ഭർത്താവിന്റെ ജീവനുവേണ്ടി രാപകലില്ലാതെ പോരാടിയ രജിത സുനിൽ | myG Flowers Orukodi | Ep# 340

Sdílet
Vložit
  • čas přidán 6. 09. 2022
  • #FlowersOrukodi #RejithaSunil
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 155

  • @SA-hv9ic
    @SA-hv9ic Před rokem +48

    ഉത്തരവാദിത്വപ്പെട്ടവരുടെ,അനാസ്ഥയും അഹങ്കാരവും കാരണം എത്രയോ ജീവനുകൾ ആ കാലത്ത് പൊലിഞ്ഞുപോയി. എല്ലാവർക്കും അവനവന്റെ പ്രവൃത്തിയുടെ ഫലം, കാലം എത്ര വൈകിയാണെങ്കിലും ദൈവം വച്ചിട്ടുണ്ട്.

  • @ajithabijoy
    @ajithabijoy Před rokem +89

    ഇതുപോലെയുളള പാവങ്ങളെ ഈ പരിപാടി യിൽ ഉൾപ്പെടുത്തിയതിന് നന്ദി

    • @viswanathanpk5355
      @viswanathanpk5355 Před rokem +4

      WHAT A BLA... BLA.. BLA..

    • @vargheseghesepk816
      @vargheseghesepk816 Před rokem +1

      സത്യം നീതി രീതിയിൽ ജോലി ചെയുന്നത് ആളുകൾ കുറവ് സാമ്പത്തിൻ ജീവിതം എല്ലാവരും ഒരു ദിവസം വിട പറയും ഒന്നും കൊണ്ട് പോകുകയില്ല ഓർക്കുക?

    • @fathimafarook4523
      @fathimafarook4523 Před rokem

      🤣🤣🤣😚😚

    • @chackokujumonchackokunjumo8703
      @chackokujumonchackokunjumo8703 Před rokem

      Wwwwwwwwwwwwwwwwwwwwwwwwwwwwwwww4wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww4wwwwwwwwwwwwwwwwwwwww3wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww4wwwwwwwwwwwwwwww3wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwweewwwwwrww4w4eeeew4èw4w4e4ww4wèew4èèeeeeèèew4èww4eeeewwèèeèèèwewèeew4ewèew4èèwww4w4w4èweew4w4eèeweewwew4eèèèèeèèe4ee4ee4ŕèŕ4èe4wwee4eere4w4è4e4è4we4eeŕeeeee4ééŕŕreèèe4we4eŕ4ee4e44werééee44ee4ewr4ŕe4èeèe4e4ee4ereeeree4e4eŕeeeeŕereeŕereweeeee44weee4we4eeeeèe4e4wereeeeereeeeeree4wweeeeeeeeeewe4e4eee4e4eeeeeeeeeweeeeéree4reèee4eee4eeeeeeeeewee4ee4eew4e44eeeeeeee4eeeeeeeeeeeeeeereeeeeŕreee4e4eeeeeeeeeeeeeeeeeeeeeeeeeeeeweeeeewweeeeeŕeeeeeww4ewwwwwwwwwwwwwwwwwwww

    • @shyamalak6296
      @shyamalak6296 Před rokem

      സ്സ്

  • @mhdali7025
    @mhdali7025 Před rokem +34

    സഹോദരി സഹോദരി ശരിക്കും ഹൃദയം തകർന്നു പോകുന്നു ദൈവം എന്തൊരു പരീക്ഷണമാണ് കാട്ടുന്നത് ഒരായിരം ആശംസകൾ വിജയം നേടണം💐💐💐💐💐

  • @Mercysaji
    @Mercysaji Před rokem +77

    ഇതുപോലുള്ള പാവങ്ങളുടെ സങ്കടങ്ങൾ കേൾക്കാൻ സാർ കാണിക്കുന്ന നല്ല മനസ്സിന് ഒരായിരം നന്ദി

    • @shimashima3516
      @shimashima3516 Před rokem +2

      ഇപ്പോൾ പുതിയ എപ്പിസോഡിൽ വന്ന. വെള്ളിനക്ഷത്രം എന്ന. സിനിമയിൽ പാടിയ കുട്ടിയുടെ എപ്പിസോഡ് കണ്ടു നോക്കു..

