രക്ഷാദൗത്യത്തിന്റെ ഗതി മാറുന്നു; അർജുനെ തേടി എട്ട് അംഗ മത്സ്യത്തൊഴിലാളികൾ ഗംഗാവലിയിലേക്ക്

Sdílet
Vložit
  • čas přidán 7. 09. 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം പന്ത്രണ്ടാം ദിനത്തിൽ. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് വെല്ലുവിളിയായി തുടരുകയാണ്.
    On the twelfth day, the mission for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Adverse weather continues to challenge the search. Due to the strong current, the divers could not descend in the river Gangavali.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 157

  • @manojkrishnan5840
    @manojkrishnan5840 Před měsícem +104

    മൽസ്യ തൊഴിലാളി സംഘം.....നേതാവ് ഈശ്വർ മല്പക്ക് ഭഗവാൻ ശക്തി തരട്ടെ

  • @user-ks8xg1uy4o
    @user-ks8xg1uy4o Před měsícem +93

    കടലിന്റെ മക്കൾ... 😍💪🏻💪🏻💪🏻💪🏻💪🏻.... അവർക്ക്‌ കഴിയും... 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @StephyAntony-96
    @StephyAntony-96 Před měsícem +55

    ജീവനോടെ തിരികെ കൊടുത്തേക്കണേ നാഥാ അർജുനെ ആ കുടുംബത്തിന് 🙏🙏🙏🙏😢

    • @sudheersudhiii
      @sudheersudhiii Před měsícem

      എവിടുന്നു, കാട്ടിൽ ഉണ്ടെങ്കിൽ രക്ഷപെടും

  • @zinugaming7933
    @zinugaming7933 Před měsícem +5

    മത്സ്യതൊഴിലാളികളെ എപ്പഴോ ക്ഷണിക്കണമായിരുന്നു കാലിന്റെ മക്കളാണ് അവരോളം ദൈര്യം മറ്റാർക്കു ഇല്ല വിജയാശംസകൾ👍🏼

  • @user-gi7hp2go3n
    @user-gi7hp2go3n Před měsícem +47

    പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു നിങ്ങളെ ജീവനോടെ കിട്ടട്ടെ അർജുൻ അവനെ

  • @farooqcm673
    @farooqcm673 Před měsícem +34

    ✨👌കടലിന്റെ മക്കൾ 👍നിങ്ങളിലാണ് കേരള കരയിലെ ഓരോ ജനങ്ങളുടെയും വിശ്വാസം 👌അർജുൻ എന്നാ സഹോദരനെ കണ്ടത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @shamsnk8435
    @shamsnk8435 Před měsícem +33

    ഇപ്പോഴും ജീവന്റെ തുടിപ്പുണ്ടാകട്ടെ എന്ന് തന്നെ പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻

  • @noushiriyas3916
    @noushiriyas3916 Před měsícem +28

    പ്രളയം വന്ന് ജനങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോഴും, ഇവരെ ഉണ്ടായിരുന്നുള്ളു, നമ്മടെ കടലിന്റെ മുത്ത് മണികൾ..

  • @safiyasebi4471
    @safiyasebi4471 Před měsícem +26

    റബ്ബേ 🤲🏻രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്ന എല്ലാ കൂടെപ്പിറപ്പുകൾക്കും നിന്റെ കാവൽ ഉണ്ടാവണെ allaha 🤲🏻🤲🏻🤲🏻🤲🏻

  • @ShameeraShefeek
    @ShameeraShefeek Před měsícem +34

    കടലിന്റെ മക്കൾ നിങ്ങൾക്ക് കിട്ടും ഞങ്ങളുടെ അർജുനെ പ്രാർത്ഥനയോടെ കൂടെ ഉണ്ട്

  • @malayali4784
    @malayali4784 Před měsícem +67

    ഫുൾ സെക്യൂരിറ്റി കൊടുക്കണം അവർക്ക് 'ഇനി ഒരു ജീവൻ നഷ്ടപെടാൻ പാടില്ല

    • @JosephLikesSoccer
      @JosephLikesSoccer Před měsícem

      Tes suport namudu fishers volunteers gated.. go..win..ganga river..get out..our boys coming..

