കാശിനേം പാറുനേം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകേണ്ടിവന്നു 🥺

Sdílet
Vložit
  • čas přidán 10. 09. 2024
  • കാശിനേം പാറുനേം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകേണ്ടിവന്നു 🥺

Komentáře • 256

  • @Rohini328
    @Rohini328 Před rokem +96

    സ്കൂളിൽ പോയി തുടങ്ങിയാൽ ഒട്ടുമിക്ക വീട്ടിലും ഇതാ അവസ്ഥ😢 വേഗം സുഖാവട്ടെ രണ്ടാൾക്കും❤

  • @rasmik3001
    @rasmik3001 Před rokem +131

    കണ്ടിട്ട് സങ്കടം വന്നു. മക്കൾക്ക് വേഗം സുഖാവട്ടെ 🙏🏻കാശിക്കുട്ടാ 😘പാറുക്കുട്ടി 😘

  • @sajithasajeeshsajithasajee1716

    അസുഖം മാറി സുഖമായി ഇരിക്കട്ടെ കാശി കുട്ടനും പാറു കുട്ടിക്കും ❤❤

  • @SubiSubi-fj9uq
    @SubiSubi-fj9uq Před rokem +25

    കുട്ടികളെ കണ്ടപ്പോൾ എന്റെ കുട്ടികളെ ഇതേ പ്രശ്നം കൊണ്ട് അഡ്മിറ്റ്‌ ആയത് ഓർമ വന്നു. ഏതായാലും സുഖമായി വരട്ടെ

  • @beenaanil7638
    @beenaanil7638 Před rokem +2

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ commends ഒന്നും ഇടാറില്ല എന്നാ ഈ ഒരു അവസ്ഥ കണ്ടപ്പോൾ എനിക്ക് പയങ്കര സങ്കടം പാറുക്കുട്ടിയെ കാണുമ്പോൾ എനിക്ക് എന്റെ മോളെ പോലെ തോന്നും അതാണ് ഇത്രയും വിഷമം എനിക്കും ഇതുപോലെ സിറ്റിവെഷൻ ഉണ്ടായിട്ടുണ്ട് എനിക്ക് രണ്ടു മക്കൾ ആണ് ഹോസ്പിറ്റൽ വാസം വല്ലാത്ത ഒരു അവസ്ഥയാണ് നിങ്ങൾക്കു ഇഷ്ട്ടായാലും ഇല്ലങ്കിലും ഞാൻ ഒരു kariyam🙏പറയട്ടെ പുറത്തുന്നു ഭക്ഷണം വാങ്ങി കഴിക്കുന്നത് കുട്ടികൾ കുറച്ചു വലുതാവുന്നത് വരെ വേണ്ടന്ന് വെക്കു നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് പറയുന്നത് എനിക്ക് വളരെ ഇഷ്ട്ടമാണ് എന്റെ മോള് പാറുവിന്റ കളികൾ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് ഗൗരി എന്നാണ് മോളുടെ പേര് 4th ഇൽ പഠിക്കുന്നു

  • @dreamcatcher8521
    @dreamcatcher8521 Před rokem +31

    പാവം പിള്ളേർ വല്ലാതെ ക്ഷീണം പിടിച്ചു പോയി കണ്ടിട്ട് സങ്കടം തോന്നുന്നു

  • @ishalishal5488
    @ishalishal5488 Před rokem +32

    എന്റ കുട്ടികൾക്കും ചുമ ആയിരുന്നു 😢എപ്പോഴും കുറവില്ല എത്രയും പെട്ടന്ന് മാറട്ടെ പറുന്റെയും കാശിന്റെയും അസുഖം 🔥മക്കൾക്കു അസുഖം വരുന്നത് അച്ഛൻ അമ്മ മാർക്കു ഫയങ്കര വേദന തന്നെ ആണ് 😢

