നാടൻ പാട്ട് പാടി വൈറലായ കുട്ടികൾ ഇപ്പോൾ സ്റ്റേജിൽ പൊളിച്ചു വീഡിയോ malayalam nadan pattukal

Sdílet
Vložit
  • čas přidán 7. 09. 2015
  • ...................................................................................................
    പുതിയ വീഡിയോസ് ലഭിക്കുവാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്യുക
    ...................................................................................................
    ➤ Hash Tag Results
    #Thanseerkoothuparamba​​ #New​ #Mappila​ #Songs​ #Mappilapattukal​ #Album​
    #thanseerkoothuparamba​#newmalayalammappilaalbumsongs​ #thanseerkuthuparamb​
    #thanseerkoothparamba​#NewAlbumSong​​ #mappilappattukal​​ #Malayalamalbumsongs​​
    #Mappilappattu​​ #newmappilasongs​​ #newhitalbum​​ #album​​ #hitsongs​​ #newalbumsongmalayalam​​
    #PazhayaMappilaPattukal​​ #Oldmappilasongs​​ #Nonstopmappilappattukal​​
    #NewMalayalammappilaalbumsong​​ #newmappilasongnewmappilapattu​​
    #ThanseerkoothuparambaNewmappilaSong​​ #NewMappilapattukalThanseerKoothuparamba​​
    #ThanseerKoothuparambaNewAlbum​​ #newmalayalammappilaalbumsong​​
    #thanseerkoothuparambanewalbum​​ #thanseerkoothuparambanewsong​
    ...................................................................................................
    New Malayalam Mappila Album Song
    ...................................................................................................
  • Auta a dopravní prostředky

Komentáře • 240

  • @TaalboysMediaEvents
    @TaalboysMediaEvents  Před 3 lety +9

    ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
    ഞെട്ടിക്കുന്ന വീഡിയോ : czcams.com/video/E9z9kf4eU9g/video.html
    Latest : czcams.com/video/E9z9kf4eU9g/video.html
    Hit : czcams.com/video/E9z9kf4eU9g/video.html
    New : czcams.com/video/E9z9kf4eU9g/video.html
    Romantic : czcams.com/video/E9z9kf4eU9g/video.html

  • @jasjas4411
    @jasjas4411 Před 3 lety +22

    സ്റ്റേജിൽ നിന്ന് ഇറങ്ങി ചെന്ന് ആളുകളെ കയ്യിൽ എടുക്കാൻ ഒക്കെ ഒരു റേഞ്ച് വേണം... ആ റേഞ്ച് ഉണ്ടായിരുന്ന ഒരു മൊതല് ഉണ്ടായിരുന്നു....
    മലയാളി മനസ്സിൽ ഇന്നും ജീവിക്കുന്ന ഞങ്ങടെ മണിച്ചേട്ടൻ 😍😍

  • @ashishraghav9656
    @ashishraghav9656 Před 6 lety +21

    അതെ 'മണി ചേട്ട താങ്കൾഇല്ലാതെ എന്ത് നാടൻപാട്ട് മലയാളത്തിന്റെ മണി മുത്തെ മറക്കില്ല ഒരിക്കലും മലയാള മണ്ണും മനസ്സും .മരിച്ചാലും മനസ്സിൽ ജീവിക്കുന്ന കലാകാരൻ .മറക്കില്ല ഒരിക്കലും .. പ്രണാമം.

  • @shobhanakrishnan6701
    @shobhanakrishnan6701 Před rokem

    അടിക പാളി അടിക പാ

  • @retheeshmk8371
    @retheeshmk8371 Před 3 lety +9

    വളർത്തുദോഷം..

  • @muhammadalichonari4985

    തല്ലിപ്പൊളി പരിപാടി.....