    • @shijialex9181
      @shijialex9181 Před rokem +1

      @@shimashima3516 ok

  • @rajirajansbotanicalgarden5093

    ഇതുപോലെ ഭർത്താവിന്റെ ജീവൻ നിലനിർത്താൻ വേണ്ടി മക്കളെ പോലും ഇട്ടെറിഞ്ഞു മാസങ്ങളോളം ഹോസ്പിറ്റലുകൾ തോറും കയറി ഇറങ്ങി 2 വർഷത്തോളം വീട് വിട്ട് നിന്നു പൊരുതി കഷ്ടപെട്ടെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല ഒരുപാട് ദുരന്തം അനുഭവിച്ച അംഗണവാടി ടീച്ചർ മുണ്ടക്കയത്ത് ഉണ്ട് 3 മക്കളുടെ അമ്മ ഇവർക്ക് ഒരവസരം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു

  • @jayasreekr6607
    @jayasreekr6607 Před rokem +64

    ചില ആളുകൾ ഭർത്താവിന് വേണ്ടി കഷ്ടപെടുന്നു ചിലർ ഭാര്യക്ക് വേണ്ടി കഷ്ടപെടുന്നു. ചിലർ ഇതിലൊന്നും പെടാത്തവർ ചിലർ ഭാര്യയെ ഉപദ്രവിക്കുന്നു അങ്ങനെ പലതരം ആളുകൾ 🙏

  • @shajuchennamkulam3473
    @shajuchennamkulam3473 Před rokem +18

    ഏറ്റവും വലിയ കച്ചവടസ്ഥാപനമാണ് ഇന്ന് ഹോസ്പിറ്റലുകൾ.. പണം മാത്രമാണ് അവരുടെ ലക്ഷ്യം.. അവരുടെ അശ്രദ്ധ ഒരു ജീവൻ നഷ്ടമാക്കി... അതിന്റെ വില അവർക്കറിയില്ല..ജീവിതം മുന്നോട്ട് നയിക്കാൻ ഒരു വഴി അവർക്ക് തുറന്നു കിട്ടിയാൽ മതിയായിരുന്നു..

  • @shoukathali3067
    @shoukathali3067 Před rokem +17

    ഒപ്പം വന്ന ചേച്ചി നല്ല സ്നേഹം ഉള്ള ചേച്ചി ആണ് കണ്ടാലും ആ മുഖ ഭാവം കണ്ടാൽ മനസിലാവും

  • @fazeefazee6672
    @fazeefazee6672 Před rokem +10

    കേൾക്കുന്ന ഞങ്ങൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല. ലിനിയെ പോലെയുള്ള നഴ്സ്മാരെ മറ്റുള്ള നഴ്‌സുമാർ മാതൃകയാക്കണം..

  • @miniks31
    @miniks31 Před rokem +66

    ഹൃദയം തകർക്കുന്ന അനുഭവം. എത്രയോ ജീവനുകൾ ഇങ്ങനെ ഉറ്റവരെയും ഉടയവരെയും കാണാതെ അറിയാതെ അസ്തമിച്ചു.

  • @Zenhaaah
    @Zenhaaah Před rokem +30

    ചേച്ചിയുടെ ഹോസ്പിറ്റലിൽ കഥ കേട്ടപ്പോൾ. നമ്മൾക്ക് വേണ്ടി ജീവൻ നഷ്ട്ടമായ സ്നേഹനിധിയായ ലിനി സിസ്റ്ററെ ഓർമ വന്നു 😥😥😥😥