  • @user-tb3ox2nq7w
    @user-tb3ox2nq7w Před rokem +6

    ചേച്ചി വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നിട്ട് വയ്യരുന്നും😢
    കാശിമ കുട്ടനും പാറുകുട്ടിയും എത്ര പേട്ടന് ok ആയി വരട്ടെ ❤

  • @I_am_chinjudi
    @I_am_chinjudi Před rokem +38

    മക്കൾക്ക്‌ വയ്യാതെ വന്നാൽ എനിക്ക് അപ്പോഴേ bp കുറയും. Husband ഗൾഫിൽ ആയതു കൊണ്ടു മിക്കപ്പോഴും ഞാൻ ഒറ്റയ്ക്ക് ആയിരിക്കും ഹോസ്പിറ്റലിൽ. എത്രയോ തവണ casualityil ഞാൻ ഇരുന്നു കരഞ്ഞിട്ടുണ്ട്. അപ്പൊആരൊക്ക ഉണ്ടായാലും അവർ ഇല്ലല്ലോ എന്ന് വിഷമിക്കാറുണ്ട് 😢

    • @athulyabavin9004
      @athulyabavin9004 Před rokem +1

      Enikum angane thannayaa😢😢😢

    • @നിതാരാ
      @നിതാരാ Před rokem +1

      Enikum angane ane.palappozhum avar kude undayirunnenkil nn thonnarund😢😢
      Husband gulfil erunn tension adikunnundavum nattile karyam orth

    • @celebritymasala4730
      @celebritymasala4730 Před rokem +1

      മക്കൾക്ക് വയ്യാതെ ഇരുന്നാൽ ഇവരിത് വീഡിയോ ചെയൂ

  • @resmipn7522
    @resmipn7522 Před rokem +20

    First മോൾടെ മുടിടെ length കുറക്കനേ.... ചെറിയ കുട്ടിയല്ലേ കുറച്ചൂടെ കഴിഞ്ഞ് വളർത്തിയാൽ മതി..പിന്നെ അലോപതിയേക്കാൾ നല്ലത് homeo ആണ്...

  • @abhiachuaadhu3603
    @abhiachuaadhu3603 Před rokem +33

    എന്റെ മോനും വയ്യ.... ഈ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കും... വേഗം ഉഷാറായി വരുട്ടോ 😊

  • @sacouples1974
    @sacouples1974 Před rokem +9

    എല്ലാം പെട്ടന്ന് മാറും കേട്ടോ അഞ്ചു ചേച്ചിയെ ☺️എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കൂടെ 😇

  • @user-ch1tr2xe5f
    @user-ch1tr2xe5f Před rokem +10

    രണ്ട് പേർക്കും വേഗം സുഖാവട്ടെ🙏

  • @samyukthrocks4699
    @samyukthrocks4699 Před rokem +2

    ഇതൊന്നും കാണാൻ വയ്യ ചേച്ചി വാവകളുടെ കരച്ചിൽ കാണുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നു എല്ലാം വേഗം ശരിയാവും വാവകളുടെ സൂക്കേടൊക്കെ പെട്ടെന്ന് മാറും ഞങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കാം അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയും വാവകളെ എല്ലാവരും ഭയങ്കര ഇഷ്ടമാണ് എല്ലാം പെട്ടെന്ന് ശരിയാവും 😔

  • @user-fu4xg4ch7x
    @user-fu4xg4ch7x Před rokem +3

    എല്ലാ ദൈവ അനുഗ്രഹവും ഉണ്ടാവട്ടെ...😮😢😢.