  • @anwarpanoli3117
    @anwarpanoli3117 Před 3 lety +4

    ഒരു നല്ല പാട്ടിലെ വരികളെ കൊന്നുകളഞ്ഞല്ലോ പാട്ടുകാരീ

  • @shinothomas5795
    @shinothomas5795 Před 2 lety

    ലെ ഞാൻ 🤯🤯

  • @jasjas4411
    @jasjas4411 Před 3 lety +16

    ആളുകൾ നിങ്ങടെ പാട്ട് കേട്ട് അവിടെ ഇരിക്കുന്നത് തന്നേ നിങ്ങടെ ഭാഗ്യം 😂😂😂🤭🤭🤭🤭

  • @ajumonka1002
    @ajumonka1002 Před 2 lety +1

    Super. Very nice performance.

  • @kmsivaramankm9027
    @kmsivaramankm9027 Před 3 lety +5

    അ൪ത്ഥമറിഞ്ഞു പാടൂ
    (വാക്കുതെറ്റ് എത്രയെത്ര...🤔

  • @shinyraju9692
    @shinyraju9692 Před rokem

    Super

  • @kmsivaramankm9027
    @kmsivaramankm9027 Před 3 lety +2

    ഞങ്ങക്കറിവുമില്ലന്നല്ലേ. ..

  • @pgn4nostrum
    @pgn4nostrum Před 2 lety

    Total transformation...
    Aah. Beautiful lady
    Love yu.. dear
    Keep it up👌👌👌👌👍👍👍👍💐💐💐😊😊😊

  • @noahvlogs23
    @noahvlogs23 Před 3 lety

    Nallavaraya nadan patt kalakaran markku koode peru vizhum ponnu chechye njangal okke enganelum jeevichu pokkotte

  • @pgn4nostrum
    @pgn4nostrum Před 2 lety

    ഒത്തിരി ഒത്തിരി ഇഷ്ടം👍😊😊💐💐💐👌👌👌

  • @mrssoumya2950
    @mrssoumya2950 Před 2 lety

    ustadmaroke nalla adipoli dansanallo

  • @babupk7987
    @babupk7987 Před 3 lety +8

    നാടൻ പാട്ടിൻ്റെ പ്രാധാന്യം അറിയാത്തവരുടെ ആട്ടവും കുത്തും

  • @unnikrishananT
    @unnikrishananT Před 3 lety +1

    Adhigambheeramayi molkunalla bhaviykuvendi prarthiykunnu

  • @ajumonka1002
    @ajumonka1002 Před 2 lety

    Super.