  • @RaseenaA-fg5jk
    @RaseenaA-fg5jk Před měsícem +36

    ആളാഹുവേ ഇന്നെങ്കിലുംജീവനോടെ അർജുൻനേ കിട്ടട്ടെ 😥😥😥

  • @vijisharatheesh7975
    @vijisharatheesh7975 Před měsícem +18

    ഇനി ഇവരുടെ ജീവന് വേണ്ടി നമ്മൾ എല്ലാവരും പ്രാർത്ഥിക്കണം

  • @user-nr5cb9nl7k
    @user-nr5cb9nl7k Před měsícem +21

    നാഥാ ഇനി ഒരു വേദന കൂടി തരല്ലേ കാത്തുകൊള്ളണമേ ഇന്നത്തെ ദൗത്യം പൂർത്തി ആകുമ്പോൾ ഒരു സമാധാനത്തിൽ എത്തിക്കണേ അല്ലാഹ് 🤲

  • @fahadcpfahadcp3753
    @fahadcpfahadcp3753 Před měsícem +3

    കടലിന്റെ മക്കൾ അത് വേറെ ലെവലാണ് 💪💪💪🤸🤸🤸💞💞💞💞

  • @user-og6eg8bp2f
    @user-og6eg8bp2f Před měsícem +2

    കടലിന്റെ മക്കൾ ഇവരിൽ എനിക്ക് നല്ല വിശ്വാസം ഉണ്ട് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. അർജുൻ ഏട്ടനെ ഇവർ തിരിച്ചു കൊണ്ടുവരും

  • @user-gu9hn4vo2y
    @user-gu9hn4vo2y Před měsícem +11

    മലപ്പയിൽ കടലിൽ ഇറങ്ങി മണിക്കൂറുകളോളം മുങ്ങി കല്ലുമ്മക്കായി (കട്ക്ക) പറിക്കുന്ന മലപ്പയിലെ തീരദേശ സൈനികർക്കു (കടലിന്റെ മക്കൾക്ക്‌ )എന്ത് ഗംഗാവാലി എന്ത് അടിയോഴുക്ക്,:അവർ ഗംഗാവാലി പുഴയിൽ ഇറങ്ങീട്ടുണ്ടെങ്കിൽ തീർച്ചയായും അർജുനെയും കൊണ്ടേ തിരിച്ചു വരൂ

  • @user-bx4ys4ls2q
    @user-bx4ys4ls2q Před měsícem +22

    കടലിൻ്റെ മക്കളയും കാത്ത് രക്ഷിക്കണോ അള്ളാ

  • @nishaninichu8809
    @nishaninichu8809 Před měsícem +24

    അവർക്ക് എങ്കിലും കിട്ടട്ടെ
    ലോറി കിട്ടി
    തടി കിട്ടി എന്നൊക്കെ കേക്കുന്നെത് അല്ലാതെ അർജുൻ്റെ ഒരു വിവരം ഇല്ല😢
    വേഗം കിട്ടട്ടെ

    • @radhikasunil9280
      @radhikasunil9280 Před měsícem +1

      അത്രക്ക് വലിയ ദുരന്തമാണ്

  • @remyamohan7343
    @remyamohan7343 Před měsícem +18

    ഇവർ നേരത്തെ എത്തിച്ചാൽ മതിയായിരുന്നു

  • @jyothimon8943
    @jyothimon8943 Před měsícem +8

    ദൈവമേ അവർക്ക് കൈ താങ്ങ് ആകണേ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yh6mb1mt2b
    @user-yh6mb1mt2b Před měsícem +1