  • @ambadirocks
    @ambadirocks Před rokem +8

    Get well soon makkale❤❤❤

  • @aswathysudheesh3454
    @aswathysudheesh3454 Před rokem +12

    കാശി അമ്മമ്മ പോലെ ഉണ്ട്...paru ❤

  • @aswanirajeev6253
    @aswanirajeev6253 Před rokem +21

    പൊന്നുമക്കളുടെ അസുഖം എല്ലാം പെട്ടെന്ന് മാറട്ടെ 🥰🥰🥰😘😘😘😘😘

  • @vidhyasnair8490
    @vidhyasnair8490 Před rokem +2

    Homeo try cheyyu.. Idakk idakk varunna asugangal mari kittum.. Anubhavam und.. Mootha monu eppozhum hospitalil antibiotic kodukkumayirunnu.. Pinne cheriya cold vannappo homeo kanichu thudangi..regular kazhichu thudangiyappo nalla change und.. Anti biotic kazhikumbol ulla ksheenam illa... Cough related prblms oru paridhi vare mari kittum.. Njan randamathe kunjineyum 1 year muthal homeo kanikkunnu

  • @nimishav24
    @nimishav24 Před rokem +12

    Vedio okke pinne eduthoode chechii...ippo kunjughalude koode tym spend cheyu...ethrayum pettanm sugam aavan prarthikunmu🙏

    • @celebritymasala4730
      @celebritymasala4730 Před rokem +1

      Correct

    • @sudhac1444
      @sudhac1444 Před rokem

      Athe ee time video edukkan kazhiunnundallo. Nammal ok kunjinte vicharam thanne aanu. Onninum manasu varilla

  • @revathy820
    @revathy820 Před rokem +9

    Food kodukkunnath kanan nalla resond.🥰😊 Yethrem vegam elam asukhom mari varatte ❤🥰

  • @rehnaleo
    @rehnaleo Před rokem +9

    2പേർക്കും വേഗം sugaavatte
    13:44 😅നല്ല രസമുണ്ട് കണ്ടിരിക്കാൻ
    കുഞ്ഞുങ്ങൾക്ക് food കൊടുക്കാൻ കുറച്ച് പാട് aahnalle😒 ഇവിടെയും ഉണ്ട് ഒരെണ്ണം nth ചെയ്യാനാ nth paad pettaalum കഴിപ്പിച്ചിട്ടെ njan nth ചെയ്യൂ

  • @thasnibava5281
    @thasnibava5281 Před rokem +16

    പെട്ടെന്ന് സുഖാവും 👍👍👍

  • @suvinavimal
    @suvinavimal Před rokem +8

    Vegam sugam Aavatte 🙏🙏god bless you 🙌🙌Niha parukutty😘😘♥️♥️🥺🥺Ninav Kashi😘😘♥️♥️🥺🥺wish u a speedy recovery 😍

  • @user-jh4vm6bk6e
    @user-jh4vm6bk6e Před rokem +14

    Videos okke pineeyedukkaam kuttikale nannayi nokku anju😊😊 kuttikalude asugam pettennu maratte 🙏🙏

    • @celebritymasala4730
      @celebritymasala4730 Před rokem +2

      കുട്ടികൾക്ക് പനി വന്നാൽ അല്ലേ ഇവർക്ക് ബ്ലോഗ് ചെയ്യാൻ പറ്റും എന്നാലല്ലേ പൈസ ഉണ്ടാക്കാൻ പറ്റുമോ

    • @user-jh4vm6bk6e
      @user-jh4vm6bk6e Před rokem

      @@celebritymasala4730 please njan athu negative aayi paranjathalla makalude karyathil angane parayaanpaadilla vloginu vendi asugam varuthiyathallalloo..vlogedukkumbol nalla content allenkil avarode namukku deshyamundenkilum kuttikalude karyathil athupaadilla ... Vegam asugam maratte

    • @Cartoonbytia3058
      @Cartoonbytia3058 Před rokem

      ​@@celebritymasala4730😂😂😂

  • @rajaneeshb7656
    @rajaneeshb7656 Před rokem +39

    പാറുക്കുട്ടിക്കും കാശിക്കും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @devikamnair-hz1mm
    @devikamnair-hz1mm Před rokem +3

    Chechi ethrem pettennu thanne kunjugalde asugam marum. 4 kunjugalde koode epozum njagalde prarthana und. ❤ love you all❤️

