Home Loan Malayalam | Loan Tips | EMI Calculation | Diaz Academy

Sdílet
Vložit
  • čas přidán 28. 08. 2024
  • ഒരു മലയാളിയുടെ ജീവിതാഭിലാക്ഷമാണ് സ്വന്തമായി ഒരു ഭവനം എന്നത്. അതിനുവേണ്ടി എത്ര വലിയ ലോണെടുക്കുവാനും മലയാളിക്ക് മടിയില്ല. ലോൺ ദീർഘകാലത്തിലേക്ക് എടുത്ത്, ലോൺതുകയുടെ രണ്ടും, മൂന്നും, നാലും ഇരട്ടിത്തുക അതിനായി പലരും പലിശയായി നൽകുന്നുണ്ട്. എന്നാൽ അൽപ്പം ശ്രദ്ധിച്ചാൽ ഈ 30 വർഷത്തെ ലോണുകളെല്ലാം 15 വർഷം കൊണ്ട് തീർക്കുവാനും, അതിലൂടെ പലിശയിനത്തിൽ വലിയ ലാഭമുണ്ടാക്കുവാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ പൂർണമായി കാണുവാനും, ഉപകാരപ്രദമെങ്കിൽ സുഹുത്തുക്കൾക്ക് ഷെയർ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.
    Events
    www.diazacadem...
    Diaz E Portal:
    bit.ly/DiazEPortal
    Supporting Document:
    www.fncalculat...
    Join Telegram channel:-
    t.me/DiazAcademy
    Subscribe CZcams Channel:-
    bit.ly/DiazAcad...
    Like Facebook Page:-
    / diazacademy
    - Diaz Academy
    #Home_Loan #Loan_Tips #Diaz_Academy

Komentáře • 140

  • @rashidnaduvil4808
    @rashidnaduvil4808 Před 3 lety +12

    നല്ല അറിവുകൾ തരുന്ന diaz ടീമിന് അഭിവാദ്യങ്ങൾ 😍😍😍

  • @girijasukumaran5985
    @girijasukumaran5985 Před 2 lety +2

    ഇതു ചെലപ്പോൾ ജോസിച്ചാണ് അറിയില്ലായിരിക്കും. തൊമ്മിച്ചൻ ഇതിനെക്കുറിച്ചു അറിയാമായിരിക്കും അല്ലെങ്കിൽ ഇങ്ങനെ ഒരു സാധ്യത ഉണ്ടോ എന്നു ബാങ്കിൽ അന്വേഷിച്ചു കാണും. ഒരാൾ ലോണിന് ചെന്നാൽ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളിൽ ബാങ്ക് ഈ ഒരു അറിവ് കൂടി ഉൾപെടുത്തിയാൽ വലിയ ഉപകാരം ആവില്ലേ sr ഇപ്പോൾ ഇതു താങ്കൾ പറഞ്ഞത് നല്ലൊരു അറിവാണ്. ഈ വ്ലോഗ് കാണുന്നവർ ഇനി ഇതു ഫലപ്രഥ മായി ഉപയോഗിക്കും തീർച്ച ലോൺ എത്രയും പെട്ടെന്ന് അടച്ചു തീർക്കണം എന്നല്ലേ ഒരു വിധം ആളുകൾ വിചാരിക്കുക 🙏

  • @sandhyasubash1221
    @sandhyasubash1221 Před rokem +4

    20lack 20yr nu . 8.5℅intrest rate il ethra rs monthly adakanam. Ethra rs kootti adakanam ennonnu parayumo?