    ഇനി നമുക്ക് രക്ഷപ്രവർത്തനം നടത്തുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരൻമാർക്കു വേണ്ടി പ്രാർത്ഥിക്കാം.🙏🙏

  • @user-ll7qv3cd1o
    @user-ll7qv3cd1o Před měsícem +2

    മത്സ്യത്തൊഴിലാളികൾ വന്നാൽ രക്ഷപ്പെടും കാരണം ഞങ്ങൾ കടലിന്റെ മക്കളാണ് ഞാനും ഒരു മുക്കുവനാണ്

  • @aslamaynothaslam7129
    @aslamaynothaslam7129 Před měsícem +22

    അവസാനം ഞമ്മളെ മണിമുത്തുകൾ തന്നെ വേണ്ടി ബന്നു

    • @radhikasunil9280
      @radhikasunil9280 Před měsícem +2

      അപ്പം ഇത്രയും ദിവസം ജീവൻ പണയം വച്ച് മണ്ണ് നിക്കിയവരും 7 body കണ്ടെത്തിയവരും lorry അവിടെ യെന്ന് പറഞ്ഞവരും മണ്ടർ

  • @sivaniengineeringwork9770
    @sivaniengineeringwork9770 Před měsícem +21

    അങ്ങനെ ഈശ്വരനും എത്തി ഇനി ഈശ്വരൻ രക്ഷിക്കട്ടെ😊

    • @Sheikh3786
      @Sheikh3786 Před měsícem

      ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
      25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤😂😂😅😅
      രജ്ഞിത് ഇസ്രയൽ വീട്ടിൽ ചായ കുടിച്ചു കൊണ്ട് ടിവി കാണുന്നു😅😅😅😅

  • @mariyammakunju9146
    @mariyammakunju9146 Před měsícem +9

    Kadalinde makkal.. Keralathinde makkal😢😢😢😢 evareyum arjun neyum kakkaneee... Arjune kondu varan evarku kazhiyatee😢😢😢... Prarthanakal sahodharanmaree😭😭😭🙏🙏🙏... Oru vakku kondu kadaline shanthamakkiyavan ningalku thunayavatee😢😢🙏🙏🙏

  • @mercysebastian2588
    @mercysebastian2588 Před měsícem +2

    രക്ഷപ്രവർത്തകരെയും കാത്തു കൊള്ളണമേ 🙏അർജുനെ ജീവനോടെ കിട്ടണമേ 🙏

  • @RuchimelamVlog
    @RuchimelamVlog Před měsícem +6

    നേരത്തെ വരായിരുന്നില്ലേ.ഞാൻ അറിയാത്ത എന്റെ ഏട്ടനെ രക്ഷിക്കാൻ 😭😭😭😭

  • @treesatreesa7481
    @treesatreesa7481 Před měsícem +23

    വെറുതെ വെറുതെ ആഗ്രഹിച്ചുപോകുന്നു
    ജീവനോടെ തിരിച്ചു കിട്ടിയെങ്കിൽ
    കേബിനിൽ കുടുങ്ങി
    . അവശനായി... രക്ഷകരെ കാത്തു അയാൾ ഞാൻ ഇന്നോളം കാണാത്ത എന്റെ അനിയൻ... ഇരുപ്പുണ്ടായെങ്കിൽ.. ഈശ്വര.. കാത്തോളണേ അയാളെ...😢😢😢

    • @Adhyavlogs
      @Adhyavlogs Před měsícem

      🙏🙏🙏

    • @SandhyaSarath19
      @SandhyaSarath19 Před měsícem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @abdulrhimankphous3264
      @abdulrhimankphous3264 Před měsícem

      😔

    • @bindhuaparna6870
      @bindhuaparna6870 Před měsícem

      എന്റെ മോനെ നിന്നെ ഓർത്തു സങ്കടം സഹിക്കാൻ വയ്യാ... നീ കാത്തിരിക്കണെ.. കേരളത്തിലെ ജനങ്ങളുടെ ഓരോ ശ്വാസവും അതിന്റെ ഓരോ കണിക നിന്നിലേക്കും എത്തി നിന്റെ ജീവൻ നിലനിൽക്കട്ടെ.. നീ പിടിച്ചുനിൽക്കണം... 🙏🙏🙏

