What If We Replace Sun With Extreme Space Objects? | Space Facts Malayalam | 47 ARENA

Sdílet
Vložit
  • čas přidán 5. 09. 2024
  • Our sun gives us everything to survive. If it wasn't for our star, life on earth wouldn't be even possible at the first place. But, what if we replace our sun with other extreme space objects like a black hole, neutron star, red giant star, betelgeuse, arcturus, and other stars? What will happen to earth? Will earth gets destroyed? Will humans survive? Well, replacing sun is just hypothetical scenario and unimaginable things could happen to our solar system when we change our star. Watch this video to know more about what will happen if we replace our sun with other stars and some extreme space objects.
    #47ARENA
    #WhatIfWeReplaceOurSun
    #MalayalamFactScience
    #MalayalamSpaceScience
    #EndOfWorldMalayalam
    #MalayalamSpaceScience
    #SpaceMalayalam
    #MalayalamScienceChannel
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Komentáře • 926

  • @notfake929
    @notfake929 Před 2 lety +189

    എനിക്ക് പല അറിവും ലെഭിക്കുന്നത് 47 ARENAഇൽ നിന്നാണ് ♥️
    Very Interesting വീഡിയോ❤️

    • @47ARENA
      @47ARENA  Před 2 lety +27

      😃💓❣️

    • @santaboss3727
      @santaboss3727 Před 2 lety +3

      @@47ARENA enikku blackhole anu ishtam 😁
      Cameraman enthayalum rekshapedum,athukondu oru camera vangi vekkunnatha nallathu,
      Ingane enthenkilum vannal camera eduthu video eduthal mathi,nammal reksha pettolum 😂

    • @MV_SHORTS-1
      @MV_SHORTS-1 Před 2 lety +2

      Athe 47 Arena uyir

    • @reseemshahul1326
      @reseemshahul1326 Před rokem

      I love you. To47Arena

  • @EnterpriseProfitolio
    @EnterpriseProfitolio Před 2 lety +473

    Black hole എന്ന് കേക്കുമ്പോൾ interstellar cinema ഓർമ്മവരും 😍🔥

  • @attitude3093
    @attitude3093 Před 2 lety +61

    സൂര്യൻ ☀️ ആണ് Hero 💪👍👍

  • @btsisbestarmy1611
    @btsisbestarmy1611 Před 2 lety +111

    സൂര്യൻ എന്നും power..!*💥💜
    പൊളി വീഡിയോ ബ്രോ...

  • @Ab1n0959
    @Ab1n0959 Před 2 lety +350

    ചേട്ടന്‍ 'ഭൂമി' എന്ന് പറയുമ്പോള്‍ വല്ലാത്ത satisfaction ആണ്😄

  • @uarethecringestasf
    @uarethecringestasf Před 2 lety +17

    Namukk നമ്മുടെ സൂര്യൻ മാത്രം മതി....❤️💕

  • @alphacentaurian369
    @alphacentaurian369 Před 2 lety +115

    പ്രപഞ്ചത്തിൽ ഒരേ ഒരു രാജാവ്
    BLACK HOLES ⚡️⚡️💥💥

  • @teslamyhero8581
    @teslamyhero8581 Před 2 lety +100

    ഭൂമി ::എനിക്ക് എന്റെ സൂര്യേട്ടൻ മാത്രം മതിയേ...... ❤❤❤🙏🙏

  • @commentking6165
    @commentking6165 Před 2 lety +3

    47arenayude Yotube chanal vazhiyanu njan കൂടുതൽ ഭൂമിക്കു പുറത്തുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നത്.💯

  • @SiD-pd2wt
    @SiD-pd2wt Před 2 lety +28

    എനിക് ഒരു സംശയം സൂര്യനെക്കാൾ കൂടുതൽ പ്രകാശം തരുന്ന നക്ഷത്രകൾ വരുമ്പോൾ ഭൂമിയെക്കാൾ ദൂരെ ഉള്ള ഗ്രഹങ്ങൾ വാസയോഗ്യമാവില്ലേ

