ഹിറ്റ്... ഹിറ്റ്... ഹിറ്റ്...!!! വൈദിക സഹോദരങ്ങളുടെ അതിമനോഹരമായ ഗാനം...!!!

Sdílet
Vložit
  • čas přidán 7. 04. 2022
  • വൈദിക സഹോദരങ്ങളുടെ
    അതിമനോഹരമായ ഗാനം...!!!
    Vedio Courtesy :
    Fr. Vipin Kurishuthara CMI
    For More vedios:
    / @kurisuthara
    A Christian spiritual Program.
    #Jaineesmedia #FrVipinKurishutharaCMI #FrVinilKurishutharaCMF #Joysonwadakanchery
    Subscribe CZcams Channel here ► goo.gl/JqL9tU

Komentáře • 342

  • @manojt.t939
    @manojt.t939 Před 2 lety +1

    ഓ.. എ൯െറ ഈശോയെ..,.
    ഈ സഹോദന്മാരായ ഇടയന്മാരെ നിത്യജീവനിലെയ്ക്കുളള അനേകമക്കുളുടെ പാതയിലെ പ്രകാശമാക്കി മാറ്റണമേ....

  • @minishaji4302
    @minishaji4302 Před rokem

    യേശുവേ അങ്ങിൽ പിതാവിനെ കണ്ടു പ്രാർത്ഥിക്കുന്ന ഈ പുരോഹിതർക്ക് അങ്ങ് എന്നും കൃപയേകണമേ. 🙏🙏

  • @aneymathew1464
    @aneymathew1464 Před rokem

    കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ഇരട്ട സഹോദര ങ്ങൾ ആയ ഈ കുഞ്ഞു അച്ചന്മാരെ. പാട്ടുപാടി സ്തുതിക്കുന്നതു ഈശോയ്ക്ക് ഇരട്ടി ഇഷ്ടം ആണ്. 🙏

  • @babypm7178
    @babypm7178 Před 2 lety +75

    യേശു അപ്പായേ അങ്ങയുടെ ഈ സ്നേ പുരോഹിതരുടെ ജീവിതയാത്രയിൽ അങ്ങയുടെ അരൂപിയാൽ നയിക്കേണമേ,

  • @jesvinjoseph4325
    @jesvinjoseph4325 Před 2 lety +2

    ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് സിൻസൺ അച്ഛനെ ഓർമ വരും കൂടെ സങ്കടവും, ആ വോയ്‌സ് ഒരുപാട് മിസ്സ് ചെയ്യുന്നു 😔

    • @josnaroy5475
      @josnaroy5475 Před 2 lety

      എനിക്കും സിൻസൺ അച്ഛനെയാണ് ഓർമ വന്നത് ശെരിക്കും മിസ്സ്‌ cheyyunnu😰😰

  • @divine-voice
    @divine-voice Před rokem

    ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു. ~ യാക്കോബ് 1 : 17 (Bible)

  • @girijavs6762
    @girijavs6762 Před 2 lety +1

    Ii.manohramaya.sahotharangalude.ganam
    Kettu.njan
    Otjifi.karanju.poi.athrykum.nannayrunnu.e🕯️🙏🌹🌹

  • @prakashshanty2512
    @prakashshanty2512 Před rokem

    കർത്താവ് അച്ഛൻ മാരെ അനുഗ്രഹിക്കട്ടെ

  • @godwin.k.b4268
    @godwin.k.b4268 Před 2 lety +70

    ഈ ഗാനം കേട്ടുകൊണ്ടിരിക്കുമ്പോൾ ഈശോയുടെ കൂടെ ആനന്തത്തിൽ നിറഞ്ഞ ഒരു അനുഭവം 🙏🙏🙏

    • @mablejoseangamali830
      @mablejoseangamali830 Před 2 lety +2

      Kannu nirajupoee ❤

    • @celinesunny4361
      @celinesunny4361 Před 2 lety +2

      ഈ അപ്പന്റെ കൈ പിടിച്ചു നടന്നോളൂ നിങ്ങളെ കുറിച്ചുള്ള അവിടുത്തെ പദ്ധതി ഫലമണിയും ആമ്മേൻ ദൈവം അനുഗ്രഹിക്കട്ടെ