  • @anjuanjuse9207
    @anjuanjuse9207 Před rokem +13

    വേദനയില്ലാതെ വരില്ല കാരണം കുഞ്ഞു വെയിൻ അല്ലേ വേനിൽ കൂടെ മരുന്ന് കേറുമ്പോൾ അതിന്റെ കടചിൽ ഉണ്ടാവും അത് കുറച്ചു കഴിയുമ്പോൾ അങ്ങ് മാറും

  • @amalkr1114
    @amalkr1114 Před rokem +26

    പെട്ടന്ന് അസുഖം മാറും ട്ടാ കാശി കുട്ടനും പാറുകുട്ടിക്കും വേഗം മാറും ട്ടാ 🥰🥰🥰

  • @SHILPAVINEESH-mp1ec
    @SHILPAVINEESH-mp1ec Před rokem +4

    Parukuttyum, Kashikuttannum
    Wish u a speedy recovery,

  • @saranyaarun8786
    @saranyaarun8786 Před rokem +1

    Ithe same situation ayirunnu nte monum blood I'll count kooduthal oke ayirunnu antibiotics start aki ipol onn vtl vanne ollu ....ipol ok ayillee paruttan

  • @adhrajadhraj6585
    @adhrajadhraj6585 Před rokem +6

    ആന്റി ബയോ ടിക് മരുന്ന്കേറ്റുമ്പോൾ വേദന ഉണ്ടാകും first day കഴിഞ്ഞാൽ പിന്നെ വേദന ഉണ്ടാകാറുണ്ട് കുട്ടികൾക്ക്

  • @sreedurga5608
    @sreedurga5608 Před rokem +1

    Chechii nk 22age ind nkm ingna dust bhayankara alergy ahnn njn adich varem okke cheyyumbol mask onnm vekoola esr okke koody angne bloodil ang infection aayi count koodum pinne hospital admit akkm ella yr um 1tym ingne vannond irikkm

  • @ashithaanees6436
    @ashithaanees6436 Před rokem +1

    Ningal kaashikkuttanem kond procedure roomilekk poyappol njangalum avide indaayirunnu.ningal eth roomilaayirunnu.njangal 117 lundaayirunnu

  • @JasilChamravattom-vb2cg
    @JasilChamravattom-vb2cg Před rokem +3

    Pls avoid choclolates this time.bcz chclts increase cough

  • @ashnabeegam8746
    @ashnabeegam8746 Před rokem +9

    oru karyam ningal onn shradhich nooku,,ente kunjinum ithu pole countinte preshnam indaayirunnu,,,njan avark sweets kodukunnath nirthiyappo ,,,eee preshnagalokke maari,,,eppoyum antibiotics kodukkunath nallathalla

  • @razeelaanoobshah
    @razeelaanoobshah Před rokem +1

    Mixiyil fud adichu koduthal kurungal maarilla eppozhum varum... Ente monum engane undayirunnu ennod Dr paranjappol njn nirthi.. smaash cheyth kodukuu

  • @divyasanthosh4640
    @divyasanthosh4640 Před rokem +4

    ഇപ്പോൾ രണ്ടു മക്കൾക്ക് എങ്ങനെ ഉണ്ട്
    വേഗം അസുഖം മാറി വരട്ടെ എന്ന് 🙏🏻🙏🏻

  • @sonyabhilash2351
    @sonyabhilash2351 Před rokem

    Vegam sugam akatte. Randalkkum. Kandirikkan vayya. Ammamarkum achanmarkum padanu e situation

  • @haripriyadevu6347
    @haripriyadevu6347 Před rokem +19

    കുഞ്ഞുങ്ങൾക്ക് പെട്ടന്ന് സുഖമാകട്ടെ 🙏🏻😘❤

  • @shivankani1236
    @shivankani1236 Před rokem +1

    Chumayullappol mittayi kodukkaruth marilla. Randalkkum vegam sugamakatte 😍😍

  • @itsme-pk1ed
    @itsme-pk1ed Před rokem +37

    ആയോ എത്രയും വേഗം മക്കളുടെ അസുഖം മാറട്ടെ. എനിക്ക് പനി ആണ്. തൊണ്ട ഒട്ടും വയ്യ. വോയിസ്‌ ഇല്ല 😢