    • @cijinmd5511
      @cijinmd5511 Před 2 lety +1

      അതേ

    • @rohithgovinden4885
      @rohithgovinden4885 Před rokem +1

      പക്ഷെ ശനി, വ്യാഴം പോലുള്ള ഗ്രഹങ്ങൾ വാതക ബീമൻ ഗ്രഹം അല്ലെ. അവിടെ താമസിക്കാൻ ആവില്ലലോ.
      അത് മാത്രം അല്ല, ബാക്കിയുള്ള ഗ്രഹംങ്ങളിൽ ഓക്സിജന്റെ അളവ്. ഗ്രാവിറ്റി, എല്ലാം പ്രശ്നം ആവുമല്ലോ 🥲

  • @shibus-nw5qj
    @shibus-nw5qj Před rokem +5

    ഭൂമിയാണ് എന്റെ ഹീറോ ഇതുവരെ എവിടെയും ജീവന്റെ നിലനിൽപ് കണ്ടെത്തിയട്ടില്ല പക്ഷെ എന്റെ ഭൂമി അതിനൊരു അവസരം തന്നു ♥️♥️

  • @bijurani9681
    @bijurani9681 Před 2 lety +25

    സൂര്യൻ എന്നും ഒരു Vigaram തന്നെ ആണ് ബ്രോ.ആരൊക്കെ വന്നാലും പോയാലും😊🔥😊🔥😊🔥😊🔥😊🔥

  • @athulkrishnamn5025
    @athulkrishnamn5025 Před 2 lety +21

    Space videos iniyum venam chetta 🙂❤️

  • @EnterpriseProfitolio
    @EnterpriseProfitolio Před 2 lety +16

    First ഇട്ടിട്ട് കാര്യംമില്ല കാരണം ഇവിടെ എല്ലാവരും First ആണ് 😂

  • @savedrrobin2793
    @savedrrobin2793 Před 2 lety +34

    Bro part 2 venam ❤️
    47 Arena Uyir 🔥

  • @mysteriousgamerideryt.
    @mysteriousgamerideryt. Před 2 lety +21

    സമ്മതിച്ചു ചേട്ടാ സമ്മതിച്ചു
    നല്ല സുഖമാണ് കേൾക്കുവാൻ
    മാത്രമല്ല ഒരു ബ്ലാക്ക് ഹോൾ ഭൂമിയിൽ നിന്നും കാണുമ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയില്ല
    മാത്രമല്ല Stephenson 2-18,
    Quasi stars 😱😱😱😱😱😱😱😱
    വളരെ നന്ദിയുണ്ട് ചേട്ടാ ഈ വീഡിയോയിലൂടെ പറഞ്ഞു തന്നതിന് 😋😋😊😊🤩🤩🤩😃🤔😱😱😱😱😱😀😀