  • @manujoseph2801
    @manujoseph2801 Před 3 lety +1

    excellent video.മുൻപ് primson പറഞ്ഞിട്ടുള്ള topic ആണെങ്കിലും ആ videos കാണാത്തവർക്ക് ഉപകാരമാകും

  • @abhilashbalakrishnan
    @abhilashbalakrishnan Před 3 lety +10

    ഈ അധികം അടക്കുന്ന തുക 2250 രൂപ ബാങ്കിൽ അടയ്ക്കാതെ ഏതെങ്കിലും കൊള്ളാവുന്ന മ്യൂച്ചൽ ഫണ്ടിൽ 15 വർഷത്തേക്ക് (ശരാശരി 12% റിട്ടേൺ) നിക്ഷേപിച്ചാൽ ഇതിനേക്കാൾ ലാഭം ഉണ്ടാവില്ലേ ... 15 വർഷം കഴിയുമ്പോൾ പാർട്ട്ലി വിത്ഡ്രോ ചെയ്തത് ലോണും ക്ലോസ് ചെയ്യാം ബാക്കി തുക ഇൻവെസ്റ്റായി അവിടെ ഉണ്ടാവുകയും ചെയ്യും. ഇതല്ലേ ബെറ്റർ ഓപ്ഷൻ.

  • @harikumar1849
    @harikumar1849 Před 3 lety +3

    എല്ലാർക്കും ഉപകാരപ്പെടുന്ന വീഡിയോ....🤝

  • @annareji8328
    @annareji8328 Před 2 lety +2

    Ipolate interest rate vech eth bank n annu loan edukan etavum nalath? Njgal sbi aanu nokanath.. Ath nallathano?

  • @user-ul2kb6ep1k
    @user-ul2kb6ep1k Před rokem +1

    2500 എന്നുള്ളത് കുറച്ചൂടെ കൂട്ടി അടച്ചാൽ 15വർഷം എന്നുള്ളത് കുറച്ചിട്ട് പലിശയും കുറക്കാൻ പറ്റുവോ? അതോ 15വർഷം വരെ ആണോ മാക്സിമം കുറക്കാൻ പറ്റുന്ന കാലാവധി?

  • @Silver-Clouds
    @Silver-Clouds Před 3 lety +6

    ഞാൻ ആണ് തൊമ്മിച്ൻ എങ്കിൽ 2500 എക്സ്ട്രാ ഉണ്ടാക്കി ഒരു നല്ല mutual ഫണ്ടിൽ നിഷേപിക്കും 12%മിനിമം gowth കിട്ടിയാൽ തന്നെ 15 വർഷം കൊണ്ട് 13 lack കിട്ടും.15 വർഷം കൊണ്ട് ലോൺ വീട്ടി വാക്കി പൈസ കയ്യിൽ ഉണ്ടാവും.പക്ഷെ growth ഒരു 20 കിട്ടും എന്നു എനിക്ക് വിശ്വസം ഉണ്ട്,അപ്പോൾ 28 lack കൈയിൽ ഉണ്ടാവും.അപ്പോൾ ആരാണ് സ്മാർട്ട്‌.😍😍😍

  • @proudbharatheeyan23
    @proudbharatheeyan23 Před 3 lety +1

    കാത്തിരുന്ന വീഡിയോ
    ഗോഡ് ബ്ലസ് യു sir

  • @jobitshibu
    @jobitshibu Před rokem +2

    Hi ente loan complete akunnathu 42000 vechu 228 months (19 years) aaanu…loan 4600000
    With interest 9.10…9700000 varum….appo eee 42000 nte koode extra ittal athoru 10 years kondu theerkkan pattuoo???pattumenkil ethra odendi varum

  • @arshad3551
    @arshad3551 Před 2 lety +1

    10% പലിശ നൽകുന്ന ബാങ്ക് ലോൺ ചിട്ടി വിളിച്ചു ക്ളോസ് ചെയ്യുന്നത് നല്ലതാണോ ?
    (ചിട്ടി 10000X 100 മൾട്ടി)
    ഒരുമാസം ആയതേ ഉള്ളു
    ഇപ്പോൾ 35% കഴിച്ചു 6.5ൽ ആണ് പോകുന്നത്.
    3.5 ലക്ഷം കുറച്ചുവിളിച്ചാൽ നഷ്ട്ടം വരുമോ ?

