rajeswaribiju9822
    @rajeswaribiju9822 Před 2 lety +38

    Adipoli😹😂😂😂

  • @midhunm7296
    @midhunm7296 Před 2 lety +11

    പാലക്കാട്ടുകാർ ഉണ്ടോ

  • @ds00133
    @ds00133 Před 2 lety +3

    Golden bumperinullath undayirunnu... Super skit👌

  • @jerincherian482
    @jerincherian482 Před 2 lety +5

    പൊളി ആണ്.. ഇങ്ങനെ വേണം കൊടുക്കാൻ.. 👍👍

  • @entertainmentmedia2.071
    @entertainmentmedia2.071 Před 2 lety +29

    ആർട്ട്‌ വർക് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @aryabbappu2062
    @aryabbappu2062 Před 2 lety +21

    അടിപൊളി skit 🥰🥰🥰🥰

  • @soniyav.j3499
    @soniyav.j3499 Před 2 lety +6

    Super comedy polichu 👍