  • @kuttammasvlog9541
    @kuttammasvlog9541 Před rokem +9

    എനിക്കും ഈ പരിപാടിയിൽ വരണമെന്നുണ്ട് പക്ഷേ വലിയ ലോകപരിചയമോ അറിവോ ഒന്നുമില്ല എങ്ങനെ വരണമെന്ന് അറിയാനും പാടില്ല. മൂന്നു കുട്ടികളുടെ അമ്മയുമാണ് ഹസ്ബൻഡ് മരണപെട്ടു ജീവിതം നല്ല കഷ്ടപ്പാടാണ് കുട്ടികളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടിലാണ് ഒരവസരം കിട്ടിയാൽ നന്നായിരുന്നു

  • @jimjissuformobile4074
    @jimjissuformobile4074 Před rokem +16

    Please disclose the hospital name. Put and enquiry on PRO and nurse. What kind of punishment should a patient receive from hospital?

  • @sammathew2597
    @sammathew2597 Před rokem +18

    ഹോസ്പിറ്റലിന്റെ പേര് പറയാതിരുന്നത് ശരിയായില്ല.

  • @muhammedjunaid6406
    @muhammedjunaid6406 Před rokem +22

    അവര് എന്തു ചെയ്താലും അവര് അനുഭവിക്കും ഉറപ്പാ ചേച്ചി

  • @babithalivin3631
    @babithalivin3631 Před rokem +1

    Nashttamaya sneham thirich kittiyallo happy life God bless you

  • @SA-xl6lk
    @SA-xl6lk Před rokem +1

    God blees you ABUNDANTLY

  • @ushavinod8327
    @ushavinod8327 Před rokem +29

    കഴിയുന്നത്ര ഹോസ്പിറ്റലിൽ കേറാതെ നോക്കുക.. അവർക്ക് പൈസ മാത്രം മതി. കോവിഡ് നല്ല വരുമാനം ആക്കി എല്ലാ ഹോസ്പിറ്റലും

  • @remadeviks5876
    @remadeviks5876 Před rokem +4

    SK Bring such helpless people to get some relief in their life

  • @leelamathew59
    @leelamathew59 Před rokem +5

    Super ❤️👏

  • @sabuthomas720
    @sabuthomas720 Před rokem +10

    മാലാഖമാർ എന്ന് വിളിച്ചുകൂകുന്നവർ, ഇവർ ഹോസ്പിറ്റലിൽ നിന്ന് നേരിട്ട അവഗണനയെപ്പറ്റി ഓർക്കുന്നത് നല്ലതായിരിക്കും.

    • @reenamathew3472
      @reenamathew3472 Před rokem +4

      Churukkam chilarey maathramey maalaaghamaar enne vilikaan patoo…Adhikavum raakshasimaar aane

  • @reenarosemathew8736
    @reenarosemathew8736 Před rokem +1

    Nalla smart kuttikal....🙏

  • @lizyajacob7620
    @lizyajacob7620 Před rokem +2

    Enthoru jeevitham aanee kuttiyudethu... Daivame ini enkilum nalla oru jeevitham kodukkane

  • @shadow19946
    @shadow19946 Před rokem +5

    Please update latest episodes as soon as possible (flowers 1 കോടി )

  • @joyjeon1298
    @joyjeon1298 Před rokem

    Atha chechi chila nurse maruda manobhavam ...... Sir thanks alot ...

  • @mullerdavid6169
    @mullerdavid6169 Před rokem +2

    God bless you ABUNDANTLY

  • @nanbanabi9897
    @nanbanabi9897 Před rokem

    God bless you

  • @tomeldo2348
    @tomeldo2348 Před rokem +6

    Best of luck ...

  • @sarammatt1589
    @sarammatt1589 Před rokem +4

    Sk sir Nanni. Eee pavattene etil konduvannatene. Nanni

  • @shinymanoj2937
    @shinymanoj2937 Před rokem +11

    മായ അല്ലേ അയ്യോ ഇങ്ങനെയായോ ജീവിതം എങ്ങനെ ജീവിച്ച കുട്ടികൾ ആരുന്നു

  • @valsalarp2555
    @valsalarp2555 Před rokem +5

    Tell the name of the hospital Nobody should go there

  • @gitapai1776
    @gitapai1776 Před rokem +2

    Pavum Rejitha kure anubhavichu.Iniyenilum dheyvum nallathuvaruthatte.kuttigalku nallathuvaruthatte.