    • @leelapt8189
      @leelapt8189 Před 2 lety

      Supper father,sSupper

  • @mancyjoshy2607
    @mancyjoshy2607 Před 2 lety +1

    ഒരു പാട് ഇഷ്ടമായി ഭയങ്കര feeling . sprrrr

  • @sr.savithafrancis3568
    @sr.savithafrancis3568 Před 2 lety +104

    അതി മനോഹരം ആലാപനം,അവർണനീയം വാക്കുകൾ. അച്ഛന്മാരെ അപ്പനാം ദൈവം അനുഗ്രഹിക്കട്ടെ വഴി നടത്തട്ടെ 🙏🙏

  • @shantijoseph8807
    @shantijoseph8807 Před 2 lety +1

    ഈ പാട്ട് കുറച്ച് കുറച്ച് കേട്ടിരുന്നു മുഴുവൻ കേട്ടിരുന്നില്ല ഇപ്പോഴാണ് കേട്ടത് വിപിൻ അച്ചന്റെ പാട്ട് കേട്ടിട്ടുണ്ട് രണ്ട് അച്ചന്മാരും തകർത്തു കളഞ്ഞു മനസ്സിനെ അത്രക്കും മനോഹരമായിരുന്നു
    സങ്കടം വരുവാണോ വിഷമം മാറുവാണോ എന്ന് മനസ്സിലായില്ല അത്ര feel
    ഇശോയുടെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ എന്റെ പ്രാർത്ഥനകളും നേരുന്നു ❤❤❤

  • @vidhufrancis3504
    @vidhufrancis3504 Před 2 lety +21

    Awesome 👍✝️🔥✝️ കർത്താവിന്റെ മഹത്വം ഗാനശുശ്രൂഷയിലൂടെ മാനവരിലേക്കെത്തട്ടെ❤️🔥🙏🙏🔥

  • @dollyjolly1575
    @dollyjolly1575 Před 2 lety +89

    ദൈവസന്നിധിയിൽ ആയിരിക്കുന്ന ഒരു അനുഭവം. ദൈവം അച്ചന്മാരെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @valsammajose6225
      @valsammajose6225 Před rokem

      ഈ പാട്ട് കേൾക്കുമ്പോൾ

    • @valsammajose6225
      @valsammajose6225 Před rokem

      ഈ പാട്ട് കേൾക്കുമ്പോൾ അച്ഛനെ മരിച്ചു മരിച്ചു പോയാൽ മാത്രമേ എനിക്ക് ഓർമ്മ വരുന്നോ അച്ഛനെ അച്ഛനെ ഞാൻ നേരിൽ കണ്ടിട്ടില്ല അച്ഛന്റെ പാട്ട് ഞാൻ കേട്ടിട്ടുണ്ട് പാട്ട് കേട്ട് അന്ന് രാത്രി ഞാനൊക്കെ കരഞ്ഞു അച്ഛന്റെ ആത്മാവിനെ ഈശോയെ സ്വർഗ്ഗത്തിൽ കൊണ്ടുവരട്ടെ ഹൃദയത്തിൽ കണ്ടമാനം വേദനിപ്പിക്കുന്നു

  • @elsyfranciselsy3122
    @elsyfranciselsy3122 Před 2 lety +21

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന സഹോദരന്മാരായ വൈദികരുടെ പാട്ടുകൾ അതിമനോഹരം കേട്ടിരിക്കാൻ തോന്നുന്നു ഒരു നിമിഷം എല്ലാം മറന്നു ദൈവത്തോടുകൂടെ ആയതു പോലെ തോന്നുന്നു താങ്ക്യൂ അച്ഛന്മാരെ

    • @jainammaabraham1090
      @jainammaabraham1090 Před 2 lety

      ഒത്തിരി ഒ, ത്തിരി പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ പരിശുദ്ധ അമ്മയുടെ സംരക്ഷണം ഏപോഴും ഉണ്ട വട്ടെ🙏3