  • @abdulrazakka21
    @abdulrazakka21 Před 3 lety +4

    Good explain sir 👍🥰 I have help ur video , god bless you

    • @DiazAcademy
      @DiazAcademy  Před 3 lety +1

      Thank you. Keep watching our videos. Once again thank you for your feedback👍

  • @Jomonjosekollaka
    @Jomonjosekollaka Před 3 lety +1

    ഹായ് ചേട്ടാ, എനിക്ക് ഒരു ഹോം ലോൺ വേണം, ഞാൻ കെനിയ യിൽ ആണ് വർക്ക്‌ ചെയ്യുന്നത് ഞാൻ sbi തിരക്കിയപ്പോൾ അവർ ഓവർ seas ബാങ്ക് സ്റ്റേറ്റ്മെന്റ് മസ്റ്റ്‌ ആയിട്ടും വേണം എന്ന് പറയുന്നു, but ഇവിടെ എനിക്ക് അക്കൗണ്ട് ഇല്ല, സാലറി നേരിട്ട് കയ്യിൽ ആണ് കിട്ടുന്നത്, അപ്പോ ലോൺ കിട്ടാൻ എന്താണ് ചെയ്യുക,

  • @sreekuttansnair9268
    @sreekuttansnair9268 Před 2 lety +2

    Sir 15 lakh loan undarunnu ippol balance 10 lakh something und.ini 11 varshatholam kalavadhiyund.kurach plot vittu 10 lakh onnich adach teerkunath nashtamano.onnich close cheytal koodutal thuka adakendi varumo

    • @logicthinker6999
      @logicthinker6999 Před 4 měsíci

      എത്രയും നേരത്തെ അടക്കുന്നു അത്രയും ലാഭം ആണ്

  • @abdulsamadch999
    @abdulsamadch999 Před 2 lety +1

    സഹകരണ ബാങ്കിന്റെ ലോണിനെ പറ്റി ഒരു വീഡിയോ ചെയ്യണം... കാരണം ഒരു പാട് സാധാരണക്കാർ ഇവരുടെ കണക്കിന്റെ ചതിക്കുഴിയിൽ പെടുന്നുണ്ട്...

  • @hashimpadannattu3417
    @hashimpadannattu3417 Před 3 lety +2

    Sir,
    ഞാൻ ഒരു പ്രധാനപ്പെട്ട സംശയം ചോദിച്ചോട്ടെ .. ഞാൻ ഈ ആശ്ച 15 ലക്ഷം ഭവന വായ്പക്ക് അപേക്ഷിക്കും ..
    രണ്ട് നിർദ്ധേശങ്ങളാണ് എനിക്ക് താങ്കളോട് ചോദിക്കാൻ ഉള്ളത് .
    സംശയം :1
    .................
    15 ലക്ഷം 10 വർഷത്തേക്ക് കാലാവധിക്ക് എടുത്ത് 17000 Emi അടക്കുന്ന option സ്വീകരിക്കാമെന്നത്
    സംശയം 2
    .................
    15 ലക്ഷം 20 വർഷത്തേ കാലാവധിക്ക് എടുത്ത് 11500/- emiഎടുത്ത് 5500 /- (11500+ 5500 = 17000/-) കൂടുതൽ അടച്ച് ലോൺ 10 വർഷം കൊണ്ട് നേരത്തെ തീർക്കാമെന്
    ഇതിൽ ഏത് option എടുക്കുന്നതാണ് sir നല്ലത് ? ദയവായി ഒരു മറുപടി ..

    • @abi_atlast
      @abi_atlast Před 3 lety

      Bro ithil adyathe kurachu varsham ethra paise adachulam adhu principlelikk pokumennu thonnunilla@

  • @haimalayalees...corner6532

    5 kollam kond therkam....veetilulla ellarum jolikaragiyal...orala matram kolladirikuka

  • @RamPrasad-ko7mw
    @RamPrasad-ko7mw Před 3 lety +2

    Why don’t you calculate 7.5% inflation of Indian economy?

  • @navaskp5113
    @navaskp5113 Před 2 lety +1

    Monthly EMI യുടെ കൂടെ ഇങ്ങനെ extra Cash അടച്ചാൽ പലിശ ഇനത്തിൽ നമുക്ക് ലാഭം ഉണ്ടാകുമോ ...?