  • @shinemathew1427
    @shinemathew1427 Před rokem +29

    ആ വൃത്തി കെട്ട ഹോസ്പിറ്റൽ ഏതാണ് എന്ന് പറയാമായിരുന്നു.

  • @somethingisbetterthannothi9138

    Sir thankalumayittu orabhimkham ee vediyil athrayenkilum

  • @sarammatt1589
    @sarammatt1589 Před rokem +1

    Eneyum recovery eheyyam. Case kodukkuka. Ningal jeyekkum

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +17

    പണമുള്ളവർക്കും കൈയ്യൂക്ക് ഉള്ളവർക്കും പറഞ്ഞതാണോ സ്വകാര്യ ആശുപത്രി പാവം ആ സ്ത്രീ പ്രതികരിക്കേണ്ടതായിരുന്നു.. ആ കുടുംബത്തിന് എല്ലാ ഉയർച്ചകളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @rosilyvarghese8082
    @rosilyvarghese8082 Před rokem +2

    Yes, there are another Ammayammas like this.

  • @sivansadashiv8312
    @sivansadashiv8312 Před rokem +10

    SKNസാർ നമസ്കാരം നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇത്
    എന്റെ അമ്മുമ്മയും ഇതുപോലെ സർപ്പങ്ങളോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @sarammatt1589
    @sarammatt1589 Před rokem +2

    Sir God bless you🙏❤❤❤

  • @elsyprakkadan9451
    @elsyprakkadan9451 Před rokem +4

    SKN, how can sleep , after hearing all these heart touching stories of all these poor girls. . Take careSKN

  • @jameelamuhammedkunju5942

    ഞങ്ങളുടെ അടുത്തും ഇതുപോലെ കാവും കുര്യാലയും ഉള്ളിടത്അവിടുത്തെ ആള് പറയുന്നയത് കെട്ടിട്ടിട്ടുണ്ട് പാമ്പുകളോട് ഇഴഞ്ഞുവരുമ്പോൾ കവിലോട്ട് പോകാൻ അവിടെ വിളക്കും ഒക്കെ കത്തിക്കുന്ന വീട്ടുകാരൻ അപ്പോൾ പോകുന്നത് കണ്ടിട്ടുണ്ട്. എന്റെ കൂട്ടുകാരിയുടെ വീട്ടിൽ അമ്പലവും കാവും ഉണ്ട്‌ അയലത്തെ. ചെറുപ്പത്തിൽ കൂട്ടുകാരിയുമായി കളിക്കാൻ അവിടെ പോകുമ്പോഴായിരുന്നു. ഇപ്പോഴും.പാമ്പ് എന്നുകേട്ടാൽ പേടിയാണ്. അത് സർപ്പങ്ങളാണെന്നു പറയുന്നത് കേൾക്കാം

  • @treesamichael3779
    @treesamichael3779 Před rokem

    You have to expose the hospital name.

  • @sujaravi6184
    @sujaravi6184 Před rokem +18

    വല്ലാത്ത സങ്കടം ആയി 😭😭😭😭

  • @ramlasalamsalam8058
    @ramlasalamsalam8058 Před rokem +1

    പാവം

  • @mylovingpetsandanimals9284

    ഏതാണ് hospital?i

  • @aryaabinraj3867
    @aryaabinraj3867 Před rokem

    Which hospital 🏥

  • @editebyrenjin8463
    @editebyrenjin8463 Před rokem

    👍🔥🔥

  • @gilgalroy
    @gilgalroy Před rokem +2

    Why not say hospital name

  • @venukuttangopinathan7972

    Sir avarude anuvadathodu koodi sadhikkumenkil A/C number onnezhuthi kanikkoo

  • @ausmalayaleetalks
    @ausmalayaleetalks Před rokem +2

    Some hospitals are terrible, for example st James hospital chalakudy..expensive I treatment, absolutely Kathy...