  • @Alenjustin
    @Alenjustin Před měsícem +1

    കടലിന്റെ മക്കളുടെ മുന്നിൽ നമുക്ക് ശിരസ് നമിച്ച് കൊണ്ട് oru Big salute kodukam

  • @suhu.8598
    @suhu.8598 Před měsícem +5

    Ithoru election updates allah ....please😢 big salute to your effort❤

  • @vijisharatheesh7975
    @vijisharatheesh7975 Před měsícem +9

    ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു

  • @user-ze3qx9io2r
    @user-ze3qx9io2r Před měsícem +2

    ഈശ്വരാ അർജുനനെ ജീവനോടെ തിരിച്ചു തരണെ 🙏🏻🙏🏻

  • @sugadhammab
    @sugadhammab Před měsícem +8

    കടലിൻഡേ മക്കൾക്ക് സാദി ക്കട്ടയ് എന്നു പ്രാർഥിക്കാം

  • @Rubi_Shejir.
    @Rubi_Shejir. Před měsícem +6

    ഈ സംഘത്തെ കുറച്ചുകൂടി മുന്നേ ഇറക്കാം ആയിരുന്നു😢

  • @sumashalu567
    @sumashalu567 Před měsícem +2

    Iny oru twist pradheekshikkam.nammade muthukal vannu....

  • @Asmabi-ej1rt
    @Asmabi-ej1rt Před měsícem +3

    Arujne nee thirichu vaaa😢 ninne kath ella kudumbavum kathirikkunnu😢😢

  • @rasheedaashraf4541
    @rasheedaashraf4541 Před měsícem +6

    arjun enganeyenkilum rakshapettu varane Allh

  • @SicyShijoy
    @SicyShijoy Před měsícem +1

    Dhaivam ellavarkum ore kazhivalla nalkiyirikunnathu.. oralku saadhikathathu matoralku saadhikum... Evarkenkilum arjune kandethan kazhiyane...🙏🙏🙏

  • @silsilahinsulation4095
    @silsilahinsulation4095 Před měsícem +1

    ഒരു സംശയം മൂന്ന് ഇഞ്ച് പച്ചിരുമ്പ് പൈപ്പ് അറ്റം കൂർത്ത മുന വച്ച് വെൽഡിങ് നടത്തി മറുതലയിൽ ത്രെഡ് വെട്ടി കപ്ളർ ഇട്ട് ജോയിന്റ്
    ചെയ്തു നദിയിൽ അടിച്ചിറകാകി
    രക്ഷാദൗത്യം നടത്തുന്നത് നല്ലതല്ലെ
    വിദേശരാജ്യങ്ങളിൽ കൺസ്ട്രക്ഷൻ
    മേഘലയയിൽ ജോലിചെയ്യുന്ന വർക്ക് പെട്ടെന്ന് ഞാൻ പറഞ്ഞത് മനസ്സിലാകും..ഈ പൈപ്പിൽ പിടിച്ചു
    ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് ശ്വാസം നിലനിർത്തി താഴേക്ക് ചെല്ലാൻ സാധിക്കും... അല്ലെങ്കിൽ മഴയെന്ന് അവസാനിക്കും എന്ന് കരുതി നിൽക്കും...

  • @user-bj8io2gn8y
    @user-bj8io2gn8y Před měsícem

    Erangunnavarkk reksha nalgatte🤲🤲

  • @geethaprabhakaran8360
    @geethaprabhakaran8360 Před měsícem +3

    ഇന്നെങ്കിലും കണ്ടെത്താൻ കഴിയട്ടെ

  • @Rhythm2925
    @Rhythm2925 Před měsícem

    പ്രാർത്ഥന യോടെ....... ഞങ്ങളും....

