റഫയിലെ ഷെല്ലാക്രമണം; ഇസ്രായേൽ കരയുദ്ധത്തിന്റെ മുന്നോടിയോ?

Sdílet
Vložit
  • čas přidán 26. 04. 2024
  • റഫയിൽ കരയാക്രമണത്തിന് ഒരുങ്ങുന്ന ഇസ്രായേൽ, ഗസ്സ അതിർത്തിയോട് ചേർന്ന് സ്വന്തം സൈനികരേയും സൈനിക വാഹനങ്ങളേയും കൂട്ടമായി സജ്ജമാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
    #malayalamnews MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 56

  • @Justin-li5kj
    @Justin-li5kj Před měsícem +19

    ഇറാൻ അന്ത്യശാസനം ഇറക്കിയോ.. 🤣🤣🤣

  • @ravikunnath8363
    @ravikunnath8363 Před měsícem +5

    October 7നു ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ കൊടും ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്.
    🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸
    ഇസ്രായേൽ മറക്കില്ല, പൊറുക്കില്ല
    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
    W A R O N T E R R O R
    🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧
    ഇസ്രായേൽ മറക്കില്ല, പൊറുക്കില്ല
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @devasiacv5929
    @devasiacv5929 Před měsícem +18

    അങ്ങനെ റഫയും ഉടൻ തന്നെ ചാര കൂമ്പാരം..... അത്ര തന്നെ

    • @myindiamylife9199
      @myindiamylife9199 Před měsícem

      ഇത് കുറെ ആയി കേൾക്കുന്നു 😂😂😂

    • @Sephan123
      @Sephan123 Před měsícem

      ​​​@@myindiamylife9199കേൾക്കുന്നത് മാത്രമല്ല കാണാനും പറ്റും അൽ ജെസിറ കണ്ടാൽ മതി
      ഗാസ പപ്പടം പോലെ പൊടിഞ്ഞു കിടക്കുന്നത്🤣🤣

    • @ravikunnath8363
      @ravikunnath8363 Před měsícem +1

      ഇനി അധികനാൽ കാത്തിരിക്കേണ്ട സഹോദര. കൊടും കാറ്റിന് മുൻപു ഉള്ള ശാന്തത 🇮🇱

    • @user-hm9ts9mf9d
      @user-hm9ts9mf9d Před měsícem +1

      പിറന്ന നാടിനെ ഒറ്റിക്കൊടുത്തും മാപ്പ് എഴുതിക്കൊടുത്ത ഷുവർകരുടെ പിതൃത്വം ഏറ്റി നടക്കുന്ന സംഘികളെ..... അത് ടീം വേറെയാണ്... റഫ യിൽ എന്ത് സംഭവിച്ചാലും അതിൽ ആനന്ദം കണ്ടെത്തുന്ന വരെ നോക്കി ചരിത്രം കൊഞ്ഞനം. കുത്തും അതെ ഭൂമിലോകത്ത് മരിക്കാൻ ഭയമില്ലാത്ത ഒരു ജനത ജീവിച്ചിരുന്നെന്നും വരും തലമുറ അത്ഭുതപ്പെടേണ്ടി വരും ഇന്നും ബ്രിട്ടന്റെ മ്യൂസിയത്തിൽ ചുവക്കർ മാപ്പ് എഴുതിക്കൊടുത്ത അപേക്ഷ കാണുന്നതുപോലെ തന്നെ സൂക്ഷിപ്പായി മരിക്കാൻ ഭയമില്ലാത്ത ഒരു ജനത ജീവിച്ചിരുന്നെന്ന് ചരിത്രം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും

    • @ravikunnath8363
      @ravikunnath8363 Před měsícem

      @@user-hm9ts9mf9d മത തീവ്രവാദം ജന്മസിദ്ധിയായിട്ടുള്ള ജനത ജീവിക്കുന്നതിനേക്കാൾ നല്ലതു മരിക്കുന്നതാണ്. സമാധാനം ആഗ്രഹിക്കുന്നവർക്ക് ജീവിക്കാനുള്ളതാണ് ഭൂമി. അതിന് ഭീകരവാദം തടസ്സം ആവരുത്. ബിൻ ലാദനെ പോലുള്ള മത മൗലിക ഭീകരവാദികളുടെ അനുയായികൾ ലോക സമാധാനത്തിന് എന്നും ഭീഷണിയാണ്. ഇസ്രായേൽ പൊരുതുന്നത് ഇസ്ലാമിക ഭീകരതയ്ക്ക് എതിരായാണ്. ഇസ്ലാമിക ഭീകരതയുടെ അടിവേര് അറുക്കാൻ കെൽപ്പുള്ള ഭരണ നേതൃത്വം ആണ് ഇന്ന് ഇന്ത്യയിലും ഉള്ളതെന്നു ഓർക്കുക. ഇന്ത്യ വിഭജനത്തിന് കാരണഭൂതരായ ഇസ്ലാമിക മതമൗലിക തീവ്രവാദികൾ ഇനിയും ഇന്ത്യയിൽ അവശേഷിക്കുന്നത് രാജ്യത്തിനും ജനങ്ങൾക്കും വിനാശകരമാണ്. അതിനെ വിട്ടുവീഴ്ച ഇല്ലാതെ നേരിടാൻ ഭാരതം പ്രതിജ്ഞാബദ്ധമാണ്💪

  • @sameerkpuram
    @sameerkpuram Před měsícem +4

    ഇസ്രായേൽ രാജ്യം ബ്രിട്ടനിലേക്ക് മാറ്റി സ്ഥാപിക്കുക.... ഫലസ്തീൻ ദേശം ഫലസ്തീൻ പൗരന്മാർക്ക് വേണ്ടി മാത്രം മതി.