  • @manikandanmani9729
    @manikandanmani9729 Před 3 měsíci

    ഞാൻ 30ലക്ഷം ലോൺ എടുത്തിട്ടുണ്ട് ഇപ്പോൾ രണ്ടു വർഷം ആയി.emi അടവ് 23000 ഞാൻ അതിന്റെ കൂടെ 10000 അങ്ങനെ 33000 അടക്കുന്നുണ്ട് ഇതു എത്ര വർഷം കൊണ്ടു അടച്ചു തീർക്കാൻ പറ്റും

  • @jacobshelu
    @jacobshelu Před 3 lety +3

    Well explained Primson 👏👏

  • @soumyanarayanan9177
    @soumyanarayanan9177 Před 2 lety +1

    Loan അഡിഷണൽ പേയ്‌മെന്റ് ചെയുന്നതിലൂടെ നമുക്ക് money സേവ് ചെയ്യാൻ പറ്റുമോ

  • @Farikadyghgbklhggmll
    @Farikadyghgbklhggmll Před 4 měsíci

    ഞാൻ 20 വർഷത്തേക്ക് 7 lakh 9.2 ഇന്ട്രെസ്റ്റിൽ എടുത്തിട്ടുണ്ട് emi 6448 അട ക്കുന്നുണ്ട് ഇത് 10 വർഷം ആക്കാൻ എത്ര അടക്കണം

  • @annareji8328
    @annareji8328 Před 2 lety +1

    Extra ayakkunna amount epolum fixed aakano? Eg : 38000/- interest varunnudenkil 40000/- extra kutti ah amt thanne ella monthum adakkanam ennundo? Oru month 40000/- adachat nxt month 50,000/- aggne adakkan patumo?

  • @anishbabus576
    @anishbabus576 Před 3 lety +3

    Great info. Thanks :-)

  • @aneeshjoy4759
    @aneeshjoy4759 Před 3 lety +3

    Sir njn 21 lack 20 years 7% interest yeduthu.e loan 12yers close cheyyan njn yethara cash adikam adakanam sir

    • @thelastvoyager7157
      @thelastvoyager7157 Před 3 lety

      Ntem same amount anu.... Chettanu ipo ethra amount anu adikane

  • @narayanankuttyparambath8238

    Thank you sir. Very informative 🙏❤️🌹

  • @vishnup.t2180
    @vishnup.t2180 Před 2 měsíci

    2000 rupa okke adakkan pattumo.. EMI yude multiple aanu extra adakkan option ullath. Athum minimum 2 emis. 15000 EMI ullavan minimum 30k adakkanam

  • @richusmediaunni203
    @richusmediaunni203 Před 3 lety +2

    ഈ 2500 ഏതെങ്കിലും SIP യിൽ നിക്ഷേപിച്ചാൽ ഗുണകരം ആവുമോ സർ

  • @shahulhameed9334
    @shahulhameed9334 Před 2 lety +1

    Loan edukkumpol eatavum kuranja intrest rate ulla bank eath

  • @nilalakshmi916
    @nilalakshmi916 Před 3 lety +1

    Thanks for the video. പിന്നെ.... കമന്റ്സിനൊക്കെ റിപ്ലൈ കൊടുക്കുന്നതിനു വേറെ ഒരു താങ്ക്സും.

    • @DiazAcademy
      @DiazAcademy  Před 3 lety

      Thank you.. Keep watching.. Keep supporting. 👍

  • @nitheeshvellandath5463

    Bro enikke oru house vekkanm ethane nalla option onne parayamo Thrissur ane veede shornur aduthe suggestions parayoo

  • @vidyav9304
    @vidyav9304 Před 3 lety +2

    But എങ്ങനെയാണു ഈ എക്സ്ട്രാ amount അടക്കുന്നത്?? ആ ലോൺ account ലേക്ക് deposit ചെയ്താൽ മതിയാകുമോ???

  • @shajinesht6225
    @shajinesht6225 Před 2 měsíci

    നന്നായിട്ടുണ്ട്.....