  • @Asmabi-ej1rt
    @Asmabi-ej1rt Před měsícem

    Eeswaranum sangathinum padachavan ella kayivum nalkatte😢 avane jeevanod thirichu kondu varatte 😢😢😢 aameen aameen ya rabbal aalameen

  • @user-xo9gl5qk5p
    @user-xo9gl5qk5p Před měsícem

    All the best the whole team

  • @jasnajasi1304
    @jasnajasi1304 Před měsícem

    കടലിന്റെ makkal അർജുന്നെ കൊണ്ടുവരട്ടെ

  • @devikar7468
    @devikar7468 Před měsícem +2

    Jeevanode kittane. Ethiri jeevan mathii baakki njaal hospitalnn rdy aakm🙂

  • @AliMp-ez6ph
    @AliMp-ez6ph Před měsícem

    സർവ്വശക്തനായ ദൈവമേ നീ ഉദ്യേശിച്ചാൽ അർജുനിനെ ജീവനോടെ കണ്ടെത്താൻ കഴിയുമല്ലോ.😢 സഹായിക്കണേ🤲

  • @shamnanawwar9915
    @shamnanawwar9915 Před měsícem +1

    Ennit ippoyano varunnad😢

  • @radhikasunil9280
    @radhikasunil9280 Před měsícem +1

    2 അംഗം Fisher Man
    2 അംഗം Navy
    8 അംഗവും ഒന്നിച്ച് ഇറങ്ങില്ലാ

  • @mehabooba8602
    @mehabooba8602 Před měsícem

    യാ റബ്ബേ നീയാണ് രക്ഷകൻ

  • @LEeTastYum
    @LEeTastYum Před měsícem

    Arjun vera evidayo jeevanoda undgumo
    Chilqppo anodabasthilatirikjum
    Pinnnna kadalil poyittundagumo doubt undu

  • @kansdroid8768
    @kansdroid8768 Před měsícem +1

    ഫുൾ സെക്യൂരിറ്റി കൊടുക്കണം😢😢😢🤲🤲🤲🤲

  • @wilfredantony8212
    @wilfredantony8212 Před měsícem

    ദൈവം നിങ്ങളുടെ കരങ്ങൾ വഴി അർജുനൻ തിരുച്ചുവരട്ടെ. നിങ്ങളെ സംരക്ഷിക്കട്ടെ

  • @sheelaprakash532
    @sheelaprakash532 Před měsícem +1

    ഏഴു ദിവസം മുമ്പ് ഞാന്‍ പറഞ്ഞതാണ് കടലിന്റെ മക്കള്‍ എത്തിയാല്‍ പുഴയില്‍ ഇറങ്ങുന്നതിന് ഒരു പ്രശ്‌നവും ഇല്ലാന്ന്. ഈ പുഴയിലെ കുത്തൊഴുക്ക് അവര്‍ക്കു പ്രശ്നമില്ലെന്ന്‌.

  • @RafeeqRafi-uf9mx
    @RafeeqRafi-uf9mx Před měsícem

    Sir ഈശോർ നിങ്ങൾ ഒന്ന് കാണിച്ചു താരീം അനുജനെ അർജുന്നെ

  • @jacobalexander4601
    @jacobalexander4601 Před měsícem

    Truck explosionil split ayi poyi, ellam koode puzhayil pathichu, ellarum annuthanne marichukanum. Iniyengilum nammal sathyam ulkollanam.

