"ആദ്യം പറഞ്ഞു ഷാഫി മുസ്ലിം വിഷയങ്ങളിൽ നിലപാടെടുക്കുന്നില്ലെന്ന്, പിന്നീട് പ്ലേറ്റ് നേരെ തിരിച്ചു"

Sdílet
Vložit
  • čas přidán 3. 05. 2024
  • "സിപിഎം ആദ്യം പറഞ്ഞു ഷാഫി മുസ്ലിം വിഷയങ്ങളിൽ നിലപാടെടുക്കുന്നില്ലെന്ന് പിന്നീട് പ്ലേറ്റ് നേരെ തിരിച്ചു... അവർ വടകരയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയം അതിക്രമിച്ചു" | T. Siddique | Shafi Parambil
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 24

  • @mohammednabeel9382
    @mohammednabeel9382 Před 27 dny +22

    കേരള ജനതയ്ക്ക് മനസ്സിലായി ബിജെപി ന്റെ ബി ടീമാണ് ഈ സിപിഎം എന്ന്🤦‍♂️ വർഗീയത തുലയട്ടെ🤍

  • @bavapbava4637
    @bavapbava4637 Před 27 dny +25

    ടി സിദ്ധിഖ് CPM ന്റെയും BJP യുടെയും പേടിസ്വപ്നം💪🔥🔥

    • @user-fv4ty5gh3e
      @user-fv4ty5gh3e Před 27 dny

      ബിജെപി കോ 😂😂😂😂😂😂😂😂😂😂😂😂

  • @mkd121
    @mkd121 Před 27 dny +15

    Cpm Bjp ഒരു നാണയത്തിന്റെ രണ്ടു വശം

  • @pravasipravasi7833
    @pravasipravasi7833 Před 26 dny +5

    രണ്ട് കാര്യമാണ് സഗാക്കൾ ഇതിൽ നേടാൻ ശ്രമിക്കുന്നത്..1) ടീച്ചറുടെ പരാജയം താങ്ങാവുന്നതിൽ അപ്പുറമാണ് അതിനെ ഇങ്ങനെ പറഞ് ജനങ്ങളെ മറപ്പിക്കണം..2) tp ചന്ദ്ര ശേഖരൻ വധം ഇനി വടകരയിൽ ചർച്ചയാവരുത്...
    എങ്ങനയുണ്ട് 😊

    • @Puthuppanakkaran
      @Puthuppanakkaran Před 26 dny

      Tp chandrashekaranonnum vadakarayil oru vishayameyalla purath vallya karyamayirikkam

  • @arshadpk1688
    @arshadpk1688 Před 27 dny +7

    ശശികല ഷൈലജ 🐍🐍🐍

  • @user-kj9cd8wk2v
    @user-kj9cd8wk2v Před 22 dny +1

    സംഘപരിവാറിന്റെ ആസനം നക്കികളായിമാറി സിപിഎം

  • @noushad2378
    @noushad2378 Před 26 dny +5

    CPM bjp അവര് ഒന്നാണ്

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc Před 26 dny +1

    CPM അന്ത്യം അട്ത്തി ഞ്ഞ്

  • @user-ic8vj1jg3c
    @user-ic8vj1jg3c Před 26 dny +2

    BJP യുടെ കൂട്ടുകാരിയാണ് CPM

  • @MrMOZEY
    @MrMOZEY Před 27 dny +3

    Cpm (communalist party of india)

  • @Shiza-iz7eo
    @Shiza-iz7eo Před 27 dny +1

    😅😅😅😅😅

  • @abuhafsa_al_malaibari
    @abuhafsa_al_malaibari Před 27 dny +1

    Cancer ulla bharyayem makkalem upekshichu kandavante bharyaye adichu mattiya alavalathikale muslim enn vilikkan nanam aavunnu siddiqe? vodka kudikkunnavan muslim aano siddique?sevabharathiyude officil poi irikkunna ninne onnm njangal ennathil koottiyitrilla

  • @kunjabdullatnk2816
    @kunjabdullatnk2816 Před 27 dny

    സിദ്ധീഖ് കാര്യം അറിയാതെ സംസാരിക്കുന്നു

    • @user-kj9cd8wk2v
      @user-kj9cd8wk2v Před 22 dny

      എന്ത് കാര്യം ഉള്ളതല്ലേ പറഞ്ഞത് ഒന്ന് പോടാ..

  • @pcrahmbhr
    @pcrahmbhr Před 27 dny +1

    നിങ്ങൾ 2 പെരും ചേർന്ന് വടകരയെ വീണ്ടും ചോര ക്കള മാക്കരുത്. പഴയ നാദാപുരം സംഭവങ്ങൾ മറക്കരുത്. വീണ്ടും ഞങ്ങളെ തമ്മിൽ അകറ്റരുത്. ഈ മേഖലയിൽ ഞങ്ങൾ അങ്ങേയറ്റം സ്നേഹത്തോടെ പരസ്പരം സഹകരണത്തോടെ അതിലേറെ വിശ്വാസത്തോടെ ജീവിക്കുന്നു. തല്ക്കാലം നിങ്ങള്ക്ക് ഇതിൽ നിന്നും നേമുണ്ടാകാം. പക്ഷെ അന്തിമ നേട്ടം ഇതിൽ നിന്നും ബിജെപി ക്കാ ണ് മറക്കണ്ട.

    • @Puthuppanakkaran
      @Puthuppanakkaran Před 26 dny

      Nadapuram moorikkuttanmarude chettatharangal cpm cheruth thanne thoppikkum.. koonngrss inu ivde sthanamilla