  • @adarshtt8706
    @adarshtt8706 Před 3 lety +1

    അടിപൊളി സൂപ്പർ 👌👌👌

  • @sukumaryak2772
    @sukumaryak2772 Před 2 lety

    👌👌👌

  • @abdulasees1332
    @abdulasees1332 Před 3 lety +12

    എന്റെ അയൽപക്കത്തെ മുഴുവൻ പശുക്കളും കയർ പൊട്ടിച്ച് ഓടി . വേണ്ടായിരുന്നു🙄🙄

  • @akbarsha4246
    @akbarsha4246 Před 2 lety

    Good voice

  • @akbarsha4246
    @akbarsha4246 Před 2 lety

    Nice

  • @thankachansuma1697
    @thankachansuma1697 Před 3 lety

    Suppar

  • @hamzamuttil1868
    @hamzamuttil1868 Před 2 lety

    എവിടെ ആയിരുന്നു

  • @sreehari4362
    @sreehari4362 Před 3 lety

    Praseetha chechiyanu nadanpattu padendsthu

  • @tox666yt3
    @tox666yt3 Před 2 lety

    Eid nilavin nadanpatto🤣🤣🤣

  • @renusureshrenu7379
    @renusureshrenu7379 Před 3 lety

    Aarumughan okke padiyappil pichout sruthi evidekkoyo aayippoyi vattucase

  • @usmanvb1705
    @usmanvb1705 Před 3 lety

    Anubvicho

  • @maxgaming5407
    @maxgaming5407 Před 3 lety +1

    SUPER.MOLU

  • @mohdhanif.mundekkat2907
    @mohdhanif.mundekkat2907 Před 3 lety +4

    Lo kha ദുരന്തo program. Idu പോലെ എനി പ്രോഗ്രാം cheyyadirikuka. Pls

  • @baburajks6298
    @baburajks6298 Před 3 lety +1

    അയ്യോ

  • @vimalmohanvk807
    @vimalmohanvk807 Před rokem

    Adipoli songs 👍👌

  • @pramodck1253
    @pramodck1253 Před 3 lety

    Ithil.thandante.kallu.kaikkothakarmmam.ennoru.praarthana.vittupoyi

  • @shanzascreationsandcooking3939

    Eth enthanu dhurandham

  • @abdulnazerkolleni9166
    @abdulnazerkolleni9166 Před 3 lety +4

    ഈദ് നിലാവ് എന്നതിന് പകരം
    ഏത്? നിലാവ് എന്നാക്കാമായിരുന്നു
    ആ ഇരിക്കണ ജനങ്ങൾ സഹിച്ചോ? എത്ര ജോഡി ചെരുപ്പ് കിട്ടി?

  • @vigneshj7983
    @vigneshj7983 Před 2 lety

    Angane nadanpattineyum konnu

  • @jazztravels3910
    @jazztravels3910 Před 2 lety

    Hello

  • @mubeenamubi5976
    @mubeenamubi5976 Před 3 lety

    ഫൂ

  • @saifudheenmk3708
    @saifudheenmk3708 Před 2 lety

    😁😁😁😁😄😄😄

  • @surendransura9827
    @surendransura9827 Před 3 lety

    Excellent

  • @thajudeen.athajudeen4192

    അടിപൊളി

  • @rejunareju1985
    @rejunareju1985 Před 2 lety

    Naadan pattin athintethaaya vesham ind...athillel nth naadanpaatt😂

  • @babybiju3532
    @babybiju3532 Před 3 lety +1

    good

  • @unnikrishananT
    @unnikrishananT Před 3 lety

    Maappilappattupaadiyavarum assalayipaadi avareyi eeswaran anugrahiykatte

  • @faisal____auto____1751
    @faisal____auto____1751 Před 3 lety +5

    ഇതിന് നാടൻ പാട്ടിനെ കളി ആക്കി എന്ന് പറയും🙄

  • @mohdhanif.mundekkat2907
    @mohdhanif.mundekkat2907 Před 3 lety +1

    👽🐒🙃😂😂

  • @mohdhanif.mundekkat2907

    ലേശം ഉളുപ്പ് ഒക്കെ വേണ്ടേ. സ്പേസ് ഉപയോഗിക്കാൻ അറിയാത്ത ജന്മങ്ങൾ.

  • @muraleedharanpr7042
    @muraleedharanpr7042 Před 2 lety +1

    ഇത് ഏതാ നാട്? പാട്ട് വളിപ്പയാലും അവിടെയുള്ള ആളുകൾ കാണാൻ മൊഞ്ചുള്ളവരാ.

  • @preethat7384
    @preethat7384 Před 3 lety

    Ithano eid nilavinu padunna pattu. .pambukalkku nallatha .ivalkku. vattayo

  • @aneesmpz5019
    @aneesmpz5019 Před 2 lety +2

    നാടൻ പാട്ടിനെ ഇത്രത്തോളം പറയിപ്പിക്കേണ്ടിയിരുന്നില്ല... അറു ബോറൻ..

  • @kaddeja8091
    @kaddeja8091 Před 3 lety +1

    Kollathilla

  • @beerankuttyc6739
    @beerankuttyc6739 Před 3 lety +1

    നാററിച്ചു.നാണക്കേടെന്ന് അല്ലാതെ എന്ത് പറയും. തരംതാവുന്നതിനും ഒര തിര് വേണ്ടെ?