    • @Dmsfacts99
      @Dmsfacts99 Před 2 lety +2

      Bro enne kudi 56akan sahayikko

    • @47ARENA
      @47ARENA  Před 2 lety +2

      ❣️❣️

    • @jagannadhan9425
      @jagannadhan9425 Před 2 lety

      @@Dmsfacts99 enthuvaade 😂😂 60 enn parnjal pore 56 enth kanakkaaa

  • @astronamerxls9607
    @astronamerxls9607 Před 2 lety +29

    നമ്മുടെ സൂര്യന് പകരമാവാൻ
    ഈ പ്രപഞ്ചത്തിലെ മറ്റൊരു നക്ഷത്രത്തിനും കഴിയില്ല💞💕💕

    • @lks7226
      @lks7226 Před 2 lety +10

      വേറെ ഗാലക്സിയിലെ ആൾകാർ അവരുടെ സ്റ്റാറിന് ഇങ്ങനെ തന്നെ കരുതുന്നു

    • @mrperfect3957
      @mrperfect3957 Před 2 lety +3

      @@lks7226 😂😂😂athe

    • @astronamerxls9607
      @astronamerxls9607 Před 2 lety +2

      @@lks7226 yes

    • @lks7226
      @lks7226 Před rokem

      @Man പൊട്ട കിണറ്റിൽ കിടക്കുന്ന തവളയ്ക്കു അതിന്റെ അപ്പുറം ഒരു ലോകം ഉണ്ടെന് ചിന്ത ഇല്ല അതാണ് നിന്റെ അവസ്ഥ

  • @swalih._winchester
    @swalih._winchester Před 2 lety +3

    പലപ്പോഴും എന്റെ സയൻസ് സാർ ന്റെ മുന്നിൽ ഇതൊക്കെ പറയും ഇപ്പൊ ഞാൻ ആണ് ക്ലാസ്സ്‌ ലീഡർ 😂

  • @djsm5633
    @djsm5633 Před 2 lety +14

    *47 Arena* 🔥🔥🔥💯

  • @CAT_BOY_.
    @CAT_BOY_. Před 2 lety +14

    നല്ല രസമുണ്ട് thumbnail ഉള്ള black hole കാണാൻ 😋 uncle ഇനി mosasaurus ഇന്റെ ഒരു video ഇടാമോ? 😍

  • @athishvr
    @athishvr Před 2 lety +3

    സുര്യൻ uyir 😂🔥

  • @mollyvg6048
    @mollyvg6048 Před 2 lety +12

    Hai , Broyude sound ishtam
    👇
    👍

  • @abisavithrianandan687
    @abisavithrianandan687 Před 2 lety +3

    11:15 ഞാൻ അങ്ങട് ഇല്ലാണ്ടായി 🤯🤯😱😱😨

  • @kalakkaran007
    @kalakkaran007 Před 2 lety +2

    ഇനി എത്ര വിയർത്തലും എനിക്ക് എന്റെ സൂര്യൻ മതി🥰🥰🥰💓💓💓👌👌👌👌👌

  • @SUKUMARAKURUP.
    @SUKUMARAKURUP. Před 2 lety +3

    4:20 ചോതി നക്ഷത്രം 😹😹.... അണ്ണാ 🙏🙏

  • @prasadkrishna935
    @prasadkrishna935 Před rokem +1

    പ്രകൃതി എത്ര നല്ല ശ്രീഷ്ടി ആണ് നമുക്ക് ഏവർകും വേണ്ടി രചിച്ചിരിക്കുന്നത്.. 💕അത് നമ്മൾ ഓർക്കാതെ പോകുന്നു love u eart mom and sun dad 🥺💥

  • @sinanchsinan8072
    @sinanchsinan8072 Před 2 lety +3

    Super bro . ഇതിന്റെ എല്ലാം സൃഷ്ട്ടാവ് ഉണ്ടാവില്ലേ.....? 🤲 തീർച്ചയായും ഇതിന്റെ എല്ലാം ശ്രഷട്ടാവിന് സ്തുതി 🤲

  • @karthiksworld6368
    @karthiksworld6368 Před 2 lety +2

    We only need our sun🌞 supeer video

  • @jasirmk9661
    @jasirmk9661 Před 2 lety +11

    ഞമ്മുക്ക് ഞമ്മുടെ സൂര്യഏട്ടൻ മതി 😍

  • @Monalisa77753
    @Monalisa77753 Před 2 lety +11

    5:37 - Pistol star looks like space stone.
    5:54 - milkyway galaxy looks
    like shining power stone.