  • @priyasathyan6521
    @priyasathyan6521 Před rokem +7

    Easy question koduthu.....sir sahaayichu...

  • @jyothijayan2428
    @jyothijayan2428 Před rokem +4

    Ente life ethu pole ayi.Dr.tholil thatti kuzhappamilla ennu paranju..Oru familyde sanghadam Dr.manassilavilla.

  • @abbaschaliyam4690
    @abbaschaliyam4690 Před rokem +16

    ഇത് പോലെയുള്ള ഹോസ്പിറ്റലിന്റെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും പേര് പരസ്യപ്പെടുത്തുകയും അവരുടെയും ഹോസ്പിറ്റലിന്റെയും പേരിൽ കൊലപാതക കുറ്റത്തിന് കേസ് എടുക്കുകയും ചെയ്യണം.

    • @jayarajsukumaran7319
      @jayarajsukumaran7319 Před rokem +4

      ഹോസ്പിറ്റൽ ഏത് പേരുപറയ് 👌

    • @leelasreenivasan7163
      @leelasreenivasan7163 Před rokem +3

      Entanu hospitalinte peru parayathathu. Paranjalalle ini avide pokunnavarku manassilaku

    • @thulaseedharanb4275
      @thulaseedharanb4275 Před rokem

      ലോക കൊലോപ്പതി പാർട്ടിയുടെ എച്ചിൽ നക്കികളാണ് മറ്റുള്ള രാഷ്ട്രീയ പാർട്ടികളും ഭരണസംവിധാനങ്ങളും ❗️
      കഴുത്തിൽ കൊഴലും തൂക്കി പുഞ്ചിരി തൂകി വരുന്നതു കണ്ടാൽ കാലൻ കയറും തൂക്കി വരുന്നതുപോലെയാണ്‼️
      കാലൻ ഒറ്റ അടിക്കു കൊണ്ടുപോകുമ്പോൾ ആരോഗ്യ വീരന്മാർ എല്ലാ സമ്പത്തും ഊറ്റിയശേഷം അവയവങ്ങളും അടിച്ചുമാറ്റി കൊന്നു പാക്ക് ചെയ്തു തരും🩺💉💊🩸🛏
      ഓടയിൽ കിടന്നു പുഴുത്തു ചത്താലും ഈ കൊലോപ്പതി കാലന്മാരുടെ വായിൽ അകപ്പെടരുതേ 😈💀☠️👹👺👽

    • @marshmallow7239
      @marshmallow7239 Před rokem

      @@leelasreenivasan7163 chilappo thelivillathondayirikkum..

  • @sssreelas
    @sssreelas Před rokem +6

    Hospital eetha

  • @dotcominternetcafe9810

    340 നു ശേഷം എപ്പിസോഡുകള്‍ അപ്‌ലോഡ്‌ കാണുന്നില്ലല്ലോ ?

  • @ajosh.p.aajosh2601
    @ajosh.p.aajosh2601 Před rokem +2

    കാശിനു വേണ്ടി ഇതുപോലെ ചെയ്യുന്ന പ്രൈവറ്റ് hospitals ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ😥

  • @sarammatt1589
    @sarammatt1589 Před rokem +3

    Very sad story. Aa Nursene verute vedarute.

  • @sajikuriansajikurian4203

    ചോദ്യകർത്താവിനോട് തിരിച്ചു ചോദിക്കുന്ന ആദ്യ മത്സരാർത്ഥി 😃😃😃

  • @susjohny6691
    @susjohny6691 Před rokem

    Oru laksham. Ingeneyullavarkku aa kittiyethenkilum kodukkannam. Athavarkkoru sahayam akum.