  • @rajankumaran4629
    @rajankumaran4629 Před měsícem +1

    Hamasinte andyam kande israyel adagu..e andarashgal yevideyayirunnu..octobr 7 ..beegarakramanam nadakkumbol

  • @shamnazeenath2213
    @shamnazeenath2213 Před měsícem +3

    നിഷ്ഠൂരന്മാർ....

  • @user-hm9ts9mf9d
    @user-hm9ts9mf9d Před měsícem +9

    ആദ്യം തീർക്കേണ്ടത് അമേരിക്കയാണ് അതോടെ തീരും ജൂതന്റെ ഇസ്രായേൽ

    • @indiaindia4457
      @indiaindia4457 Před měsícem +12

      കാഫിർ രാജ്യങ്ങളോട് മുട്ടൻ നമ്മക് സാധിക്കുമോ
      World strongest military countrys
      1 usa
      2 russia
      3 china
      4 india

    • @rayzi4747
      @rayzi4747 Před měsícem +10

      😂ബ്രോ പോയി തീർക്ക്..
      ബിത്വ ഇന്ന് ലോകത്തു കാണുന്ന 99 ശതമാനം കാര്യങ്ങളും കണ്ടു പിടിച്ചത് അവർ ആണ്.

    • @vivekt9827
      @vivekt9827 Před měsícem +7

      വേഗം ചെന്ന് കേറിക്കൊടുക്ക്. അടിച്ചു അണ്ഡം കീറിത്തരും America

    • @mush8371
      @mush8371 Před měsícem

      ​@@indiaindia4457American youth 67% palastine supporters aanu.. russia pinne parayendallo.. indiayile sanki crisanki themmaadikal maathre ippo Israel support ullu... south africayaanu case file chaithath..

    • @indiaindia4457
      @indiaindia4457 Před měsícem +4

      @@mush8371 അതാണ് കാഫിറിന്റെ ശക്തി

  • @SidheeqkpSidhee
    @SidheeqkpSidhee Před měsícem

    അക്ക്രമിക്കാൻ ഉളളവർ ആണെങ്കിൽ അത് എന്നോ ചെയും 😁😁😁😁😁

  • @thomasouseph6270
    @thomasouseph6270 Před měsícem +1

    Parekkattavarayum.marechavareyum.parayumbol.esrayalekanechu.kutteyathonnum.nengalkreyella.mahakaztam.

  • @ravikunnath8363
    @ravikunnath8363 Před měsícem +4

    ഒരേ സമയം ഹമാസിനോടും ഹിസ്ബുള്ളയോടും ഹൂത്തികളോടും ഇസ്രായേൽ യുദ്ധം ചെയ്തു മുന്നേറുന്ന കാഴ്ച ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്നതാണ്. ആര് വന്നാലും ഇസ്രായേലിനു പ്രശ്നം ഇല്ല. അവശേഷിക്കുന്ന 5000 ഹമാസികൾ റഫയിൽ ജനങ്ങളുടെ ഇടയിൽ ഒളിവിൽ കഴിയുന്നു. ലോകം മുഴുവൻ എതിർത്താലും ഇസ്രായേൽ റഫ ആക്രമിച്ചു ഹമാസിനെ അവിടെ കുഴിച്ചു മൂടുകതന്നേ ചെയ്യും. ആയിരം പാലസ്തീനികൾ കൊല്ലപ്പെട്ടാലും ഒരു ഹമാസ് ഭീകരവാദിപോലും രക്ഷപ്പെടരുത്. ഇസ്രായേൽ ശപഥം ചെയ്തു ഇറങ്ങിയിരിക്കയാണ്. ഒരു ദയയും പ്രതീക്ഷിക്കേണ്ടതില്ല. വിജയസംസകൾ നേരുന്നു 🙏

  • @suharamadayil8578
    @suharamadayil8578 Před měsícem +1

    Ivarokkechavumbolariyum😮

  • @johnmathewmammoottil8757
    @johnmathewmammoottil8757 Před měsícem

    Sudappibineevere Pani nokku

  • @user-we2yf2yz3z
    @user-we2yf2yz3z Před měsícem

    اللهم ينصر ال احوانينال ال فلستين الغزة كلوم مسليمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️😭😭😭👍❤️🇯🇴❤️🇯🇴❤️🇯🇴❤️

  • @shammyml1741
    @shammyml1741 Před měsícem

    Israel and usa have there own freedom. But what about opposite.?

  • @mohammedcp5019
    @mohammedcp5019 Před měsícem +1

    അമേരിക്കയുടെ അയൽ ഭാഗത്ത് അമേരിക്കക്ക് എതിരെ ഒരു രാജ്യം ഉണ്ടായിരിന്നൊകിൽ അമേരിക്ക പേടിക്കും ആയിരുന്നു

    • @ravikunnath8363
      @ravikunnath8363 Před měsícem

      സാങ്കല്പിക ലോകത്ത് ജീവിക്കാതെ യാഥാർത്ഥ്യ ലോകത്ത് ജീവിക്കൂ

  • @abdulrazak5150
    @abdulrazak5150 Před měsícem

    അമേരിക്കയാണ് ഓന്ത്

  • @abdulrazak5150
    @abdulrazak5150 Před měsícem

    ജൂതൻ മൂർഖനാണ്. നടുക്കണ്ടി നോക്കി അടിക്കണം