  • @reenatgill3793
    @reenatgill3793 Před 2 lety +1

    Congratulations super song ennum God kath rakshikate God bless you Father's

  • @smithafrancis9885
    @smithafrancis9885 Před 2 lety

    Super song.... അച്ഛന്മാരെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏

  • @princevazhakalam1664
    @princevazhakalam1664 Před 2 lety +53

    വിപിൻ അച്ചാ വിനിൽ അച്ചാ സൂപ്പർ ആയിരിക്കുന്നു. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

    • @pamyrodrigues7425
      @pamyrodrigues7425 Před 2 lety +2

      Fr vipin and fr vimal may the almighty God give you both a strong health and long life to live for God

    • @rajichithrani3860
      @rajichithrani3860 Před 2 lety +1

      👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @valsammajose6225
    @valsammajose6225 Před rokem

    ഒത്തിരി മനോഹരമായ നിങ്ങൾ പാടി അച്ഛൻമാർ രണ്ടും

  • @t.k.alexander5375
    @t.k.alexander5375 Před 2 lety +1

    വളരെ മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ

  • @rinaarangassery7843
    @rinaarangassery7843 Před rokem

    Valare manoharamaya Aazhameriya vakukalku theeratha congratulations. 😇😇😇🙏🙏🙏🙏🙏🙏🙏😇😇😇

  • @lillygeorge8788
    @lillygeorge8788 Před 2 lety +30

    പറയാൻ വാക്കുകളില്ല Thank You Jesus 🙏 God Bless You both Achanmare Always 🙏🌹

  • @renimathew1200
    @renimathew1200 Před 2 lety +1

    Achenmare namichu

  • @binujoy5109
    @binujoy5109 Před 2 lety +1

    Congratulations. Super fathers 🙏🙏🙏

  • @honnyhonnybinoy4421
    @honnyhonnybinoy4421 Před rokem

    Supper ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏🙏🙏🙏🙏

  • @soniasonia5279
    @soniasonia5279 Před 2 lety +1

    God bless u father's 🙏🙏🙏🙏

  • @lissammageorge5906
    @lissammageorge5906 Před 2 lety +1

    Hai,beautyful,song,god bless,you

  • @hitheshyogi3630
    @hitheshyogi3630 Před 2 lety

    സൂപ്പർ. വടകരയിൽ നിന്നൊരു പ്രണാമം

  • @dreammaster3400
    @dreammaster3400 Před 2 lety +1

    Super super njan orupad kettu ethra kettittum mathiyakunnilla

  • @jesnasiyju7650
    @jesnasiyju7650 Před 2 lety

    സിംസൺ അച്ഛനെ ഓർത്തുപോയി

  • @ponnukutty4632
    @ponnukutty4632 Před 2 lety +1

    Super.god bless you more and more were ever you go in your path.take care

  • @betsyammu894
    @betsyammu894 Před 2 lety +1

    Fantastic lyrics very beautiful all hears to be magnetic touching to our hearts

  • @lisaSijo
    @lisaSijo Před 2 lety +1

    God bless dear Fr.Vipin & Fr.Vinil…

  • @annajose7500
    @annajose7500 Před 2 lety +1

    പറയാൻ വാക്കുകൾ ഇല്ലാ 🙏🙏

  • @dreammaster3400
    @dreammaster3400 Před 2 lety +1

    God bless you fathers

  • @ushar1578
    @ushar1578 Před 2 lety +6

    എന്താ ഒരു ഫീൽ.ഇവർ ദൈവത്തിന്റെ വരദാനം.ഈശ്വരൻ ഇവരെ ധാരാളമായി അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @japamalajapamala5669
    @japamalajapamala5669 Před 2 lety

    ഈശോക്ക് സ്തുതി

  • @jissymonichan6625
    @jissymonichan6625 Před 2 lety +1

    Thankyou jesus🙏🙏

  • @minialex4507
    @minialex4507 Před 2 lety +1

    വളരെ മനോഹരം

  • @sosammadevassy5205
    @sosammadevassy5205 Před 2 lety +37

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sherlyphilip4740
    @sherlyphilip4740 Před 2 lety +3