  • @shijithkunchan5947
    @shijithkunchan5947 Před 3 lety +1

    Emi യുടെ കൂടെ എല്ലാം മാസവും എക്സ്ട്രാ amt അടക്കാൻ ബാങ്ക്ഇന്റെ പെർമിഷൻ ചോദിക്കണോ നമ്മൾ അടച്ചാൽ പ്രിൻസിപ്പാലിൽ കേറുമോ

    • @DiazAcademy
      @DiazAcademy  Před 3 lety +1

      ബാങ്ക് ആയി ബന്ധപെടുക. എല്ലാം ചോദിച്ചു മനസിലാക്കി മുന്നോട്ട് പോവുക

  • @user-jp6in1jn1e
    @user-jp6in1jn1e Před rokem

    2021 ശേഷം പി എം എ വൈ സബ്സിഡി കിട്ടുന്നുണ്ടോ ഹൗസിംഗ് ലോണിന് ദയവായി ഒരു മറുപടി തരുമോ

  • @akhilvh1997
    @akhilvh1997 Před 2 lety +1

    Thommichan ലോൺ അടച്ചതിന്റ calculation നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @thelastvoyager7157
    @thelastvoyager7157 Před 3 lety +4

    25lac 25 years... ഇതിന്റെ EMI എത്ര വരും

    • @kkstorehandpost2810
      @kkstorehandpost2810 Před 8 měsíci

      PlAy storil emi calculater insall cheyyu👍, kandu❤️പിടിക്കാം 😊

  • @renjithkumarkuttanmenon3172

    This method only eligible for Housing loan. Could we adopt on Car loan?

  • @sbbyinna3427
    @sbbyinna3427 Před 3 lety

    സർ സാഹകരണ ബാങ്ക് ലോൺ ന് പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @SS-PAC1978
    @SS-PAC1978 Před 3 lety +1

    I'm your subscriber. Let me know OD loan. HOW TO CLOSE.

  • @abi_atlast
    @abi_atlast Před 3 lety +1

    Bro but nammal adakkune extra paise adyathe 1aam varsham muthal pricincipalilileekk pokkummo

  • @Rahul-jj9xm
    @Rahul-jj9xm Před 2 lety +1

    Very helpful ❤️

  • @murukesk9856
    @murukesk9856 Před 3 lety +2

    Good idea👍👏👏👏

  • @nishasasi8
    @nishasasi8 Před 4 měsíci

    Thank you so much 🙏

  • @lekshmielectricalselectron8473

    Good😊

  • @varunreju3689
    @varunreju3689 Před 2 lety

    Simple and perfect tips

  • @Khn84
    @Khn84 Před 2 lety +2

    Thanks bro 👍

  • @rajeshraju-lh2xu
    @rajeshraju-lh2xu Před 5 měsíci

    ഈ extra amount എങ്ങനെ അടയ്ക്കുന്നത് അതിനോടൊപ്പം...

  • @hussainp1546
    @hussainp1546 Před 3 lety +2

    Can I get a loan for 2 cents?
    In Kochi corporation
    മിനിമം എത്ര സെൻറ് സ്ഥലത്തിന് ലോൺ കിട്ടും

  • @jintumjoy7194
    @jintumjoy7194 Před rokem +1

    ഈ 2250എങ്ങനെ കിട്ടി

  • @khadermeeran7324
    @khadermeeran7324 Před rokem +1

    Fine

  • @yuvaarts3466
    @yuvaarts3466 Před 9 dny

    Good

  • @manusibi3548
    @manusibi3548 Před 3 lety +1

    Hi sir,
    Njan oru vehicle loan aduthu..athil athika amount pay cheythaal advance amount lottu aanu idunathu...