  • @saraswathyteacher919
    @saraswathyteacher919 Před rokem +3

    കൂടുതൽ പ്രൈവറ്റ് ഹോസ്പിറ്റലുകളും കോവിഡ് ചികിത്സയിൽ ഒരു മടിയും കൂടാതെ ചികിത്സ വേണ്ട വിധം നൽകാതെ കാശ് മാത്രം വാങ്ങിരോഗിക്ക് ചികിത്സ നിഷേധിച്ചു പ്രതികരിക്കാൻ പാവങ്ങൾക്ക് സാധിക്കില്ലല്ലോ

  • @santhakumary1387
    @santhakumary1387 Před rokem

    🙏🙏🙏

  • @philipjoseph1399
    @philipjoseph1399 Před rokem

    Ethu pole palarkum sambavichu

  • @princylijoy
    @princylijoy Před rokem +4

    ഈ പറയുന്ന ഹോസ്പിറ്റൽ ഭാരത് ഹോസ്പിറ്റൽ ആവും. കോവിഡ് ആയി നടന്നു ചെന്ന എന്റെ ഒരു കസിനെ അവിടുന്ന് കിടത്തി പായ്ക്ക് ചെയ്താ അവർ തിരിച്ചു തന്നത്. അവിടെ കിടന്നിടത്തോളം ദിവസങ്ങൾ ഞങ്ങൾക്ക് നല്ല അനുഭവങ്ങൾ ആരുന്നു...

    • @thulaseedharanb4275
      @thulaseedharanb4275 Před rokem

      അവയവങ്ങൾ അടിച്ചുമാറ്റി പാക്ക് ചെയ്തു ⁉️

  • @MITTAYIVLOG
    @MITTAYIVLOG Před rokem +7

    കൊറോണ എന്ന മഹാമാരി ഒരു പാട് കുടുംബങ്ങളെ അനാഥരാക്കി മുന്നോട്ടുള്ള ജീവിതം അവർക്ക് സന്തോഷം നിറഞ്ഞതാവട്ടെ

  • @ranimathew9769
    @ranimathew9769 Před rokem +12

    കഷ്ടം എത്ര വേദനജനഗം... സൂപ്പർ സ്പെഷ്യലാൽ റ്റി ഹോസ്പിറ്റിലിൽ.. മനുഷ്യൻ മാർ അല്ലെ ഡോക്ടർ മാർ... കേട്ടിട്ട് അവരുടെ കൈയിൽ ഗുരുതര തെറ്റ് ഉണ്ട്നല്ലയൊരു ചേച്ചി.. ഇത്രയും പാവം ശ്രീകൾ ഇന്ന് ഉണ്ടോ.. നല്ല സഹനവയും. നല്ല സ്നേഹവും പാക്ത.. അനുഭവിക്കാൻ ഹസ്ബന്റ് ന്.. അതികം ഫാഗ്യം ഇല്ലാതെ പോയി

    • @priyasathyan6521
      @priyasathyan6521 Před rokem +1

      Sahanam alla....paisayum kayyookkulla aalukalumillathadhu kondu hospitalkaaru kanakkileduthilla...future ariyaatha paavamaayadhu kaaranam voice record um cheydhilla. ....

    • @ancythomas5319
      @ancythomas5319 Před rokem +1

      Yes she is really alight ? But I am firmly informing you never ever follow what ur grand mother did, surppasava dirctly worsting satan ? Ultimately you or ur kids under depth or severe sickness , by satan , to take to hell . True god is Jesus .use ur brain.

  • @neenumohan1736
    @neenumohan1736 Před rokem

    Yente ammamma monthly check up nu Dr asharaf te aduth pokum ayrunu. heart sugamillathe breathing deficulty und parang
    Dr ventilator akki, ICU te ullil kaanaan polum anuvadhikkilla,but,Dr vilich yengane und ammamma k chodhichapo _ Dr asharaf parangath vechit poo yena,yenit phone Dr thanne disconnect cheyth.adutha dhivasam ammamma marichu. Kannur medical college il Dr asharaf . cardiologist. Eyale pole ullavar yedhinu Dr sthanath nikkunu.