  • @sajitrahiman7508
    @sajitrahiman7508 Před měsícem

    അർജുനനെയും കാലിന്റെ മക്കളെയും കാത്ത് രക്ഷിക്കണ റബ്ബെ

  • @lookatthis3813
    @lookatthis3813 Před měsícem +3

    എന്ത് സംഭിച്ചാലും അവസാനം അവർ തന്നെ വരണം അല്ലെ കാര്യം നടക്കണം എങ്കിൽ

  • @SmithaBaskar
    @SmithaBaskar Před měsícem

    നിങ്ങൾക്ക് നേരത്തെ വരാമായിരുന്നില്ലേ. എന്റെ മുത്തപ്പാ.. കാത്തോളണേ.. ദിവസവും എണ്ണി എണ്ണി കാത്തിരിക്കുന്നു. കുറച്ചു ദിവസം കൊണ്ട് കുടുംബത്തിലെ ഒരാളെ പോലെ..😢😢 ഹൃദയം നുറുങ്ങുന്ന വേദന.. ഇപ്പോഴു T. V കണ്ടോണ്ടിരിക്കുവാ പ്രതീക്ഷയോടെ..😢😢😢....

  • @ajirenny1612
    @ajirenny1612 Před měsícem

    Jesus please help us 🙏🏻🙏🏻🙏🏻we want to give back arjun to his mother, wife and loving son.... Help us father.... Save him.... One miracle we need....thank you jesus

  • @user-kj9fl6pv7b
    @user-kj9fl6pv7b Před měsícem +1

    ഇവരെ നേരത്തെ ഇറക്കാൻ മേലായിരുന്നോ ഇത്രയും ദിവസം ഒരു എന്തിന് വെച്ചിരുന്നു എങ്കിൽ അതിനെ ജീവനോടെ കിട്ടിയേനെ

  • @sreekumarannair7569
    @sreekumarannair7569 Před měsícem

    നേവിയും,ആർമിയും,എയർഫോഴ്‌സും,ഒക്കെ പരാജയ പെട്ടോ???

  • @MEHZA_AYRIN
    @MEHZA_AYRIN Před měsícem

    Evar thanne vendivarum avasanam evare nerathe erakkanamayirunnu ethra divasamayi 😢

  • @shajahanpullippadam9489
    @shajahanpullippadam9489 Před měsícem +1

    അവരും ശ്രമിക്കട്ടെ

  • @deepa_unnithan
    @deepa_unnithan Před měsícem +1

    Divers നോട് പോവാൻ പറ..... 12 ദിവസത്തിന് ശേഷം ഉണ്ടാക്കാൻ വരുന്നു കൂടുതൽ സൻഖങ്ങൾ.... പാവപ്പെട്ട matsya തൊഴിലാകൾ വരേണ്ടി വന്നോ അവസാനം... അവരെ ബലി കൊടുക്കാൻ എല്ലാരും കൂടി നിൽക്കുന്നു. ആദ്യമേ pinne ഈ നാടകം കളി വേണമായിരുന്നോ..... 12 ദിവസമായി.... ഒരാൾ എങ്ങനെ ഇരിക്കും ആ വണ്ടിയിൽ ഉണ്ടെങ്കിൽ തന്നെ..... പിന്നെയും നമ്മുടെ ഒക്കെ ആഗ്രഹം arjun ne ഒന്നും സമൻഹവിക്കാതെ അതേപോലെ ജീവനോടെ ഇരിക്കാൻ ആണ്. അത് സ്വപ്നമാണ്..... ഇത്രേം സാങ്കേതിക vidyakalum ഉക്കെ ഉണ്ടായിട്ടും, എത്ര ശാസ്ത്രഞ്ഞന്മാർ ഉണ്ടായിട്ടും ഇവർക്കൊന്നും ഭൂമിയെക്കുറിച്ചു പഠിക്കാനോ നാളെ ഇങ്ങനത്തെ സംഭവങ്ങൾ ഉണ്ടായാൽ disasters ഉണ്ടായാൽ അതിനുള്ള മുൻകരുതൽ എടുക്കണോ ഉള്ള അറിവുകൾ ഉണ്ടായില്ലല്ലോ. അതിനെക്കുറിച്ചു ആരും ചിന്തിക്കുന്നില്ല... ഇവരൊക്കെ എന്തിന് ഇങ്ങനെ ഇരിക്കുന്നു..... എല്ലാം ഉണ്ടായി കഴിഞ്ഞിട്ട് pinne ഇരുന്നു സംസാരിച്ചിട്ട് എന്ത് കാര്യം. ഭൂമിയിൽ വരുന്ന മാറ്റങ്ങൾ പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ നാളെ ഇതുപോലെ ഒന്നും സംഭവിക്കാതെ ഇരിക്കുക.... അതിനുള്ള safety measures എന്താണ് ഇവർ എടുക്കുന്നത്...... ഓരോ പ്രാവിശ്യം കടൽ കര കയറുമ്പോഴും എന്ത് സംഭവിക്കുമ്പോഴും എല്ലാരും ഓരോ സമാധാന വാക്കുകൾ കൊണ്ട് വരും... അത്രേയൊള്ളൂ