    • @LCO582
      @LCO582 Před 2 lety

      Avengers fan Aanu alle

  • @scifind9433
    @scifind9433 Před 2 lety +11

    Bro entropy, fluctuations, quantum field theory inganathe oke topics ne kurich video cheyu pls ithepolathe theories oke cheyan vere channel thodangikoode oru explanation channel

  • @Hishaammm
    @Hishaammm Před 2 lety +2

    Ithonnum Venda nammude suryan annananu mass😎😎😎

  • @aryaamayaworld485
    @aryaamayaworld485 Před 2 lety +5

    സൂര്യൻ പൊളിയാട്ടോ🔥🔥🔥🥰

  • @Dmsfacts99
    @Dmsfacts99 Před 2 lety +9

    Entayalum nammalk ulla suryam maman thanne an nallath😍😍😍😍😍😍

  • @SabarinathLM10
    @SabarinathLM10 Před 2 lety +3

    "Manoharam" Vere vakkilla....
    👏👏👏👏👏

  • @Jithu425
    @Jithu425 Před 2 lety +24

    പണ്ട് ഞാൻ വിചാരിച്ചിരുന്നത് നമ്മുടെ ഭൂമി ആണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം എന്നാണ്😐

    • @47ARENA
      @47ARENA  Před 2 lety +4

      🙁

    • @ajmalajuap3338
      @ajmalajuap3338 Před 2 lety

      🤣🤣

    • @tryhard793
      @tryhard793 Před rokem +1

      ഞാൻ കരുതുയത് ഭൂമിക്കു പുറമെ ഒന്നുമില്ലനാണ്

    • @gourisankar9710
      @gourisankar9710 Před rokem

      ഞാൻ വിചാരിച്ചിരുനത് നമ്മൾ Jupiter ഇൽ ആണ് വസിക്കുന്നത് എന്നാണ്.

    • @sarang1829
      @sarang1829 Před rokem

      ​@@gourisankar9710njan vicharichu njan സൂര്യനിലാണ് താമസിക്കുന്നതെന്ന് 😮

  • @rahulcherukole
    @rahulcherukole Před 2 lety +4

    Your words are powerful than black holes💯💯💯

  • @aue4168
    @aue4168 Před 2 lety +4

    എത്ര വിസ്മയം നമ്മുടെ പ്രപഞ്ചം💕💕💕

  • @albinshibu1211
    @albinshibu1211 Před 2 lety +28

    Super video ❤️🔥
    Well explained 👍❤️🔥
    Poli bro ❤️🥰🔥👍💪

    • @47ARENA
      @47ARENA  Před 2 lety +4

      Thank you so much ❣️

  • @Anoop-k23
    @Anoop-k23 Před rokem +1

    അറിവിന്റെ നിറകുടം ആണ് ഈ ചാനൽ ❤❤❤

  • @chimmy-jr7hy
    @chimmy-jr7hy Před 2 lety +6

    Interesting video❤️ 47 Arena voice,pronunciation Editing💖✨️😚

  • @jovialjomet3209
    @jovialjomet3209 Před rokem +2

    I love you 47 😘😘👍👍🖐❤❤❤

  • @diyakrishna.k4009
    @diyakrishna.k4009 Před 2 lety +3

    Super presentation
    i really loved
    thanks

  • @marloguy
    @marloguy Před 2 lety +3

    Bro ഞാൻ ഇത് പോലെ തന്നെ ഉള്ള ഒരു സ്വപ്നം കണ്ടു സൂര്യൻ പകരം വേറെ നക്ഷത്രങ്ങൾ വേറെ ലെവൽ ആയൊരുന്നു ഞാൻ ആൽഫ സെന്റോറി യിൽ എത്താൻ പോകുകയായിരുന്നു അപ്പോളേക്കും എന്റെ ഉമ്മ സവപ്നത്തിൽ നിന്നു എറഹുനേൽപ്പിച്ചു എന്റെ അവസ്ഥ ആലോചിച്ചു nokkiye😖😣