  • @prittytom9776
    @prittytom9776 Před 5 měsíci

    Pre closer amount pidikkum kuduthal adachaaaal

  • @christophersambab7940
    @christophersambab7940 Před 3 lety +1

    Tnx👍👍

  • @RAJEEVRP
    @RAJEEVRP Před rokem

    Nice video

  • @boysnallanchi
    @boysnallanchi Před 3 lety +1

    Homeloan emi Ecs ആയി പോകുന്നതാണെങ്കിൽ എങ്ങനെയാ amount കൂട്ടിയടക്കുക

    • @DiazAcademy
      @DiazAcademy  Před 3 lety

      Talk with bank, they will give solution

  • @mangarathramakrishnan4158

    Extra deposit entha ചെയെടത്

  • @mailmrmanoj
    @mailmrmanoj Před 3 lety

    How to calculate what extra emi to be paid ? Like here 2250/- ?

  • @benisonshiyon1774
    @benisonshiyon1774 Před 10 měsíci

    Thank You

  • @fathimashamna8423
    @fathimashamna8423 Před 3 lety

    എന്റെ ലോൺ 10 ലക്ഷം 30 വർഷം ആണ് 2250 ൽ കൂടുതൽ അടച്ചാൽ വർഷം കുറയുമോ സാർ

  • @raseelok6967
    @raseelok6967 Před 3 lety +1

    Extra amount, monthly installment ന്റെ കൂടെയല്ലാതെ കയ്യിൽ പണം കിട്ടുന്ന സമയത്ത് അടച്ചാൽ വല്ല ബെനഫിറ്റും ഉണ്ടോ?

  • @vishnusiva1569
    @vishnusiva1569 Před 3 lety

    Ente loan 20 lack for 30 years...
    Enik 15 yearil clase cheyanmenkil ethra Roopa EMI Il add cheyanm interest 7% EMI 15750

  • @Sajinstars
    @Sajinstars Před rokem

    I think this is not possible . Bank never allow to close such type only preclose allowed. If any bank give like this pls make one video pls.

  • @abhilashj2878
    @abhilashj2878 Před 3 lety +1

    7 വർഷം ഉള്ള കാർ ലോണിന് ഇങ്ങനെ ചെയ്യാൻ പറ്റുമോ🤔

    • @DiazAcademy
      @DiazAcademy  Před 3 lety +3

      Depending upon loan, please check with bank

    • @harishraj.v3921
      @harishraj.v3921 Před 3 lety +2

      എന്റെ car loan sbi ൽ ആയിരുന്നു..ഞാൻ ഇങ്ങനെ extra amount monthly അടച്ചു ആണ് loan പെട്ടന്ന് തീർത്തത്

  • @sureshkumar-xp4oe
    @sureshkumar-xp4oe Před 3 lety

    Super thanks sir

  • @drboazvincent4572
    @drboazvincent4572 Před 3 lety +4

    If you can pay extra, You can take loan for 15years initially itself right? Rather than taking for 30 years, then pay extra and finish off fast..
    Is there any difference in doing like that?

    • @DiazAcademy
      @DiazAcademy  Před 3 lety +1

      Your loan eligibility is calculated based on the ratio of your fixed obligations to your monthly income. If your income is less than 30,000, then the maximum obligations cannot exceed 50% of your monthly income. However, for a higher income, the obligations to income ratio can go upto 65%.

    • @drboazvincent4572
      @drboazvincent4572 Před 3 lety +2

      @@DiazAcademy That's right.
      Will there be a differnce in total amount paid in taking a loan for 15 years Vs taking it for 30 years and finishing in 15 years using the above mentioned method?

    • @gjacob1000
      @gjacob1000 Před 3 lety +2

      I tried this for my Federal bank home loan, they won't allow to do so..as I checked with bank !

  • @nitheeshvellandath5463

    Tnx for ur information

  • @mathewsmathew4648
    @mathewsmathew4648 Před 3 lety

    7338 എങ്ങനാ കിട്ടിയത് ഒന്ന് പറഞ്ഞു തരുമോ

  • @vineethmanjumakeupstudio1999

    Thank you❤

  • @jomimon480
    @jomimon480 Před 3 lety

    Bro paisa ellathavar alle loan edukku ne... Pinne egane extra paisa adakkumm?