    • @twinstars4529
      @twinstars4529  Před rokem +5

      Vegam maratteda🥹

    • @user-pd9rj1ne8l
      @user-pd9rj1ne8l Před rokem

      😢 പാവം രണ്ടു മക്കൾ വേഗം വയ്യായ മാറട്ടെ 😘🥰

    • @itsme-pk1ed
      @itsme-pk1ed Před rokem

      @@twinstars4529 കുടി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി 😭

  • @aiswaryamanoharan5633

    Kashi mon nte mone pole 5thanne und.. Ethra month aayi chechi epo?

  • @uniquebird574
    @uniquebird574 Před rokem +1

    😢2perem ingane kanumpol nalla vushamam ind 🥺💔 12:10 ithokke kanumpol njn kunjayiappo ullath okke orma varunn 18 varsham piragott poyi ith kandappo 🥹

  • @Parvathy_paruz63
    @Parvathy_paruz63 Před rokem

    Take care chechii paavam vavakal😢😢 veagam sugamavatta......❤

  • @sebastiankuriyan7695
    @sebastiankuriyan7695 Před 14 dny

    ഇതേതാ ഹോസ്പിറ്റൽ പാറൂന്റെയും കാശി കുട്ടന്റെയും അസുഖം വേഗം മാറട്ടെ

  • @jyothi7580
    @jyothi7580 Před rokem +2

    Chocolate and choco filled biscuits okkae avoid akanam.. athokkae kabhakettu koottum.... Ente mon angananu docter parajathu

  • @jomojoG
    @jomojoG Před rokem +3

    Vegm sughm ayi varum tension avnda.. Pray undakum.. എന്റെ 😊

  • @bincymukesh9105
    @bincymukesh9105 Před rokem +1

    Ayyo kashtayilo...vegam maratte...enna palaharangal kodukkandatto..kaphakett koodum❤❤❤

  • @devu733
    @devu733 Před rokem

    Randuperum ethrayum pettennu sugamakan prardhikkunnu.god bless you

  • @AdithyanYamika
    @AdithyanYamika Před rokem +15

    കുഞ്ഞു മക്കൾക്കു വേഗം സുഖമാകട്ടെ.. ഇവിടെയും മക്കൾക്ക് മാറി മാറി asugam വരൽ തന്നെയാ..😢😢

    • @twinstars4529
      @twinstars4529  Před rokem +2

      Elladathum athe

    • @soumyathilakaraj2447
      @soumyathilakaraj2447 Před rokem +1

      Same സ്കൂളിൽ വിടാൻ പറ്റണില്ല😢

    • @AdithyanYamika
      @AdithyanYamika Před rokem

      @@soumyathilakaraj2447 അതേ ഇവിടെ മോൻ സ്കൂളിൽ പോയി തുടങ്ങുമ്പോ അസുഖങ്ങളും തുടങ്ങും. എന്റെ മോൾ കാശിക്കുട്ടന്റെ പ്രായമാണ്. മോനു വയ്യാതാകുമ്പോ മോൾക്കും തുടങ്ങും 🥲

  • @siljikannan5168
    @siljikannan5168 Před rokem +1

    Enik twins ayyirunnu 5yrs ayyi oru kuzhapam illayirunnu school poovan thudangiyappol numoniea third stage ayyi, 2week admit ayy ippol homeopathy kannikunnath nalla change und ithellam mari homeopathy kanniku

  • @surabhigokul8856
    @surabhigokul8856 Před rokem +2

    മക്കളെ കണ്ടപ്പോൾ എന്റെ മോളെ വോമെറ്റുങ് ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയത് ഓർമ വന്നു അന്ന് നേഴ്സ് കൈൽ ഡ്രിപ് ഇടാൻ കുത്തിയപ്പോ മോളു കരഞ്ഞത് ഓർമ വന്നു അത് ഒരു അവസ്ഥ ആണ് 😢