  • @afraparveenworld2641
    @afraparveenworld2641 Před 3 lety

    ആതിഭരണമുത്തപ്പൻ മാരെ മുത്തപ്പൻകുറെ കുറേ പേരുണ്ടോ എന്താടി പാടുന്നത്.ആട് പാമ്പു പാമ്പിനെ നീ ആട്ടിക്കോ നാട്ടുകാർക്ക് പാമ്പു വേണ്ടാ

  • @muhammadkutty8529
    @muhammadkutty8529 Před 3 lety +1

    ബ്മ്പി.

  • @rasaqp9618
    @rasaqp9618 Před 3 lety

    ഇവളെന്താ ഈ പാടുന്നത്!

  • @muraleedharanpr7042
    @muraleedharanpr7042 Před 2 lety

    ഇത് ഏതാ നാട്, പാട്ട് വളിപ്പയാലും

  • @bashieeralpysalalah3766

    Very. Boru

  • @ashrafachapu1497
    @ashrafachapu1497 Před 2 lety

    തള്ളി പൊളി പാട്ട് 🤦‍♂️🤦‍♂️

  • @shereefv4820
    @shereefv4820 Před 2 lety

    ഇവളേതാ. അറിയുന്ന കഴിയുന്ന പാട്ട് പാടിയാ പോരേ മോളേ. ഇതൊരു പാട്ടാണോ 'കഷ്ടം

  • @muhammedmuhammedpp4166

    എന്ത് ഊള പാട്ടാണ് ഇത്

  • @noufalnoufal21
    @noufalnoufal21 Před 3 lety

    👎👎👎👎

  • @inshaahh
    @inshaahh Před 5 lety +19

    Eid നിലാവ് ..... എന്നതിന് യോചിക്കുന്ന ഒരു പാട്ടല്ല ഇത് .

  • @vijeeshunnivijeeshunni7766

    മണി ചേട്ടനെ ഒരിക്കലും മറക്കില്ല എന്നുo മനസ്സിൽ ഉണ്ടാകും

  • @AbhiAbhi-jb5ff
    @AbhiAbhi-jb5ff Před 5 lety +15

    നാടൻപാട്ട് ആണ്... തോന്നുന്നത് പോലെ എടുത്തിട്ട് കളിക്കാൻ ഉള്ളതല്ല അത്‌ .. നോക്കിയും കണ്ടുമൊക്കെ ഉണ്ടാക്കണം കേട്ടോ..

  • @vijayakumar7130
    @vijayakumar7130 Před 7 lety +29

    ആരു വന്നാലും പോയാലും ഞങ്ങടെ മണിച്ചേട്ടയിടെ ഇഴയിലത്തുവരില്ല പക്ഷേ മാറിക്കിലൊരിക്കലും ഞങ്ങടെ മനസ്സിൽ

  • @ganganandhganga6930
    @ganganandhganga6930 Před 6 lety

    ente manichettana ente manasil sthanam nadan pattu ennu vechal ente manichettante patta I MISS YOU MANICHETTA