    എനിക്ക് ഒരുപാടു ഇഷ്ട്ടമുള്ള അച്ഛന്മാരാണ് Song super

  • @jeenajoji9566
    @jeenajoji9566 Před 2 lety +1

    Super heart touching song

  • @clarasimon9369
    @clarasimon9369 Před 2 lety +1

    Praise you Jesus🙏🙏

  • @s.nmediacreationsnarenpula6112

    മനോഹരമായ് പാടി നല്ല വരികള്‍ നല്ല സംഗീതം...
    ഒരു ഫോക്ക് സ്റ്റെല്‍...ഇതുവരെ കേട്ട ക്ലിസ്തീയ ഭക്തിഗാനങ്ങളില്‍ നിന്ന്
    വെത്യസ്ഥത ഉണ്ട്...അച്ഛന്‍മാര്‍ക്ക് ടീമിന് അഭിനന്ദനങ്ങള്‍

  • @donsunny8031
    @donsunny8031 Před 2 lety +1

    നല്ലൊരു ഫീൽ

  • @v3queen710
    @v3queen710 Před 2 lety +1

    Nalla rasam nd kekkan ❤️mind blowing

  • @divins7502
    @divins7502 Před 2 lety +3

    ഇങ്ങനെ പാടി ജനങ്ങളെ പാടി കര യിപ്പിക്കല്ലേ.. 👌👌❤🙏

  • @minijacobstgeorgehs5965
    @minijacobstgeorgehs5965 Před 2 lety +2

    Super

  • @annammaearnest3743
    @annammaearnest3743 Před 2 lety +8

    അപ്പായുടെ സ്നേഹവും കരുണയും ആനന്ദം നൽകുന്നതാ...

  • @maryjoseph4906
    @maryjoseph4906 Před 2 lety +1

    Praise the Lord

  • @angelschrist737
    @angelschrist737 Před 2 lety

    Suprrr അച്ഛന്മാരെ 👏👏💯💯💯🙌🙌👌👌👌

  • @christbhavan6757
    @christbhavan6757 Před 2 lety +4

    കേൾക്കാൻ അതി മനോഹരം. ഈശോ നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ. 💐💐

  • @minicheriyankwt9326
    @minicheriyankwt9326 Před 2 lety +1

    Very very heart touchable song

  • @littyjudy5167
    @littyjudy5167 Před 2 lety

    Super aayittundu Achan aare God Bless you both

  • @priyapaul3951
    @priyapaul3951 Před 2 lety +1

    Amen

  • @jeenashiju3756
    @jeenashiju3756 Před 2 lety +3

    സൂപ്പർ,

  • @lizyvarghesevarghese4439
    @lizyvarghesevarghese4439 Před 2 lety +1

    God Beiss i🙏🏿🙏🏿🙏🏿supper

  • @jessyjoseph6193
    @jessyjoseph6193 Před 2 lety +8

    Enthoru feel ethra kettittum mathi Varunilla thanks father's god bless both of u

  • @krupamichael9039
    @krupamichael9039 Před rokem

    Congratulations dear fathers🙏💗👌

  • @thresiammajohnson799
    @thresiammajohnson799 Před 2 lety +1

    Very nice song

  • @aleykuttyvadakumchery5390

    Amazing.praise the Lord

  • @divind8882
    @divind8882 Před 10 měsíci

    Super. Eso anugrahikkatay

  • @tessyrajan6421
    @tessyrajan6421 Před 2 lety +10

    സ്വർഗീയ അനുഭൂതി നൽകിയ ഗാനം.

  • @srtissypaulpaul680
    @srtissypaulpaul680 Před 2 lety +5

    പ്രിയപ്പെട്ട അച്ചൻമാരെ അപ്പായി അനുഗ്രഹിക്കട്ടെ

  • @penuelgrace1225
    @penuelgrace1225 Před 2 lety +1

    Super song . Very good one to meditate today

  • @p16xeno31
    @p16xeno31 Před 2 lety +19

    അങ്ങനെ ഗാനങ്ങൾ ആലപിച്ച് അപ്പാ എന്ന് ഈ മക്കൾ വിളിക്കാൻ പഠിക്കട്ടെ.ആമേൻ... മനോഹരം...