    • @47ARENA
      @47ARENA  Před 2 lety +1

      😄 kizhappamilla, ini verorikkal swapnathiloode proxima-il pokaam

  • @Rambo_040
    @Rambo_040 Před 2 lety +4

    Thank you i study more things from this channel 👍🏻

  • @massclips3638
    @massclips3638 Před 2 lety +3

    Bro 47 moviesil new videokk waiting aanu bro oru suggestion parayukayaan bro tenet filim onnu explain cheyyumo

  • @prashanthanr3875
    @prashanthanr3875 Před 2 lety +5

    Bro യുടെ voice & explanation ആണ് എനിക്ക് ഇഷ്ടം VIDEO POLI AYITUND🔥🥰😍BRONTE VIDEOS എനിക്ക് ഇഷ്ടം🥰

    • @47ARENA
      @47ARENA  Před 2 lety

      Thank you so much 🥰❤️

  • @exqueeditsae77
    @exqueeditsae77 Před 2 lety +2

    chettante videos valare informative aanu ............
    athupolathanne valare eluppathil manasilavunnumund😊🥰

  • @savedrrobin2793
    @savedrrobin2793 Před 2 lety +3

    Oru cinema Kanda feeel ❤️

  • @athulprasad1045
    @athulprasad1045 Před 2 lety +40

    ചോതി നക്ഷത്രം കേട്ടപ്പോൾ എനിക്കോർമ്മ വന്നത് devaroli അണ്ണനെ ആണ് 🤣🤣🤣🤣

  • @thanoossoul
    @thanoossoul Před 2 lety +8

    Well explanation bro ❣️

  • @malluvpvlog6790
    @malluvpvlog6790 Před 2 lety +4

    Super

  • @toxicff1249
    @toxicff1249 Před 2 lety +5

    Intro 😍🔥🔥🔥🔥🔥

  • @abhinav5849
    @abhinav5849 Před 2 lety +2

    Valare nalla vishayamayirunnu innu iniyum itupolatta vetyastamaya vishayangall kondu varanam

  • @jibincreations
    @jibincreations Před 2 lety +7

    ബ്ലാക്ക് ഹോൾ ഭൂമിയെ വിഴുങ്ങുന്ന സമയത്ത് സൗന്ദര്യമൊക്കെ ആസ്വദിക്കാൻ ഒരു മൂഡ് ഉണ്ടാവില്ല😅😜

  • @chikku-xc3tr
    @chikku-xc3tr Před 2 lety +2

    Suryan kazhinne mattendum ❣️
    Edu vechalum edinte athra varilla

  • @yadhus7123
    @yadhus7123 Před 2 lety +5

    Chettan caranam enikku quiz competition full kitti
    Subject manushyanal vamshanasha vanna thinne kurichayirunnu thank you so much chettan pettann oru pad subscribers kittate

  • @anandhu3960
    @anandhu3960 Před 2 lety +3

    Adipoli video bro😍😍❤️❤️

  • @gokulgs7245
    @gokulgs7245 Před 2 lety +7

    💖Best learning channel 💖🔥

  • @rinascf4340
    @rinascf4340 Před 2 lety +1

    11:26 ആകാശടത്തിൽ മനോഹരമായ കാഴച്ച കാണാൻ പറ്റും .അവസാനത്തെ കാഴ്ച്ച

  • @goblet_yt
    @goblet_yt Před 2 lety +3

    എന്തൊക്കെ പറഞ്ഞാലും സൂര്യൻ ഇല്ലെങ്കിൽ അതിന് സ്ഥാനത്ത് vare ഒരു starsum.. pattilla സൂര്യൻ uyir💞🥰🥰
    Like