  • @a.s2653
    @a.s2653 Před rokem +2

    Aaa mudi murich short aakku. Illenghil edh sthiram aavum

  • @gayathiribhuvaneswaran1964

    Kasi yenna soap use pandringa and lotion

  • @nidhuzzworld6930
    @nidhuzzworld6930 Před rokem +2

    പെട്ടന്ന് സുഖമായി വരട്ടെ ❤❤❤❤❤❤

  • @rakhireghu1169
    @rakhireghu1169 Před rokem +1

    Vegam sugam aakum makkalkku prarthikkam ❤❤

  • @deepasuraj5680
    @deepasuraj5680 Před rokem +5

    മോന്റെ മുടി വെട്ടിക്ക് അപ്പോൾ പനി ഒക്കെ ഒന്ന് മാറും മുടി വളർന്നു കിടന്നാലും കുട്ടികൾക്ക് പനി വരും

  • @GaganaGaganasudheesh-if1kw

    Randalkkum nalla sugavatte ennu prarthikkunnundu 🥰🥰😔🥰🥰

  • @user-gp7kz4gl6f
    @user-gp7kz4gl6f Před rokem +11

    Kujugalkk nalla food items kodukku packet foods jung foods ozhivakku

  • @harithaakhil3706
    @harithaakhil3706 Před rokem +1

    എല്ലാം വർക്കും ഇപ്പോൾ ഒരു വൃത്തികെട്ട പനിയാ അല്ലേലും മാറുവാൻ 5 ദിവസം എടുക്കും ചേച്ചി ഒകെ ആയിക്കോളും 👍

  • @levankk5411
    @levankk5411 Před 3 měsíci

    Pedikkanda chechi rand makkakkum sugavum ❤

  • @varshavarshu1233
    @varshavarshu1233 Před rokem +3

    Antibiotics kayattumppazh pain undavum chechi

    • @parvendhu
      @parvendhu Před rokem

      Athe.ente molk count koodeet admit aayirunnu.. ayyo athedukumbo mole karachalu.orkan koodi vayya..enne eachi nnum vilicha karayua apo.eachii vendannu paraannum paranjit.pinne pinne door lu thattana kelkumbo karayqn thudangum..molk kalinu pain vannit thazhe nikkaan patatha avastha vannu.athuvare oodikalichondirunna molu kaalu nilath vekkaan patathe aayi.ennit hos poyi blood check cheithapa manasilaye

  • @bettysonu1207
    @bettysonu1207 Před rokem

    Vegam sugam akatte chechi kunjugal randum❤

  • @abhisankar5909
    @abhisankar5909 Před rokem +1

    Pettannu sugam avattee😢 allam pettannu marrataaa❤❤ get well soon babies❤

  • @soumyaanilkumarsoumyaanilk2862

    Randu kunjumanikalkkum pettannu asugham maari sughamavatte❤️❤️❤️❤️😘😘😘😘😘😘

  • @vismavr
    @vismavr Před rokem

    Kandapo Veshamam thonni chechi 😢 unniyolkk vegam sugaavatte

  • @ayshahasna5342
    @ayshahasna5342 Před 8 měsíci

    school kazhij vannaal
    1 wash face , nose , hand with soap
    2 them aavi pidikka min 10 min
    3 food then kuli
    ente molum sammadhikila aavi pidikan phone koduthum paraj kodukkum cheyikum

  • @rajinar6764
    @rajinar6764 Před rokem +1

    എത്രയും വേഗം സുഖം ആവാൻ പ്രാർത്ഥിക്കുന്നു

  • @anittaakku3534
    @anittaakku3534 Před rokem +10

    Chechy makkalkku vegam sugahamavum. Ivare kanubo eanikku swatham makkale poleya thonnunnathu. Athukondu orupadu vishamam thonni. Njan prarthikkum ivarkku veandy. Marriage kazhinjittu 5 years ayi eanikku. Ithu vare makkal ayittilla. Ee makkale kanumbo orupadu samadanam thonnu undu chechy. Love you family❤️❤️❤️