  • @annietessil9127
    @annietessil9127 Před rokem

    Excellent 👍 Super God bless you both always aboundently

  • @jonsonantony4124
    @jonsonantony4124 Před 2 lety +2

    👌👌👌👏👏👏ജീവിതാവസാനം വരെ ഈശോയുടെ പൗരോഹിത്യം തുടരാൻ ഉള്ള കൃപക്കായി പ്രാത്ഥിക്കുന്നു 🙏🙏🙏🙏

  • @kuriakosekm7822
    @kuriakosekm7822 Před 2 lety +1

    Nice song and very beautiful song👌👌👌👌👌

  • @marylucy5553
    @marylucy5553 Před 2 lety +15

    Heart touching song ❤️💜❤️

  • @premeethars5065
    @premeethars5065 Před 2 lety +2

    👏👏👏👏👍👌

  • @lysammajosephkizhavara7260

    Super song. They are good only songs, not dancing. They are God's children. Sure.....

  • @ancyjoseph5663
    @ancyjoseph5663 Před 2 lety

    Super superb heart touching 🙏👍👍🙏

  • @akkammamathew4048
    @akkammamathew4048 Před 2 lety +2

    🙏🙏🙏

  • @aswinfilms2101
    @aswinfilms2101 Před 2 lety +1

    Congratulations🎉🎉🎉👏👏

  • @remyaamanuel2073
    @remyaamanuel2073 Před 2 lety +1

    Suuuuper

  • @anithastasteland5985
    @anithastasteland5985 Před 2 lety

    Supoerrrrrr

  • @mathewdaniel9239
    @mathewdaniel9239 Před 2 lety +1

    Nice song

  • @paulineantony8750
    @paulineantony8750 Před 2 lety +1

    Super,

  • @santhammaninan1135
    @santhammaninan1135 Před 2 lety +1

    എത്ര മനോഹരം രണ്ടുപേരെയും ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏

  • @marymp9094
    @marymp9094 Před rokem +1

    നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൊണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @bcc.1
    @bcc.1 Před 2 lety +2

    അതിമധുരം

  • @thesavior8097
    @thesavior8097 Před 2 lety +7

    Super ! Congratulations, may God bless🙏🌹🙏

  • @celinpaulson4575
    @celinpaulson4575 Před 2 lety +15

    May God bless you abundantly ❤️🙏🎊🌹🎉

  • @marykuttymathai3991
    @marykuttymathai3991 Před 2 lety +1

    Excellent god bless

  • @geenasaju9498
    @geenasaju9498 Před 2 lety +1

    👍👍👍🙏🌹❤️🌹🙏

  • @shibeenadevassy77
    @shibeenadevassy77 Před 2 měsíci

    Very inspiring.God bless both of you

  • @annietessil9127
    @annietessil9127 Před rokem

    Father,s excellent voice

  • @icyaugustin7572
    @icyaugustin7572 Před 2 lety +1

    God bless both🙏🙏

  • @thressiamapaul1450
    @thressiamapaul1450 Před 2 lety

    Supper ayee ganam

  • @jifinkj1387
    @jifinkj1387 Před 2 lety

    ഇനിയും ഇതുപോലെത്തെ സൂപ്പർ ഹിറ്റ് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤👌👌👌👌👌👌👌❤❤

  • @antreesa8118
    @antreesa8118 Před rokem

    Enjoy every second of your performance.❤️

  • @bindhujose6030
    @bindhujose6030 Před 2 lety +1

    Super

  • @ancypeter9506
    @ancypeter9506 Před 2 lety +8

    Super Heart touching 💙 💖 ♥ Song 🎵 &Melody...God bless you Dear Rev.Fathers....Praying remain ❤ in this Devine Grace always 💖....

  • @ancypromod7322
    @ancypromod7322 Před 2 lety +1

    God

  • @sreedharanvinayachandran2151

    അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏അവർണ്ണനീയം 🙏🙏🙏🙏

  • @sajithacs6710
    @sajithacs6710 Před 2 lety

    God bless u dear father's.

  • @elizabethwilson616
    @elizabethwilson616 Před 2 lety +6

    Wow ! ....incredible blessed brothers. Amazing!

  • @sudarsanar3653
    @sudarsanar3653 Před 2 lety +13

    Praise the Lord, Thank you Father

  • @mincytoma1978
    @mincytoma1978 Před 2 lety +1

    Superr ആയിട്ടുണ്ട്. അച്ഛന്മാരെ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