    • @samad2705
      @samad2705 Před 3 lety

      Ullappol kootti adakkuka
      Ullavarakariyathepokunna nallorarivanu

  • @riyasvkd3272
    @riyasvkd3272 Před 3 lety +1

    10 ലക്ഷം രൂപ 15 വർഷത്തേക്ക് എടുത്താൽ എത്ര Emi വരും

    • @pramodtp4500
      @pramodtp4500 Před 2 lety

      ഒരു വർഷം ആയിട്ടും ഈ ചോദ്യത്തിന് മറുപടി കൊടുക്കാത്തത് എന്തായിരിക്കും ?

    • @shynisaji505
      @shynisaji505 Před 10 měsíci

      വിഡിയോ യിൽ ഉത്തരം ഉണ്ട് ബ്രോ

  • @ranjithrajan7744
    @ranjithrajan7744 Před 3 lety +1

    Body language and movement not good.

  • @akhilsg555
    @akhilsg555 Před 2 lety

    വളരേ ഉപയോഗപ്രദം ആയ വീഡിയോ

  • @rishalnilambur1934
    @rishalnilambur1934 Před 3 lety +1

    Ee 2250 rupa angane calculate cheyduu...??

    • @DiazAcademy
      @DiazAcademy  Před 3 lety

      You can use emi calculator. Link available in description (Supporting Documents)

  • @vimalvinayan9534
    @vimalvinayan9534 Před 3 lety +4

    I used to watch all your videos since 2018 . In one of your previous videos related to home Loan , u had suggested to invest this extra amount (2250 ) in any of the Mutual funds for next 15 years & in that video u claimed that ,it is more beneficial than adding this extra amount to monthly EMI . What’s the reason behind this change of opinion . Have u lost your hope in mutual funds 😂

    • @DiazAcademy
      @DiazAcademy  Před 3 lety +5

      Hi Vimal ഇതിൽ ഏത് ഓപ്ഷൻ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ഞങ്ങൾ വ്യത്യസ്ത ഓപ്ഷനുകൾ പറഞ്ഞുതന്നു എന്നുമാത്രം. ഇതിൽ ഏതാണ് കൂടുതൽ ലാഭകരമെന്ന് ചോദിച്ചാൽ, കൂടുതൽ ലാഭകരം ഈ തുക SIP വഴി നിക്ഷേപിക്കുന്നത് തന്നെയാണ്. എന്നാൽ ചിലർക്ക് emi തുകയുടെ 90 - 95 ശതമാനം പലിശയിലേക്ക് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ല. അവർക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം.

    • @vimalvinayan9534
      @vimalvinayan9534 Před 3 lety

      @@DiazAcademy ok

  • @SIVAPRASAD-io6hu
    @SIVAPRASAD-io6hu Před 3 lety +1

    Emi engana calculate cheyyuth..?

    • @DiazAcademy
      @DiazAcademy  Před 3 lety +2

      Emi= Loan amount * interest rate *(1+interest rate)no of months / (1+interest rate) no of months -1
      Apply this formula you will get emi

    • @SIVAPRASAD-io6hu
      @SIVAPRASAD-io6hu Před 3 lety

      @@DiazAcademy thank u sir....

  • @arunbose4200
    @arunbose4200 Před 3 lety +2

    ഇവിടെ ഡിസ്‌ലൈക്ക് അടിച്ച സമദ്രോഹി ആരാടാ 🙄

  • @athieshns7652
    @athieshns7652 Před 2 lety

    👍🏽👍🏽👍🏽

  • @Visakh-zg6xt
    @Visakh-zg6xt Před 3 lety

    നമ്മൾ home Loan എടുത്തുമ്പോൾ EMI fix അല്ലേ പിന്നെ എങ്ങനെയാണ് extra തുക അടയ്ക്കുമ്പോൾ principal amountൽ കുറയുന്നത് .ഒന്ന് clarify cheyyamo. കാരണം bank ൽ ചോദിച്ചമ്പോൾ ഇതു പോലെ പറയുന്നു

    • @DiazAcademy
      @DiazAcademy  Před 3 lety +2

      Go to bank, cancel existing debit mandate and re register with new emi amount

  • @ansarim1m
    @ansarim1m Před 3 lety +1

    Good