  • @adilyaseen2761
    @adilyaseen2761 Před rokem

    Phon protocall sir

  • @monjathisistersofficial123

    341 episode evidapoi pakudi kandu baki noikumo kanunnillalo

  • @joysyphilip72
    @joysyphilip72 Před rokem +3

    How cruel is that doctors conversation

  • @shynithomas7234
    @shynithomas7234 Před rokem +2

    Ente dhaivameee eggane sahikkan kazhiunnu

  • @mymoonp1016
    @mymoonp1016 Před rokem +6

    വല്ലാത്തൊരു അവസ്ഥ. സങ്കടം വേണ്ട. ഈ സ്നേഹം ഒരിക്കലും നിലയ്ക്കില്ല.. അടുത്ത ജന്മവും ഒരുമിക്കും നിങ്ങൾ.

  • @sheebavnair7015
    @sheebavnair7015 Před 11 měsíci

    🌹🌹🌹

  • @kunhappukerala7377
    @kunhappukerala7377 Před rokem

    സഹോദരിയുടെ വിശേഷം കേട്ടപ്പോൾ ശരിക്കും വിഷമമായി
    എന്ത് കൊണ്ട് ഭർത്താവിന്റെ മരണത്തിനു കാരണക്കാരായ ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിചില്ല
    പ്രമുഖ ഹോസ്പിറ്റൽ എന്ന് പറയുന്നതിന് പകരം സ്ഥാപനത്തിന്റെ പേര് തന്നെ പറയണം

  • @kramachandran2846
    @kramachandran2846 Před rokem +4

    ആശുപത്രിയിലെ ആ മനുഷ്യനെ മാലാഖ മയക്കി മയക്കി ഇല്ലാതാക്കിയല്ലോ?😐😐

  • @shafee7825
    @shafee7825 Před rokem

    Aaadaa hospital???

  • @prasadvc3433
    @prasadvc3433 Před rokem

    😃👍

  • @mhdali7025
    @mhdali7025 Před rokem +8

    കോട്ടയത്തെ ഈ ഹോസ്പിറ്റലിന്റെ പേര് എന്താണ് പരമനാറികളെ ചവിട്ടി കൂട്ടണം

    • @trystwithzan970
      @trystwithzan970 Před rokem

      ആ ചേച്ചിയോട് ഹോസ്പിറ്റലിന്റെ പേര് പറയരുത് എന്ന് ചാനെൽ പറഞ്ഞു കാണും. ശ്രീകണ്ഠൻനായരും ചോദിച്ചില്ലല്ലോ ആ ഹോസ്പിറ്റൽ ഏതാണെന്ന് .

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      പേര് ഷോയില്‍ പറയാന്‍ പ്രയാസം ഒാണറും തൊഴിലാളികളും സ്റ്റാഫും വേറെയാണല്ലോ

  • @sssreelas
    @sssreelas Před rokem +4

    Hospital name Patanjal mattillavarkku upalam aayene

  • @sarammatt1589
    @sarammatt1589 Před rokem +4

    Ee hospital kare Vedarute.

  • @valsammapanicker3549
    @valsammapanicker3549 Před rokem +7

    Hospitalinte perentha parayathe

    • @sammathew2597
      @sammathew2597 Před rokem +3

      പേര് പറയണം എങ്കിലേ മറ്റുള്ളവർക്ക് അവിടെ പോകാതിരിക്കാൻ സാദിക്കും, കോട്ടയത്തെ പ്രമുഖ hospitel എന്നാണ് പറഞ്ഞത് അത് ഉറപ്പായി പറയണമായിരുന്നു.

  • @rosilyvarghese8082
    @rosilyvarghese8082 Před rokem

    Paise aanu prasnam.