  • @LCO582
    @LCO582 Před 2 lety +1

    Black hole Entry and Music Superrrrr

  • @dekshdharmik
    @dekshdharmik Před 2 lety +9

    നിങ്ങടെ video കാണുമ്പോൾ എനിക്ക് ബഹിരകാശത്തെ കുറിച്ച് പഠിക്കാൻ തോന്നും 🤣🤣

  • @user-mc3lt3dz3c
    @user-mc3lt3dz3c Před 2 lety +1

    Chetan big fan chetante vidios kanumbo entho oru feel🥰

  • @lekshmi9487
    @lekshmi9487 Před 2 lety +3

    Nigalude sound super anu...😍😍

  • @gourys3243
    @gourys3243 Před 2 lety +2

    Sir nice video 🤩👍

  • @instamanhere2613
    @instamanhere2613 Před 2 lety +7

    So interesting ❤️❤️❤️❤️❤️❤️❤️

    • @47ARENA
      @47ARENA  Před 2 lety +4

      Glad you think so 🙂💖

  • @sidharthpc7440
    @sidharthpc7440 Před 2 lety +2

    Ok its enough✨️👊

  • @shybinsharon9024
    @shybinsharon9024 Před 2 lety +20

    Orange dwarf നക്ഷത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാമോ ഞാൻ കുറെ ചോദിച്ചായിരുന്നു പക്ഷേ ഇതുവരെ ഒരു വീഡിയോ വന്നില്ല. എന്തുകൊണ്ടാണ് video ഇടാത്തത് 🥲🥲🥲🥲🥲😔😔😔

  • @sajimons4679
    @sajimons4679 Před 2 lety +1

    Powli video bro..

  • @aadil.s1810
    @aadil.s1810 Před 2 lety +3

    What a sweet sound brother
    I appreciate you🙏🙏🙏🙏🙏

  • @rishiviolin
    @rishiviolin Před 2 lety +1

    Alphasentori B anenkil pagal samayam mazhamegham kudikidakunapoleyyirikum appol sathyathil mazha Meghan mudi kidanal enganey erikum rathri aayapole yiriko🤔

  • @arjunta2165
    @arjunta2165 Před 2 lety +3

    First

  • @classiccircle3241
    @classiccircle3241 Před 2 lety +2

    ബ്രോ പൊളിച്ചു. ഇനിയും ഇതുപോലെ വീഡിയോസ് ഇടണം. Proxima centauri യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. Waiting🙂🙂

  • @krytos77
    @krytos77 Před 2 lety +10

    Well explained ❤👍🏻

  • @sarumaman
    @sarumaman Před 2 lety +2

    Pattan 500k akatte cheta❤️😍😍😍😍

    • @47ARENA
      @47ARENA  Před 2 lety +1

      🤩🤩❣️❣️❣️

  • @ridermediavlogs2286
    @ridermediavlogs2286 Před 2 lety +3

    Nalla de Kannu adich povum nna dialogue pwoli 😍😘❤️
    Video super

  • @adithyanph392
    @adithyanph392 Před rokem +2

    Thanks for these informations

  • @jojothomas6929
    @jojothomas6929 Před 2 lety +1

    Nanny for this nalla think vibe 😇

  • @EMPIRE_UNIVERSEQQWWXYY
    @EMPIRE_UNIVERSEQQWWXYY Před 2 lety +3

    5:32
    🔴pistol star mass കുറഞ്ഞ ഒരു black holeinte അടുത്ത് ചെന്നാൽ എന്ത് സംഭവിക്കും🤔?
    🔴 Pistol star ഒരു neutron/magnetar il ചെന്ന് ഇടിച്ചാൽ എന്ത് സംഭവിക്കും🤔?
    🔴Pistol star Stephenson 2-18 എന്ന നക്ഷത്രവും ആയി കുട്ടി ഇടിച്ചാൽ എന്ത് സംഭവിക്കും🤔?