  • @user-xo3ck7zw3y
    @user-xo3ck7zw3y Před měsícem

    Ente amme krupasana mathave aa makane kandethuvan sahayikename makkalude prarthana kelkename kattineum kadalineum santhamakkiya karthave njangale um veettukareum sahayikename amen amen amen 🙏🙏🙏😭😭😭😭😭😭😭😭😭🙏😭🙏😭🙏🙏🙏🙏🙏🙏🙏🙏🙏

  • @SainakrishnanJa
    @SainakrishnanJa Před měsícem

    അർജുൻ ചേട്ടൻ ജീവൻ ഉണ്ട്

  • @aryavadhi2947
    @aryavadhi2947 Před měsícem

    🙏❤️aim.sirlanka

  • @51envi38
    @51envi38 Před měsícem

    ഈശോയെ അവരെ കാത്തുകൊള്ളണമേ

  • @JosephLikesSoccer
    @JosephLikesSoccer Před měsícem +1

    Makkalu paavangal kadalintu makkslkku.nadikalilulla.pokku.avarkku..pullupolanu..thiramalakaludu olangiludu.ashathilekkunpokunna.namufu.malsayathoshilalikal..keralathintu kendall makkalu..avaru namalu help chaythu pattu..full support.naviyum.aviduthu.gov&kerala gov..
    Namalu paavangalu supoet chayu..avaru pokkiyirikkum.gangayudu vilachil.namudu kochungaludu aduthu vilspolkilla.avaru..100%pokki edukkum..shuar..avarkku fiid&safety suport..med..ellam kodukkanam..karayi l nilkkunnavaru avaru oru varam kayari vachu.. valichu pidich8rikkanam..avaru poyi thsppumboal..avaru as vellathil miss akathu...ti danger place but we nee da our team...help...our fishers gard.. hars up..00&avarkku edukkan kashiyum.kadhiyum..I chalnge..

  • @user-ib1hl6mu6g
    @user-ib1hl6mu6g Před měsícem

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @user-ti8bz3zc5c
    @user-ti8bz3zc5c Před měsícem

    Kadali nte makkale deivam anugrahikkatte

  • @kenzamol3549
    @kenzamol3549 Před měsícem

    ഇത് പൂർണ ആകട്ടെ

  • @Dr.aryan..muthumol
    @Dr.aryan..muthumol Před měsícem +1

    Fst three days manafm sahodarnglum arjun vtkrum kootkrum nalla mnsullorum renjithum okke kure alanju arod paranjitum neethikitathe so aa days anufvchvrke aryoo.. Ann kannada gvt c gvt m okke oru irresponsible ayta bhv.. Out l news ayapola political pressure vannitta ivar idapetath.. Appol ne okke nannyi kashtednm jvnode rescue chynda ne okke axhikiya bodyk ayt odi nadknm.. Ith karnadkak oru padm akate...