    • @twinstars4529
      @twinstars4529  Před rokem +7

      Thankuudda for yur love🥹enikum late aytta ayath🥹u do t wory vegam oru kunjava varatee njanum prarathikam

    • @suvinavimal
      @suvinavimal Před rokem +2

      Hi Anju Sister 😍😘🥰🤗🫂Aend swatham makkale poleaa Anne thonnuthu pinne ....Enik sad 😢😭Ayyyi njan okke Avan. Pray Akkittu unde Marriage kanjiuttu ippo 1 year completed ♥️Ayyi March 27 .03 .2022 .27 😊th Ayyirunnu First wedding Anniversary 🎉🎊🥳🎂♥️💜Ayyirunthu oru Baby iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuooo🥺🙏🕉️♥️

  • @manjubabu7533
    @manjubabu7533 Před rokem

    Kaashikonum mask vache kodkkanda ... paediatric nebulizing mask kittum ... athe crt aayitte kuttykalude facil erikkum ... anyway ... asugangalokke maari randalum usharaayi varate .

  • @AthiraAneesh143
    @AthiraAneesh143 Před rokem

    Prarthikunnu anju... Paruvum kashiyum vegam sugavum ..

  • @priyankasumesh_940
    @priyankasumesh_940 Před rokem

    Chechi tension adikkandatto.Ente molkkum ithe avastha undaayirunnu. Vegam sugamavatte.

  • @nishinishivava6639
    @nishinishivava6639 Před rokem

    Randu perkkum vegam marum tta chechii🤗🙏🙏

  • @Sushanyavineesh
    @Sushanyavineesh Před rokem +2

    എല്ലാം പെട്ടന്ന് ഭേദമാകട്ടെ 👍

  • @anjalikalyani2787
    @anjalikalyani2787 Před rokem +3

    Pillarke vallom vanna oru aadhiya... Ithe kandappo sangadayii pettane maratte❤🥰

  • @thasleemanishad8048
    @thasleemanishad8048 Před rokem

    Kuttikalude kayile e kuthikayatalanu sahikkan vayyath😢 ente molk janichappol thote kittithudangi ipol avalk 8 vayassayi Masha allah ipol ok aanu avalk thazhe rand aniyanmarumund 😊Ella makkalkkum asugangalonnum varadhirikkatte

  • @asmabiap7827
    @asmabiap7827 Před rokem

    Randu makkalkum vegam sugamavatte ❤❤

  • @drishyanairdrishyadri1414

    വയ്യ ചേച്ചി കാണാൻ😖സങ്കടായി.. വേഗം marate

  • @Nihaniharika2020
    @Nihaniharika2020 Před rokem

    ബ്ലഡിൽ ഇൻഫെക്ഷൻ ആയത് കൊണ്ട് ആവും പാറുകുട്ടന് പനി വിട്ട് മാറാതെ ഇരുന്നത് എന്റെ മോൾക് പനിടെ മരുന്ന് കൊടുക്കുമ്പോൾ കുറയും മരുന്ന് നിർത്തി കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും പനി വരും നമ്മള് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നില്ലല്ലോ അത് കൊണ്ട് കൗണ്ട് കൂടുതൽ ആണോ എന്ന് അറിയുന്നും ഇല്ല അതിനുള്ള മരുന്ന് കൊടുക്കുന്നും ഇല്ല ലാസ്റ്റ് ഞങ്ങള് ഹോസ്പിറ്റലിൽ പോയി ഡോക്ടറോട് അങ്ങോട്ട് പറഞ്ഞു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യിപ്പിച്ചു അപ്പോ ആണ് കൗണ്ട് കൂടുതൽ ആണെന്ന് അറിഞ്ഞത്

  • @vyshnavprakashan1561
    @vyshnavprakashan1561 Před 29 dny

    Chechi chetta nalla vishemem thonnii kandapo

  • @user-qh4im3dd7s
    @user-qh4im3dd7s Před rokem

    Chechi body temp kooduthalanenkil vellom kondu thudachu kodukane

  • @jlsgaming1581
    @jlsgaming1581 Před rokem +1

    2 perkkum pettann thanne asugam maratte namukkk prarthikkam ❤🙏❣️

  • @rakhisasidharan6125
    @rakhisasidharan6125 Před 11 měsíci

    vegam sukhamavatte....