  • @gamer_xyt91
    @gamer_xyt91 Před 2 lety +2

    Powli editing bro

  • @ROBERTKABUO
    @ROBERTKABUO Před 2 lety +9

    Nice video bro....😍⚡
    But 10:40 one correction black holes nu gravitational force alla athine velluna dark matters aan enn bro berthe video chaythirunnu prakashathinnu polum dark matters nu detect chayyan patoola correct alle bro
    Pinne according to the General theory of relativity gravitational force shouldn't exist....😌🥴

  • @ajinantony6022
    @ajinantony6022 Před 2 lety +1

    വളരെ നല്ല അവതരണം👌🤗. ഒരു ചെറിയ അഭിപ്രായം:- ചെവി കേൾക്കാത്തവർക്ക് വേണ്ടി സബ്ടൈറ്റിൽസ് കൂടെ ചേർക്കുന്നത് നന്നായിരിക്കും. 🙏🙏🙏❤️

  • @vjcreations1936
    @vjcreations1936 Před 2 lety +5

    Please.. ഇതിന്റെ ഒരു second part ചെയുമോ???

  • @rahimke6910
    @rahimke6910 Před 2 lety +1

    Poli വീഡിയോ സൂപ്പർ 🔥💯💯
    വിഡിയോ കാണുമ്പോൾ ഒരു ഫീൽ 💯🔥😍
    Bro ബിഗ് സല്യൂട്ട് 💯👌

  • @maneexh
    @maneexh Před 2 lety +5

    If sun mass increase what will happen to the planets revolving around sun please explain

  • @sreenathappu4350
    @sreenathappu4350 Před 2 lety +2

    Broyude vedio kannan nalla intrest und

  • @euphoriazxy
    @euphoriazxy Před 2 lety +10

    നിങ്ങൾ പറയുന്ന ചില വാക്കുകളുടെ അക്ഷരസുഫ്‌ദതകൾ കണ്ടു ഞാനും അതുപോലെ പറയാൻ തുടങ്ങി..!!🥰😝

  • @user-by5zq9qe9q
    @user-by5zq9qe9q Před 2 lety +1

    ചേട്ടന്റെ അവതരണം സൂപ്പർ ആണ് 👌💝

  • @rahulp4355
    @rahulp4355 Před 2 lety +4

    Alpha Centaury യെ കുറിച്ച് കേൾക്കുമ്പോൾ Lost In Space സീരീസ് ഓർമ വരും ⚡️

  • @ancydencil
    @ancydencil Před rokem +1

    I am studying in 6 th..Ennik examinum mattu knowledgeinnum 47 arena pinne 47 arena mattu channelil ninnu lapikkunudu ..thanks!!!!!❤️

  • @AbdulSamad-hz9wi
    @AbdulSamad-hz9wi Před 2 lety +8

    Dinosaur video vandavar like adi

  • @gamerancient3848
    @gamerancient3848 Před 2 lety +2

    തകർത്തു ബ്രോ സൂപ്പർ വിഡിയോ 🌹❤❤❤❤❤❤❤

  • @EMPIRE_UNIVERSEQQWWXYY
    @EMPIRE_UNIVERSEQQWWXYY Před 2 lety +3

    ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും ചെയ്യണേ👍👍👍❤️❤️❤️✨✨

  • @gamingwithallu7582
    @gamingwithallu7582 Před 2 lety +1

    Alpha cantauri B ആയിരുന്നെങ്കിൽ പൊളി ആയിരുന്നേനെ 🤭

  • @soorajvk.
    @soorajvk. Před 2 lety +3

    ചാവാൻ പോവുമ്പോ എന്ത് മനൂഹാരം👀

  • @helibrito_07
    @helibrito_07 Před 2 lety +2

    2:45 that photo was from attack on titan where levi was lived

  • @mallubeck4673
    @mallubeck4673 Před 2 lety +3

    Bro de voice vere level saanam😍😍

  • @akshararkrishna3831
    @akshararkrishna3831 Před 2 lety +2

    Chetta poli ahnu kettoo❤️

  • @mohammedshamnas4615
    @mohammedshamnas4615 Před 2 lety +3

    Well explained ❤️
    Poli🔥