  • @reginapaulose7760
    @reginapaulose7760 Před 5 lety +2

    Ayeee.....entha ethu...nanamille

  • @93sreelals40
    @93sreelals40 Před 6 lety +10

    manichettanillathe enthu nadanpattu💚💚😢😢😢

    • @achusaniya9440
      @achusaniya9440 Před 2 lety

      Sheriya..manichettan illatha edhu nadanpaattu😞😞

  • @abdulkareemvt4495
    @abdulkareemvt4495 Před 6 lety +1

    Very nice

  • @rafeequekuwait3035
    @rafeequekuwait3035 Před 6 lety +2

    Eid mubarakine paattiya paatte

  • @rafeequekuwait3035
    @rafeequekuwait3035 Před 6 lety

    Eid mubarakine paattiya paatte

  • @mohandasbn
    @mohandasbn Před 6 lety +1

    Very super

  • @rajeevr1803
    @rajeevr1803 Před 6 lety +3

    സൂപ്പർ

  • @vishnumayap3014
    @vishnumayap3014 Před 7 lety +2

    policchuuuuu

  • @pradeepmp2569
    @pradeepmp2569 Před 7 lety +4

    good

  • @vijayrajannair4197
    @vijayrajannair4197 Před 7 lety +3

    good songs thank. u

  • @sreekumar2126
    @sreekumar2126 Před 7 lety +2

    not bad

  • @anumabiju9763
    @anumabiju9763 Před 6 lety +2

    nalla dhurandhm

  • @faisaluedappal3108
    @faisaluedappal3108 Před 7 lety +5

    Good

  • @sureshmenon6956
    @sureshmenon6956 Před 7 lety +2

    Nice songs

  • @kaleshk9912
    @kaleshk9912 Před 6 lety +3

    കൊള്ളാം

  • @neelambaris1686
    @neelambaris1686 Před 7 lety +2

    super

  • @sujithponnappan9149
    @sujithponnappan9149 Před 7 lety +8

    പാവം വരികൾ പോലും ചൊവുനറിയില്ല.... കുളമാക്കി

    • @sajidevadas7075
      @sajidevadas7075 Před 7 lety

      sujith ponnappan ķķķķñķķķkmy.

    • @joyjoy54
      @joyjoy54 Před 7 lety

      sujith ponnappan fujbn

    • @ayoobvythiriadhi2903
      @ayoobvythiriadhi2903 Před 3 lety

      നിങ്ങൾക്ക് അറിവുമില്ല തിരിവുമില്ല എന്നല്ല. ഞങ്ങക്ക് എന്നാണ് പാട്ടിന്റെ വരികൾ മനസിലാക്കി പാട് മോളെ. നല്ല ശബ്ദം ശ്രെദ്ധിക്കുക എന്നെ ഉള്ളു

  • @tharamamlm7337
    @tharamamlm7337 Před 5 lety

    Vattu case.......

  • @shukoork3618
    @shukoork3618 Před 7 lety +4

    എനിക്ക് ഇഷ്ടം അയി

  • @rajanrajan4605
    @rajanrajan4605 Před 6 lety +1

    dhurantham

  • @shukoork3618
    @shukoork3618 Před 7 lety +4

    എനിക്ക് ഇഷ്ടം അയി

  • @maheshkottayam8083
    @maheshkottayam8083 Před 7 lety +1

    ethano adipoly Nadan paattu nadan pattu paadunnathinu oru tone undu athile chat vilikkunnathinu oru reethy undu plz nashippikkalluu

  • @satishkumarp.a4506
    @satishkumarp.a4506 Před 5 lety +1

    E audiance ningale orathu .........

  • @vijayancn7741
    @vijayancn7741 Před 6 lety

    കാവൂഠമലയുഠll

  • @bijuvk5781
    @bijuvk5781 Před 6 lety +5

    ഇതിന്റെയൊക്കെ വരികൾ തെറ്റാണു നനക്കാൻ ശ്രമിക്കുക

    • @2007Maneesh
      @2007Maneesh Před 5 lety

      Ennum vaikitu vannu nanacholam. Ethra naal nanachal ready akum☺☺☺

  • @murshidthuvvakkad6270
    @murshidthuvvakkad6270 Před 5 lety

    Vimarshikkaan eluppamaanu

  • @rijumon4684
    @rijumon4684 Před 6 lety

    Kalabhavanmani

  • @pktalks7281
    @pktalks7281 Před 5 lety +7

    ഇതാണോ അടിപൊളി നാടൻ പാട്ട് ചേട്ടന് ഇതിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ലാലെ...... വെറുതെ കെടന്ന് ഉച്ചത്തിൽ കാറിയാൽ നാടൻ പാട്ട് ആകില്ല പേക്കൂത്ത്

    • @afraparveenworld2641
      @afraparveenworld2641 Před 3 lety +1

      പെണ് വീട്ടിലുള്ള ബന്ധുക്കളെ ചീത്ത വിളിക്കുന്നതാ

  • @anjanam6351
    @anjanam6351 Před 7 lety +1

    not bad