  • @sisters__journey_world
    @sisters__journey_world Před rokem +5

    മഞ്ജു വാര്യരുടെ ഫുൾ എപ്പിസോഡ് ഇപ്പോൾ കാണുന്നില്ലല്ലോ 🤔🤔🤔😞

  • @adharvadhi9958
    @adharvadhi9958 Před rokem

    Aa hospital karkku ethire case edukanam👍

  • @neenumohan1736
    @neenumohan1736 Před rokem

    Vishamathinte edayil eyale polulla Dr k yethire case kodukanoo onnum pattiyilla.konatha Dr organs nu vendi. Dr asharaf para nari cardiologist .Kannur medical college. Pineed a aringath Paisa k vendi vere patient na eth pole cheythit und. Ethinum nallath hospital pokathe veetil thanne ammamma ye nirtham ayrunu check up nu pokenda ayrunu. Engane ulla Dr mare kalum nallath Kalan thanne ya. Orikkalum Kannur medical college asharaf cardiologist na aarum kanikaruth eth oru request a. Kure patient te Jeevan vech a naaaaariii Dr cash undakkiyit und

  • @somethingisbetterthannothi9138

    Engane pankedukkam

  • @sameersafoora7909
    @sameersafoora7909 Před rokem

    Ith pole oru sahajaryam enikkum undayirunnu . Njanum kore Karanju paranju ennoode oppam nirthan husinte koode but avar sthreekal allowed Allann

  • @beenasyam9820
    @beenasyam9820 Před rokem +5

    ഇത്ര പാവം ആകാൻ പാടില്ല

  • @sunisabu248
    @sunisabu248 Před rokem +10

    ചപ്പാത്ത് പാലത്തിലൂടെ അല്ല കുഞ്ഞിനെ കൊണ്ട് ഓടിയത് ചെറു തോണി പാലത്തിലൂടെ യാ

  • @shameerarifa2773
    @shameerarifa2773 Před rokem +2

    ഇതേ അവസ്ഥയിൽ ആണ് ഇപ്പോൾ ഞാനും 😭😭😭😭

  • @jubikp2118
    @jubikp2118 Před rokem

    Ee Hospitalinte ethire parathiy kodukkanm😡

  • @priyasathyan6521
    @priyasathyan6521 Před rokem +2

    Ammayiammamaaru moothamarumakalodu sneham varunnadhu mattulla marumakkalude swabhaavam kaanumbozhaanu....

  • @vijayalekshmivijayalekshmi9705

    ഈ കുട്ടീ ടെ തറവാടിന്റെ പേര് പറഞ്ഞുതരുമോ?

  • @thankammachittakkattu1849

    Indiayil mathrame ithrayum cruel ayi COVID Patient nodu cheythittullu

  • @prasannap2531
    @prasannap2531 Před rokem

    Orupad kalam irikathe inganea Ulla thalla poyath karyam

  • @Thasni9645
    @Thasni9645 Před rokem +1

    അത് കോട്ടപ്പോൾ സങ്കടം വന്നു പാവം ആ മോൾ 😭😭😭😭😭😭😭

  • @abdulmajeed2851
    @abdulmajeed2851 Před rokem +6

    Pls show g pay no like this participant some body can help from anywhere in the world

  • @zubairagalpady8099
    @zubairagalpady8099 Před rokem

    psyco amma😄

  • @sunnymultiadventure8384
    @sunnymultiadventure8384 Před rokem +1

    Skn sir I'm a regulr viewer ur morng news. I m fed up with ur ad. Further u spent 15 minits for ad with manju waror. It is boring show now. It is right time to reshedle only 4 1 day in week. Further u r washing the contanststs line in the puplic

  • @Chihiro.31
    @Chihiro.31 Před rokem +1

    Pavvapettavarude money thinnu jeevikkuna hospital workersinodu onnu chothichotte? How do u sleep at night in peace after torturing ur patients? I am a nurse and I care for my patients as they r my family, how do u pick a job like this and not care? This is what happens when parents pay kids to get into college n pass. Chechi please bring them crooks forward. U should file case on the hospital please don’t let them kill more people. I am sure more people will come out if the hospital have done this to others. They will come out n support u. So please start

  • @sheebavnair7015
    @sheebavnair7015 Před 11 měsíci

    😁😁😁💐💐💐🌹