  • @user-tv8jj8eb9o
    @user-tv8jj8eb9o Před rokem

    randuperkum vegam sugavakatte❤

  • @karthikamanoj3180
    @karthikamanoj3180 Před rokem +1

    എൻറെ രണ്ടു മക്കൾക്കും പനിയാ അഡ്മിറ്റ് ആയിരുന്നു ഏഴ് ദിവസമായി മോൻ ഇന്നലെ ഡിസ്ചാർജ് ആയി മോള് ഇന്ന് ഡിസ്ചാർജ് എല്ലാ മക്കൾക്കും ഇപ്പോൾ പനി കഫക്കെട്ട് ഒരു സീസൺ ആണ്

  • @anushacheenu829
    @anushacheenu829 Před rokem

    Chechii nte vaavk 10; months aayii...avnum paadilla mookadap ind...one week ayyi...dr kaanich kurnju...inn pnem chuma mookolip indd....ith kndit pediysvnuu ind...karachilum vrunudd 😢😢😢😢😢

  • @sunilrajt2985
    @sunilrajt2985 Před rokem

    Allu ainu we wish you both a happy birthday to you both and we also you'r chachi amma and your brother to be well soon may God bless you all 💋💙💙💙💙💙💜🧡🙏🙏🖤🙏🖤🖤🖤🖤🖤🖤💖 rr e to you

  • @raishafathima2040
    @raishafathima2040 Před rokem +4

    Vegam sugamavate 😢😍

  • @butterfly3937
    @butterfly3937 Před rokem

    Njagal craftil ninum kazhinja week vanooluu 😊monu pani kabhakettuu aayittu

  • @sijajose107
    @sijajose107 Před rokem

    Ente makkalkkum fever ayirunnu randu perum cheruth alle
    Atha randu perkum varum.pinne school il poyi thodangumbol ingane asugam varum don't worry

    • @sijajose107
      @sijajose107 Před rokem

      Ente monum school il poyi thodangumbol kittiyaths fever

  • @jintujovince2949
    @jintujovince2949 Před 4 dny

    Happy New 😊...

  • @snehsijo366
    @snehsijo366 Před rokem

    Ente monum ithu pole aayirunnu...1 year Ullapool......kayyil koodi medicine cheithu last neeru vannapol kaalil koode aanu marunnum glucoseum cheithath..😪😪

  • @dhanyaanil7593
    @dhanyaanil7593 Před rokem +1

    Parunte mudi vettikalayu ippo cheria kutti alle

  • @user-dj6nn8oj1f
    @user-dj6nn8oj1f Před 6 dny

    😢😢😢😢😢 ❤❤❤❤❤

  • @shameenabanu4861
    @shameenabanu4861 Před rokem

    Ente monum paniyayitt admittayirunnu innaleya discharge ayath😢 vayarilakkavum undayirunnu vayattinn povumbo blood anu poyirunnath😭😭😭 ipo sugayitto 5 days admittayi.makkalkum vegam sugavattetto🙂

  • @sherifasil1294
    @sherifasil1294 Před rokem +2

    പൊടി അരി കഞ്ഞി കുട്ടികൾക്ക് കഫംക്കെട്ട് വരുത്തും

  • @Aswathy0889
    @Aswathy0889 Před rokem

    vegam maarikkolum tto ...pinne biscuits adikam kodukkanda tto cough koodum ..

  • @manjubabu7533
    @manjubabu7533 Před rokem

    Chechi paarunte ah nebulizing mask valuthano

  • @amruthaammuz9787
    @amruthaammuz9787 Před rokem

    Vekkam sugavattee randalkkum prarthikkam randalkkum vendi