  • @davarayoliannan8516
    @davarayoliannan8516 Před měsícem

    👍 ഉറപ്പായിട്ടും കിട്ടും

  • @sanjuvp9320
    @sanjuvp9320 Před měsícem

    അർജുന്റെ ലോറിയിലെ തടികൾ ആറു കിലോമിറ്റർ ദൂരെ കരയിലേക്ക് കയറി പോയില്ലേ അതുപോലെ അയാളും എവിടെയെങ്കിലും കരയിൽ വീണു കിടക്കുന്നുണ്ടെങ്കിലോ... പുഴകരയിൽ കൂടി തപ്പാൻ പറയൂ pls.. Pin tis comnt 🙏

  • @appuzmalu7225
    @appuzmalu7225 Před měsícem

    ഇതു നേരത്തെ thudangamayirunnu.

  • @preena9530
    @preena9530 Před měsícem +1

  • @sakirasakiranoufal4292
    @sakirasakiranoufal4292 Před měsícem

    Ellavarum oru aabathonnum ellathe nalla risalttumayi varatte,

  • @user-vs4yo6mq1u
    @user-vs4yo6mq1u Před měsícem +2

    കടലിന്റെ മക്കൾക്ക് അഭിനന്ദങ്ങൾ

  • @Asmabi-ej1rt
    @Asmabi-ej1rt Před měsícem +1

    Nee jeevanode thirichu vaa 😢😢

  • @surya_mp
    @surya_mp Před měsícem

    Ithokkeyundayitano ithrayum vaikiyathu...kashtam

  • @user-pv9eo4fm7z
    @user-pv9eo4fm7z Před měsícem

    അവർക്ക് കിട്ടും നമ്മുടെ അർജുനെ

  • @SreeLadha-r3d
    @SreeLadha-r3d Před měsícem

    😮save arjun ❤❤❤

  • @prajitha7618
    @prajitha7618 Před měsícem +1

    നിങ്ങൾ ഇത്ര ആർഭാടം കാണിക്കണ്ട ചേട്ട.. ഇനി ആ പാവത്തിനെ ഏതു കൊലത്തിൽ കിട്ടാൻ ആണ് 🙏🏿🙏🏿🙏🏿

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 Před měsícem

    Floating bridge oke varum ennoke paranjit😢

  • @sudheesh.sudi9018
    @sudheesh.sudi9018 Před měsícem

    👍👍👍👍

  • @Alenjustin
    @Alenjustin Před měsícem

    അർജുനെ ജിവനോടെ തന്നേ തിരിച്ച് കൊണ്ട് വരും കടലിന്റെ മക്കൾ

  • @user-ti8bz3zc5c
    @user-ti8bz3zc5c Před měsícem

    Eeshbar ningal deivathinte mak🙏🙏

  • @BabuRajendran-go8bl
    @BabuRajendran-go8bl Před měsícem

    2:19

  • @gopikrishnannair3823
    @gopikrishnannair3823 Před měsícem +1

    Bepoore ulla mappila khalasikale elppikkiu avar cheyum

  • @Achayathys
    @Achayathys Před měsícem

    Mathave 😢kakkanne

  • @ramarama7788
    @ramarama7788 Před měsícem

    അർജുന ഇന്നെങ്കിലുംകിട്ടണേ

  • @Sindhu-pn7jw
    @Sindhu-pn7jw Před měsícem

    🙏🙏🙏🙏🙏🙏🙏

  • @Alenjustin
    @Alenjustin Před měsícem

    100 ശതമാനം ഉറപ്പാണ് കടലിന്റെ മക്കൾ കൊണ്ട് വരും ജിവനോടെ

  • @muhammedkutty2285
    @muhammedkutty2285 Před měsícem

    Kadalilum tirayanam

  • @sindhuttysreebhadra7463
    @sindhuttysreebhadra7463 Před měsícem

    🙏🙏🙏

  • @user-ib1hl6mu6g
    @user-ib1hl6mu6g Před měsícem

    🙏🏻🙏🏻🙏🏻

  • @miraclessidharth_24
    @miraclessidharth_24 Před měsícem

    🙌🙌